Depression ന്റെ വല്ലാതെ ഒരു കഥ! | Shahrooba

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 184

  • @JoshTalksMalayalam
    @JoshTalksMalayalam  2 года назад +32

    സ്വന്തം സ്വപ്നങ്ങളെ മുറുകെ പിടിച്ചു ജീവിക്കാം ശരിയായ Skills -നോടൊപ്പം.joshskills.app.link/Sk0AZYDYCub നിങ്ങളെ മനസിലാകുന്നവരെ കണ്ടെത്തൂ സ്വയം വളരൂ Josh Skills ലൂടെ.

    • @chithraadambil1194
      @chithraadambil1194 2 года назад +1

      0/>ക്ക് k

    • @LTvlogoffical
      @LTvlogoffical 2 года назад +2

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😞😖😣😭🤲🏻

    • @bavabava9532
      @bavabava9532 2 года назад

      ¹

    • @nadhanoushi1358
      @nadhanoushi1358 2 года назад +1

      @@bavabava9532 0ll

    • @esathannickal6830
      @esathannickal6830 2 года назад

      @@chithraadambil1194 hi

  • @rukkushami1354
    @rukkushami1354 2 года назад +90

    Depression അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ. All the best future. 💕💞

    • @Hiba-cg3df
      @Hiba-cg3df Год назад

      💯😇

    • @kairuneesakitchen
      @kairuneesakitchen Год назад

      M

    • @mubasom6912
      @mubasom6912 Год назад

      Depression okke ellaarkum indavum

    • @mubasom6912
      @mubasom6912 Год назад +2

      Atu marikadakkanu aake cheyya oru job lu involved aava job illaate home maker matram aayal ellaarum depressed aavum

    • @thasniaboobucker8326
      @thasniaboobucker8326 9 месяцев назад

      Yallavrkkum undavunndalla depression...adu vannvarkke adinte kadinyam manasilavoo​@@mubasom6912

  • @OruKochuFamily
    @OruKochuFamily 2 года назад +161

    എൻറെ അനുഭവങ്ങൾ നിങ്ങൾക്ക് പ്രചോദനം ആയോ ഇല്ലയോ എന്നറിയില്ല. നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മൾ തന്നെ ഒന്നു മനസ്സുവെച്ചാൽ മതി . ചിലപ്പോൾ നമ്മൾ ആഗ്രഹിച്ചത് നേടാൻ കഴിഞ്ഞില്ലെങ്കിൽ അതിലും വലുത് എന്തോ നമുക്ക് വേണ്ടി ദൈവം ഒരുക്കി വെച്ചിട്ടുണ്ടാകും എന്ന് വിചാരിച്ച് അടുത്ത അവസരം നോക്കി അത് നേടാൻ വേണ്ടി പ്രയത്നിക്കുക. തീർച്ചയായും അത് നമുക്ക് നേടിയെടുക്കാം. എനിക്ക് ഈ അവസരം തന്നതിന് നന്ദി@ Josh Talks❤❤🥰🥰

    • @alfajasiya
      @alfajasiya 2 года назад

      Da number tharo?

    • @Skipscollege
      @Skipscollege 2 года назад

      Teaching?

