مشاالله ഞാൻ ഇത് സൗദിയിൽ എൻറ ഷോപ്പിൽ open voizeആയിട്ടാണ് ഇത് കേൾക്കാറ് സൗദികൾ ആശ്ചര്യത്തോടെ ചോദിക്കുന്നു ഇദ്ദേഹം സൗദിയാണോ അതോ ഇന്തിയാണോ എന്ന് മാഷഅല്ലാഹ് അത്ര പെർഫക്ട് ഉഛാരണം ആണ് ഉസ്താദിൻറ അറബിക് സുബ്ഹാനല്ലാഹ് ☝️
പഠിക്കാൻ ശ്രമിക്കുന്നുണ്ട് ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല. നമുക്കെല്ലാം നാഫി ആയ നല്ല അറിവ് വർദ്ധിച്ചു കിട്ടാൻ ഉസ്താദെ നിങ്ങളും ഇത് വായിക്കുന്ന സഹോദരീ സഹോദ മാരും പ്രാർത്ഥിക്കുമല്ലോ...
താഗളുടെ പ്രഭാക്ഷണം ഒരുപാട് ഒരുപാട് ഇഷ്ടപെട്ടു ഏതാണ്ട് ഒരു സൗദ്യക്കാരൻ അറബി പറയുംപോലെ ശരിക്കും അറബിയും ഖുറുഹാനും മനപ്പാടമാക്കി കേൾവിക്കാർക്ക് മനസ്സിലാക്കതക്കരൂപത്തിൽ അവതരിപ്പിച്ച താഗളുടെ ശബ്ദം കേൾക്കും തോറും മതിവരുനില്ല അല്ലാഹു ഇതിനുള്ള പ്രതിഫലം നിങ്ങൾക്ക് തരട്ടെ ॥ആമീൻ।
അൽഅംദൂലീലാഅസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞു കേൾക്കാൻകഴിഞ്ഞു മഷാ അല്ല നിങ്ങൾ ക്ക് സമാധാനം സന്തോഷംആയുസ്ആരോഗ്യംആഫിയതത്ആരോഗൃആയുസ്നൽകണേനാഥആമീൻ.നിങ്ങൾമബുറം.തങ്ങളുടെകുടുംബമണോ
ഇവിടെ ചിലമൗലവിമാരുടെ പ്രഭാക്ഷണം ഞാൻ കേട്ടിട്ടുണ്ട് പകുതിവെച്ച് കേൾക്കാതെ നിർത്തിയിട്ടുണ്ട് കാരണം അയാൾ എന്തെഗിലും പറയും ബോൾ ആവാക്ക് പറയാതെ നീട്ടി നീട്ടി അവസാനം വേറെ എന്തൊക്കേ പറയും പിന്നെ അവസാനിപ്പിക്കും ഇതാണ് വയള്
ശർഹുൽ ഉസ്വൂലിഥലാഥ എന്ന പേരിൽ താഴേക്ക് ഒരു പ്ലേലിസ്റ്റ് ഉണ്ട്. ഇതും ശർഹുൽ ഹാഇയ്യ പ്ലേലിസ്റ്റും എനിക്ക് ഒരുപാട് പ്രയോജനം ചെയ്തു. നിങ്ങൾക്കും പ്രയോജനപ്പെടട്ടെ . بارك الله فيكم 👍 الحمد لله
അസ്സലാമുഅലൈക്കും, എന്റെ സഹോദരന്റെ ബാങ്ക് അൽകൗണ്ടിൽ പൈസ നിക്ഷേപിച്ചതിന്റെ ഫലമായി അതിൽ കുറച്ചു പൈസ പലിശയായി വന്നിട്ടുണ്ട്. ഈ പൈസ എന്തിനുവേണ്ടി ഉപയോഗിക്കുവാൻ പറ്റും (എന്താണ് ചെയ്യുക?)കുടുംബത്തിലെ പാവപ്പെട്ടവർക് കൊടുക്കാൻ കഴിയുമോ? ഇസ്ലാമിലെ വിധിയെന്താണ്?
