മുസ്ലിം വിരോധം വെച്ചല്ല ഹിന്ദു+ക്രിസ്ത്യൻ ഐക്യം ഉണ്ടാകേണ്ടത്

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 507

  • @AbdulkareemCheeramath-dg4sw
    @AbdulkareemCheeramath-dg4sw Месяц назад +383

    പ്രിയ രാഹുൽ ഈശ്വർ... താങ്കൾക്ക് കിട്ടുന്ന എല്ലാ പൊതുവേദികളിലും നമ്മുടെ സമൂഹങ്ങൾക്കിടയിൽ ഉരുണ്ടുകൂടിയ ഈ ജാതീയതയും വർഗീയതയും തുറന്നുകാട്ടി ഇല്ലായ്മ ചെയ്യാൻ ഇനിയും ശ്രമിക്കണം.

    • @NissarR.M
      @NissarR.M Месяц назад +5

      Vedhi kittan ivan enthum parayum

    • @ashkeroliyil1419
      @ashkeroliyil1419 Месяц назад

      വയാഗ്രഹ?

    • @usermhmdlanet
      @usermhmdlanet Месяц назад +8

      തുല്ക്കന് വർഗീയത ഇല്ല- ഹിന്ദുവിനും ക്രിസ്ത്യാനിക്കും മാത്രേ ഉള്ളു. നിന്റെ വ്യഗ്യം അതാണല്ലേ?

    • @noushad48
      @noushad48 Месяц назад

    • @djj075
      @djj075 Месяц назад

      @@usermhmdlanet true methan aanu ettavum valiya vargeeya vaadhi. Ithu ippol numbers il ivar India yil kuravu aayathu kondu maatram e type secularism venam parayunnathu.

  • @HaneefMoothedam
    @HaneefMoothedam Месяц назад +121

    പ്രിയപ്പെട്ട രാഹുൽ.. ഞാനൊരു ഇസ്ലാം മത പണ്ഡിതനാണ്.. മത വർഗീയത ക്ക്‌ എതിരെ പോരാടാൻ താങ്കളെപ്പോലുള്ള മനുഷ്യസ്നേഹികൾ രംഗത്ത് വരുന്നത് സന്തോഷമുണ്ട്.. ഇനിയും ഇത് പൂർവ്വരി ശക്തമായി തുടരുക.. ഞങ്ങൾ കൂടെയുണ്ടാകും ഭാവുകങ്ങൾ

    • @RahulEaswarOfficial
      @RahulEaswarOfficial  Месяц назад +13

      Thank you Haneef Ji. God bless

    • @prdvkd4363
      @prdvkd4363 Месяц назад

      മത വർഗ്ഗീയത ഏറ്റവും കൂടുതൽ ഇസ്ലാമിൽ ആണ് തീവ്രവാദി കോയ.​@@RahulEaswarOfficial

    • @siyasali3955
      @siyasali3955 24 дня назад

      ​@@RahulEaswarOfficialruclips.net/video/HplqdNvYl_o/видео.htmlfeature=shared

    • @dubaiopticianstrivandrum
      @dubaiopticianstrivandrum 6 часов назад

      rahul god bless you ❤

  • @കണ്ണൂർ-വ4ര
    @കണ്ണൂർ-വ4ര Месяц назад +157

    രാഹുൽ നിങ്ങൾ നല്ലൊരു മനുഷ്യനായി മാറികൊണ്ടേ ഇരിക്കുന്നു ❤❤❤

    • @moneykuten
      @moneykuten 26 дней назад +2

      കാക്കകളെ കുളിപ്പിച്ചു വെളുപ്പിക്കാൻ വെറുതെ പണി എടുക്കുന്ന രാഹുൽ..

    • @salimta4793
      @salimta4793 17 дней назад

      ​@@moneykutenഎന്ത് തേങ്ങയാടാ കോപ്പേ പറയുന്നത് 😃😃😃😃അയാൾക്ക് ആരെയും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിൽക്കേണ്ട കാര്യമില്ല അത് അയാളുടെ ജോലിയുമല്ല 😃😃പറയുന്ന വിഷയം ശ്രദ്ധയോടെ കേട്ടാൽ നിന്റെ വിഷമം തീരും 😡😡😡രാഹുൽ സ്വന്തം ഐഡന്റിറ്റി പറയുന്നുണ്ട് 😃അതൊന്നും കേട്ടില്ല അല്ലേ മരവാഴേ 😂😂😂😂

    • @hyderdilkush1113
      @hyderdilkush1113 9 дней назад

      ​@@moneykuten(ഇ )ക്കാക്കകളെയല്ല..
      സങ്കികളുടെ, വർഗീയ തയുടെ ദുഷിച്ച ഹൃദയങ്ങളെയാണ്‌
      രാഹുൽ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത്.ഇരുണ്ട ഹൃദയങ്ങക്ക്‌ രാഹുൽ വെളിച്ചമാകുന്നു.. 🌹

  • @srvagalad8120
    @srvagalad8120 Месяц назад +202

    സത്യം വിളിച്ച് പറയുന്ന രാഹുൽ ഈശ്വർ അങ്ങയോട് എനിക്ക് എന്നും സ്നേഹം മാത്രം

    • @moneykuten
      @moneykuten 26 дней назад

      അതേ അതേ, സമാധാനം തൊട്ടു തീണ്ടിയിട്ടില്ലാത്ത വരുടെ സമാധാനം ആർക്കു വേണം.

