Union തൊഴിലാളികൾ പറയുന്നതിൽ എന്ത് ന്യായം❌️ | VLOG NO 16

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #arunj224 #malayalam #comedy @youtube @youtubecreatorsindia #tomandjerry #brosis #newhome #homeupgrades #vlogs

Комментарии • 1,3 тыс.

  • @subinsuresh9167
    @subinsuresh9167 3 месяца назад +1313

    പയന് റീൽ മാത്രം അല്ല 🔥 പൊളിക്കാനും അറിയാം matured talk

    • @lejojose8033
      @lejojose8033 3 месяца назад +6

      Athe

    • @gouri19
      @gouri19 3 месяца назад +4

      Pinnalla🔥

    • @rolexgaming1166
      @rolexgaming1166 3 месяца назад +1

      😂😂😂

    • @muhammedshamnas6651
      @muhammedshamnas6651 2 месяца назад

      Ithupolulla mairukalanu partye nashippichu moonjjichu jeevikkunnathu bakki ulla sadharana kkaranu partyodu me sham abiprayam varanum ithupolulla moorachikal aanu kaaranam

  • @amsuperhero
    @amsuperhero 3 месяца назад +339

    Pwolichu aliyaaa🔥🔥🔥

    • @arunj224
      @arunj224  3 месяца назад +20

      Yey mahn🥰😍

  • @muhammedramees234
    @muhammedramees234 3 месяца назад +617

    ഇവർ കേരളത്തിന്റെ ശാപമാണ്.
    ഇവരുടെ ലോജിക് വച്ച് നോക്കുമ്പോൾ ഇവർ ദിവസവും 'ജോലി' കഴിഞ്ഞ് വീട്ടിലേക്ക് നടന്നോ, സ്വന്തം ബൈക്കിലോ പോവാൻ പാടില്ല.... കാരണം ഈ നാട്ടിൽ ഓട്ടോ, ടാക്സി, ബസ് തൊഴിലാളികൾ ഉണ്ടല്ലോ.... അവരുടെ വരുമാനം കുറയുകയല്ലേ.
    ഇനി അങ്ങനെ സ്വന്തം വണ്ടിയിൽ പോയാലും ഇവർ നാട്ടിലെ ഓട്ടോ, ടാക്സി, ബസ്‌ തൊഴിലാളികൾക്ക് നോക്കു കൂലി കൊടുക്കണം.😅

    • @satheesh902
      @satheesh902 3 месяца назад +20

      സത്യം ഒരു logic ഉം ഇല്ലാത്ത പ്രവർത്തിയാണ്

    • @haarish1289
      @haarish1289 3 месяца назад +4

      Oh maan😂

    • @ThomasThomas-s8f
      @ThomasThomas-s8f 3 месяца назад +2

      👍👍

    • @Vishnu97here
      @Vishnu97here 2 месяца назад

      പോലീസ്‌കാര് ഇവരുടെ കാര്യത്തിന് help ചെയ്യില്ല.. താങ്ങാൻ മൂത്ത രാഷ്ട്രീയക്കാരും വരും.. അവർക്ക് നിലനിൽക്കണേൽ ഇങ്ങനത്തെ പൊട്ടന്മാർ വേണം

    • @Ratheesh.359
      @Ratheesh.359 2 месяца назад +1

      👍🏻👍🏻

  • @asokantk9867
    @asokantk9867 3 месяца назад +537

    നാട്ടുകാരുടെ ശാപത്തോടെ കൂലി കിട്ടുന്ന ഈ യൂണിയൻ ജോലി നിർത്തിക്കൂടെ കുട്ടുകാരെ 😂😂

    • @snowwhite_97
      @snowwhite_97 3 месяца назад +21

      ​@@newphone521swantham aayitt kandpidikknm allaathe athinte udamasthanod kayarthittalla.. best behaviour

    • @asokantk9867
      @asokantk9867 3 месяца назад +33

      @@newphone521 നോക്കുകൂലി എന്നൊക്കെ പറഞ്ഞു പറ്റിച്ചു തിന്നുന്നവർക്ക് വേറെ പണി അറിയില്ലല്ലോ... അതാ കളക്ടർ ഉദ്യോഹം നോക്കുന്നത് അല്ലെ.... എത്രയോ കൂലി പണികൾ ഉണ്ട് നാട്ടിൽ....അതും അറിയില്ലെങ്കിൽ പോയി തെണ്ടാൻ പറ

    • @newphone521
      @newphone521 3 месяца назад

      @@asokantk9867 ഒന്ന് പൊടോ വാപ്ളികളെ

    • @Unknown55447
      @Unknown55447 3 месяца назад

      ​@@newphone521പണി എടുത്തു തിന്ന് പൂറ

    • @shibindasm2507
      @shibindasm2507 3 месяца назад +3

      ​@@newphone521 aynu basic degree vende

  • @thanveerk4502
    @thanveerk4502 3 месяца назад +486

    ഇത്രയും ക്ഷമ ഉള്ള ഒരാള കണ്ടതിൽ സന്തോഷം .അത്രയും വാക് തർക്കം നടന്നിട്ടും മോശം ആയി ഒരു വാക്ക് പോലും പറയാതെ അവരുടെ പ്രായത്തെ ബഹുമാനിച് സംഭവം പരിഹരിച്ച നി മാസ് ആണ്❤🎉

    • @arunj224
      @arunj224  3 месяца назад +16

      🥰😊👍🏻thnq

    • @statusbro6278
      @statusbro6278 2 месяца назад +5

      നമ്മൾ ഒരു വാക്കുതർക്കത്തിൽ അവരുടെ പോലെ ഓളിയും ബഹളവും വെച്ച് വായയിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ അതിന് പരിഹാരം ഉണ്ടാകില്ല...വ്യക്തമായ പോയിന്റുകൾ പറഞ്ഞു എതിരാളിയുടെ വായ അടപ്പിക്കുകയാണ് നല്ലത്

    • @NajafParambath-i7x
      @NajafParambath-i7x 2 месяца назад +3

      മാസ്സ് ഒന്നും അല്ല വീഡിയോ റെക്കോർഡ് ആയത് കൊണ്ട് ആണ്

    • @statusbro6278
      @statusbro6278 2 месяца назад

      @@NajafParambath-i7x record allengilum ivanmarod okke ith thanne pareyanam ith mass thanneyaan

    • @DrishyaAmmuz-i3p
      @DrishyaAmmuz-i3p 2 месяца назад

      My friend an

  • @BEKeralam
    @BEKeralam 3 месяца назад +652

    ഇവന്മാരുടെ അഹങ്കാരം ആരും തുറന്നു കാണിക്കാൻ ധൈര്യം ആർക്കും ഇല്ല... ബ്രോ ഒരു തുടക്കം ആണ്... സ്വന്തം വീട് പണിയുമ്പോൾ പോലും ആരു പണി എടുക്കണം എടുക്കണ്ട എന്നത് ഉടമസ്ഥന്റെ അവകാശം ആണ്... അതിനെ ആണ് അവന്മാർ വെല്ലു വിളിക്കുന്നെ... എല്ലാവരും ഇതിനെതിരെ പ്രതികരിക്കണം

    • @arunj224
      @arunj224  3 месяца назад +25

      thnkuuu

    • @parvathipaaru9011
      @parvathipaaru9011 3 месяца назад +6

      100% correct aanu ivanmarokke aaranu nammude veedinte kaaryam nammal thanne alle cheyyunnathu

    • @aryarprasad8775
      @aryarprasad8775 3 месяца назад +1

      Sathyam..

