ഫോർഡ് മസ്താങ്ങിന് ഒച്ചപ്പാടും ബഹളവുമൊക്കെയേ ഉള്ളൂ.യഥാർഥ പെർഫോമൻസ് തരുന്നത് ബി എം ഡബ്ള്യു എം 2 ആണ്

Поделиться
HTML-код

Комментарии •

  • @shemeermambuzha9059
    @shemeermambuzha9059 Год назад +124

    BMW കസ്റ്റമർ നന്നായി സംസാരിച്ചു❤
    We will achieve one million very shortly 🎉

  • @jinugeorge2309
    @jinugeorge2309 Год назад +14

    BMW guy was humble and given an unbiased review...thanks

  • @manu.monster
    @manu.monster Год назад +321

    Ignis ഓടിച്ചിട്ടില്ലാത്തവരാണ് അതിനെ കുറ്റം പറയുന്നത്, ഞാൻ നാലുവർഷമായി ഉപയോഗിക്കുന്നു 100%സന്തുഷ്ടനാണ് 🚘

    • @Jz-fj5ki
      @Jz-fj5ki Год назад +19

      Even I'm using the 2017 Ignis Alpha automatic model. I crossed more than 60000km not even a single complaint. I visit the service center only for routine service. Best car for city use. It is so convenient. I'll never sell mine.

    • @jithinantony7542
      @jithinantony7542 Год назад +31

      Ath thaaan nallla companies vandi odikkathathu kondaaaaan...

    • @albinjose2310
      @albinjose2310 Год назад +11

      Serikkum ignis oru pocket rocket anu

    • @zeus5081
      @zeus5081 Год назад

      ​​@@jithinantony7542എന്നാ ഈ റേഞ്ചിലുള്ള നല്ല reliable vehicles with adequate power ഏതൊക്കെയാണെന്നു താങ്കൾ ഒന്ന് പറയാമോ.

    • @sa34w
      @sa34w Год назад

      @@jithinantony7542thaan aanu athu , potta kualthile thavala.

  • @rahulgangadharan2604
    @rahulgangadharan2604 Год назад +24

    25:52
    aaa m2 pokumbo background music nu pakaram exaust sound kelppichirunnu engil........❤❤

  • @astar644
    @astar644 Год назад +32

    Ignis❤❤❤ being my travel partner for last 5 yr, he is really superb 10/10

  • @geethavijayan-kt4xz
    @geethavijayan-kt4xz Год назад +11

    Ignis ഓടിയ്ക്കുന്നതിനെ പറ്റി നല്ലൊരു വിവരമാണ് ലഭിച്ചത്. Line ട്രാഫിക് നെ പറ്റിയുള്ള അറിവ് എല്ലാവരിലേയ്ക്കും എത്തിക്കാൻ കഴിയട്ടെ .. ആശംസകൾ

  • @aromalullas3952
    @aromalullas3952 Год назад +3

    ഹോട്ടൽ ആര്യാസിന്റെ ഓണറിനെ കണ്ടതിൽ വളരെയേറെ സന്തോഷം.അതും നമ്മുടെ ബൈജു അണ്ണന്റെ റാപ്പിഡ് ഫെയറിലൂടെ❤

  • @naijunazar3093
    @naijunazar3093 Год назад +3

    ബൈജു ചേട്ടാ, ഇന്ത്യ പൂർണ്ണമായും ഇലക്ട്രിക് ആകാൻ ഇനിയും കുറച്ചു കൂടുതൽ സമയം എടുക്കും charging station എണ്ണക്കുറവും mileage പ്രശ്നവും വില കൂടുതലും ഒക്കെ തന്നെ കാരണം. BMW owner നല്ല പോലെ compare ചെയ്തു പറഞ്ഞു.എല്ലാവരും സ്വന്തം വണ്ടികളെ വളരെ സ്നേഹിക്കുന്ന ആളുകൾ ആണെന്നത് ഏറ്റവും വലിയ സന്തോഷം

