ചേട്ടൻ പറഞ്ഞത് ശരിയാ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ളത് +2പഠിക്കുമ്പോൾ ആണ് . അടിപൊളി സ്ഥലം ആയിരുന്നു പാലക്കാടിന്റെ പ്രത്യകത ഏറ്റവും കൂടുതൽ പച്ചപ്പ് ആണ് ❤️❤️❤️❤️
*_അതാ എന്റെ നാട് 😂👍💪👌🤝 എന്തൊക്കെ പറഞ്ഞാലും ഇവിടെത്തന്നെ ഇപ്പോഴും ജീവിക്കുന്നത് കൊണ്ടാണോ എന്നറിയില്ല ഇതുവരെയും ഇത്ര സുന്ദരമാണെന്നു തോന്നിയിട്ടേയില്ല..... പക്ഷേ ഈ വീഡിയോയിലൂടെയാണ് തേങ്കുറുശിയുടെ മനോഹാരിത എത്രത്തോളം ഉണ്ടെന്ന് കാണാൻ കഴിഞ്ഞത്_* 😂😎🤭🙄🤪👍💪
Bro onnu padichittu cheyyanamayirinnu i am now thrissur but njan parayunnath video clear voice mathre ullu njan thenkurissikkarananu ningal kaanatha oru ambalam koode und thaaynkavu bagavathibtemple
പിയുഷ് ബ്രോ യുടെ വീട് എവിടെ ആണ് ..പിന്നെ കേരളത്തിൽ ഉള്ള ഏക മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നമ്മുടെ പാലക്കാട് ആണ് കുഴൽമന്ദത് ഉള്ളത്.പിന്നെ മുത്തി അമ്പലത്തിന്റെ ചരിത്രം കൂടി ulpeduthioru വീഡിയോ ചെയ്യണേ🙏🙏🙏🙏🙏🙏
ഇതു തട്ടാൻ സമുദായത്തിലെ ഒരു മുത്തശ്ശിയാണ് ഇവരെ(സർപ്പങ്ങളെ )വെച്ചു ആരാധിച്ചു പോന്നു. എന്നാണുഐദീഹ്യം. ഇന്നും മുത്തശ്ശിമാർ തന്നെയാണ് പൂജ ചെയ്യുന്നത്.chowwa, വെള്ളി,ഞായർ ദിവസ്സങ്ങളിൽ 12 മണിവരെയാണ് പൂജ നടക്കുന്നത്.കൊള്ളിവെള്ളവും,ഭസ്മവുമാണ് പ്രസാദം.....
Why your language is not as pakka palakkadan. You should use our own slang. It will increase your reach to other districts or states also. Because there is always a separate fan base for our own slang.
ഏതൊരു ക്ഷേത്രത്തിലേക്ക് താങ്കൾ പോവുമ്പോളെല്ലാം ആ അമ്പലത്തിന്റെ പേര് കൂടേ പറയണം ...... വെറുതെ അമ്പലം അമ്പലം എന്ന് പറഞ്ഞാൽ ഏതു temple ആണെന്ന് എങ്ങനെയാ മനസ്സിലാവുക.......