    • @satheesh902
      @satheesh902 3 месяца назад +6

      സത്യം നമ്മുടെ വീട്ടിൽ എന്ത് ആരെ വിട്ടു ജോലി ചെയ്യിക്കണം എന്നൊക്കെ നമ്മുടെ ഇഷ്ടം. ഈ ഗുണ്ടായിസം കാണിച്ചിട്ട് ഇതൊക്കെ ന്യായികരിക്കാനും വരും. കേരളത്തു മാത്രമേ ഇങ്ങനെ ഒരു സംഗതി ഉള്ളു

    • @shanilrahman7021
      @shanilrahman7021 3 месяца назад

      ​@@satheesh902bro pinne avar avide panik verde ano erikunnath

  • @CRICKETMALAYALI
    @CRICKETMALAYALI 3 месяца назад +486

    എത്രയോ വീടുകൾ വന്നിരിക്കുന്നു. ഈ പയ്യനെ മനപൂർവ്വം കൊള്ളയടിക്കാനുള്ള പരിപാടി...അല്ലാതെന്താ

    • @Ajin100
      @Ajin100 3 месяца назад +19

      Njn Malappuram aan njn kurach nal TVM thamasichirunnu avde oru frendinde veeed shift cheyan sadhanagal undayirunnu ath irakumna timil unionkar vann preshnam undaki avark irakanam enn paranj.. nammude ivide Malappuram onnm illa union

    • @leonardhofstadter007
      @leonardhofstadter007 3 месяца назад +10

      TVMl ivarude gundaism anu

    • @viralcuts2208
      @viralcuts2208 3 месяца назад +2

      ​@@Ajin100 ente ponnanna trivandrum njan 2 kollamaittund .. pakka valippeeranu aalkkar

    • @prabhulchandran1381
      @prabhulchandran1381 3 месяца назад +4

      Communism

    • @CRICKETMALAYALI
      @CRICKETMALAYALI 3 месяца назад +8

      യൂട്യൂബിലും, ലോട്ടറിയിലും കിട്ടുന്നത് ചുമ്മാതല്ലേ എന്ന തോന്നല് പല ആളുകളിലും ഉണ്ട്. ലോട്ടറി അടിക്കുന്നവനെ പിഴിഞ്ഞ് കശൊപ്പിക്കാൻ നോക്കും.ചാകുന്നവരെ സമാധാനം കൊടുക്കില്ല. എന്നാൽ ഈ കേരളത്തിൽ എത്രയോ പണക്കാരുണ്ട് ആരെങ്കിലും ഇവരുടെ വീടുകളിൽ ചെല്ലാൻ പറ്റുമോ, ഗേറ്റ് കടക്കാൻ പറ്റുമോ? പതമുള്ളിടത്ത് ചവിട്ടലാണ് മിക്കവരുടേയും പണി....

  • @adarshkm8686
    @adarshkm8686 3 месяца назад +322

    ഈ നാടിന്റെ ശാപം ഇങ്ങനെ കുറെ യൂണിയൻ ആൾകാർ ആണ്.

    • @Chakuss
      @Chakuss 3 месяца назад

      Ellam nashichu pokattey ...evattakaludey dialogu kelkumbol piraaaanthan naaya kurakkunnathu poley ...shavangal

    • @sanufiza007
      @sanufiza007 2 месяца назад +1

      Yellayidathum.unde do..

    • @nnathaancasekodu6632
      @nnathaancasekodu6632 2 месяца назад

      💯

  • @maheshrajendran6895
    @maheshrajendran6895 3 месяца назад +89

    ബ്രോ ഞാൻ ഒരു ചുമട്ടു തൊഴിലാളി ആണ് ആറ്റിങ്ങൽ ബോർഡ്‌ ഓഫീസിന്റെ കീഴിൽ ആണ്. ടിപ്പറിൽ വരുന്ന ലോഡ് ഇറക്കുവാൻ ചുമട്ടു തൊഴിലാളികൾക്കു അധികാരം ഇല്ല

    • @maheshrajendran6895
      @maheshrajendran6895 3 месяца назад

      ബ്രോ. നിറച്ച താവുക്ക് റേറ്റ് ബോർഡ് അംഗീകരിച്ചത്
      4ഇഞ്ച് 6.29
      6ഇഞ്ച് 8.27
      8 ഇഞ്ച് 10.35
      ഹോളോ ബ്രിക്സ്
      4 ഇഞ്ച് 4.31
      6 ഇഞ്ച് 4.60
      8ഇഞ്ച് 6.90

    • @pointmedia1616
      @pointmedia1616 2 месяца назад +2

      ​@@maheshrajendran6895ബംഗാളികൾ 6inch 2രൂപക്ക് ഇറക്കിട്ട് പോവും.😢

    • @manujoseernakulamkaaran4417
      @manujoseernakulamkaaran4417 Месяц назад +1

      ആവരാധികളോട് പോവാൻ പറ

  • @Shabu-y3o
    @Shabu-y3o 3 месяца назад +375

    എന്റെ നാട്ടിൽ വല്ലോ ആണെങ്കിൽ അയാളെ കലെ വാരി നിലത്തടിക്കും പിള്ളേർ 😃😃

    • @ambhikuttan
      @ambhikuttan 3 месяца назад +6

      kollam aano 😂

    • @Shabu-y3o
      @Shabu-y3o 3 месяца назад +9

      @@ambhikuttan no kannur 😊

    • @titusbenchamin3947
      @titusbenchamin3947 2 месяца назад

      സത്യത്തിൽ അതാണ്‌ ചെയേണ്ടത്

    • @titusbenchamin3947
      @titusbenchamin3947 2 месяца назад +1

      @@ambhikuttan ആലപ്പുഴ ആണ് 🤣🤣🤣🤣പക്ഷെ കൊല്ലം ബോർഡർ ആണ്. 😍😍😍

    • @aryas3277
      @aryas3277 2 месяца назад

      Kayamkulam aano​@@titusbenchamin3947

  • @rameshc1782
    @rameshc1782 3 месяца назад +368

    വെറുതെ നോക്കിനിന്ന കൂലി വാങ്ങിയിട്ട് പോണ ടീംസ് ആണ് പിന്നെയാണ് ഇത്

    • @Sneharenchu
      @Sneharenchu 3 месяца назад +2

      സത്യം അനുഭവം ഗുരു 🤣

  • @Sector3062
    @Sector3062 3 месяца назад +323

    Labour ഓഫീസർ ക്ക് ഒന്നും റൂൾ അറിയില്ല..
    ഒന്നാം ക്ലാസ്സ് പോലും കാണാത്ത ഞങ്ങൾക്ക് ആണ് നാട്ടിലെ ഏറ്റവും വിവരം 😒😒

  • @rohini279
    @rohini279 3 месяца назад +1469

    ഇവിടെ ഇങ്ങനെയൊന്നും ഇല്ല ഒന്നുകിൽ സാധനം കൊണ്ടുവരുന്ന വണ്ടിക്കാര് ഇറക്കി തരും അല്ലെങ്കിൽ വീട്ടിൽ ആളുണ്ടെങ്കിൽ ഇറക്കും ഇവിടെ ഒരു യൂണിയനും ഇല്ല ഒന്നുമില്ല നാട്ടുകാരും കൂടി സഹായിച്ച് തരും അവന്മാരോട് പണി നോക്കാൻ പറ

    • @arunj224
      @arunj224  3 месяца назад +61

      Hm😊😊👍🏻

    • @aswathyc8075
      @aswathyc8075 3 месяца назад +31

      Njangade nattilum illa. Vandikkaro veetil arenkilumo cheyyum

    • @shabanank9025
      @shabanank9025 3 месяца назад +23

      ഞങ്ങളുടെ നാട്ടിലും ഇങ്ങനെ ഇല്ല 😮

    • @Akhil007PP
      @Akhil007PP 3 месяца назад +8

      Njan veedu vachappozhum issues illayirunnu..

