ഒരു ഗ്രാമത്തെ മുഴുവനും യഥാർത്ഥ ദീനിലേക്ക് ക്ഷണിച്ച പ്രഭാഷണം! | Shafi Swabahi

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 164

  • @abdunnazarpc6358
    @abdunnazarpc6358 4 месяца назад +17

    നല്ല പ്രഭാഷണം.... തിരിയുന്നവന് തിരിയും അല്ലാത്തവന് നട്ടം തിരിയും....

  • @nezeemudeenka3002
    @nezeemudeenka3002 2 года назад +9

    നല്ല പ്രഭാഷണം

  • @nishadkokkur7190
    @nishadkokkur7190 Год назад +22

    അള്ളാഹു ചിന്തിക്കാൻ തൗഫീഖ് ചെയ്യട്ടെ

    • @user-sh6ys3yf3z
      @user-sh6ys3yf3z 3 месяца назад

      ഇവൻ അതെഹം മുസ്ലിം ആകേണ്ടടെ എണീറ്റല്ലേ 😂 മറ്റുള്ളവരെ മുസ്ലിം ആക്കൽ 😂😂😂

  • @shameermannarkkad2637
    @shameermannarkkad2637 2 года назад +6

    Super.speach

  • @SAIDALAVIK-i7t
    @SAIDALAVIK-i7t 3 месяца назад +1

    അല്ലാഹു താങ്കൾക്ക് ദീർഗായുസ്സ് നൽകട്ടെ ആമീൻ

  • @muhammedshareef4113
    @muhammedshareef4113 2 года назад +17

    അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ

  • @ilyasamanath2893
    @ilyasamanath2893 2 года назад +7

    നല്ലൊരു പ്രഭാഷണം

  • @mohammedshareef3089
    @mohammedshareef3089 2 года назад +13

    Very clear for common people

  • @PNA5291
    @PNA5291 2 года назад +6

    Maasha allah ... good speech

  • @asmabiup4733
    @asmabiup4733 2 года назад +9

    അസലാമുഅലൈയികും റഹ്മത്ത് ള്ള ഹിവപറകതതഹു വാഅലൈയികുമുസലാറഹ്മത്തുളളാഹിവപറകതതഹു അൽഅംദുലില സുബ്ഹനാലാ അല്ല ഹുവിൻറ പരീക്ഷണംഅണ്എല്ലാംഅല്ലാഹുവിൻറഅനുഗ്രഹംഎപ്പോഴുംഎല്ലാവർക്കുംനൽകണേനാഥആമീൻനമുക്ക്നല്ലകാര്യങ്ങൾപറഞ്ഞുതരുന്നവർക്ദീർഘായുസ്ആരോഗ്യംഅഫിയയതത്നൽകണേനാഥആമീൻകേൾക്കാൻകഴിഞ്ഞുഅൽഅംദുലില

