EP #40🇬🇷💥 യൂറോപ്പിലും ഭിക്ഷാടനമോ

Поделиться
HTML-код
  • Опубликовано: 25 май 2024

Комментарии • 450

  • @Prakrthi_Sanchari
    @Prakrthi_Sanchari Месяц назад +482

    ഇന്നും ലിബിൻ വണ്ടി ഓഡിക്കണം എന്നും പറഞ്ഞു കമൻ്റ് ഇടുന്ന ചേട്ടൻ വന്നിട്ടുണ്ടോ 😂😂

    • @Rahul-jb5qw
      @Rahul-jb5qw Месяц назад +34

      കിടന്നോണ്ട് കാണുന്ന ചേട്ടനും

    • @muhammedswalihat
      @muhammedswalihat Месяц назад +8

      എടാ മോനെ

    • @thahirzaman8440
      @thahirzaman8440 Месяц назад +21

      ഒരു 10 ലൈക്‌ തരുമോ എന്നു ചോദിക്കുന്നവനും

    • @ADARSH.R202
      @ADARSH.R202 Месяц назад +18

      ലിബിൻ വണ്ടി ഓടിക്കണം എന്ന് പറയുന്ന ചേട്ടൻ ഒരു പ്രത്യേക സാഹചര്യത്തിൽ സൈക്കിളിൽ നിന്ന് വീണു . //. അത് കൊണ്ട് ഇനി മുതൽ ഞാൻ ചോദിക്കുന്നതായിരിക്കും🤨🤨

    • @rijosebastian9380
      @rijosebastian9380 Месяц назад +5

      എന്നിട്ട് വേണം ഏതെങ്കിലും കുഴിയിൽ കൊണ്ടിടാൻ

  • @linishkdinesh3425
    @linishkdinesh3425 Месяц назад +4

    നമ്മുടെ രാജ്യത്തിന്റെ പേര് പറഞ്ഞപ്പോൾ അപമാനിച്ച അവന്മാർക്ക് ചുട്ട മറുപടി മറുപടി കൊടുത്തപ്പോൾ വളരെയധികം സന്തോഷമായി

  • @promethiusunknown2872
    @promethiusunknown2872 Месяц назад +79

    People who want to see Shirley again 💔

    • @kunjumonbin
      @kunjumonbin Месяц назад +2

      oru chala penne nee inium vittleda

  • @sibisabu
    @sibisabu Месяц назад +41

    പുരാതന ഗ്രീക്ക് സംസ്കാരത്തിന് ആയിരം വർഷം പഴക്കമുള്ള ചരിത്രമുണ്ട്, പ്രദേശത്തെ ആദ്യകാല നാഗരികതകൾ മുതൽ പുരാതന ഗ്രീക്കുകളായി മാറിയ സംസ്കാരങ്ങൾ വരെ. ഒരു ഗ്രീക്ക് ഇരുണ്ട യുഗത്തിനുശേഷം, ഗ്രീസ് വീണ്ടും അഭിവൃദ്ധി പ്രാപിക്കുകയും ഇന്ന് നാം മനസ്സിലാക്കുന്ന ചരിത്ര സംസ്കാരത്തിലേക്ക് മുന്നേറുകയും ചെയ്തു.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Месяц назад +1

      ആയിരമല്ലടേ ... മൂവായിരമെങ്കിലുമുണ്ട്.... അലക്സാണ്ടർ രണ്ടായിരത്തി മൂന്നൂറ് കൊല്ലം മുന്നേ ജീവിച്ചിരുന്നതാണ്

  • @sibisabu
    @sibisabu Месяц назад +50

    Europe ൽ personal bag സൂക്ഷിക്കണം.കഴിക്കുമ്പോൾ ടേബിലിൽ പോലും വക്കരുത്.പാസ്പോർട്ട് സുഷിക്കുക

  • @Hummingbird167
    @Hummingbird167 Месяц назад +13

    ഗ്രീക്ക് പുരാണം കൗതുകകരമായ കഥകളുടെ സഞ്ചയമാണ്. ദേവന്മാരേയും മനുഷ്യന്മാരേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഭാവനാസമ്പന്നരായ പുരാതന ഗ്രീക്കു ജനത നെയ്തെടുത്ത കഥകൾ പിന്നീട് അല്പം ചില ഭേദഗതികളോടെ റോമക്കാരുടേയും പൈതൃകമായി മാറി. ആകാരത്തിലും വികാരത്തിലും മനുഷ്യസദൃശ്യരായിരുന്ന ഗ്രീക്കു ദേവീദേവതമാരുടെ രോഷവും പകയും എടുത്തു ചാട്ടവും പ്രണയചാപല്യങ്ങളും വിഡ്ഢിത്തങ്ങളും അനുകമ്പയും എല്ലാം ഈ പുരാണകഥകളിലുണ്ട്.💚

