ഇന്നത്തെ വാഹനങ്ങൾ എല്ലാം വെറൈറ്റി ആയിരുന്നു. വേഗത്തിൽ പോകുന്ന സമയത്ത് അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ. ടൂവീലർ കസ്റ്റമർന് ബിഗ് ലൈക്ക്❤ വെർണ കസ്റ്റമർ നന്നായി സംസാരിച്ചു❤
BYD owner, " മലയാളി ആണല്ലോ മൈലേയ്ജ് ആണല്ലോ മെയിൻ ", "ev എടുത്ത് കഴിഞ്ഞാൽ മരിക്കുന്നത് വരെ ഓടിക്കണം ", രണ്ടും കറക്റ്റ് സ്റ്റേറ്റ്മെന്റ് ആണ്... Superbikes are for fun, not for commutation👍🏻
Two wheeler Owner നന്നായി സംസാരിച്ചു ❤❤❤ പിന്നെ അധികം ഒന്നും ഈ സെഗ്‌മെന്റിൽ കാണാത്ത BYD കണ്ടതിൽ സന്തോഷം ❤❤എന്തായാലും ഈ എപ്പിസോഡിൽ വന്ന എല്ലാരും പൊളി ❤❤
ബൈജു ചേട്ടാ.... ഈ പരിപാടിയിലൂടെ *Variety* വണ്ടികൾ മാത്രമല്ല... *Variety* ആളുകളും, അവരുടെ കച്ചവടങ്ങളും കാണാൻ കഴിയുന്നുണ്ട്... Thnx 4 sharing... തുടർന്നുള്ള ജൈത്രയാത്രക്ക് എല്ലാ വിധ ഭാവുകങ്ങളും 🌹🌹 4m Qatar..
ബൈജു ചേട്ടാ എല്ലാ വീഡിയോയും കാണാറുണ്ട് റാപ്പിഡ് ഫയർ 💥 ഇന്നത്തെ വീഡിയോയിൽ എല്ലാം പ്രീമിയം കാറും അത്യാവശ്യം കയ്യിൽ കാശുള്ള ബിസിനസുകാരും ആയിരുന്നു. എല്ലാരുടെയും സംസാരവും സംസാരത്തിലുള്ള വിനയവും നല്ല രസമുണ്ട്. വലിയ ജാഡകൾ ഒന്നുമില്ലാത്ത. Hyundai Verna കൊണ്ടുവന്ന് ചേട്ടൻറെ സംസാരം ഒരു സമയം കഴിഞ്ഞാൽ ഡിസിഷൻ എടുക്കുന്നത് മക്കളും ഭാര്യയും ഒക്കെ ആയിരിക്കുമല്ലോ💝💝💝 മനോഹരം
Ep. കൊള്ളാം ❤ എല്ലാവരും suvകളിലേക്ക് നോക്കുമ്പോൾ sedan നിലേക്ക് എത്തിയ verna ഓണർ 💪.ആ audi എന്താ വിട്ടുകളഞ്ഞത് ബൈജു ചേട്ടാ അതുകഴിഞ്ഞു സ്ഥലവും വസ്ത്രവും മാറി
ബൈജു ചേട്ടാ അടുത്ത ആഴ്ച delivery boys നെ ഉൾപെടുത്തി bike ൻ്റേ ഒരു rapid fire segment ചെയ്യുമോ.....അവർ ആകുമ്പോൾ aa വാഹനത്തിൻ്റെ maximum capability ഉപയോഗിക്കുന്നവരാണ്.longest കിലോമീറ്റർ review കിട്ടും... A humble request from a delivery boy.please consider❤❤❤
ബൈജു ചേട്ടൻ ഏല്ലാ വിഡിയോയിലും ടാറ്റ വാഹനങ്ങളുടെ നെഗറ്റീവുകൾ ഇപ്പോഴുംഎപ്പോഴും പറയാറുണ്ട് .മാരുതി വാഹനങ്ങളുടെ പോസിറ്റീവ് എപ്പോഴും പറയാറുണ്ട് 😊കാരണം അയാളുടെ കയ്യിൽ മാരുതി ഉണ്ട് ടാറ്റ ഇല്ല
Once again back to my favourite episode ' rapid fire '. In this episode almost all vehicles are new or rare. The service charge and mileage was surprisingly good. BYD Ev6 is the ev mpv available and its priced lower compared to other competitors. The blade cell technology is the best ev battery tech available. Toyota vellfire is one of the most comfortable chauffeur driven car in the market, no doubt its overpriced but it's a damn good vehicle. Hyundai has done well with the new verna with its price and quality. It will take sometime to accept its front looks but its rear is superb.
