അല്ലാഹു ഉണ്ട് എന്നതിൻ്റെ തെളിവുകൾ! |

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഖുർആൻ പഠന ക്ലാസ്
    ✒️അക്ഷരങ്ങൾ മുതൽ തുടങ്ങി ഖുർആൻ പാരായണം ചെയ്യാൻ കഴിയത്തക്ക വിധത്തിലുള്ള ഹ്രസ്വമായ ക്ലാസുകൾ
    📖 ഖുർആൻ ഓതാൻ അറിവില്ലാത്തവർക്ക് മൂന്നുമാസം കൊണ്ട് ഖുർആൻ തജ്‌വീദിന്റെ നിയമമനുസരിച്ച് ഓതാൻ കഴിയും.
    WhatsApp: chat.whatsapp....
    --------------------
    🛡️15 ദിവസങ്ങൾ കൊണ്ട് ഏത് പ്രായക്കാർക്കും വളരെ വേഗത്തിൽ പഠിച്ചെടുക്കാവുന്ന തജ്‌വീദ് പഠനക്ലാസ്
    WhatsApp: chat.whatsapp....
    --------------------
    🛡️ അഡ്മിഷൻ ഫീസ് 250 രൂപ മാത്രമേ ഈ ക്ലാസുകൾക്ക് ഈടാക്കുന്നുള്ളൂ മറ്റു ഫീസുകൾ ഒന്നുംതന്നെ ഇല്ല.
    ⚠️ ഏതു പ്രായക്കാർക്കും പഠിക്കാം.
    താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കുകൾ വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Комментарии • 54

  • @aksufairtmda7075
    @aksufairtmda7075 Год назад +22

    ഒരു മണിക്കൂർ ആണെങ്കിലും മുഴുവൻ കേട്ടു വളരെ ഗുണം ചെയ്തു അൽഹംദുലില്ലാഹ്

  • @AbdulHakeem-oo1up
    @AbdulHakeem-oo1up Год назад +6

    നിരീശ്വര വാതികൾ അവരുടെ ശരീരത്തിലെ ഓരോ അവയത്തിന്റെ പ്രവർത്തനത്തെപ്പറ്റിയും ചിന്തിച്ചു കൊള്ളട്ടെ. ഈ ചിന്തയിലൂടെ ഇതിന്റെ ബാക്കിൽ ഒരു അദൃഷ്യ ശക്തി ഉണ്ടെന്നു അവർ പിന്നീട് മനസ്സിലാകും. ഇതിനെ നിഷേധിക്കുന്നവൻ എത്രഹത ഭാഗ്യർ
    കമന്റ്‌. അബ്ദുൽ ഹക്കീം
    ഓട്ടോ
    മലപ്പുറം. വലിയാട്

  • @kamarudeensms1060
    @kamarudeensms1060 Год назад +12

    അള്ളാഹു അക്ബർ
    അള്ളാഹു അക്ബർ
    അള്ളാഹു അക്ബർ

  • @rasheeddammam6069
    @rasheeddammam6069 Год назад +11

    മാഷാ അള്ളാ കേൾക്കാനും പഠിക്കാനും പ്രവർത്തിക്കാനും എല്ലാവർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Год назад +4

    അബ്ദുൽ മുഹ്സിൻ ഐദീദ് ♥️♥️♥️♥️

  • @shaaafiin
    @shaaafiin Год назад +3

    നല്ല പ്രഭാഷണം 👍

  • @thashreefakkafiaflu9037
    @thashreefakkafiaflu9037 Год назад +7

    Duhaill ulpeduthananm usthad 🤲🤲🤲🤲

  • @muhammedsalimmsl4322
    @muhammedsalimmsl4322 Год назад +2

    ഉദ്യമം കൊള്ളാം ! ഇക്കാലത്തു മുസ്ലിമായി / മനുഷ്യനായി ജീവിക്കുന്ന ( ഉള്ളു കൊണ്ടും പുറം കൊണ്ടും ) ഒരു മനുഷ്യനെയാണ് വേണ്ടത് ( ദീനിന് )

