രോഗത്തെ ഭയപ്പെടുന്നവരോട് | Dr.Muhammed Kutty Kanniyan

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 44

  • @SaidAli-qb4ln
    @SaidAli-qb4ln 5 месяцев назад +52

    കൊറോണ സമയത്ത് രോഗം ബാധിച്ച ഒരു പാട് ആളുകളെ ഞാൻ എൻ്റെ വാഹനത്തിൽ കൊണ്ടുപോയിട്ടുണ്ട്. അൽഹംദുലില്ലാഹ് എനിക്ക് കൊറോണ ബാധിച്ചില്ല. വീട്ടിൽ നിന്ന് ഇറങ്ങാതെ അടച്ചുപൂട്ടിയിരുന്ന പല ആളുകൾക്കും രോഗം ബാധിച്ചു. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം പാലിക്കുന്നതോടപ്പം , ഏതു പ്രതിസന്ധി ഘട്ടത്തിലും സൃഷ്ടാവായ അള്ളാഹുവിൻ്റെ തീരുമാനം മാത്രമെ ഭൂമിയിൽ നടക്കുക്കയുള്ളൂ എന്ന ശക്തമായ വിശ്വാസം നമ്മെ മുന്നോട്ടു നയിക്കട്ടെ!!!

  • @rasiyasalam9574
    @rasiyasalam9574 5 месяцев назад +7

    അൽഹംദുലില്ലാഹ് ഈ സമയം കേൾക്കാൻ ആഗ്രഹിക്കുന്നപ്രസംഗം

  • @immuskitchen6249
    @immuskitchen6249 5 месяцев назад +4

    എല്ലാ വരെയും കാക്കണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲

  • @Illayas-jp3xk
    @Illayas-jp3xk 5 месяцев назад +11

    ഈ സമയത്ത് കേൾക്കാൻ പറ്റിയ പ്രഭാഷണം ❤

  • @kunjoose3242
    @kunjoose3242 5 месяцев назад +2

    അൽഹംദുലില്ലാഹ്❤...അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sabikabdulkader4179
    @sabikabdulkader4179 5 месяцев назад

    അല്ലാഹുവേ നിന്റെ ഉൽബോധനങ്ങൾ കേൾക്കുന്നത് പോലെ തന്നെ അത് മനസ്സിലാക്കുകയും ഉൾകൊള്ളുകയും അതനുസരിച്ചു ജീവിക്കുകയും ചെയുന്ന സത്യവിശ്വാസികളിൽ ഞങ്ങ ളെ എല്ലാവരെയും ഞങ്ങ ളുടെ കുടുംബങ്ങ ളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കണേ നാഥാ,ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും വർഷിച്ചു കൊണ്ടിരിക്കട്ട ആമീൻ യാ റബ്ബൽ ആലമീൻ. .... യാ അള്ളാ പലസ്തീൻ ജനതക്ക് സമാദാനം നൽകണേ ا ആമീൻ യാ റബ്ബൽ ആലമീൻ

  • @rineeshashafeeck7735
    @rineeshashafeeck7735 5 месяцев назад +1

    ما شاء الله
    الحمد لله
    جزاك الله خيرا

  • @rishinpk5948
    @rishinpk5948 5 месяцев назад +2

    Mashaallah. Jazakallah khaira

  • @mubeenasalim3410
    @mubeenasalim3410 5 месяцев назад +5

    സന്ദർഭത്തിനു അനുയോജ്യമായ പ്രഭാഷണം അൽഹംദുലില്ലാഹ് അള്ളാഹു എല്ലാവർക്കും ഹൈർ തരട്ടെ ആമീൻ

  • @sabeenasabeena3318
    @sabeenasabeena3318 5 месяцев назад +2

    Alhamthulilla Vadoodaya Rabee yethu samayathe marikukayanekkilum kalimathu ucharikan thawfeek nalgane Ameen

  • @Amina-hb9lu
    @Amina-hb9lu 5 месяцев назад +3

    അല്ഹമ്ദുലില്ല എല്ലാരും കേൾക്കട്ടെ

  • @noufalmethalayil9457
    @noufalmethalayil9457 5 месяцев назад +1

    Masha Allah

  • @asiamuhammed4559
    @asiamuhammed4559 4 месяца назад

    mashallah..❤

  • @ramlathm445
    @ramlathm445 5 месяцев назад

    മാഷാ അല്ലാഹ്.. അതാണ്‌ യാഥാർഥ്യം.. 👌👌

  • @ramlach9116
    @ramlach9116 5 месяцев назад

    Duayil ulpeduthane

  • @abumusfira3416
    @abumusfira3416 5 месяцев назад +3

    جزاك الله خيرا

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 5 месяцев назад +1

    അൽ ഹംദുലില്ലാഹ്'

  • @ShanavasKallulaparabath
    @ShanavasKallulaparabath 5 месяцев назад +1

    അൽഹംദുലില്ലാഹ് ❤

  • @ayishaet4223
    @ayishaet4223 4 месяца назад

    അൽഹംദുലില്ലാഹ്

  • @ramlathkp5567
    @ramlathkp5567 5 месяцев назад

    Mashaallah alhamdulilla 👍👍👍👍❤️

  • @MuhammedAli-s1x
    @MuhammedAli-s1x 5 месяцев назад

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌
    🌹🌹

  • @sabirashoukath1501
    @sabirashoukath1501 5 месяцев назад +2

    mashaalla

  • @safiyamoideenkutty8534
    @safiyamoideenkutty8534 5 месяцев назад +4

    🤲🤲🤲🤲

  • @fathimathanhaak2033
    @fathimathanhaak2033 5 месяцев назад +1

    ❤❤

  • @Suhara-ni8pm
    @Suhara-ni8pm 5 месяцев назад

    Mashallah

  • @SalmaSaleem-jf9jz
    @SalmaSaleem-jf9jz 5 месяцев назад +1

  • @ajmalrashad-rp3lt
    @ajmalrashad-rp3lt 5 месяцев назад +1

    👍💯❤️

  • @vavascinemediaproductions5963
    @vavascinemediaproductions5963 5 месяцев назад +9

    സുന്നികളെ ഇബ്‌ലീസ് തെറ്റിച്ച് കളഞ്ഞു അവരെ രക്ഷിക്കാൻ നമുക്ക് പ്രാർത്ഥിക്കാം

    • @sabooraps9834
      @sabooraps9834 5 месяцев назад

      ക്റക്റ്റ്

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 5 месяцев назад +1

    അല്ലാ ആരോഗ്യം നൽകി ആയുസ്🤣 നൽകി അനുഗ്രഹിക്കട്ട

  • @MohamedRameez-bs4me
    @MohamedRameez-bs4me 5 месяцев назад

    Dr. Salam your bayan given me more Emaan but u mention PAANDI paattu please avoid this kind of words. u can say Tamil paattu. beacuse i know malayali peopple using for insulting to Tamilans this words. I am from Tamilnadu i know malayalam very well with reading and writting

  • @abdulrashid6097
    @abdulrashid6097 5 месяцев назад

    Jinnoori,,aano??

  • @najasherinct493
    @najasherinct493 5 месяцев назад +3

    Alhamdulilla nalla prabhashanam

  • @mumthasesha8977
    @mumthasesha8977 5 месяцев назад +3

    🤲🤲🤲