ചേട്ടൻ പറഞ്ഞത് ശരിയാ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ളത് +2പഠിക്കുമ്പോൾ ആണ് . അടിപൊളി സ്ഥലം ആയിരുന്നു പാലക്കാടിന്റെ പ്രത്യകത ഏറ്റവും കൂടുതൽ പച്ചപ്പ് ആണ് ❤️❤️❤️❤️
അതാണ്.. 😊😍 👍👍
എന്റെ നാട് ❤️തേങ്കുറിശ്ശി ❤️
☺️👍
*_അതാ എന്റെ നാട് 😂👍💪👌🤝 എന്തൊക്കെ പറഞ്ഞാലും ഇവിടെത്തന്നെ ഇപ്പോഴും ജീവിക്കുന്നത് കൊണ്ടാണോ എന്നറിയില്ല ഇതുവരെയും ഇത്ര സുന്ദരമാണെന്നു തോന്നിയിട്ടേയില്ല..... പക്ഷേ ഈ വീഡിയോയിലൂടെയാണ് തേങ്കുറുശിയുടെ മനോഹാരിത എത്രത്തോളം ഉണ്ടെന്ന് കാണാൻ കഴിഞ്ഞത്_*
😂😎🤭🙄🤪👍💪
Thank you brother❤️😍👍
ഇന്ന് വരുമെന്ന് അറിഞ്ഞിരുന്നില്ല.... അറിഞ്ഞിരുന്നെങ്കിൽ നേരിട്ട് കാണാമായിരുന്നു😂😔😪🤝
@@Kpkutan ഇനിയും ഞാൻ വരുന്നുണ്ട്.. നമ്മുക്ക് തീർച്ചയായും കാണാം..😊😍
അവിടെ വിലക്കുറവിൽ വല്ല സ്ഥലവും കിട്ടുമോ
അടിപൊളി സ്പെഷ്യലി ചായ അടി. സ്ഥലങ്ങളുടെ ഭംഗി അത് അതിലും സൂപ്പർ 👌
Thank you😊❤️
നമ്മടെ തേങ്കുറിശ്ശി😎😍......
Very proud.....
😍😍
Yes namude mutthii amballam
അമ്പലത്തിൽ നിന്നും ഇറങ്ങുമ്പോൾ വലതു വശത്തു കാണുന്ന ആ തറവാട് വീട് എന്തു ബാക്കിയാണ്.. പ്രത്യേകിച്ചും മഴ തോർന്നു നിൽക്കുമ്പോൾ..🥰🥰🥰🥰
Athe😊😍👍
തകർത്തു ബ്രോ 🔥🥰💪
😍😍😍😍
Adipoli ❤❤❤❤new sub👍🏻
മൂകാംബിക ക്ഷേത്രത്തിനടുത്താണ് എന്റെ വീട്
വീട്ടിൽ നിന്ന് നോക്കിയാൽ അമ്പലം കാണാം
കുറച്ചായി പോയിട്ടു,എന്തായാലും അമ്മയുടെ അടുത്ത് എത്തിയ പ്രതീതി, മൂകാംബിക യായയ് നമ,,നന്ദി
😊
സാദാരണക്കാരെന്റെ ഭാഷ കലക്കി കുട്ടാ bro sundarana kto
👍😊
Super visuals, really appreciable. My father's tharawad, so lot of memories right from childhood associated with Thenkurissi. 👌🙏
Thank you😊❤️
പാലക്കാട്❤️
❤️❤️
Orupadu sandhosham aavund ithoke kanumbo , 😍🥰 Athu pole avd illatha sangadam ind 🥲 gud job bro 👌🏻
Thank you bro 💚💚
വീഡിയോ പൊളിച്ചു ബ്രോ 👍👍👍❤️❤️❤️❤️❤️
Thank you 😍❤️❤️
എന്റെ നാട് ..... ഇപ്പോൾ താമസം ഷോളയൂർ .... അഭിമാനിക്കാം സ്വന്തം നാട്
ഒരു കാര്യവും വ്യക്തമായി പറയാത്ത വ്ലോഗ്,
തനി ഗ്രാമീണ കാഴ്ചകൾ ശ്യാമസുന്ദരമായാ നെൽപാടങ്ങൾ ദൈവത്തിന്റെ സ്വന്തം നാട് ❤️
😊👍😍
Pkd poliyallee🥰 supper eattaaa🥰🥰
പിന്നല്ലാ😊
സൂപ്പർ...നല്ല വിവരണം. ഞാൻ മുൻപ് പറഞ്ഞ അടുത്തുള്ള തമിഴ്നാട് പ്രദേശങ്ങൾ ക്ഷേത്രങ്ങൾ വീഡിയോ ചെയ്യാൻ മറക്കരുത്.