  • @mohammedarif8248
    @mohammedarif8248 Год назад +12

    M2 വണ്ടി അടിപൊളി. ഓണർ എ സിമ്പിൾ മാന്.❤ 22:05

  • @muhibb17
    @muhibb17 Год назад +9

    എനിയ്ക്ക്‌ വളരെ ഇഷ്ട്ടമുള്ള വണ്ടിയാണ് ignis 🥰ഒരു കാർ പോലും ഇത് വരെ വാങ്ങാൻ പറ്റിയിട്ടില്ല. എന്നെങ്കിലും എടുക്കണം എന്നാണ് ആഗ്രഹം

    • @HumbledSlave
      @HumbledSlave Год назад +1

      ആഗ്രഹം നടക്കട്ടെ

  • @prasoolv1067
    @prasoolv1067 Год назад +16

    Amt drive ചെയ്യുമ്പോൾ ignis owner പറഞ്ഞ tip കറക്റ്റാണ്... Amt ഒരു imt ആയി ഉപയോഗിക്കുക

  • @vinodtn2331
    @vinodtn2331 Год назад +5

    "Rapid fire" എന്നും നമ്മളെ പിടിച്ചിരുത്തുന്ന സെഗ്മെന്റ് ആണ് 👍എല്ലായ്‌പ്പോഴും ഇഷ്ടം ❤

  • @abeljosejojo3319
    @abeljosejojo3319 Год назад +60

    Steve Mathew owns all my dream car😂

  • @_17-nw6vt
    @_17-nw6vt Год назад +16

    Ignis is always an underated car ...maruti can revive it into a new level by giving some facelifts..rapid fire always speaks up for customers❤

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Год назад +12

    IGNIS owners tip for driving AMT efficiently was useful.

  • @shameermtp8705
    @shameermtp8705 Год назад +2

    IGNIS ഓണർ വണ്ടിയെ കുറിച്ച് ഡീറ്റൈൽഡ് യൂസർ എക്സ്പീരിയൻസ് നൽകിയതിൽ ഒത്തിരി താങ്ക്സ് 🙏

  • @neeradprakashprakash311
    @neeradprakashprakash311 Год назад +8

    🚘 Maruthi Ignis ഉടമ തന്റെ വാഹനത്തിൽ പൂർണ്ണതൃപ്തനാണെങ്കിലും, മാരുതിയെപ്പറ്റി പൊതുവെ മറ്റൊരു അഭിപ്രായം ഉണ്ടല്ലോ എന്നാണ് പറയുന്നത്. ഇപ്പോൾ പലരും വാഹനം വാങ്ങുമ്പോൾ, മറ്റുള്ളവർ എന്ത് വിചാരിക്കും എന്നാണ് ചിന്തിക്കുന്നത്. അല്ലാതെ തനിക്ക് ചേരുന്ന വാഹനം ഏതെന്ന് നോക്കിയല്ല. അപ്പുറത്തെ വീട്ടുകാർക്ക് കുരുപൊട്ടാൻ, ഇല്ലാത്ത കാശുമായി വാഹനം വാങ്ങുന്ന പലരെയും ഇന്ന് കാണാൻ കഴിയുന്നു.

  • @abyworld9289
    @abyworld9289 Год назад +6

    Last vanna payyan... Down to earth in this mannerisms 🔥

  • @sreejeshk1025
    @sreejeshk1025 Год назад +9

    Finally i see may favourite hotel owner Rama subbu. . Aryas breakfast reminds me tamilnadu food..

  • @Vandiaashan
    @Vandiaashan Год назад +8

    Internetil ethra hate campaign nadathi vechalum vandikk punch nn peritalumn engine punchum mileage um long term complaint ilandd use cheynenkilum suzukide vandikal thanne venam ownerk cash muthalavan mathramlla indiayil etavm quality ulla amt gearbox suzukidem hyundaiyudem aan
    വണ്ടികളുടെ engine സംബന്ധമായ ലളിധമായ റിവ്യൂസിന് ചാനൽ സന്ദർശിക്കുക

  • @riyaskt8003
    @riyaskt8003 Год назад +76

    Not all the cars are praised by performance the looks matter too.
    Ford Mustang is a gem.
    We don't have much American muscle cars available in India

    • @abinthomas253
      @abinthomas253 Год назад +13

      If so it should be kept inside a glass box and not on the road

    • @riyaskt8003
      @riyaskt8003 Год назад +4

      @@abinthomas253 how many cars have failed due to poor ugly designs (actually performance matters).
      There no one is talking about the performance .
      One of the best Americans cars are Dodge and Chevy is I am in love with.