Volvo യും Verna യും തമ്മിൽ Safety ൽ എന്ത് comparison. Volvo is miles ahead. But still its really surprising to see a Hyundai car getting 5 star rating.
ഇപ്പോൾ പുതിയ വണ്ടി എടുക്കുവാൻ പോകുന്ന ആളുകൾക്ക് ഏറ്റവും നല്ലത് ഇലക്ട്രിക്ക് വാഹനം തന്നെ നല്ലത് പക്ഷേ ചാർജ്ജ് ചെയ്യുവാനുള്ള സ്ഥല പരിമിതിയുണ്ട് അതു കൂടി പരിഹരിച്ചാൽ നല്ലത്
@@arunthomas0216 ഇലട്രിക് വണ്ടി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് suv ആണ് 15laks മുകളിൽ മുടകണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ev എടുക്കാൻ പ്രായോഗികം അല്ല
Electric വാഹനങ്ങളെ കുറിച്ചുള്ള എല്ലാവരുടെയും ആദ്യത്തെ ആശങ്ക അത് ഉപയോഗിച്ച് പോകാൻ പറ്റുന്ന ദൂരം ആണ്. കുറഞ്ഞത് ഒരു 1500 km റേഞ്ച് എങ്കിലും ഒറ്റ ചാര്‍ജ്ജിൽ കിട്ടിയാല്‍ മാത്രമേ ഈ ആശങ്ക പരിഹരിക്കുക ഉള്ളു. മാറിവരുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
2:46 ക്യാമറമൻ ന്റെ
ഹൃദയ വിശാലത
ഫ്രെമിൽ കാണാം 🤣
ഞാനും അതാണ് ശ്രദ്ധിച്ചത് 🤪🤪🤪🤪
Atilum valya visaladha 16:23 camera menon kanikkunnundu
26:22 ലും വിശാലത കാണിക്കുന്നുണ്ട്
@@lifegambler2000 😅😅
🐔🐔🐔🐔🐔
ഇന്നത്തെ വാഹനങ്ങൾ എല്ലാം വെറൈറ്റി ആയിരുന്നു. വേഗത്തിൽ പോകുന്ന സമയത്ത് അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ. ടൂവീലർ കസ്റ്റമർന് ബിഗ് ലൈക്ക്❤ വെർണ കസ്റ്റമർ നന്നായി സംസാരിച്ചു❤
Thanks dear!
ഇതു വഴിയിൽ നിന്ന് പിക്ക് ചെയ്യുന്നതല്ല... Marketing team വിളിച്ചു വരുത്തുന്നതാണ്... ബൈജു ചേട്ടൻ പറ്റിച്ചു ഗുയ്സ്
ചെലക്കാതെ വീഡിയോ ഇരുന്ന് കണ്ടിട്ട് പോടേയ്
അത് ഇപ്പോൾ ആണോ മനസ്സിലായത്😂
BYD owner, " മലയാളി ആണല്ലോ മൈലേയ്ജ് ആണല്ലോ മെയിൻ ", "ev എടുത്ത് കഴിഞ്ഞാൽ മരിക്കുന്നത് വരെ ഓടിക്കണം ", രണ്ടും കറക്റ്റ് സ്റ്റേറ്റ്മെന്റ് ആണ്... Superbikes are for fun, not for commutation👍🏻
Mileage mukhyam
ഇന്നെല്ലാം variety വണ്ടികൾ ആയിരുന്നു 👍 650R ൻ്റെ owner നല്ല Matured Rider 👌
Thanks dear!
Maturity ullavare ithupole nalla nalla achievements cheyu, allathe nammude nattil emi adach veedinte pramanam loan vech Duke,R15 okke eduth reels iduna kanapikale pole alla. this guy is really great.
650F ആണ്.
Two wheeler Owner നന്നായി സംസാരിച്ചു ❤❤❤ പിന്നെ അധികം ഒന്നും ഈ സെഗ്‌മെന്റിൽ കാണാത്ത BYD കണ്ടതിൽ സന്തോഷം ❤❤എന്തായാലും ഈ എപ്പിസോഡിൽ വന്ന എല്ലാരും പൊളി ❤❤
ബൈജു ചേട്ടാ....
