പ്രണയം സിനിമയിൽ നിന്ന് തന്നെ ആയിരുന്നു ; പക്ഷെ എനിക്ക് തന്നെ വർക്ക് ഔട്ട് ആയില്ല : നവ്യ നായർ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 387

  • @ambudubasil1451
    @ambudubasil1451 2 года назад +489

    Genuine ആയി സംസാരിക്കുക എന്നത് ഒരു ' quality ' ആണ്

    • @LifeTaleVlogs
      @LifeTaleVlogs 2 года назад +1

      ruclips.net/video/BqK5g68iuS4/видео.html❤

  • @unnipandikkad8791
    @unnipandikkad8791 2 года назад +300

    നവ്യ ഒരു കിടിലം നടി മാത്രമല്ല ഒരു കിടുക്കാച്ചി മനുഷ്യ സ്നേഹിയും ബുദ്ധിമതിയും metuerd artist കൂടിയാണ്... ഈ വർഷത്തെ സംസ്ഥാന അവാർഡും നമ്മുടെ ഈ നവ്യക്കായിരിക്കും.... ഉറപ്പാണ്...

    • @arunajay1896
      @arunajay1896 2 года назад +5

      No man.... Ee kazhija state awrdil ee filim ozhivakii... Ath chila aalukal news aakiyirunu..... Chechiku deserving ayirunu award

    • @unnipandikkad8791
      @unnipandikkad8791 2 года назад +7

      @@arunajay1896 മച്ചാ ഇത് ഈ വർഷംറിലീസ് ആണ്. അപ്പൊ ഈ വർഷത്തേ അവാർഡിനാണ് പരിഗണിക്കുകയുള്ളൂ. പിന്നെ ഇതിന് നവ്യക്ക് j c ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് കിട്ടിരിരുന്നു മികച്ച നടിക്കുള്ളത് അറിഞ്ഞിരുന്നില്ലേ ഇത്... Enthaanu
      മച്ചാ

    • @arunajay1896
      @arunajay1896 2 года назад +4

      @@unnipandikkad8791 yes bro filim ee kazhija state awrdilum jc Daniel awrd athiloke pariganichu..... State awardil ninnum manapoorvam ee filim first round il ozhivakki... Sarikum best actress award kittendathayirunnu.. Jc Daniel award kitty....

    • @LifeTaleVlogs
      @LifeTaleVlogs 2 года назад

      ruclips.net/video/BqK5g68iuS4/видео.html❤

    • @thoufeequemuhammed4287
      @thoufeequemuhammed4287 2 года назад +6

      കഴിഞ്ഞ വർഷത്തെ ഫസ്റ്റ് റൗണ്ടിൽ രണ്ട് ജൂറി അംഗങ്ങൾ ചില പ്രതികാര നടപടി പോലെ ഈ പടത്തെ തഴഞ്ഞു.നവ്യക്ക് ലഭിക്കേണ്ടിയിരുന്ന അവാർഡ് ഒരു യോഗ്യതയുമില്ലാത്ത അന്ന ബെന്നിന് നൽകി.

  • @kuttapaye733
    @kuttapaye733 Год назад +16

    നാവ്യ 10 വർഷം കൊണ്ട് ഒരുപാട് പഠിച്ചു നല്ല മോട്ടിവേഷൻ നടിയും കുടിയാണ് എനിക്ക് നവ്യയുടെ ചില ചിന്തകൾ വലിയ ഇഷ്ടമാണ് നല്ല ഭാവിയുള്ള നടിയാണ്

  • @SunilKumar-dr8iu
    @SunilKumar-dr8iu 2 года назад +189

    I dont understand why the interviewers asked questions related to her personal life. it appeared to be an inappropriate act from a matured person like Nikesh . Some how she managed the questions diplomatically without getting offended . In this interview we see a talented , matured , bold , intelligent and diplomatic actress in Navya.Congratulations.

    • @LifeTaleVlogs
      @LifeTaleVlogs 2 года назад

      ruclips.net/video/BqK5g68iuS4/видео.html

    • @rinup1
      @rinup1 2 года назад

      for views

    • @thundian
      @thundian 2 года назад +1

      They always discus the questions before recording starts and the questions will be approved by both parties. Pretty sure she was fine with those questions.

    • @nikso2197
      @nikso2197 2 года назад

      Tht is a well planned marketing yaar.. thts for movie promotion. . Otherwise I don't think Nikesh will be interested to know abt her ex-bf, tht too at this time, whn she is married and well settled..

