EP #41💥🇬🇷ഞങ്ങളുടെ കളർ ആണ് ഇവിടെ പ്രശ്നം world first Olympic stadium 🏟️

Поделиться
HTML-код
  • Опубликовано: 26 май 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/919496502055
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

Комментарии • 542

  • @salilar.a5651
    @salilar.a5651 Месяц назад +92

    നിങ്ങൾ അറിയുന്ന പോലെ ചെയ്താമതി.... ആരും എല്ലാം തികഞ്ഞവർ അല്ല... നിങ്ങളെ പോലെ വണ്ടി ഓടിച്ചു ഇത്രയും രാജ്യങ്ങൾ ആര് കാണിച്ചുതരും.... നിങ്ങളുടെ കുറവുകൾ ഞങ്ങൾ ഫാൻസിനു പ്രശ്നമേയല്ല.... നിങ്ങളെപ്പോലെ നിങ്ങൾ മാത്രം...♥️♥️♥️

    • @MrFrancislloyd
      @MrFrancislloyd Месяц назад +1

      very true, നിങ്ങളുടെ വസ്ത്രധാരണ രീതിയും സംസാര രീതിയും എല്ലാറ്റിനുമുപരി നിഷ്കളങ്കതയും ഞങ്ങൾ ഇഷ്ടപ്പെടുന്നു.we like the way you are..the way you dress, the way you talk, walk and above all the innocence. you have not gone there to impress anybody ? you are travellers and good travellers.

    • @ATHULD4TECH
      @ATHULD4TECH Месяц назад +1

      മറ്റുള്ളവരെ കണ്ട് ജീവിക്കാൻ നോക്കിയാൽ അതിനെ നേരം ഉണ്ടാവു.... 🥴

  • @koodaramvlogz
    @koodaramvlogz Месяц назад +98

    നിങ്ങടെ ഭാഗ്യമാണ് ഇത്രയും രാജ്യങ്ങൾ കാണാനും വണ്ടി ഓടിച്ചു പോകാനും 😊 e bull jet.

  • @Indianlifetube
    @Indianlifetube Месяц назад +109

    ഇത്തരം രാജ്യങ്ങളിൽ പോകുമ്പോൾ കുറച്ചുകൂടി സ്റ്റാൻഡേർഡ് ആയി വസ്ത്രം ധരിച്ചുകൂടെ ഇതൊരുമാതിരി അലുവ കടയിലേക്ക് നോക്കിയപോലെ പോരാത്തതിന് ഒരുമാതിരി വൃത്തികെട്ട താടിയും അതൊക്കെ ഒന്ന് വെട്ടിഒതുക്കി ഭംഗിയാക്കികൂടെ ♥️

    • @Siyadvga
      @Siyadvga Месяц назад +25

      ആ സ്റ്റാൻ്റേർഡ് ടീം വന്നല്ലോ😂😂

    • @Indianlifetube
      @Indianlifetube Месяц назад +19

      @@Siyadvga അവരെ ഒരുപാട് ഇഷ്ട്ടമുള്ളതകൊണ്ടാണ് പറയുന്നത് അവർ തന്നെ പറയുന്നില്ലേ അവർക്ക് ഒരുപാട് മോശം അനുഭവം ഉണ്ടായെന്ന്

    • @doordie6540
      @doordie6540 Месяц назад +14

      രൂപത്തിലല്ല കാര്യം എന്ന് 2024 ആയിട്ടും മനസിലായില്ലേ... താൻ ദുൽഖർ നേ പൊലെ ആയെന്ന് വിചാരിച്ച് എല്ലാവരും എങ്ങനെ ആവണം എന്നുണ്ടോ

    • @iAMJJP
      @iAMJJP Месяц назад +4

      Suit idam

    • @shareefkm2989
      @shareefkm2989 Месяц назад +9

      കുറച്ചുകൂടി നല്ല സ്റ്റാൻഡേർഡ് ഡ്രസ്സ് ഇട്ട് നിങ്ങൾ യാത്ര ചെയ്യുക മുടിയൊക്കെ വെട്ടി നല്ല വൃത്തിയോടുകൂടി

  • @Prakrthi_Sanchari
    @Prakrthi_Sanchari Месяц назад +249

    കിടന്നു കൊണ്ട് വീഡിയോ കാണുന്ന.... First ലൈക് ഞാൻ അടിച്ചു എന്ന് പറയുന്ന ചേട്ടന് സ്വാഗതം...🫢

  • @MuhammedSahshadhUk-td3gy
    @MuhammedSahshadhUk-td3gy Месяц назад +154

    ലിബിൻ ചേട്ടനെ വണ്ടി ഓടിക്കാൻ പഠിപ്പിക്കണം എന്ന് പറയുന്ന ചേട്ടൻ ഇന്ന് വന്നില്ലേ😅😅❤

    • @sherinremesh9326
      @sherinremesh9326 Месяц назад +1

      😅😅😅

    • @SreekanthD-hp8kf
      @SreekanthD-hp8kf Месяц назад

      😅

    • @sabinjoseph348
      @sabinjoseph348 Месяц назад +1

      Illa, avan innu kidannu kaanan poyata

    • @ameen_369
      @ameen_369 Месяц назад

      Ooo nthe... Pidichille👊🏾... Atg njaana nthe vallom konakkaan ndaa

    • @ourmedia7546
      @ourmedia7546 Месяц назад

      Bike accelerator Kalil paranja Evan vandi oodikathirikunath aaan nalath

  • @malappuramkarn3642
    @malappuramkarn3642 Месяц назад +19

    നിങ്ങൾ ആദ്യം നിങ്ങളുടെ രണ്ട് പേരുടെയും താടി ചെറുതാക്കി കൊണ്ട് നടക്ക് അപ്പോൾ കാണാൻ ഒന്ന് ലുക്ക് ഉണ്ടാകും ഇത് എന്ത് കോലം ആണ്

