ATHISUNDHARAM RASOOL (SW) SUPER ISLAMIC MADHU SONG MALAYALAM 2020 | SUHAIL KOORAD &SHAHEED KOTTAKKAL

Поделиться
HTML-код
  • Опубликовано: 30 сен 2024
  • To Follow ; SUHIAL FAIZY KOORAD
    Instagaram👉 : / suhail_faizy_koorad
    RUclips 👉 : / suhailfaizykoorad
    Facebook 👉: / suhail-koorad
    ➡️Album:
    athi suntharam rasool
    ➡️Song:
    Athisundharam manoharam
    ➡️Lyrics:
    Rashid calicut
    ➡️Music:
    Suhail koorad
    ➡️Singers:
    Suhail koorad
    Shaheed kottakkal
    ➡️Producers:
    Rafeeq achanambalam
    Ibrahim kalanad
    Abu haizoom
    ➡️Direction:
    Musthafa azhari
    ➡️Co.ordinator:
    Ihsan super bazar
    ➡️Recording:
    Melodia manjeri
    ➡️Mixing:
    Adam shajeeh
    ➡️Camera:
    Jaleel tirurangad
    ➡️Edit:
    Shamsu mampuram
    ➡️Online promottors:
    Abu farhan Media
    Nk media
    Samar media
    thwaiba media
    Ifsahussunna
    ➡️Spcl Tnx:
    Sayyid thaha thangal pookottur
    Rahoof azhari akode
    Ziyad vellikkadavu
    Illyas Mundamparamb
    Shahin Babu
    Nasif Calicut
    Suhail Mylatti
    Jafar irikkur
    Abu thahir cheeckode
    Ameen Cheeckode
    Shafeeq kannur
    Khaja hussain wayanad
    Hamid mujthaba
    അതിസുന്ദരം മനോഹരം പ്രിയങ്കരം റസൂല് .
    മധു പെയ്തൊരാ മദീനയിൽ മയങ്ങിടുന്ന നൂറ്.
    നിറദീപമായ് മഹത്വമേറിടുന്നൊരരുമമഴക്.
    സുഗന്ധമായ് പ്രബഞ്ചമേതിലും വിരിഞ്ഞ പൂവ്.
    (.…...………)
    ആലമുടയോൻ പടക്കുക്കുന്ന മുമ്പേ പ്രഭാവെ.
    ആധി പെരിയോൻ അയച്ചുള്ള പൊരുളുള്ള ജീവെ.
    അഹദിൽ അജബായ് മുനാ ജാത്തിലായുള്ള മീമെ.
    അൽ അമീനെ അമീറെ അറിവിന്റെ നിറവെ.
    സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം 2
    അനുരാഗം അഭിലാശം തിരുദൂദരോട് പ്രേമം.....
    അകമോഹം അവിരാമം
    തിരതല്ലുമീ വികാരം...
    ഹവാ അന്തേരാ തോ മഹ്താബ് റസൂലേ....
    ദര്ദ് ദിലോം മെ ബർസാത് ഹബീബേ...
    അമ്നോ സുകൂന്കാ ബാഹാർ ബി തൂഹെ....
    ശാമെ ഇലാഹി കൊ ശഹ് ലേ ബി തൂഹെ.... 2
    (.…...………)
    നീലരാവിൽ തൂമഞ്ഞ് പൊഴിയുന്ന പോലെ.
    മൗനമൊഴികൾ മൊഴിഞ്ഞുള്ളൊരാ പാൽ നിലാവെ.
    പകലുമായുന്ന നേരം ഇലാഹിന്റെ ചാരെ.
    കവിളിലൊഴുകുന്ന കഥനം പറഞ്ഞള്ള നൂറെ.
    സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം 2
    അനുരാഗം അഭിലാശം തിരുദൂദരോട് പ്രേമം.....
    അകമോഹം അവിരാമം
    തിരതല്ലുമീ വികാരം...
    ഹവാ അന്തേരാ തോ മഹ്താബ് റസൂലേ....
    ദര്ദ് ദിലോം മെ ബർസാത് ഹബീബേ...
    അമ്നോ സുകൂന്കാ ബാഹാർ ബി തൂഹെ....
    ശാമെ ഇലാഹി കൊ ശഹ് ലേ ബി തൂഹെ.... 2
    (.…...………)
    #Suhail_koorad #KenzaMedia
  • ВидеоклипыВидеоклипы

Комментарии • 1,5 тыс.