  • @libahanoon7847
    @libahanoon7847 2 года назад +23

    ചില ചോദ്യങ്ങൾ അനാവശ്യമായി പ്പോയി.... നവ്യയുടെ പക്വതയുള്ള മറുപടിക്ക് 👍🏼

  • @hiranchanga6328
    @hiranchanga6328 2 года назад +460

    ശരിക്കും പഴയ നവ്യയോടെ നവ്യയുടെ അഭിനയത്തോട് യാതൊരു ഇതും ഇല്ലായിരുന്നു.. പക്ഷേ ഇപ്പൊ നവ്യ by person and by acting എന്തോ ഇഷ്ടപെടുന്നു. Keep going

  • @chandhana8949
    @chandhana8949 2 года назад +48

    നവ്യ ചേച്ചിയുടെ കാഴ്ചപാടുകളോട് ഒരുപാടു ഇഷ്ടം.. ഒരു നല്ല നടി മാത്രമല്ല അതിനേക്കാൾ നല്ല വ്യക്തി കൂടിയാണ് നവ്യ ചേച്ചി ❤😍

  • @rasheenabeegam9300
    @rasheenabeegam9300 2 года назад +227

    പ്രണയം ഇല്ലാത്തവരായി ആരും ഉണ്ടാവില്ല, പക്ഷെ ഒരു dhampatyamayi കഴിയുന്നവരോട് കുറച്ച് നഷ്ടപെട്ട ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു.

  • @singleboban7926
    @singleboban7926 2 года назад +27

    പ്രണയം ആരോട് ആയിരുന്നു എന്നു ചോദിച്ചു കുഴപ്പിക്കരുത് ❤️അവർക്കു ഒരു ഫാമിലി ഉണ്ട് ❤️പ്രണയം ഇല്ലാത്ത ആരാ ❤️❤️❤️❤️

    • @surya143s
      @surya143s Год назад +1

      ​@@Kuttoosan-loves-dakini navya yude aadya padam ഇഷ്ടം aanu. Pinneed mazhathullikilukkam ennitt aanu nandanam, kalyanaraman ok cheyyunne

  • @sajikumar2380
    @sajikumar2380 2 года назад +90

    നവ്യയുടെ ആക്ടിംഗ് നവ്യയുടെ ഇൻറർവ്യൂ നല്ലൊരു രസമാണ്

  • @jayesh4788
    @jayesh4788 2 года назад +125

    She s good in interviews... mature woman

  • @23vlogs96
    @23vlogs96 2 года назад +49

    Ayyoda enthu rasava ee interview kand irikkan....she is very open minded person 😍😎👍

    • @LifeTaleVlogs
      @LifeTaleVlogs 2 года назад

      ruclips.net/video/BqK5g68iuS4/видео.html❤

  • @truelife2298
    @truelife2298 2 года назад +42

    അന്നും ഇന്നും നവ്യ ഇഷ്ടം ❤️❤️

  • @delishababu
    @delishababu 2 года назад +28

    I didn't like the old Navya.. but now I like her attitude and personality.

  • @Ammu-gm9cv
    @Ammu-gm9cv 2 года назад +44

    നവ്യ ഇത്രയ്ക്കും പൊളിയായിരുന്നുല്ലേ..!!!!!❤️👌🏼

  • @sobinkarakkattu8765
    @sobinkarakkattu8765 2 года назад +14

    സോഷ്യൽ മീഡിയയ്ക്ക് പോലും ജീവിതം ആയി ബന്ധം ഇല്ല 👍👍സത്യം

  • @parvathy.539
    @parvathy.539 2 года назад +22

    Reporter ചാനെൽ online media level ലേക്ക് ആയല്ലോ. കുറേ നല്ല സിനിമകളുടെ ഭാഗം ആയ നടി. കാലങ്ങൾക്ക് ശേഷം ശക്തമായ ഒരു സ്ത്രീ കഥാപാത്രം ആയി തിരിച്ചു വരുന്നു. അപ്പോഴും നികേഷിന് അറിയേണ്ടത് അവരുടെ past life ൽ എന്നോ കഴിഞ്ഞു പോയ പ്രേമ കഥ. സർ ന്റെ മീഡിയ ലോകത് പ്രേമവും അവിഹിതവും ഒക്കെ ആയി എത്ര ഉണ്ടായിരുന്നു എന്ന് കൂടെ എങ്കിൽ കൂട്ടത്തിൽ പറഞ്ഞാൽ അത് ഒരു പ്രോത്സാഹനം കൂടെ ആയേനെ.

    • @WW-lf8ir
      @WW-lf8ir 2 года назад

      വിനായകന്റെ ഒരു ചുവ 😁

  • @varunka80
    @varunka80 2 года назад +21

    ആദ്യമായി പ്രണയം തോന്നിയ 'കഥാപാത്രം' ബാലാമണി ആയിരുന്നു, ഒരു പക്ഷെ അതു നവ്യ ആയതു കൊണ്ടു മാത്രം ആയിരിക്കാം..