    • @tomsonabraham950
      @tomsonabraham950 Год назад +2

      @@riyaskt8003Dodge💥

    • @A_m_i_y_a
      @A_m_i_y_a Год назад

      ​@@riyaskt8003one of the best American cars are chevy and dodge? Ee paranja randu perum MUSTANG ine Respect cheyinu specialy shelby mustangs, athonda dodge shelby American kano de avarude 1984 Dodge shelby charger design cheyan request cheytha, 2012 cobra jet mustang bugatti yude 1/4 mile record 2 thavana thakarthu, Demon 170 ye Vera thakarkan pattum, 2023 formula drift rtr mustang ann drift cheytha, 2023 black ghost challenger ine 2020 shelby gt500 drag racil pottichu, puthiya thayi errangiya gtd mustang ann most aerodynamical muscle car ever built

    • @HaHaHa007-w1p
      @HaHaHa007-w1p 2 месяца назад

      ​@@riyaskt8003 Bro..he is the owner of both Mustang & BM. So ofc, he can split his opinion. Why are u triggered for that? Oru random car il super charger kuthi ketti Kure hp ang kodutha ath supercar aavilla..

  • @kvh9368
    @kvh9368 Год назад +4

    Happy to be OK with Ignis ❤❤❤... സുരേഷേ പൊളിച്ചു 🌹

  • @moideenpullat284
    @moideenpullat284 Год назад +6

    All time fvrt episode......nalla resayitttt kandirunnu....polichu sir...👍✌️🤝🤗....wow🙌 congratzz sir....40 episodolam....njangalkk munnil avatharippicha sirn irikkatte....oru big saluit ✌️🙌🤗🤝👍

  • @hemands4690
    @hemands4690 Год назад +2

    Adipoli 🎉 innathe Rapid fire oru sambhavam aayirunnu german cars in order, athum njan adakkam chilar parayunna pole Benz, Audi, BMW 😃 ithu 3um purake purake um order ayitum 🙌 vibhava santhushtamaaya episode 😍 athil Audi and BMW owners paavam ennu thonunavar and BMW owner nte cars ellam ente favourites anu Mustang ❤️‍🔥 TT ❤️‍🔥 BMW ❤️‍🔥

  • @mrvattoli1858
    @mrvattoli1858 Год назад +36

    BMW വിന്റെ ആസ്ഥാനം Munich ആണ് Stugurt Mercedez ആണ് .ഇ സ്ഥലങ്ങളും പിന്നെ Carlz benz ജനിച്ച വീട് (ഇപ്പോൾ മ്യൂസിയം )Ladenberg കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് ഇ ഉള്ളവന്

    • @Miscxpres
      @Miscxpres Год назад

      ബൈജു ചേട്ടൻ മാറി പറഞ്ഞതാണ്...പുള്ളി ഈ പറഞ്ഞ സ്ഥലങ്ങളിൽ ഒക്കെ കുറെ തവണ പോയിട്ടുളതാണ്....

    • @mrvattoli1858
      @mrvattoli1858 Год назад +9

      @@Miscxpres അറിയാം ,പിന്നെ ഏതൊക്കെ ഞാനും കണ്ടിട്ടുണ്ട് എന്ന് പറയാൻ എനിക്കും ഒരു അവസരം വേണ്ടേ

    • @Salu__S
      @Salu__S Год назад

      Germany=Benz,BMW,Audi,VW

    • @observer4134
      @observer4134 Год назад +1

      ​@@Salu__Sporche

  • @jaseemkkvr
    @jaseemkkvr Год назад +2

    ഇന്നത്തെ എപ്പിസോഡ് ലക്ഷ്യറി വണ്ടി റിവ്യൂ ചെയ്ത് കളർ ആയിട്ടുണ്ട്❤

  • @vipinbalan6498
    @vipinbalan6498 Год назад +13

    Benz ന്ടെ ഓണാറേ പരിചയമില്ലാത്തപോലെ തുടങ്ങി പിന്നെ "മജീഷിന്റെ frd സുരേഷ് "😂

    • @bineshv7659
      @bineshv7659 Год назад +3

      ലൂസ് ടോക്ക്കിൽ പറഞ്ഞതാകും. പിന്നെ edict ചെയ്തപ്പോൾ അത് കളഞ്ഞു കാണും

    • @Praveenchklde
      @Praveenchklde 7 месяцев назад

      18:16 veendum Suresh. I think Suresh arranged everything.