    • @arakkalabu3523
      @arakkalabu3523 Месяц назад

      Ni 1st Indian puranam padi myre ..Greek puran

  • @munnasvlog9275
    @munnasvlog9275 Месяц назад +122

    ജാതി ദേശ ഭാഷാ യന്യേ ഇതൊന്നും യാത്രക്ക് തടസ്സമല്ലെന്ന് ബോധ്യപ്പെടുത്തി തരുന്ന ചങ്കുകൾക്കു ആവാട്ടെ ഇല്ലാതെ ലൈക്🎉❤😊

    • @nishanthsijinishanthsiji3909
      @nishanthsijinishanthsiji3909 Месяц назад +4

      വെളുപ്പ് കറുപ്പ് നിറം പ്രേശ്നം ആണു 😢😮

    • @EBULLJET_SHORTS
      @EBULLJET_SHORTS Месяц назад +2

      ❤😊

    • @vhcjcv5760
      @vhcjcv5760 Месяц назад +1

      ജാതിയോ 😂. അതൊക്കെ india യിൽ

  • @jibinvarghese8333
    @jibinvarghese8333 Месяц назад +24

    Hai നിങ്ങള് ഹിസ്റ്ററി സംബന്ധം ആയ കര്യങ്ങൾ പറയുമ്പോൾ ചെറുതായി പഠിച്ചിട്ട് പറയാൻ ശ്രേമിക് ക്കു കേട്ടോ.......it's my request......google il adichu nokiyal Oro place il chellumbol ningalku athu explain cheyyan pattum athum koode ningal onnu set aakanm....... ഓരോ രാജ്യത്തിൽ ചെല്ലുന്തിന് മുമ്പ് അവിടത്തെ ഹിസ്റ്ററി കൂടി വായിച്ചു മനസ്സിലാക്കി വെക്കു

  • @mascatbro6228
    @mascatbro6228 Месяц назад +25

    റൂമിൽ വെച്ച ഇലക്ട്രോണിക് സാധനങ്ങൾ എടുക്കാമായിരുന്നു.
    അവന്മാർ റൂമിൽ കയറി പരിശോധിക്കും.

  • @vandipranth
    @vandipranth Месяц назад +7

    36:14 😂😂ath polichu😂😂

  • @ajith24pj430
    @ajith24pj430 Месяц назад +15

    മാരുതിയുടെ സ്വിഫ്റ്റ് അല്ലടാ അത്... ജപ്പാനിൽ ഇറക്കുന്ന ഒറിജിനൽ സുസുക്കി ആണ് 😂

  • @prajeesh_abraham
    @prajeesh_abraham Месяц назад +7

    God blessing 🙏🙏🙏🇮🇳🙏

  • @NidhishAbraham
    @NidhishAbraham Месяц назад +4

    18:35 🥙 GYROS are a Greek dish featuring seasoned meat cooked on a vertical rotisserie, typically served in pita bread with toppings like tomatoes, onions, and tzatziki sauce.
    They are similar to Turkish döner kebabs and Middle Eastern shawarma.
    18:35 🥙 ഗൈറോസ് ഒരു ഗ്രീക്ക് വിഭവമാണ്, ഇത് ലംബമായ റോട്ടിസറിയിൽ പാകം ചെയ്ത രുചികരമായ മാംസം ഉൾക്കൊള്ളുന്നു, സാധാരണയായി തക്കാളി, ഉള്ളി, സാറ്റ്‌സിക്കി സോസ് തുടങ്ങിയ ടോപ്പിംഗുകൾക്കൊപ്പം പിറ്റാ ബ്രെഡിൽ വിളമ്പുന്നു.
    ടർക്കിഷ് ഡേണർ കബാബ്, മിഡിൽ ഈസ്റ്റേൺ ഷവർമ എന്നിവയ്ക്ക് സമാനമാണ് ഇവ.