  • @smithack1
    @smithack1 2 года назад +64

    Enna pinne snehicha nadante name koodi paranju tharam navaya👌 reply.avar marriage cheythu sugam ayi jeevikkunnu pazhaya karyangal enthina chikayunnathu.premam illatha oru manushyarum boomiyil undakilla atleast oneside love enkilum🙏🙏

  • @vaishnaviravindran8217
    @vaishnaviravindran8217 Год назад +7

    എല്ലാം സത്യസന്ധമായി എത്ര നല്ല പെരുമാറ്റത്തിലാ സംസാരിക്കുന്നെ🥰🥰🥰

  • @SeethaGopalakrishna
    @SeethaGopalakrishna 2 года назад +96

    These two guys were totally demolished by this young smart girl.Good on you Navya

    • @meenu5920
      @meenu5920 2 года назад +1

      Who?

    • @ramyachithra6
      @ramyachithra6 2 года назад +1

      @@meenu5920 who is taking interview .those ppl

    • @LifeTaleVlogs
      @LifeTaleVlogs 2 года назад

      ruclips.net/video/BqK5g68iuS4/видео.html❤

    • @LifeTaleVlogs
      @LifeTaleVlogs 2 года назад

      ruclips.net/video/BqK5g68iuS4/видео.html

    • @SeethaGopalakrishna
      @SeethaGopalakrishna 2 года назад +2

      @Vishnu Nair Are you from the jurassic park era by any chance?

  • @meenar4784
    @meenar4784 2 года назад +41

    Nikesh sir your preparation for interviewing Navya was not at all enough... please make use of this kind of actress for better answers

  • @Ak-Nadelkar
    @Ak-Nadelkar 2 года назад +12

    I liked the transparency she maintained in the discussions
    I think she deserves better..

  • @somankb7196
    @somankb7196 2 года назад +160

    ആരൊക്കെയോ നിന്ന് തുമ്മുന്നുണ്ടാവും 😀👍

  • @easydrawings503
    @easydrawings503 2 года назад +154

    ഇതിനിടയിൽ നികേഷിന് നാണം വന്നു...കാലു കൊണ്ടു നിലത്തു കളം വരച്ചു...നവ്യക്ക് അത്രേം പോലും നാണം വന്നില്ല....എന്റെ നികേഷേ...🙏

  • @jasminejoseph8715
    @jasminejoseph8715 2 года назад +51

    She s very transperent n brilliant...
    👍

  • @dia6976
    @dia6976 2 года назад +184

    കല്യാണസം കഴിഞ്ഞാൽ ജീവിതം പഠിക്കും.അതാണ് സത്യം

    • @devi1445
      @devi1445 2 года назад +1

      True..

    • @karunaas3626
      @karunaas3626 2 года назад +28

      Kalyanam kazhikkathavar entha jeevikkan padikkathavar ano?

    • @dhanyamohan9717
      @dhanyamohan9717 2 года назад +11

      @@karunaas3626 nigal vivahitha anaengil orikkalum ee oru question chodikkilla

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 2 года назад +9

      കല്യാണം കഴിഞ്ഞാൽ എന്ത് ജീവിതം പഠിക്കാൻ?കുറച്ചു ഉദാഹരണങ്ങൾ പറയാമോ??

    • @karunaas3626
      @karunaas3626 2 года назад +21

      @@dhanyamohan9717 jeevikkan padikkan kalyanam kazhikkanam ennonnum illa.... For example: Dr. A P J Abdul Kalam jeevitham padikkatha aalayirunno? Vivahathinu munp full parents ne depend ayi irikkunnavarkku chilapo kalyanam kazhiyumbo jeevitham padichu eñnokke thonnum... Athu verum thonnalanu...😂

  • @humanhuman9299
    @humanhuman9299 2 года назад +81

    Reporter channel.. Nikesh sir nte aduthennu oru nilavarathil thaazhe ulla questions njan pratheekshikunilla... Ithil gaps fill cheyyan enna pole anavashya questions chodikunnu.. She is actually very good to talk to abt social affairs or the politics in movie field and all.. Why dont u guys concentrate on such things rather than her prior affairs..athokke ipo chodichu parayippikkan shremikkunnathinte uddeshyom enthanu?

    • @anagha791
      @anagha791 2 года назад +2

      അങ്ങനെയുള്ള ചോദ്യമാണെന്ന് thumbnail കണ്ടുകാണുമല്ലോ താങ്കൾ പിന്നെ എന്തിനാണ് താല്പര്യമില്ലെങ്കിൽ ഈ vedio കണ്ടത്?

    • @humanhuman9299
      @humanhuman9299 2 года назад +1

      @@anagha791 of course thumbnail kanditum koode thanne aanu njanum kandathu. But, rather than that I have been watching all her interviews because I like her way of answering questions asked.. Nikesh nte avumbol kore koode nalla reethiyil aavum ennu vechu.. but, kandathil vechu etavum moshamayi thonniye interview on her aanu ithu. Veruthe oru interview pole.. Also, aaru aare interview cheyyunne ennullathanu eniku imp.. click bait ayathu kondu ozhivakaarilla angine ullathu

  • @paarupaaru3871
    @paarupaaru3871 2 года назад +139

    അനാവശ്യ ചോദ്യങ്ങൾ, പേർസണൽ ആയിട്ടുള്ള കാര്യങ്ങൾ,
    ഒക്കെ ഒഴിവാക്കാൻ ശ്രെമിക്കണം
    ഇന്റർവ്യൂ ചെയ്യുന്നവർക്ക്‌ അതിന് ഒരു മിനിമം കോളിറ്റി ഉണ്ടായിരിക്കണം

    • @aami3154
      @aami3154 2 года назад

      Athu ilathondu aanalo chodhiche... Kasttam.. Enthinna personal matters chikayunneee...

