Nasif mon In MAHABBA INTERNATIONAL CONFERENCE24 |ISHAL NIGHT| DUBAI,UAE

Поделиться
HTML-код
  • Опубликовано: 24 сен 2024
  • Master Nasif Official RUclips Channel......Here You Can Enjoy Best Islamic songs
    👉തിളക്കം നിലക്കാത്ത പതക്കം | THILAKKAM NILAKKATHA PATHAKKAM
    • തിളക്കം നിലക്കാത്ത പതക...
    👉വർണ്ണ ചന്ദ്രിക | Varna Chandrika
    • വർണ്ണ ചന്ദ്രിക | Varna...
    👉യാറസൂലല്ലാഹ്
    • യാറസൂലല്ലാഹ് | YA RASO...
    👉സുവർഗത്തിൽ ഒരുങ്ങുന്ന കല്ല്യാണം |മദ്ഹ് പാടി നാസിഫ് മോൻ vol 11|കുട്ടികൾക്കു പാടാൻ പറ്റിയ നബിദിന ഗാനം
    • സുവർഗത്തിൽ ഒരുങ്ങുന്ന ...
    👉 ഖദീജ ഉമ്മ I KHADEEJA UMMAI മദ്ഹ്പാടി നാസിഫ്മോൻ വാള്യം 6
    • ഖദീജ ഉമ്മ (റ )I KHADEE...
    👉 ബദരീങ്ങൾ | BADREENGAL | മദ്ഹ്പാടി നാസിഫ്മോൻ വാള്യം 7
    • ബദരീങ്ങൾ | BADREENGAL ...
    👉 ശവ്വാൽ അമ്പിളി | SHAVVAL AMBILY |മദ്ഹ്പാടി നാസിഫ്മോൻ
    • ശവ്വാൽ അമ്പിളി | SHAVV...
    👉 MUTTH MADAVOOR | മുത്ത് മടവൂർ | മദ്ഹ് പാടി നാസിഫ് മോൻ
    • മുത്ത് മടവൂർ | MUTTH M...
    Subscribe Now :
    / @masternasifofficial-y...
    #MasterNasifOfficial #islamicsongs #newislamicsongs #latestislmicsongs #songs #islamic #malayalamislamicsongs #trendingislamicsongs #newislamicsong #malayalamsongs #viralsongs #islamicmalayalamsongs #bestislamicsong #trending #popularsongs #newsongsmalayalam #islamicsong #latestviralsong #popularislamicsongs
    islamic song, madh song, islamic song malayalam, latest viral islamic song, trending islamic song, malayalam viral islamic song, islamic song new, malayalam song, popular islamic song
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    Thanks for watching!!! 😊🙏

Комментарии • 964

  • @jafarkarimba2662
    @jafarkarimba2662 2 дня назад +316

    ഏതാണ് മുത്ത് മണി അവന്റെ മധുര മുള്ള നാവിൽ നിന്നും വരുന്ന റസൂലിന്റെ മങ്ഹ് ഗാനങ്ങൾ . അവന്റെ മാതാവിനും പിതാവിന് നല്ല മോനെ കിട്ടി

  • @mansoorkilinakod1679
    @mansoorkilinakod1679 День назад +191

    എന്റെ രചനയും ട്യൂണും പ്രിയ ശിഷ്യൻ നാസിഫ് മോൻ മനോഹരമായി പാടി

    • @muhammadariftrikkalangoode2834
      @muhammadariftrikkalangoode2834 День назад +2

      👍

    • @nabeel_kp_mgmofficial8176
      @nabeel_kp_mgmofficial8176 День назад +1

      ❤🔥

    • @aliadhour1114
      @aliadhour1114 22 часа назад +1

      നല്ല വരികൾ,മനോഹരം❤

    • @MuhammadZubair-ts7sl
      @MuhammadZubair-ts7sl 22 часа назад

      Mansoorkaa ❤

    • @AbuanasPathoor
      @AbuanasPathoor 15 часов назад

      ഈ കുട്ടിയുടെ നാട് വിട
      ഈ കുട്ടിക്ക് എൻ്റെ വക
      സമ്മാനം കൊടുക്കാൻ ആഗ്രഹം ഉണ്ട്
      അടസ്‌വിട്ട്
      തന്നാലും