    • @LTvlogoffical
      @LTvlogoffical 2 года назад +2

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😞😖😣😭🤲🏻

    • @shamlupk7251
      @shamlupk7251 2 года назад +1

      RUclips cash Haram aanenna jettath

    • @removeblack19
      @removeblack19 2 года назад +1

      🥰👍👍👍👍👌

  • @izaanNAyisha123
    @izaanNAyisha123 2 года назад +61

    ഞാനും വരും josh talksil ഞാനും എന്റെ സ്വപ്‌നങ്ങൾ ഇതിപ്പിടിക്കാനുള്ള ശ്രമത്തിലാണ്

    • @LTvlogoffical
      @LTvlogoffical 2 года назад +3

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😞😖😣😭🤲🏻

    • @Shalbiabhi
      @Shalbiabhi Год назад +1

      ​@@LTvlogoffical njanum😢

  • @dhanyaprabhath5082
    @dhanyaprabhath5082 Год назад +3

    എനിക്കും ജനിച്ചപ്പോൾ ഹാർട്ടിനു ഹോൾ ഉണ്ടായിരുന്നു ഞാൻ മൂന്നാമത്തെ കുട്ടി ആണ് മൂത്ത രണ്ടു പേർക്കും ഒരു കുഴപ്പവും ഇല്ല എനിക്ക് മാത്രം ഉള്ളു ഈ പ്രശ്നം വലുത് ആകുമ്പോൾ താനെ അടയും എന്ന് ഡോക്ടർ പറഞ്ഞു ശ്രീ ചിത്ര യിൽ ആരുന്നു ട്രീറ്റ്മെന്റ് പക്ഷെ ഞാൻ 5 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ചെക്കപ് ചെയ്തപ്പോൾ ഡോക്ടർ പറഞ്ഞു ഇനി അടയും എന്ന് പറഞ്ഞു വച്ചോണ്ട് ഇരിയ്ക്കാൻ പറ്റില്ല ഓപ്പറേഷൻ ചെയ്യണം എന്ന് പറഞ്ഞു അങ്ങനെ സർജറി കഴിഞ്ഞു പത്താംക്ലാസ് വരെ ചെക്കപ് ഉണ്ടാരുന്നു പിന്നെ ഇല്ല ഒരു കുഴപ്പവും ഇല്ല എന്റെ കല്യാണം കഴിഞ്ഞു എനിക്ക് ഒരു മോളും ഉണ്ട് സന്തോഷം ആയി ജീവിക്കുന്നു

  • @AnsasSignature
    @AnsasSignature 2 года назад +34

    മാഷാ അല്ലാഹ് ❤️❤️❤️നല്ലൊരു യൂട്യൂബർ ആയി അള്ളാഹു അനുഗ്രഹിച്ചെല്ലോ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ ഷഹാരുബ ❤️❤️❤️

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 2 года назад +8

    Mashaallah Congrats dear 😍👍👏
    Iniyum Orupad uyaranghalil ethatte

  • @sejareenakunnath533
    @sejareenakunnath533 2 года назад +20

    Enthonn motivation an idhilulladh ,Josh talks munne kanumbo goose bumbs varumayirunnu,but now totally down

  • @pepperhut111
    @pepperhut111 2 года назад +8

    Mashaallah.. Shaharubatha♥️🥰😍😍😍

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 2 года назад +15

    masha allah ❤

  • @aneeshaanis9456
    @aneeshaanis9456 Год назад +3

    മാഷാ അല്ലാഹ് 🌹 അൽഹംദുലില്ലാഹ് 🌹

  • @roseapplekitchen1468
    @roseapplekitchen1468 2 года назад +23

    Mashallah. ഓരോ വരികളും കേട്ട് ഇരുന്നു പോയി 🥰🥰

  • @LittleDudeandDudy
    @LittleDudeandDudy 2 года назад +2

    ഞാനും ഇത്തയെ പോലെ സെയിം character ആണ്.. ഒന്ന് ആഗ്രഹിച്ചു അതിന് വേണ്ടി hardwork എടുക്കാനും തയ്യാറാണ്. എടുക്കുന്നുമുണ്ട് but success ആവുന്നില്ല 😪in shaa allah one day all my dreams come true😍😍🤲🏻🤲🏻

  • @Fly691
    @Fly691 2 года назад +4

    Sheriya ee sahodhari paranjath...enn avasanikum ynn urappilatha nammale jeevithathil manasine melle melle thalarthi kondirikuna onnan depression...kaarnam eppolum nenjil oru valiya kallokke enn parayumpole aan...sathythil jeevithathil sugamayi ennum urangunavanum three times foodum kazhikunavaraan yathartha baagyam labichavar.