  • @fasluummathoor
    @fasluummathoor 4 года назад +1428

    ഇത് പോലത്തെ സോങ് ഇനിയും വേണം എന്നുള്ളവർ ലൈക് അടികിൻ

  • @shuhaibakthar12
    @shuhaibakthar12 4 года назад +1119

    ഒന്നിൽ കൂടുതൽ കേട്ടവർ ലൈക് അടിച്ചോളൂ.....

  • @zmrkizisherikizisheri2605
    @zmrkizisherikizisheri2605 4 года назад +231

    Pattu ishtayoroke evide like cheytholi😍😍😘😊😊

    • @SinuMedia
      @SinuMedia  4 года назад +3

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

  • @muhammedaboobakkar8217
    @muhammedaboobakkar8217 4 года назад +134

    ഈ ഗാനം ഒന്ന് head set വെച്ചിട്ട് കേട്ട് നോക്ക്.....ufff അപ്പൊ കിട്ടുന്ന feel പറഞ്ഞറിയിക്കാൻ പറ്റില്ല .... അതിലങ്ങു ഇല്ലാണ്ടായത് പോലെ തോന്നി പോയി.... ബല്ലാത്ത മൊഞ്ചാട്ടോ ഈ ഗാനത്തിന് 👌😍😍😍😍💕💕💕💕💕💕🌹🌹🌹🌹😘😘😘😘

  • @ziyadvallakkadav
    @ziyadvallakkadav 4 года назад +839

    സ്റ്റാറ്റസ് വീഡിയോ കണ്ടത് മുതൽ കട്ട waitingil ആയിരുന്നു.ഇത്രയേറെ കാത്തിരുന്ന ഒരു സോങ്ങും ഇല്ല.കാത്തിരിപ്പ് വെറുതെയായില്ല.
    ഏതായാലും അതിസുന്ദരം മനോഹരം.😍😍😍😍♥️♥️♥️

    • @sky-blue6653
      @sky-blue6653 4 года назад +8

      ഇങ്ങളെ നമ്പർ തെരോ?

    • @SinuMedia
      @SinuMedia  4 года назад +20

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

    • @shibinachinna6112
      @shibinachinna6112 4 года назад +6

      Exactly. 😍😍😍

    • @sadiquekadavathur2403
      @sadiquekadavathur2403 4 года назад +7

      നിങ്ങടെ "ആകെ പടച്ചോന്റെ ആദ്യ മുത്തായ " സോങ് ഒരു രക്ഷയുമില്ല.. അടിപൊളി.. മാ ഷാ അള്ളാഹ് :)

    • @refi8853
      @refi8853 4 года назад +5

      സിയാദ് നമ്പർ തരുമോ?

  • @thanseerkylm8979
    @thanseerkylm8979 4 года назад +175

    അവസാനം കണ്ടു പിടിച്ചു. സ്റ്റാറ്റസ് വീഡിയോ കണ്ടത് മുതൽ അനേഷിച്ചു നടന്നതാ മാഷാ അല്ലാഹ് പറയാൻ വാക്കുകൾ ഇല്ല ❤❤❤❤

  • @KhajaHusain
    @KhajaHusain 4 года назад +219

    വാക്കുകളില്ല പറയാൻ..
    എത്ര വട്ടം കേട്ടെന്നുമറിയില്ല..
    മുത്ത് റാഷിയും സുഹൈലും ശഹീദും മാസ്മരികം..
    മഞ്ജുളാങ്കിത മനോഹര സൗഭഗ സൂനങ്ങൾ നേരുന്നു.. 💞💞💞💞

  • @shabeebmannarkkad
    @shabeebmannarkkad 4 года назад +137

    *എന്റെ ഹബീബിനെ വാനോളവും അതിലേറെയും പുകഴ്ത്തി*
    *മന്നാന്റെ സുവർഗത്തിലേക്ക് നടന്നു നീങ്ങിയ ഒട്ടനവധി മാദിഹീങ്ങളുടെ പാത മതിയെനിക്ക് എന്ന് നാഫ്‌സിനെ പഠിപ്പിച്ച*
    *പ്രിയ സോദരാ...💕*
    *നീ ഞങ്ങൾ ആശിഖീങ്ങളെ ആസ്വാദനത്തിന്റെ കൊടുമുടിയിലേക്ക് ആനയിച്ചു കൊണ്ടേയിരിക്കുന്നു.*
    *അല്ലാഹു (സു) നിലനിർത്തി തരട്ടെ..*
    *ആമീൻ🤲*