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf 3 месяца назад +2

      Ivdiem

  • @harikrishnan4087
    @harikrishnan4087 3 месяца назад +152

    സാധനം മേടിക്കുന്നവനു തീരുമാനിക്കാൻ.... ഒരു അവകാശവും ഇല്ലാത്ത നാട്... അതിനു ന്യായം പറയാൻ വരുന്ന യൂണിയൻ കാരും

    • @pnvn335
      @pnvn335 3 месяца назад

      കമ്മൂഞ്ചിസം എങ്ങനെ എല്ലായിടത്തും നശിച്ചു ഇത് തന്നെ ആണ് കാര്യം 🤮

  • @moviegamesportstravel
    @moviegamesportstravel 3 месяца назад +241

    അടിപൊളി 🔥 പറ്റുന്ന പോലെ എതിർത്തു നിൽക്കണം. എപ്പോഴും പറ്റിക്കൊള്ളണം എന്നില്ല

  • @devdev3051
    @devdev3051 3 месяца назад +433

    ഇവന്മാരെ ഒന്നും പേടിക്കാതെ കൃത്യമായി മുഖത്ത് നോക്കി കാര്യം പറഞ്ഞതിന് സല്യൂട്ട്

    • @arunj224
      @arunj224  3 месяца назад +15

      👍🏻👍🏻

  • @maadhangi7294
    @maadhangi7294 3 месяца назад +91

    ചേട്ടാ യൂണിയൻ ആളുകൾക്ക് നമ്മൾ സ്വന്തമായി പുരയിടം വെക്കുന്നതിൽ വന്ന് ഒരു അവകാശവും പറയാൻ പറ്റില്ല. നമുക്ക് വേണം എങ്കിൽ മാത്രം വിളിച്ചാൽ മതി. അവർക്ക് വലിയ ബിസ്നസ് ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രമേ സാധനങ്ങൾ ഇറക്കാൻ ഉള്ള അവകാശം ഉള്ളു. നമ്മളുടെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ നമുക്ക് വണ്ടിയിൽ വരുന്ന സാധനം ഇറക്കി വെക്കാൻ ആവും.

  • @diyakripesh377
    @diyakripesh377 3 месяца назад +140

    08:21 സത്യം 😔😔😔😔മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ഓരോന്ന് ഇറങ്ങിക്കോളും 😡😡😡😡😡

    • @arunj224
      @arunj224  3 месяца назад +2

      🥲🥲🥲

  • @arungopaln1
    @arungopaln1 3 месяца назад +121

    ഒരുത്തൻ നന്നാവുന്നത് കാണാൻ മേല. ഒരു വിഹിതം അവർക്ക് വേണം അതാണ് ഇതിൻ്റെ ഒരു ഇത്

  • @jovanpious42
    @jovanpious42 3 месяца назад +11

    ചുമ്മാതല്ല പിള്ളേരെല്ലാം കേരളം വിട്ടുപോകുന്നത് . ഈ യൂണിയനും കൊടികുത്തലും അവിഞ്ഞ രാഷ്ട്രീയവും

  • @Navazfdz
    @Navazfdz 3 месяца назад +71

    Iam from Calicut , ഒരു 5 വർഷം മുന്നേ എൻറെ വീടിൻറെ വർക്കും ഇതുപോലെ ഉണ്ടായിരുന്നു. വണ്ടി വരും അതിൻറെ കൂടെ ലേബർ വരും ഒരു കയറ്റിറക്ക് തൊഴിലാളി യൂണിയനും ഇല്ല😊 കുറച്ചു ഭായി മാർ ഉണ്ടാവും അവർക്ക് വെള്ളം വാങ്ങിക്കൊടുക്കും ചായ വാങ്ങി കൊടുക്കും kalas

    • @sreemonvv4790
      @sreemonvv4790 3 месяца назад

      Njangade naattil load kondu varunna vandiyil thanne ivanmar kerivarum.pinne ivanmaraude perumattam kandal aa loadum veedumokke ivanmaraudethanennu thonnippokum

  • @aadilaadilvahid2963
    @aadilaadilvahid2963 3 месяца назад +50

    ചുമ്മാതെ അല്ല ഇവന്നും ഒരു കാലത്ത് രക്ഷപ്പെടാതത്. അ൬ും എ൬ും ഒരുപോലെ ത൬െ.

  • @asharafdxb
    @asharafdxb 3 месяца назад +218

    യൂണിയൻ ഏതായാലും നോരോധിക്കേണ്ട സമയം കഴിഞ്ഞു കേരളത്തെ പിറകോട്ട് നടത്തുന്ന union പ്രവർത്തനം. . പണ്ട് കമ്പ്യൂട്ടറിനെ തീരെ സമരം ചെയ്ത കൂട്ടാറായിരിക്കും

    • @Arn-h2d
      @Arn-h2d 3 месяца назад +1

      Nee ithil raashtreeyam kalarthenda oole... Ella party kkum union unde... Ella Union um pirich vidukayaane vendath...

    • @Love55w
      @Love55w 3 месяца назад

      cpi ഉള്ള കാലത്തോളം കേരളത്തിലെ labours ന്റെ ജീവിതം ഇത് പോലെ ആയിരിക്കും ..
      ആരെയും നല്ല രീതിയിൽ ജീവിക്കാൻ സമ്മതിക്കില്ല , അതിഥി tozhilalikalkk വാരി കോരി കൊടുക്കും

  • @minafvlogs3178
    @minafvlogs3178 3 месяца назад +92

    ഇതൊക്കെ കേരളത്തിൽ തനെയാണോ 🙄 കണ്ണൂരിൽ ഇങ്ങനെയൊന്നും ഇല്ല ഏതകില്ലും വണ്ടികരനോട് സാധനം വേണമെന്ന് പറയും അയാൾ ആ വണ്ടിയിൽ സാധനവുമായി വരും, അത് എവിടെയാണ് ഇറക്കേടത് എന്ന് നമ്മൾ പറയും, അത് അവിടെ അവർ ഇറക്കും, ചിലപ്പോൾ നമ്മൾ അത് ഇറക്കാൻ അവരെ സഹായിക്കും ചിലപ്പോൾ സഹായിക്കില്ല, രണ്ടുദിവസം കഴിഞ്ഞു പണിയെടുക്കാൻ പണിക്കർ വരും, സാധനം എവിടെയാണോ ഇറക്കിയത് അത് എടുത്ത് അവർ പണിതുടങ്ങും

    • @Augusty.-pm6tq
      @Augusty.-pm6tq 3 месяца назад +2

      Athoke athre ullu muthe ❤❤

    • @jineeshkatheri7195
      @jineeshkatheri7195 3 месяца назад +6

      അല്ലാ പിന്നേ..കണ്ണൂർ❤❤❤❤

    • @its_me_ajay_6549
      @its_me_ajay_6549 3 месяца назад +5

      Ente nattilum ithupole aan Kozhikode

    • @B_lux
      @B_lux 3 месяца назад

      Alla pinne😊 thekkott e paratta kelavanmar schoolilum pokathe kenakkan varum... e myranmar okke chath poya nadu nannavum

    • @aswinak3468
      @aswinak3468 3 месяца назад +3

      Hoo pinna
      Anubavamm guru
      Namal naluu table umm kurachuu chair umm mativachanuu Kannur chomaduu karuu vangiyaa etraa enuu ariyoo 10000 kataa
      Chumaa Kannur naa nanakann nokalaa bro

  • @vishnuv2021
    @vishnuv2021 3 месяца назад +35

    Arun ഇത് പരാതി കൊടുക്കണം ഇവൻമാരുടെ അഹങ്കാരം ഇല്ലാതാക്കണം NB : പുറകെ കയറിയിറങ്ങേണ്ടി വരും

    • @charanchandran7788
      @charanchandran7788 3 месяца назад +2

      parathi kodutittu athinte follow up videos undakki idoo. Union karude shalyam anubhavikkatha aarum undavilla millions view urappanu

  • @asokantk9867
    @asokantk9867 3 месяца назад +183

    വീട്ടുകാർ വിളിച്ചു ചെയ്പ്പിക്കുന്ന ജോലി അതിൽ കിട്ടുന്ന കൂലി.. അതിന് ഒരു അന്തസ് ഉണ്ട്... ഞാൻ ഒരു ഇലക്ട്രിഷൻ ആണ്.. എനിക്ക് അറിയാംജോലി ചയ്തു ശരി ആക്കി കഴിഞ്ഞാൽ അവരുടെ ഉള്ളിൽ ഒരു സന്തോഷം കാണും അപ്പോൾ അവർ ചോദിക്കും എത്ര ആയി എന്ന് ഞാൻ പറയും അവർ മനസ് അറിഞ്ഞു തരും അങ്ങനെ കിട്ടുന്ന പയിസ ഉണ്ടല്ലോ അതാണ്... കൂലി 💪🏻💪🏻💪🏻