    • @safu9932
      @safu9932 Год назад

      Avasaanam paranja vaakkukal ente umma epozhum parayumaayirunnu. "Sadharana oru jeevitham eniku jeevikkaan kazhinjirunnenkil ennu.." Kodiya vayar vedhana nirantharamaayi sahicha umma within few years lokathodu vida paranju...umma aagrahichathu oru sadharana jeevitham mathram aayirunnu. Pkshe athu orikkalum kitiyilla

  • @armygirl8354
    @armygirl8354 2 года назад +9

    എനിയും ഉയരങ്ങളിൽ എത്തട്ടെ masha allah👍🏻

  • @zeenathraheem
    @zeenathraheem 2 года назад +8

    MashaAllah 🥰 iniyum uyarangalil ethatte 🤲

  • @farshasown5140
    @farshasown5140 2 года назад +9

    എനിക്കു വരണം ഒരു ദിവസം.... ഒരുപാട് കാര്യങ്ങൾ നിങ്ങളെ അറിയിക്കാൻ..

    • @suhara442
      @suhara442 2 года назад +1

      ഞങ്ങൾ കാത്തിരിക്കയാണ് വരണം ട്ടോ

  • @AmmaSecretRecipes
    @AmmaSecretRecipes 2 года назад +4

    Super dear 🥰🥰🥰

  • @Jumnusworld
    @Jumnusworld 2 года назад +8

    Mashaallah ❤️

  • @rimamikitchen
    @rimamikitchen 2 года назад +11

    masha allah❤shahroobatha😘

  • @nishanaashraf8392
    @nishanaashraf8392 2 года назад +10

    ഇവരെ ചാനൽ കാണാറുണ്ട് ❤️

  • @anuvlogs1356
    @anuvlogs1356 2 года назад +10

    ഗർഭിണി ആവുക ഗർഭിണി ആവുക ഇത് മാത്രമാണല്ലോ ഇത്

  • @Zanuskitchenvlogs
    @Zanuskitchenvlogs 2 года назад +1

    Masha allahhh. Nammude swantham shaharubtha😍😍😍

  • @SreekuttySpeaking-u1x
    @SreekuttySpeaking-u1x 2 часа назад

    Enikkum unde njan entte jeevidhathil neridendivanna jeevidhakadha😢 athupole arkkum undavathirikkattee😢

  • @TipsandtricksMyGarden
    @TipsandtricksMyGarden 2 года назад +3

    Adth thanne njan ethum ee vedhiyil... Inshaallah

  • @hannastalks9457
    @hannastalks9457 2 года назад +1

    Ee video super aayittund

  • @malayali7418
    @malayali7418 2 года назад +10

    ഇവൾ എന്തോക്കെ ആൺ പറയുന്നത് എന്ന് അവൾക് തന്നെ അറിയുന്നില്ല... ഇവളുടെ സന്തോഷ മാണോ ഇവൾ ഇതിൽ പറയുന്നത്.... ഇതിൽ വരുന്ന ആളുകൾ അവരുടെ കഷ്ട പാട് പ്രെയാസം പഴയ കാല ബുദ്ധിമുട്ട് പറയാൻ ആണ് ഈ ചാനലിൽ വരാറ്.. ഇവൾ ഇവളുടെ ബിസിനസിൽ ചേരാനും പരിചയ പെടുത്താനും ആണ് വന്നത്
    ഇവൾ ക് എന്തോക്കെ ആണ് പറയേണ്ടത് എന്ന് അവൾ ആലോചിക്കുന്നില
    അവളുടെ ബിസ്നസ്സിൽ പങ്കാളി ആവാൻ ആളുകളെ ക്ഷണിക്കാൻ ആൺ വന്നത്

  • @MansuAkbar
    @MansuAkbar 2 года назад +8

    Masha allah😍😍 sharubatha♥️♥️♥️

  • @LACHUSTASTYKITCHEN
    @LACHUSTASTYKITCHEN 2 года назад +1

    Mashallah.. iniyum orupad uyarangalil ethatte

  • @Avanthianvi
    @Avanthianvi 5 месяцев назад

    ദൈവമേ.. ഡിപ്രെഷൻ.. അത് അനുഭവിച്ചറിയണം. 😢😢😢പറഞ്ഞാൽ ആർക്കും മനസിലാകില്ല.. ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്നു.. tablet ഇല്ലാതെ ഉറങ്ങാൻ പറ്റുന്നില്ല.

