മനുഷ്യൻ വിചാരിക്കുന്നുണ്ടോ അവനാണ് എല്ലാം ചെയ്യുന്നത് എന്ന് എങ്കിൽ അവനെ അല്ലാഹു തിരിച്ച് വിളിക്കുമ്പോൾ എന്ത് കൊണ്ട് അവൻ ഓടി രക്ഷ പ്പെടുന്നില്ല ചിന്തി ക്കുന്നവർക് ദൃഷ്ടാന്തമുണ്ട്പൂർണമായി അല്ലാഹുവിനെ അർപ്പിക്കുക
ഹൃദയത്തിൽ കൊള്ളുന്ന പ്രഭാഷണം...... ഡോക്ടറിന് ആരോഗ്യത്തോടെ യുള്ള ദീർഗായുസ്സ് നൽകണേ നാഥാ... എനിക്ക് ഒരു പാട് തെറ്റ് പറ്റിയിട്ടുണ്ട്. വിവരമില്ലാത്തത് കൊണ്ട് സംഭവിച്ചതാണ്. ഞാനും ജാ റ ത്തിൽ പോയി ദുആ ചെയ്തിരുന്നു. ഇപ്പോയൊന്നുമല്ല. എന്റെ ചെറുപ്പത്തിൽ. അല്ലാഹുവേ നീ എനിക്ക് പൊറുത്തു തരണേ നാഥാ... എന്റെ അറിവില്ലായ്മ കൊണ്ടാണ്. ഇനി ഒരിക്കലും പോവില്ല. നല്ലപ്രഭാഷണം.
തൗഹീദിൻ്റെ ഏറ്റവും ഉജ്ജലമായ സംസാരം. വൈദ്യശാസ്ത്രവും ഖുർആനും പഠിക്കുകയും ചിന്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന മഹത് വ്യക്തി..... മാഷാ അള്ളാഹ് . പടച്ചവൻ അനുഗ്രഹിക്കട്ടെ.
ഇൻഷാ അള്ളാ ഒരു വക്കത്തു നിസ്കാരം ഇനി മുതൽ ഞാൻ മുടക്കില്ല ഡോക്ടർ ഇനിയും വീഡിയോ പോസ്റ്റ് ചെയ്യണം ഓരോ വാക്കുകളും അത്രക്ക് എന്റെ ഹൃദയത്തിൽ തട്ടി അല്ഹമ്ദുലില്ല ☹️❤️
ചിന്തിക്കാനുള്ള പ്രസംഗ o കറക്റ്റാണ് ഡാക്കർ പറയുന്നത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ഓരോ നിമിശവും പേടിച്ച് വേണം മുന്നോട്ട് പോവാൻ എന്തും സംഭവിക്കാം അള്ളാ ഹു നമ്മെ കാക്കട്ടെ ആമീൻ
എത്ര അര തളർന്നുകിടക്കുന്ന പ്രണവിനെ പോലെയുള്ളവർ ഇന്നും അവനുവേണ്ടി ജീവി അതാണ് മനുഷ്യൻ ഒരു ഭർത്താവിനെ ഒരു ചലനമറ്റ പോട്ട് പോകുന്ന മനുഷ്യന് നാളെ പരലോകത്ത് എന്താണുള്ളത്
മൗലവി അവസാനം പറഞ്ഞത് അല്ലാഹുവിനെ നിഷേധിക്കലായി എൻ്റെ ശേഷം നീയാണ് മരിക്കുക എന്ന് അല്ലാക്ക് മാത്രം അറിയുന്ന കാര്യമല്ലെ അത് നബി പറഞ്ഞതും അത് താങ്കൾ റിപ്പോർട്ട് ചെയ്തതും ഇത് വരെ പ്രസംഗിച്ചതിന് എതിരല്ലെ
മനുഷ്യൻ വിചാരിക്കുന്നുണ്ടോ അവനാണ് എല്ലാം ചെയ്യുന്നത് എന്ന് എങ്കിൽ അവനെ അല്ലാഹു തിരിച്ച് വിളിക്കുമ്പോൾ എന്ത് കൊണ്ട് അവൻ ഓടി രക്ഷ പ്പെടുന്നില്ല ചിന്തി ക്കുന്നവർക് ദൃഷ്ടാന്തമുണ്ട്പൂർണമായി അല്ലാഹുവിനെ അർപ്പിക്കുക
❤
😅😅😊😅😅😊
❤❤❤❤❤p QQ 1❤
😅❤️
Or qq😂😂 😅
വീണ്ടും വീണ്ടും കേൾക്കാനും ചിന്തിപ്പിക്കാനും പ്രചോദനം നല്‍കുന്ന പ്രഭാഷണം. ماشاءالله تبارك الله.