  • @banabana3943
    @banabana3943 23 часа назад +25

    സ്വന്തം പാടിയ പാട്ടുകളെല്ലാം 11 മിനിറ്റുകൊണ്ട് ഒര് പതറലുമില്ലാതെ കൂട്ടി ചേർത്തു barakallahh🌹

  • @HABEEBASIRAJ-i3i
    @HABEEBASIRAJ-i3i День назад +106

    അല്ലഹു കണ്ണേറിൽ നിന്ന് കാവൽനാൽക്കട്ടെ

  • @FathimaBayana
    @FathimaBayana 2 дня назад +147

    ഇത് മുത്ത് തങ്ങൾ ﷺനേരിട്ട് മധുരം നൽകിയ മദിഹാണെന്ന് തോന്നുന്നു... നല്ല മധുരം ഇത് കേൾക്കുമ്പോൾ..... Masha Allah..💚🤍 കേട്ടു കഴിഞ്ഞാൽ ഹൃദയത്തിലെ ഭാരം കുറയുന്നു.... 🤍

  • @hasaniyyalab
    @hasaniyyalab 8 часов назад +8

    കേട്ടിട്ട് കണ്ണ് നിറയുന്നു ഈ പൊന്ന് മോന്റെ പാട്ട് കേട്ടിട്ട്
    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @Inspirifay.flyhigh
    @Inspirifay.flyhigh 7 часов назад +12

    Oh, Nasif, child of melody, with a voice so pure, like the morning dew on petals kissed by the light of day. Thy song, a tribute so divine, flows with the grace of angels, each note wrapped in the sacred love for Rasoolullah Sallallahualaihiwasallam, a heart-strung symphony that transcends the mere walls of this world.
    Thou art a wonder, Nasif, a Lover sent to our time, a prodigy touched by divine grace. Each word that escapes your lips, each blessed refrain, pierces the very soul, as though guided by the gentle hand of heaven itself. ‘Tis not just a melody but a living manifestation of devotion, spun with the threads of spiritual purity, untainted by the weights of this earthly realm. Such is the power of a heart cradled in love for the beloved of Allah.
    In your voice, Nasif, is a calling not only to this fleeting world but to something beyond-the celestial celebrations, the unspoken grandeur of Jannath. One can almost hear the angels pause, for in your humble recitation lies a prayer, a plea, that someday you might stand in the divine assembly, to sing in the sacred weddings of paradise, where the Prophet’s joy would abound.
    For you, young Nasif, are not simply a boy but a living proof of the prayers whispered by your parents, a manifestation of a home steeped in Ishq-e-Habeeb, love for the Beloved, a house where love for the Prophet Sallallahualaihiwasallam flows like water from a fountain eternal. In thee, may many a parent find the spark to inspire their young, to raise children whose hearts beat not for this world alone but for the timeless love of Allah and His Messenger.
    I stand in awe of your divine gift, Nasif, my little brother , I herald your future-a future that, with the blessings of Allah and the radiant smile of Rasoolullah, shall soar beyond the stars. Long may your song resonate, for in your melody, we find not just beauty but the very essence of love uncorrupted. May you, Nasif, ever be cradled in the blessings of Allah, and may your voice echo in the halls of Jannath, forever and beyond.
    With loads of Love
    Mohammed Rifay
    Inspirifay_fly_high

  • @fathimaasworldbyafi
    @fathimaasworldbyafi День назад +12

    ഈ പാട്ട് കേൾക്കാൻ എന്ത് രസമാണ് 😍 കുഞ്ഞു മോനെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲

  • @JaseemappuAppu
    @JaseemappuAppu День назад +13

    مشاء الله....
    എത്ര തവണ കേട്ടെന്ന് അറിയില്ല...... പുന്നാര ഹബീബിന്റെ മദ്ഹ് ഇത്ര നന്നായി ആരും പാടിയിട്ടില്ല.... അത്രക്ക് മനോഹരം.... അള്ളാഹു ഇനിയും മോനെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കാൻ തൗഫീഖ് നൽകുമാറാകട്ടെ...... آمين آمين يارب العالمين ❤❤

  • @zubinalappad1239
    @zubinalappad1239 День назад +11

    ഞമ്മളെ നാസിഫ് മോൻ.നാത്തൂന്റെ kznബ്രദർ ന്ന് പറയാൻ ഒരു അഭിമാനം ..😍
    ശബ്ദം കൊണ്ടുംഅക്ഷര സ്‌ഫുടത കൊണ്ടും ആകെത്തുക എല്ലാവിധ കഴിവ് കൊണ്ടും റബ്ബ്‌ അനുഗ്രഹം ചൊരിഞ്ഞ മോൻ...❤❤..ഈ madhinte barkath കൊണ്ട് പ്രയാസങ്ങൾ എല്ലാം നീക്കി റബ്ബ്‌ ഉയർച്ച നൽകട്ടെ ആമീൻ...