  • @jafaririkkurofficial2678
    @jafaririkkurofficial2678 4 года назад +342

    വരിയും സംഗീതവും ആലാപനവും വല്ലാതെ മനസ്സ് വലിച്ചെടുക്കുന്നു..👍

    • @SinuMedia
      @SinuMedia  4 года назад +9

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

    • @zennuzennu5157
      @zennuzennu5157 4 года назад +1

      👌👌👍👍👍

    • @musimufisherin5344
      @musimufisherin5344 4 года назад +1

      👌👌👌👌

    • @sahirms1565
      @sahirms1565 3 года назад

      @@SinuMedia theerchayaayum

  • @muhammadhashirmadathil6624
    @muhammadhashirmadathil6624 4 года назад +230

    സുഹൈൽ കൂരാട്..... മ്യൂസിക് ഇല്ലാതെ താങ്കൾ പാടിയ പാട്ട് എത്ര മനോഹരം....... (സ്വഹാബ)... മ്യൂസിക് ഒഴിവാക്കി ഉള്ള madhsong പ്രതീക്ഷിക്കുന്നു...

  • @ibnumuhammed2909
    @ibnumuhammed2909 3 года назад +118

    തലക്ക് പിടിക്കട്ടെ.......
    ലഹരിയല്ല, പ്രണയം......
    *റസൂലിനോടുള്ള (صلى الله عليه وسلم ) പ്രണയം*
    *امين يا رب العالمين*

    • @abidabid7693
      @abidabid7693 Год назад +1

      Monjulla thangalanu nte muth rasool ❤️❤️

  • @abstalks7094
    @abstalks7094 4 года назад +1127

    നല്ല അച്ചടക്കം ഉള്ള പാട്ട് ആണെന്ന് എനിക്ക് മാത്രം ആണോ തോന്നിയത്...?🤔🙄

  • @SamarMedia1
    @SamarMedia1 4 года назад +90

    Masha Allah
    കാത്തിരുന്ന് കാത്തിരുന്ന് കണ്ണ് കടഞ്ഞത് വെറുതെയായില്ല. മുത്ത് റാഷീ💕💕💕💕💯✍🏼
    സുഹൈൽ ഉസ്താദ് & ടീംസ്💕💕💕💕

    • @SinuMedia
      @SinuMedia  4 года назад +1

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

  • @swapnasajeev8502
    @swapnasajeev8502 3 года назад +19

    Njn hindu anu... But enikk orupad istam anu muslim mathavum.... Acharangalum.... Ithu pole ulla song um..... Insha allah 🤲..... Anugrahikkane...

  • @അജ്മൽബാത്തിഷ്പൊവ്വൽ

    മാഷാ അള്ളാഹ് ... പ്രഥമ വരികൾ പോലെ തന്നെ. അതി സുന്ദരം,മനോഹരം, പ്രിയങ്കരം. ഈ ഗാനം 🔥🔥💐💐🥰🥰👍🏻👍🏻💯

    • @ShahulHameed-qg4qn
      @ShahulHameed-qg4qn 4 года назад +1

      Ajlu ഉസ്താദ് സുഖമാണോ എത്ര നാളായി കണ്ടിട്ട് സുഖമാണോ

    • @jasirjachu4100
      @jasirjachu4100 2 года назад

      😍😍😍

  • @shaluaysha4298
    @shaluaysha4298 2 года назад +55

    എത്ര കേട്ടാലും മതിവരാത്ത മുത്തിന്റെ മദ്ഹ് 💚💚💚💚മാഷാഅല്ലാഹ്‌ 🥰പറയാൻ വാക്കുകളില്ല 👍👍👍എത്ര കേട്ടാലും മതിവരാത്ത വരികൾ..👍👍💚💚💚

  • @yenceemedia6269
    @yenceemedia6269 4 года назад +443

    *മുത്ത് നബി (ﷺ)യുടെ പേരിൽ* *സ്വലാത്ത് ചൊല്ലിയവരാരും പരാജയപ്പെട്ടിട്ടില്ല*
    ❤💙🖤
    *💖اَلّلـــهُمَّ صَـــلِّ عَلـَى سَـيِّـــدِنَـا مُحَـمَّدٍ وَعَلَى آلِه وَصَحْبِهِ وَسَــلِّم💖*
    fouzan media

  • @safwanpk9655
    @safwanpk9655 4 года назад +51

    അതി സുന്ദരം.. മനോഹരം.. പ്രിയങ്കരം റസൂല് ﷺ.....❤

  • @shabeermk8895
    @shabeermk8895 4 года назад +117

    2020 ലെ മികച്ച ഗാനമാകട്ടെ😍😍പറഞ്ഞു തീർക്കാൻ വാക്കുകളില്ലാത്ത രീതിയിൽ അവർ രണ്ട് പേരും പാടി, അള്ളാഹു എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @MH-rc1fk
    @MH-rc1fk 3 года назад +36