    • @faizal5916
      @faizal5916 Год назад

      ഇസ്ലാമിൽ അല്ലാത്തവർ അപ്പോ മനുഷ്യൻ അല്ല എന്നാണോ പണ്ഡിതൻ പറഞ്ഞു വരുന്നത്

    • @muhammedsalimmsl4322
      @muhammedsalimmsl4322 Год назад

      @@faizal5916 സോറി ബ്രോ! താൻ എവിടെ ആയിരുന്നാലും തന്നെ കാണുന്ന തന്റെ ഹൃദയ വിചാരങ്ങൾ അറിയുന്ന ഒരു രക്ഷിതാവിനെ മാത്രം ബോധ്യപ്പെടുത്താൻ മനുഷ്യ സ്വഭാവത്തിൽ ജീവിക്കുന്ന ഒരാൾക്കേ തന്റെ ജീവിത വിശുദ്ധി നിലനിർത്താൻ ഏറെക്കുറെ സാധിക്കൂ എന്നാണ് ഉദ്ദേശിച്ചത് ! ജനപ്രശസ്തിക്ക് വേണ്ടി അഭിനയിക്കുന്നവരുടെ കൂലി പ്രശസ്തി തന്നെ ! അത്‌ കിട്ടാതെ വന്നാൽ അവർ ആ സൽഗുണം ഉപേക്ഷിച്ചേക്കും ! Please no more comments !

  • @achiprathangalvtc6680
    @achiprathangalvtc6680 Год назад +1

    الحمدلله شكرا لك വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ മുഖം കാണാൻ ആഗ്രഹിക്കുന്നു اسلام عليكم ورحمه الله وبركاته

  • @aneesaneesm5832
    @aneesaneesm5832 Год назад +3

    Allahu akbar

  • @shanjadalii
    @shanjadalii Год назад

    Alhadulillah allahu allavarudeyum dua seekarich kaboolakkatte ameenya rabbal alameen

  • @abdullahkutty8764
    @abdullahkutty8764 Год назад

    Alhamdulillaah

  • @abdullahkutty8764
    @abdullahkutty8764 Год назад

    AllaahuAkhbar

  • @k.kmahamood7488
    @k.kmahamood7488 Год назад

    Subanallah great

  • @k.kmahamood7488
    @k.kmahamood7488 Год назад

    The owner of the universe .prapancha nadan alamdulilla

  • @Ashwin0536
    @Ashwin0536 Год назад +2

    ഇത് മുഴുവനും കേട്ട് ഞാൻ എന്തായാലും ഇസ്ലാമിൽ ചേരാൻ ആഗ്രഹിക്കുന്നു അല്ലാഹുവിന്റെ സ്വർഗത്തിൽ പോകാൻ ഞാൻ ആഗ്രഹിക്കുന്നു മദ്യപ്പുഴ 72 ഹൂറി ലൈഫ് ടൈം സെറ്റിൽമെന്റ്. ആമീൻ

    • @vtmusthafa3876
      @vtmusthafa3876 Год назад +3

      യുക്തന്മാർ വരേണ്ടതില്ല. ഇസ്ലാമിൽ ആൾ ഇഷ്ട്ടംപോലെയുണ്ട്. നിങ്ങൾ നിങ്ങളുടെ യുക്തി ചിന്തകളുമായി തന്നെ കെട്ടിപിണഞ്ഞു ഈ ജീവിതമങ്ങ് തീർത്തേക്കുക.