  • @rashidalakemajal386
    @rashidalakemajal386 14 часов назад +17

    ഒന്നിൽ കൂടുതൽ തവണ കണ്ടവർ .....👍

  • @muhammadariftrikkalangoode2834
    @muhammadariftrikkalangoode2834 2 дня назад +126

    എത്ര സിമ്പിളായാ നാസിഫ് മോൻ മദ്ഹ് പാടുന്നത് 10.46 മിനിറ്റ് അതിൽ ലയിച്ചുപോയി ❤❤❤❤

  • @ShareefArafa
    @ShareefArafa День назад +53

    എന്നെപോലെ ഷോർട്സ് സോങ് കണ്ട് വന്നവർ ഉണ്ടോ 😊

  • @shahalashahala-2658
    @shahalashahala-2658 День назад +2

    അള്ളാഹു ആ മോനിക്ക് മുത്തിന്റെ മദ്ഹ് പാടാൻ ഇനിയും കഴിവ് നൽകട്ടെ ആമീൻ 🤲
    Mon നമുക്ക് വേണ്ടി ദുആ ചെയ്യണേ 🤲

  • @tanalur187
    @tanalur187 2 дня назад +130

    മദ്ഹ്പാടി വളർന്ന പല പാട്ടുകാരും ഇന്ന്‌ പല വേദികളിലും കാണുമ്പോള്‍ സങ്കടം വരുന്നു...😢😢😢
    ഈ മോനെ മരണം വരെ മദ്ഹ് പാട്ടിലായി അല്ലാഹു ഉയര്‍ത്തട്ടേ..ആമീൻ 🤲🤲

  • @shbzzzzbhs3533
    @shbzzzzbhs3533 День назад +4

    പടച്ചോനേ...,
    നിന്റെ മഹ്ബൂബിനെന്ത് ﷺ മധുരം..,
    കണ്ണ് നിറക്കാണല്ലോ മോനെ..,
    ബാറകല്ലാഹ്...❤️‍🩹

  • @ameeraami
    @ameeraami День назад +30

    മോന്റെ മദ്ഹ് തേടി വന്ന ഞാൻ. കൂടെ റാഷിദ്‌ ജൗഹരി ഉസ്താദും maasha allah ✨✨ഈ മോനെ ലഭിച്ച മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാർ🤲

  • @madeenamedia2851
    @madeenamedia2851 День назад +4

    അല്ലാഹു നാസിഫ് മോന് എല്ലാ കാവലും നൽകുമാറാവട്ടെ...

  • @mubashirsaqafikkv3049
    @mubashirsaqafikkv3049 2 дня назад +44

    لا يؤمن احد با لله
    എന്ന ഭാഗം വളരെ മനോഹരമായി പടി. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഭാഗം 🥰