    അനുരാഗം അഭിലാഷം തിരു
    ദൂദരോട് പ്രേമം😍
    ആകാമോഹം അവിരാമം
    തിര തല്ലുമീ വികാരം.............. 😍
    ഈ വരി എനിക്ക് മാത്രമാണോ ഇഷ്ടമായത്

  • @artwork1196
    @artwork1196 4 года назад +111

    Status കണ്ടു vanavre like

    • @SinuMedia
      @SinuMedia  4 года назад +2

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

  • @murshidtn
    @murshidtn 4 года назад +29

    ഒരേ ഇരിപ്പിന് 3 പ്രാവശ്യം അടുപ്പിച്ച് കേട്ടു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feeling... ♥️👌. ഈണമാണ് ഏറെ ആകർഷിച്ചത്. എന്നും കേൾക്കാതെ ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. 🥰

    • @Subscrib-w9w
      @Subscrib-w9w Год назад +1

      ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു 👍✨️❤️

  • @BREEZMEDIA
    @BREEZMEDIA 4 года назад +66

    കാത്തിരുന്നത് വെറുതെ ആയില്ല.ആയാലും എന്ത്, വിചാരിച്ചതിലും സൂപ്പർ💞👍👍👍

  • @mujeebrahman6382
    @mujeebrahman6382 11 месяцев назад +7

    Whatsappil kand vannavar undo💗

  • @junaidchorukkala3544
    @junaidchorukkala3544 4 года назад +65

    Mashaallah
    മനോഹരം
    സുന്ദരമായ വരികൾ
    മധുരമൂറുന്ന ആലാപനം

    • @SinuMedia
      @SinuMedia  4 года назад +1

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 4 года назад +65

    ആലമുടയോൻ പടക്കുന്ന മുൻപേ പ്രഭാവേ..............
    എത്ര കേട്ടാലും മതി വരുന്നില്ല

  • @muhammedsalsabeelch7309
    @muhammedsalsabeelch7309 4 года назад +43

    രണ്ടാളും പൊളിച്ചു...😍
    നല്ല കിടുക്കാച്ചി song😍👌👌👌👍

  • @shibinachinna6112
    @shibinachinna6112 4 года назад +29

    ഏറെ നാൾ കാത്തിരുന്ന മദ്ഹ് സോങ്. വരികൾ ഒക്കെ നന്നായിട്ടുണ്ട് ട്ടോ. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. അള്ളാഹു സ്വീകരിക്കട്ടെ. ആമീൻ

  • @suhairmuhammad6614
    @suhairmuhammad6614 4 года назад +47

    എന്റെ കുഞ്ഞിമോൻ പൊളിച്ചടുക്കി
    മനസ്സ് നിറഞ്ഞിട്ടാണ് ഈ കമന്റ് ഞാൻ എഴുതുന്നത്

    • @SinuMedia
      @SinuMedia  4 года назад +1

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

  • @muhammadhahil7685
    @muhammadhahil7685 3 года назад +4

    നീല രാവിൽ എന്ന വരി ഇഷ്ട്ടയ വർ ഉണ്ടോ

  • @sadiquepandallur4350
    @sadiquepandallur4350 4 года назад +55

    നല്ല പാട്ട്.. സംഗീതം.. വരികൾ
    ഇഷ്ടം

    • @SinuMedia
      @SinuMedia  4 года назад

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

    • @behappy-ok3jw
      @behappy-ok3jw 4 года назад

      @@SinuMedia download ചെയ്യാനനുമതിയുണ്ടോ

  • @anshifaanshi2456
    @anshifaanshi2456 2 года назад +5

    നബി (സ്വ) മേലെ ഇഷ്ട്ടം ഉള്ളവർ ലൈക് adi

  • @urur1500
    @urur1500 4 года назад +32

    അൽഹംദുലില്ലാഹ് ഇതുപോലെ മ്യൂസിക് ഇല്ലാത്ത നല്ല നല്ല പാട്ടുകൾ ഇനിയും പ്രദീക്ഷിക്കുന്നു

  • @mohasinkurikkalkurikkal49
    @mohasinkurikkalkurikkal49 4 года назад +23

    എനിക്കേറെ ഇഷ്ടപ്പെട്ട ഗാനം അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤️🌹🌹

  • @mahmoodpkc533
    @mahmoodpkc533 4 года назад +68

    അനുരാഗം അഭിലാഷം തിരു ദൂതരോട് പ്രേമം😍😍

  • @mubashirpoolora8251
    @mubashirpoolora8251 4 года назад +11

    ആഡംബരമായ എഡിറ്റിങ്ങുകൾ ഇല്ലാത്തതും ഏറെ ആകർഷിക്കപ്പെടുന്നു.