  • @SabikT
    @SabikT Месяц назад +86

    രാഹുൽ ഈശ്വർ.. ഒരുപാട് ഇഷ്ടം.... വർഗ്ഗീയതക്കെതിരിൽ ഇനിയും സംസാരിക്കാൻ കഴിയട്ടെ ❤️🤍🙌

  • @MammoottyMammootty-t3c
    @MammoottyMammootty-t3c Месяц назад +88

    എന്റെ പ്രിയപ്പെട്ട രാഹുൽ സ്നേഹം നഷ്ടപ്പെടുത്താൻ ആസൂത്രിത ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ സ്നേഹത്തിന്റെ ശക്തനായ കാവലാൾ ആകാൻ എന്നും അങ്ങയ്ക്കു കഴിയട്ടെ

    • @anilnair3064
      @anilnair3064 Месяц назад

      ഖുറാൻ ആണ് വെറുപ്പ്, വിദ്വേഷം, വർഗീയ വാദം എല്ലാം കുത്തി നിറച്ച് ഉണ്ടാക്കിയതാണ്. ആ ഖുറാൻ ദൈവവചനം ആണ് മാറ്റമില്ല എന്ന് വാശി പിടിക്കുന്ന മുസ്ലിംസ് ആണ് പ്രശ്നം.
      സംശയം ഉണ്ടെങ്കിൽ ഖുറാൻ 3:85, 8:39, 9:123, 5:51, 5:82, 4:144 തഫ്സീർ & അവതരണ സാഹചര്യം സഹിതം വായിക്കുക.

    • @moneykuten
      @moneykuten 26 дней назад

      നമുക്ക് അവനെ പലസ്‌ഥിനിലേക്കു അയക്കാം.. പൊന്നാനിയിൽ കൂടി കടത്തി വിടണം സാധിക്കുകിൽ.

  • @ansarianu9586
    @ansarianu9586 Месяц назад +34

    ഇദ്ദേഹം ഇത്ര നല്ലവനായിരുന്നു എന്നറിയാൻ വൈകി 🙏🙏
    അഭിനന്ദനങ്ങൾ sir.. 👍👍👍

    • @moneykuten
      @moneykuten 26 дней назад

      അതേ കേരളത്തിലെ അമുസ്ലിമുകളും അതു തിരിച്ചറിയാൻ വൈകി. അവലും മലരും കുന്തിരിക്കവും കാത്തു വച്ചോണ്ടിരിക്കാൻ പറയുന്നത് വരെ.. മാത്രമായിരുന്നു..

  • @gracyvarghese7772
    @gracyvarghese7772 Месяц назад +32

    പഴയ രാഹുൽ ഈശ്വറിൽ നിന്നും ഇന്നത്തേ രാഹുൽ ഈശ്വറിനെയാണു സമൂഹ നന്മയ്ക്കാവശ്യം.. നല്ലൊരു മനുഷ്യനായി മുന്നോട്ടു തുടരുക....

  • @mon-t5x
    @mon-t5x 9 дней назад +1

    മിസ്റ്റർ രാഹുൽ ഈശ്വർ നിങ്ങളോടുള്ള ഇഷ്ടം എനിക്ക് കൂടിക്കൂടി വരുന്നു ❤❤❤ ഇങ്ങനെ കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കി പറഞ്ഞു കൊടുക്കുന്ന യഥാർത്ഥ മനുഷ്യന്മാരെയാണ് നമ്മുടെ നാടിന് ആവശ്യം I love you❤

  • @MammoottyMammootty-t3c
    @MammoottyMammootty-t3c Месяц назад +24

    പ്രിയപ്പെട്ട രാഹുൽ ഈശ്വർ എനിക്ക് ഒന്നിനോടും അസഹിഷ്ണുത ഇല്ല ഉള്ളത് വർഗ്ഗീയതയോട് മാത്രം സ്നേഹം പൂത്തുല്ലസിക്കുന്ന നല്ല നാളെയ്ക്ക്‌ വേണ്ടി പ്രതീക്ഷയോടെ കാത്തു നിൽക്കുന്നു രാഹുൽ ഈശ്വറിന്റെ വാക്കുകൾ മതേതരത്വത്തിന്ന് ഇനിയും ഒരു പാട് ആയുസ് ഉണ്ടെന്ന പ്രതീക്ഷ നൽകുന്നു അങ്ങയുടെ വാക്കുകളോട് സ്നേഹം മാത്രം

  • @saidulansar
    @saidulansar Месяц назад +34

    ദൈവം അനുഗ്രഹിക്കട്ടെ - രാഹുൽ ഈശ്വർ

  • @pkkpukayoor8943
    @pkkpukayoor8943 Месяц назад +15

    ഇങ്ങിനെയുള്ള കൂട്ടായ്മകൾ കേരളത്തിൽ അനിവാര്യമായിരിക്കുന്നു. വർത്തമാന സാഹചര്യം വളരെ മോശമായ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങൾക്കിടയിൽ വിഭാഗീയത വർദ്ധിച്ചു വരികയാണ്. രാഹുൽ ഈശ്വറിനെപ്പോലെയുള്ള നന്മ മനസ്സുള്ളവർ ജനങ്ങളെ ഒരുമിപ്പിച്ച് നിർത്തേണ്ട ദൗത്യം ഏറ്റെടുക്കുന്നതിൽ വളരെ സന്തോഷമുണ്ട്.👍🏻👍🏻👍🏻❤️❤️❤️