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 2 года назад +6

    Mashallah, barakallahufeekum

  • @riyaspbvr
    @riyaspbvr 2 года назад +3

    മാഷാ അല്ലാഹ്

  • @zaffarjs3996
    @zaffarjs3996 2 года назад +6

    Masha Allah

  • @Muhammedaliali-v9e
    @Muhammedaliali-v9e Год назад +7

    മനോഹരമായ ഈ പണ്ഡിതൻ സത്യം പറഞ്ഞുതരുന്നു

    • @abdulmajeedmp
      @abdulmajeedmp 4 месяца назад

      മനോഹരം ചെയ്യാറില്ലേ പുള്ളി😂

  • @sairabanu2719
    @sairabanu2719 2 года назад +4

    Masha allah bharakallah 💯

  • @rachurabi6621
    @rachurabi6621 2 года назад +7

    എല്ലാംകൊണ്ടും സൂപ്പർ

  • @rasiyapadath4936
    @rasiyapadath4936 2 года назад +20

    എല്ലാം ശക്തവും വ്യക്തവും അൽഹംദുലില്ലാഹ്

  • @aboobackerpk8406
    @aboobackerpk8406 2 года назад +2

    Masah'alla.very.very.good.speech
    Bhrakalla

  • @muhammedrafi9885
    @muhammedrafi9885 2 года назад +18

    അളളാഹു താഹാല എല്ലാവർക്കും ഹിദായത്ത് നൽകട്ടെ

  • @GreenConstructionGreen
    @GreenConstructionGreen 4 месяца назад +11

    Ap സമസ്തയിൽ നിന്നും മുജാഹിദ്ലേക്ക് വരാനും ഇന്ന് WISDOM ന്റെ പ്രബോധനങ്ങളിൽ പങ്കാളിയാകാനും ഭാഗ്യം കൈവന്ന മികച്ച പ്രഭാഷണമാണിത്.

    • @rashidvp8847
      @rashidvp8847 4 месяца назад +1

      ഇബ്‌ലീസ് ആദ്യം സ്വർഗത്ത്8l ആയിരുന്നല്ലോ😂

    • @rashidvp8847
      @rashidvp8847 4 месяца назад +1

      എനിക്ക് സുന്നി വിശ്വാസം തന്നെ ആണ് സത്യം എന്ന് ഈ പ്രസംഗം 💯 ബോധ്യപ്പെടുത്തി തന്നു....
      സലഫികൾ തനി ആരോപണക്കാരും തരാം താഴ്ന്ന ജീവനില്ലാത്ത ആശയദാര വെച്ച് നടക്കുന്ന ഒരു പറ്റം കോമാളികൾ ആണെന്ന് ഈ പ്രസംഗത്തോടെ ബോധ്യപ്പെട്ടു...
      സന്തോഷം prafhashakaa...

  • @MuhammedAli-gr1dh
    @MuhammedAli-gr1dh 2 года назад +5

    മാഷാ അള്ളാ

  • @jasjas6664
    @jasjas6664 2 года назад +57

    ബിദ്അത്തും ശിർക്കും വളരെ വ്യക്തമായി. Well done

  • @salihkt4298
    @salihkt4298 4 месяца назад +1

    Great

  • @raficp-zn9fb
    @raficp-zn9fb Год назад +1

    Super

  • @nazeersainudeen4972
    @nazeersainudeen4972 2 года назад +7

    Alhamthulilla

  • @shamsuddeenkadavath
    @shamsuddeenkadavath 2 года назад +7

    അസ്സലാമു അലൈകും

    • @ilyasamanath2893
      @ilyasamanath2893 2 года назад

      വ അലൈക്കുമുസ്സലാം

  • @musthafamvr491
    @musthafamvr491 Год назад

    അൽഹംദുലില്ലാഹ്

  • @Ayshax_x
    @Ayshax_x Год назад

    Mashallah

  • @aboobackerpk8406
    @aboobackerpk8406 2 года назад +1

    Aa.grhmathilea.allahvarkum.padachataburan.hidayath.nalgatta.allavarkum
    Araoghavum.ayisnea.kodkatta.ammeen

  • @aboobackermohammad9543
    @aboobackermohammad9543 Год назад

    തഫിക് ചെയെട്ടെ അമീൻ

  • @AdambalajibailAdam
    @AdambalajibailAdam 3 месяца назад

    Alla.nabiude.madh..parydemuslimagumoo..

  • @abdussalamam9049
    @abdussalamam9049 4 месяца назад +1

    മാസാഅലാ ചിന്തികുനനവര്ക്
    സിര്കില് നിനനും ബിദ്അതില് നിനന് മോചനം

  • @musthafam1004
    @musthafam1004 3 месяца назад

    Ea Anubhavangal Vivarikkunna Ea Mahante Prayametra ?