  • @ACTIONCUTDRAMA
    @ACTIONCUTDRAMA 3 месяца назад +51

    അനാവശ്യത്തിനും ആവിശ്യത്തിനും അംബാനിയെ സ്മരിക്കുന്ന മലയാളി 😂😅😮

  • @Master-king-9098
    @Master-king-9098 3 месяца назад +47

    Bro ഇനി അവിടെ ഒരു cctv വയ്ക്കുന്നത് നന്നായിരിക്കും 😅

    • @arunj224
      @arunj224  3 месяца назад +4

      🥲👍🏻yes

  • @srivin0077
    @srivin0077 Месяц назад +2

    എനിക്ക് ഇത്രയും ക്ഷമയൊന്നുമില്ല. പിന്നെ എന്റെ നാട്ടിൽ ഇങ്ങനെയൊന്നുമില്ല.
    എന്റെ വീടിന്റെ പണിക്കുള്ള എല്ലാം ഞാൻ ഒറ്റയ്ക്കും പണിക്കാരെ വച്ചും ഇറങ്ങിയിട്ടുണ്ട്.

  • @mascatbro6228
    @mascatbro6228 3 месяца назад +66

    കുറെ യൂണിയൻ 🌹🧑‍🤝‍🧑 ഉണ്ട് പണിയെടുത്തിട്ട് മാന്യമായ രീതിയിലുള്ള കാശ് മേടിക്ക് അതിന് അന്തസ്സുണ്ട്.

  • @anilvellanadu9499
    @anilvellanadu9499 3 месяца назад +22

    ഞാൻ വീട് വെച്ചപ്പോൾ ഇതേപോലെ തർക്കമുണ്ടായിരുന്നു ഒരുരൂപ ഞാൻ അവന്മാർക്ക് കൊടുത്തിട്ടില്ല. അങ്ങനെ ഒരു നിയമമുണ്ട്. സ്വന്തമായിട്ട് വീട് വയ്ക്കുന്നുണ്ടെങ്കിൽ നമുക്കോ നമ്മുടെ ജോലിക്കാർക്കോ ഇറക്കാനുള്ള അവകാശം ഉണ്ട് അതല്ലെങ്കിൽ അടുത്തുള്ള അസിസ്റ്റന്റ് ലേബർ ഓഫീസിൽ പോയാൽ മതി. ഇതിനെപ്പറ്റിയുള്ള ബോർഡ് വെച്ചിട്ടുണ്ട്

  • @Festivals982
    @Festivals982 3 месяца назад +86

    സർക്കാർവക തൊഴുലില്ലാത്തവർക്ക് തൊഴിൽ കൊടുത്തു...
    1.യൂണിയൻ നിയമം
    2.ഹരിതസേന നിയമം
    😂😂😂😂😂😂😂😂

    • @relax3095
      @relax3095 3 месяца назад +15

      തൊഴിൽ ഇല്ലാത്തവർക്ക് അല്ല തൊഴിൽ എടുക്കാൻ താല്പര്യം ഇല്ലാത്തവർക്ക്

    • @JishnuThazhath
      @JishnuThazhath 3 месяца назад

      Puthiya kandupidithaan aavum e pottante.... Engane kure ennam🤦‍♂️🤦‍♂️

    • @donboss8119
      @donboss8119 3 месяца назад

      ​​@@JishnuThazhathHaritha sene ull puthiyath matteth pazhayath aneda vaname

    • @greenlantern413
      @greenlantern413 3 месяца назад

      ​@@relax3095😂💯

    • @nnathaancasekodu6632
      @nnathaancasekodu6632 2 месяца назад

      ​@@relax3095😂

  • @ErnakulamforSALE
    @ErnakulamforSALE 3 месяца назад +21

    അവർ പറയും , അവർ തീരുമാനിക്കും, അവർ നടപ്പിലാക്കും. എൻ്റെ നാട്ടിലെ ഒരു ടൈൽസ് കട അടപ്പിച്ചതാണ്. അമ്മ ഗ്രാനൈറ്റ് & ടൈൽസ് നടക്കാവ് , ഉദയംപേരൂർ എറണാകുളം ജില്ല

  • @div41
    @div41 3 месяца назад +93

    ഇവന്മാരേ ഒന്നും niyanthrikkan ആരും ഇല്ലെ. Vallatha kashttam തന്നെ

  • @mrwhitedevil5197
    @mrwhitedevil5197 3 месяца назад +20

    നിങ്ങളെ ഈ കൊണഞ്ഞ നാട്ടിലേ ഉള്ളു ഇങ്ങനത്തെ ആൾക്കാര് ഇങ്ങ് മലബാറിൽ നമ്മക്ക് നമ്മടെ ഇഷ്ടത്തിന് ഇറക്കാം നാട്ടുകാരും ചെങ്ങായിമാരും കൂടി ഇറക്കി തരും .. രാജഭരണം അവസാനിച്ചത് അറിയാത്ത ടീമല്ലേ ഇതേ സംഭവിക്കു

  • @parvathyPk-n8v
    @parvathyPk-n8v 3 месяца назад +35

    കോഴിക്കോട് ഇല്ല അവരോട് പറയു വെറുതെ പ്രശ്‌നം ഉണ്ടാകരുത് എന്

  • @prabhulchandran1381
    @prabhulchandran1381 3 месяца назад +4

    കമ്മ്യൂണിസ്റ്റ് യൂണിയനുകൾ mudichu naadu...etra business Ivar poottichu

  • @malayaleeworker6433
    @malayaleeworker6433 3 месяца назад +4

    ഇവിടെത്തെ യൂണിയൻകാർ എല്ലാവരും വൃദ്ധൻമാരാണല്ലോ

  • @mariyaann05
    @mariyaann05 3 месяца назад +62

    Bro നോക്കിയും കണ്ടും എല്ലാം അന്വേഷിച്ചും എല്ലാ കാര്യവും ചെയ്താൽ മതി കേട്ടോ.. ഇവന്മാരെ കൊണ്ട് ഭയങ്കര ശല്യം ആണ്.ഇവരൊക്കെ ഉള്ള മിക്ക സ്ഥലത്തും ഇങ്ങനെ തന്നെയാണ് അവസ്ഥ. സാധാരണക്കാരൻ പെര പണിയാൻ തുടങ്ങുമ്പോൾ ഇങ്ങനെ കുറെ അവന്മാർ പ്രശ്നം ഉണ്ടാക്കിക്കൊണ്ട് വരും.ബ്രോ ആലോചിച്ചു ചെയ്തതുകൊണ്ട് രക്ഷപെട്ടു. ഇവിടെ പെര പണിതപ്പോൾ എന്റെ അപ്പന്റെ കയ്യിന്ന് കുറെ cash പോയതാ ഇങ്ങനെ. ഹാ ഇനി അതൊക്കെ ഓർത്തിട്ട് കാര്യമില്ലല്ലോ. മിക്കവരും ഇവന്മാർ പ്രശ്നം ഉണ്ടാക്കിക്കൊണ്ട് വരുന്നോർത്ത പറഞ്ഞ cash കൊടുക്കുന്നെ... അത് പിന്നെ നമ്മുക്ക് തന്നെ വിനയാകുവേം ചെയ്യും...