  • @sijojoseph4347
    @sijojoseph4347 Год назад +5

    M2 green looks nice ❤❤❤❤❤❤

  • @hetan3628
    @hetan3628 Год назад +39

    കേരളത്തിലെ ആളുകൾക്ക് പ്രീമിയം കാർ എന്ന് പറഞ്ഞാൽ തന്നെ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് ബെൻസ് എന്ന വാഹന കമ്പനിയായിരിക്കും...

    • @TheBMWMan-w9b
      @TheBMWMan-w9b Год назад +4

      Peru maathram ullu... Benzinte pala enginekalum kadam eduthatha... But bmw jinn anu bmw odichavanu ariyam bmw entha ennu ullathu..... Premium last word ayya rolls roys bmwinte anu

    • @survivor444
      @survivor444 Год назад +1

      Bmw❤

    • @PrasanthKrishna-rb9kl
      @PrasanthKrishna-rb9kl Год назад +1

      Bm❤

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍. Rapid fire. പട്ട രാത്രിയിൽ കാണുന്ന ലെ 😍ഞാൻ 💪എനിക്ക് കുറെ ഈ ചാനലിൽ.. ഉപകാര മായിട്ടുണ്ട് 👍love you ബൈജു ചേട്ടാ.. 👍നിങ്ങളെ വിഡിയോ ഞാൻ എന്റെ ഫ്രണ്ടിന്. വണ്ടി എടുക്കാൻ വേണ്ടി നിങ്ങളുടെ വീഡിയോ.. കാണിച്ചു... അവൻ ഇന്ന് ആ പുതിയ വണ്ടി എടുത്ത്. 👍ബൈജു ചേട്ടാ അവൻ ഇപ്പോൾ.. നിങ്ങളുടെ.. കട്ട ആരതാകാനായി 👍😍💪benz. 💪audi 💪bmw 💪. വെറൈറ്റി രാജാക്കന്മാർ 😍👍

  • @Harith402
    @Harith402 Год назад +1

    Ford is ബെസ്റ്റ്‌, വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤

  • @gamerrodriguez5902
    @gamerrodriguez5902 10 месяцев назад +2

    Benz owner is looking like prabhas😮

  • @jittojosekadampanad2095
    @jittojosekadampanad2095 Год назад +3

    1 millionileykk ulla chuvaduveppill aashamsakal ariyichukondu happy to be part of the family 😊😊

  • @ThushiMj
    @ThushiMj Год назад +4

    I have an Ignis really peppy car I love driving in city but on highway its really unstable above 120 its pathetic my Diesel Ritz was so much much better even above 160... 😉 I really miss my Ritz😢

  • @sarathps7556
    @sarathps7556 Год назад +3

    1 million arike bijuvettan all the best bijuvettan 👏👏👏👏👏👏

  • @6676S
    @6676S Год назад +3

    1 m adichallooo Baiju Chetta congratulations ❤

  • @BijuKBaby
    @BijuKBaby Год назад +2

    BENZ owner is an actor, I know him from the film Dady Cool. He is also a successful businessman.

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official Год назад +2

    ignis milage is so good

  • @kltechy3061
    @kltechy3061 Год назад +2

    Benz and bmw owneres nannayi ellam paranju thannu premium vandikalk maintenance Cheyanum oke oru parudhi vare pattum enu thonni 🤞

  • @jeffinfrancis8610
    @jeffinfrancis8610 Год назад +1

    BM tail Spinning ❤❤❤❤
    & customer explained well,

  • @sammathew1127
    @sammathew1127 Год назад +1

    I'm 6"3' .. but in Ignis, it's difficult to sit for me.
    Else I would have bought this car 🫡🌟

  • @stroneypadua583
    @stroneypadua583 Год назад +3

    Congrats biju chetta for ur 1 M subscribers...