  • @KAMALkamal-om6ji
    @KAMALkamal-om6ji Месяц назад +21

    ദൈവത്തിന്റെ മനസ്സാണ്
    മനുഷ്യനിലുള്ള മനസാക്ഷി
    താങ്കളിൽ അത് കാണുന്നു.
    നന്മയെ കൽപ്പിക്കുകയും
    തിന്മയെ എതിർക്കുകയും
    നിരോധിക്കുകയും ചെയ്യുവാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..
    ☝🏼♥️🙏🏼

  • @salamtirur7295
    @salamtirur7295 Месяц назад +23

    താങ്കളുടെ മനസ്സ് എത്രമാത്രം നന്മ നിറഞ്ഞ മനസ്സാണ്. നിങ്ങളെ പോലെയാണങ്കിൽ കേരളത്തി എന്തൊരും സമധാനം ആയിരിക്കും.. താങ്കൾക്ക് ദൈവം എല്ലാം വിധ നന്മയും എശ്വര്യം നൽകട്ടെ..❤️❤️❤️

  • @anvarsadathambu
    @anvarsadathambu Месяц назад +84

    സർ
    ഇനിയും ഇതുപോലെ നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി സംസാരിക്കാൻ താങ്കൾക്ക് പടച്ചോൻ ദീർഘായുസ് നൽകട്ടെ 🤲🏻🤲🏻

  • @Sajism-s6f
    @Sajism-s6f Месяц назад +29

    കാര്യങ്ങൾ നന്നായി പഠിച്ച് ചർച്ചക്ക് വരുന്ന ഒരു വ്യക്തിയാണ് രാഹുൽ .

  • @sijojose7284
    @sijojose7284 Месяц назад +19

    Exellent Mr. Rahul eswar...njangalude oke family groupukalil vare CASA teamsinte forward message vararund...Latest is Waqaf issue...issue undel athu samsarikanam...ithu athu vachu alukale thammil dhruveekaranam undaki rashtriya muthaledupu anu nadathunnathu...ultimately manushya virodham undakan ulla sramam anu nadakunnathu

    • @ShaamPuthuppadi
      @ShaamPuthuppadi Месяц назад

      Ella vibhagathilum undakum angane chilar😢

    • @kavyasj712
      @kavyasj712 Месяц назад

      Waqaf issue ഒന്നു ശെരിക്കും പഠിക്കൂ... അതിൽ രാഷ്ട്രീയക്കാരുടെ നിലപാടും പഠിക്കൂ അപ്പോൾ മനസിലാവും... ആരുടെ പ്രേരണയും നോക്കണ്ട... സ്വന്തമായി വിശകലനം ചെയ്യൂ ... Waqaf board formation തൊട്ട് പഠിക്കണം...

    • @gooddayindia3553
      @gooddayindia3553 Месяц назад

      😢

  • @moosamoosa3702
    @moosamoosa3702 Месяц назад +13

    താങ്കളേ ദൈവം അനുഗ്രഹിക്കുമാറകട്ടേ ആമീൻ താങ്കളുടെഅറിവ്ന്ന് നന്ദി എല്ലാം ഇവിടെ ഇട്ടേച്ച് പോകുന്ന ഒരു ദിവസംഎല്ലാത്തിനും ഉത്തരം പറയുന്ന ഒരു ദിവസം അത് ആരായാലും ശരി ദൈവം. നല്ലരു മഹത്തായ മനുഷ്യാ ജന്മം നമുക്ക് നൽകി

  • @munawarfairos6573
    @munawarfairos6573 11 дней назад +1

    എന്നും സത്യത്തിനും നീതിക്കും ധർമത്തിനും വേണ്ടി സംസാരിക്കുക 🙏🙏ഈ ചെറിയ ജീവിതത്തിൽ നമുക്ക് പരസ്പരം സ്നേഹിച്ചും സന്തോഷിച്ചും ജീവിക്കാം 🙏🙏

  • @AslamBichumon
    @AslamBichumon 12 дней назад +1

    രാഹുൽ big salute ❤❤❤❤

  • @Haneefa-yr8zu
    @Haneefa-yr8zu Месяц назад +17

    ഇന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇരുട്ട് ജന്മങ്ങളിൽ നിന്നും വേറിട്ട്‌ നിൽക്കുന്നു ഈ വെളിച്ചം പകരുന്ന ഈ ജന്മം, രാഹുലെ, താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ, എങ്ങനെ നൽകാതിരിക്കും. ഒരു യഥാർത്ഥ മനുഷ്യനാണ് താങ്കൾ.

  • @diyafathima.r.j4417
    @diyafathima.r.j4417 Месяц назад +7

    രാഹുൽ നിങ്ങളെ ആദ്യം ഒക്കെ എനിക്ക് ഇഷ്ട്ടം അല്ലായിരുന്നു. നിങ്ങളുടെ വീഡിയോ ഒന്നും എനിക്ക് ഇഷ്ടമല്ലായിരുന്നു. ഇപ്പോൾ കുറച്ചു നാളായി നിങ്ങൾ ഇടുന്ന വീഡിയോ ഞാൻ കാണാറുണ്ട്. ഒരുപട് സന്തോഷം തോന്നുന്നു. നിങ്ങൾ നല്ല ഒരു മനുഷ്യനാണ്. നിങ്ങളുടെ മനസിൽ നൻമയുണ്ട്.ആ നൻമ കളങ്കപ്പെടാതെ സൂക്ഷിക്കുക എന്നും.