    • @itsmylife9631
      @itsmylife9631 2 года назад +1

      Athorikkaluk ivarkonnum ozhivakkan kazhiyilla... Especially britas ne polullavar... Ellarkum pazhayathokke chikanjillenkil thripthi avilla... Ithanu madhyama dharma

    • @aami3154
      @aami3154 2 года назад +2

      @@itsmylife9631 Sheri aanu avarku parayaan thalpryam ilankilum kuthi chodhikum...naanam thonunile evark engane chodhikaan oke... Britas main

    • @veenaviswancheppallie_tf
      @veenaviswancheppallie_tf 2 года назад

      ippo ee oru interview vedio athira open cheytha thanna orupakshae a thumpum titlem kandit avamm... athoru technique aan viewersnae kootka.. budhiillathondo... allel ee parayunna minimum quality kuravonnm alla... ethoru youtube vedioyum upload chayyunath views koodanannn... athinu nth factor ano vendath ath chodyakarthav ulpedthm.. ithil thanna etrayo per navya aa answer kazhinjapo ee vedio skip cheythitundavm.. its a tactics.. pinnae navyak athoru budhimutt akillann urapundarunirikam... bcoz vere interviewsilm njn ith paranjitund enn avar parayunundallo... athoka nikeshm ktitundennm parayunnu.. athil koodthal nthenkilm kitumonn nokiyathakam.. dont underestimate anyone.. its all tactics

    • @yoosafyoosaf2343
      @yoosafyoosaf2343 Год назад

      Sheri maaniya

  • @passionatehomemaker331
    @passionatehomemaker331 2 года назад +13

    Nalla midikki aayit utharam paranju...nalla genuinity thonni oro interview lum....ishtam koodi ee interviews okke kettathinu shesham...avanvante cheithikal enthanennu krithyamaya bodham ulla athinu utharam kodukkanna aal....🙏🥰

  • @jaseenajaseena9224
    @jaseenajaseena9224 2 года назад +81

    ഇപ്പൊ എവിടെ നോക്കിയാലും നവ്യാ ആണല്ലോ

    • @krishnamoorthy2118
      @krishnamoorthy2118 2 года назад +2

      പുതിയ സിനിമയുടെ പ്രോമോഷന് വേണ്ടിയുള്ള ഇന്റർവ്യൂസ് ആണ്

  • @sushantrajput6920
    @sushantrajput6920 2 года назад +15

    I wonder , Who was her lover in cinema industry? 🤔🤔
    Is it, Starting with P and finishing with J ? 😁

  • @SudheepNM
    @SudheepNM 2 года назад +41

    Prithviraj aayirikkum 🤩🤩

  • @sathixdevi9340
    @sathixdevi9340 2 года назад +16

    As if he is interviewing some politician , trying to get some truth.. She is married and having kid now asking about ex-love .same question to be asked to that guy and wanted to see his wife reaction 🤥

  • @ajimolsworld7017
    @ajimolsworld7017 2 года назад +37

    നവ്യ കുറച്ച് പേരല്ല ഒത്തിരി പേര് നവ്യയെ കാത്തിരിക്കുന്നുണ്ട്.എനിക്ക് Schooter ഓടിക്കാനറിയില്ല.പക്ഷേഏത് കാറുംഓടിക്കും

  • @aparna3846
    @aparna3846 2 года назад +121

    പ്രിത്വിരാജ് ആയിരിക്കും 😎പ്രണയം

  • @aniami1000
    @aniami1000 2 года назад +33

    ധന്യാ എന്റെ ടീച്ചറിന്റെ മോളെ.......❣️❣️❣️❣️🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @jaytee6373
    @jaytee6373 2 года назад +45

    Genuine talk...👌👌👌

  • @psclerning9170
    @psclerning9170 2 года назад +7

    Navya ithra open character ayerunnu .good 👍👍👍🥰🥰

  • @celinidukki4726
    @celinidukki4726 2 года назад +13

    Navya happy to see you. Thanks Nikesh sir.

  • @aneeshaneesh8453
    @aneeshaneesh8453 2 года назад +10

    Sherikkum aarodayirunnu... Navyak... Pranayam und ayirunnath.... Njan othiri aalochaichu... Aarkenkilum ariyumo... Pls rply

    • @musiclife-uz5gc
      @musiclife-uz5gc 2 года назад +4

      Prithviraj maybe

    • @aneeshaneesh8453
      @aneeshaneesh8453 2 года назад +2

      @@musiclife-uz5gc I think may be..