  • @jincyjingle8889
    @jincyjingle8889 Месяц назад +30

    പനിയാണെങ്കിൽ ഡോക്ടറെ കാണിക്കൂമരുന്നു വാങ്ങാതെ ഇരിക്കല്ലേപലരാജ്യങ്ങളിൽ ഇനിയും പോകേണ്ടതല്ലേ മുന്നോട്ട് യാത്ര തടസ്സപ്പെടാൻ നോക്കൂ

  • @shamnadkanoor9572
    @shamnadkanoor9572 Месяц назад +8

    അടിപൊളി 👍❤👍👍, ഹോസ്പിറ്റലിൽ പോകുക, അല്ലെങ്കിൽ ടൈഫായ്ഡ് ആയാൽ പണി കിട്ടും

  • @rajmohanr6596
    @rajmohanr6596 Месяц назад +4

    Bro ningal pokunna place pattii nallayit arinjitt ponam ....avde poyi ninit athu ithanennu paranjit karyamillaaaa....

  • @Abijithraj_12
    @Abijithraj_12 Месяц назад +54

    36:14 ath polich 😂
    Aa myran udhesichath nigale kanditt affrican ann enn marocco means (affrica)

    • @NidhishAbraham
      @NidhishAbraham Месяц назад +11

      When they mentioned they were from India 🇮🇳, he responded that he is from Morocco 🇲🇦.

    • @10chikku
      @10chikku Месяц назад +4

      അവർ പറഞ്ഞത് നമ്മുടെ പൊട്ടൻമാർക്ക് മനസ്സിലായില്ല.പകരം തെറി പറഞ്ഞു. 😅

    • @vhcjcv5760
      @vhcjcv5760 Месяц назад

      Morocco യിൽ ഉള്ളവർ വെളുത്തത് ആണ്

    • @itachi_1908
      @itachi_1908 Месяц назад +6

      ​@@10chikkupinne middle finger kaanichal kaal nakki kodukkano

  • @simmysajujohn1765
    @simmysajujohn1765 Месяц назад +1

    Which day in bahrain?

  • @ManojKumar-er5bq
    @ManojKumar-er5bq Месяц назад +2

    I m one of your subscribers from BAHRAIN. When u will reach Bahrain?

  • @yohannanjoseph
    @yohannanjoseph Месяц назад +10

    കിടന്നു കാണുന്നു

  • @tomsimon301
    @tomsimon301 Месяц назад +3

    Use a gimbal to take videos please.

  • @mayajaideepvarma130
    @mayajaideepvarma130 Месяц назад +5

    Room le onnum vrch povalle, car lem onnum vevh pocmvaruth, glass potich edeth konde povum london le polum, laptop watch cash onnum

  • @muhammedswalihat
    @muhammedswalihat Месяц назад +66

    libin വണ്ടിയോടിക്കാൻ പഠിപ്പിക്കണം

  • @gokulkrishna4764
    @gokulkrishna4764 Месяц назад +13

    36:14 ഇത് സ്ഥിരം ആക്കണ്ട ഫാമിലി സബ്സ്ക്രൈബ്ഴ്സിന് ഇഷ്ടപ്പെടില്ല
    അഥവാ ഇടുന്നുണ്ടെങ്കിൽ beep സൗണ്ട് ഇട്.

    • @arjunashok8858
      @arjunashok8858 Месяц назад

      😂😂athe

    • @user-nk7pd5td1v
      @user-nk7pd5td1v Месяц назад +2

      Aaarkka macha ithonnum ariyathe

    • @gokulkrishna4764
      @gokulkrishna4764 Месяц назад

      @@user-nk7pd5td1v അറിയാം പക്ഷെ വീട്ടിൽ ടീവിയിൽ വീഡിയോ ഇട്ട് ഇരുന്നു അമ്മയും മക്കളും ഫാമിലി ആയി ഒരുമിച്ച് ഇരുന്നു കാണുന്നുവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു nokiye

  • @Goastuyt
    @Goastuyt Месяц назад +7

    Nalloru sthalam ayiitum nerychovee ath kaanichilllaaa. . Athoky allee kaniknndeeee.

    • @RejiTalks
      @RejiTalks Месяц назад

      അതിന്റെ reason അവർ പറഞ്ഞിട്ട് ഉണ്ട്

    • @anandakrishnanaji8409
      @anandakrishnanaji8409 Месяц назад

      Nee video mute akyano kanane

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Месяц назад

      Vandikku varumbo kaanikamennu paranjathanu kettille

    • @Goastuyt
      @Goastuyt Месяц назад

      @@knightofgodserventofholymo7500 nja parnajth aa musium Aanu.. historical value kooduthal ullaa nootanduakal pazhaka mulla greek Empire avasheshipp aanu aa musium ..soo. Athoky nallapole kanikkammmm..... Allathe veppralam pidich namle kannolchitt avar llam kandu erangunu paryunnu....