  • @salimkh2237
    @salimkh2237 Месяц назад +26

    എൻ്റെ കുടുംബത്തിൽ 10 മക്കളായിരുന്നു അതായത് 10 സഹോദരങ്ങൾ . ഉമ്മയുടെ കുടുംബത്തിലും 10 മക്കളായിരുന്നു. എനിക്കും സഹോദരങ്ങൾക്കും ഒന്നും രണ്ടും മക്കളേയുള്ളൂ.. അതും maximum 2 ആണ്. വിദ്യാഭ്യാസവും Standard of living ഉം ഒത്തുചേരുമ്പോൾ സ്വാഭാവികമായും പരപ്രേരണയില്ലാതെ family planning- നടപ്പിലാകും - ക്രൈസ്തവർ Quality life ന് western countri ടേൽ ധാരാളമായി migrate ചെയ്യപ്പെടുന്നുണ്ട് population ൽ അതും ഘടകമാണ്.

    • @hasanhassan7360
      @hasanhassan7360 Месяц назад

      പണ്ട് ഉള്ള എല്ലാ മതത്തിലും ഉള്ള ആളുകൾ ക്ക്‌ അഞ്ചിൽ കൂടുതൽ കുട്ടികൾ ഉണ്ടായിരുന്നു 🤔

    • @aleyammarenjiv7978
      @aleyammarenjiv7978 Месяц назад

      My maid is Muslim. She only have two daughters.

  • @abusafwan7901
    @abusafwan7901 Месяц назад +6

    എല്ലാ കെട്ട കാലത്തും സത്യം പറയാൻ രാഹൂലിനെ പോലെ കുറച്ച് പേർ ഭൂമിയിൽ ഉണ്ടാകും അതൊരു പ്രകൃതി നിയമമാണ്❤️🌹

  • @jinnasahib5303
    @jinnasahib5303 Месяц назад +75

    ശരിക്കും ബ്രാഹ്മണൻസിന്റെ ഇടയിൽ നിന്നും ഒരു രാജ്യസ്നേഹി വന്നതിൽ വളരെ സന്തോഷം. വർഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വ്യക്തികൾക്ക് മോന്റെ സംഭാഷണം മാതൃകയാണ്. Jai Hind.

    • @gooddayindia3553
      @gooddayindia3553 Месяц назад

      ​@@sreecommercecorner3959Why

    • @Tristar-1080
      @Tristar-1080 Месяц назад

      നെഹ്‌റു പിന്നേ ആരായിരുന്നു വാണമേ?.

    • @ajeeshajju780
      @ajeeshajju780 Месяц назад +1

      👍

    • @RachinRaj-p9h
      @RachinRaj-p9h Месяц назад +5

      ഇനി മുസ്ലീങ്ങളുടെ ഇടയില്‍ നിന്ന് ഒരു രാജ്യ സ്നേഹി കൂടി വന്നാല്‍ വര്‍ഗ്ഗീയത കുറയും..

    • @damodaranem609
      @damodaranem609 29 дней назад +2

      Brahmins എപ്പോഴും രാജ്യസ്നേഹമുള്ളവരാണ്
      ജനനി ജന്മഭൂമിശ്ച സ്വർഗ്ഗാദ്
      അപി ഗരിയസി എന്നാണ്
      അതായത് അമ്മയെയും ജനിച്ച നാടിനെയും സ്വർഗ്ഗത്തേക്കാൾ കൂടുതലായി പരിഗണിക്കണം എന്നാണ്

  • @kunjumon5
    @kunjumon5 Месяц назад +8

    Well said Rahulgi❤❤❤❤

  • @dhilusdhilu4948
    @dhilusdhilu4948 26 дней назад

    രാഹുൽ ജി താങ്കൾ ശെരിയായ പാതയിലാണ് ❤❤ ദൈവം അനുഗ്രഹിക്കട്ടെ

  • @abufaisalfaisal4232
    @abufaisalfaisal4232 28 дней назад +2

    രാഹുൽ താങ്കൾ വ്യക്തമായി പറഞ്ഞു ബുധിയുള്ളവർ മനസിലാക്കും അല്ലാത്തവർ പാഴ്ജന്മങ്ങളായി അവസാനിച്ചോളും 😮

  • @azeezaluva7394
    @azeezaluva7394 Месяц назад +1

    നല്ലൊരു വേദി നല്ല പ്രഭാഷണം സൂപ്പർ

  • @JabbarRahman-f5p
    @JabbarRahman-f5p Месяц назад +8

    Big salute sir

  • @jasminbabu5477
    @jasminbabu5477 Месяц назад +3

    Rahul ഈശ്വർ ee നാടിന്റെ ഐക്യം നിലനിർത്തുന്നതിന് വേണ്ടിയുള്ള താങ്കളുടെ പ്രസംഗങ്ങൾ ഇനിയും ഉണ്ടാകട്ടെ അല്ലാഹ് നിങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ❤️🤲🏻

  • @MaariyaKozhikkal
    @MaariyaKozhikkal Месяц назад +22

    ഇദ്ദേഹത്തെ പോലെയുള്ള ആളുകളെ ലോകത്ത് പ്രസംഗിക്കാൻ വിട്ടാൽ
    ഒരാളും ഒരു മതത്തിന്റെ പ്രവാചകനെ തെറി വിളിക്കില്ല
    തെറിവിളിച്ചവനെ കൈ വെട്ടാനും പോകില്ല