  • @shajuwellcare
    @shajuwellcare Месяц назад +18

    15:54 ഇതാണ് ട്രാം …

  • @DevadethanSSaju
    @DevadethanSSaju Месяц назад +8

    നിങ്ങൾ ഗൂഗിൾ സേർച്ച്‌ ചെയ്തതിനു ശേഷം അതു ചുരുക്കി പറഞ്ഞാൽ കാണുന്ന ഞങ്ങൾക്ക് അതു എളുപ്പം മനസ്സിലാക്കാൻ കഴിയും...നന്ദി...സ്നേഹം മാത്രം

  • @97456066
    @97456066 Месяц назад +18

    നിങ്ങളുടെ കളർ അല്ല പ്രശ്നം ആ വൃത്തികെട്ട താടി ആണ് അത് ഒന്ന് വെട്ടി ഒതുക്കിയാൽ വൃത്തി ആകും 😄

    • @prasadvalappil6094
      @prasadvalappil6094 Месяц назад +1

      കളർ ഉം നാഷണാലിറ്റി യും പ്രശ്നമാണ്... ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് ഇത്രയും രാജ്യങ്ങളെ വലിയ പുച്ഛമാണ്... ഞാനൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്നു.. 😟

    • @user-bb4mp7ic2k
      @user-bb4mp7ic2k Месяц назад

      വൃത്തി എന്താണെന്ന് ഇവർക്ക് അറിയില്ല

    • @97456066
      @97456066 Месяц назад

      @@prasadvalappil6094 athu allellum swontham rajyakar allatha ellavareyum aviduthe rajyakarku pucham anu eni sayip indail vannal enthuva avashtha athu thanne

    • @user-ed4ib1kq2y
      @user-ed4ib1kq2y Месяц назад

      @@user-bb4mp7ic2kpooo pooraa

    • @trufan100
      @trufan100 Месяц назад

      ​@@prasadvalappil6094nammukku baaki ollavare puchaam illannano???
      Nammude naatil Olla bengalilkal endelum kandum kettum aanu jeevikkane
      Rasicm elladathum ondu... Nammukku kittumbo maatram athu vedanaikkum alle

  • @kkpstatus10
    @kkpstatus10 Месяц назад +8

    33:16 ഉറങ്ങുവാനൊ😂

  • @jayachandranr3364
    @jayachandranr3364 Месяц назад +20

    നിങ്ങൾ കളറിന്റെയും ഭാഷയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും പരിമിതികളെ മറികടക്കണം. നിങ്ങളുടെ സന്ദേശം അതുതന്നെയാണ്. എല്ലായിടത്തും നല്ലവരും മോശം ആൾക്കാരുമുണ്ട്. മനുഷ്യന്റെ പരിമിതിയാണിത്. ധൈര്യമായി മുന്നോട്ടുപോവുക. ഇതേ രീതിയിൽ. മനുഷ്യരുടേതാണ് ഈ ഭൂമി. നമ്മളെല്ലാം ഈ ഭൂമിയുടെ അവകാശികളാണ്. എല്ലാ പരിമിതികളും നിങ്ങൾ മറികടക്കും...👍🏾👍🏾👍🏾

  • @kurupp5432
    @kurupp5432 Месяц назад +27

    5:02 ഇതു point ആണ്!!
    😌🔥

  • @sasikuttan1743
    @sasikuttan1743 Месяц назад +28

    ഞാൻ ഇദ്ദേയാലും കടത്തിലാണ് നിലങ്ങൾക്ക് കാര്യപ്പെടും എന്റെ വക ഒരു ലൈക്ക് 👍👍👍👍എന്റെ സ്വന്തം ebull jett 💪💪💪💪

  • @Akhilsvlog..
    @Akhilsvlog.. Месяц назад +13

    ഈയൊരു വീഡിയോ ലിബിൻ ചേട്ടന്റെ ആ ഒരു ഡയലോഗ് കേട്ട് ഞാൻ ഒരുപാട് ചിരിച്ചു. ഫസ്റ്റ് ബെഞ്ച് ആൻഡ് ബാക്ക് ബെഞ്ച്😂. ഇന്നത്തെ ഈയൊരു എപ്പിസോഡിൽ ലിബിൻ ചേട്ടനെ കാണാൻ ഭയങ്കര പാവത്തെ പോലെയുണ്ട്🥰

  • @kjjayadas
    @kjjayadas Месяц назад +5

    Acropolis ഒരു ഫേമസ് tourist spot ആണ്.Athens നിന്നും 4 km മാത്രം ദൂരം ഉള്ളൂ.please visit and explore .Love to Yanni music....😊😊

  • @gokulkrishna4764
    @gokulkrishna4764 Месяц назад +4

    20:10 നിങ്ങങ്ങൾ ക്കു വായിക്കാൻ അറിയില്ലെങ്കിലും അറിയുന്നവർ വായിക്കട്ടേ ഒന്ന് proper ആയി ആ കൊടുത്തിരിക്കുന്നത് വീഡിയോ എടുത്തിരുന്നെങ്കിൽ pause ചെയ്യ്തു വായിക്കായിരുന്നു ഇത് ഇപ്പൊ വീഡിയോ നിർത്തി ഗൂഗിൾ ചെയ്യേണ്ടി വന്നു..
    താഴെ കൊടുത്തിരിക്കുന്ന key word ഗൂഗിൾ ചെയ്താൽ details കിട്ടും
    Roman Baths by the Zappeion