    • @Hasi4806
      @Hasi4806 Год назад +1

      ജീസസിൽ വിശ്വസിക്കൂ മക്കളെ.. എങ്കിൽ നിങ്ങൾക്ക് രക്ഷ പ്രാപ്പിക്കാം 👍

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter Год назад +1

    أوصيك بالدعاء

  • @izzamehak7535
    @izzamehak7535 Год назад

    Usthad dua l ulpeduthane

  • @tradetravelpeacelife2714
    @tradetravelpeacelife2714 Год назад

    Duaayil ulpeduthanm usthad😢🥺🥺🥺

  • @zainabnasar9466
    @zainabnasar9466 Год назад

    MashaAllah,,

  • @rahmathrahmath7941
    @rahmathrahmath7941 Год назад

    🤲🤲

  • @pareethkm2977
    @pareethkm2977 Год назад

    Good-God-Allahu

  • @devinkaarloosepadaveedan2029
    @devinkaarloosepadaveedan2029 Год назад

    islaam best

  • @rootschannel6711
    @rootschannel6711 Год назад +8

    അതിനു ഞങ്ങൾക്ക് സംശയം ഇല്ലല്ലോ

  • @abgr6607
    @abgr6607 Год назад

    🤲🏻🤲🏻🤲🏻

  • @abdulrahmanka2118
    @abdulrahmanka2118 Год назад

    Allah. Aqbar

  • @muhammedkutty1855
    @muhammedkutty1855 6 месяцев назад

    Hi

  • @wheelsgold9806
    @wheelsgold9806 Год назад +1

    ഇഹ്‌സാൻ അറിയാത്തവർ എങ്ങിനെ അള്ളാഹു വിന്റെ സ്വിഫത്തുകളിലെ ശ്രികുകൾ ഒഴിവാകും .?

  • @defender8224
    @defender8224 Год назад

    Masha allah.. ആരാ ക്ലാസ്സ്‌ എടുക്കുന്നത്

    • @haneefaav7655
      @haneefaav7655 Год назад

      അബ്ദുൽ മുഹ്സിൻ ഹൈദീദ്
      കേട്ടിരുന്നാൽ മുഷിയാത്ത സംസാര ശൈലിയാണ് അദ്ദേഹത്തിൻറെ പ്രഭാഷണ ശൈലി . ഒരുപാട് പ്രഭാഷണങ്ങൾ യൂട്യൂബിൽ ലഭ്യമാണ് . q Hp voice എന്നൊരു ചാനൽ ഉണ്ട് .ആ ചാനൽ ഇദ്ദേഹത്തിൻറെതല്ല പക്ഷേ ആ ചാനലിൽ ഇദ്ദേഹത്തിന്റെ ഒരുപാട് പ്രഭാഷണങ്ങൾ കേൾക്കാൻ കഴിയും

  • @abdulrahmanka2118
    @abdulrahmanka2118 Год назад

    A

  • @wheelsgold9806
    @wheelsgold9806 Год назад +1

    ഇഹ്‌സാൻ അറിയാതെ എങ്ങിനെ അള്ളാ ഹുവിനെ അറിയും .?

  • @tradingclubuae
    @tradingclubuae Год назад

    So who created Allah? If nothing will create automatically, then how allaha created automatically?