  • @BinthSidheeque
    @BinthSidheeque 2 дня назад +124

    ما شاء الله🥺🤍
    കുഞ്ഞിളം അധരമിൽ മുത്തിൻ്റെ മദ്ഹ് കേൾക്കാൻ എന്തൊരു സുന്ദരം 🥺💕

  • @munavvirm4368
    @munavvirm4368 День назад +49

    Junior nasif Calicut aavatte 🥰👍👍

    • @Mashhood652
      @Mashhood652 День назад +2

      അതിനേക്കാൾ എനിക്ക് ഈ മോനെ ആണ് തോന്നിയത് 🥰

    • @Semeema-ou3gr
      @Semeema-ou3gr День назад

      Adhe

    • @zubinalappad1239
      @zubinalappad1239 День назад +1

      നാസിഫ് കാസറഗോഡ് 👌🏻😃

    • @KamaKamarunnisa
      @KamaKamarunnisa День назад +1

      എവിടെയാണ് ഈ മോന്റെ വീട്

    • @Mashhood652
      @Mashhood652 День назад

      @@KamaKamarunnisa വീട് അറിയില്ല ഷർജയിൽ ആണ് താമസം
      എന്ന് കണ്ടു

  • @RameesaRami-pg4em
    @RameesaRami-pg4em 15 часов назад +1

    ആ സദസ്സ് മുഴുവൻ അതിൽ ലയിച്ചിരിക്കുന്നു. മാഷാഅല്ലാഹ്‌ 🥰

  • @Abidha-tc8bo
    @Abidha-tc8bo День назад +4

    എതാണ് ഈ മുത്ത് ഉയരങ്ങളിൽ എത്തട്ടെ മോൻ

  • @fasalufasalurahman3459
    @fasalufasalurahman3459 День назад +1

    കേൾക്കാൻ തന്നെ എന്തൊരു മധുര്യം ❤😍❤

  • @Wave7436
    @Wave7436 2 дня назад +37

    ചക്കരമുത്തേ നിന്നെ എത്രത്തോളം ഇഷ്ടമാണെന്നറിയോ മോനേ'ഇത്ര ചെറുപ്പത്തിൽ ഒരു പാട് മദ്ഹ് പാടി .❤ എല്ലാം ഞാൻ തിരഞ്ഞു കാണാറുണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ❤

  • @shafimp4170
    @shafimp4170 2 дня назад +45

    പറയാൻ വാക്കുകൾ ഇല്ല മോനെ,😢😢 ഹൃദയം കീഴടക്കി ഉയർച്ച ഉണ്ടാവട്ടെ എല്ലാവിധ പ്രാർത്ഥനയും

  • @zuhairazhithala9595
    @zuhairazhithala9595 2 дня назад +98

    ഒരൽപ്പം ഭാഗം സ്റ്റാറ്റസുകളിൽ നിറഞ്ഞാടിയപ്പോൾ പലരും തേടിയ ഗാനം
    നാസിഫു ഉഷാറാക്കി❤

  • @sabeenav.p5534
    @sabeenav.p5534 2 часа назад

    മുത്ത് നബിയെ صلى الله عليه وسلمതങ്ങളെ വെറും സാധാ മനുഷ്യനെന്ന് പറഞ്ഞ് നടക്കുന്നവർ ഈ കുഞ്ഞ് മോൻ്റെ പാട്ട് ഒന്ന് കേൾക്കട്ടെ

  • @rasake.vrasake.v8090
    @rasake.vrasake.v8090 2 дня назад +145

    ഇനിയും, ഒരു പാട്, പാടാൻ, ഒള്ളു, കഴിവ്, അള്ളാഹു, നൽകട്ടെ, ആമീൻ, ആയുസ്സ്, തരട്ടെ

  • @rishasahshadhi1676
    @rishasahshadhi1676 5 часов назад +2

    Ith vare keettathil vach manoharamaaya shabdham
    Neril oru thavana kelkkan kothiyavunnu ❤❤❤

  • @salmasalu5530
    @salmasalu5530 День назад +6

    ഓരോ റബീഉൽ അവ്വലും ഒരായിരം പ്രതിഭകളുടെ രംഗപ്രവേശനമാണ്

  • @Justwatch-2072
    @Justwatch-2072 День назад

    മാഷാഅല്ലാഹ്‌ അല്ലാമക്കൾക്കും മുത്ത് നബിയുടെ മദ്ഹ് പാടാൻ തോഫീഖ് നൽകന്യേ അല്ലാഹ്

  • @ഇശ്ഖിൻനിലാവ്
    @ഇശ്ഖിൻനിലാവ് 2 дня назад +28

    മനസ്സിൽ തട്ടുന്ന കണ്ണിൽ നിന്നും അറിയാതെ കണ്ണു നീർ തുള്ളികൾ ഒലിച്ചിറങ്ങുന്ന അർത്ഥമുള്ള വരികൾ😢