  • @riyasriyaspc6818
    @riyasriyaspc6818 2 года назад +3

    Itta samsarikkunnath kelkkan nalla rasanu athukond oru chadappu undavarilla

  • @sinilakidangazhisinila943
    @sinilakidangazhisinila943 2 года назад +14

    ഇത് എല്ലാം ഞാൻ ithathante വിഡിയോയിൽ കേട്ടതായിരുന്ന്. എന്നാലും ഞാനും kettu👍🏻😔

  • @rithikarithu2738
    @rithikarithu2738 2 года назад +6

    Enikkum undarunnu ee problem 1yr ayittundarunnu urakkamillayma.dipressionte angeyattam ennu parayam ee paranjapole padikkan vidunnilla 20vayasil ammayayi agrahangal ellam kai vittu heartinu problem ind oduvil bipolar disorder personality disorder thudangi oru manasika rogiyayi njan innum onnum nedathe enthino vendi jeevikkuvanu njan ente problemsum mariyittilla

    • @ashusworld526
      @ashusworld526 2 года назад +3

      Mam life il busy avaan noku ready aavum njaan ippo on line business start cheydh life busy aaki ippo ok aayi angane mam nu ishttapetta level su noku

  • @Mazinvlog
    @Mazinvlog 2 года назад +3

    Iniyum uyarangalil ethatte...dress adipoli..ith ready-made aano..evidunn vangiyath

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 года назад +14

    ആ ഉറക്കം കിട്ടാനുള്ള ആയുർവേദ എണ്ണയൊന്നു പറഞ്ഞുതരുമോ സഹോദരി എനിക്കും ഒന്ന് നല്ലപോലെ ഉറങ്ങണം 🙏😔

    • @twinklestarkj2704
      @twinklestarkj2704 2 года назад +7

      ഉവ്വാ.എപ്പോഴേ പറഞ്ഞു തന്നു എണ്ണ പുരട്ടി.. ഒറക്കവും കിട്ടി... No reply... no റിപ്ലൈ... no reply... യൂട്യൂബ് ചാനൽ പൈസ ഉണ്ടാക്കാൻ വേണ്ടി മാത്രം ചിലർക്ക്

    • @diyanidha5428
      @diyanidha5428 2 года назад

      @@twinklestarkj2704 o

    • @rileeshp7387
      @rileeshp7387 6 месяцев назад

      Chandanadi തൈലം നെറുകയിൽ തേക്കാം അല്ലെങ്കിൽ കാൽ വെള്ളയിൽ തേക്കാം ഒരു പതിനഞ്ചു മിനിറ്റ് ഉള്ളം കാലിൽ തടവ നം

  • @rameesamujeeb1359
    @rameesamujeeb1359 2 года назад +2

    Masha Allah.. Insha Allah 🥰

  • @risanakp2126
    @risanakp2126 2 года назад +1

    Allahu.anugrahikkatte

  • @abhiyaalthaf2485
    @abhiyaalthaf2485 2 года назад +3

    Masha allah 💞💞💞💞👍

  • @aarshamohandas2499
    @aarshamohandas2499 8 месяцев назад

    Njan ipol depression stage aanu
    Onnum cheyan kariyunilla nenjinn talakku baram
    Padikkan kariyunilla

  • @suhara442
    @suhara442 2 года назад +39

    അല്ലാഹുവിനെ പറ്റി എപ്പോഴും ഓർക്കുന്ന സഹോദരി അൽഹംദുലില്ലാ

  • @AbdulMajeed-bx6ui
    @AbdulMajeed-bx6ui 2 года назад +8

    Sharoobha.
    Ninde karuth (niyyth) pole yallam nedi .athil important nee padachavanil arpicha wishvasam.athu muruge pidikkuga.rand logathum vijayam urappakkuga.aameen

    • @Ainu_hamdu
      @Ainu_hamdu 2 года назад +2

      Rand lokathum vijayikkanamenkil allahnem koode pedikkanam

  • @iamthebestenglish9554
    @iamthebestenglish9554 Год назад +1

    Only youtubers in joshtalks

  • @najiyanasrin8491
    @najiyanasrin8491 2 года назад +19

    Enthonn motivation Aan ith.
    Josh talk Aadhyam nalla oru motivation chanel Aayirunnu
    But ippo angane alla