    • @gokulkrishna4764
      @gokulkrishna4764 Месяц назад

      20:10 Google bard (Gemini )
      റോമൻ ബത്ത്‌ഹൗസ് ബൈ ദി സാപ്പിയോൺ (റോമൻ കുളിമുറി) ഏഥൻസിലെ ഒരു പ്രധാന പുരാവസ്തു സൈറ്റാണ്. ഏ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിർമ്മിച്ച ഈ ബത്ത്‌ഹൗസ് സാപ്പിയോൺ ഗ്രൗണ്ടിനുള്ളിൽ, വസിലിസാസ് അമാലിയാസ് അവന്യൂവിൽ സ്ഥിതിചെയ്യുന്നു. യഥാർത്ഥ നഗര മതിലുകൾക്ക് പുറത്താണെങ്കിലും, ഈ മനോഹരമായ സ്ഥലം ധാരാളം ഒഴുകുന്ന വെള്ളവും കട്ടിയായ സസ്യജാലങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നത് ധാരാളം ദേവതമാരെ ആരാധിക്കുന്ന പ്രധാന സ്ഥലമായിരുന്നു. ഒളിמפിയൻ സിയൂസിന്റെ ക്ഷേത്രം പൂർത്തിയാകുകയും ഹാഡ്രിയൻസ് ഗേറ്റ് നിർമ്മിക്കുകയും നഗരത്തിന്റെ വികസനത്തോടൊപ്പം ഈ പ്രദേശം നഗരത്തിന്റെ ഭാഗമായി മാറുകയും നിരവധി ദേവാലയങ്ങൾ, സ്വകാര്യ, പൊതു കെട്ടിടങ്ങൾ, കുളിമുറികൾ എന്നിവ നിർമ്മിക്കുകയും ചെയ്തു.
      ബത്ത്‌ഹൗസ് ദേശീയ ഗാർഡൻസിനുള്ളിൽ കിഴക്കോട്ടും വസിലിസാസ് അമാലിയാസ് അവന്യൂവിലൂടെ പടിഞ്ഞാറോട്ടും തുടരുന്നു. ഇതിൽ രണ്ട് ഹൈപ്പോകൗസ്റ്റ് മുറികളും, രണ്ട് പ്രീഫർണിയ (ചൂടാക്കൽ സ്ഥലങ്ങൾ) ഒമ്പത് ചേമ്പറുകളും അടങ്ങിയിരിക്കുന്നു. അവ ഏ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ നാലാമത്തെ നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഹെറൂലിയൻ റെയ്ഡുകൾക്ക് ശേഷം നിർമ്മിക്കുകയും പിന്നീട് നശിപ്പിക്കുകയും അഞ്ചാം-ആറാം നൂറ്റാണ്ടുകളിൽ പുനർനിർമ്മിക്കുകയും വലുതാക്കുകയും ചെയ്തു.

  • @NidhishAbraham
    @NidhishAbraham Месяц назад +7

    7:36 🚎 Trolleybus - A trolleybus is an electric bus that draws power from dual overhead wires using spring-loaded trolley poles.

  • @NidhishAbraham
    @NidhishAbraham Месяц назад +8

    15:13 🚃🚃 Tram - A tram is a type of urban rail transit consisting of a rail vehicle, either individual railcars or self-propelled trains coupled by a multiple unit, that runs on tramway tracks on urban public streets; some include segments on segregated right-of-way.

    • @topupdates1947
      @topupdates1947 Месяц назад +1

      If you dont mind can you please translate in malayalam. I am not able to read in english.

    • @NidhishAbraham
      @NidhishAbraham Месяц назад

      @@topupdates1947 15:13 🚃🚃 ട്രാം - നഗര പൊതു നിരത്തുകളിലെ ട്രാംവേ ട്രാക്കുകളിൽ ഓടുന്ന ഒരു റെയിൽ വാഹനം, വ്യക്തിഗത റെയിൽകാറുകൾ അല്ലെങ്കിൽ ഒന്നിലധികം യൂണിറ്റുകൾ ചേർന്ന് സ്വയം ഓടിക്കുന്ന ട്രെയിനുകൾ എന്നിവ ഉൾപ്പെടുന്ന ഒരു തരം നഗര റെയിൽ ഗതാഗതമാണ് ട്രാം; ചിലത് വേർതിരിച്ച വലത്-വഴിയിലെ സെഗ്‌മെൻ്റുകൾ ഉൾപ്പെടുന്നു.

  • @juvinjuvin70
    @juvinjuvin70 Месяц назад +6

    പഴയ josbin sir എവടെ പോയി

  • @harristhottoli7317
    @harristhottoli7317 Месяц назад +7

    ഗ്രീസ് ഇല്‍ പോയപ്പോ ആട് അങ്ങാടി യില്‍ പോയ പോലെ ആയല്ലോ...
    Tram കണ്ടപ്പോ.... 😮

    • @johnymathai4085
      @johnymathai4085 Месяц назад

      😁👌....

    • @alexvarghese6752
      @alexvarghese6752 Месяц назад +1

      Avide Pakistan Afghanistan abhayrthigal vannu nashippichu thudangi❤❤❤❤❤❤

  • @jchandranraman
    @jchandranraman Месяц назад +3

    ഭിത്തികളിലെല്ലാം ഗ്രഫിത്തി എന്ന സ്പ്രേ പെയിന്റ് ചിത്രങ്ങളാണ്. അജ്ഞാതരാണ് ഈ ചിത്രങ്ങൾ വരയ്ക്കുന്നത്.

  • @munnasvlog9275
    @munnasvlog9275 Месяц назад +20

    ഒന്നും വേണ്ട ക്യാഷ്, ഭാഷ ദേശം, ചരിത്രം......only one thing need കരുത്തുറ്റ മനസ്സ് അത് താ ഇവർക്കുണ്ട്. ഒന്നിനും പേടില്ല🎉❤😊😅🎉

  • @photon623
    @photon623 Месяц назад +5

    നിങ്ങൾ യാത്ര ചെയ്യുന്നത് അറിവുകൾ നേടാനും അവ പങ്ക് വെയ്ക്കാനുമാവണം, ശരിയാണ് നിങ്ങൾക്ക് ഒരു ബോർഡ് പോലും നേരാം വണ്ണം വായിക്കാൻ അറിയില്ല, പക്ഷേ നിങ്ങളുടെ യാത്രാ ശ്രമങ്ങൾക്ക് അനുമോദനങ്ങൾ, ഒരു റിക്വസ്റ്റ് ഉള്ളത് അത്യാവശ്യം ഒരു രാജ്യത്തെ കാര്യങ്ങൾ പരിഭാഷയുടെ സഹായത്തോടെ എങ്കിലും മനസിലാക്കുക, ഇതെന്താണ് സംഭവം എന്ന് അറിയോ ലിബിനേ, അറിയില്ലട്ടോ എന്നൊക്കെയുള്ള നിങ്ങളുടെ സ്ഥിരം പല്ലവി ഒഴിവാക്കാൻ ഒരു പരിധി വരെ സാധിക്കും.