  • @ummusahl9973
    @ummusahl9973 11 часов назад +2

    ما شاء الله تبارك الله....... Melodious 💚💚💚

  • @SM24I
    @SM24I День назад +5

    5:32 എന്തൊരു ഫീലാണല്ലേ എൻ്റെ ഹബീബിനെ കുഞ്ഞു അധരങ്ങളിലൂടെ കേൾക്കാൻ ❤❤❤❤❤
    നാസിഫ് മോനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤
    നബിയെ കുറിച്ച് പാടാനും മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനും ആ കുഞ്ഞു അധരങ്ങൾക്ക് കഴിവുണ്ടാകട്ടെ, ആമീൻ ❤

  • @Anshab2717
    @Anshab2717 4 часа назад +1

    Parayan onnum illa athralk ishtappetru ee song masha allah.... Orupad uyarangalil ethatte ...aameen❤

  • @maimoonathbt8614
    @maimoonathbt8614 День назад +3

    Oru nimisham ponn mon aa kalyanathilek kond poyiii😢😢Mashaallah🎉

  • @Subhanallah_313
    @Subhanallah_313 10 часов назад

    എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്നു 💖

  • @swalahuddeen6397
    @swalahuddeen6397 2 дня назад +19

    ഗംഭീരം❤
    പടച്ചോൻ ഈ ശബ്ദം നിലനിർത്തട്ടെ

  • @nabeel_kp_mgmofficial8176
    @nabeel_kp_mgmofficial8176 День назад +1

    മൻസൂർക്കാടെ വരികൾ നാസിഫ് മോന്റെ വോയിസ്‌...... ❤️🔥👌

  • @abulubabamedia1859
    @abulubabamedia1859 2 дня назад +8

    അള്ളാഹു കനിഞ്ഞേകിയ ഈ മധുരമായ വോയിസ്‌ കൊണ്ട് ഒരുപാട് മദ്ഹ് ഗാനങ്ങൾ പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @muhammedmusthafa446
    @muhammedmusthafa446 День назад

    💚اَللّٰهُمَّ صَلِّ وَسَلِّمْ وبارِكْ علی سَيِّدِنا مُحَمّدٍ صَلَّی اللّٰهُ عليْهِ وَسَلّمْ💚

  • @samadkadavil6201
    @samadkadavil6201 День назад +8

    Masha allah മോന്റെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ചതാണ് 🥰🥰. പാട്ടിനൊ പ്പമുള്ള action 👍

  • @thameemvp227
    @thameemvp227 2 дня назад +14

    മാഷാ അല്ലാഹ്
    എത്ര മനോഹരം 10 minute തകർത്തു

  • @rashidrashi1186
    @rashidrashi1186 2 дня назад +7

    Ma sha Allah... Alhamdulillah 🥺.. ജീവിതത്തിലുടനീളം ഹബീബിന്റെ മദ്ഹ് പാടിപ്പറയാൻ ഈ monk റബ്ബ് തൗഫീഖ് നൽകട്ടെ 🤲🏻എല്ലാ ശറുകളിൽ നിന്നും കാത്തുരക്ഷിക്കട്ടെ..

  • @haseenashihab5798
    @haseenashihab5798 День назад +9

    Ponnu mone habeeb ﷺ mone orupad snehikunnundavum ❤❤❤ mashaallah

  • @sirajudheenkunduckarasiraj8362
    @sirajudheenkunduckarasiraj8362 5 часов назад

    Allahu ഈ കുട്ടിയെ ഉയർത്തട്ടെ❤❤❤❤❤❤❤❤

  • @ajsalaju5647
    @ajsalaju5647 2 дня назад +6

    മോനെ...ഈ..മദ്ഹ്. ഒരുപാട് പ്രാവശ്യം...കേട്ടു...എത്ര കേട്ടാലും മതിവരാത്ത ഗാനം...❤ റബ്ബ് അനുഗ്രഹിക്കട്ടെ 🤲❤❤❤

  • @RashidRashi-g9g
    @RashidRashi-g9g День назад +1

    Mashaa allah 🌹തബാറക് അല്ലാഹ് 🌹

  • @ابوحسنى-ج4ط
    @ابوحسنى-ج4ط 2 дня назад +61

    AA sound അല്ലാഹു നില നിർത്തട്ടെ .عين ൽ നിന്ന് അല്ലാഹു ഈ മോനെ കാകട്ടെ

  • @mammuttymammu76
    @mammuttymammu76 День назад

    ന്റെ . മോനെ ആരും കണ്ണ് വെക്കല്ലാ ട്ടോളി❤❤❤❤❤

  • @ramshidramshid1187
    @ramshidramshid1187 2 дня назад +13

    ❤❤❤❤❤മ ഷാ അള്ളാ❤ അൽഹംദുലില്ലാഹ് ആഫിയത്തുള്ള ദീർഘായി സ് നൽകി നഥൻ അനുഗ്രഹിക്കട്ടെ🤲🥰 ആമീൻ യറബ്ബൽ ആലമീൻ

