വളരെ കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു.. വളരെയധികം സന്തോഷവും നന്ദിയുമുണ്ട്.... പ്രിയ രാഹുൽ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു... 🙏🙏🙏💪✌️👌💪✌️ ഇങ്ങനെയുള്ള ഒരു പത്ത് പേരുണ്ടെങ്കിൽ ഹിന്ദു സമൂഹം രക്ഷപ്പെടും.. 🙏🙏🙏
Hello, regarding blasphemy, മമ്മദിനെ അവഹേളിക്കാമോ? മതം വിട്ടു എന്ന് ഒറ്റ കാരണത്താൽ, തന്നെ akramikkan ആഹ്വനം ചെയ്യുന്നവനെ അവഹേളിക്കാൻ തീർച്ചയായും അവകാശമുണ്ട്. മതം വിട്ടവനെ കൊല്ലാൻ മറ്റൊരു മതവും പഠിപ്പിക്കുന്നില്ല. പക്ഷെ മമ്മു ഒരു മത നേതാവല്ലേ? മതം എന്നതിലുപരി, ഒരു ദുഷിച്ച രാഷ്ട്രീയ പ്രസ്ഥാനം കൂടിയാണ് ഇച്ചലാം. ഒരു രാഷ്ട്രീയ നേതാവിനെ പരിഹസിക്കാൻ പൗരന് constitutional right ഉണ്ട്. എന്നാലും കോടിക്കണക്കിനു മനുഷ്യർ ആദരിക്കുന്ന വ്യക്തിയെ പരിഹസിക്കാമോ? അതുകൊണ്ടു തന്നെ കൂടുതൽ പരിഹസിക്കണം. ഹിറ്റ്ലറെ പരിഹസിക്കുന്നതിൽ ഇന്ന് പ്രസക്തി ഇല്ല, കാരണം അയ്യാളെ കോടിക്കണക്കിനു ആൾക്കാർ ആദരിക്കുന്നില്ല. എന്നാൽ ഇത് കലാപം ഉണ്ടാകില്ലേ? ഇല്ല. സമൂഹത്തെ desensitize ചെയ്യുക വഴി കലാപങ്ങൾ കുറയും. ജോസഫ് മാഷും സാമുവേൽ പാറ്റിയും ആവർത്തിക്കപെടില്ല.
ഇത്പോലുള്ള നല്ലവരായ ഹിന്ദുക്കൾ ഞങ്ങടെ കേളത്തിൽ ഉള്ളടത്തോളം കാലം എല്ലാ മതങ്ങളും സുരക്ഷിതമായിരിക്കും ഈ ഒരു സൗഹാർദ്ദം ദൈവം നമ്മുടെ രാജ്യത്തിന് എക്കാലത്തും നില നിർത്തട്ടെ എന് പ്രാർത്ഥിക്കാം
ഞാൻ വായിച്ച പുസ്തകങ്ങളിൽ എനിക്ക് ഏറ്റവും പ്രയപ്പെട്ട ഒരു പുസ്തകമാണ് ഗാന്ധിജി യുടെ എന്റെ സത്യമാന്വേഷണ പരീക്ഷണ കഥ. ആ പുസ്തകത്തിലെ കാഴ്ചപ്പാടുകൾ ആണ് രാഹുലിന്റെ പ്രസംഗങ്ങളിൽ കാണാറുള്ളത്. Ghandiji യുടെ ലക്ഷ്യം ആയ മതസൗഹാർദ്ദം പറയുന്ന രാഹുലിനെ കാണുമ്പോൾ ശെരിക്കും സന്തോഷം തോന്നുന്നു. പക്ഷെ അന്ന് ghandiji യെ കൊന്ന ഗോഡ്‌സെ യും, RSS ഉം, സവർക്കരും ഒക്കെ ഉള്ളത് പോലെ ഇന്നും വിഷം ചീറ്റാൻ നടക്കുന്ന മനുഷ്യ മൃഗങ്ങൾ ഉണ്ട്. അതുകൊണ്ട്, ഇത് അറിഞ്ഞു എന്നതു കൊണ്ട് RSS പിന്മാറും എന്ന് വിചാരിക്കുന്നത് ബുദ്ദി അല്ല.