അറിയുന്നത് കൊണ്ട് പറയുകയാണ്, സ്വർഗ്ഗം/നരകം ആകാശത്ത്/പാതാളത്ത് ആണ് വേണ്ടത് തെരഞെടുത്തോളൂ. എമുവാണല്ലേ? ഞങ്ങൾ അരി ഭക്ഷണം കഴിക്കുന്നവരാണ്. ചോദ്യ കർത്താവിന്റെ പരിഹാസം മനസ്സിലായിട്ടോ. മാന്യന്മാരോട് മാന്യമായി സംശയം ചോദിക്കുക.
@@abdurahiman1077 സഹോദര അറിയാത്തതു കൊണ്ട് തന്നെയാണ് ചോദിച്ചത്. നിങ്ങൾ ഉദ്ദേശിച്ച ആളല്ല ഞാൻ. സ്വർഗം ആകാശത്താണെന്ന് കേട്ടിട്ടുണ്ട്. നരകം എവിടെയാണെന്ന് ഞങ്ങളുടെ 8 വയസുയുള്ള മോൻ ചോദിച്ചു അപ്പോൾ ഞങ്ങൾ സ്ഥിരമായി കേൾക്കുന്ന ക്ലാസ്സ് ആണ് ഇത്. അതു കൊണ്ടാണ് ഇതിൽ ചോദിച്ചത്. അറിവില്ലാത്തവർ അറിവിനായി അന്വേഷണം നടത്തുമ്പോൾ തെറ്റിദ്ധരിക്കാതിരിക്കുക. അറിവില്ലാത്തവർക് അറിവ് പകരുന്ന ഇങ്ങനെയുള്ള ക്ലാസ്സിൽ അല്ലാതെ വേറെ എവിടെയാണ് പോയാണ് ചോദിക്കേണ്ടത്?
سكراة. എന്ന അറബി പദത്തിന് വേദന എന്നർത്ഥമാണോ ഉള്ളത്? وترى الناس سكارى وما هم بسكارى (سورة الحج) ഈ ആയതിൽ പറഞ്ഞ സു കാറയും, സകറാതും, തമ്മിൽ വല്ല ബന്ധവുമുണ്ടോ???
ഉസ്താദ് പറഞ്ഞ കാര്യങ്ങൾ മനസ്സിലായവർ ലൈക് ചെയ്യുക
ഞാനിത് വരെ ഈ ചാനൽ കാണാതെ പോയി. പടച്ചവനേ നീ നല്ല തിലേക്ക് ഞങ്ങളെ എത്രയും പെട്ടെന്ന് എത്തിക്കണേ . യഥാർത്ഥ ഇസ്ലാമിനെ താങ്കളിലൂടെ ജനങ്ങൾ മനസ്സിലാക്കട്ടെ
Ameen
Ameen
Aameen
എന്നെ ഏറ്റവും ആകർഷിച്ചത്. നല്ല അവതരണം .. ഹൃദയവുമായി സംവദിക്കുന്ന ഭാഷ..... ഹൃദ്യം.. മനോഹരം... സുന്ദരം.... മാഷാഅല്ലാഹ്..... അള്ളാഹു ദീർഘായുസ് നൽകട്ടെ... ആമീൻ ♥♥♥
امين يارب العالمين 🤲
ആമീൻ
@@rosefulgarden2023 Aameen
Aameen ya rab
അല്ലാഹ് നമുക്ക് ഹിദായത്ത് നല്കട്ടെ ആമീൻ
مشاالله ഞാൻ ഇത് സൗദിയിൽ എൻറ ഷോപ്പിൽ open voizeആയിട്ടാണ് ഇത് കേൾക്കാറ് സൗദികൾ ആശ്ചര്യത്തോടെ ചോദിക്കുന്നു ഇദ്ദേഹം സൗദിയാണോ അതോ ഇന്തിയാണോ എന്ന് മാഷഅല്ലാഹ് അത്ര പെർഫക്ട് ഉഛാരണം ആണ് ഉസ്താദിൻറ അറബിക് സുബ്ഹാനല്ലാഹ് ☝️
❤
ഇദ്ദേഹത്തിന്റെ നസീഹത് വല്ലാത്ത ഒരു മാറ്റം ആണ് എനിക്ക് നൽകുന്നത്. പടച്ചോൻ ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ
ആമീൻ ❤️❤️❤️
ആമിൻ.