  • @AshaMaryGeorge
    @AshaMaryGeorge Месяц назад +7

    Google map il direction idumbol walking nte option il ittal short cuts kittum. Ningal ippo use cheyyunnath drive mode aanu

  • @user-oh8ns4vm4q
    @user-oh8ns4vm4q Месяц назад +1

    ചിലവർ വിചാരിച്ചു നിങ്ങൾ വീഡിയോ ചെയ്തു ഇന്ത്യയിൽ അങ്ങ് ഒതുങ്ങും എന്ന് പക്ഷേ അതൊക്കെ മാറ്റി നിങ്ങൾ പുറത്തോട്ട് പോയി തെളിയിച്ചു💥💥💥

  • @moomoo9143
    @moomoo9143 Месяц назад +5

    നിന്റെയൊന്നും കളർ അല്ല കയ്യിലിരിപ്പാണ് അവിടെ പ്രശ്നം.. 👌🏽

    • @user-iq2fn4tj7f
      @user-iq2fn4tj7f Месяц назад +1

      നിൻ്റെ കയ്യിൽ ഇരുപ്പും കൊണ്ട് പലടത് നിന്നും നിന്നെ മാറ്റി നിർത്തിയിട്ട് ഉണ്ടാവാം അത് കൊണ്ട് എല്ലാവരെയും അളക്കരുത് എൻ്റെ ഒരുപാട് സുഹൃത്തുക്കൾ ഇതിനെ പറ്റി സംസാരിച്ചിട്ടുണ്ട് അത് മാത്രം അല്ല യൂറോപ്പിൽ ക്രൈം റേറ്റ് കൂടി വരുന്നു കൊള്ളയും പിടിച്ചു പറിയും കൂടുന്നു അഭ്യർത്ഥികൾ ആയി വന്ന ആളുകൾ അവിടെ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ എന്തോകെ ആണെന്ന് സായിപ്പന്മാർ തന്നെ പിടുത്തം കിട്ടുന്നില്ല

    • @moomoo9143
      @moomoo9143 Месяц назад

      @@user-iq2fn4tj7f എടാ കൂറേ , 17 വർഷമായി ഞാൻ സ്വിറ്റ്സർലൻഡിൽ താമസിക്കുന്നു. പതിവായി ഇറ്റലി, ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം, ജർമനി എന്നീ രാജ്യങ്ങളിൽ സഞ്ചരിക്കുന്നുമുണ്ട്.. ഇതുവരെ ആരും എന്റെ കളറിൽ നോക്കി പെരുമാറിയിട്ടില്ല. പിന്നെ നീ കളറിൽ ഈ നാട്ടില് MVD കാരൻ പിടിച്ചപ്പോ കാണിച്ച ഡാൻസും ഞാൻ കണ്ടതാ...
      എത്ര ദിവസം ജൂറോപ്പിൽ താമസിച്ചിട്ടാ കേറി അഭിപ്രായം പുളുത്തുന്നത് എന്ന് ഓർമ്മ വേണം.എന്റെ കയ്യിരിരിപ്പ് നല്ലതായതുകൊണ്ടാണ് അവര് എനിക്ക് പൗരത്വം തന്നത്.. നീ അതൊന്ന് വാങ്ങി കാണിക്ക്.. അപ്പൊ കാണാം, നിന്റെം, എന്റേം കയ്യിലിരിപ്പിന്റെ ഗുണം.. 😂😂😂
      പിന്നെ അഭയാർത്ഥികൾ തീവയ്ക്കുന്നതും, കൊള്ളയടിക്കുന്നയും ഒക്കെ കാണിക്കുന്നത് കൊണ്ട് ഇപ്പോ ഇവിടുള്ള എല്ലാരും നാടുവിട്ടോടിയിട്ടൊന്നുമില്ല. ആരും സ്‌നോ ഗോഗിൾസും വച്ചു റോഡിൽ നടക്കാറുമില്ല 😂

    • @moomoo9143
      @moomoo9143 Месяц назад

      @@user-iq2fn4tj7f പിന്നെ നിന്റെ സൂർത്തുക്കൾ പറഞ്ഞാൽ പിന്നെ എല്ലാം ഓക്കേയാ... 👌🏽
      ഇതുപോലെ നടക്കുന്ന ഒരുപാട് ആളുകളെ ഞാനും കണ്ടിട്ടുണ്ട് റോഡരുകിൽ, വല്ലതും ഇട്ടും കൊടുത്തിട്ടുണ്ട് പിച്ച ചട്ടിയിൽ.
      ക്രൈം റേറ്റു കൂടിപ്പോയതുകൊണ്ട് ഇവിടത്തെ നാട്ടുകാരെല്ലാം ഇവിടുന്ന് നടുവിടുന്നൊന്നുമില്ല. ടൂറിസ്റ്റുകൾ ഇപ്പോഴുംഇങ്ങോട്ട് വരുന്നെങ്കിൽ പിന്നെ ആർക്കാണ് ഈ അഭയാർഥികളെ കൊണ്ട് പ്രശ്‍നം?! അവരെ നിയന്ത്രിക്കാൻ ഇവിടത്തെ ഭരണകൂടത്തിന് കഴിവും ഉണ്ട്. ആദ്യം കേരളത്തിൽ ഒണ്ടാക്കി നന്നാക്ക്, എന്നിട്ട് കുറ്റം പറയാൻ വാ.