@@marvar8497 പ്രവാചകൻ പഠിപ്പിച്ച ഇസ്ലാം ദീൻ എന്നത് തീവ്രവാദമല്ല.തീവ്രവാദം നടത്തുന്നവർ യഥാർഥ മുസ്ലിംകളുമല്ല.മുസ്ലിം എന്ന വാക്കിൻ്റെ അർത്ഥം ദൈവത്തിനു പൂർണ്ണമായി കീഴ്പ്പെടുന്നവൻ എന്നാണ്.തീവ്രവാദികൾ ഇസ്ലാമിൽ നിന്നും പുറത്താണ്
@@hmrd8555 കൈവെട്ടുന്നതിനു മുമ്പും ശേഷവും ഇസ്ലാമോഫോബിയ മനസ്സിലും പുറത്തും കൊണ്ട് നടക്കുന്ന ജോസഫിനെ മറന്നിട്ടില്ല. കളമശ്ശേരിയിൽ സ്ഫോടനം നടത്തി ഒമ്പത് നിരപരാധികളായ മനുഷ്യരെ കൊന്ന അച്ചായന്റെ പേരറിയാമോ മിസ്റ്റർ
ഞാനൊരു കാഴ്ചയില്ലാത്ത ആളാണ് എൻറെ ഒരു തോന്നൽ ഞാൻ ഇവിടെ പറയട്ടെ ദൈവം ഈ പ്രപഞ്ച സൃഷ്ടാവ് എല്ലാവരെയും ഒരുപോലെയാണ് സൃഷ്ടിച്ചിരിക്കുന്നത് ഹിന്ദു ആകട്ടെ മുസ്ലിം ആകട്ടെ ക്രിസ്ത്യൻ ആകട്ടെ മതം ഉള്ളവൻ ആകട്ടെ മതം ഇല്ലാത്തവൻ ആവട്ടെ ബുദ്ധമതക്കാരുടെ ജൂതൻ ആകട്ടെ സിക്കുകാരുടെ പാഴ്സൽ ആവട്ടെ മാർക്സിസ്റ്റുകാരൻ ആകട്ടെ ക്യാപ്പിറ്റലിസം പിന്തുടർന്ന ആളുകൾ ആകട്ടെ ആരാകണം ആരിലും ഒരു വ്യത്യാസവും നമുക്ക് കണ്ടെത്താൻ സാധിക്കുകയില്ല മറിച്ച് എല്ലാവരും മനുഷ്യരാണ് ചിന്തയും വിചാരങ്ങളും വികാരങ്ങളും എല്ലാം എല്ലാവർക്കും ദൈവം ഒരുപോലെയാണ് നൽകിയിട്ടുള്ളത് എല്ലാവരും ശ്വസിക്കുന്നു എല്ലാവരും ഒരേ വെള്ളത്തിൽ നിന്നാണ് കുടിക്കുന്നത് എല്ലാവരും ഒരേ വായുവിൽ നിന്നാണ് ശ്വസിക്കുന്നത് എസ് പി ബി ഒരു പാട്ടിൽ പറഞ്ഞതുപോലെ മനുഷ്യനെ ഇവിടെ കാണുന്നേയില്ല നമ്മൾ എന്തിൻറെ പേരിലാണ് ഇങ്ങനെ പരസ്പരം തർക്കിച്ചു കൊണ്ടിരിക്കുന്നത് മതത്തിൻറെ പേരിലോ മതം എന്ന് പറഞ്ഞാൽ ജീവിതരീതിയാണ് ജീവിതരീതി അവനവന് സ്വീകാര്യമായത് ഓരോ വ്യക്തിയും തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത് ആ ജീവിതരീതി പിന്തുടർന്നുകൊണ്ട് മറ്റൊരാൾക്ക് ഭാരമാകാതെ നമ്മുടെ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ മുന്നോട്ടു കൊണ്ടുപോയാൽ ഒരു പ്രശ്നവും നമ്മുടെ രാജ്യത്ത് ഉണ്ടാവില്ല.
യഥാർത്ഥ മത വിശ്വാസിയും ബ്രാഹ്മണനുമായ ഗാന്ധിയുടെ വഴി തന്നെയാണ് രാഹുലിന്റെതും. ദീർഘായുസ്സും ആരോഗ്യവും ഐശ്വര്യവും ദൈവം നിലനിർത്തിക്കൊടുക്കട്ടെ എന്ന പ്രാർത്ഥനയോടെ.❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻 ജയ് ഹിന്ദ്
@@Jelly_roll_123ഏക ദൈവ വിശ്വാസിയായി എല്ലാം ദൈവ വിധിയായി അംഗീകരിച്ച് മുഹമ്മദ് നബി ദൈവദൂതനും അവസാനത്തെ പ്രവാചകനുമാണെന്നംഗീകരിച്ച് പ്രവാചകൻ പഠിപ്പിച്ചു തന്ന ജീവിത രീതിയിൽ സഞ്ചരിക്കുന്നവനാണ് ഇസ്ലാമത വിശ്വാസിയാ വുന്നത്. അല്ലാതെ മറ്റ് പേരുകളിൽ അറിയപ്പെടുന്ന സംഘടനകൾക്ക് ഒരു പ്രാധാന്യവുമില്ല. അവരുടെ കൂട്ടത്തിൽ മേൽ പറഞ്ഞ നേർ വഴിയിൽ സഞ്ചരിക്കുന്നവരാരോ അവരാണ് മുസ്ലീംകൾ. പരിമിതമായ എന്റെയറിവതാണ്.
@@pkkpukayoor8943 എന്നാലേ ഹിന്ദു എന്ന് പറഞ്ഞാൽ മതി. അതിനിടക്ക് ബ്രാഹ്മണൻ എന്ന കൊണ വേണ്ട. പിന്നെ ഞമ്മന്റെ കിതാബിൽ മുസ്ലിം എന്ന് പറഞ്ഞത് പോലെ ഹിന്ദു എന്ന് എവിടെയും എഴുതിയിട്ടില്ല. അതൊരു സംസ്കാരം ആണ് മതമല്ല
@@स्मितिननाथ ഇയാളെ ഏതു നാട്ടുകാരനാണ് എനിക്കറിയില്ല ഒരു ദിവസം കെഎസ്ആർടിസിയിൽ പൈസ കൊടുത്ത ഇവിടെ മൊത്തം കറങ്ങാൻ പറ്റും എത്രത്തോളം കമ്പനികൾ ഉണ്ടെന്ന് ഇയാൾക്ക് നോക്കി അറിയാം ഇപ്പോൾ വേറൊരു സന്തോഷവാർത്ത തിരൂരിൽ ടാറ്റയുടെ ബാറ്ററി ഫാക്ടറി വരുന്നുണ്ട് അമ്പതിനായിരം പേർക്ക് ജോലി കിട്ടുന്ന കമ്പനി പറയുന്നത്
❤❤❤യഥാർത്ഥ ഹീറോ രാഹുൽ ഇശോർ ❤❤❤നിങ്ങളെ പോലുള്ള നല്ല ഹിന്ദുക്കൾ ഈ നാടിനു വേണം ❤❤❤❤ഒരു മുസ്ലിമും ഹിന്ദുവും കൃസ്തീയനും ഭീകര വാദിയല്ല കുറച്ചു കീടങ്ങൾ ആണ് പ്രശ്നം എന്തായാലും പൊളിച്ചു ❤❤❤❤👍👍👍