  • @zmrkizisherikizisheri2605
    @zmrkizisherikizisheri2605 4 года назад +32

    റാഷിദിന്റെ വരികൾ മദീനയിൽ കൊണ്ട് povunnu😊😍🤲

    • @SinuMedia
      @SinuMedia  4 года назад

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

    • @RASHID_CALICUT.
      @RASHID_CALICUT. 8 месяцев назад

  • @murshida_ayshu_
    @murshida_ayshu_ 3 года назад +15

    അതിസുന്ദരം മനോഹരം പ്രിയങ്കരം റസൂല് ﷺ...♥️🖇️

  • @royallmedia386
    @royallmedia386 4 года назад +23

    പറയാൻ വാക്കുകളില്ല
    എത്ര പ്രാവശ്യം കേട്ടന്ന് അറിയില്ല
    പടച്ചോൻ ഹയർ ചെയ്യട്ടെ

  • @ummmuhammed4117
    @ummmuhammed4117 4 года назад +7

    എല്ലാം സൂപ്പർ bt musc വേണ്ടായിരുന്നു അത് മുത്ത് നബിക്ക് ഇഷ്ടം അല്ല ...With out musc ആണെങ്കിൽ 100%✅✅✅പൊളി

  • @usthadhcreation28
    @usthadhcreation28 4 года назад +26

    അൽഹംദുലില്ലാ
    കാത്തിരുന്നത് വെറുതെ ആയില്ല
    കൂരാട് ശബ്ദം അതിമനോഹരം

    • @SinuMedia
      @SinuMedia  4 года назад

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

  • @فاطمةنجیبةبنتعبدالعزیز

    Ma sha allah.....🌹🌹🌹🌹
    Super❣👍👍👍
    Barakkallah🤲😍

  • @suhailc1980
    @suhailc1980 4 года назад +23

    അടിപൊളി വരികൾ റാഷിദ് കാലിക്കറ്റ് പൊളിച്ചു അള്ളാഹു ഇനിയും ഉയർത്തട്ടെ

  • @SMTMission
    @SMTMission 4 года назад +14

    പൊളിച്ചു ഒന്നും പറയാനില്ല ✌️🌹🌹🌹🌹🎶🎶

  • @marjanmedia550
    @marjanmedia550 4 года назад +17

    الحمد الله رب العالمين
    بارك الله بمدد رسول الله صلى الله عليه وسلم...امين يارب العالمين

    • @SinuMedia
      @SinuMedia  4 года назад

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

  • @saadiyyanasreen_17
    @saadiyyanasreen_17 4 года назад +11

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല ... അതി സുന്ദരം തന്നെ
    ഗായകർക്ക് Spl thanks

  • @suhailc1980
    @suhailc1980 4 года назад +23

    അതിസുന്ദരം വരികൾ
    അതിലേറെ സുന്ദരം ആലാപനം

    • @SinuMedia
      @SinuMedia  4 года назад

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

  • @ChonGoTraveller
    @ChonGoTraveller 4 года назад +3

    അവസാനം വരിയിൽ ചെറിയ ഒരു പാകപ്പിഴ ഉണ്ട്..
    റാഷിദ് പാടുന്ന സമയത്ത്...

  • @nihalmk7140
    @nihalmk7140 4 года назад +50

    ഈ ഗാനത്തോടു കൂടി റാഷിദ് കാലിക്കറ്റിനെ 'ജൂനിയർ ത്വാഹാ തങ്ങൾ ' എന്നു വിളിച്ചാൽ തെറ്റാകില്ല.
    സുഹൈൽ കൂരാട് നല്ല കമ്പോസിംഗ്.

  • @leoking1514
    @leoking1514 4 года назад +2

    ഒരു രക്ഷയുമില്ല നബിയെ വർണിക്കാൻ ഇനി വേറെ പാട്ടെന്തിന്ന് മനോഹരം അതിമനോഹരം

  • @shajikh4236
    @shajikh4236 4 года назад +17

    ഇത്ര യും സുന്ദരമായ ഗാനം എന്റെ ഹബീബിന്റെ മദ്ഹ്

  • @ismaeelmuhammed8840
    @ismaeelmuhammed8840 4 года назад +2

    അതിസുന്ദരം മനോഹരം പ്രിയങ്കരം റസൂൽ 🤗😘എത്ര മനോഹനാര വരികൾ

  • @abstalks7094
    @abstalks7094 4 года назад +13

    ഒരുപാട് കാത്തിരുന്ന പാട്ടാണ്...
    നല്ല ഇഷ്ടായി...😍

  • @noorehuda4919
    @noorehuda4919 4 года назад +8

    Super

  • @abunashirmedia704
    @abunashirmedia704 4 года назад +27

    ഹൈ വ
    കാത്തിരുന്ന സോങ് വന്താച്
    Nice

  • @muhammedashkarpp640
    @muhammedashkarpp640 4 года назад +21

    അസ്സലാമു അലൈക്കും. ഇ പാട്ടിൽ നിങ്ങൾ മുത്തു നബി തങ്ങൾ .സ . ഹറാമാക്കിയ വാദ്യോപകരണങ്ങൾ ഉപയോഗിചുട്ടെങ്കിൽ അത് അദബ് കേടാണ്😢😢😢