    • @mubihasi2125
      @mubihasi2125 2 года назад +7

      @@musiclife-uz5gc prithviraj aakam
      Nandanathinte timil pranayam undayathaakum
      Athinte oru reflection aan vellithirayil undayirunnath
      Vellithirayil avar thammilulla oru chemistry pinne veroru chithrathilum prithikko navyakko ullathaayi enik thonniyittilla

    • @meerajose383
      @meerajose383 2 года назад +7

      @@mubihasi2125 navya loves prithviraj but Prithvi loves Meera Jasmine they were in relationship during swapnakoodu

    • @musiclife-uz5gc
      @musiclife-uz5gc 2 года назад +3

      @@meerajose383 vellithira kazhinjittalle swapnakoodu..chilappo meerayumayi ishtam ayappol avum navyayum ayi break up ayathu

  • @aswathyadarsh7134
    @aswathyadarsh7134 2 года назад +43

    Personal questions avoide.cheyyu plzz.chechi.personal.matter ethu ellam

  • @godismysalvation9499
    @godismysalvation9499 2 года назад +63

    Cheran tamil actor
    Or prithwiraj..
    അല്ലാണ്ട് തടിച്ചിയെ പോലെ കുറെ തിന്നാനും കിടക്കനും. കുവൈറ്റിൽ പോയിട്ടു പിന്നെ ബ്രോ ആയി കണ്ട മാമംനെ കെട്ടില്ല... നവ്യ , we lv u 👍👍👍🥰

    • @kavyasj712
      @kavyasj712 2 года назад +2

      🤣🤣🤣

    • @nazaworld7953
      @nazaworld7953 2 года назад +2

      Correct 👍👍😁😁😁😆

    • @godismysalvation9499
      @godismysalvation9499 2 года назад

      മയക്കണ്ണടി എന്നാ ഒരു ഫിലിമിൽ ഗോസിപ് തമിഴ് ഉണ്ടാരുന്നു ചേrന് ക്രഷ്... നവ്യകല്ല... പിന്നെ കാവ്ച്ചിയ് എന്താണ് എന്ന് എല്ലാർക്കും അറിയാം അവടെ കാര്യോം പ്രങ്ങോണ്ട വന്നാൽ വല്ലോം കേൾക്കും പിന്നെ കൂടി പോയി എന്ന് thonnalum
      Alandu...... Kudumbom thaksrthu mamane keetiyvku vakkalthu prayan ent e aduthotu vannal vayi varunna valloke ngan prayum. Pinne koodi poyi ennu thonnalum... Kavaya keralthinte deshya chakka.... Poyi ouzungi thinnu...

    • @godismysalvation9499
      @godismysalvation9499 2 года назад +2

      @beautyintheeyesi wrote my views.... Dont try to change me or point out certain things what u intrested ...
      If u need to put ur comment go straightly. Notjumb on my shoulder. Some time iam so rough in reply. Ok

    • @artlover838
      @artlover838 2 года назад +1

      @@godismysalvation9499 i pity you for being such a useless guy. Dont even mention your comments as your thoughts, its pathetic 😏.

  • @anjaliskrishna
    @anjaliskrishna 2 года назад +4

    Navaya bold aayapol cheytha charectors onum endo pazhyaa charectors aayit compare cheyumbo old is good enu thonum....but natural um real um aanu navya....

  • @JWAL-jwal
    @JWAL-jwal 2 года назад +45

    *പൃഥ്വിരാജ് അല്ലേ നവ്യാ*?

  • @sajisamuel696
    @sajisamuel696 2 года назад +10

    She is very happy mood.... I respect her ..

  • @dewdrops-fw7zk
    @dewdrops-fw7zk 2 года назад +38

    ഞാൻ പറയട്ടെ ആരായിരുന്നു ന്ന് 🤪🤪പൃഥ്വിരാജ് 😌😌🤓🤓🏃‍♀️🏃‍♀️😛😛

  • @safeena-fathima
    @safeena-fathima 2 года назад +13

    നികേഷ് എന്ത് ഉദ്ദേശിച്ചണാവോ... അയ്യേ.... നവ്യ നന്നായി ഉത്തരം നൽകി

  • @user-pq3sg2uc3f
    @user-pq3sg2uc3f 2 года назад +9

    ഇതു കാണുമ്പോൾ നികേഷിന് നവ്യയോട് crush ഉള്ളത് പോലെ തോന്നുന്നു. 😂

  • @FabiSalam
    @FabiSalam 2 года назад +4

    Navya paranha oru karyam valare clear aan social media il Ulla her lyf maayi real lyf nod oru bandhavum illa .ath ellavarkum anginey aan but aarum thirich ariyunnillà.... social media il valare happy aayi kanda oru couples ne oru partner nte maranathodu koodi aalkark bodhyamayi social media lyf n real lyf totally different