രാഹുൽ റിയൽ ഹിന്ദു മത വിശ്വാസി... ഇതുപോലെ റിയൽ ഹിന്ദുവും റിയൽ മുസ്ലിമും റിയൽ ക്രിസ്ത്യനും ഒന്നിച്ചു സഹവർത്തിത്വത്തോടെ ഒരുമിച്ച് സ്നേഹിച്ച് ജീവിച്ചാൽ നമ്മുടെ ഇന്ത്യ സ്വർഗമാവും 👍👍❤raahulji❤️❤️🔥
രാഹുൽ ജി താങ്കളെ മുസ്‌ളീങ്ങളും വേറെ ആക്രമണം സഹിക്കുന്ന സമുദായത്തിൽ പെട്ടവർ നിങ്ങൾ അവരുടെ നേതാവായി കാണാൻ ആഗ്രഹിക്കുന്നു. താങ്കൾ അങ്ങനെ ഒരെ ഒരു നേതാവായി മാറട്ടെ. താങ്കളെ ഒന്ന് കാണാൻ അവരെ പോലെ ഞങ്ങൾക്കും കാണാൻവലിയ ആഗ്രഹം ഉണ്ട് ❤❤😢
ഇങ്ങനെ യാണ്.. ഒരു മനുഷ്യൻ ആകേണ്ടത്.. (ഇങ്ങനെ യാണ് ആവേണ്ടത്.. വേർതിരിച്ചു കാണുന്നവർക്കു മുൻപിൽ (വേർതിരിക്കാൻ.. പറ്റാത്ത ബന്ധങ്ങൾ.. (നമ്മൾ തമ്മിൽ ഉണ്ടെന്ന്.. പറഞ്ഞു കൊണ്ടുത്ത.. രാഹുൽ എന്ന (ദൃവരാട്ടിമാർ.. എന്നും ബുമിൽ ഉണ്ടാവട്ടെ (അനേകായിരം.. ദ്രുവരാട്ടി മാർ ഉണ്ടാവട്ടെ, (എന്ന് ആശംസിക്കുന്നു )
വളരെ സത്യ സന്ധമായ കാര്യങ്ങൾ.... രാഹുൽ ഈശ്വർനെ പോലെ നല്ല ചിന്താഗതിക്കാർ ഹിന്ദു മതത്തിൽ രൂപപ്പെട്ടാൽ ഈ രാജ്യം സമ്പൂർണതയിൽ ആവും.... ക്രിസ്ത്യൻസിനു സൺഡേ ക്ലാസ്സ് ഉള്ള പോലെ മുസൽമാനു മദ്രസ ക്ലാസ്സ് ഉള്ളത് പോലെ ഹിന്ദുവിന് ഒരു ക്ലാസ്സ് ഉണ്ടായിരുന്നെങ്കിൽ തന്റെ മതത്തെ കുറിച്ച് പഠിക്കാനും മറ്റുള്ളവരെ അറിയാനും കഴിയുമായിരുന്നു... അത് ഇല്ലാത്ത കാലത്തോളം ഹിന്ദുവിലെ ഭിന്നതയും വർഗ്ഗീയതയും വർധിക്കും... അതിനു തടയിടാനും ഹിന്ദുവിന് നല്ലത് പറഞ്ഞു കൊടുക്കാനും മുന്നോട്ട് വന്ന രാഹുൽ ഈശ്വർന് എന്റെയും ഇസ്ലാമിന്റെയും പേരിൽ എല്ലാ വിധ അഭിനന്ദനങ്ങളും പ്രാർത്ഥനയും നേരുന്നു.... ഒരു മുസൽമാൻ എന്ന നിലയിൽ രാജ്യത്ത് എല്ലാരും ഒത്തൊരുമയോടെ ഐഖ്യത്തോടെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു... മതങ്ങൾ പലതാണു പേരുകൾ പലതാണ് എന്നാൽ ഈശ്വരൻ ഒന്നേ ഉള്ളൂ... അത് പോലെ തന്നെ നാം എല്ലാം മനുഷ്യരും ആണ്.... ഓർക്കുക....
വളരെ കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു.. വളരെയധികം സന്തോഷവും നന്ദിയുമുണ്ട്.... പ്രിയ രാഹുൽ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു... 🙏🙏🙏💪✌️👌💪✌️ ഇങ്ങനെയുള്ള ഒരു പത്ത് പേരുണ്ടെങ്കിൽ ഹിന്ദു സമൂഹം രക്ഷപ്പെടും.. 🙏🙏🙏
Poda patti
ഈ നീതിബോധവും, സത്യസന്ധമായ വിശകലനവും,നല്ല അറിവും അമുസ്ലിം സഹോദരൻമാർ ചിന്തിച്ചു മനസ്സിലാക്കുക.അപ്പോൾ തെറ്റിദ്ധാരണകൾ എല്ലാം ശരിയാകും.❤❤❤❤❤
എസ്ഡിപിഐ നിരോധിക്കുക അപ്പോ എല്ലാം ശെരി യാക്കും❤
""l"""""l"""""""""@@ryanxavier_89
@@ryanxavier_89 വെറും ഊഹാ പോഹം മാത്രം
@@ryanxavier_89aa uvva , SDPI aanu ellathinteyum kaarnam 😂😂 kannadachu iruttaakaathe myre
Rss too@@ryanxavier_89
Excellent 🙏 അവനവൻ വിശ്വസിക്കുന്നതിൽ പരിപൂർണ്ണ ബോധ്യമുള്ളവർക്ക് മറ്റു മതക്കാരോട് യാതൊരു അസഹിഷ്ണുതയും തോന്നില്ല. Live and let live 🙏
ഞാൻ എപ്പോഴും സോഷ്യൽ മീഡിയയിൽ എഴുതുന്ന കമെന്റ് 🥰
@@RejiRafi 🙏
രാഹുൽ ഈശ്വറിനെ പോലെ 1000 ഈശ്വരൻ മാർ ഹിന്ദുവിൽ നിന്നും ഉണ്ടാവട്ടെ
Ennal sangi beekararude pravarthiyil ninnum nammude rajyam rakshappedum ❤❤
എന്നിട്ട് ഞമ്മക്ക് അടിയിലൂടെ വർഗ്ഗീയത കടത്താം 😀
Hello, regarding blasphemy, മമ്മദിനെ അവഹേളിക്കാമോ? മതം വിട്ടു എന്ന് ഒറ്റ കാരണത്താൽ, തന്നെ akramikkan ആഹ്വനം ചെയ്യുന്നവനെ അവഹേളിക്കാൻ തീർച്ചയായും അവകാശമുണ്ട്. മതം വിട്ടവനെ കൊല്ലാൻ മറ്റൊരു മതവും പഠിപ്പിക്കുന്നില്ല.