ഈ പരിപാടിയിലൂടെ
*Variety* വണ്ടികൾ മാത്രമല്ല...
*Variety* ആളുകളും, അവരുടെ കച്ചവടങ്ങളും കാണാൻ കഴിയുന്നുണ്ട്...
Thnx 4 sharing...
തുടർന്നുള്ള ജൈത്രയാത്രക്ക് എല്ലാ വിധ ഭാവുകങ്ങളും 🌹🌹
4m Qatar..
അപ്പുക്കുട്ടൻ ❤❤ പരിസരക്കാഴ്ചകൾ വളരെ മനോഹരം😁😁
ബൈജു ചേട്ടാ എല്ലാ വീഡിയോയും കാണാറുണ്ട് റാപ്പിഡ് ഫയർ 💥 ഇന്നത്തെ വീഡിയോയിൽ എല്ലാം പ്രീമിയം കാറും അത്യാവശ്യം കയ്യിൽ കാശുള്ള ബിസിനസുകാരും ആയിരുന്നു. എല്ലാരുടെയും സംസാരവും സംസാരത്തിലുള്ള വിനയവും നല്ല രസമുണ്ട്. വലിയ ജാഡകൾ ഒന്നുമില്ലാത്ത. Hyundai Verna കൊണ്ടുവന്ന് ചേട്ടൻറെ സംസാരം ഒരു സമയം കഴിഞ്ഞാൽ ഡിസിഷൻ എടുക്കുന്നത് മക്കളും ഭാര്യയും ഒക്കെ ആയിരിക്കുമല്ലോ💝💝💝 മനോഹരം
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍. Rapid fire കാണുന്ന ലെ ഞാൻ 😍❤️💪 1:03 ഫാൻ 💪നമ്മുടെ മുത്താണ് ബൈജു ചേട്ടൻ ഉറപ്പായിട്ടും. ഉണ്ടാവും. 💪കട്ട ഫാൻസ് 💪ദിലീപ്. ബ്രോ..നന്നായി സംസാരിച്ചു ബ്രോ 🥰👍byd ബ്രോ 😍പൊളിച്ചു 😍 15:11 പ്രിത്വിരാജ് 😍🤣സൂപ്പർ സ്റ്റാർ 😍നൈസ് ബ്രോ 👍 21:33 woo..5 സ്റ്റാർ 😍verna 😍. എല്ലാവരും പൊളിച്ചു.. 👍😍
ബൈജു ചേട്ടാ ഈ എപ്പിസോഡിൽ എല്ലാം വെറൈറ്റി വണ്ടികൾ ആയിരുന്നു.BYD യിൽ നിന്ന് കൂടുതൽ അഫൊർഡബിൾ ആയ മികച്ച റേഞ്ച് ഉള്ള വാഹനങ്ങൾ പ്രതീക്ഷിക്കുന്നു 👌🏻👌🏻👌🏻
കാണികളുടെ മനസ്സറിഞ്ഞ ക്യാമറ മാൻ
😌😅🥰
😁😁😁👍👍👍😁😁😁
15:00 ശബ്ദവും പ്രിഥ്വിരാജിൻ്റെ പോലെ
Ep. കൊള്ളാം ❤ എല്ലാവരും suvകളിലേക്ക് നോക്കുമ്പോൾ sedan നിലേക്ക് എത്തിയ verna ഓണർ 💪.ആ audi എന്താ വിട്ടുകളഞ്ഞത് ബൈജു ചേട്ടാ അതുകഴിഞ്ഞു സ്ഥലവും വസ്ത്രവും മാറി
ബൈജു ചേട്ടാ അടുത്ത ആഴ്ച delivery boys നെ ഉൾപെടുത്തി bike ൻ്റേ ഒരു rapid fire segment ചെയ്യുമോ.....അവർ ആകുമ്പോൾ aa വാഹനത്തിൻ്റെ maximum capability ഉപയോഗിക്കുന്നവരാണ്.longest കിലോമീറ്റർ review കിട്ടും...