  • @stanlyjohnjohn8416
    @stanlyjohnjohn8416 2 года назад +3

    God bless you

  • @fathimazuharashanu3358
    @fathimazuharashanu3358 Год назад

    Ithilum valyoru prathisanthiyiludeyan njan poyikondirikkunnath😢😢😢😢

  • @aaamisworld2856
    @aaamisworld2856 2 года назад +26

    ഡിപ്രേഷൻ adhoru vallatha അവസ്ഥ aan delivery കയിഞ്ഞു adhiluda epolum കടന്ന് പോകുന്ന aal aan ഞാൻ first delivery inganna second എങ്കിലും മാറ്റം undavum enn വിചാരിച്ചു എവിടേ

  • @shamna.k36
    @shamna.k36 2 года назад +3

    Njan ellam vlogum kanarund

  • @smvlogsmotivationtips587
    @smvlogsmotivationtips587 2 года назад +4

    Aaha shaharuba tha 🥰😍

    • @LTvlogoffical
      @LTvlogoffical 2 года назад

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😞😖😣😭🤲🏻

  • @archandartworkshop6987
    @archandartworkshop6987 2 года назад +4

    motivational chanel aanu ...but endhinaanu negative thumbnail

  • @razakhckrazakck875
    @razakhckrazakck875 2 года назад +1

    👍

  • @shajusmedia1158
    @shajusmedia1158 2 года назад +1

    👍👍👍

  • @Redhuevabydanisharafeeq
    @Redhuevabydanisharafeeq 2 года назад +3

    Sharbutha inniyumm valiya uyarangalil ethatta❤❤❤❤

  • @Shameemashami786
    @Shameemashami786 2 года назад +2

    വരി.. വരി.. Supar

  • @iamthebestenglish9554
    @iamthebestenglish9554 Год назад

    Proud of her

  • @jamsheerafirosjamsheerafiros
    @jamsheerafirosjamsheerafiros 2 года назад +7

    ടെൻഷൻ ഉള്ള വരണോ നിങ്ങൾ അതിൽ നിന്നും ഒരുമാറ്റം വേണോ 21ദിവസത്തെ ഇസ്ലാമിക്‌ മെഡിറ്റേഷൻ ചെയ്യാൻ ആഗ്രഹമുണ്ടോ ഒന്ന് കമന്റ് ചെയ്യണേ

    • @jamsheerafirosjamsheerafiros
      @jamsheerafirosjamsheerafiros 2 года назад

      ഒൻപതെ ഒൻപതെ നാലേ ആറെ ഒൻപതെ ആറെ ആറെ എട്ടേ ആറെ ഏയ്‌

    • @shameemashemi3789
      @shameemashemi3789 2 года назад +1

      എന്റെ അനിയന് ഉണ്ട്

    • @nihalbhai9972
      @nihalbhai9972 2 года назад

      Und .anil koroona vanneppol vannathan

    • @rashlasafeer3886
      @rashlasafeer3886 2 года назад

      Yss

  • @hhworlds3388
    @hhworlds3388 2 года назад +11

    Inspiration 🔥🔥

  • @anfalworld2a.h220
    @anfalworld2a.h220 2 года назад +5

    ഞാൻ കരുവാരകുണ്ടിലാണ് കരുവാരക്കുണ്ട് നിങ്ങളുടെ വീട് എവിടെ

  • @shameemacshamijunu6310
    @shameemacshamijunu6310 Год назад

    Njanum depressioniloode kadann poyitund

  • @seenoosmiracleworld6961
    @seenoosmiracleworld6961 2 года назад

    Shaharooba congrats

  • @SARAFU2648
    @SARAFU2648 2 года назад +1

    Mashallah

  • @killerbeanff9717
    @killerbeanff9717 2 года назад +36

    Josh tack ഇൽ വരാനുള്ള എന്തോന്നാ ഇതിൽ ഉള്ളത് 🤔

    • @Ainu_hamdu
      @Ainu_hamdu 2 года назад +7

      Ipo josh talkil varanel youtubel enthelum video itt success ayal mathi..ithil okke enth motivation aan ullath