കേൾക്കാൻ സുഖമുള്ള ശൈലി . ,ദീര്ഗായുസ്സ് നൽകട്ടെ . .
Ameen
Ameen
ഈ ഉസ്താദിനെ ഒരു പാട് ഇഷ്ടം നല്ല പ്രഭാഷണം
ഒരു മണിക്കൂർ പോയതറിഞ്ഞില്ല. അർത്ഥ ഗംഭീരം ആശയ സമ്പുഷ്ടം, നാഥാ ഈ സഹോദരന് ആയുസ്സും ആരോഗ്യവും അറിവും ആഫിയത്തും വർധിപ്പിച്ചു കൊടുക്കണേ, ആമീൻ
ആമീൻ
ആമീൻ
അല്ലാഹുവേ ഇദ്ദേഹത്തിനും ഇ
ദ്ദേഹത്തിന്റ മാതാ പിതാക്കൾക്കും നീ ഗുണം ചെയ്യേണമെ
. എത്ര നല്ല ദർസുകളാണ് മാഷാ അല്ലാ
പഠിക്കാൻ ശ്രമിക്കുന്നുണ്ട് ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല. നമുക്കെല്ലാം നാഫി ആയ നല്ല അറിവ് വർദ്ധിച്ചു കിട്ടാൻ ഉസ്താദെ നിങ്ങളും ഇത് വായിക്കുന്ന സഹോദരീ സഹോദ മാരും പ്രാർത്ഥിക്കുമല്ലോ...
Insha allah
പരിശുദ്ധന്മാരിൽ അല്ലാഹു നമ്മേ ഉൾപ്പെടുത്തുമാറാകട്ടെ
Ameen
എന്ത് നല്ല പ്രഭാഷണം! എത്ര നല്ല
വിശദീകരണം! ഇദ്ദേഹത്തിന്റെ
നാവിന് അല്ലാഹു കരുത്ത് നല്‍ക ട്ട്
ആമീൻ യാ റബ്ബൽആലമീൻ
എനിക്ക് ഏറ്റവുമധികം ഇഷ്ടം ഉള്ള ഉസ്താദ്
മാഷാ അല്ലഹാ ഉസ്താത് അടിപൊളി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിക്കും
എല്ലാവർക്കും പടച്ചവൻ പൊറുത്തു തരട്ടെ ആമീൻ അല്ലഹാ നീ എത്ര പരിശുദ്ധൻ
അൽഹംദുലില്ല സാധാരണക്കാർക്കും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള വ്യക്തമായ അവതരണം
👍👍നല്ല അവതരണം മാഷാഅല്ലാഹ് ബാറകല്ലാഹ്
താഗളുടെ പ്രഭാക്ഷണം ഒരുപാട് ഒരുപാട് ഇഷ്ടപെട്ടു ഏതാണ്ട് ഒരു സൗദ്യക്കാരൻ അറബി പറയുംപോലെ ശരിക്കും അറബിയും ഖുറുഹാനും മനപ്പാടമാക്കി കേൾവിക്കാർക്ക് മനസ്സിലാക്കതക്കരൂപത്തിൽ അവതരിപ്പിച്ച താഗളുടെ ശബ്ദം കേൾക്കും തോറും മതിവരുനില്ല അല്ലാഹു ഇതിനുള്ള പ്രതിഫലം നിങ്ങൾക്ക് തരട്ടെ ॥ആമീൻ।
ഹൃദ്യമായ അവതരണം👍👍 കേട്ടിരുന്നു പോകും" മാഷാ അള്ളാഹ്
എനിക്ക് ഏറെ ഇഷ്ടപ്പെട്ട ക്ളാസ് കുറെ നല്ല ആറിവുകള്‍ ലഭിക്കാന്‍ ഇത് കാരണമായി.