    • @user-iq2fn4tj7f
      @user-iq2fn4tj7f Месяц назад

      ​@@moomoo9143 താങ്കൾ എന്തിനാ ഇങ്ങനെ trigger ആവുന്നത്😂😂😂😂 ഞാൻ പറഞ്ഞത് അവിടുത്തെ ക്രൈം റേറ്റ് അതുപോലെ തന്നെ അഭയാർത്ഥി പ്രവാഹവും ആണ് അഭയാർത്ഥി പ്രവാഹം മൂലം ജന സാന്ദ്രത കൂടുകയും താമസ സൗകര്യങ്ങൾ അടക്കം ഉള്ള കാര്യങ്ങൽ എല്ലാവർക്കും അല്ല ചില ആളുകൾക്ക്(അഭയാർത്ഥികൾക്ക്) ഇല്ലാതെ ആവുകയും ചെയ്യുന്നുണ്ട് ജനപ്പെരുപ്പം കൂടിയത് പോലെ അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ പോലും വേണ്ടത് പോലെ gov. ചെയ്യാൻ സാധിക്കുന്നില്ല എന്നത് വളരെ ശ്രദ്ധേയം ആയ കര്യങ്ങൾ ആണ് ഇന്ന് ജോലി സാധ്യതകൾ അടക്കും വളരെ കുറഞ്ഞില്ലേ ,study വിസക്ക് പോവുന്ന കുട്ടികൾ പഠനം കഴിഞ്ഞു ഒരു ജോലി കിട്ടാൻ വെള്ളം കുടിക്കുന്ന കാഴ്ച, കമ്പനി vecancyകൾ കുറയുന്നില്ലേ ഒരാളുടെ വെക്കൻസിയിൽ ഇൻ്റർവ്യൂ വരുന്നത് 1000 കണക്കിന് ആളുകൾ അല്ലെ അതുപോലെ സാലറി വരുന്ന് കുറവ് ഇതെല്ലാം തന്നെ ജന സാന്ദ്രത കൂടുന്നതിന് അനുസരിച്ച് മാറ്റം കൊണ്ട് വരാൻ gov. സാധിക്കണം അതുപോലെ തന്നെയാണ് ഡ്രിഗ്സ്സിൻ്റെ അമിത ഉപയോഗം ഇതെല്ലാം വളരെ വെക്ത ആയി ഇൻ്റർനാഷ്ണൽ ന്യൂസിൽ ജനങ്ങൾ കണ്ട് കൊണ്ട് ഇരിക്കുന്നത് അല്ലെ 😂😂😂 പിന്നെ ആരോടാണ് താങ്കൾ ഇങ്ങനെ തർക്കിക്കുന്നത് പിന്നെ താങ്കൾ പറയുന്നു ഒരു കാര്യം അഭയാർത്ഥികൾ നാട് വിട്ടു പോവുന്നില്ല എന്ന് സുഹുർത്ത് ഞാൻ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല 😂😂😂 ഞാൻ ഈ കമൻ്റിൽ തന്നെ പറഞ്ഞ്ത് എന്താ അമിതമായ അഭയാർത്ഥി പ്രവാഹം മൂലം ജനസാന്ദ്രത കൂടുകയും പാർപ്പിടം സൗകര്യങ്ങൾ അതുപോലെ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ആവുകയും ചെയ്യുന്നുണ്ട് അതിൽ ഒരു തർക്കവും വേണ്ട 😂😂😂😂
      ഇനി എൻ്റെ സുഹൃത്തുക്കൾ പല യുറോപ്യൻ രാജ്യങ്ങളിൽ ആയി എൻ്റെ ഒരുപാട് സുഹൃത്തുക്കൾ ജോലി ചെയ്യുന്നുണ്ട് മിനിങ്ങന്നു പോയ പിള്ളേരെ പോലെ അല്ല 10 ,12 വർഷം ആയ ആളുകൾ അവർ ഇത് സ്ഥിരം കാണുന്ന കലാപരിപാടികൾ ആണ് ചില വീഡിയോകൾ അവർ share ആക്കുന്നു ഉണ്ട് 😂😂😂😂 പിന്നെ കേരളത്തിൽ താങ്കൾ ജനിച്ചതും വളർന്നതും പഠിച്ചതും കേരളത്തിൽ അല്ലെ അതോ യൂറോപ്പിൽ ആണോ 😂😂😂 😂

    • @user-iq2fn4tj7f
      @user-iq2fn4tj7f Месяц назад

      ​@@moomoo9143 ക്രൈം റേറ്റ് കുറിച്ച് ഒരു ഉദാഹരണം പറയാം കുറച്ചു നാള് മുന്നേ ഒരു ഇന്ത്യൻ നഴ്സ് വഴിയില്കൂടി നടന്നു പോവുന്നു അ രാജ്യത്തെ പോലീസ് ഓഫീസർ രണ്ട് പെർ വാഹനവും ആയി വരുന്നു റോഡ് ക്രോസ് ചെയ്യുന്ന നേഴ്‌സിനെ വാഹനം ഇടിച്ചു തെറിപ്പിക്കുന്നു അതിന് ശേഷം പോലീസ് ഓഫീസർ ഉറക്കെ ചിരിച്ചു കൊണ്ട് പറയുകയാണ് ഇവൾ ഒരു ഇന്ത്യ കാരിയാണ് അത് കുറച്ചു ഡോളർ കൊടുത്താൽ തീരുന്ന പ്രേഷ്‌നം അല്ലെ ഉള്ളു എന്ന ഒരു പുച്ഛാ ഭാവത്തിൽ പറഞ്ഞു അയാള് വാഹനം ഓടിച്ച് പോവുന്നു ഇതിൻ്റെ വീഡിയോ ഇപ്പോഴും യുട്യൂബിൽ കിടപ്പുണ്ട് ഒന്ന് നോക്കിയ കാണാം,ഇതുപോലെ ഇനിയും ഉണ്ട് കഴിഞ്ഞ ദിവസം യൂറോപ്പിലെ ഒരു മാളിൽ കത്തി കുത്ത് നടന്ന വാർത്ത താങ്കൾ കണ്ടോ ഒരു പിഞ്ചു കുഞ്ഞ് അടക്കം മരണ പെട്ടത് താങ്കൾ അറിഞ്ഞോ,അതുപോലെ വെടിവെപ്പിൽ മരിച്ച ആളുകൾ ഇനിയും ഉണ്ട് ഒരു പാട് സംഭവങ്ങൾ