പക്ഷെ മമ്മു ഒരു മത നേതാവല്ലേ? മതം എന്നതിലുപരി, ഒരു ദുഷിച്ച രാഷ്ട്രീയ പ്രസ്ഥാനം കൂടിയാണ് ഇച്ചലാം. ഒരു രാഷ്ട്രീയ നേതാവിനെ പരിഹസിക്കാൻ പൗരന് constitutional right ഉണ്ട്.
എന്നാലും കോടിക്കണക്കിനു മനുഷ്യർ ആദരിക്കുന്ന വ്യക്തിയെ പരിഹസിക്കാമോ? അതുകൊണ്ടു തന്നെ കൂടുതൽ പരിഹസിക്കണം. ഹിറ്റ്ലറെ പരിഹസിക്കുന്നതിൽ ഇന്ന് പ്രസക്തി ഇല്ല, കാരണം അയ്യാളെ കോടിക്കണക്കിനു ആൾക്കാർ ആദരിക്കുന്നില്ല.
എന്നാൽ ഇത് കലാപം ഉണ്ടാകില്ലേ? ഇല്ല. സമൂഹത്തെ desensitize ചെയ്യുക വഴി കലാപങ്ങൾ കുറയും. ജോസഫ് മാഷും സാമുവേൽ പാറ്റിയും ആവർത്തിക്കപെടില്ല.
@@rmk5717 എന്ന് പല തന്തക്കു പിറന്ന എമു കോഴി 😂😂😂 മുട്ട ഇടാറുണ്ടോ ആരിപ്പ് ജീ 😂😂😂എന്ന കേട്ടോളൂ لا اله الا الله محمد رسول الله صلي الله عليه وسلم 🇸🇦🇸🇦🥰🥰🥰
@@Jelly_roll_123 നിൻ്റെ വർഗീയ കമൻ്റ് ഇവിടെ വേണ്ട. പോയി ചാവ 😢. അവൻ്റെ അമ്മേടെ ഒരു
രാഹുൽ ഈശ്വർ ur right 👍👍❤❤❤
എന്ത് തന്നെയായാലും പറഞ്ഞത് 100% സത്യസന്തമാണ്. അഭിനന്ദനങ്ങൾ
അതി മനോഹരം ഇത്ര വിശദമായി ഒരു പണ്ഡിതന് പോലും വ്യക്തമായി സംസാരിക്കാൻ കഴിയില്ല താങ്കൾക്ക് ദൈവം നന്മകൾ നൽകട്ടെ!
കേട്ടിട്ട് വളരെ സന്തോഷമായി. ഇങ്ങനെ കുറച്ച് പേരുണ്ടെങ്കിൽ. നന്നായി 😍😍😍
ഇത്പോലുള്ള നല്ലവരായ ഹിന്ദുക്കൾ ഞങ്ങടെ കേളത്തിൽ ഉള്ളടത്തോളം കാലം എല്ലാ മതങ്ങളും സുരക്ഷിതമായിരിക്കും
ഈ ഒരു സൗഹാർദ്ദം ദൈവം നമ്മുടെ രാജ്യത്തിന് എക്കാലത്തും നില നിർത്തട്ടെ എന് പ്രാർത്ഥിക്കാം
RE,,, താങ്കളുടെ പത്നി എളുപ്പം സുഖം പ്രാപിക്കട്ടെ... ദൈവ സംരക്ഷണം ലഭിക്കട്ടെ... നന്മകൾ നേരുന്നു,, അഭിനന്ദനങ്ങൾ. ❤️🌹
What happened to her?
ഇശ്വാർതാങ്കളുടെ മഹത്തായ മനസിന് അഭിനന്ദനം താങ്കളുടെ ഭാര്യക്ക് വേഗം സുഖമാവട്ടേ ആമീൻ
മഹത്തായ ഒരു രാജ്യമാണ് മഹാഭാരതം ചെറുപ്പത്തിലേ മക്കളുടെ മനസിൽ വിഷം കേറ്റുന്നവർക്ക് അത് മനസിലാവൂലാ
നിഷ്കളങ്കരായ ഹിന്ദു സുഹൃത്തുക്കൾ മനസ്സിലാക്കട്ടെ rss എന്ന ചെന്നായ കൂട്ടത്തെ
ഞാൻ വായിച്ച പുസ്തകങ്ങളിൽ എനിക്ക് ഏറ്റവും പ്രയപ്പെട്ട ഒരു പുസ്തകമാണ് ഗാന്ധിജി യുടെ എന്റെ സത്യമാന്വേഷണ പരീക്ഷണ കഥ. ആ പുസ്തകത്തിലെ കാഴ്ചപ്പാടുകൾ ആണ് രാഹുലിന്റെ പ്രസംഗങ്ങളിൽ കാണാറുള്ളത്. Ghandiji യുടെ ലക്ഷ്യം ആയ മതസൗഹാർദ്ദം പറയുന്ന രാഹുലിനെ കാണുമ്പോൾ ശെരിക്കും സന്തോഷം തോന്നുന്നു.