جزاكم الله خيرا و احسن الجزء
നല്ല പ്രഭാഷണം....ഞ്ഞാൻ അടുത്തായി aane ഇത് കേൾക്കുന്നത്... Alhamdulillah.....good speach
Njanum
ഉസ്താദ് വളരെ നല്ല വിശദീകരണം ആഴത്തിൽ മനസ്സിലാകുന്നു കാര്യങ്ങൾ
Padachon... Usthadineyum nammaleyum jannathil pravesippikkatte
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Allahu dheergauss tharatte namukk arivu tharaan .aameen
Dheen padikan agrahikunnavark oru lahariyanu usthathine oro Dharasum. Allahu afiyathulla dheergayus lakate. Ameen
ആ വാഗ്ത്ത സ്വർഗത്തിൽ നമ്മളെ ഉൾപെടുത്തട്ടെ.. 🌹
For sure! U’ll be among the 72 for a man
Masha allah
നല്ല അവതരണം
കേട്ടിരിക്കാൻ സുഖമുള്ള അവതരണം
Allahummma thavaffanee musliman wa alhiknee minswaliheen aameen
Jazakallahhayrmashalla❤❤❤
നല്ല അറിവുണ്ടാകുന്ന ക്ലാസ്. അൽഹംദുലില്ലാഹ്.
Masha Allah ❤
جزاك الله خيرا.. جزاك الله خيرا... آمين يارب العالمين..
നല്ല പ്രഭാഷണം മനസ്സിൽ ആകുന്ന രീതിയിൽ അവതരണം അള്ളാഹു അതിനുള്ള പ്രതിഫലം നൽകട്ടെ
و عليكم السلام ورحمه الله وبركاته
Ee usthathine orupad ishtam جزاك الله خير
MashaAllah Allahu deergayusum Aafiyathum nalkate Aameen
സ്വലിഹായി ജീവിച്ച്. മരിക്കുന്ന സമയത്ത് സ്വാലിഹായി മരിക്കുവാൻ ദുആ ചെയ്യണം,
Alhamdulillah Alhamdulillah nalla arive jeevithattil pin pattan sarwa sakthanaya allahu nila nirtti ttaran thowfeek cheyyte
بارك الله فيك عبد المحسن ويفتح لنا أبواب رحمتك يارب العالمين
امين يا رب العالمين
അള്ളാഹു താങ്കൾക്ക് ഇൽമ് വർദ്ധിപ്പിച്ച് നൽകുമാറാവട്ടെ അമീൻ
നമുക്കെല്ലാവർക്കും 🌹
താങ്കൾക്ക് ഈ സമൂഹത്തിൽ പരിവർത്തനം സാധ്യമാകും, വിവാദങ്ങളിൽ പെടാതെ സൂക്ഷിക്കുക... Insha allah 🌹
Alhamthulillha jazakallah hayr ❤️
സുബ്ഹാനള്ളാ
എത്ര ഹിർദ്യമായ അവതരണം
Alhamdulillhaah 💖allhaahumma inhee aoozubika min azabil qabar.rabb 💖villikkumboll nham ororttarum nalle chenh kidakkenda Veeda qabar 😭a qabaril namukkokke rabbinte 💖 ttasbeett kittannam rabb 💖raksha nalkhannam rabb 💖qabar swarghapponthoppaakki mattannam.orkku shradhikku prathanamayum cheyyendath rabb 💖paranhapole vishudha ttouheethilum 💖vishudha islamenha ilmilum 💖mutt nabiyude sttirappetta marghattilum 💖 shahadattilum💖krittyamayi karar palich jeevikkukha.enghile qabaril raksha undavukhayullu qiyamatt nallvare ortt padikkanne evarum.barzaq ellam ariyunhath allhaahu ahlam 💖Ella idattum oppam ttanhe nammude ilah 💖rabb 💖allhaahu 💖 undavatte dua cheyyukha enhum
Maashallah..