  • @hamzakoya9808
    @hamzakoya9808 2 года назад +2

    Alhamdulilla .this type of speeches help to strength the actual believe if Islam and biforcate the shirk from ordinary people who are..running after double standard belivers

  • @mohammedhaneef9126
    @mohammedhaneef9126 Год назад

    👍👍🌷🌷🌷❤️

  • @abdulnazar5090
    @abdulnazar5090 2 года назад

    Mashaallah

  • @zuhraibrahim3928
    @zuhraibrahim3928 3 месяца назад

    👍

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 2 года назад +5

    Alhamdulillah

  • @Hasnathhasna-q6r
    @Hasnathhasna-q6r Год назад

    Muthnabiyudey. Karate. Mobile. Undatirunnilla. Ep pool. Ubayiokikkan. Pattumoo

    • @Peacefulbeing2
      @Peacefulbeing2 11 месяцев назад

      Mobile upayogikkunnath punyam kittum ennu vicharichittano?? Sunnathanu ennu vicharichittano? Islaminte aajaramayi kandukondano?? Chindikkathe veruthe mandatharam chodikkallee

  • @shajikm2485
    @shajikm2485 2 года назад +5

    Subhanallah

  • @musthafamvr491
    @musthafamvr491 7 месяцев назад

  • @salimrashadi5013
    @salimrashadi5013 2 года назад

    usthade arabic letters il 19ന്റെ pronunciation onnu padhikkumo please....👍

    • @abdulkhader9188
      @abdulkhader9188 Год назад

      എന്താ ഉദ്ദേശിക്കുന്നത്??

  • @azizthalappara9845
    @azizthalappara9845 2 года назад +2

    പ്രസംഗം കേട്ടപ്പോൾ തോന്നിയത് നിങ്ങൾ വെറും സ്വബാഹിയല്ല സ്വഹാബിയാണ് '

    • @r7gaiming706
      @r7gaiming706 5 месяцев назад

      ആരാണ് സ്വഹാബി

  • @razaque777
    @razaque777 2 года назад +2

    👍👍

  • @aboobackermenath4674
    @aboobackermenath4674 2 года назад +4

    അസ്സലാമുഅലൈക്കും ഷാഫി മോനെ എന്താ തടിഅമ്പേ പോയല്ലോ

    • @abdulhakeem7270
      @abdulhakeem7270 2 года назад +1

      സുന്നിത്തടിയാണ്. ഇനി കുറഞ്ഞോളും

  • @moideenkuttymastervengara
    @moideenkuttymastervengara Год назад

    മൗലവി തൊപ്പി സുന്നത്തിന് ഇട്ടതാണോ/
    ഭംഗിക് ഇട്ടതാണോ അറിയിക്കു ത 14:11 14:12

  • @poovenilavu4353
    @poovenilavu4353 4 месяца назад +2

    നീചനും ഭീകരനും കാട്ടറബിയുമായിരുന്ന കാമൻ്റെ ആൾക്കാർക്കു നല്ല ബുദ്ധി തോന്നട്ടേന്നു ആശംസിക്കുന്നു. 🤗🤗😉

    • @ContentBowling-eq2jn
      @ContentBowling-eq2jn 4 месяца назад

      Ninte achanum kama veriyan

    • @ContentBowling-eq2jn
      @ContentBowling-eq2jn 4 месяца назад

      Ninte achanum kama veriyan

    • @poovenilavu4353
      @poovenilavu4353 4 месяца назад

      @@ContentBowling-eq2jn എൻ്റെ അച്ഛൻ കാമവെറി ആരോടും കാണിച്ചിട്ടില്ല.
      ഞമ്മദു കാമവെറിയനായിരുന്നു എന്നു അയാളുടെ കിത്താബിൽ തന്നെ പറയുന്നു. 😉🤗