പക്ഷെ അന്ന് ghandiji യെ കൊന്ന ഗോഡ്‌സെ യും, RSS ഉം, സവർക്കരും ഒക്കെ ഉള്ളത് പോലെ ഇന്നും വിഷം ചീറ്റാൻ നടക്കുന്ന മനുഷ്യ മൃഗങ്ങൾ ഉണ്ട്. അതുകൊണ്ട്, ഇത് അറിഞ്ഞു എന്നതു കൊണ്ട് RSS പിന്മാറും എന്ന് വിചാരിക്കുന്നത് ബുദ്ദി അല്ല.
THEEVRAVATHIKAL.......thayoli kal
@Indiansecular-n6b ലീഗും സുഡാപ്പിയും കേരളത്തിനെതിരിൽ എന്തോ ചെയ്‌തോ.
@Indiansecular-n6bസുഡപ്പി വേറേ ലീഗ് വേറേ
നിഷ്കളങ്കരായ മുസ്ലിം സുഹൃത്തുക്കൾ മനസ്സിലാക്കട്ടെ, മമ്മു എന്ന vargeeya വാദിയെ !!
വളരെ മനോഹരമായ വ്യക്തമായ സത്യസന്ധമായ നിങ്ങളുടെ സംസാരത്തിന് നിങ്ങളുടെ വിശ്വാസത്തിന് ഒരായിരം നന്ദി.......
Hi Rahul sir. I was driving while listening to you. I stopped the car and commenting, thanks for your wonderful speech sir
അവസാനകാലത്ത് ഭക്ഷണപ്പാത്രത്തിലേക്ക് കൈകൾ നീളുന്നത് പോലെ എല്ലാവരുടെയും കൈകൾ മുസ്ലിംകളിലേക്ക് നീളും എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്
Very correct , ഇന്ന് അത് ക്കാണുന്നു
❤❤❤ 😊
Satyam. Athalle waqf, sdpi, sangatanakaloke cheyyunnath. Ellam vettipidichu kollum kolayum nadathi kaivasham vach mattullavarude kaikal ningalude pakaleku neettan nirbandidharakanam, nalla prabachakan. Congreasnu bodhamillathe poy. Vettimurichu muslim rashtram venamennu paranjapol aa vargathe muzhuvan ividunnu odikanamayirunnu.
@@marvar8497 പ്രവാചകൻ പഠിപ്പിച്ച ഇസ്ലാം ദീൻ എന്നത് തീവ്രവാദമല്ല.തീവ്രവാദം നടത്തുന്നവർ യഥാർഥ മുസ്ലിംകളുമല്ല.മുസ്ലിം എന്ന വാക്കിൻ്റെ അർത്ഥം ദൈവത്തിനു
പൂർണ്ണമായി കീഴ്പ്പെടുന്നവൻ എന്നാണ്.തീവ്രവാദികൾ ഇസ്ലാമിൽ നിന്നും പുറത്താണ്
അത് പ്രവാചകന്റെ കയ്യിലിരുപ്പ് കൊണ്ടാണ്
യെഥാർത്ഥ ഹിന്ദുക്കൾ ഹിന്ദു മദ തെ പഠിച്ചാൽ ഒരു പ്രശ്നവും ഉണ്ടാവുക ഇല്ല
രാഹുൽ ഇഷോർ ഒരുനല്ല ചിന്തകദിക്കര ൻ ആണ്നന്മ പ്രദാനം ചെയ്യട്ടെ
ഇതൊന്നു മലയാളത്തിൽ എഴുതാമൊ
Joseph sir ne ariyumo... Mr
@@hmrd8555 കൈവെട്ടുന്നതിനു മുമ്പും ശേഷവും ഇസ്ലാമോഫോബിയ മനസ്സിലും പുറത്തും കൊണ്ട് നടക്കുന്ന ജോസഫിനെ മറന്നിട്ടില്ല. കളമശ്ശേരിയിൽ സ്ഫോടനം നടത്തി ഒമ്പത് നിരപരാധികളായ മനുഷ്യരെ കൊന്ന അച്ചായന്റെ പേരറിയാമോ മിസ്റ്റർ
@@hmrd8555riyas moulaviye ariyumo sir?