  • @FRQ.lovebeal
    @FRQ.lovebeal Месяц назад +53

    *ഇത് വരെ കേരളം വിട്ട് പുറത്ത് പോകാത്ത ആരൊക്കെ ണ്ട് 🤒🤒*

  • @stantc77
    @stantc77 Месяц назад +2

    Education is a way to success but hardworking and ability to take risks in life is another way of success and that’s you 😊😊😊

  • @ank6955
    @ank6955 Месяц назад +8

    AD എന്ന് പറഞ്ഞാൽ അന്നോ ഡോമിനി എന്നാണ്
    BC Before ക്രൈസ്റ്റ്

  • @kkpstatus10
    @kkpstatus10 Месяц назад +2

    ഞാനും നിങ്ങളും ഒക്കെ ഒരേ റെയിഞ്ച് ആയത് കൊണ്ട് ഈ വീഡിയോസ് കാണാൻ നല്ല രസ😹🫂 . കുറ്റം പറയുന്നവർ കാണേണ്ട. പ്രശ്നം കഴിഞ്ഞില്ലേ...

  • @RANIC.S
    @RANIC.S Месяц назад +2

    താടിയും മുടിയും വെട്ടി വൃത്തിയായി നടന്നാൽ മതി, കളർ ഒന്നും പ്രശ്നമില്ല

  • @rajeshr6076
    @rajeshr6076 Месяц назад +2

    അതിന്റെ പേരാണ് മക്കളെ " ട്രാം " ഇന്ത്യയിൽ ബംഗാളിൽ ഉണ്ട് 👍🏻👍🏻👍🏻

  • @kjjayadas
    @kjjayadas Месяц назад +4

    Acropolis കാണാതെ വരരുത് കേട്ടോ😅

    • @NidhishAbraham
      @NidhishAbraham Месяц назад +1

      Acropolis - A top attraction and must visit in Athens, GREECE 🇬🇷

    • @fayasettikulamfayasettikul5009
      @fayasettikulamfayasettikul5009 Месяц назад

      Ath ippol oppan akkunillla purath ninne matreme kannan pattunnullu

  • @nivedhmd3877
    @nivedhmd3877 Месяц назад +4

    പുരാതന കാലത്ത് ഇന്ത്യ ഗ്രീസ് ആയിരുന്നു സാമ്പത്തിക സൈനിക ശക്തി കൾ. എല്ലാ കാലത്തും ഉള്ളത് 🇮🇳🇮🇳🇮🇳 മാത്രം

    • @juvinjuvin70
      @juvinjuvin70 Месяц назад

      അ കാലത്ത് india ഇല്ല കുറെ separate രാജ്യങ്ങൾ ആയിരുന്നു

    • @nivedhmd3877
      @nivedhmd3877 Месяц назад +1

      @@juvinjuvin70 ബാക്കി രാജ്യങ്ങൾ ഒക്കെ ഇന്നത്തെ പോലെ ആയിരുന്നല്ലോ ഒന്ന് പോടാ. ഇന്നത്തെ ക്കാളും വലിയ രാജ്യം ആയിരുന്നു മൗര്യ gupta സാമ്രാജ്യങ്ങൾ ഒറ്റ രാജ്യം

  • @anishthomas84j
    @anishthomas84j Месяц назад +4

    ആ ഒറഞ്ചുകൾ കഴിക്കുവാൻ കൊള്ളില്ല അത് ഭംഗിക്കുവേണ്ടി വളർത്തുന്നതാണ് യൂറോപ്പിൽ എല്ലാരാജ്യങ്ങളിലും ഉണ്ട്

  • @SibiJohn-DIYAUDIO
    @SibiJohn-DIYAUDIO Месяц назад +7

    ഇങ്ങനെ ഒരു വിവരവും പറയാതെ നിങ്ങൾ വീഡിയോ ഇട്ടാൽ കാണുന്നവർക്ക് ഒരു പ്രയോജനവുമില്ല .

    • @midhun3601
      @midhun3601 Месяц назад +7

      ee വീഡിയോ കണ്ടിട്ട് ചേട്ടന് നാളെ psc ഒന്നൂല്ലലോ വേണേ കാണു അങ്കിൾ

    • @creativespark8255
      @creativespark8255 Месяц назад

      ​@@midhun3601psc azhutaann ithu kanadaaa avishamillaaa...nee anthinadaaaa. Phone vangikkunnae...athintae features nokkiii..alatae....athintae shape nokkiya nodaaaaaa

  • @vibinbalachandran888
    @vibinbalachandran888 Месяц назад +2

    I am in Europe. Ningal paranjath crct aan. Parumbo valiya sambavam aan but natilekalum crime europil pedikyanm. Pine aalakar mikya eurpiam country ilum avarde language samsarichilengil avark samsarikyam thalparyam illa. Europe is not safe. Pine architecture beauty athre Ollu..

  • @muneerkollam7053
    @muneerkollam7053 Месяц назад +5

    കുത്തിയിരുന്ന് കണ്ണുന്നവർ ഉണ്ടോ😂😂😂😂

  • @psycholuttappi4650
    @psycholuttappi4650 Месяц назад +3

    5:23 10 ക്ലാസ്സ്‌ ഉള്ള ഞാൻ ഇവിടെ കിടന്നു ജോലി അന്വേഷിക്കുന്നു..😢

  • @user-we8qb8bf9b
    @user-we8qb8bf9b Месяц назад +2

    പോകുന്ന സ്ഥലങ്ങളെ കുറിച്ച് പഠിക്കുക ചെറുതായി എങ്കിലും സ്ഥലങ്ങളുടെ പ്രത്യേകത വീഡിയോയിൽ ഉൾപെടുത്തുക