  • @sf9681
    @sf9681 2 года назад +47

    പ്രണയത്തെ കുറിച്ച് ചോദിക്കുമ്പോൾ നികേഷ് കുമാറിന് എന്താ ഒരു നാണം 😜

  • @vidhyapadmakumar4115
    @vidhyapadmakumar4115 2 года назад +5

    Ee interview cheyunavarde bharyamaroda ee vaka personal qns chodicha ivark ishtapedumo.. Onetime chodichu vidillla.. Veendum veendum.. Vere ethelum feminichi arnel valichkeeri otichene..
    Navya is simply superb..🥰

  • @manjusuresh1744
    @manjusuresh1744 2 года назад +21

    നികേഷിന് കിട്ടേണ്ട മറുപടി തന്നെ കിട്ടി. നാണമില്ലാത്ത കൺട്രി ഫെല്ലോ

  • @nodramazone
    @nodramazone 2 года назад +23

    Was it Prithviraj?

  • @sreejatsreedharan2728
    @sreejatsreedharan2728 2 года назад +7

    നികേഷ് sir തുമ്മൽ പിടിച്ചു നിർത്താൻ പാട് പെട്ടപോലെ തോന്നി 😆

  • @sunlitmist
    @sunlitmist 2 года назад +39

    I think it’s prithviraj but he always brought down Malayalam actresses by saying that they lack common sense and intelligence it was cheap from his side …

    • @abhimanyusreekumar3013
      @abhimanyusreekumar3013 2 года назад +17

      Prithviraj never said that. What he said was he will only do a love marriage and that woman should be intelligent. There was never a sentence or even a question about malayalam actresses.

    • @sunlitmist
      @sunlitmist 2 года назад +11

      @@abhimanyusreekumar3013 what he said back in mid 2000 was, there are actresses who don’t read news papers, might be specific heroines he was referring to for sure! He grew up and became thoughtful but it was controversial at that time!

    • @soorajsooraj1862
      @soorajsooraj1862 2 года назад +11

      @@sunlitmist കാവ്യയെക്കുറിച്ചാണ് prithvi അതു പറഞ്ഞത്. കാവ്യയും അമ്മയുമൊത്തുള്ള ഒരു interview ഇൽ അത് പറയുന്നുണ്ട്

    • @artlover838
      @artlover838 2 года назад +1

      @@soorajsooraj1862 ethu interview🙄

    • @soorajsooraj1862
      @soorajsooraj1862 2 года назад +1

      @@artlover838 ഒരു പഴയ interview ആണ് . RUclips ൽ നോക്കിയാൽ കിട്ടും കാവ്യയും അമ്മയും ഉണ്ട് അതിൽ .

  • @fullonfullpower9846
    @fullonfullpower9846 2 года назад +18

    മറ്റുള്ളവരുടെ പേഴ്സണൽ കാര്യങ്ങൾ അറിയാൻ എന്താ ഒരു ഒരു ലിത് 😀

  • @jose-qb6zm
    @jose-qb6zm 2 года назад +15

    Sherikkum nammal malayalikal Kavyaye kore pokki pokki avale ippol potta kinattil thaathi. Ennal annum Navyayum Meerayum ivide undarunnu. Avare nammal mind cheythilla. Oru pakshe nishchayamaayum Kavyayekkal ethrayo uyarathilaanu Navyayum Meerayum.

  • @annmary2261
    @annmary2261 2 года назад +2

    Valare koora question...but navya valare diplomatic aayi answer cheythu ....what a graceful lady.

  • @agilnarayanan9209
    @agilnarayanan9209 2 года назад +6

    Navya very genuine 😍

  • @pothens9292
    @pothens9292 2 года назад +8

    Welcome back dear navya

  • @natureloverlover3917
    @natureloverlover3917 2 года назад +54

    I think its prithviraj. She loves him.

    • @soorajsooraj1862
      @soorajsooraj1862 2 года назад +15

      Navya twoside love practical ആയില്ല എന്നല്ലെ പറഞ്ഞത്. One side love എന്നല്ലല്ലൊ

    • @noobplays3818
      @noobplays3818 2 года назад +7

      You are gossiping….. she talked about a real love not one side love

    • @loyalhandler
      @loyalhandler 2 года назад +2

      She is over him...

    • @itsmylife9631
      @itsmylife9631 2 года назад +11

      @@iamaryamenon ചക്കൊചനെ അത്രക് അറിയില്ല അല്ലേ... അദ്ദേഹത്തോട് പ്രേമം തോന്നാത്ത പെൺപിള്ളേരുണ്ടോ!!! അദ്ദേഹം ഉണ്ടാക്കിയ ഓളം!! ഇന്ന് വേറെ ഒരുത്തര്കും അത് കഴിഞ്ഞിട്ടില്ല കഴിയുന്നും തോന്നുന്നില്ല... ഒരു പ്രിത്വിരാജും ടോവിനോയും ഏഴു അയലത്തു വരില്ല......