എന്തായാലും ശ്രമിക്കാം.. 💚
Eth ngalude nad ann 😍😍
❤️നമ്മുടെ സ്വന്തം നാട് പാലക്കാട് 🥰
😊👍
പഠിച്ച സ്കൂൾ എന്നും മനോഹരം 😘🥰 തേങ്കുറിശ്ശി യും 👌
അതാണ് 😊😊
Pachap nadanaa palakkad uyir ❤️
❤️
പിയുഷിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. 🤗🤗
❤️❤️❤️❤️
🤍എന്റെ നാടും ഞാൻ പഠിച്ച സ്കൂളും😘✨️💚
Njagal thenkurrissil valarnna aala....vadakkethara schoolil padichu thenkurrissi schoolil padichu
Njan Sabari school ah padiche ,muthi ambalam vararund manamkulambu veed,elamannam sivakshethram vararund koduvayur padichitund .nammalde palakkad powliyah
പിന്നല്ലാ😊👍
Super bro polichu❤❤
Thank you😊❤️
Palakkad uyir ❤️
❤️❤️
ente nande😘
Thanks for sharing this... Will surely visit this temple soon ! Your vlogs are awesome !
Thank you ❤️
Muthiyambalathinte ithihyam avide ezhithittund
Entta nadu ❤️thenkurissii❤️
Kalapettil aarekkilum indo
മാത്തൂർ ഗ്രാമകഴ്ചകൾ വിഡിയോ ചെയ്യുമോ
Sure😊👍
expecting kachamkurshi temple,kollamkode.
ചെയ്തിട്ടുണ്ട്.. 👍👍 ചാനലിൽ ഉണ്ട്..😊
Peruvembu idaamo chetta
Njagal Thannisery il aan
Njangalde bagath poyi video yeduku etta...vallikode,varkkad aha bagath..
Sure😊👍
Tq 👍
Super bro Palakkad❤
Thank you😍
Chaya adi super
😊👍👍👍
Nice.... ❤❤❤
💚
സൂപ്പർ ബ്രോ
😊❤️
Ente nadu 🤩🤩
😍
Our place...thanks for catching this beauty and must do one more video during navarathri at mookambika temple.
Thank you ❤️
Ningaluda vehicles? ???
Pls tell
Apache 👍😊
Evide egane oru sthalam undo
Nammade kudumba shethram aanu bro
Very good coverage
Thank you😊👍
എൻ്റെ നാട്🥰
Njanum +1 ,+2 okk njanum atha padichath
Pinne oru kshethram und Sankara narayana kshethram und valare pazhakam 7llatha
I like palakkad, so tks
💚💚
Bro onnu padichittu cheyyanamayirinnu i am now thrissur but njan parayunnath video clear voice mathre ullu njan thenkurissikkarananu ningal kaanatha oru ambalam koode und thaaynkavu bagavathibtemple
Very nice video
❤️😊
Sabari cheriya school alla valiya school anu
Ente veedu thenkusshi anu
ravile oddan pokkunna place aa😝😝
Super 💚💚
❤️
Aliya dileep❤️
Super bro
😊❤️
ഇ ചായ കട ലൊക്കേഷൻ എവിടെ ആണ്
Ende nad thenkurissi
Supper 👌
❤️💚
Superr🔥🔥
😊👍
Good
☺️☺️