  • @djsree6557
    @djsree6557 3 месяца назад +13

    അളിയാ ഇങ്ങനെ സാധിക്കുന്നു ഇങ്ങനെ ചിരിച്ചോണ്ട് അവന്‍ മാരോട് മറുപടി പറയാന്‍. Njan വല്ലതും ആണ്‌ എങ്കിൽ മുട്ടൻ ബഹളം ഉണ്ടാക്കി യേനെ

  • @akhilindian162
    @akhilindian162 3 месяца назад +27

    പാവപെട്ടവരെ പറ്റിച്ചു തിന്നാൻ നടക്കുന്ന കുറെ എണ്ണം, ബ്രോ tension akanda ഞങ്ങൾ ഒക്കെയേ ഇല്ലേ 👍🫂

  • @sumendrancr2413
    @sumendrancr2413 3 месяца назад +30

    മനുഷ്യ അധ്വാനവും സമയവും കുറയ്ക്കാനും അങ്ങനെ കുറഞ്ഞു കിട്ടുന്ന സമയവും ഊർജവും കൂടുതൽ ഉപയോഗപ്രദമായി വിനിയോഗിക്കാനുമാണല്ലോ ഈ machines കണ്ടുപിടിച്ചത് ,,എന്നിട്ടും നമ്മുടെ നാട്ടിൽ മാത്രം ജോലി മെഷീൻ ചെയ്താൽ ആ ജോലി നോക്കി നിന്നിട്ട് കൂലി കൈപ്പറ്റുന്നു😂😂😂😂 ഏറെക്കുറെ എല്ലാ യൂണിയനും ഒരമ്മപെറ്റ മക്കളാണ്

  • @nandhana4169
    @nandhana4169 3 месяца назад +182

    Bro cheythath thanne annu seri അനാവശ്യമായിട്ട് കൂലി കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇനിയുംഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ katta support❤

    • @arunj224
      @arunj224  3 месяца назад +3

      😍😍😍

  • @asokantk9867
    @asokantk9867 3 месяца назад +83

    ഒരു കാര്യം മനസിലാക്കു... യൂണിയൻ ആവശ്യം ആണ് എവിടെ ഒക്കെ.. വലിയ ഷോപ്പിങ് മൾ.. മാർക്കറ്റ്.. വലിയ ബിൽഡിങ്.. ഫാക്ട്ടറി അവിടെ ഒക്കെ... അല്ലാതെ കടം വാങ്ങി..ഒന്നോ രണ്ടോ.. സെന്റിൽ വീട് വെക്കുന്ന ആളുകളുടെ മുന്നിൽ ചെന്ന് യൂണിയൻ കളിക്കല്ലേ.... അവർക്കു അവർ നിച്ചയിച്ച പണിക്കാർ ഉണ്ടല്ലോ...അവർ നോക്കിക്കോളും..അങ്ങനെ കിട്ടുന്ന പയിസ കൊണ്ട് പോയി വീട്ടിൽ കൊച്ചു കുട്ടികൾക്കു ഒന്നും വാങ്ങി കൊടുക്കല്ലേ വല്ല അസുഖം പിടിക്കും

    • @alfredcyriac8045
      @alfredcyriac8045 3 месяца назад +5

      ഇത് പോലെ നിരോധിക്കേണ്ട ഒന്നാണ് വീട് പണിയുമ്പോൾ കൊടുക്കുന്ന ക്ഷേമ നിധി ഓഫീസിൽ അടക്കുന്ന 1% സെസ്സ്. നമ്മൾ അധ്വാനിച്ചു ഉണ്ടാക്കുന്ന മുത്തലിനു വെറുതേ കുറെ പൈസ കളയണം. മാന്യമായ കൂലി കൊടുക്കുന്നു, അതുനു അപ്പുറം ക്ഷേമനിധി എന്ന് പറഞ്ഞു പിടിച്ചു പറി

  • @shyjumamachan5561
    @shyjumamachan5561 3 месяца назад +84

    ടിപ്പറിൽ വരുന്ന Meterials തട്ടാൻ ഒരു Loading കാരനും പൈസ കൊടുക്കണ്ട. പിന്നെ ഇവൻ മാരെ വെറുപ്പിച്ചാൽ വള്ളിയാകും , കാരണം വാർത്തിടുന്ന വീടിന്റെ മുട്ട് തട്ടും. സൂക്ഷക്കണം..

    • @arunj224
      @arunj224  3 месяца назад +25

      🥲ദേവിയെ 🥲

    • @rajeevs7644
      @rajeevs7644 3 месяца назад +13

      Veedinte sketch plan panchayat permit copy vachu labour office aprovel vanguka no issue

    • @albinjose8994
      @albinjose8994 3 месяца назад +22

      ​@@arunj224വാർക്ക കഴിഞ്ഞാൽ എന്തായാലും ഒരു ദിവസം ആരെങ്കിലും കാവൽ കിടക്കണം ബ്രോ അല്ലേൽ പല സ്വഭാവം ഉള്ള ആളുകൾ എല്ലാ നാട്ടിലും ഉണ്ടാവും വിശ്വസിക്കാൻ പറ്റില്ല ആരെയും ഞങ്ങൾ വീട് പണിതപ്പോൾ ഞാൻ കാവൽ കിടക്കുവായിരുന്നു

    • @totalforyou6362
      @totalforyou6362 3 месяца назад

      ​@@arunj2242 റോട്ട് വിലർ അതു മതി അഴിച്ചു വീട്ടറെ

    • @chandhuchandhu5217
      @chandhuchandhu5217 3 месяца назад +2

      💯 സൂക്ഷിക്കണം

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 3 месяца назад +16

    അത് കലക്കി da മോനെ 👍🏻👍🏻👍🏻എല്ലാവിടെയും ഇണ്ട് ജന്മങ്ങൾ പാവങ്ങളുടെ കഞ്ഞിയിൽ പാറ്റ ഇടാനായിട്ട്. ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് same 😡😡😡

  • @aryanathuv7734
    @aryanathuv7734 3 месяца назад +46

    Samadhanamayi munnotu poku... Stress akumbol pottittherikkum athu paramavathi alukal sramikum.... So careful ayi karyangal cheyu.. Ningal valarey clear ayi samsarichu..

  • @unniunnikuttan2687
    @unniunnikuttan2687 3 месяца назад +9

    ഒന്നുമില്ല പോയി പണി നോക്കാൻ പറ, വണ്ടിയിൽ തട്ടുന്നതിനു ആരെയും പേടിക്കണ്ട കാര്യം ഒന്നും ഇല്ല

  • @mohamedsafwan4639
    @mohamedsafwan4639 3 месяца назад +14

    ചെവിക്കല്ല് നോക്കി ഒന്ന് കൊടുത്ത മതി എല്ലാം റെഡി ആവും

  • @sanoopmundayatt6709
    @sanoopmundayatt6709 3 месяца назад +65

    ഈ യൂണിയൻ കാർ കാരണം ആണ് കേരളത്തിൽ ഒരു വ്യവസായം പോലും വരാത്തത്... ഒരു വീട് വക്കാൻ ഇങ്ങനെ. എന്തെങ്കിലും വ്യവസായം ആണെങ്കിൽ ആണെങ്കിൽ അവൻ കുറ്റിയും പറിച്ചു ഓടേണ്ടി വരും

    • @arunj224
      @arunj224  3 месяца назад

      👍🏻👍🏻

    • @basiljose41
      @basiljose41 3 месяца назад

      Satyam bro

    • @Neethu877
      @Neethu877 3 месяца назад

      Ee union കാറും പോർഷെ കാറും എല്ലാം moneykk വേണ്ടിയല്ലേ......ഇതൊക്കെ inject cheythath ആരാ.
      Union കാരുടെ കാര്യങ്ങള് നടക്കാൻ അവർ തന്നെ ഓടണം.
      വ്യവസായികളുടെ കാര്യങ്ങള് നടക്കാൻ അവരും.
      അർജുനൻ്റെ കാര്യങ്ങള് നടക്കാൻ അവനും
      ഇത് ഒരു compatition അല്ലെ, എല്ലാവരും ഓടട്ടെ.ഇത് brahmayugam അല്ലെ,kaliyugathinte ഒരു അപഭ്രംശം.😅

    • @cmaahsan6126
      @cmaahsan6126 2 месяца назад

      പക്ഷേ, മാവൂ‍‍ർ റയോൺസും പ്ലാച്ചിമട കൊക്കക്കോള കമ്പനിയും പൂട്ടിയത് പ്രകൃതി മലിനീകരണം കൊണ്ടാണ്