Good speech👍👍
സുബ് ഹാനല്ലാഹ്👍
Masha Allah good speech
മkna.anugraheekatta.ameen
Masha Allaah....kettirunnupogunna class
അൽഹംദുലില്ലാഹ്
Nalla prabhashanam.. Alhamdulilla
أسلوب طنطاوى...(ر). تبارك الله
Thanks!
Nalla prabhashanam alhamdulillah
Masha allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Saudi Arabia yil ninum ee Dharasukal kelkunnavar aroke und❤
Jazakallahu khair
Jazakallah khair
മാഷാ അള്ളാ
Alhamdulilla
Nalla prabashanam
جزاك الله خيرا 👍
جزاك الله خير
الله يحفظكم
Subhanallah
masha allah
Mashsllah
Thaha. Undu.
قال النبي /ص) سؤال الفقر حق.
الاهم اني اعوذ بك من عذاب الفقر..........
നല്ല പ്രഭാഷണം... 👌🏻👌🏻👌🏻
Nice Speech ...
Video speed 1.5x il ഇട്ടാൽ വളരെ ഉപകാരപ്പെടും
എല്ലാവരും ഒന്ന് ശ്രമിച്ചു നോക്കൂ ഒരുപാട് സമയം ലാഭിക്കാം
1.25 mathi.
1.5 is too fast
1.5 ittal super aanu try chyt nok
Normal അത് വെറെ ലെവൽ👍
ആമീൻ
يحفظك الله..
Masha Allah
Baarakkallah
അൽഅംദൂലീലാഅസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞു കേൾക്കാൻകഴിഞ്ഞു മഷാ അല്ല നിങ്ങൾ ക്ക് സമാധാനം സന്തോഷംആയുസ്ആരോഗ്യംആഫിയതത്ആരോഗൃആയുസ്നൽകണേനാഥആമീൻ.നിങ്ങൾമബുറം.തങ്ങളുടെകുടുംബമണോ
✅ 👍👍
Assalamu alaikum. dear, very good
😭❤️
👍👍👍😍😍
ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളു നിങ്ങളുടെ ക്ലാസ്സ് kelkkan തുടങ്ങിയിട്ട്, masha അല്ലാ , എനിക്ക് ഒരുപാടു മാറ്റം വന്നു,... നിങ്ങൾ എവിടെയാ സ്ഥലം
Ponnani
Allah njangaleyum sorgathilakkane @@Irshadurahman1445
الحمد لله 🤲
👍
മാഷാ അല്ലാഹ്
ഉസ്താദേ ദർസിൽ കുട്ടികളെ ചേർക്കുന്നുണ്ടോ
Neettadheyulla samsaram kaettirunnu pogum
ഇവിടെ ചിലമൗലവിമാരുടെ പ്രഭാക്ഷണം ഞാൻ കേട്ടിട്ടുണ്ട് പകുതിവെച്ച് കേൾക്കാതെ നിർത്തിയിട്ടുണ്ട് കാരണം അയാൾ എന്തെഗിലും പറയും ബോൾ ആവാക്ക് പറയാതെ നീട്ടി നീട്ടി അവസാനം വേറെ എന്തൊക്കേ പറയും പിന്നെ അവസാനിപ്പിക്കും ഇതാണ് വയള്
Sir ,thahajjudh niskaarathe kurich poornamaaya oru class tharavo
Congratulation
Athimanoharam etra ketalum mathivarula
Ithinta play list??