മുഴുവൻ കേട്ടു,skip ചെയ്യാതെ,
അല്ലാഹു ഈ പണ്ഡിതന് ദീർഗായുസ് നൽകട്ടെ. ആമീൻ
امين امين يا رب العالمين 🤲🏻
Ameen
Aameen
ആമീൻ യാ റബ്ബ്
ആമീൻ യാ റബ്ബൽ ആലമീൻ
Mashaallah barakkallh Dr ഇല്മ വർദ്ധിപ്പിച്ച് കൊടുക്കട്ടെ അമീൻ യാറബ്ബ്
ഹൃദയത്തിൽ കൊള്ളുന്ന പ്രഭാഷണം...... ഡോക്ടറിന് ആരോഗ്യത്തോടെ യുള്ള ദീർഗായുസ്സ് നൽകണേ നാഥാ... എനിക്ക് ഒരു പാട് തെറ്റ് പറ്റിയിട്ടുണ്ട്. വിവരമില്ലാത്തത് കൊണ്ട് സംഭവിച്ചതാണ്. ഞാനും ജാ റ ത്തിൽ പോയി ദുആ ചെയ്തിരുന്നു. ഇപ്പോയൊന്നുമല്ല. എന്റെ ചെറുപ്പത്തിൽ. അല്ലാഹുവേ നീ എനിക്ക് പൊറുത്തു തരണേ നാഥാ... എന്റെ അറിവില്ലായ്മ കൊണ്ടാണ്. ഇനി ഒരിക്കലും പോവില്ല. നല്ലപ്രഭാഷണം.
ആമീൻ
തൗഹീദിൻ്റെ ഏറ്റവും ഉജ്ജലമായ സംസാരം. വൈദ്യശാസ്ത്രവും ഖുർആനും പഠിക്കുകയും ചിന്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന മഹത് വ്യക്തി..... മാഷാ അള്ളാഹ് . പടച്ചവൻ അനുഗ്രഹിക്കട്ടെ.
ഈ പ്രഭാഷണം എനിക്ക് വളരെ ഉപകാരപ്രദമായി.
بارك الله فيك
ഡോക്ടറുടെ പ്രഭാഷണം ജീവിതത്തിൽ ഉപാകരപ്രധമായതാണ്👍👍👌👌
Maasha allah
ആണോ
വളരെ വെക്തമായി മനസിലാക്കിത്തരുന്ന
സാറിന് അല്ലാഹുവിന്റെ
അനുഗ്രഹം ഉണ്ടാവെട്ടെ
മനസ്സിൻ സമാധാനം കിട്ടിയ പ്രഭാഷണം.അല്ലാഹു അംഗ്രഹിക്കട്ടെ .
മാഷാ അള്ളാDr.അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ഹൃദയത്തിൽ തട്ടുന്ന പ്രസംഗം... Dr മുഹമ്മദ് നെ അള്ളാഹു അനുഗ്രഹിക്കട്ടെ.... ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ... ആമീൻ
ഇൻഷാ അള്ളാ ഒരു വക്കത്തു നിസ്കാരം ഇനി മുതൽ ഞാൻ മുടക്കില്ല ഡോക്ടർ ഇനിയും വീഡിയോ പോസ്റ്റ് ചെയ്യണം ഓരോ വാക്കുകളും അത്രക്ക് എന്റെ ഹൃദയത്തിൽ തട്ടി അല്ഹമ്ദുലില്ല ☹️❤️
അള്ളാഹു അനുഗ്രഹിക്കട്ടെ..