  • @SajaSajad-dd3ix
    @SajaSajad-dd3ix 3 месяца назад +7

    ടിപ്പറിൽ ലോഡ് വന്നാൽ ഒരു മൈര രനും അഞ്ചിന്റെ പെസ കൊടുക്കരുത്👌👌

  • @RioRash
    @RioRash 3 месяца назад +7

    അയ്ശെരി മുൻപ് വാങ്ങി നക്കിയിട്ടാണ് ഈ ഡയലോഗ് അവന്മാർ അടിക്കുന്നത്

  • @aayushmedia
    @aayushmedia 3 месяца назад +1

    വീട് പണിക്ക് നോക്ക് കൂലി വാങ്ങാൻ പാടില്ല എന്നാണ് നിയമം. പിന്നെ ടിപ്പർ എന്തിന് ആണ് വിളിക്കുന്നത്.? സാധാരണ ടെമ്പോ പോരെ? ടിപ്പർ ഇങ്ങനെ ഹൈഡ്രോളിക്ക് സിസ്റ്റം വച്ചേക്കുന്നത്.. എളുപ്പത്തിൽ ഇറക്കാൻ അല്ലേ?

  • @praveen.k9192
    @praveen.k9192 2 месяца назад +5

    നിങ്ങളുടെ ക്ഷമ സമ്മതിച്ചിരിക്കുന്നു.മോശം ആയിട്ട് ഒരു വാക്ക് പോലും പറയാത്ത നിങ്ങൾ 💥❤️

    • @arunj224
      @arunj224  2 месяца назад

      😍👍🏻

  • @sanu45368
    @sanu45368 2 месяца назад +4

    സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനു case എടുക്കുന്ന പോലെ പാവപ്പെട്ട ജനങ്ങൾക്കും ഈ നിയമം ബാധകമാക്കണം..അനാവശ്യമായി ജോലി തടസ്സപ്പെടുത്തിയാൽ ഇവർക്കെതിരെയും case എടുക്കണം

  • @robinjerome6445
    @robinjerome6445 3 месяца назад +35

    Thanks chetta... Njnum veed vekan pokuva ee kariyam paranju thannathinu

    • @arunj224
      @arunj224  3 месяца назад +3

      🥰👍🏻

  • @orangezone4383
    @orangezone4383 2 месяца назад +3

    ഈ union teams നെ നിരോധിക്കാൻ പറ്റുമോ..

  • @muhammednaseeb6220
    @muhammednaseeb6220 3 месяца назад +32

    ഇവന്മായോട് പോയി വല്ല വേറെ പണി ചെയ്ത് ജീവിക്കാൻ പറ. മനുഷ്യരെ വെറുപ്പിക്കുന്ന വേറെ ഒരു പണിക്കാരും വേറേ ഇല്ല

  • @fathimathulnaja1308
    @fathimathulnaja1308 3 месяца назад +49

    നമ്മളെ നാട്ടിലൊന്നും ഇതുമാതിരി ഇല്ലാ കല്ലുകൊണ്ടരുന്ന വണ്ടിയില് തന്നെ ആളുണ്ടാവും അവരെ ഇറകിവക്കും 😊

    • @arunj224
      @arunj224  3 месяца назад +3

      😊athanu vendath

    • @Hhshsjdjndnnxn
      @Hhshsjdjndnnxn 3 месяца назад +3

      Nammalvadem angane thanne.

    • @amalmohan7875
      @amalmohan7875 3 месяца назад +1

      Party thendikale odikan nokku😂

  • @ullaskrishnankannan9437
    @ullaskrishnankannan9437 3 месяца назад +9

    നെടുമങ്ങാട് എനിക്ക് സെയിം അനുഭവം ആണ് ഉണ്ടായേ 6 മാസം മുൻപേ... ചോദിക്കുന്ന ക്യാഷ് കൊടുത്തു അവരെ കൊണ്ട് ഇറക്കിഇല്ല എങ്കിൽ ലോഡ് വണ്ടിയിൽ കിടക്കും എന്നാ ഭീഷണി...ലേബർഓഫീസിൽ വിളിച്ചു ഞാൻ ചോദിക്കട്ടെ നിങ്ങളുടെ കൂലി നിങ്ങൾ പറയുന്നേ പോലെ ആണോ എന്ന്. പറഞ്ഞപ്പോൾ അവർ എന്നോട് ചോദിച്ചു ഏത് ലേബർ ഓഫീസ് എന്ന്...... വന്ന ഒരാൾക്ക് പോലും ഐ ഡി കാർഡ് പോലും ഇല്ലാ..... നെടുമങ്ങാട് വെള്ളമൂങ്ങ വേട് എന്നാ സ്ഥലത്... തിരുവനന്തപുരം വേറെ ലെവൽ ആണ് 😂

  • @ChithraSuresh-yd1fm
    @ChithraSuresh-yd1fm 3 месяца назад +13

    ഒളിഞ്ഞു നിന്ന് വിഡിയോ പിടിക്കുന്ന മാളു 😮

  • @allulallu-t6n
    @allulallu-t6n 3 месяца назад +52

    Ayo ellallam ivanmara kondu valiya shalyama police complete cheyiii

    • @arunj224
      @arunj224  3 месяца назад +2

      🥲🥲🥲

    • @Matt_Murdoc
      @Matt_Murdoc 3 месяца назад +6

      Oru karyom illa...party karu support aanu...police onnum cheyyula

  • @manojpillai19781
    @manojpillai19781 3 месяца назад +2

    400കല്ല് ഇറക്കാൻ 12000രൂപ യോ..... ഏത് നാട് ടെ ഇത് 🤔

    • @arunj224
      @arunj224  3 месяца назад +1

      1400 കല്ല്

  • @rajeshgspillai7503
    @rajeshgspillai7503 2 месяца назад +9

    അറിവ് പകരെണ്ടവർ അത് ചെയ്യുന്നില്ല. പുതു തലമുറ ഇപ്പോൾ ഇവിടെ അത് ചെയ്തു. 👍🏻

    • @arunj224
      @arunj224  2 месяца назад +1

      😊👍🏻

  • @kannanshaji4925
    @kannanshaji4925 2 месяца назад +2

    ഗൃഹ നിർമ്മാണം ,കാർഷിക ഉൽപ്പ്ന്നോ, അതുപോലെ ഹെവി മിഷനറി ഉപയോഗിചു ഇറക്കുന്ന വസ്തുക്കളോ ഇറക്കുന്നത്തിന് ഇവർക്ക് യാതൊരു റോളും ഇല്ല. അതുപോലെ സ്വന്തം ഗൃഹ നിർമ്മിക്കുമ്പോൾ ഉടമസ്ഥന് സ്വന്തം പറമ്പിൽ ആരെ വെച്ച് വേണേലും സദനങ്ങൾ ഇറക്കം

  • @aminaharid8777
    @aminaharid8777 3 месяца назад +6

    അത് ന്യായം ആയ കാര്യം ആണ് പക്ഷേ ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒന്നും ഇല്ല, പലരും പറയാൻ ഇരുന്നത് നിങ്ങൾ ചൂണ്ടി കാട്ടി 👍🏻👍🏻👍🏻good bro

  • @swaraj5110
    @swaraj5110 3 месяца назад +5

    എന്റെ പൊന്ന് ബ്രോ നമ്മുടെ നാട്ടിൽ ഒന്നും ഇതുപോലെ ഇല്ല ഞാൻ ഒരു വീടുവെച്ചപ്പോൾ കട്ട കല്ലും ഫുള്ള് ടിപ്പറിലാ കൊണ്ട് ഇറക്കിയത് അതും റോഡ് സൈഡിൽ ഞാനും എന്റെ ഫ്രണ്ട്‌സ് കൂടിയ എടുത്ത് മാറ്റിയതും ഇവിടെ ഒന്നും ഒരുത്തനും ഇതുപോലെ യൂണിയൻ പറഞ്ഞു വരത്തതും ഇല്ല .