    • @haneefaav7655
      @haneefaav7655 Год назад

      ആദിയും അന്ത്യവും ഇല്ലാത്തൊരു സൃഷ്ടാവിനെയാണ് ഇസ്ലാം പഠിപ്പിക്കുന്നത് .വിശുദ്ധ ഖുർആനിൽ രണ്ടാമത്തെ അധ്യായം അവസാന ഭാഗം അതാണ് പറയുന്നത് .ഖുർആനിലെ 112 മത്തെ അധ്യായം പൂർണ്ണമായും അതു തന്നെയാണ് പറയുന്നത് .എന്നൊന്നും ജീവിച്ചിരിക്കുന്നവൻ സർവ്വ സൃഷ്ടികളിൽ നിന്ന് അതീതനായിരിക്കുന്നവൻ ,സർവ്വശക്തൻ സൃഷ്ടി കർത്താവ് പ്രപഞ്ചനാഥൻ ഇവൻ ആരോ അവനാണ് പടച്ചതമ്പുരാൻ ഇതാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്ന ഇസ്ലാം പഠിപ്പിക്കുന്ന ദൈവസങ്കല്പം .അറബി ഭാഷയിൽ പറഞ്ഞാലും ,വിളിച്ചാലും അതല്ല മലയാളത്തിലോ ഏത് ഭാഷയിലാണെങ്കിലും അവൻറെ അസ്ഥിത്വം മാറുന്നില്ല അവന് അല്ലാഹു എന്ന പേര് മാത്രമല്ല ഉള്ളത് .റഹ്മാൻ ,റഹീം ,ജല്ല ജലാൽ ,അസീസ് ..ജലീൽ... അങ്ങനെ ഏകദേശം നൂറോളം നാമങ്ങൾ അറബിയിൽ തന്നെയുണ്ട് മലയാളത്തിൽ സർവേശ്വരൻ ജഗദീശ്വരൻ എന്നൊക്കെ പറഞ്ഞാൽ അവൻ തന്നെയാണ് അവൻ എത്രയോ പരിശുദ്ധനും ,പരമ കാരുണ്യവാനും ആണ് .

  • @esamfathimaesamfathima6692
    @esamfathimaesamfathima6692 Год назад

    അതിന് അല്ലാഹു ഇല്ലെന്ന് ആരു പറഞ്ഞു തൻറെ തെളിവ് ഒന്നും വേണ്ട എനിക്ക് വിശ്വാസമുണ്ട് എൻറെ അല്ലാഹു എന്നും എൻറെ കൂടെയുണ്ട് തൻറെ തെളിവുകൊണ്ട് ഓടി പൊയ്ക്കോ ഇനി മേലിൽ എന്റെ അല്ലാഹുവിനെ പറ്റി ഇല്ലാത്തതും പറഞ്ഞു കൊണ്ടുവന്നാൽ അടി മേടിക്കും

  • @powerofmind9791
    @powerofmind9791 Год назад

    ആർക്കു വേണം തെളിവുകൾ ?അല്ലാഹുവിനെ സംബന്ധിച്ച് റസൂൽ തങ്ങൾ നമുക്ക് നൽകിയ വിവരങ്ങൾ പരിശുദ്ധ ഖുർആൻ ,ഹദീസുകൾ ....ഒരു മുസ്ലിമിന് അല്ലാഹുവിൽ വിശ്വസിക്കാൻ തിരുനബിയോടുള്ള ഹുബ്ബ്‌ മതിശാസ്ത്രീയമായി തെളിവുണ്ടെങ്കിലെ വിശ്വസിക്കൂ എന്ന ചിന്തയുള്ളവൻ ഇസ്ലാമിൽ നിന്ന് പുറത്താണ്

  • @wheelsgold9806
    @wheelsgold9806 Год назад

    ഇഹ്‌സാൻ എന്താണെന്ന് പറയാമോ

  • @AbdulHakeem-oo1up
    @AbdulHakeem-oo1up Год назад +1

    അള്ളാഹു ഇല്ലാ എന്ന് വീമ്പിളക്കി നടക്കുന്ന വൻ മരണ സമയത്ത് ആ അല്ലാഹുവിനെ തനെ വിളിച്ചു മരണ വേദനയാൽ പിടയുന്നു.
    കമന്റ്‌. അബ്ദുൽ ഹക്കീം
    ഓട്ടോ
    മലപ്പുറം. വലിയാട്

    • @prathapana3975
      @prathapana3975 Год назад

      അപ്പോൾ അല്ലാഹു...വിശാലമാക്കും..

  • @shahmilshahm5225
    @shahmilshahm5225 Год назад

    ദൃഷ്ടാന്തം എന്ന് പറഞ്ഞാൽ?