  • @ashmalsha2214
    @ashmalsha2214 2 года назад +8

    ഒന്നും പറയാനില്ല ഇത് അതി ശക്തം

  • @moideenkuttymastervengara
    @moideenkuttymastervengara Год назад +1

    മൗലവി തൊപ്പി സുന്നത്തിന് ഇട്ടതാണോ / ഭംഗി ക്ക് ഇട്ടതാണോ

  • @GoogleAccount-d6v
    @GoogleAccount-d6v 4 месяца назад

    തറാവീഹ് 20 വേണ്ട 8 മതി എന്ന് പറഞ്ഞ്
    ആസ കുഴപ്പമുണ്ടാക്കി
    പിന്നെ നബി ജനിച്ച പ്രത്യേകതദിനത്തിൽ പ്രത്യേകമായി പരിപാടികൾ വേണ്ട നബിദിനാഘോഷം വേണ്ട എന്ന് പറഞ്ഞു കുഴപ്പമുണ്ടാക്കി
    മൗലൂദും ഖുതുബത്തും വേണ്ടാന്ന് പറഞ്ഞ പ്രശ്നമുണ്ടാക്കി
    സ്വന്തം ഉസ്താദുമാരെയും മൗലിയാക്കന്മാരും പിതാക്കന്മാരുടെ കബറിടം സിയാറത്ത് ചെയ്യുമ്പോഴുള്ള കബർ പൂജ എന്ന് പറഞ്ഞ് ഉണ്ടാക്കി
    എല്ലാം വെട്ടിക്കുറച്ച് വെട്ടിക്കുറച്ച് വെട്ടിക്കുറച്ച് എക്സ് മുസ്ലിം ആവുന്ന ഒരു അവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കല്ലേ

  • @almatymalayali5668
    @almatymalayali5668 4 месяца назад

    വളരെ നല്ല മാന്യമായ അവതരണം ആരെയും അതിക്ഷേപിക്കാനോ പരിഹസിക്കാനോ നോക്കുന്നില്ല 👍

  • @AdambalajibailAdam
    @AdambalajibailAdam 3 месяца назад

    Rahmttaai..wanna.muttunadi..ellarumkoodi..madh.araham.

  • @saithalaviaji7671
    @saithalaviaji7671 5 месяцев назад

    🎉 ഏത് ഗ്രാമം പച്ചക്കള്ളം പറയുന്നവൻ ഖുബരികൾ സകല ബിദ്അത്തും നടത്തുന്നവർ.

  • @abdulrashid6097
    @abdulrashid6097 3 месяца назад +1

    ആദ്യം നിങ്ങളുടെ sangadanakku നല്ല upadham കൊടുക്ക് moulavi

  • @ishalgallerymedia6028
    @ishalgallerymedia6028 4 месяца назад

    നബിദിനം ഇബിലീസിന് ദുഃഖം മുജാഹിദിന് ദുഃഖം നിങ്ങൾ ദുഃഖം പേറിക്കോ നമുക്കൊന്നും പറയേണ്ടതില്ല😅

  • @sarafudheensarafudheen2976
    @sarafudheensarafudheen2976 8 месяцев назад +1

    ഈ നാട്ടിൽ ആകെ 5മുജാഹിദുകൾ മാത്രമേ ഒള്ളു 🤣🤣

  • @mohammadaliv5633
    @mohammadaliv5633 2 года назад +2

    പിന്നെ എല്ലാവരും പരിപാടി നടത്തുമ്പോൾ നാട്ടുകാരെയും ക്ഷണിക്കാറില്ലേ

    • @nparla4763
      @nparla4763 2 года назад

      ഞാൻ മൗലൂദിനു പോകില്ല നിർബന്ധിച്ചാൽ ലാസ്റ്റ് പോയി മുണ്ങ്ങൽ കർത്താ ഹോ രഹാഹൂം 🥱 ഇജ്ജോ😁

  • @mohammedthameem9824
    @mohammedthameem9824 4 месяца назад

    എടോ നിനക്ക് ഇന്ന് മുഹിയദ്ധീൻ ശൈഖ് ആണ് എങ്കിൽ ശ്രീ ശങ്കരാജാര്യരുടെ ചിന്ത തലക്ക് പിടിച്ച ആളാണ് എന്ന് മുജാഹിദ് എഴുതിയത് മറണോ?