  • @sandeep-vz9qx
    @sandeep-vz9qx 2 месяца назад +4

    എൻറെ വീട് വയ്ക്കുന്നതിനു മുമ്പ് ഞാൻ ലേബർ ഓഫീസിൽ പോയി ഒരു പേപ്പർ വാങ്ങിച്ചു കൊണ്ട് കൊടുത്തു. യൂണിയൻകാരുടെ കൈയിൽ കൊടുത്തു. അതുകൊണ്ട് ഒരു സാധനവും ഇറക്കാൻ അവർ വന്നില്ല. വീടിൻറെ ഉടമസ്ഥന് ഇഷ്ടമുള്ള ആൾക്കാരെ വച്ച് സാധനം ഇറങ്ങാമെന്ന് നിയമമുണ്ട്. ലേബർ ഓഫീസിൽ നിന്ന് എനിക്ക് പേപ്പർ തന്നപ്പോൾ ഒരു കോപ്പിയും കൂടെ എടുത്തിട്ട് പോലീസ് സ്റ്റേഷനിൽ കൊടുക്കാനാണ് അവര് പറഞ്ഞത്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവരുടെ സംരക്ഷണം ലഭിക്കാൻ വേണ്ടിയാണ് അത്.

    • @mithd2
      @mithd2 2 месяца назад

      അത് എന്ത് പേപ്പർ ആണ് എങ്ങനെയാണു അത് സെറ്റ് ആക്കുന്നത്

  • @MC-SACHU
    @MC-SACHU 3 месяца назад +34

    വിവരം ഇല്ലാത്തതിൻ്റെ ഓരോ പ്രശ്നങ്ങളെ 😂😂

  • @div41
    @div41 3 месяца назад +11

    Ithonnum eallayidathum nadakkilla. ഇവരു venamengil marketil kidannu kalichotte. Pavangal illatha cash undakki വീടു kettan nokkumbol athilum കയ്യിട്ടു വരുന്ന vruthikettavanmar.njangal ഒക്കെ veettil വരുന്ന sadanangal swantham വീട്ടിലെ aalukal തന്നെ ഒരു manvettiyum കൊണ്ട് വന്നു sadanam ഇറക്കും. അല്ല ടിപ്പറില് കൊണ്ട് vannal അതു അവിടെ kudanjittittu pokum.

  • @TheVinodks
    @TheVinodks 3 месяца назад +2

    BMS, AITUC, INTUC, CITU അങ്ങിനെ കുറെ എണ്ണം ഉണ്ട് ഒരു കാര്യം ഇല്ല നായ്ക്കൽ

  • @Shaluvlogs123
    @Shaluvlogs123 3 месяца назад +6

    യൂണിയൻ എന്ന് പറയല്ലേ bro... അടിമകൾ എന്ന് പറയുക... വിജയന്റെ അടിമകൾ...

  • @jithuem8ck
    @jithuem8ck Месяц назад +1

    ഇത് വലിയ ഒരു പ്രോബ്ലം ആണ്... എൻ്റെ വീട് പണിയുടെ ബെൽറ്റ് വാർക്കുവാൻ 18 ചാക് സിമൻ്റ് ഇറക്കി..കുറച്ച് കഴിഞ്ഞപ്പോൾ പരിചയക്കാരായ യൂണിയൻകാർ വന്നു പൈസ ചോദിച്ചു... ഞാൻ oombikkolan പറഞ്ഞു

  • @shareefp5930
    @shareefp5930 3 месяца назад +9

    ഇതിനൊക്കെ എത്ര നല്ലതാ മലപ്പുറം ഞങ്ങളെ നാട്ടിൽ ഇതുപോലെയുള്ള കോപ്രായങ്ങൾ ഇല്ല

    • @arunj224
      @arunj224  3 месяца назад +1

      😊👍🏻

    • @Arkivees
      @Arkivees 3 месяца назад +3

      mallapuram kollam ennonnum illa, ella nattilum und inganathe avanmar

    • @AM-xlog
      @AM-xlog 2 месяца назад

      ​@@Arkiveesമലപ്പുറത്തു ഇല്ല

  • @aneeshthulasi5154
    @aneeshthulasi5154 3 месяца назад +7

    ഞങ്ങളുടെ നാട്ടിൽഇങ്ങനത്തെ ഒരു പ്രശ്നവുമില്ല അവനവന് ആവശ്യമുള്ള സാധനങ്ങളുടെ റോഡിൽ കൊണ്ട് ഇറക്കുന്നുഅത്ര തന്നെ ഈ വീഡിയോ കണ്ടപ്പോഴാണ് ഇങ്ങനെയും കുറെ ആൾക്കാരുണ്ടെന്ന് മനസ്സിലായത് 😮

  • @shijil3825
    @shijil3825 3 месяца назад +176

    എല്ലായിടത്തും കാണും ഇതുപോലത്തെ യൂണിയൻക്കാർ.

    • @arunj224
      @arunj224  3 месяца назад +3

      🥲👍🏻

    • @subashaus
      @subashaus 3 месяца назад +11

      Only in kerala.. 😂😂😂

    • @makenomistake33
      @makenomistake33 3 месяца назад +7

      എല്ലായിടത്തും ഒന്നുമില്ല. എന്റെ നാട്ടിൽ ഇല്ലാ. ഈരാറ്റുപേട്ട

    • @shijil3825
      @shijil3825 3 месяца назад +5

      @@makenomistake33 പൊതുവെ കാണാറുണ്ട്.

    • @rejinar7650
      @rejinar7650 3 месяца назад +4

      Njangalude kannuril ee vaka koprayamonnum illa... Stheredhanavum illa.... Kannur❤❤❤❤

  • @shijums6942
    @shijums6942 2 месяца назад +2

    ഞാൻ ഒരു ഫോട്ടോ ഗ്രാഫർ ആണ് , ഇനി ഏതെങ്കിലും യൂണിയൻ മയിലിന്റെ വീട്ടിലെ ചടങ്ങിന് മൊബൈലിൽ ഫോട്ടോ എടുക്കുന്നത് കണ്ടാൽ ആ യൂണിയൻ ഓളി യുടെ കാരണം അടിച്ചു പുകക്കും

  • @makcds
    @makcds 2 месяца назад +4

    തൊഴിലാളികളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അവരെ ഇങ്ങനെ പഠിപ്പിച്ച നിയമങ്ങളാണ് മാറ്റേണ്ടത്

  • @fourshr
    @fourshr 2 месяца назад +2

    അത് മാത്രം അല്ല വിട്ടിൽ ഉള്ളവർക്കു ലോർഡ് ഇറക്കാൻ സാധിക്കും വേണം എങ്കിൽ തൊഴിലാളി കളെ ഉൾപെടുത്തിയാൽ മതി പിന്നെ ഗേറ്റിന് ഉള്ളിൽ അയൽ മെച്ചിനോ ആൾക്കോ ഇറക്കം

  • @nandankmr4116
    @nandankmr4116 3 месяца назад +24

    Bro kk nalla patience und
    Enikk video kanditt thanne onn pottikkan thonnunnu
    Njan avde undayirunnengil adi aayirunnene

    • @360trvlor8
      @360trvlor8 3 месяца назад +1

      Enikum broik thonniya pole aayirunnu njan ente comment 10 thavana thriuthi kurichu ennitta normal aaye😅

  • @eeemm1112
    @eeemm1112 3 месяца назад +31

    എറണാകുളം ഒന്നും ഇങ്ങനെ നടക്കില്ല 😄. കല്ല് വരും തട്ടും. ഒരു പൊലയാടി മോനും ചോദിക്കാൻ വരില്ല.