  • @solo_techy
    @solo_techy Месяц назад +8

    Athann e bull jet🎯

  • @vipin_raj_vj
    @vipin_raj_vj Месяц назад +4

    അതിനെക്കാളും ബ്രാൻഡഡ് സാധനം ലാഭത്തിൽ വാങ്ങാൻ യൂറോപ്പ് തന്നെയാണ് ലണ്ടനിൽ.. വില്ലേജ് പോലെയുള്ള ഒരു ഷോപ്പിംഗ് സ്ഥലമുണ്ടല്ലോ ഞാൻ അത് തല മറന്നുപോയി എനിക്ക് പേരറിയാമെങ്കിൽ ഞാൻ പിന്നെആഡ് ചെയ്യാം

  • @libujoseph5800
    @libujoseph5800 Месяц назад +2

    Libin and Abin ningal kandathu tram aanu,best wishes for your travelling and enjoy brothers

  • @mathewjacob8527
    @mathewjacob8527 Месяц назад +3

    You both are bold and adventurous. You may do shoot in your style. Don't bother about negative comments. ❤

  • @midhuntrtr4757
    @midhuntrtr4757 Месяц назад +2

    28:43 രണ്ട് ഇന്ത്യക്കാരെ കണ്ടു
    രാജ്യം വിട്ടാൽ പിന്നെ കണ്ടാൽ മിണ്ടില്ല കേട്ടോ 😂😂😂

  • @Devilskitchen3805
    @Devilskitchen3805 Месяц назад +2

    1:53 bus😂

  • @leomesssi607
    @leomesssi607 Месяц назад +7

    u guys should focus more girls😂

  • @allinonemalayalam9690
    @allinonemalayalam9690 Месяц назад +1

    India India India 🎉🎉🎉🎉🎉 love you India only

  • @doordie6540
    @doordie6540 Месяц назад +2

    അന്നും ഇന്നും എന്നും E BULLJET 🥰

  • @Jose123k
    @Jose123k Месяц назад +1

    അവിടെ ഉള്ള വർ വിചാരിച്ചു കാണും കേരള ത്തിലെ മറ്റുള്ളവ രും എബി നെയ്യും ലിബിനെയും പേരെ താടിയും മുടിയും കണ്ണാടി യുംആയിനടകുനനവരാണ് എന്ന്.

  • @seljaspk2862
    @seljaspk2862 Месяц назад +3

    വണ്ടി അവിടെയിട്ട് ഫ്ലൈറ്റ് കയറിവരാൻ കാരണമെന്താണ്

  • @nivedhmd3877
    @nivedhmd3877 Месяц назад +5

    15:24 ട്രാം ആടോ. ഇതൊക്കെ ഓൾഡ് ടെക്നോളജി ആണ്. പണ്ട് ഇതിന്റ വളരെ പഴയ ട്രെയിൻ ചാലക്കുടി യിൽ ഉണ്ടായിരുന്നു. ബ്രിട്ടീഷ് കാർക്ക് തടി കൊണ്ടോവാൻ

    • @NidhishAbraham
      @NidhishAbraham Месяц назад

      🇪🇺 യൂറോപ്പിലെ 🚋🚋 ട്രാമുകൾ അവയുടെ കാര്യക്ഷമതയ്ക്കും പരിസ്ഥിതി സൗഹൃദത്തിനും പേരുകേട്ട നഗര ഗതാഗതത്തിൻ്റെ ഒരു ജനപ്രിയ മാർഗമാണ്.
      ആംസ്റ്റർഡാം, ബുക്കാറസ്റ്റ്, വാർസോ, ബെർലിൻ, പ്രാഗ്, വിയന്ന, സൂറിച്ച് തുടങ്ങിയ നഗരങ്ങളിൽ ഗതാഗതക്കുരുക്കും മലിനീകരണവും ഗണ്യമായി കുറയ്ക്കുന്ന വിപുലമായ ട്രാം ശൃംഖലകളുണ്ട്.

    • @nivedhmd3877
      @nivedhmd3877 Месяц назад

      @@NidhishAbraham വലിയ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ എലെക്ട്രിഫൈഡ് ട്രെയിൻ ഓടുന്നത് അമേരിക്കയും യൂറോപ് ഉം ഒന്നുമല്ല ഇന്ത്യ ആണ് 95% developed എന്ന് സ്വയം പറയുന്നവർ ഇന്നും kalkkari ആണ്

  • @vipinnm9192
    @vipinnm9192 Месяц назад +2

    Guys bahrain varunundoo

  • @Rockworksbyashish
    @Rockworksbyashish 5 дней назад +1

    33:54 shift marunnathavum 😅😅

  • @user-bs2bv1oj4w
    @user-bs2bv1oj4w Месяц назад +2

    കന്നാസും കടലാസ്സും 😂😂😂

  • @Sulu_1914
    @Sulu_1914 Месяц назад +2

    Powlich🔥

  • @Jithin89
    @Jithin89 Месяц назад +3

    Germany varumbo vilik.... Namuk karangam ✌️

  • @InToxic-mg7ng
    @InToxic-mg7ng Месяц назад +4

    നിങ്ങൾ രണ്ടുപേരും ഒരേ ഡ്രസ്സ്‌ ഇടരുത് 😊

  • @bennyedamannil9088
    @bennyedamannil9088 Месяц назад +2

    Enjoy 😊

  • @KhaleelEk
    @KhaleelEk Месяц назад +2

    Athaan🔥🔥

  • @itsmesreejith
    @itsmesreejith Месяц назад +4

    ningale map use cheyyumbo direction edumbo walking ettitt direction start chey..... 🙌🙌

  • @indian3184
    @indian3184 Месяц назад +2

    ആ സ്കൂട്ടർ ഡിസേബിൾ ആയിട്ടുള്ള ആൾക്കാരാണ് ഉപയോഗിക്കുന്നത്

  • @selfxss2004
    @selfxss2004 Месяц назад +4

    "SAMVIDANAM" vititu oru kali illa le

  • @maheshr9098
    @maheshr9098 Месяц назад +2

    അതാണ്❤❤❤

  • @user-lo9st7or7u
    @user-lo9st7or7u Месяц назад +4

    Athhanu❤️😌

  • @AlwinBiju-tc4ve
    @AlwinBiju-tc4ve Месяц назад +1

    Adipoli place ❤

  • @shamnadkanoor9572
    @shamnadkanoor9572 Месяц назад +2

    അത് ഡ്രാം ആണ് bro, ദുബായ് വന്നപ്പോൾ കണ്ടില്ലേ, പിന്നെ ആ ബൈക്കിന്റെ പേര് പീജോട്ട് എന്നാണ് pegas അല്ല, അടിപൊളി 👍❤❤❤

    • @johnymathai4085
      @johnymathai4085 Месяц назад +1

      Peugeot...പ്യുഷോ.... French auto makers.