  • @AbuFarhanMedia
    @AbuFarhanMedia 4 года назад +5

    മാഷാഅല്ലാഹ്‌....

    • @SinuMedia
      @SinuMedia  4 года назад

      ഇഷ്ടം ഇല്ല്യാസ്ക്ക......😍😘😍

  • @StudioNMedia
    @StudioNMedia 3 года назад

    2 വർഷത്തോളമായി ഇതിലെ സ്വലാത്ത് തുടങ്ങുന്ന ഭാഗമാണ് എന്റെ റിംഗ്ട്യൂൺ... അത് കേട്ട് കൂടെയുള്ള, ഒരുമിച്ച് ജോലി ചെയ്യുന്ന സുഹൃത്തുക്കളൊക്കെ കൂടെ പാടാറുണ്ട്... പത്യേകിച്ച് അമുസ്‌ലിം സുഹൃത്തുക്കൾ ❤️
    എന്തോ വല്ലാത്ത ഇഷ്ടമാണ് ഈ മദ്ഹ് ❤️
    ഇതു പോലുള്ള ഈണങ്ങൾ സുഹൈൽ ഉസതാദിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു ❤️

  • @rasheedvelimukku1960
    @rasheedvelimukku1960 4 года назад +17

    Ma Sha Allah.....💗
    Suhail ustha 😘 😘
    അതി മനോഹരം 👌🏻👌🏻

    • @SinuMedia
      @SinuMedia  4 года назад +1

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

    • @rasheedvelimukku1960
      @rasheedvelimukku1960 4 года назад +1

      Urappayum cheyyum💪🏻
      Ithokke share cheythillenki pinne entha share cheyyuka

  • @alarifmedia7866
    @alarifmedia7866 4 года назад +1

    *അതിസുന്ദരം മനോഹരം*
    ലയിച്ചു പോയി
    സുഹൈൽ
    AL ARIF MEDIA യുടെ എല്ലാ വിധ ആശംസകളും

  • @hadhimuthanoor5166
    @hadhimuthanoor5166 4 года назад +17

    മുത്ത് മണിയെ... ഞമ്മളെ സുഹൈൽ ഉസ്താദ്, ഷഹീദ് കോട്ടക്കൽ പൊളിച്ചു 😍😍😍😘😘😘😘

  • @drawingtipsbyanees9451
    @drawingtipsbyanees9451 3 года назад +6

    Favourite lines , 2:17 to 2:49 🥰😍

  • @RAINBOWVISIONS
    @RAINBOWVISIONS 4 года назад +11

    Sooper song.....

    • @SinuMedia
      @SinuMedia  4 года назад

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

  • @sulfeenashareefshareef5913
    @sulfeenashareefshareef5913 3 года назад +3

    Ee pattu ishttamullavar like adi

  • @nishadbava9511
    @nishadbava9511 4 года назад +11

    സ്റ്റാറ്റസ് കണ്ടപ്പോൾ തന്നെ വല്ലാത്ത ഒരു പ്രേതീക്ഷ ആയിരുന്നു മാഷാ അല്ലാഹ് പൊളിച്ചു സുഹൈൽ ബ്രോ

    • @SinuMedia
      @SinuMedia  4 года назад

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

  • @sumayyamusthafa2886
    @sumayyamusthafa2886 4 года назад +2

    Iniyum ithupolatthe orupaad songukal pratheekshinnu ,enthoru feelaa kelkaan

  • @nufcreation7595
    @nufcreation7595 4 года назад +5

    സത്യം....മുത്ത് നബിയോട് ഇഷ്ടാധിക്യം തോന്നുന്നു...
    ഖൽബോടണച്ചു കൂട്ടിപ്പിടിച്ചാലുള്ള സുഖം...
    നല്ല വരികളും അടിപൊളി ഭാവവും ആലാപനവും....
    ഇനിയും ഇത്തരം വർക്കുകൾ വരണം..
    ഇതിന് പിന്നിൽ സമയം ചെലവഴിച്ചവർക്കൊക്കെയും നാഥൻ അനുഗ്രഹം ചൊരിയട്ടെ...ആമീൻ