    • @meerajose383
      @meerajose383 2 года назад +1

      Apo Meera Jasmine Prithviraj alle prenayichath. Njan karuthi Jasmine Prithviraj pranayathilayirunenu

  • @serahann1627
    @serahann1627 2 года назад +32

    Perum koodi parayaayirunnu😌🚶‍♀️🚶‍♀️

  • @devipriya527
    @devipriya527 2 года назад +96

    Nanamillatha chodhyam..athum oru married aaya ladyodu...nossanmar!!! 😡😤 Aval aare premichal ningalkoke entha ithra prashnam..avar avarudethaaya smart aaya answer nalki.. 👍

    • @Deal_with.a_devil
      @Deal_with.a_devil 2 года назад +9

      Avarkkillatha kuzhappamanallo

    • @tomarun
      @tomarun 2 года назад +9

      Love is not a bad thing, have to be genuine and truthful. You know what I mean!

    • @seekzugzwangful
      @seekzugzwangful 2 года назад +6

      She's cool about it.. പക്ഷേ ചോദ്യം അനാവശ്യം ആണ്. Agreed..

    • @betcysuniverse5152
      @betcysuniverse5152 2 года назад

      Yes

    • @മൗനസഞ്ചാരി
      @മൗനസഞ്ചാരി 2 года назад +3

      Vivaham kaznjhavarod premam choykaan patulle....hahah kollaalo theory nalla rasavahamaaya q and a aarnn nthina ingane kulasthri chamayunne...love is not a crime...pinne avar ipo premikanundo ennonnumalllallo chothichath

  • @douluvmee
    @douluvmee 2 года назад +77

    Prithviraj aanu 🥰🥰🥰

    • @Jithin.gopinath
      @Jithin.gopinath 2 года назад

      Mohanlal

    • @papakimbetakim4718
      @papakimbetakim4718 2 года назад +9

      @@Jithin.gopinath branth undo

    • @kavyasj712
      @kavyasj712 2 года назад +23

      @@Jithin.gopinath ഭാഗ്യം... പ്രേം നസീർ എന്നൊന്നും പറഞ്ഞില്ലല്ലോ... വല്യ ഉപകാരം.

    • @bindusuresh5200
      @bindusuresh5200 2 года назад +1

      @@kavyasj712 🤣🤣🤣🤣🤣🤣

    • @gracemercy25
      @gracemercy25 2 года назад

      @@kavyasj712 😂😂😂😂😂

  • @rejanr.j5884
    @rejanr.j5884 2 года назад +16

    Prithvi Raj ayrunnu ennu paranju kettitundu. Vellithira film kazhijapol

  • @yakkathalivm128
    @yakkathalivm128 2 года назад +6

    ശരിക്കും ബഹുമാനം തോന്നി.🔥🔥🔥🔥🌹

  • @sindujeeva7549
    @sindujeeva7549 2 года назад +3

    questiones on personal life shouldnot be asked
    they are artists but life is personal

  • @Buildontalk
    @Buildontalk 2 года назад +6

    3:23..👍👍👍👍Navya rockzzz

  • @DesignByUsForUs
    @DesignByUsForUs 2 года назад +6

    "ആരൊക്കെയോ നിന്ന് തുമ്മുന്നുണ്ടാകും"
    റിപ്പോർട്ടർ: വേണ്ടിയിരുന്നില്ല 😆

  • @ngkmanu6525
    @ngkmanu6525 2 года назад +18

    Enthinanu pranayathe kurichu chodhikkunne. Avaru oru family girl alle.

  • @suneeshnc
    @suneeshnc 2 года назад +10

    Navyayde love accept cheyyathirunnathu mikkavarum prithvi aayirikkum

    • @suneeshnc
      @suneeshnc 2 года назад +1

      @beautyintheeyes athalle paranjathu pranayam navyaku mathre undaayirunnullu ennu

    • @suneeshnc
      @suneeshnc 2 года назад +1

      @beautyintheeyes pranyam one side aanenkil mathrame work out aayilla parayu randalkkum ishtamaayirunnenkil athu work out aayi pinne athu marriage il ethiyillenkilum avar pranayichirunnu

    • @suneeshnc
      @suneeshnc 2 года назад

      @beautyintheeyes navya relationship undaayirunnu athu break up aayi paranjitundenkil athu vere arelum avanaanu chance

  • @Chinu262
    @Chinu262 2 года назад +35

    നവ്യ ചേച്ചി ❤❤❤

  • @chunkscafemalayalam6839
    @chunkscafemalayalam6839 2 года назад +78

    Arokoyo ninu thummundavum ath polichu 😂😂😂

  • @naturelover6250
    @naturelover6250 2 года назад +7

    Premathe kurichulla aa chothyam ozhivakkamayirunnu profession aayi benthapetta chothyam chothicha pore personal karyaghal chothich avare bhuthimuttikunath enthina

  • @muhsinaramees5468
    @muhsinaramees5468 2 года назад +6

    Prithewraj avan sadhyatha und

  • @jithumani1293
    @jithumani1293 2 года назад +39

    തുമമുനനത് prithviraj ആവും.