A humble request from a delivery boy.please consider❤❤❤
BYD എന്ന വാഹനത്തെ കുറിച്ച് നമുക്കൊന്നും വലിയ ധാരണ ഇല്ല. പക്ഷേ വീഡിയോയിൽ കാണുമ്പോൾ കൂടുതൽ മനസിലാക്കുന്നു. 13:45 ❤
ഇന്നത്തെ episode തികച്ചും വ്യത്യസ്തമായ വണ്ടികൾ കൊണ്ട് സമ്പന്നമായി... പുതിയ verna നല്ല look...
BYD owner was spot on...how rich you are ,if you are an😮 Indian,mileage is major concern
ee episode kalakki!!! variety vandikal!!!! variety professionals!!!!
Once again stunning rapid fire episode for super bike owners. My favourite inline 4 silencer bike CBR 650 , Good review and matured customer. ❤
byd gives the promissing range.
Conversation with verna owner was awesome.
23:53 DSG alla DCT Transmission ! Ethokea sredhikandeaa 😁😁
Nice to see an velfire owner.
They really are a rare species.
Rapid fire is a stage to express the views of vehicle owners ❤❤
26:26 nu oru 8 second Appukkuttan interview edukkuvanennu cheruthayi onnumarannu😅 Direction mari pathananthitta poyi
ബൈജു ചേട്ടൻ ഏല്ലാ വിഡിയോയിലും ടാറ്റ വാഹനങ്ങളുടെ നെഗറ്റീവുകൾ ഇപ്പോഴുംഎപ്പോഴും പറയാറുണ്ട് .മാരുതി വാഹനങ്ങളുടെ പോസിറ്റീവ് എപ്പോഴും പറയാറുണ്ട് 😊കാരണം അയാളുടെ കയ്യിൽ മാരുതി ഉണ്ട് ടാറ്റ ഇല്ല
My Favorite Ev in mpv Byd😍
All time favrt...onnum parayanillaaa.......adipolii...🙌👍👌✌️🤝♥️😍
15:24 sound ichiri muttanallo raaju ettan😂🎉
Questions chothikkunnathin munne vahanam full onnu kaanikkunth nannyirikkum because videoyude endil vahanam odichu pokunnathe kanunnulllu athukondanu
Verna യുടെ. ഫീഡ്ബാക്ക്.....നന്നായി തന്നെ ചേട്ടൻ പറഞ്ഞുകെട്ടൂ
On time as usual. Was waiting for the Friday episode
Innathe rapid fire ithuvare kanatha vandikal kanan sadhichu.rapid fire super❤
പുതിയ വെർണ ഹ്യുണ്ടായുടെ തകർപ്പൻ വാഹനമാണ്....
Tdys episode is full of variety cars👍🏻
Really this program had shown different segments of vehicles.
That *Honda 650* my dream bike..have been searching for 2nd hand.. but never got 1.
For 5.8 lakhs that bike is too good ❤❤❤
Hyundai now at 5 ⭐.... ❤❤
Good information 🥰🥰👍
Once again back to my favourite episode ' rapid fire '. In this episode almost all vehicles are new or rare. The service charge and mileage was surprisingly good. BYD Ev6 is the ev mpv available and its priced lower compared to other competitors. The blade cell technology is the best ev battery tech available. Toyota vellfire is one of the most comfortable chauffeur driven car in the market, no doubt its overpriced but it's a damn good vehicle. Hyundai has done well with the new verna with its price and quality. It will take sometime to accept its front looks but its rear is superb.
Ennathe video powlichu ❤❤❤
Rapid fire 👍🏼🔥🔥🔥
Good exicting err episode
Congrats gor 1 million
Only the range of BYD batteries makes us happy in nowadays.
Getting almost the specified mileage by the company
22.23 baiju chetta your jimny parked there right ?
Yes
Favourite video series 👍
innu full variety vehicles aayirunu❤
ഇന്നത്തെ വണ്ടികൾ എല്ലാം pwoli❤
Volvo യും Verna യും തമ്മിൽ Safety ൽ എന്ത് comparison. Volvo is miles ahead. But still its really surprising to see a Hyundai car getting 5 star rating.
Rapid fire is very good information of vehicles we can know details of all type of cars bikes👍👍👍
🎉❤ baiju chettn nice episode. 🔥🔥🔥🔥
iPhone focusing struggling anallo, software update kittikkkanum😊
Hyundai verna for that DCT 1.5 turbo automatic ... 21+ peak mileage ❤❤❤❤❤
That is phenomenal
Quite informative session.