  • @BusinessandTravel_with_Saang
    @BusinessandTravel_with_Saang Год назад +5

    Benz owner നേ കണ്ടാൽ പ്രഭാസ് look ഉണ്ട്

  • @mindapranikal
    @mindapranikal Год назад +4

    Happy to be a part of this family ❤️

  • @shafeelkasaragod
    @shafeelkasaragod Год назад +2

    Range rovr vandi edkalle makkale..edtt pett poyitt ulladaan njaan😭😭😭entelm oru pats change cheyyanamenkl 2 month okke wait cheyyanam shari aakki kittan…🙏🙏oral polm eduttekkalle..edutta pett enn vijaarcha madi…njan vandi vangit 4 yr aayi adil 1 yr shwrooml tannya vandi undayad

  • @arun2133
    @arun2133 Год назад +4

    Congrats for the 1 million subscribers. Slow and steady win the race. A lot more to go. 🎉🎉🎉

  • @rijumottamal9915
    @rijumottamal9915 Год назад +2

    Benz and Bm onwers are simple in their words

  • @sandeepsarangadharan3763
    @sandeepsarangadharan3763 Год назад

    AMT vandi use cheyyumbo 1st 2nd gear manual il idenda avashyam illa....speed anusarichu kurachu acceleration koduthittu kaleduthal mathi....just like how we do in manual cars..egs 20-25km speed ayal onnu accelerator koduthittu release cheyyuka....AMT sense cheythu 2nd gear ayikkolum...like 30km akumbo 3rd 40-45 akumbo 4th....

  • @soorajnhaloor
    @soorajnhaloor Год назад +1

    കുറ്റം പറയല്ല; ചേട്ടൻ ഒന്ന് പറഞ്ഞ് തരാമോ ഇന്ത്യയിലെ ഏതുഹൈവേയിലാണ് 140/150 kmph ൽ കൂടുതൽ ഓടിക്കാൻ പറ്റുന്നത്?

  • @abhilashsebastiankachirayi688
    @abhilashsebastiankachirayi688 Год назад +3

    Chetta...High Tech Garage ella vandiyum orumichoru video cheyyanam...Petrol Head family❤

  • @MelvuTechyVlogs
    @MelvuTechyVlogs Год назад +2

    IGNIS 😊😊👍

  • @manitharayil2414
    @manitharayil2414 Год назад

    രാപ്പിഡ് ഫയർ ഗംഭീരമാവുന്നു

  • @ManojKumar-te7zu
    @ManojKumar-te7zu Год назад +1

    ബൈജു അണ്ണാ നമസ്കാരം 🙏🙏🙏

  • @rijohntraveltech810
    @rijohntraveltech810 Год назад +1

    Steve പൊളി മുത്തേ😊

  • @irshadmonu7163
    @irshadmonu7163 Год назад

    Ignis nalla oru vandi thanney an...6masam aayi lease eduth odikunnu und..

  • @happyyear4746
    @happyyear4746 Год назад +1

    മൽപിടുത്തം.. മജേഷ് ചേട്ടൻ പുലി ആണ് 😍

  • @shijinmathew7424
    @shijinmathew7424 Год назад +1

    Majeesh bhaiii megha habitat
    Fortuner automatic nice

  • @suryajithsuresh8151
    @suryajithsuresh8151 Год назад +2

    Ignis good driving experience aahnu

  • @jometpalamattathil8360
    @jometpalamattathil8360 Год назад +6

    Waiting for the 1 million celebration and giveaway ❤🎉✌🏻💪🏻

  • @anandkrishnan9449
    @anandkrishnan9449 Год назад +2

    Wagonr 2022amt use cheyunu njn , however e ignis owner parnnja pole 1st to 2 nd gear shift happens only after 2k rpm, manual aayt maatan nokiyalum patunila . Any advise on that

  • @iamshamil
    @iamshamil Год назад +1

    Oru episode um oyivakkathe kandavarundo ennapolee......