    • @Jithin.gopinath
      @Jithin.gopinath 2 года назад +1

      Jayasurya

    • @aparna.m.r7177
      @aparna.m.r7177 2 года назад +9

      @@Jithin.gopinath jayasurya film il vsrunnthnu munne saritha chechiye premicha aalenedooooo

    • @truevoice2136
      @truevoice2136 2 года назад

      @@Jithin.gopinath comedy

  • @sherin3896
    @sherin3896 2 года назад +22

    Privthi ❤️

  • @navasbasheer1440
    @navasbasheer1440 2 года назад +5

    കുറച്ചു നാൾ കൂടി കിട്ടിയ പടം ആണ്. ഉപദ്രവിക്കരുത്.

  • @thetruth1682
    @thetruth1682 2 года назад +7

    Prithvi alle

  • @RithaJith
    @RithaJith 2 года назад +7

    ആരാണ് aa രഹസ്യ ബോയ്ഫ്രണ്ട്..പൃഥ്വിരാജ് ആണെന്ന് ഒരു doubt ഉണ്ട്

  • @tinytalks312
    @tinytalks312 2 года назад +1

    അച്ഛനെ വരെ ഒറ്റിയിട്ടും ചാനൽ പച്ച പിടിച്ചില്ല..എന്തെങ്കിലും..ചോദിച്ചു..ആളെ..കൂട്ടണം

  • @shamsudeenfaheem533
    @shamsudeenfaheem533 2 года назад +2

    കുറെ നോക്കി നവ്യയെ കൊണ്ടു ആ പേരൊന്നു പറയിക്കാൻ..ഒത്തില്ല..

  • @fathimank2932
    @fathimank2932 2 года назад +2

    Bold, maturity ulla malayala nadimaar melle undakunnu.... Manju, navyaetc

  • @Josekiran517
    @Josekiran517 2 года назад +9

    Nikesh kumar ano

  • @umaravi8538
    @umaravi8538 2 года назад +4

    Good talk

  • @RP-io1dv
    @RP-io1dv 2 года назад +1

    Generally interviewers should learn to respect the personal and professional things ..

  • @anurudh5864
    @anurudh5864 Год назад +2

    നവ്യ 👍🏻

  • @ramlathpa7866
    @ramlathpa7866 2 года назад +24

    ഈ ഇൻ്റർവ്യൂ മാത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല. നവ്യ as usual, fine ! But, ഈ നികേഷ് എന്താ ബലം പിടിച്ചിരിക്കുന്നത് ?

  • @jojin9920
    @jojin9920 2 года назад +13

    Prithviraj

  • @kp-xs3gr
    @kp-xs3gr 2 года назад +17

    Itharam make up n dressing aanu Navyaku cherunnathu. Over make up n over fashionable costumes athra suit avathapole thonnarundu.

    • @np1856
      @np1856 2 года назад +7

      Ipo ചേർച്ച ഒന്നും ആരും നോക്കാറില്ല...
      ഇടാൻ ഇഷ്ടം ആണോ... ഇടുക....

    • @ramyachithra6
      @ramyachithra6 2 года назад

      She z a film actress more over heroin.She can't ware daily this pink sari.She can't be like kaviyur ponnamma

  • @JOHNRAMBO654
    @JOHNRAMBO654 2 года назад +11

    നവ്യ നായർ 👌🏽👏🏼

  • @medlife9431
    @medlife9431 2 года назад +5

    Question chodhikkunna avarude expressions 😂😂😂

  • @realvoice464
    @realvoice464 2 года назад +5

    Aa love prithviraj aayirunno ?

  • @nishak9683
    @nishak9683 2 года назад +14

    My Evertime favourite heroine

  • @MyLoveStoryChannel
    @MyLoveStoryChannel 2 года назад +4

    Ath aarayirikum aa cinema meghalayil ninnulla😃😃 prithvi ayiriko😌

  • @shajishibu2978
    @shajishibu2978 2 года назад +60

    ആരൊക്കെയോ തുമ്മുന്നുണ്ടാവും 😄.

  • @rijaska9010
    @rijaska9010 2 года назад +5

    Prithviraj sukumaran aayrunu aa pranayam

  • @naadiyaprabhakar
    @naadiyaprabhakar 2 года назад +10

    Prithviraj. Pandu dooradarsanil paranjittund navya. Annu madhupal nodu anu paranjathu

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 7 месяцев назад +1

      Really😮? Ithra open ayi paranjo? One way ano?

  • @shirinstars
    @shirinstars 2 года назад +2

    Wish navya grab her second state award

    • @musiclife-uz5gc
      @musiclife-uz5gc 2 года назад +1

      Third actually...she already has two state awards