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 2 года назад

    Nabi jenichillannu sthapikunna udaipur karan

  • @abdulrahmanrahman7635
    @abdulrahmanrahman7635 3 месяца назад

    റബീഉൽ അവ്വൽ ആയാൽ പൊട്ടിക്കരയുന്ന രണ്ട് വിഭാകം ഇബ്‌ലീസും വഹാബിക
    ളും

  • @nparla4763
    @nparla4763 2 года назад

    നാൻ വർത്ത്ഡെ കഴിഞ്ഞു മുണ്ങ്ങാൻ വിളിച്ചാ പോകും 😓

  • @abdulrahiman8733
    @abdulrahiman8733 2 года назад

    Oru sakapiyaklum arpi allatha pasayil kothupa sithittundo

  • @vr1zmart-yx7iw
    @vr1zmart-yx7iw 4 месяца назад

    യദാർത്ഥ ദീനിലേക്കോ..? വഹാബിസം യദാർത്ഥ ദീനോ?🤔... നബിയുടെ മദ്ഹു പാടുന്നതും നബിയുടെ പേരിൽ സ്നേഹത്തോടെ അന്നദാനം നടത്തുന്നതും നബിദിനത്തെ ഇങ്ങിനെ സ്റ്റേജ് കെട്ടി പരസ്യമായി എതിർക്കുന്ന വഹബിസമാണോ യദാർത്ഥ ദീൻ...😮 അതിലേക്ക് ആരു വന്നിട്ടെന്ത് കാര്യം.. 😂

  • @IbrahimKp-p5b
    @IbrahimKp-p5b 4 месяца назад

    നി-സുന്നികളുടെ - അനംതിന്നു നരഗത്തിലെക്ക പോകേണ്ട വഴിയിലാണ്

  • @MujeebRahman-qt9wk
    @MujeebRahman-qt9wk 4 месяца назад

    തല മരിച്ചാൽ സുന്നത് കിട്ടുമോ

    • @Noufalkkv
      @Noufalkkv 3 месяца назад

      തല മരിക്കുകയോ?

  • @HamzaKolpadam
    @HamzaKolpadam Год назад

    പച്ച നുണ പറയുമ്പോൾ റഖീബിന്റെ ഓർമ്മ വേണം ജനങ്ങളെ പിരിപ്പിച്ചാൽ രക്ഷപ്പെടില്ല

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 4 месяца назад

    ഇബ്നു അബ്ദുൽ വഹാബിന്റെ . ആശയക്കാരനാണ്.!

  • @sadikalisadik4403
    @sadikalisadik4403 4 месяца назад

    Madhi madhi

  • @mohammedthameem9824
    @mohammedthameem9824 4 месяца назад

    എടോ എന്തല്ലാം പൊട്ടത്തരമാണ് വിളിച്ചു പറയുന്നത്

  • @assainar1235
    @assainar1235 3 месяца назад

    Malayala..kuttuba..rasool...cheidittilla

  • @MuhammedaliMuhammedali-j2q
    @MuhammedaliMuhammedali-j2q Год назад

    😅

  • @ahahahsss420
    @ahahahsss420 2 года назад

    ഒതായിപ്പള്ളി കഴുകാൻ എത്ര ബുദ്ധിമുട്ടി

  • @mohammedthameem9824
    @mohammedthameem9824 4 месяца назад

    കുറേ കളവും ഈ പ്രസംഗത്തിൽ ഉണ്ട് സാധാരണക്കാർക്ക് അറിയില്ല

    • @ashikmahe1262
      @ashikmahe1262 3 месяца назад

      കളവുകൾ എന്താണെന്ന് പറയുക എല്ലാവർക്കും മനസ്സിലാക്കാമല്ലോ

  • @shafeequdheenkpm1058
    @shafeequdheenkpm1058 2 года назад +3

    അപ്പോ KM മൗലവിയും വക്കം മൗലവിയും ഒക്കെ നബിദിനം കഴിച്ചു - കഴിക്കാൻ ആഹ്വാനം ചെയതു. അവരെ ക്കെ പിഴച്ചവരാണോ

    • @zuhairahammad8180
      @zuhairahammad8180 2 года назад +1

      Sunni usthad parnje ano???? Pakka thatip ann padikuka Allah hidayath nalkat ameen

    • @ayishaayisha5163
      @ayishaayisha5163 2 года назад +1

      I don't know if they did it or not. If they did, yes they are wrong.. No matter who will, even if the one who call himself Salafi do what didn't in Islam, he will be wrong

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 года назад

      അവർ ഇപ്പോൾ എവിടെയാണ്.. നീകേട്ടോ അവർപറഞ്ഞത് നീ അനുസരിക്കുമോ...