    • @dreamzzzz174
      @dreamzzzz174 2 года назад +3

      Correct

  • @HOPEFORGOOD1994
    @HOPEFORGOOD1994 Год назад +11

    യൂട്യൂബ് വരുമാനം മുസ്ലിമിന് ഹറാം ആണ്... 😊

    • @farhan2010-j
      @farhan2010-j Год назад

      ഖുറാനിൽ ഏതു ആയതിൽ ആണ് paranirikunathu ഒന്ന് പറയ്‌..... പിന്നെ thangal anthinanu ഈ HARRAM NOKUNEEEE

  • @shamnusherinshamnu2327
    @shamnusherinshamnu2327 2 года назад

    😭😔😭

  • @androidsisters1100
    @androidsisters1100 2 года назад +5

    Njanum varum oru divasam...ente lakshyam poovaninjit 🤩

  • @muhammedshamil2190
    @muhammedshamil2190 2 года назад +1

    Alhamdulillah Marsha allah

  • @AjmalAju-oh3gr
    @AjmalAju-oh3gr 2 года назад +1

    ♥️♥️♥️♥️♥️

  • @twinklestarkj2704
    @twinklestarkj2704 2 года назад +35

    ഇവർ എന്ത് കൊണ്ടാ ഈ ജോഷ്‌ ടോക്ക് എന്ന പരിപാടിയിൽ വന്നത്.. ഇവരുടെ ഭാഗ്യങ്ങൾ പറയാൻ ആയിരിക്കും

  • @naifsakariya4866
    @naifsakariya4866 2 года назад +3

    🤔😔😔

  • @oursworld9943
    @oursworld9943 2 года назад +2

    Njanippazhum ithiloode kadannupokunnu

  • @abdullaabdulla2281
    @abdullaabdulla2281 2 года назад +1

    തലമറക്കരുത് നരഗം മാണ് യു റ്റ്യൂബ്

    • @hihello7343
      @hihello7343 2 года назад

      🤣🤣🤣🤣🤣🤣🍇

  • @noushadm552
    @noushadm552 2 года назад +3

    Ravile putt ano kazhichad....shehroobatta nalla Thallanallo

  • @annathbasima322
    @annathbasima322 2 года назад +4

    Nan thathande fan ane

  • @fidhanourin951
    @fidhanourin951 2 года назад +30

    Idhilu endha ithre motivation🤔

    • @alivadat8978
      @alivadat8978 2 года назад +6

      Corect ഞാനും അത് alojichu

    • @ramseeenam1346
      @ramseeenam1346 2 года назад +12

      ഡിപ്രെഷൻ അവസ്ഥയിൽ നിന്നും വന്നില്ലേ അതന്നെ വലിയ മോട്ടിവേഷൻ 💕അതല്ലാം അനുഭവിച്ചവർക്കേ അറിയൂ. ഇവരെ ഞാൻ ആദ്യമായാണ് കാണുന്നത്. ഉറക്കമില്ലാത്ത അവസ്ഥ ഒക്കെ നേരിട്ട ഇവരെ സമ്മതിക്കണം. സ്വന്തമായി അധ്വാനം 👍🏻👍🏻👍🏻💕

    • @snehajustin7181
      @snehajustin7181 2 года назад +1

      Correct

    • @mubashiramubi204
      @mubashiramubi204 2 года назад +2

      Dippression mathram ഉണ്ടായിരുന്ന ആൾ ഇപ്പൊ ഫുൾ ഹാപ്പി അല്ലെ?അത് ന്തു നേട്ടത്തിലൂടെ ആണെങ്കിലും?! അതിലും വലിയത് ന്തു വേണം???

    • @iloveusir2368
      @iloveusir2368 2 года назад +3

      ഡിപ്രഷൻ ഭയാനകമായ ഒരു അവസ്ഥ തന്നെയാണ് ഞാൻ അനുഭവിച്ചതാണ് അനുഭവിച്ചവർക്ക് നന്നായിട്ടറിയാം അതിൻറെ ബുദ്ധിമുട്ട്