  • @Abhidx_mwa
    @Abhidx_mwa Месяц назад +9

    Bro redbull epozum kudikaruth bro😮

  • @maheshr9098
    @maheshr9098 Месяц назад +2

    Love you E bull jet ❤❤❤

  • @sreekumarant6830
    @sreekumarant6830 Месяц назад +1

    ഗുഡ് മോർണിംഗ്.. മഴ in tvm... നൈസ്... സേഫ് jrny... ചുമ ok ആയോ.. ഡോക്ടർ രെ കാണു... 👍❤️🙏

  • @liwinwilsonworld244
    @liwinwilsonworld244 Месяц назад +1

    Orange colour vehicle running on rails is tram like metro which asked in this vlog

  • @muhsinkkb
    @muhsinkkb Месяц назад +2

    അതാണ് ❤❤❤👍👍👍👍💕💕💕💕💕💕❤️👍👍

  • @niyasbabuatteerithodi3222
    @niyasbabuatteerithodi3222 Месяц назад +2

    അതാണ് tram 🚃

  • @anaswarsukumaran9776
    @anaswarsukumaran9776 Месяц назад +1

    ദുബായിൽ കിടന്നു കാണുന്നവർ ഇവിടെ comeon😂😂😂

  • @krishnakp1775
    @krishnakp1775 Месяц назад +1

    Ending nalla reethiyil kodukku👍🏽

  • @Raja_story_
    @Raja_story_ Месяц назад +4

    Pollli❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @harishpanicker1460
    @harishpanicker1460 Месяц назад +2

    Good👍

  • @Herealsoshibi
    @Herealsoshibi Месяц назад

    20:28 ath water drainage system aanu...flood winter season okke water roadil ketty kidakkand athuvazhi underground passage il kude water safe ayi ozhuky poikkoolum...

  • @Lj-live
    @Lj-live Месяц назад +1

    4:01 building😮

  • @traveller7077
    @traveller7077 Месяц назад +1

    ക്ലോസെറ്റിൽ ഇരുന്നുകൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ?

  • @GokusTechTravelEat
    @GokusTechTravelEat Месяц назад +2

    Mattai chettanu vendhi 10 like tharammo😂

  • @ajuajmal928
    @ajuajmal928 Месяц назад +4

    നിങ്ങൾ താടി വെട്ടി വൃത്തിയായി നടന്നാൽ കൊള്ളാമായിരുന്നു

  • @hilltopcouple
    @hilltopcouple Месяц назад

    Appoll Olympics stadium clear aayii kaananenkill veree youtube video kaananda avasthayaanu njangalkk

  • @alikhalidperumpally4877
    @alikhalidperumpally4877 Месяц назад +1

    അത് tram ആണ് guys 😃

  • @sasikuttan1743
    @sasikuttan1743 Месяц назад +2

    Power jet ebull jett💪💪

  • @floydshahid
    @floydshahid Месяц назад +2

    കുറച്ചൊക്കെ സെറ്റപ്പ് ആയി നടക്കൂ ബ്രോ

  • @sherlockenglishacademy2671
    @sherlockenglishacademy2671 Месяц назад +2

    There intention only to show them .. they are only looking vehicles..

  • @abdulhaseebms9798
    @abdulhaseebms9798 Месяц назад

    സംവിധാനങ്ങൾ ഇച്ചിരി കൂടുന്നുണ്ട്... ഏതായാലും ഷിബുദിനം 🥰

  • @pesgamer6333
    @pesgamer6333 Месяц назад +2

    19:8 😂❤

  • @nihalcp1626
    @nihalcp1626 Месяц назад +1

    അതാണ്‌ ട്രാം 😊

  • @karthikappu1995
    @karthikappu1995 Месяц назад +1

    16:10 tram annu bro

  • @howtodream2.0
    @howtodream2.0 Месяц назад +1

    😊muthe super 💞💞💞

  • @shobinalakode
    @shobinalakode Месяц назад +3

    നിങ്ങളുടെ കളർ അല്ല പ്രശ്നം കയ്യിലിരുപ്പ് ആണ് പ്രശ്നം

  • @floydshahid
    @floydshahid Месяц назад +1

    അപ്പോ വണ്ടി എന്താ കൊണ്ട് പോരാഞ്ഞത്?

  • @febiiinnn
    @febiiinnn Месяц назад

    Orange colour train like is called tram

  • @nishavettukallil5138
    @nishavettukallil5138 Месяц назад +1

    Poliii ❤❤❤

  • @Foxin1_raj
    @Foxin1_raj Месяц назад

    പിന്നെ അക്രോപോളിസ് ഉണ്ട് അത് നല്ല സ്ഥലമാണ് പിന്നെ അവിടെ പാർലമെന്റിന്റെ ഫ്രണ്ടില് ഗാർഡ് ഓഫ് ചെയ്ഞ്ച് ഉണ്ട്

  • @jithingeorge3347
    @jithingeorge3347 Месяц назад +1

    Nepoliyane miss cheyyunnu😊

  • @sharonbabu8686
    @sharonbabu8686 Месяц назад +1

    Night life explore cheyuna vedio iduui

  • @sujithtg2784
    @sujithtg2784 Месяц назад +1

    💚💪💪സുജിത് ഇരിങ്ങാലക്കുട