  • @naseermm9104
    @naseermm9104 Год назад

    സംശയ തീർക്കുവാൻ ഇസ്ലാം ഒരു പഴുതും തരുന്നില്ലല്ലോ പിന്നെയെങ്ങനെയാണ് ചോദ്യങ്ങൾ ചോദിക്കുക

    • @haneefaav7655
      @haneefaav7655 Год назад +1

      സഹോദരാ ഇസ്ലാമിനെ പോലെ സംവാദം നടത്താനും അത് ഇഷ്ടപ്പെടുന്ന മറ്റേത് മതം ഉണ്ട് ലോകത്ത് .താങ്കളുടെ ഏത് ചോദ്യത്തിനും ,താങ്കളുടെ സമയവും ,ഒഴിവും പറഞ്ഞാൽ ആ സമയത്ത് നട്ടപ്പാതിരാക്ക് ആണെങ്കിലും ഉത്തരം പറയാനും താങ്കളോട് സംസാരിക്കാൻ റെഡിയായി നൂറുകണക്കിന് മുസ്ലിം പണ്ഡിതന്മാരെ നിങ്ങൾക്ക് കാണാൻ കഴിയും .പലരും വിചാരിക്കുന്നത് മുസ്ലിങ്ങളുടെ ഇതൊക്കെ നടത്തുന്നതും പറയുന്നതും ചെയ്യുന്നതും ഒക്കെ എല്ലാവരെയും മുസ്ലിമുകളാക്കി ഇവിടെ ഒരു ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ വേണ്ടിയാണെന്നാണ് .അങ്ങനെ ഇസ്ലാമിക ഭരണം വന്നാൽ തന്നെ ഒരു മുസ്ലിമിന് പ്രത്യേകിച്ച് ഖജനാവിൽ നിന്നും വാരിക്കോരി കൊടുക്കില്ല അവന് പ്രത്യേക അധികാരവും കിട്ടില്ല .ഞാൻ ഒരുപാട് സംവാദങ്ങൾ നടത്തിയിട്ടുണ്ട് അതുകൊണ്ട് എനിക്ക് ഒരു അഞ്ചു കോടി രൂപ വേണം എന്ന് പറഞ്ഞാൽ ഒന്നും ശരീരത്ത് കോടതി തരില്ല .പിന്നെ മുസ്ലീങ്ങൾ ഇത് ചെയ്യുന്നത് .ഇസ്ലാമിനെ എത്തിച്ചു കൊടുക്കുക എന്ന ഒരു ബാധ്യത അവരുടെ മേൽ ഉണ്ട് അതു നിറവേറ്റുകയാണ് ഇല്ലെങ്കിൽ നാളെ അതിനവർ സമാധാനം പറയേണ്ടിവരും ഈ എഴുത്ത് എഴുതുന്നവൻ തന്നെ റബ്ബിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് മുന്നൂറോളം വീടുകളിൽ അത് എല്ലാ ജാതി മതസ്ഥരുടെ വീടുകളിലും ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങളുമായിട്ട് പോയിട്ടുണ്ട് കൊടുത്തിട്ടുണ്ട് .അൽഹംദുലില്ലാ .ഇതിനുവേണ്ടി ചെലവഴിച്ച സമയവും ഊർജ്ജവും പൈസയും ഇതൊന്നും ഒരു ഖജനാവിൽ നിന്നും ആരും തരില്ല അതൊക്കെ പരലോകത്താണ് പ്രതീക്ഷ ഇൻഷാഅല്ലാഹ...

  • @highlightchannel2986
    @highlightchannel2986 Год назад

    മുനാഫിഖ് സമ്മേളത്തിലെ ഏറ്റവും നല്ല പ്രഭാഷണമോ. 🤣🤣🤣

  • @yakoobmp2376
    @yakoobmp2376 Год назад +2

    Allahu Akbar

  • @abdulrahmanka2118
    @abdulrahmanka2118 Год назад

    Alhamdulilla