@@hmrd8555Kodinji faisal, fahad mon, yasir thirur.... Ivare okke അറിയുമോ
You are a true Indian and at the same time a true Hindu 💪🇮🇳
Well said Rahul 👍🏼
ഞാൻ ഒരു മലപ്പുറത്തുകാരനാണ്, ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇഷ്വറിനെ ❤❤❤
ഞാനൊരു കാഴ്ചയില്ലാത്ത ആളാണ് എൻറെ ഒരു തോന്നൽ ഞാൻ ഇവിടെ പറയട്ടെ ദൈവം ഈ പ്രപഞ്ച സൃഷ്ടാവ് എല്ലാവരെയും ഒരുപോലെയാണ് സൃഷ്ടിച്ചിരിക്കുന്നത് ഹിന്ദു ആകട്ടെ മുസ്ലിം ആകട്ടെ ക്രിസ്ത്യൻ ആകട്ടെ മതം ഉള്ളവൻ ആകട്ടെ മതം ഇല്ലാത്തവൻ ആവട്ടെ ബുദ്ധമതക്കാരുടെ ജൂതൻ ആകട്ടെ സിക്കുകാരുടെ പാഴ്സൽ ആവട്ടെ മാർക്സിസ്റ്റുകാരൻ ആകട്ടെ ക്യാപ്പിറ്റലിസം പിന്തുടർന്ന ആളുകൾ ആകട്ടെ ആരാകണം ആരിലും ഒരു വ്യത്യാസവും നമുക്ക് കണ്ടെത്താൻ സാധിക്കുകയില്ല മറിച്ച് എല്ലാവരും മനുഷ്യരാണ് ചിന്തയും വിചാരങ്ങളും വികാരങ്ങളും എല്ലാം എല്ലാവർക്കും ദൈവം ഒരുപോലെയാണ് നൽകിയിട്ടുള്ളത് എല്ലാവരും ശ്വസിക്കുന്നു എല്ലാവരും ഒരേ വെള്ളത്തിൽ നിന്നാണ് കുടിക്കുന്നത് എല്ലാവരും ഒരേ വായുവിൽ നിന്നാണ് ശ്വസിക്കുന്നത് എസ് പി ബി ഒരു പാട്ടിൽ പറഞ്ഞതുപോലെ മനുഷ്യനെ ഇവിടെ കാണുന്നേയില്ല നമ്മൾ എന്തിൻറെ പേരിലാണ് ഇങ്ങനെ പരസ്പരം തർക്കിച്ചു കൊണ്ടിരിക്കുന്നത് മതത്തിൻറെ പേരിലോ മതം എന്ന് പറഞ്ഞാൽ ജീവിതരീതിയാണ് ജീവിതരീതി അവനവന് സ്വീകാര്യമായത് ഓരോ വ്യക്തിയും തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത് ആ ജീവിതരീതി പിന്തുടർന്നുകൊണ്ട് മറ്റൊരാൾക്ക് ഭാരമാകാതെ നമ്മുടെ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ മുന്നോട്ടു കൊണ്ടുപോയാൽ ഒരു പ്രശ്നവും നമ്മുടെ രാജ്യത്ത് ഉണ്ടാവില്ല.
ഖുർഹാനിൽ ഹേ മനുഷ്യരെ എന്നാണ് അല്ലാഹു വിളിക്കുന്നത് ഹേ മുസ്ലിമേ എന്ന് അല്ല..
@faisalmohammad9513 അതെ ആ ഖുർആൻ അനുസരിച്ച് ജീവിക്കുന്ന യഥാർത്ഥ ഭയ ഭക്തന്മാരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഏവരെയും ഉൾപ്പെടുത്തട്ടെ ആമീൻ
@@m.k.muhammedfazil2675 ആമീൻ
വളരെ സന്തോഷം തോന്നുന്നു
രാഹുൽ ന്റെ വാക്കുകൾ കേൾക്കുമ്പോൾ
യഥാർത്ഥ മത വിശ്വാസിയും ബ്രാഹ്മണനുമായ ഗാന്ധിയുടെ വഴി തന്നെയാണ് രാഹുലിന്റെതും. ദീർഘായുസ്സും ആരോഗ്യവും ഐശ്വര്യവും ദൈവം നിലനിർത്തിക്കൊടുക്കട്ടെ എന്ന പ്രാർത്ഥനയോടെ.❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻 ജയ് ഹിന്ദ്
ഇസ്ലാമിക വഴിയിൽ ഏതാണ് നല്ലത് ? സലഫി, സുന്നി , മുജാഹിദ് ? പറയൂ
@@Jelly_roll_123ഏക ദൈവ വിശ്വാസിയായി എല്ലാം ദൈവ വിധിയായി അംഗീകരിച്ച് മുഹമ്മദ് നബി ദൈവദൂതനും അവസാനത്തെ പ്രവാചകനുമാണെന്നംഗീകരിച്ച് പ്രവാചകൻ പഠിപ്പിച്ചു തന്ന ജീവിത രീതിയിൽ സഞ്ചരിക്കുന്നവനാണ് ഇസ്ലാമത വിശ്വാസിയാ വുന്നത്. അല്ലാതെ മറ്റ് പേരുകളിൽ അറിയപ്പെടുന്ന സംഘടനകൾക്ക് ഒരു പ്രാധാന്യവുമില്ല. അവരുടെ കൂട്ടത്തിൽ മേൽ പറഞ്ഞ നേർ വഴിയിൽ സഞ്ചരിക്കുന്നവരാരോ അവരാണ് മുസ്ലീംകൾ. പരിമിതമായ എന്റെയറിവതാണ്.
@@pkkpukayoor8943 എന്നാലേ ഹിന്ദു എന്ന് പറഞ്ഞാൽ മതി. അതിനിടക്ക് ബ്രാഹ്മണൻ എന്ന കൊണ വേണ്ട. പിന്നെ ഞമ്മന്റെ കിതാബിൽ മുസ്ലിം എന്ന് പറഞ്ഞത് പോലെ ഹിന്ദു എന്ന് എവിടെയും എഴുതിയിട്ടില്ല. അതൊരു സംസ്കാരം ആണ് മതമല്ല
@@pkkpukayoor8943 എന്താണ് ഹിന്ദു മതം എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്?
@@pkkpukayoor8943 എന്താണ് ബ്രാഹ്മണന്റെ വഴി ?
താങ്കൾക്കും കുടുംബത്തിനും ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🤲
Very nicely explained , keep doing the good work, thank you so much 🙏
Very nice and thought provoking for us, Hindus.
You are absolutely right Rahul!!