    • @SinuMedia
      @SinuMedia  4 года назад

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

    • @kismailshaffishaffi1246
      @kismailshaffishaffi1246 4 года назад

      👌💖

  • @swalihsaqafiulliyeri2644
    @swalihsaqafiulliyeri2644 4 года назад +5

    Suhail Usthad vere levelaaaaa
    💥💥💥💯💯💯💯💥💥💥💯💯💯💥💥😍😍😍😍😍
    അതി സുന്ദരം😍😍😍

  • @muhammedsuhail5409
    @muhammedsuhail5409 4 года назад +11

    കേൾവിക്കാർക്ക് വീണ്ടും വീണ്ടും കേൾക്കാൻ ഉള്ള പ്രേരണ...
    അതെ ... അത് തന്നെയാണ് പാട്ടുകളുടെ വിജയം....
    good one...

  • @suhailsby
    @suhailsby 4 года назад +24

    വരിയും ഈണവും ആലാപനവും എല്ലാം മനോഹരം...സുന്ദരം
    ഇഷ്ഖേ റസൂൽ ❤️

    • @nisadiqnisadiq68
      @nisadiqnisadiq68 Год назад +1

      Ma sha allah.....adipoli song....kedit mathiyavunnilla

  • @naseefnasee4935
    @naseefnasee4935 4 года назад +4

    സൂപ്പർ ഒന്നും കൂടി പിച്ചിൽ പാടിയാൽ നന്നായിരുന്നു. അതവാ (തുറന്ന് പാടിയാൽ ) അനുരാഗം എന്ന ഭാഗം സൂപ്പറായി കലക്കി

    • @SinuMedia
      @SinuMedia  4 года назад

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

  • @muhammedsafvan5858
    @muhammedsafvan5858 3 года назад +2

    ഇത് പോലെയുള്ള രീതികൾ ഇനിയും പ്രതീക്ഷിക്കുന്നു madh സോങ്സിന്റെ വേറെ ഒരു മുഖം ആശംസകൾ 💕 നല്ല വർക്ക്

  • @suhailmylatty2245
    @suhailmylatty2245 4 года назад +13

    ഇഷ്ടം പറഞ്ഞറിയിക്കാൻ അക്ഷങ്ങളിൽ ഒതുങ്ങില്ല
    ഭാവുകങ്ങൾ നേരുന്നു

    • @SinuMedia
      @SinuMedia  4 года назад

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

    • @hananvasiu6657
      @hananvasiu6657 4 года назад

      ഉസ്താദ് oru doubt.. ഹബീബ് (swa)തങ്ങളുടെ madhuhil music നെ നിങ്ങൾ support ചെയ്യുന്നുണ്ടോ...????

  • @affusworld4554
    @affusworld4554 2 года назад +1

    വരികൾ എത്രെ മനോഹരം രണ്ടു പേരും ഉഷാറായി പാടി സഹീദ് song ഞാൻ first ആണ് കേൾക്കുന്നത് സൂപ്പർ 🌹

  • @asifpanakkad2217
    @asifpanakkad2217 4 года назад +11

    സുഹൈൽ ഉസ്താദ് കൂരാട് 🌹🌹🌹🌹

  • @muhammadnoufal.kmuhammadno7971
    @muhammadnoufal.kmuhammadno7971 3 года назад +2

    🇮🇳🇮🇳🇮🇳🇮🇳🌷🌷🌷അല്ലഹുവിന്റ പ്രിയ മുഹമ്മദ്‌ നബിയുടെ മേൽ സലാത്ത്, സലാമും ചെല്ലൂ ജീവിതബുദ്ദി മുട്ട് പ്രശ്‍നം മാറും

  • @shahinasaleem3749
    @shahinasaleem3749 4 года назад +7

    Masha Allah....orupaad isthamaayi
    Ith poleyulla song Iniyum therane.....😍

  • @RamshysSpace
    @RamshysSpace 4 года назад +3

    Song kand ishtayorokke oru swalath chellikkolim..
    "Swallallahu ala Muhammad
    Swallallahu alaihivasallam"

  • @afsalpeedika
    @afsalpeedika 4 года назад +5

    മാഷാ അല്ലാഹ്...
    പ്രതീക്ഷിച്ചതിലും മനോഹരം... വാക്കുകളില്ല പറയാൻ..