മാഷാ അല്ലാഹ്..❤❤നല്ല ക്ലാസ്
ആമീൻ
അൽഹംദുലില്ലാഹ്
Very heart touched. May Allah give him strength and long life.
നല്ല പ്രഭാഷണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽആലമീൻ
അള്ളാഹു അനുഗ്രഹിക്കട്ടെ ആ മിൻ ആ മിൻ യാ റബൽ ഹല മിൻ
ചിന്തിക്കാനുള്ള പ്രസംഗ o കറക്റ്റാണ് ഡാക്കർ പറയുന്നത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ഓരോ നിമിശവും പേടിച്ച് വേണം മുന്നോട്ട് പോവാൻ എന്തും സംഭവിക്കാം അള്ളാ ഹു നമ്മെ കാക്കട്ടെ ആമീൻ
Jazakallah khair for posting Insha'Allah Khair
Alhamdulillaah. Happy to have a booster dose of eemaan from DR❤
Mashah Allah ya റബ് എന്ന ഇരിത്തി ചിന്തിപ്പിച്ച വിഷയം 😢
Mashaallah enik ee doctore valare istaman bouthikavum mathabodhavumulla nalla vykthiyan nammale makkalum ethe poleyakane enu duva cheyyunu 🎉
ഇദ് പോലെ ജീവിക്കാൻ പടച്ചവൻ തൗഫിക് ചെയ്യണേ നാഥാ
Masha allah, alhamdulillah, maduppilladhe muzhuvanayittum kelkkal kazhiyunna speech
ഞാൻ ഒരു സുന്നിയാണ് ഞാൻ കേൾക്കാൻ ങ്ങഗ്രഹിക്കുന്ന പ്രഭാഷണം
Assalaamu alaikum......
Alhamdulillaah
Swallallaahu alaamuhammad Swallallaahu alaihi WA swallam
Nammude doshangl allaahu poruththaratte aameen Salkarmangal allaahu sweegarichu jeevidathil gairum barkathum allaahu nalki anugrahikkatte Aameen yaa arhamuraahimeen
അള്ളാഹു ദീർഘആ യുസ് നൽകട്ടെ
അൽഹംദുലില്ലാഹ് 👍🤲
Maashaallah jazakallah khair good speech
ആമീൻ യാ റബ്ബൽ ആലമീൻ
അല്ഹമ്ദുലില്ല ഇതുപോലുള്ള പ്രഭാഷണം കേൾക്കുമ്പോൾ അള്ളാഹു ആരാണ് എന്നും നമ്മൾ എന്തിനു ഈ ദുനിയാവിൽ വന്നു എന്നു മനസിലായി
Masha Allah super speech baarakallahu feekum
Jazakallah khair 👌👍🌹
Masha Allha..ഹൃതയത്തിൽ തട്ടുന്ന ശബ്ദം
അള്ളാഹു ദീർഗായുസ്സ് നൽകട്ടെ കണ്ണിയന് ആമീൻ 🤲🏻😢
ജീവിതത്തിൽ ഉപകാരപ്പെടുന്ന പ്രഭാഷണം
Maa Sha Allah. Allahu Akbar
മാഷാഅല്ലാഹ്
ആമീൻ. 👍👍👍👍👍👍👍👍👍👍
Nte mammu anakk afiyathum deergayussum rabb nalkatte super class repeat cheythu kelkam tto mammuuuu
HEART TOUCHING...
Masha allah
Masha allah jazakallah qair
അൽഹംദുലില്ലാഹ്
Ma Sha Allah, Good speech
Masha allah. Alhamdulillah
Ameen
Jazakallah khair
سبحان الله وبحمده سبحان الله العظيم
Alhamdulillah 🤲
Subhanalla.....