    • @Goastuyt
      @Goastuyt Месяц назад +2

      @@RejiTalks 90%kona parachil 10% working

  • @user-ix7nj8zh3n
    @user-ix7nj8zh3n Месяц назад +3

    Yellow good keep going

  • @Ajmalrajrs
    @Ajmalrajrs Месяц назад

    Ivar entha van kond varathath?

  • @soorya010
    @soorya010 Месяц назад +1

    Ningalu costly ayittulla sadangal medichittu athu koothara ayittu upayogichu athinte vila kalayum

  • @RANIC.S
    @RANIC.S Месяц назад +2

    Best wishes

  • @abinjacob859
    @abinjacob859 Месяц назад +2

    36:14 😂

  • @thepsychorahul
    @thepsychorahul Месяц назад

    Greecil foodinu Gyros aanu paraya. Turkeyil Shawarma and other places Doner

  • @kdiyan_mammu
    @kdiyan_mammu Месяц назад +2

    ദാസനും വിജയനും ദുഫായിൽ പോയ പോലെ ആയൊ😅

  • @JayeshEm-pu1qx
    @JayeshEm-pu1qx Месяц назад +4

    ഇനി നെപ്പോളിയൻ കൊണ്ടു ഇവിടെ എല്ലാം കറങ്ങണം ഗയ്സ്

  • @mayajaideepvarma130
    @mayajaideepvarma130 Месяц назад +3

    Purse table le polum vekalle, edwthond odum pinne kklitilla, police onnum cheyyilla

  • @kamparamvlogs
    @kamparamvlogs Месяц назад +2

    ❤🎉❤🎉എല്ലാ രാജ്യങ്ങളിലെയും ഫ്ലാഗുകൾ വാങ്ങി വീട്ടിൽ വയ്ക്കാം❤😂❤

  • @PVG24593
    @PVG24593 Месяц назад +12

    Dont use bad words in video.this is a family vlog

    • @LONEHUNDER
      @LONEHUNDER Месяц назад +4

      Avare vilichitt alle🤧

    • @B_lux
      @B_lux Месяц назад +2

      😂 family vlog aakkiya?

  • @pranav.vinod.
    @pranav.vinod. Месяц назад

    Love u etta❤

  • @akshaypa7269
    @akshaypa7269 Месяц назад

    Are you visiting Village area

  • @user-oh8ns4vm4q
    @user-oh8ns4vm4q Месяц назад

    ഗ്രീക്കിൽ കുറെ സ്ഥലങ്ങൾ കാണാനുണ്ട് അത് നിങ്ങൾ വണ്ടിയെടുത്തു കൊണ്ടുവരുമ്പോൾ ടൂറിസ്റ്റ് പ്ലേസിൽ എല്ലാം പോകുന്നത് നല്ലതാണ് അടിപൊളി സ്ഥലം കാണാൻ ❤🥰

    • @heisenberg6010
      @heisenberg6010 Месяц назад

      ഗ്രീക്ക് അല്ല...ഗ്രീസ്

  • @mastermystery3608
    @mastermystery3608 Месяц назад +7

    You both are so special

  • @sandeepnithyanandan1439
    @sandeepnithyanandan1439 Месяц назад

    അടിപൊളി സ്ഥലം 👍🏻👍🏻🔥🔥

  • @mayajaideepvarma130
    @mayajaideepvarma130 Месяц назад +1

    No sound ipo

  • @alcatrazalcatraz963
    @alcatrazalcatraz963 Месяц назад +1

    Saadharanakkark pattiya joli thirayu. Aarenkilum rekshapedate

  • @alwinbiju2355
    @alwinbiju2355 Месяц назад +1

    25:46 🤣

  • @stebinthomas6158
    @stebinthomas6158 Месяц назад +3

    Traveling ekkay adipwoliya......but oru kariyam...nigallu sredhikanam.avidutheay countrye patti padikanam ennattu athu vedioyilloodey parayan nokku..allathey oru kariyamilla ee Traveling kondu

  • @Padakam6991
    @Padakam6991 Месяц назад +1

    36:16 enna nall bhasha reethi thankan ankulnte aranavo 😂😂

  • @drago93ff
    @drago93ff Месяц назад +1

    36:14 😂😂

  • @sasicv-df8os
    @sasicv-df8os Месяц назад +1

    ഹായ് ❤❤❤

  • @HKN-eu7vv
    @HKN-eu7vv Месяц назад +2

    10:36
    ഹൊ ! എന്നാ തമാശയാടാ നീ ഈ പറഞ്ഞ?
    An ldea can change your Life.