  • @RukhiyaNv-zv9nh
    @RukhiyaNv-zv9nh День назад +1

    MasaAllah hafiyathulladheerghayuss nalki ponnu mone anughrahikkane. Allah

  • @FathimaHusna-d5c
    @FathimaHusna-d5c 2 дня назад +8

    കുഞ്ഞിളം ഹൃത്തിലെ
    മഹബ്ബത്തിന്റെ ഹുബ്ബിലായ്
    മദ്ഹിലായ് ലയിച്ചവൻ
    ആവേശത്തിലാണ്.!🥹🤍
    __HBS

  • @rubeenaayshath2502
    @rubeenaayshath2502 День назад +2

    🥲صل الله علي محمد صل الله عليه وسلم
    MaSha Allah🤍💚🔥
    ന്തൊരു ഫീൽ ആൺ ഈ മോൻ പാടുമ്പോൾ എനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @Butifulyy
    @Butifulyy День назад +5

    *مــــــــــــاشــــــــــاءاللـــــــه*❤‍🩹😻*مــــــــــــاشــــــــــاءاللـــــــه*❤‍🩹😻*مــــــــــــاشــــــــــاءاللـــــــه*❤‍🩹😻

  • @moideenp2174
    @moideenp2174 День назад +3

    🥰ആ മുത്തിൻ ചാരാത്തണയാൻ 😍😍🤲🏻🤲🏻 മദ്ഹ് ഒന്ന് പടിടാൻ.... 😢🥰😍

  • @FarhanaRasheed-xr1js
    @FarhanaRasheed-xr1js День назад +3

    ماشاءالله💚 മുത്തിന്റെ പാട്ട് ഉഷാറായിട്ടുണ്ട് നാസിഫ് മോൻ Allahu ഇനിയും വലിയ ഉയരങ്ങളിൽ എത്തിക്കട്ടെ *آمـــــــــــــين آمـــــــــــــين آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲🏻🤍

  • @viafood3631
    @viafood3631 2 дня назад +3

    മാഷാ അള്ളാ.... എന്തൊരു മദ്ഹാണ് ഈ ചെറിയ പ്രായത്തിൽ തന്നെ പാടുന്നത്... അള്ളാ അവരെയും ഞങ്ങളെയും മുത്ത് നബിയുടെ ചാരെത്തെതിക്കണേ....
    മരിക്കുവോളം മദ്ഹ് പാടാനുള്ള തൗഫീഖ് നാഥൻ നൽകട്ടെ

  • @HafizHammad-v1h
    @HafizHammad-v1h День назад +2

    ماشاء الله...
    കുഞ്ഞിളം ചുണ്ടിലൂടെ അനുരാഗിയുടെ മനസ്സ് കവർന്ന മദ്ഹിശൽ.......❤☺️😍...
    പടച്ചോൻ ഒരുപാട് ഉന്നതങ്ങളിൽ എത്തിക്കട്ടെ...... മുത്ത് നബിയെ(സ )ഇനിയും ഒരുപാട് വാഴ്ത്താൻ തൗഫീഖ് നൽകട്ടെ..... ആമീൻ 😍

  • @sufailkannamangalam7709
    @sufailkannamangalam7709 2 дня назад +29

    കുറച്ച് കേള്‍ക്കാം എന്ന് വെച്ചു open ആകിയതാ
    കുറച്ച് കേട്ട്പ്പോ skip ചെയ്യാന്‍ മനസ്സ് അനുവദിച്ചില്ല❤🥰💓