    • @sanjunlmbr4577
      @sanjunlmbr4577 Месяц назад +1

      😂താങ്കളിലും ഒരു വെറുപ്പ്‌ ബാക്കി നിൽക്കുന്നില്ലേ 😂😂

    • @SuufiSuura
      @SuufiSuura Месяц назад +3

      ഗൗരി ലങ്കേഷ് 😂😂😂😂😂

    • @rinuvlogs3105
      @rinuvlogs3105 Месяц назад

      ​@@sanjunlmbr4577ഹോ കണ്ടുപിടുത്തം

    • @hasanhassan7360
      @hasanhassan7360 Месяц назад

      52 വെട്ട് വെട്ടി കൊന്നതും ഗർഭിണി യെ സൂലം കയറ്റി കൊന്നതും ഒന്നും കാണില്ല 😄😄

    • @DIMAJAMEEL
      @DIMAJAMEEL Месяц назад +3

      ചർച്ചിൽ ബോംബ് ഇടാൻ പോകില്ല.
      കൈവെട്ടു വളരെ മോശമായത് തന്നെ. ഒരിക്കലും ഒരു മുസ്ലിമിൽ ഉണ്ടാകാൻ പാടില്ലാത്തത് തന്നെയാണ് . ചർച്ചിൽ ബോംബ് വച്ച് നാലഞ്ച് ആളുകളെ കൊന്നത് അത്ര വലിയ ഒരു പ്രശ്നമായി മാലകർക്ക് തോന്നുന്നില്ല . കാരണം ക്രിസ്ത്യാനിയാണ് അത് ചെയ്തത്എന്നാലും കൈവെട്ടിയതും മുസ്ലി ആയതുകൊണ്ട് അതിനായിരിക്കും മൂല്യം അല്ലേ ചേച്ചി😂

  • @blackpander485
    @blackpander485 Месяц назад +11

    എനിക്ക് ഈ സഹോദരനെ ആദ്യമേ ഇഷ്ടം ആണ്, ഞാൻ ഇവരെ ഫാമിലിക്കും പ്രാർത്ഥിക്കാറുണ്ട്, നോക്കു മദ്രസയിൽ എന്താണെന്ന് പഠിപ്പിക്കുന്നത് എന്ന് യൂട്യൂബിൽ ലഭ്യമാണ്, എന്നാൽ അത് പോലെ മറ്റുള്ളവരുടെ ക്ലാസുകൾ വിടട്ടെ, വെറുതെ ഹിന്ദുവിനെയും ക്രിസ്ത്യനെയും മുസ്ലിമിനെയും മദ്രസയുടെ പേര് പറഞ്ഞു തമ്മിലടിപ്പിച്ചു ചോര കൊടുക്കുന്നവർ മനസിലാക്കുക, എല്ലാവരും എന്നും ഇവിടെ ജീവിക്കില്ല, ഇന്നല്ലെങ്കിൽ നാളെ മരണം പുൽക്കേണ്ടവരാണ് നമ്മൾ

  • @muhammedsuhail5273
    @muhammedsuhail5273 Месяц назад +3

    Commendable what you are doing, Mr. rahul l

  • @shaminarashid3615
    @shaminarashid3615 27 дней назад +1

    Well Said Rahul 👏🏻

  • @apmunnas1293
    @apmunnas1293 Месяц назад +40

    പൊതുവെ മുസ്ലിങ്ങളെ അനുകൂലിച്ച് പറഞ്ഞാല് ലൈക് കുറവ ആണ് കണാർ... എന്ത് പറയാന്....സമൂഹത്തിൻ്റെ ചിന്ത...

    • @RachinRaj-p9h
      @RachinRaj-p9h Месяц назад

      കാരണം മറ്റൊന്നുമല്ല.. ഹമാസ് തീവ്രവാദികളെ support ചെയ്താൽ അങ്ങനെ ഉള്ളവരെ മനുഷ്യ സമൂഹം അംഗീകരിക്കില്ല.. ഇനിയെങ്കിലും മാറി ചിന്തിക്കുക.

  • @abdulrahim6763
    @abdulrahim6763 6 дней назад

    രാഹുൽ ഈശ്വർ താങ്കളുടെ മത സൗഹാർദ്ദത്തിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളോടും പൂർണ്ണ പിന്തുണ

  • @ThansimHenna
    @ThansimHenna Месяц назад +1

    നൻമയുള്ള ചിന്തകൾ എത്ര മനോഹരമായി കാണാം... കേൾക്കാം.