🤲🏻☝🏻😔 Allah Hu Akbar
بارك الله فيك
maahaallah😊jazakallah😊Khargood speech baarakallahu Fee Kum🤲🤲❤️😭🥰🥰😍😍😻
അല്ലാഹു കാക്കട്ടെ
Good Speech
Masha Allah
അള്ളാഹു ആക്ബർ
Masha Allah ❤
എത്ര അര തളർന്നുകിടക്കുന്ന
പ്രണവിനെ പോലെയുള്ളവർ ഇന്നും അവനുവേണ്ടി ജീവി
അതാണ് മനുഷ്യൻ
ഒരു ഭർത്താവിനെ ഒരു ചലനമറ്റ പോട്ട് പോകുന്ന മനുഷ്യന് നാളെ പരലോകത്ത് എന്താണുള്ളത്
Maasha allaahh❤..allahu nammalil ellavarkkum hidhayath nalKi anugrahikkatte...ameen
Alhamdulillah .
Alhamdulillah
Alhamdhulillah
മാഷാഅല്ല
Subhanallah
Yaallah
അള്ളാഹു നമ്മളെ കാക്ക ടെ😩😩😩🤲🤲🤲
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
മാഷാ അള്ളാ
😢😢😢
അൽഹംദുലില്ല.
Mashaalla
Alhamdu lillah.
കണ്ണീർ വരാതെ ഇത് കേൾക്കാൻ കഴിയില്ല.
Masha Allah Masha Allah mabrook mabrook Al hamdhulillah Al hamdhulillai Rabbil halameen ❤❤❤❤
Mahaallah
Usthathe👍🎤🎤🎤🎤👍👍👍🤲🤲🤲😪
Super speech
മൗലവി അവസാനം പറഞ്ഞത് അല്ലാഹുവിനെ നിഷേധിക്കലായി
എൻ്റെ ശേഷം നീയാണ് മരിക്കുക എന്ന് അല്ലാക്ക് മാത്രം അറിയുന്ന കാര്യമല്ലെ അത് നബി പറഞ്ഞതും അത് താങ്കൾ റിപ്പോർട്ട് ചെയ്തതും ഇത് വരെ പ്രസംഗിച്ചതിന് എതിരല്ലെ
മൗലവി ശുദ്ധിയാക്കി ഇറങ്ങിപ്പോകുംപോ ആ കൈപിടിച്ച് മണക്കാൻ നിൽക്കല്ലേ മൊയിലിയരെ
2മാസം മുൻപുള്ളതെങ്ങനെ ഏറ്റവുംപുതിയപ്രഭാഷണംആവും.....???
Barak allaah feeq 🤲🏻🤲🏻
എടോകർ മഞരി ഏറനാട് ഹോസ്പിറ്റലിൽ അന്ന്
ഇതാണ് പ്രഭാഷണം അല്ലതെ കറാമതു കളും ലോകം മുദബ്ബിറുൽ ആലമും അല്ല
Supper
യാറബ്ബ്!
Please listen.this speech
Good speech👍👍
ഹസ്ബുനല്ലാ
30.20 Illness anxiety disorder ane.treatment eduthal kurayum
👍👍👍
ഇത് കുറേതവണആവർത്തിച്ചു കേൾക്കണം...
ഇതിപ്പോൾ കുറെ പ്രാവശ്യമായി കേൾക്കുന്നു
Dr ഏത് hospital ആണ് ജോലി ചെയ്യുനത്
Almas hospital kottakkal changuvetti
എന്റെ കാലിന്റെ എല്ല് പൊട്ടിയിട്ട് റസ്റ്റിൽ ആണ് ഞാൻ ഈ ഡോക്ടർ നെ തന്നെ കാണണം എന്ന ആഗ്രഹം കൊണ്ട് പോയി കണ്ടു.. അൽഹംദുലില്ലാഹ് ഇപ്പോ സുഖം praapich❤️വരുന്നു
Manu hospital Manjeri
Al mas hospitalil pokaruth kollum
കോട്ടക്കൽ almas
Mashaallah
14:05
🤲🤲😢
👍🏻👍🏻
❤
ഡോക്ടർ നിങ്ങൾ വാങ്ങി വെക്കുന്ന ഫീസിന് നിങ്ങൾ പരിശോധിക്കാറുണ്ടോ
👍🏻chinthippichu😢
Hi
Masha allah Brakkallah
Ok