നീതിമാനായ രാഹുൽ ഹിക്കയ്ക് അഭിവാദ്യങ്ങൾ👍
Polichu rahul❤️🇮🇳
ഒരുപാട് നന്ദി, സ്നേഹം രാഹുൽ ബ്രോ...💙🫂🥰🇮🇳
Absolutely right MR Rahul❤
ഇവിടെ മലപ്പുറം ജില്ലയിൽ യൂണിയൻകാർ ഇല്ല അതുകൊണ്ടാണ് ഇവിടെ ഏറ്റവും കൂടുതൽ വികസനം ഉണ്ടാകുന്നത്
വികസനം 😂
ഹോ ഫയങ്കര കണ്ടുപിടുത്തം
@@Basheer-ec7re വേങ്ങര കോട്ടക്കൽ ചങ്കുവെട്ടി യൂണിയൻ എന്നൊരു സംഭവമേ ഇല്ല ആര് എന്ത് കമ്പനി വേണമെങ്കിലും തുടങ്ങാം ലോഡ് ഇറക്കാം ലോഡ് കയറ്റാം എൻറെ
ഗുദം വികസിക്കുന്നുണ്ട് 😂
@@स्मितिननाथ ഇയാളെ ഏതു നാട്ടുകാരനാണ് എനിക്കറിയില്ല ഒരു ദിവസം കെഎസ്ആർടിസിയിൽ പൈസ കൊടുത്ത ഇവിടെ മൊത്തം കറങ്ങാൻ പറ്റും എത്രത്തോളം കമ്പനികൾ ഉണ്ടെന്ന് ഇയാൾക്ക് നോക്കി അറിയാം ഇപ്പോൾ വേറൊരു സന്തോഷവാർത്ത തിരൂരിൽ ടാറ്റയുടെ ബാറ്ററി ഫാക്ടറി വരുന്നുണ്ട് അമ്പതിനായിരം പേർക്ക് ജോലി കിട്ടുന്ന കമ്പനി പറയുന്നത്
❤❤❤❤👍രാഹുൽ
❤❤❤യഥാർത്ഥ ഹീറോ രാഹുൽ ഇശോർ ❤❤❤നിങ്ങളെ പോലുള്ള നല്ല ഹിന്ദുക്കൾ ഈ നാടിനു വേണം ❤❤❤❤ഒരു മുസ്ലിമും ഹിന്ദുവും കൃസ്തീയനും ഭീകര വാദിയല്ല കുറച്ചു കീടങ്ങൾ ആണ് പ്രശ്നം എന്തായാലും പൊളിച്ചു ❤❤❤❤👍👍👍
Super... congratulations
Very well said sir👍
രാഹുൽ സാർ 😥 , 🥰🥰🥰 ബിഗ് സല്യൂട്ട്💐💐💐💐💐💐 🌹🌹🌹🌹🌹🌹🌹🤲🤲🤲🤲അല്ലാഹു അനുഗ്രഹിക്കു മാറാകട്ടെ 🤲🤲🤲🤲
താങ്കളെ പോലുള്ള സാമൂഹ്യ പ്രവർത്തകർ വേണം നമ്മുടെ നാടിന്റെ ഇപ്പോഴത്തെ ജാതി, മത ജീർണതക്കെതിരിൽ സംസാരിക്കാൻ മുന്നോട്ട് വരാൻ.
Very good explanation dear Rahul Eashwerji❤❤
രാഹുൽ ബ്രോ സത്യം പറഞ്ഞു സഹോദരാ 👍👍🙏👍👍👍👍🙏🙏👍👍👍👍👍🙏👍👍👍👍👍👍👍👍🙏🙏👍👍👍🙏👍👍👍👍👍👍👍🙏🙏🙏👍🙏👍👍👍👍🙏🙏👍👍👍🙏
രാഹുൽ ഈശോർ 🥰🥰❤️😊👍👍
രാഹുൽ ഈശ്വർ അഭിനന്ദനങ്ങൾ 🎉🎉🎉❤🎉🎉
എല്ലാത്തിനും ഉള്ള മറുപടി...
ഭാര്യ എത്രയും പെട്ടന്ന് പൂർണ ആരോഗ്യത്തോടെ വരട്ടെ 🤲🏻
Yes....Rahul g ... your views very correct and very true..... weldone brother.....
Logasamastha suginobhavandu....❤
സത്യസന്ധമായ കാര്യം
രാഹുൽ ഈശ്വർ 👍👍👍👍
👍👍👍👍👍👌👌👌❤️❤️❤️❤️❤️❤️ രാഹുൽ ജി 🙏
Rahul easwer… keralathinte pratheeksha❤❤❤
അറിവാണ് ഏറ്റവും വലിയ സമ്പത്ത്.......
Rahul tremendous u r wonderfully made
❤❤❤❤❤ sir very good speech
ദൈവത്തിനും സമൂഹത്തിനുമായി വെള്ളിയാഴ്ച ഉച്ചക്കും ഞാറാഴ്ച രാവിലേയും എന്ന കുറഞ്ഞൊരു സമയമല്ല .തള്ള് പറഞ്ഞതായാലും ഓരോ നിമിഷവും എന്ന് പറഞ്ഞത് ശരിയാണ്.ആത്മീയതയുള്ളവർക്ക് ദൈവീകതയും നൻമയും ഒഴിഞ്ഞൊരു സമയമില്ല.അതില്ലാത്തതാണ് പ്രശനം.
Sad to hear about your wife's accident. May she get well soon.