  • @leelammathomas9864
    @leelammathomas9864 Месяц назад +27

    ഈ rss, ബിജെപിയെ എല്ലാവരും ഒറ്റപ്പെടുത്തുക എ ല്ല രാഷ്ട്രീയ പാർട്ടിയും പോലെയല്ല ഇവരെ ജനങ്ങളിൽ മതത്തിന്റെ പേരിൽ വർഗീയതയും, വിദ്വേഷവും വളർത്തുന്നു ഇത് രാജ്യത്തിനു ആപത്താണ് ജനങ്ങൾക് ബോധവത്കരണം എല്ലാ സംസ്ഥാനങ്ങളിലും നൽകണം

    • @DIMAJAMEEL
      @DIMAJAMEEL Месяц назад +3

      വളരെ സത്യമാണ് ചേച്ചി പറഞ്ഞത്. തെറ്റ് ആര് ചെയ്താലും അത് സ്വന്തം സമുദായത്തിൽ നിന്നാണെങ്കിലും തെറ്റിനെ തെറ്റായി കാണാൻ സാധിക്കുക എന്നതാണ് മനുഷ്യത്വം. ഒരാൾ ഇട്ടാൽ ഡ്രോയറും മറ്റാളി ഇട്ടാൽ ബർമുഡയും ആകാൻ പാടില്ല എന്ന് തന്നെയാണ് അതിനർത്ഥം

    • @reshmaspice2553
      @reshmaspice2553 Месяц назад

      Rss bjp ye pati paranjapo endhukond sdpi PFI muslim league ennu paranjilla ithu vargeeya party aanu ettavum kooduthal vargeeyatha parayunnathu muslims aanu avarku matham kazhinje rajyam polumullu

    • @smithabiju9001
      @smithabiju9001 24 дня назад

      Exactly 💯 💯 💯 💯

    • @cherianvc5660
      @cherianvc5660 12 дней назад

      Sdpi popular front jamathe islami

  • @MashhoodAli-js2zk
    @MashhoodAli-js2zk Месяц назад +2

    Thank you brother for the information, you well said it

  • @ashrafhamza4912
    @ashrafhamza4912 Месяц назад +8

    രാഹുൽ ജി ❤

  • @usmankalady
    @usmankalady Месяц назад +6

    Well said sir

  • @AbdulSalam-cp5mp
    @AbdulSalam-cp5mp Месяц назад +6

    രാഹുൽ സർ 🌹🌹🌹🌹🌹

  • @Motive-gd7wq
    @Motive-gd7wq Месяц назад +2

    Rahul Eswar❤️ ലോകത്ത് മതങ്ങൾ യുക്തി വാദത്തിന്റെ ആശയങ്ങളുമായി സംവദിച്ചു പിടിച്ചു നിൽക്കാനും പുതു തലമുറയെ പറഞ്ഞു മനസ്സിലാക്കാനും ആവുന്നത്ര അഹോരാത്രം ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ഇവിടെ യുക്തി വാദികളെ കൂടി കൂട്ട് പിടിച്ചു മതങ്ങൾ തമ്മിലടിക്കുന്നത് എന്താണ്???രാഹുൽ അത് മനസ്സിലാക്കി എന്നതാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ് 👍

  • @ummarummar8684
    @ummarummar8684 Месяц назад +53

    കൃസ്ത്യാനികൾ വിദേശത്ത് പോയ്‌ അവിടെ കൂടും അതിനും മുസ്ലിമിനാണ് പഴി കേൾക്കേണ്ടി വരുന്നത്

    • @anilnair3064
      @anilnair3064 Месяц назад

      പെറ്റ് പെരുകുന്നത് ആണ് പ്രശ്നം. 4 ഭാര്യ & 19 മക്കൾ ഉള്ള മുസ്ലിംസ് വരെ ഇന്നും കേരളത്തിൽ ഉണ്ട്.

    • @harisp.t9188
      @harisp.t9188 Месяц назад +2

      കൂടാതെ പരസ്പരം സഹായിക്കുകയുമില്ല

  • @AyoobMp-ql1mf
    @AyoobMp-ql1mf Месяц назад +1

    Well said. Congratulations rahul li❤❤❤

  • @oommenninan2563
    @oommenninan2563 28 дней назад

    Big salute Rahul Esherji

  • @sooppyk9302
    @sooppyk9302 26 дней назад +2

    മനുഷ്യരെല്ലാവരും ആദാമിന്റെ മക്കളാ എല്ലാവരും ഒന്നാകുന്നു ഇന്നത്തെ മനുഷ്യന്മാർ ചരിത്രം പഠിച്ച സത്യം മനസ്സിലാക്കാതെ തോന്നിവാസം ജീവിക്കുന്നു എന്നേയുള്ളൂ

  • @abdulsalamabdul7021
    @abdulsalamabdul7021 Месяц назад +3

    നിങ്ങൾ മുത്താണ് SR❤❤

  • @sidheek.5990
    @sidheek.5990 27 дней назад

    നല്ല അഭിപ്രായം എല്ലാവരും മതസൗഹാർദ്ദം സഹജീവികളോടുള്ള ബഹുമാനം നിലനിർത്തി സ്നേഹത്തോടെ വർഗീയത ഒന്നുമില്ലാതെ ജീവിക്കുക 70 വയസ്സുവരെ ജീവിക്കുന്നത് സമാധാനത്തോടും കൂടി എല്ലാവരും ജീവിക്കാൻ ശ്രമിക്കുക മനസ്സിൽ വെറുപ്പും വിദ്വേഷവും കൊണ്ട് നടന്നാൽ ജീവിതത്തിന് ഒരു സന്തോഷവും ഉണ്ടാകില്ല മുസ്ലിങ്ങൾക്ക് ആരോടും ഒരു ദേഷ്യവും ഇല്ല മുസ്ലിങ്ങളെ ആണ് എല്ലാവരും തകർക്കാൻ നോക്കുന്നത് അത് കാണുമ്പോൾ മുസ്ലിങ്ങൾ ചെയ്യാത്ത കാര്യങ്ങൾ കാണുമ്പോൾ വിഷമം കൊണ്ട് പല കമൻറുകൾ ചെയ്യാറുണ്ട്