Videoyil Pattumenkil drone shot ulppeduthu
ശ്രെമിക്കാം..😊
I ❤️ THENKURISSI
❤️
Good brooo
😊😍👍
super
😊😊😊
Hai ente thenkurissi ❤️
❤️❤️
Super
😊❤️
Ghss thenkurissi 🔥🔥🔥
💚💚💚💚
പിയുഷ് ബ്രോ യുടെ വീട് എവിടെ ആണ് ..പിന്നെ കേരളത്തിൽ ഉള്ള ഏക മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നമ്മുടെ പാലക്കാട് ആണ് കുഴൽമന്ദത് ഉള്ളത്.പിന്നെ മുത്തി അമ്പലത്തിന്റെ ചരിത്രം കൂടി ulpeduthioru വീഡിയോ ചെയ്യണേ🙏🙏🙏🙏🙏🙏
Sure👍 ഞാൻ പെരുവെമ്പ് ആണ്..😍
@@Sulthanpetsignal പെരുവെമ്പ് ഏതു ഭാഗത്താണ് ഞാനും ഇതേ പഞ്ചായത്തിലാണ് രണ്ടാം വാർഡ് കാരക്കാട്
നേരമാർഗം കാണിച്ചില്ല.....? കുറവ്
👍
പെരുവത്തു കടവ് എന്ന സ്ഥലം ഇവിടെ ആണോ
അങ്ങനെ ഒരു സ്ഥലം കേട്ടിട്ടില്ല..👍
Husbantinte കുടുംബ shethram കുടി അണ് മുത്തി അമ്പലം
😍😍😍😍
❤️
ചായ അടിക്കുന്നത് കണ്ടപ്പോൾ വിചാരിച്ചു. ഏട്ടന്റെ ചായ പോയി എന്ന്
ആ ചേട്ടൻ ചായ നല്ലോണം അടിക്കും.. താഴെ ഒന്നും പോവില്ല..😊👍👍
Sooper
❤️
Palakkad❤
😊😊😊
Beautiful ful place🍟🍟🍟
Antte friend aane vijeesh (T master)
❤️👍
Ente നാട്
❤❤❤
💚❤️
💚💚💚
😊❤️
ഇതു തട്ടാൻ സമുദായത്തിലെ ഒരു മുത്തശ്ശിയാണ് ഇവരെ(സർപ്പങ്ങളെ )വെച്ചു ആരാധിച്ചു പോന്നു. എന്നാണുഐദീഹ്യം. ഇന്നും മുത്തശ്ശിമാർ തന്നെയാണ് പൂജ ചെയ്യുന്നത്.chowwa, വെള്ളി,ഞായർ ദിവസ്സങ്ങളിൽ 12 മണിവരെയാണ് പൂജ നടക്കുന്നത്.കൊള്ളിവെള്ളവും,ഭസ്മവുമാണ് പ്രസാദം.....
😊
Enta husbantinte nadanu
Agane anu pandu odiyan und oru shoot ella enno onnu podo und seen orupaduu eth vallom ariyooo
😊
😍👍
😍👍
😍👏👏
😍😍😍
തനിക്ക് സിനിമ പ്രാന്ത് ഉണ്ടോ? സംസാരിക്കുമ്പോൾ അ ബൈക്ക് ന്റെ engine നെ ഓഫ് ചെയ്ത് കൂടെ മാനുഷ്യ
Ivide padichavar indo
❤️❤️
😢
സിനിമ വേറെ വീഡിയോ വേറെ.. സിനിമ ക്കാരെ കൂട്ടി ക്കെട്ടി.... പറയല്ലേ... അവര് പോയി സ്ഥലം എങ്കിൽ അത് നാശം ആയി ക്കാണും 🤔🤔🤔
Why your language is not as pakka palakkadan. You should use our own slang. It will increase your reach to other districts or states also. Because there is always a separate fan base for our own slang.
👍👍
ഏതൊരു ക്ഷേത്രത്തിലേക്ക് താങ്കൾ പോവുമ്പോളെല്ലാം ആ അമ്പലത്തിന്റെ പേര് കൂടേ പറയണം ...... വെറുതെ അമ്പലം അമ്പലം എന്ന് പറഞ്ഞാൽ ഏതു temple ആണെന്ന് എങ്ങനെയാ മനസ്സിലാവുക.......
തീർച്ചയായും ഈ വീഡിയോയിൽ അമ്പലത്തിൻ്റെ പേര് പറഞ്ഞിട്ടുണ്ട്.. മുഴുവൻ ആയും ഒന്ന് കണ്ട് നോക്കാമോ👍😊
palakkad ☺☺👌👌❤
💚💚💚
സൂപ്പർ ബ്രോ
💚
💛💛
❤️