    • @SinuMedia
      @SinuMedia  4 года назад

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

  • @shoukathaliali8697
    @shoukathaliali8697 3 года назад +2

    എത്ര കേട്ടാലും മതിവരാത്ത വരികൾ 😍❤️

  • @mahshooquemahshooque4558
    @mahshooquemahshooque4558 4 года назад +8

    ഒന്നും പറയാനില്ല... അടിപൊളി

  • @ansararman3329
    @ansararman3329 4 года назад +5

    😥😥💓💓💓💓💓

  • @hadiyahadi8040
    @hadiyahadi8040 4 года назад +7

    ഇരുത്തി കേൾപ്പിച്ചു മുത്തു മണികൾ സുഹൈലും ശഹീദും, വല്ലാത്ത വരികളും, ഹൃദയ സ്പർശിയായ മ്യൂസിക്കും, ഒരു രക്ഷയും ഇല്ല പൊളിച്ചു, പിന്നെ മുസ്തഫ azhari, abu hyzum, tnx for giving a new super song

  • @afuanjilangadi3470
    @afuanjilangadi3470 4 года назад +4

    👍👍

  • @hadhimuthanoor5166
    @hadhimuthanoor5166 4 года назад +4

    മാഷാ അല്ലാഹ്... കാത്തിരിപ്പ് വെറുതെയായില്ല.. പരമാവധി എല്ലാവരും എല്ലായിടങ്ങളിലും എത്തിക്കുമെന്ന് പ്രതീക്ഷയോടെ... നല്ല വരികളും ആലാപനം പിന്നെ പറയുകയേ വേണ്ട.... പൊളിച്ചടക്കി എല്ലാവരും...

  • @habeebi265
    @habeebi265 4 года назад +5

    Masha Allah....super❤️❤️

  • @muhammedbasheer7354
    @muhammedbasheer7354 4 года назад +7

    അതിസുന്ദരം മനോഹരം...
    صلى الله عليه و سلم

    • @SinuMedia
      @SinuMedia  4 года назад

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

  • @ShanibaaliMArahmanarkd4465
    @ShanibaaliMArahmanarkd4465 3 года назад +6

    വരികളും..ഈണവും..സ്വരവും....👌👌👌👌

  • @jasimmuttannur8204
    @jasimmuttannur8204 4 года назад +4

    Karoke lyrics kittuo ee,songinthe

  • @jahfaryamani9469
    @jahfaryamani9469 3 года назад +3

    സുഹൈൽ കൂരാട് ഉസ്താദിന്റെ... ശബ്ദം അതി മനോഹരം.... 🌷🌷🌷🤲🤲

  • @muhammedrahoof7973
    @muhammedrahoof7973 4 года назад +7

    Masha good voice

  • @sanaaman6393
    @sanaaman6393 4 года назад +2

    ماشاءاللہ ماشاءاللہ ماشاءاللہ ماشاءاللہ ماشاءاللہ ماشاءاللہ
    super lyrics👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rahoofmonrhfe
    @rahoofmonrhfe 4 года назад +5

    ഒന്നും പറയാനില്ല..
    പൊളിച്ചു..
    ഷഹീദ് and സുഹൈൽ...

    • @SinuMedia
      @SinuMedia  4 года назад

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

  • @muhammedziyan632
    @muhammedziyan632 4 года назад +9

    MashaAllah super 👍👍👍

  • @muhammedshakkir7779
    @muhammedshakkir7779 4 года назад +8

    Good lines 💕

  • @jabiralikuraishi5852
    @jabiralikuraishi5852 3 года назад +2

    അതിസുന്ദരം മനോഹരം പ്രിയങ്കരം ❤❤

  • @shafeeksha9782
    @shafeeksha9782 4 года назад +5

    ന്റെ റാഷി 😍കൂരാട് കാക 😍വേറെ ലോകത്ത് എത്തിച്ചു 😍😍😍

    • @SinuMedia
      @SinuMedia  4 года назад

      ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ..😘😘😘

  • @user-oq2lh2dg8d
    @user-oq2lh2dg8d Год назад +2

    നബിയെ പറ്റി പാടുമ്പോൾ ഇതിലും മനോഹരമാകണം

  • @ayshabinthalicva8033
    @ayshabinthalicva8033 4 года назад +8

    കാത്തിരുന്നത് വെറുത ആയില്ല...
    ഇഷ്ടം ഒരുപാട്.. അതിസുന്ദരം തന്നെ 🌹🌹

  • @shuaibsab5228
    @shuaibsab5228 4 года назад +3

    ഈ പാട്ട് ഏറ്റവും കൂടുതൽ കേട്ടത് ഞാൻ തന്നെയാവും....
    3week + തുടർച്ചയായി.. 10 തവണ+ എങ്കിലും
    ഇപ്പോഴും