  • @AbdulRahman-ot8pf
    @AbdulRahman-ot8pf Месяц назад +1

    Mr Rahul you are a outstanding gentleman

  • @ShahidShai-w7c
    @ShahidShai-w7c Месяц назад +2

    Well said Sir 👍😘

  • @betaediting2359
    @betaediting2359 Месяц назад +2

    അമ്പലവും, പള്ളികളും, ചർച്ചുകളും നമ്മടെ നാടിന്റെ അഭിമാനം ♥️, രാഹുൽ ജി ഒരു മന്ത്രി ആവാമായിരുന്നു ♥️♥️

  • @aseescka587
    @aseescka587 Месяц назад +4

    ബിഗ് സലൂട്ട് രാഹുൽ ബായ് ❤️❤️

  • @azeezka4031
    @azeezka4031 27 дней назад +2

    നന്മയും ഒരുമയും സൗഹാർദ്ദവും പ്രചരിപ്പിക്കുമ്പോൾ ആണ് നമ്മുടെ വിദ്യാഭ്യാസത്തിനും അരവിന്ദ് മഹത്വം ഉണ്ടാകുന്നത്

  • @nish4083
    @nish4083 Месяц назад +3

    Abhilasheey ..oru 30 second tharu 😂😂 iconic dialogue 😂

  • @sidheequeak5209
    @sidheequeak5209 Месяц назад +1

    Rahul good speech

  • @andhuabdulkader6095
    @andhuabdulkader6095 Месяц назад +2

    രാവൽ ഈശ്വർ ന് പ്രണാമം അത്രക്ക നല്ല അവധരണം

  • @kunhimoyip4465
    @kunhimoyip4465 Месяц назад +1

    കാലം ആവശ്യപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ
    നിർഭയൻ
    ആശംസകൾ രാഹുൽ

  • @reenaajuvargheesh7735
    @reenaajuvargheesh7735 Месяц назад +2

    Well said

  • @aliuk1567
    @aliuk1567 Месяц назад +1

    Great speech

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq Месяц назад

    ❤❤❤ രാഹുൽ സൂപ്പർ

  • @Narjumol
    @Narjumol 25 дней назад

    നിങ്ങളെ പോലെ നല്ല ചിന്ത യുള്ളവരും ഇന്ന് ഉണ്ടോ.നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @siddiquepa5190
    @siddiquepa5190 День назад

    സത്യത്തി ശബ്ദം നിലക്കാതെ ഉയരട്ടെ

  • @spiderspider143
    @spiderspider143 23 дня назад +1

    Hi bro god bless you🤲🤲🤲❤️

  • @Abdulkhaderbaqavi
    @Abdulkhaderbaqavi Месяц назад

    Wow super speach and time managing

  • @sabirkarunagappally8753
    @sabirkarunagappally8753 23 дня назад

    തിരിച്ചറിവ് കൊണ്ട് സാമൂഹികമായി നൻമ ഉണ്ടാക്കുന്ന വ്യക്തിയാണ് രാഹുൽ .
    ആശയത്തിൽ പിടിവാശി ഉണ്ടെങ്കിലും മാന വികതയിൽ ഉദാ രനാണ്

  • @Shejiis
    @Shejiis Месяц назад +9

    സവർണ്ണ ഹിന്ദു എന്നതിനേക്കാൾ ഉപരി ഹിന്ദു എന്ന ആശയം ഉൾകൊണ്ട വ്യക്തി എന്നല്ലേ രാഹുൽ സർ പറയേണ്ടത്

  • @abdullaabdu1217
    @abdullaabdu1217 Месяц назад +6

    ❤❤❤

  • @Manavan-u7y
    @Manavan-u7y Месяц назад

    രാഹുൽ ഈശ്വരന ബിഗ് സല്യൂട്ട്

  • @sadhicmh
    @sadhicmh Месяц назад +1

    Sir kindly take your humanitarian initiative forward as it will rekindle compassion and empathy among the people from different walks of lives.stay blessed

  • @Kenz9037
    @Kenz9037 Месяц назад +2

    ഇഷ്വർ sir 👏👏

  • @abdulshukoorpookayil9674
    @abdulshukoorpookayil9674 Месяц назад

    Very paractical analysis

  • @ashrafmk602
    @ashrafmk602 22 дня назад

    Rahulji👍❤️❤️❤️

  • @I2w7wwhgfr
    @I2w7wwhgfr Месяц назад +2

    നമ്മൾ ക്രിസ്ത്യാനികൾ ചെന്നിടത് കൂടും പിന്നെ കുടുംബവും ഇല്ല നാടും ഇല്ല എന്നാൽ മുസ്ലിങ്ങൾ നേരെ തിരിച്ചും

    • @ismailcheppi9196
      @ismailcheppi9196 24 дня назад +1

      മുസ്ലിംകൾക്കു അബ്രഹാമുമായി ഒരു ബന്ധവും ഇല്ല എന്ന് പറയുന്ന ക്രൈസ്തവർ ഉത്തരം പറയണം . ദൈവം വാക് പറഞ്ഞ ആ സന്താനപുഷ്ടി ഉള്ള ഇശ്‌മയേൽ സമൂഹം ഏതാണ് ?? ഉത്തരം മുസ്ലിം എന്ന് തന്നെയാണ് . ഇനി കൂടുതൽ പഠിച്ചാൽ കൂടുതൽ മനസ്സിലാവും ... ഉല്പത്തി
      16:10 യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.
      16:11 നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം;