  • @fazalulmm
    @fazalulmm Год назад

    ഉപയോഗിക്കുന്ന വണ്ടിയെ കുറിച്ചു എന്ത് അഭിപ്രായമാണേലും ഇവിടെ തുറന്ന് പറയാം ... അതാണ് ഈ സെഗ്‌മെന്റിന്റെ പ്രത്യേകത ❤❤❤❤

  • @Aneesh1111
    @Aneesh1111 Год назад +2

    Ignis ❤❤❤

  • @kelvinshaji7833
    @kelvinshaji7833 Год назад

    Automatic il + - use chayanamengil a gearbox madupayathukondanu manual il ittu odikan aanengil AMT adukenda karyam illa

  • @shijithlalc4256
    @shijithlalc4256 Год назад +1

    M2 munbe galaxy cochin video kandu

  • @josephjose3539
    @josephjose3539 Год назад +2

    Friday

  • @nitheshnarayanan7371
    @nitheshnarayanan7371 Год назад +2

    BMW M2 super aayittundu!!! Oru rakshayum illa... Baiju chettan nalla reethiyil informations choozhnu edukkunnundu!

  • @prajithmelethil
    @prajithmelethil Год назад

    Ee paripadi eppozhum oru super anu edhanu sarikyum real review🎉

  • @sammathew1127
    @sammathew1127 Год назад +7

    BMW guy .. *Steven Mathew* is living the dream that many people dream about 🥰🥰🥰
    @Steven Mathew .. would you give me a test-drive 🥰😅

  • @patrollingtheworld4624
    @patrollingtheworld4624 Год назад

    Drivers car BMW aan, I have BMW 7 series 2010 model , completely manufactured in Germany, njan oru 100 cars drive cheytitund, 7 series has the best comfort ,ride and handling

  • @a_m_a_l_607
    @a_m_a_l_607 Год назад +2

    Audi a4 above 1.25 lakh wow service below 40k poli

  • @MohammedAsif-nv3bk
    @MohammedAsif-nv3bk Год назад +1

    Benz
    Audi
    BMW
    Uffffffffff 🔥🔥🔥🔥

  • @girikarunakaran98
    @girikarunakaran98 Год назад +6

    ട്രാഫിക് ബോധവൽക്കരണം കേരളത്തിൽ വളരെ ആവിശ്യം ആണ്, ഡ്രൈവിംഗ് ടെസ്റ്റിൽ ഇത് മുഖ്യം ആക്കണം

  • @pinku919
    @pinku919 Год назад +8

    Once again back to my favourite episode 'rapid fire'. This episode is filled with luxurious cars and rare sports cars like m2. American muscle cars trade mark are their raw feel. They are not mainly for tracks not that much grippy ( corner carving ability) but they are excellent mile munchers especially for that long straight american highways. Thanks for the facts from ignis owner, will be very much useful for many owners. The amt transmission has improved a lot from previous gen celeria to the present amt. I am using a new swift amt and I am fully satisfied with it. Merc gle 250 one of the most comfortable car in it's segment. Audi a4- even after crossing one lakh km he is still keeping it and that means a lot and its a hattsoff to audi. Hopefully one day we can see a Lexus owner too.

    • @deadthrottle
      @deadthrottle Год назад +1

      * Viper Acr smirking from the corner😅

  • @anaskarakkayil7528
    @anaskarakkayil7528 Год назад +1

    Happy to be part of this family

  • @vmsunnoon
    @vmsunnoon Год назад +10

    Ignis launch ആയി കുറച്ചുകാലം ആരും ശ്രദ്ധിക്കാതെ പോയ വാഹനം ആണ് പിന്നീട് ആളുകൾ മനസ്സിലാക്കി (mouth publicity ) കയറിവന്നതാണ്
    ഇപ്പൊ ഭയങ്കര വാല്യൂ ആണ്.

    • @Coconut-n5c
      @Coconut-n5c Год назад

      Marut Suzuki S CROSS...... നല്ല ഒരു പ്രീമിയം ഫീൽ ആയിരുന്നു ... നല്ല സേഫ്റ്റി ആയിരുന്നു പക്ഷെ വേണ്ടത്ര ശ്രദ്ദിച്ചില്ല ....