ശർഹുൽ ഉസ്വൂലിഥലാഥ എന്ന പേരിൽ താഴേക്ക് ഒരു പ്ലേലിസ്റ്റ് ഉണ്ട്.
ഇതും ശർഹുൽ ഹാഇയ്യ പ്ലേലിസ്റ്റും എനിക്ക് ഒരുപാട് പ്രയോജനം ചെയ്തു. നിങ്ങൾക്കും പ്രയോജനപ്പെടട്ടെ .
بارك الله فيكم 👍
الحمد لله
RAMEESA
അസ്സലാമുഅലൈക്കും, എന്റെ സഹോദരന്റെ ബാങ്ക് അൽകൗണ്ടിൽ പൈസ നിക്ഷേപിച്ചതിന്റെ ഫലമായി അതിൽ കുറച്ചു പൈസ പലിശയായി വന്നിട്ടുണ്ട്. ഈ പൈസ എന്തിനുവേണ്ടി ഉപയോഗിക്കുവാൻ പറ്റും (എന്താണ് ചെയ്യുക?)കുടുംബത്തിലെ പാവപ്പെട്ടവർക് കൊടുക്കാൻ കഴിയുമോ? ഇസ്ലാമിലെ വിധിയെന്താണ്?
അസ്സലാമുഅലൈക്കും.
നരകവും സ്വർഗ്ഗവും ആകാശത്തിലാണോ? അറിയാത്തതു കൊണ്ട് ചോദിക്കുകയാണ്
അറിയുന്നത് കൊണ്ട് പറയുകയാണ്, സ്വർഗ്ഗം/നരകം ആകാശത്ത്/പാതാളത്ത് ആണ് വേണ്ടത് തെരഞെടുത്തോളൂ. എമുവാണല്ലേ? ഞങ്ങൾ അരി ഭക്ഷണം കഴിക്കുന്നവരാണ്. ചോദ്യ കർത്താവിന്റെ പരിഹാസം മനസ്സിലായിട്ടോ. മാന്യന്മാരോട് മാന്യമായി സംശയം ചോദിക്കുക.
@@abdurahiman1077 സഹോദര അറിയാത്തതു കൊണ്ട് തന്നെയാണ് ചോദിച്ചത്. നിങ്ങൾ ഉദ്ദേശിച്ച ആളല്ല ഞാൻ. സ്വർഗം ആകാശത്താണെന്ന് കേട്ടിട്ടുണ്ട്. നരകം എവിടെയാണെന്ന് ഞങ്ങളുടെ 8 വയസുയുള്ള മോൻ ചോദിച്ചു അപ്പോൾ ഞങ്ങൾ സ്ഥിരമായി കേൾക്കുന്ന ക്ലാസ്സ് ആണ് ഇത്. അതു കൊണ്ടാണ് ഇതിൽ ചോദിച്ചത്. അറിവില്ലാത്തവർ അറിവിനായി അന്വേഷണം നടത്തുമ്പോൾ തെറ്റിദ്ധരിക്കാതിരിക്കുക. അറിവില്ലാത്തവർക് അറിവ് പകരുന്ന ഇങ്ങനെയുള്ള ക്ലാസ്സിൽ അല്ലാതെ വേറെ എവിടെയാണ് പോയാണ് ചോദിക്കേണ്ടത്?
🖤
Confusing in preech.. What is earth and sky?
Preach not preech
Vuluh eduthathinu shesham alle aa prarthana.
L
,
سكراة. എന്ന അറബി പദത്തിന് വേദന എന്നർത്ഥമാണോ ഉള്ളത്?
وترى الناس سكارى وما هم بسكارى (سورة الحج)
ഈ ആയതിൽ പറഞ്ഞ സു കാറയും, സകറാതും, തമ്മിൽ വല്ല ബന്ധവുമുണ്ടോ???
ഏതാ ഈ ചെക്കൻ.. യെവൻ ജിന്നാണോ