  • @RaheemK-k2w
    @RaheemK-k2w 29 дней назад

    രാഹുൽ ബായ് 🌹

  • @സഫിയസൂറ
    @സഫിയസൂറ 5 дней назад

    സൂപ്പർ 👍

  • @MohanKumar-rx5vz
    @MohanKumar-rx5vz Месяц назад +1

    രാഹുൽ ഈശ്വരൻ മനുഷ്യൻ 😍😍

  • @joshyjose1625
    @joshyjose1625 Месяц назад +1

    മനുഷ്യരായ എല്ലാവരും ഐക്യപ്പെട്ട് ജീവിക്കണം ആ പ്രക്രിയയിൽ തീ പ്രതകയറുമ്പോൾ കലഹം ഉണ്ടാകുന്നു

  • @AbdullaKunhiVM-pb8lf
    @AbdullaKunhiVM-pb8lf Месяц назад

    My dear Rahul Eshwer, all the best and appreciations plus 1000 salute invariably to your impartial attitude and ideological talks that helps to eradicate root cause of hatread and replace harmony between all communities, I wish if you ever get leadership to guide the people of Kerala in the nearest future. Keep it up and wish you too Gods speed. All your vedeos are impressive and informative too.

  • @shameeruthwanganakam8251
    @shameeruthwanganakam8251 Месяц назад

    May God bless you Sir❤

  • @mohamedthayath9411
    @mohamedthayath9411 Месяц назад +3

    LOKAAVASAANAM ADUKKUMBOL, SATHYATHINDE KOODI NILIKKUNNAVAR KURANHUVARUM....... NO WONDER...... WELLDONE RAHUL

  • @cmsmedia1887
    @cmsmedia1887 Месяц назад +5

    രാഹുൽ സത്യം വിളിച്ചു പറയുന്നു

  • @latheef0002
    @latheef0002 6 дней назад

    നല്ല തന്തക്ക് പിറന്നവർക്ക് തിന്മയിൽ നിൽക്കില്ല നന്മയിലേക്ക് വരും ❤❤❤
    ,,,നന്മ ,,,മത സൗഹാർദ്ധമാണ്❤❤❤❤❤❤❤❤

  • @jamisjoseph5319
    @jamisjoseph5319 Месяц назад +1

    You are really an unavoidable asset for the future of Humanity....

  • @KunjumonepvKonjumonepv
    @KunjumonepvKonjumonepv Месяц назад +3

    പഴയ ക്രിസ്ത്യാനി ഇന്ന് ഇല്ല ഭൂമിയുടെയും പണത്തിന്റെയും പേര് പറഞ്ഞു ചെയ്തുകൊണ്ടിരിക്കുകയാണ്

  • @appocalipto
    @appocalipto 21 день назад

    രാഹുൽ തങ്ങൾ ആണ് യഥാർത്ഥ രാജ്യ സ്‌നേഹി പ്രൌട് ഓഫ് യു 👍👍👍

  • @cmsmedia1887
    @cmsmedia1887 Месяц назад +2

    രാഹുൽ ❤

  • @junaidabdulsalam2039
    @junaidabdulsalam2039 Месяц назад

    നല്ല വ്യക്തിത്വം ആണ് രാഹുൽ ഈശ്വർ

  • @Shajikumaran-b5m
    @Shajikumaran-b5m Месяц назад +10

    Rahul sir ❤
    Muslim virodam vechu aakaruthu politics

  • @muhammedshafimshafi9843
    @muhammedshafimshafi9843 Месяц назад

    Sathyam❤

  • @sjajahansali562
    @sjajahansali562 Месяц назад

    ❤❤❤❤ god bless you..and..family

  • @travellove138
    @travellove138 Месяц назад +1

    ❤❤❤വർഗീയത ആരിലും വളർത്താൻ നിരീക്ഷരവാതവും പടിഞ്ഞാറൻ വിദ്യാഭ്യാസവും അവരുടെ ശൈലി അനുവദിക്കരുത് മറ്റുള്ള പ്രശ്നങ്ങൾ നമുക്ക്' തീർക്കാം ...തൊഴിലില്ലായ്മ അവിവാഹിതരുടെ എണ്ണം കൂടുന്നു

  • @kabeerk4780
    @kabeerk4780 24 дня назад

    👍🌹🙏

  • @calipsoindians8153
    @calipsoindians8153 Месяц назад

    Rahul 🙏🙏💐💐💐💐🔥🔥🔥pwoli 🎉

  • @ahmedkadher7891
    @ahmedkadher7891 Месяц назад +1

    😍മഹാ പ്രതിഭ 🙏🏻

  • @Hina-q5p
    @Hina-q5p Месяц назад +3

    Rahul ❤

  • @abdumncy6354
    @abdumncy6354 23 дня назад

    രാഹുൽ ഈശ്വർ ...അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരിക്കാൻ ഇഷ്ടമാണ്, കാരണം അദ്ദേഹം നല്ല മനുഷ്യനാണ്

  • @noushad48
    @noushad48 Месяц назад

    രാഹുൽ ❤️👍

  • @munawarahammed2494
    @munawarahammed2494 28 дней назад

    💐