    • @mhd4157
      @mhd4157 Год назад +1

      KM moulavi nte nabidinam aaa bagam book full vaayikuka bahumanpetta sahodara

  • @assainar1235
    @assainar1235 3 месяца назад

    Maikkayil..rasool .prasangichittilla

    • @irfad6462
      @irfad6462 3 месяца назад

      رسول صلى الله عليه وسلم
      Mobile phonum upayokichittilla ,
      Chindhikkuka... Manassilakkuka

  • @anwarkvkv
    @anwarkvkv Год назад +1

    Ninakku vyakthamalla

  • @AbdulSaleem-l7s
    @AbdulSaleem-l7s 4 месяца назад

    Thoppi 😂

  • @anasmubaraq7390
    @anasmubaraq7390 Год назад +1

    Ningal aan crct. Samastha janangalod rabbine kurich parayal illa avark parayanulath kabar nercha chapad paisa.

  • @abdulhakeem7270
    @abdulhakeem7270 2 года назад

    വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങൾ പല നാട്ടിലും പല വിധം. അത് കൊണ്ട് വിവാഹവും ബിദ്അത്താണെന്ന് ഇയാൾ പറയുമോ

    • @aboobackermuhammed628
      @aboobackermuhammed628 2 года назад

      ആരെന്ത് പറഞ്ഞാലും നമ്മൾ ഒന്നും കേട്ടില്ല
      നമ്മൾ വേണങ്കിൽ അങ്ങോട്ട് ചോദിക്കാം േ

    • @civiltekbuild7928
      @civiltekbuild7928 Год назад

      നബി യുടെ സുന്നതിനെതിരായ ഏത് അജാരവും bidath ആണ്.

  • @ahahahsss420
    @ahahahsss420 2 года назад

    അല്ലാ എന്നാണ് തൊപ്പി ഇടൽ തുടങ്ങിയത് നിങ്ങൾക്ക് പടിഞ>ട്ട് നില്ക്കണ്ട കാര്യമില്ല

    • @aboobackermuhammed628
      @aboobackermuhammed628 2 года назад

      കാര്യം പറയുമ്പോൾ കേൾക്കാൻ നിൽക്കാതെ പരിഹസിക്കാൻ ആവരുത്

    • @sapnafaisal4047
      @sapnafaisal4047 Год назад

      Laa houla valkuwatha illa billah. Ith meaning manasilakiyal. 👍

  • @Herukamahesh
    @Herukamahesh 2 года назад +1

    Al ham dul illllllaaaaa....illengi vendaaaaaaaa🤣🤣😂😂😂

  • @AbdulManaf-nw4in
    @AbdulManaf-nw4in 2 года назад

    ഇത്. വല്ലാത്ത കറാമത്തുള്ള. പ്രസ്ഥാനമാണ്.. മുൻപ്. സുന്നീ. വഹബീ. സംവാദം. ടെലിവിഷനും
    കറൻ്റും. ഇല്ലാത്ത. ഒരു. ഗ്രാമം. മുഴുവൻ. ലൈവായി. കണ്ട്...
    സുന്നീ ആശയം. വിട്ട് കൂട്ടത്തോടെ
    വഹാബിസത്തിലേക്ക്. ചേക്കേറിയ. കറാമത്ത് ഉള്ളപ്രസഥാനമാണ്( എന്താ. തള്ള്
    ഹൗ. വല്ലാത്ത ജാതിതള്ളാണ്)😀😃😄😃