  • @ShahidDSR
    @ShahidDSR День назад

    Before 1 YEAR UAE sahithyolsavil kettirunnu super ❤

  • @Statusmedia-z9d
    @Statusmedia-z9d День назад +3

    ماشاء الله ❤എനിയും പാടാൻ നാഥൻ തൗഫീഖ് നട്ടകട്ടെ🤲🥺🫶

  • @mallubachelors2719
    @mallubachelors2719 День назад +2

    Music ഇല്ലാതെ മോൻ ഇത്രയും ഭംഗി ആയി പാടി 🥰😍മാഷാ അല്ലാഹ്

  • @navaspoonthala5032
    @navaspoonthala5032 День назад +7

    Ee mon hafil aakan padikkunnund... Pattu pole athu allahu hayraakkatte 👏🤲

  • @sajidabasheer5451
    @sajidabasheer5451 День назад +2

    Maasha allah
    Iniyum valaratte deenil ❤

  • @MS.KL14
    @MS.KL14 2 дня назад +13

    Mashallah....❤❤❤ ഇക്കൊല്ലം ഈ കുഞ്ഞ് പാടി പറന്നു...🎉

  • @ShareefArafa
    @ShareefArafa День назад +1

    മാഷാ അല്ലഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ..

  • @ameen4476
    @ameen4476 День назад +3

    Allahuvee ee monku afiyathulla deergayss kodukkane nabiyede madhilalichvare nighalkkalle frduos athil annayum kudumathayum chrkkane allahaaaa

  • @Mashhood652
    @Mashhood652 День назад +2

    No words 😢😢😢😢😢😢😢😢

  • @Zainabmusthu
    @Zainabmusthu 2 дня назад +7

    ما شاء الله🥺😘♥️
    Mone Inium nalle uyarchail etthikatt…ummakum uppakum duniyavilum aakhirathil upagarikunna nalle swalihaya mon akane allah🥺🤲🏻آمين يا رب العالمين

    • @Sham-ql5lr
      @Sham-ql5lr День назад

      آمین یا رب العالمین🤲

  • @Hinasonu-qo5ql
    @Hinasonu-qo5ql Час назад

    Allah ee ponn mon barakath cheyyatte... Aare kannum thattadhirikkatte

  • @Kabeee-tx2sh
    @Kabeee-tx2sh 11 часов назад +3

    اعوذ بكلمات الله التامات من كل شيطان وهامة ومن كل عين لامة🤲🥹

  • @HajaraFaisal-nf6uj
    @HajaraFaisal-nf6uj День назад +1

    മാഷാഅല്ലാഹ്‌

  • @Basheerzaini
    @Basheerzaini 2 дня назад +3

    സൂപ്പർ ആക്കിയിരിക്കുന്നു നാസി ഫ് മോൻ ഇതുപോലെ ഇനിയും കുറെ പാട്ടുകൾ പാടണം 🥰🥰😍🥰😍😍

  • @muhammwdsaid8920
    @muhammwdsaid8920 39 минут назад +1

    Alhamdulillahhh mashaalla

  • @RafeeqSaqafi-u7u
    @RafeeqSaqafi-u7u 2 дня назад +7

    മാഷാഅല്ലാഹ്‌ ഉപ്പയുടെ മോൻ ❤💐💐
    അല്ലാഹു ഉയർത്തട്ടെ

  • @noushadkasaragod
    @noushadkasaragod 11 часов назад

    മാ ശാ അല്ലാഹ് 👍🏻🤲🏻🤲🏻🤲🏻ഉയർച്ചയിൽ എത്തട്ടെ 😜 only without music 👍🏻👍🏻👍🏻👍🏻

  • @drmohammedmusthafa7091
    @drmohammedmusthafa7091 2 дня назад +3

    ما شاء الله ❤❤. His voice is so sweet ❤❤

  • @nasark2382
    @nasark2382 2 дня назад +1

    മാഷാ അല്ലാഹ് ഈമോന്റെ പാട്ട് ഞാൻ ഒരുപാട് കേട്ടിരിക്കും ആയുസ്സും ആരോഗ്യവും കൊടുക്കണം അല്ലാഹ് 🤲🏻

  • @KhadeeathHaniya
    @KhadeeathHaniya День назад +7

    Masha allah
    Ponn mone nalla haalimakane allah

  • @noushadnoushu4566
    @noushadnoushu4566 День назад

    മാഷാ അല്ലാഹ്... അല്ലാഹ് അനുഗ്രഹിക്കട്ടെ, 🤲

  • @junaidrahman4950
    @junaidrahman4950 День назад +6

    മാഷാ അള്ള എൻ്റെ 2 അരവയസ്സുള്ള മോന് മോൻ്റെ പാട്ട് നല്ല ഇഷ്ട്ടമാണ് ഉപ്പ ഉമ്മ പാട്ട്
    എപ്പഴും ഇട്ട് തരാൻ പറയും