  • @harishanker5825
    @harishanker5825 Месяц назад +8

    നാടോടിക്കാറ്റിലെ ദാസനേം വിജയനേം ഓർമവന്നു 😁😁😁😁

  • @christ-invlog
    @christ-invlog Месяц назад +14

    ഓരോ പ്രദേശങ്ങളിലും യാത്ര ചെയ്യുമ്പോൾ അറിയാത്ത കാര്യങ്ങൾ ആണെങ്കിലും അത് ഗൂഗിളിൽ സെർച്ച് ചെയ്തെങ്കിലും മനസ്സിലാക്കി പറഞ്ഞുകൊടുക്കാൻ ശ്രമിച്ചാൽ നല്ലതാണ്

    • @ffpredator5214
      @ffpredator5214 Месяц назад +2

      😂athinu avar avide pono 😂thanku vittilirunnu cheyatha pore

    • @kdiyan_mammu
      @kdiyan_mammu Месяц назад +1

      ​@@ffpredator5214വളരെ ശരി😂

  • @jobbolthe2448
    @jobbolthe2448 Месяц назад +2

    36:14😅

  • @_sandracruzz
    @_sandracruzz Месяц назад

    34:14😂 Abin chetta

  • @devasiamangalath4961
    @devasiamangalath4961 Месяц назад +1

    Nice 👍

  • @Shernxnn
    @Shernxnn Месяц назад +1

    36:14😂😂😂😂😂

  • @travelscapebyvarunnambeesa6346
    @travelscapebyvarunnambeesa6346 Месяц назад +2

  • @shammastb1144
    @shammastb1144 Месяц назад +11

    അതിന്റെ ഇടയ്ക്കു ഒരു തലോളി 😂😂

    • @pesgamer6333
      @pesgamer6333 Месяц назад

      Athe sathyam....
      Oru avarathi thayoli poorimonte mon

  • @abdullahfia3119
    @abdullahfia3119 Месяц назад

    super 💝❤️💝

  • @abinsehm1134
    @abinsehm1134 Месяц назад +4

    Hii🎉

  • @Rockingstarsherin1997
    @Rockingstarsherin1997 Месяц назад

    Super dress

  • @Lynx_Lucifer
    @Lynx_Lucifer Месяц назад +1

    35:00 oruttan endho parannu ath endha enne ariyathe anno theri viliche 😂😂😂

    • @kunjuzzkunjuzz8232
      @kunjuzzkunjuzz8232 Месяц назад

      Alla avark karym mansilayi avr africans ennan paranjath

  • @gadgetsprochannel
    @gadgetsprochannel Месяц назад +1

    Redbull over use cheyyanada... enikku panikitiyathaa...

  • @usernnew
    @usernnew Месяц назад +1

    Hi 👍 🙏 💞

  • @zayank5a947
    @zayank5a947 Месяц назад

    36:16 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-fj7ee8us2e
    @user-fj7ee8us2e Месяц назад +6

    എ ബിൻ ലി ബിൻ നിങ്ങൾ സൂപ്പർ ഹിറോ❤️

  • @jobinnamattathil1450
    @jobinnamattathil1450 Месяц назад +7

    🌹🌹🌹റി മോൻ😂😂അത് പൊളിച്ചു🙏🙏

  • @VishnuVishnu-ns7qn
    @VishnuVishnu-ns7qn Месяц назад +1

    Hai🎉🎉

  • @TrendyMallu
    @TrendyMallu Месяц назад +2

    21:40 Red signal nokkathe Road Cross cheythu pokunno 😂😂😂😂😂

  • @clutch._.heart__46
    @clutch._.heart__46 Месяц назад +2

    ❤❤❤❤

  • @manusmj9891
    @manusmj9891 Месяц назад +1

    36:14 abin 😂😂😂😂

  • @Shintu.Samuel
    @Shintu.Samuel Месяц назад +1

    ❤❤❤

  • @ffpredator5214
    @ffpredator5214 Месяц назад +18

    ഹായ് എല്ലാവര്ക്കും ഈ ബുൾ ജെറ്റ് വീഡിയോ സ്വാഗതം😂

    • @ffpredator5214
      @ffpredator5214 Месяц назад

      36:11 എല്ലാവരും ഇതുകൊണ്ട് കേട്ടുകൊണ്ട് തുടങ്ങും😂😂

  • @SindhuJoby-nb2ml
    @SindhuJoby-nb2ml Месяц назад +2

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥👍👍👍😂😂😂❤❤❤❤❤

  • @amalprasannakumar750
    @amalprasannakumar750 Месяц назад

    Eallam nallatha njan uk anu eallayidathum kallanmara phone noki okka vlog chaytho illa bhaki vlog avanmaru chayyum ninta okka phone vachu