ഓരോരുത്തരും അവരവരുടെ വാഹനങ്ങളിൽ സംതൃപ്തരാണ്. ഒരു വില കൂടിയ 'വാഹനം കൂടി കാണിച്ചു തന്നതിൽ സന്തോഷം .
ella videoyum mudangathe kannunnund...
വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤
Super video 👍 👍
Please ask some questions about ADAS.
Informative content
Clean shave suits more
Congratulationz 🌹👍🏽
Nice program👍
Thumbnail kand oodi vannathaaaa😅
Koode aa velfare koodi kandappo veenupoy😊
Honda car or bike comfortable stayble adipoli anu 😍
Honda❤❤❤
Refinement,reliability 👌
Even you&the person is confused,as to kawazak8 or Honda.Now I hope u understand
User reviews of many of these cars are not commonly found. Rare one❤
നല്ല content ആണ് biju ചേട്ടാ 🤗
Last episodum ആ g വാഗണ്‍ അവിടെ ഉണ്ടായിരുന്നല്ലോ 😅😅
Super byijuchattaa🤝i♥️u
Selection of cars 👌
Selection of car owners 👌👌
ഇപ്പോൾ പുതിയ വണ്ടി എടുക്കുവാൻ പോകുന്ന ആളുകൾക്ക് ഏറ്റവും നല്ലത് ഇലക്ട്രിക്ക് വാഹനം തന്നെ നല്ലത് പക്ഷേ ചാർജ്ജ് ചെയ്യുവാനുള്ള സ്ഥല പരിമിതിയുണ്ട് അതു കൂടി പരിഹരിച്ചാൽ നല്ലത്
പൈസ ഉള്ളവർക്കു എടുക്കാം എബോവ് 20, laks
Tiago ev 10-11 lkh
@@arunthomas0216 ഇലട്രിക് വണ്ടി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് suv ആണ് 15laks മുകളിൽ മുടകണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ev എടുക്കാൻ പ്രായോഗികം അല്ല
If the owner permits, please show inside of all vehicles like u showed in Vellfire..
BYD is very good regarding rage and all.
Baiju sir nice video
ഇന്നത്തെ വാഹനങ്ങളെല്ലാം heavy
Electric വാഹനങ്ങളെ കുറിച്ചുള്ള എല്ലാവരുടെയും ആദ്യത്തെ ആശങ്ക അത് ഉപയോഗിച്ച് പോകാൻ പറ്റുന്ന ദൂരം ആണ്.
കുറഞ്ഞത് ഒരു 1500 km റേഞ്ച് എങ്കിലും ഒറ്റ ചാര്‍ജ്ജിൽ കിട്ടിയാല്‍ മാത്രമേ ഈ ആശങ്ക പരിഹരിക്കുക ഉള്ളു.
മാറിവരുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
Nice video
BYD is leading behind Tesla in numbers worldwide.
When everyone is looking at SUVs, the Verna Honor has reached the sedan
വാഹനങ്ങളുടെ എല്ലാ വശങ്ങളും ഒന്നു കാണിക്കണം
ബ്ലേഡ് bty ലേറ്റസ്റ്റ് ടെക് ആണ്, മൈനിങ് ചൈന ആണ് (lithium iron)
Rapid fire 🔥 poliyaan
Keep going❤
Baiju chettante ജിമ്മ്നി സൈഡിൽ പാർക്ക് ചെയ്തെക്കുന്നല്ലോ...
Good👍🏻👍🏻👍🏻
Super baiju chetta
Nice video 👍😊
BYD യുടെ മൈലേജ് സൂപ്പറാണല്ലൊ. മരിക്കുന്നതു വരെ ഓടിക്കും ആശയം കൊള്ളാം
ഇൻ ലൈൻ ഫോർ ബൈക്കുകളിൽ പുലി തന്നെയാണ് കാവസാക്കി
Every oppurtunity buisness ആകുവാൻ ശ്രമിക്കുന്ന ഹ്യുണ്ടായ് വെർണ owner പൊളി
Oru variety vehicles Rapid Fire
xl7 India il launch cheyan chance undo
CBR 650 = ❤ Strell
Super programme
It is better to show all around vehicle and inside while talking..
Aswathamavinte katha aanu aarude vandiyanu ennu chodikkumbol 😅
അഭിനന്ദനങ്ങൾ 🌹🌹🌹
Hai sir
അടിപൊളി പ്രോഗ്രാം...❤
Baiju Cheettaa Super 👌