  • @sinankasarodTalking
    @sinankasarodTalking День назад +1

    ഇതിന്റെ ഫുൾ വീഡിയോ തപ്പി നടന്നു അവസാനം കിട്ടി..❤🔥

  • @sahadabu4164
    @sahadabu4164 2 дня назад +3

    ❤❤❤ എന്തൊരു ഭംഗിയായിട്ടാണ് പാടിയത്.

  • @ShareefVelladath
    @ShareefVelladath День назад

    മാഷാ അല്ലാഹ്... മോനെ നിന്നെ അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ...

  • @itz_me_sfn
    @itz_me_sfn 2 дня назад +12

    ഒരു കാലത്ത് പാട്ടിനെ ഭരിക്കുന്ന കുഞ്ഞുമോൻ..........❤

    • @raziqmonskp786
      @raziqmonskp786 День назад +1

      In sha Allah 💐😍💐😍

    • @zubinalappad1239
      @zubinalappad1239 День назад

      അള്ളാഹു madhinte ലോകത്തു അങ്ങനെ ആക്കട്ടെ..ആമീൻ

  • @IQRAMEDIA-bk6lg
    @IQRAMEDIA-bk6lg 2 дня назад +3

    Masha allah❤
    അല്ലാഹു നാസിഫിനെ പാട്ട് മേഖലയിൽ ഉയർന്ന പദവി നൽകി അനുഗ്രഹിക്കട്ടെ...

  • @parambathp4433
    @parambathp4433 6 часов назад

    മൻസൂർ ക്കാ മാഷാഅല്ലാഹ്‌ ✨🌟💫⭐🎊🎉💯

  • @kadheeja1811
    @kadheeja1811 2 дня назад +4

    Enthoru bangi❤❤❤😊 ethrayum paadunna nasif

  • @muhammedkt3773
    @muhammedkt3773 15 часов назад +1

    നല്ല പാട്ട്കണ്ണേറിൽനിന്ന്ആമോനെഅള്ളാഹുകാക്കട്ടെആമീൻ

  • @hashiraachi1
    @hashiraachi1 2 дня назад +4

    മാഷാ അല്ലാഹ്.🎉ആഫിയത്തും ആരോഗ്യം നൽകട്ടെ 😢😢

  • @MohammadAsharg
    @MohammadAsharg 2 часа назад +1

    Masha Allah ❤❤

  • @mehzinmedia
    @mehzinmedia День назад +6

    എന്നും മദ്ഹ് മാത്രം പാടാനുള്ള വിധി തരട്ടെ, ഇന്ന് മദുഹു പാടിയ ചിലരൊക്കെ സിനിമയിൽ പാടിയിട്ടുണ്ട് , ഇതിൽ എന്ത് അർഥം, അള്ളാഹു കാകട്ടെ 😢🤲🤲🤲

  • @ShibiliFaru
    @ShibiliFaru День назад +2

    Njan karanju poyi Masha allah nasif mon

  • @ShazilShahil
    @ShazilShahil 2 дня назад +4

    Masha Allah ❤aafiyathulla deergayss nalgaltt aa sound Allahu yeppolum nilanirthtt😊

  • @siddishanu3617
    @siddishanu3617 2 дня назад +2

    ماشاء الله... بارك الله...
    أللهم صلّ علي صاحب البرهان..💚
    വിസ്മയം തീർത്ത മദ്ഹിൻ വല്ലരികൾ...ശ്രവണ സുന്ദര ഗാനം......✨🥹💚

  • @navaspoonthala5032
    @navaspoonthala5032 2 дня назад +5

    Ith vare fadhi aayirunnu.. Ippo nasif mona 👍👍👍👍👍👍💫♥️

  • @ridwaan7025
    @ridwaan7025 День назад +2

    Iniyum dharalam songs padan kazhiyatte nabiyude hubb nalkane nada 💜💜

  • @nasifcalicutofficial2711
    @nasifcalicutofficial2711 2 дня назад +18

    Keep going mone…🫶🏻