    • @vmsunnoon
      @vmsunnoon Год назад

      @@Coconut-n5c അന്നത്തെ കാലത്തു മൈന്റെനൻസ് ചെലവ് കൂടുതൽ ആയിരുന്നു. ആകാലത്തു സേഫ്റ്റികു ഒരു പ്രാധാന്യം ഇല്ലായിരുന്നു

    • @Coconut-n5c
      @Coconut-n5c Год назад

      @@vmsunnoon s cross നിർത്തിയിട്ട് ഒരുപാട് വർഷമൊന്നും ആയിട്ടില്ല..... മാരുതി വേണ്ടത്ര പബ്ലിസിറ്റി കൊടുക്കാഞ്ഞതു കൊണ്ടും , ആ ഒരു വിലക്ക് കാർ നോക്കുന്ന ആളുകളെ ആകർഷിക്കാനും മാരുതിക്ക് കഴിഞ്ഞില്ല . ബലെനോക്ക് കൊടുത്ത പബ്ലിസിറ്റി മതിയായിരുന്നു .... ഇപ്പഴും ആ റേഞ്ചിലും ഫീലിലും ഒരു വാഹനം മാരുതിക്കില്ല ....

  • @bmshamsudeen9114
    @bmshamsudeen9114 Год назад +2

    BMW ❤❤❤❤❤

  • @sarojinivirakante2615
    @sarojinivirakante2615 Год назад

    Ignis a good choice.. But need some facelift

  • @youngthug99
    @youngthug99 Год назад +1

    M2 was🔥🔥🔥

  • @lifeiseasy6190
    @lifeiseasy6190 Год назад +1

    Today's episode looks super rich

  • @sumithbhama
    @sumithbhama Год назад +1

    ഇറങ്ങിയ സമയത്ത് ignis അത്ര വലിയ വിജയമായിരുന്നില്ല പക്ഷെ ഇപ്പോൾ ignis ന് നല്ല സമയം ആണെന്ന് തോന്നുന്നു

  • @32melbinsabu34
    @32melbinsabu34 Год назад +5

    1 million waiting 🎉🎉

  • @lisonchacko7101
    @lisonchacko7101 Год назад

    ബിഎംഡബ്ലിയു കാർ സൂപ്പർ

  • @akashshaji789
    @akashshaji789 Год назад +2

    Bmw M2❤

  • @lio_saiflm104
    @lio_saiflm104 Год назад +1

    Look at those eyes👀 beauty m❤

  • @faizmuhammed3647
    @faizmuhammed3647 Год назад +1

    Mercedes GLE owner in Prabhasinte side look

  • @sidharthsekhar007
    @sidharthsekhar007 Год назад +1

    Ignis ❤️🤗

  • @aromalkarikkethu1300
    @aromalkarikkethu1300 Год назад +1

    M2 🔥

  • @muhammedshareef4113
    @muhammedshareef4113 Год назад

    എത്രയും പെട്ടന്ന് മില്ല്നർ ആകട്ടെ എന്ന് ആശംസിക്കുന്നു

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Год назад +1

    25:32 😂

  • @rafeeqboss2525
    @rafeeqboss2525 Год назад +1

    Bmw exhaust കേൾപിക്കാമായിരുന്നു

  • @arunvijayan4277
    @arunvijayan4277 Год назад +1

    Benz, Audi, BMW🔥

  • @sneakyhydra3357
    @sneakyhydra3357 Год назад

    ബെൻസ് ന്റെ ഓണറിന് ഒരു പ്രഭാസ് ലുക്ക്...

  • @baijuvr8618
    @baijuvr8618 Год назад

    Bmw m2 adyamayanu kanunnathu superb 👌

  • @hifriends5572
    @hifriends5572 Год назад +3

    Aa bmw m2 nte detailed video venam ....❤

  • @vishnuputhiyedam
    @vishnuputhiyedam Год назад +1

    BMW Customer 👍

  • @sulthanmuhammed8318
    @sulthanmuhammed8318 Год назад +2

    Bm owner 🔥🔥

  • @rajithnair4517
    @rajithnair4517 Год назад +1

    Ignis 🔥❤

  • @subinraj3912
    @subinraj3912 9 месяцев назад

    "Rapid fire" is the segment that always captures us 👍Always love ❤

  • @Harinarayananh
    @Harinarayananh Год назад +2

    Mustang nte sound > m2 sound