Thank you Rahul 🎉❤
Rahul💯
congratulations..... Rahulji.....❤❤❤❤❤
Excellent 🎉
രാഹുൽ റിയൽ ഹിന്ദു മത വിശ്വാസി... ഇതുപോലെ റിയൽ ഹിന്ദുവും റിയൽ മുസ്ലിമും റിയൽ ക്രിസ്ത്യനും ഒന്നിച്ചു സഹവർത്തിത്വത്തോടെ ഒരുമിച്ച് സ്നേഹിച്ച് ജീവിച്ചാൽ നമ്മുടെ ഇന്ത്യ സ്വർഗമാവും 👍👍❤raahulji❤️❤️🔥
രാഹുൽ sooper ❤️🌹💯
Real indian🎉
രാഹുൽ ജി താങ്കളെ മുസ്‌ളീങ്ങളും വേറെ ആക്രമണം സഹിക്കുന്ന സമുദായത്തിൽ പെട്ടവർ നിങ്ങൾ അവരുടെ നേതാവായി കാണാൻ ആഗ്രഹിക്കുന്നു. താങ്കൾ അങ്ങനെ ഒരെ ഒരു നേതാവായി മാറട്ടെ. താങ്കളെ ഒന്ന് കാണാൻ അവരെ പോലെ ഞങ്ങൾക്കും കാണാൻവലിയ ആഗ്രഹം ഉണ്ട് ❤❤😢
Eeswar...U r a Gem 💎
ഇങ്ങനെ യാണ്.. ഒരു മനുഷ്യൻ ആകേണ്ടത്.. (ഇങ്ങനെ യാണ് ആവേണ്ടത്.. വേർതിരിച്ചു കാണുന്നവർക്കു മുൻപിൽ (വേർതിരിക്കാൻ.. പറ്റാത്ത ബന്ധങ്ങൾ.. (നമ്മൾ തമ്മിൽ ഉണ്ടെന്ന്.. പറഞ്ഞു കൊണ്ടുത്ത.. രാഹുൽ എന്ന (ദൃവരാട്ടിമാർ.. എന്നും ബുമിൽ ഉണ്ടാവട്ടെ (അനേകായിരം.. ദ്രുവരാട്ടി മാർ ഉണ്ടാവട്ടെ, (എന്ന് ആശംസിക്കുന്നു )
Njangal malappurathkarude idayil elllavarum und avide aarkum preshnamilla parasparam snehichum undum urangiyum kaziyunnoo....
Soooper❤❤❤❤❤❤❤❤
തലതിരിഞ്ഞ കാലത്തെ തിരുത്ത് പറയുന്ന വ്യക്തി❤
Very true Rahul Ji ❤
❤
രാഹുൽ ജി ബിഗ്സല്യൂട്
Big salute dear Rahul ❤❤❤❤❤
വളരെ സത്യം ആണ് താങ്കൾ പറഞ്ഞത്
Rahul Bro 👍👍👍👌
❤❤❤👌
Thank you
രാഹുൽ ഇഷർ 💪🏻💪🏻💪🏻💪🏻
SUPER MAN👌
Excellent sir
ഈ നീതിബോധവും, സത്യസന്ധമായ വിശകലനവും,നല്ല അറിവും അമുസ്ലിം സഹോദരൻമാർ ചിന്തിച്ചു മനസ്സിലാക്കുക.അപ്പോൾ തെറ്റിദ്ധാരണകൾ എല്ലാം ശരിയാകും
Rahul super❤❤ nammal keralathil snehathode jeevikunnad kaanumbol ee chaanagangalk rektham thilakkugayaan
👍🇮🇳❤
Goodspech❤❤❤
👍🌹🌹👍
Rahul❤
Good message
👌
Rahul bro👏
വളരെ സത്യ സന്ധമായ കാര്യങ്ങൾ.... രാഹുൽ ഈശ്വർനെ പോലെ നല്ല ചിന്താഗതിക്കാർ ഹിന്ദു മതത്തിൽ രൂപപ്പെട്ടാൽ ഈ രാജ്യം സമ്പൂർണതയിൽ ആവും.... ക്രിസ്ത്യൻസിനു സൺഡേ ക്ലാസ്സ് ഉള്ള പോലെ മുസൽമാനു മദ്രസ ക്ലാസ്സ് ഉള്ളത് പോലെ ഹിന്ദുവിന് ഒരു ക്ലാസ്സ് ഉണ്ടായിരുന്നെങ്കിൽ തന്റെ മതത്തെ കുറിച്ച് പഠിക്കാനും മറ്റുള്ളവരെ അറിയാനും കഴിയുമായിരുന്നു... അത് ഇല്ലാത്ത കാലത്തോളം ഹിന്ദുവിലെ ഭിന്നതയും വർഗ്ഗീയതയും വർധിക്കും... അതിനു തടയിടാനും ഹിന്ദുവിന് നല്ലത് പറഞ്ഞു കൊടുക്കാനും മുന്നോട്ട് വന്ന രാഹുൽ ഈശ്വർന് എന്റെയും ഇസ്ലാമിന്റെയും പേരിൽ എല്ലാ വിധ അഭിനന്ദനങ്ങളും പ്രാർത്ഥനയും നേരുന്നു.... ഒരു മുസൽമാൻ എന്ന നിലയിൽ രാജ്യത്ത് എല്ലാരും ഒത്തൊരുമയോടെ ഐഖ്യത്തോടെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു... മതങ്ങൾ പലതാണു പേരുകൾ പലതാണ് എന്നാൽ ഈശ്വരൻ ഒന്നേ ഉള്ളൂ... അത് പോലെ തന്നെ നാം എല്ലാം മനുഷ്യരും ആണ്.... ഓർക്കുക....
നിങ്ങളുട അറിവിന്റെ മുന്നിൽ പ്രണാമം ❤️❤️❤️❤️
Rahul eswar good speech
Exactly❗️
രാഹുൽ ഈശ്വർ ❤️❤️❤️❤️❤️🇮🇳🇮🇳🇮🇳
Super
👍👍👍💛
Proud of you mr Rahul sir
Rahul sir ❤️❤️❤️
RE❤True 🌹
You are correct sir n bro...........
രാഹുൽ 👍👍
U r great
😍🎉❤
Mathalayanamalla matha souharthamanu vendathenn kanichu ❤good