  • @DeVoePlayzSupportID
    @DeVoePlayzSupportID Месяц назад

    Ivar endhinanu Greece poyath?

  • @zingj8367
    @zingj8367 Месяц назад +2

    nice video

  • @bismibiju9892
    @bismibiju9892 Месяц назад

    36:14 beep sound idu bro

  • @vineeshvasudevan6734
    @vineeshvasudevan6734 Месяц назад

    @20.02

  • @gamingwithadhi2948
    @gamingwithadhi2948 Месяц назад +5

    നിങ്ങൾ പൊളിയാണ്

  • @basheer_bachi_kasargod
    @basheer_bachi_kasargod Месяц назад

    ❤❤

  • @Ajheveikwngshuorkenecekxof
    @Ajheveikwngshuorkenecekxof Месяц назад

    Safe journey

  • @Ayna67
    @Ayna67 Месяц назад +4

    Ivar enthina Europe poyath ennariyaavunnavar paranj tharavo

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Месяц назад +2

      Shenken visa theerarayi...Europil athunu munne enter cheythalle visa pettannu puthukkan pattoo....kooduthal divasam kittukayum cheyyum

  • @sandriksibil19
    @sandriksibil19 Месяц назад

    Aah museuthil oru English movie shoot chythind kandavar inda mrngil oke stekum nytil elarkum jeevan indavum movie name...

  • @muhsinkkb
    @muhsinkkb Месяц назад +10

    അതാണ് 👍❤️✌️✌️💕👍👍❤️✌️💕✌️❤️👍👍❤️❤️❤️👍👍❤️❤️✌️💕✌️

  • @rohanjoytech1885
    @rohanjoytech1885 Месяц назад

    👌

  • @Ayna67
    @Ayna67 Месяц назад +1

    Ivar enthina Europe poyath

  • @SREEJITHMNAIR-dc2yv
    @SREEJITHMNAIR-dc2yv Месяц назад +5

    First viewer from ireland 🇮🇪

  • @fayisbushra3958
    @fayisbushra3958 Месяц назад +1

    ബഹ്‌റൈനിലേക്ക് സ്വാഗതം

  • @SindhuJoby-nb2ml
    @SindhuJoby-nb2ml Месяц назад +1

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥👍👍👍👍😂😂😂😂

  • @vipinskumar6512
    @vipinskumar6512 Месяц назад

    🇮🇳🇮🇳🇮🇳

  • @nadeerkk3770
    @nadeerkk3770 Месяц назад +1

    pani kurav illengil kàanikanam. newmonia. aakum❤❤

  • @anujithmahesh3111
    @anujithmahesh3111 Месяц назад

    ❤❤❤❤❤

  • @harithasarathh7886
    @harithasarathh7886 Месяц назад

    ❤❤❤❤❤❤

  • @SabithSabith-zg1rn
    @SabithSabith-zg1rn Месяц назад +1

    ഇപ്പോൾ ഗ്രീസിൽ ആണോ

  • @josootty4226
    @josootty4226 Месяц назад +3

    36:14😂🔥

    • @jinjutomthomas5552
      @jinjutomthomas5552 Месяц назад

      morocco ennu avan thirichu paranju ivan theri paranju🤣🤣🤣🤣🤣

    • @josootty4226
      @josootty4226 Месяц назад

      Ey avn matte finger vach oru sambavam kanichallo mothathil oru aakiya behaviour alle

  • @vineeshvasudevan6734
    @vineeshvasudevan6734 Месяц назад

    20.02

  • @praveenkumarvlogs2225
    @praveenkumarvlogs2225 Месяц назад

    😍😍

  • @jerryabraham737
    @jerryabraham737 Месяц назад +3

    Keep going, god speed

  • @ranjithranju1435
    @ranjithranju1435 Месяц назад +1

    Hi

  • @ramachandrant2275
    @ramachandrant2275 Месяц назад

    👍🙋👌♥️