  • @darimismedia9031
    @darimismedia9031 2 года назад

    മുഴുവനാക്കില്ലല്ലോ
    ഇബാദത്തിന്റെ തഎരീഫ്കൂടി ഒന്ന് പറഞ്ഞില്ല
    കഷ്ടം

  • @abdulmajeed8769
    @abdulmajeed8769 2 года назад

    "ഇനി ഗ്രാമത്തിൽ ആരും ബാക്കി ഉണ്ടാവില്ല... ല്ലെ..' ദാണ് ' ': ഉടായിപ്പ്

    • @shamsuharoob9413
      @shamsuharoob9413 2 года назад +2

      ഉടായിപ്പ് ഖബാറിലേക്കു വെക്കുമ്പോൾ കാണും

    • @abdullakadavathurabdulla7816
      @abdullakadavathurabdulla7816 2 года назад

      പക്ക ഖുറാഫിയയ തഴവ ഉസ്താദിന്റെ പദ്യമൊക്കെ പാടി യാഥാർത്ഥ ദീനിലേക്ക് ക്ഷണിച്ചു നോക്കുന്നുണ്ട് ഇവർ തന്നെ 12 ഗ്രൂപ്പുണ്ട്

    • @juvairiyarasheed4335
      @juvairiyarasheed4335 2 года назад +2

      @@abdullakadavathurabdulla7816 ethra group aayaalum mujahidkal parayunndh thhovheed saqaapikal parayunndh shirku. Allahuvinod prarthikaathe cm nod prarthikunna kavm kuraafikal

    • @ilyasamanath2893
      @ilyasamanath2893 2 года назад

      @@juvairiyarasheed4335 👍🏻

    • @ilyasamanath2893
      @ilyasamanath2893 2 года назад

      @പ്രേംജി കുറെ കാലം ആയല്ലോ ജി കമെന്റ് പരിപാടി തുടങ്ങിയിട്ട് ആരെയെങ്കിലും കിട്ടിയോ.... വേറെ വല്ല പണി നോക്ക് ജി

  • @AbdulManaf-nw4in
    @AbdulManaf-nw4in 2 года назад

    ശരിക്കും. എന്താ ശിർക്ക്. തീരുമാനം ആയോ. ജിന്നാരാധന
    പാടുണ്ട് എന്നോ. പാടില്ല. എന്നാണോ?....

  • @saifudeenkpz7987
    @saifudeenkpz7987 2 года назад +4

    മുടിയിട്ട വെള്ളം കുടിച്ചാൽ പോരെ ആശുപത്രിയിൽ കിടക്കണോ

  • @muhammadessa3252
    @muhammadessa3252 2 года назад +3

    മുടിയിട്ട ആ വെള്ളം സ്വല്പം ചാലിയാറിൽ ഒഴുക്കുമോ, എങ്കിൽ ഫറൂഖ് പാലം വരെ ഉള്ളവർക്ക് കുടിക്കാലോ,, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയും അതിൽ പെടും അങ്ങനെ യെങ്കിൽ, ആ ആശുപത്രി, ഫുഡ്ബാൾ മൈധാനം ആക്കാമല്ലോ

  • @BasheerBasheerfaizy2
    @BasheerBasheerfaizy2 3 месяца назад

    ഇജ്ജ് ദർസിൽ പഠിച്ചിട്ടാ ഇമ്മാതിരി ജൂതായിസത്തിൽ എത്തിയത്

  • @shabeeshabi7014
    @shabeeshabi7014 2 года назад

    ഷാഫി സ്വഹാബി എന്ന് പറയാത്തത് ഭാഗ്യം

  • @mujahidmuju1318
    @mujahidmuju1318 2 года назад +5

    Mashaallah

  • @ayoobmelatoor1632
    @ayoobmelatoor1632 Год назад

    മാഷാ അല്ലാഹ്

  • @nasimtk1695
    @nasimtk1695 2 года назад +4

    👍👍👍

  • @raficp-zn9fb
    @raficp-zn9fb Год назад

    Allhamdulillh

  • @nazernaz1672
    @nazernaz1672 2 года назад +3

    Masha allah

  • @sakkeenasakki4392
    @sakkeenasakki4392 2 года назад +4

    Masha allah

  • @junaidjunaidwandoor3264
    @junaidjunaidwandoor3264 2 года назад +4

    ماشاء الله

  • @eshak3512
    @eshak3512 2 года назад +2

    Mashaallah