  • @KL_EAGLE_RIDER
    @KL_EAGLE_RIDER 3 месяца назад +5

    ഞാൻ ഇപ്പൊ വീട് വച്ചു കൊണ്ട് നിൽക്കുന്ന ആണ് തട്ടിന്റ പണി ആയപ്പോൾ അതിന് ഉള്ള പലക വന്നപ്പോൾ ഇറക്കാൻ മാത്രം ആണ് യൂണിയൻ ആളുകൾ വന്നത് അവർ മാന്യമായി ചോദിച്ചു ഇറക്കി അല്ലാതെ ഇത് വരെയും ഒന്നിനും വന്നിട്ട് ഇല്ല. എല്ലായിടത്തും ഇങ്ങനെ ആയിരിക്കുന്നത് ആണ് നല്ലത്

  • @vipinbijukumar8632
    @vipinbijukumar8632 3 месяца назад +45

    Laber office ll poyal mathi pinne എല്ലാ നാട്ടിലും ഉണ്ട് ഇതുപോലെ യൂണിയനിലെ അലവലാതികൾ ലേബർ Google ll നോക്കിയാൽ കിട്ടും 2024-25

    • @arunj224
      @arunj224  3 месяца назад

      Sure👍🏻

  • @FahadVynippadath
    @FahadVynippadath 3 месяца назад +7

    മാന്യമായ പക്വതയോടെയുള്ള താങ്കളുടെ പെരുമാറ്റം സൂപ്പർ 🔥

  • @InnocentAnteater-un9ip
    @InnocentAnteater-un9ip 3 месяца назад +86

    അത് അങ്ങനെയാണ് വീട് വെക്കുമ്പോൾ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ കാണും . അതിനെ ഞമ്മൾ ധൈര്യത്തോടെ നേരിടുക.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Skvlogxz
    @Skvlogxz 3 месяца назад +1

    പോലീസിനെ വിളിക്കാൻ മേലെ അവന്റെയൊക്കെ കൊണ കേൾക്കണ്ട കാര്യം ഉണ്ടോ

  • @AlansjoKLFC
    @AlansjoKLFC 3 месяца назад +18

    Enthayalum idukkiyile naatukar nallavara because ivide naatukar vann free aayi irakki tharum kudikkan kurach vellam koduthal mathi

    • @KrishnalalKrishna-qq3zf
      @KrishnalalKrishna-qq3zf 3 месяца назад

      Rajakumaril lodumkond vannapol enikkum kitti engane oru Pani elladathum engane thanneya

  • @faizfaisu111
    @faizfaisu111 3 месяца назад +2

    ബ്രോ.... മോശമായ വാക്കുകൾ ഉപയോഗിക്കാതെ മാമൻ മാരോട് ഫൈറ്റ് ചെയ്ത് കാര്യങ്ങൾ പരിഹരിച്ച്ു.... സല്യൂട്ട്.....

    • @arunj224
      @arunj224  3 месяца назад

      😊👍🏻

  • @aswathyvr452
    @aswathyvr452 3 месяца назад +28

    Endhu kashtam aanu,e nashanghal

  • @riyaspalghat3410
    @riyaspalghat3410 3 месяца назад +1

    ഈ വക കോലാഹലങ്ങളെയൊക്ക പിരിച്ചു വിടേണ്ട സമയം കഴിഞ്ഞു.
    ഒരവകാശം.
    രാജ്യം മുചൂടും മുടിപ്പിക്കും ☠️

  • @aliyam5826
    @aliyam5826 3 месяца назад +6

    Katta support bro... തൊഴിലാളികൾ തൊഴിൽ ചെയ്താൽ ന്യായമായ കൂലി കൊടുക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്... പക്ഷെ ചുമ്മാ ഇരുന്നും നിന്നും നേരം കൂട്ടിയിട്ട് നോക്കി കൂലിയെന്നും മറ്റേ കൂലി മറിച്ച കൂലി എന്നൊക്കെ പറഞ്ഞു വന്ന് ഇടംകോലിടുന്ന ചില ചെറ്റ രാഷ്ട്രീയക്കാരെ പൊതു സ്ഥലത്ത് വച്ച് കുകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അവന് നോവുന്ന സ്ഥലത്ത് വച്ച് അതിനു മറുപടി കൊടുക്കണം. മേലിൽ ആവർത്തിക്കാതിരിക്കാൻ ഉള്ള ചെറിയ ഒരു ടെസ്റ്റ് ഡോസ്...

  • @sreelekhavs7932
    @sreelekhavs7932 3 месяца назад +19

    ഞങ്ങൾ വീട് വെച്ച്. ഒരു ലോഡിങ് പ്രശ്നം ഇല്ലായിരുന്നു. 2000 sqiar fit. അതും നാഷണൽ ഹൈ വേ. കൊല്ലം. പാവങ്ങൾ ജീവിക്കാൻ സമ്മതിക്കില്ല.. കടകളിൽ ലോഡ് ഇറക്. വീട്ടുകാരെ വെറുതെ വിട്. അവർ പണയം വെച്ചും നാട്ടുകാരെകടം വാങ്ങി പലിശക്ക് എടുത്തു അങ്ങനെ ആണ് വീട് വെയ്ക്കുന്നത്. വീടിന്റെ കടം തിരില്ല അപ്പോ മോളെ കെട്ടിക്കണം. ഓരോ തരുടെ അവസ്ഥ മനസിലാക്കി പോകുക.

  • @vijeeshnv8976
    @vijeeshnv8976 2 месяца назад +5

    സത്യം ബ്രോ ഒരു സാദാരണക്കാരന് വീട് വയ്ക്കണമെങ്കിൽ എന്തെല്ലാം സഹിക്കണം. അതിൽ ഒന്നാണ് ഇതും എല്ലാ ഇടത്തും ഉണ്ട് ഈ പ്രശ്നം.. പ്രതികരിച്ചത് നന്നായി 👍🏼🔥❤

  • @user-jwalakuttan
    @user-jwalakuttan 3 месяца назад +3

    കുഴിയിൽ പോകാൻ സമയമായി അഹങ്കാരത്തിന് ഒരു കുറവുമില്ല

  • @Ram-kp3ct
    @Ram-kp3ct 2 дня назад +1

    ഞങ്ങടെ നാട്ടിലും ഇതുപോലെ ഇല്ല ഒന്നുകിൽ വണ്ടിക്കാർ തന്നെ ഇറക്കും, അല്ലെങ്കിൽ നാട്ടിലെ അയൽവാസികൾ ചേർന്ന് ഇറക്കും, അല്ലെങ്കിൽ ചെങ്ങായിമാരെ വിളിക്കും അങ്ങനെ കൊറെ ഓപ്ഷൻ ഉണ്ട് ഇവിടെ........ ബട്ട്‌ ഇതുപോലെ ത്തെ പ്രശ്നം അങ്ങാടില് കണ്ടിട്ടുണ്ട് അവടെ
    യൂണിയൻ കാർ പ്രശ്നമാണ് ഉദാഹരണ തിന് ഒരു സ്ഥാപനത്തിലേക്കു എന്തെങ്കിലും ചരക്കു ഇറക്കുന്നതിനും മറ്റും

  • @subramanyababu8466
    @subramanyababu8466 3 месяца назад +12

    Good attempt dear, I love your reels, its doubled now when your speaking with confidence.. Keep going but please be down to earth in future also

  • @sanuprasad6007
    @sanuprasad6007 Месяц назад +1

    Ingna kore എണ്ണം ഉണ്ട് എല്ലാടത്തും.... ബസ് സ്റ്റാൻഡിലും റെയിൽവേയിലുമൊക്കെ ആയിട്ട്

  • @rajeevs7644
    @rajeevs7644 3 месяца назад +10

    Swantham Veeedupanik ayalum veedu vadakaku sadanam mattunavarkum union alukalk avakasamill athathu labour officil poyi proper ayi papers submit cheyuka njan veedu vachapol cheythathanu avidannu rand set signed copy letters aar namalk tharum oru set namuku vakuvanum oru set compliant stationl ci k submit cheyanum vendi

  • @jerinvtl3579
    @jerinvtl3579 2 месяца назад +2

    Da ninakitta orennam tharande...mamannu paranju pirake nadannenu

  • @abhayambu426
    @abhayambu426 3 месяца назад +4

    With due respect to you,ethokka janagalk munnil ethichathin