  • @frrr3822
    @frrr3822 2 года назад +2

    🥺♥️

  • @rayyaa6192
    @rayyaa6192 2 года назад

    Evidaarnnu kandditt orupadayallo

  • @salsamusthu
    @salsamusthu 2 года назад +2

    അടിപൊളി ആയി

  • @RafiRafi-in1fx
    @RafiRafi-in1fx 2 года назад +3

    Pogacham vedayirinnu

  • @sareenarafeequesareenarafe5674
    @sareenarafeequesareenarafe5674 2 года назад +2

    ഞാനും നിങ്ങളെ സബ്സ്ക്രൈബ്ർ ആണ്

  • @jasmi3161
    @jasmi3161 2 года назад +2

    Oo enikariyam ee depression, nammal kelkunna poleyalla onnum, padachon ellavareum kaakkatte

  • @saifunnisauk5182
    @saifunnisauk5182 2 года назад +2

    👍🏻👍🏻👍🏻🥰

  • @Nida_Smd
    @Nida_Smd 2 года назад +3

    ❤️❤️

  • @mohammedkoya8695
    @mohammedkoya8695 Год назад

    വൈദ്യരുടെ പേരും എണ്ണയുടെ പേരും?

  • @kamarusgarden2973
    @kamarusgarden2973 2 года назад +5

    👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @kabir007km8
    @kabir007km8 2 года назад

    Life is not for rest

  • @shifabinsi5571
    @shifabinsi5571 2 года назад +4

    Ed enk thonniyad chanal areekanum subscribersine undakkanum annenna🥴🥴

  • @shamilshamil4267
    @shamilshamil4267 2 года назад +2

    💞💞💞💞💞👀👀👀👀

  • @mubasom6912
    @mubasom6912 Год назад

    Ntu motivation aanu itilullat
    Itoru naadan thaatha ole jeevtam valya sambavamaki parayunnu avar sharikkum avarude you tube channel promote cheyyaanu
    Josh talks ipo kanan thonnunnilla

    • @mubasom6912
      @mubasom6912 Год назад

      Josh talks pandathe standard keep cheyyanam

  • @HannusHeaven
    @HannusHeaven 2 года назад +3

    Shahrubtha❤❤❤❤❤

  • @saleenamp3859
    @saleenamp3859 2 года назад +1

    Eanikum urakam vararilla...

  • @jasmink9424
    @jasmink9424 2 года назад +1

    എനിക്കും ഉറക്കം ഇല്ല

  • @mashallah683
    @mashallah683 Год назад

    എപ്പഴും ഗർഭണിയാവൽ ആണല്ലോ.... ഇത് പറയാനാണോ josh Talksil വന്നത്

  • @great....
    @great.... 2 года назад +16

    ലോകവസാാനം 😂😂😂😂 🙏🏼🙏🏼🙏🏼, ആ കോമഡി.

    • @shahira766
      @shahira766 2 года назад +4

      Enthada ath komadiya

  • @mammuperal1849
    @mammuperal1849 2 года назад +2

    കല്യാണം. കഴിഞ്ഞാൽ. ഗർഭണി ആകുമല്ലോ അധ്.
    അത്ഭുദ്ധമാണോ

  • @alphonsakuniyil8482
    @alphonsakuniyil8482 2 года назад +1

    എന്ത് എന്തിര്

  • @sharafu1861
    @sharafu1861 2 года назад +1

    MashaAllah

  • @nechunechu8865
    @nechunechu8865 2 года назад +11

    നിനക്ക് ഒരു പണിയും ഇല്ലേ ഇനി അത് പറഞ്ഞാൽ അല്ലോ കഷ്ട്ടം

  • @LittleDudeandDudy
    @LittleDudeandDudy 2 года назад +21

    ഞാനും ഇത്തയെ പോലെ സെയിം character ആണ്.. ഒന്ന് ആഗ്രഹിച്ചു അതിന് വേണ്ടി hardwork എടുക്കാനും തയ്യാറാണ്. എടുക്കുന്നുമുണ്ട് but success ആവുന്നില്ല 😪in shaa allah one day all my dreams come true😍😍🤲🏻🤲🏻

  • @muhammedkt1407
    @muhammedkt1407 2 года назад +1

    Good inspiration all the best

  • @rayyaa6192
    @rayyaa6192 2 года назад +1

    ❤️

  • @jesisayed5182
    @jesisayed5182 2 года назад +2

    🥰👍👍