❤ നന്ദി സഹോദരാ നല്ല വാക്കുകൾക്ക് . KMCC പ്രവാസി മലയാളികൾ മത ഭേദമന്യേ അനുഭവിച്ചറിഞ്ഞ പുണ്യമാണ് നിങ്ങളെ പോലുള്ളവർ സത്യങ്ങൾ ഉച്ചത്തിൽ പറയണം , ഈ കെട്ട കാലത്ത് പ്രത്യേകിച്ചും ❤❤
രാത്രി ഉറങ്ങിയാൽ രാവിലെ ഉണരും എന്ന് ഉറപ്പ് ഇല്ലാത്ത മനുഷ്യൻ ഇന്ന് യുട്യൂബ് ചാനലുകളിൽ നമ്മൾ കാണുന്നത് സഹോദരങ്ങള ചാനൽ റീച് കിട്ടാൻ വേണ്ടി തമ്മിൽ തല്ലികുന്നുന്ന പോസ്റ്റ് ഇട്ട് നമ്മുടെ സഹോദരങ്ങൾ കമന്റ് ബോക്സിൽ പരസ്പരം തല്ലുന്നാ അവസ്ഥ കാണുന്ന നമ്മൾ മനസ്സിൽ സന്തോഷം നൽകുന്ന പോസ്റ്റ് എല്ലാമനുഷ്യർക്കും നല്ല മനസ് ഉണ്ടാവട്ടെ ദുഹാ ചെയ്യുന്നു
ഇതെല്ലാം എല്ലാ നന്മ ഉള്ള മനുഷ്യരും ചെയ്യുന്ന കാര്യങ്ങളാണ്, 98 ഇൽ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ ഒരു ശുദ്ധ വെജിറ്റേറിയൻ നായർ കുടുംബമായിരുന്നിട്ട് പോലും എനിക്ക് വേണ്ടി എന്നോട് ചോദിക്കുക പോലും ചെയ്യാതെ നോൺ വെജ് ഐറ്റംസ് തയാറാക്കി വച്ചിരുന്നു, ഞാൻ അവിടെ പോയത് നല്ല നാടൻ സദ്യ പ്രതീക്ഷിച്ചിട്ടാണ്
ഒത്തിരി നന്ദി സാർ. മുസ്ലീങ്ങൾ നോൺ വെജിറ്റേറിയൻ കഴിക്കും എങ്കിലും ഒത്തിരി മുസ്ലിങ്ങൾ മറ്റുള്ള ആളുകളെക്കാൾ വെജിറ്റബിൾ കഴിക്കുന്ന ആളുകളും ഉണ്ട്. നമ്മൾ അറബികളെ നോക്കിയാൽ നമ്മളെക്കാൾ കൂടുതൽ കഴിക്കുന്നവരാണ് അവർ. അത് നമ്മുടെ രൂപത്തിൽ ഉപ്പേരിയോ തോരനോ സാമ്പാർ അവിയലോ അതുപോലെ വെച്ചിട്ടല്ല. ഒരു അധികം സാലഡ് എന്നെ ഇറച്ചിക്കറികൾ വയ്ക്കുമ്പോൾ അതിന്റെ കൂടെ ഒത്തിരി വെജിറ്റബിൾ ഇട്ടിട്ടുള്ള കറിയും അവർ ഉണ്ടാക്കും. മലയാളികളായ നോൺ വെജിറ്റേറിയൻ ആളുകൾ രാവിലെ എല്ലാവരും ആഗ്രഹിക്കുക നമ്മുടെ നാടൻ വിഭവങ്ങൾ പുട്ട് ദോശ ഇഡലി എല്ലാം കഴിക്കാനാണ്.
മനുഷ്യ ഹൃദയവും സഹൃദയത്വവും ഉള്ളവർക്കേ നന്മയുണ്ടാകു. നന്മയേ ഉൾകൊള്ളാനാവൂ. നാളെ മരിച്ചു മണ്ണാ വേണ്ട ശരീരത്തിൻ്റെ പുർണ്ണതക്കു വേണ്ടിയും സ്വാർത്ഥതക്ക് വേണ്ടിയുമല്ല നാം ജീവിക്കേണ്ടത്. ആത്മാവിൻ്റെ തെളിമയും തെളിമയുള്ള ജീവിതവുമാവട്ടെ നമ്മെ നയിക്കേണ്ടത്. എല്ലാ നന്മകളും ആയുർ ആരോഗ്യവും നന്മയോടൊപ്പം ചേർന്നുനിൽക്കാനുള്ള മനസ്സു, o താങ്കൾക്കുണ്ടാവട്ടെ എന്നും ആശംസിക്കുന്നു.
നല്ല സംസ്കാരം നമ്മളിൽ ഉണ്ടായാൽ നാം മാത്രമല്ലാ, നമ്മുടെ നാടാകും നന്നാകുക. ഭഹുസരുതയുടെ നാടാണ്. ഇന്ത്യാ നാനാ ജാതി മതസ്ഥർ താമസിക്കുന്ന നമ്മുടെ നാട്ടിൽ ജാതിയുടെ പേരിൽ തമ്മിൽ തല്ലി നശിക്കാൻ സമ്മതിക്കരുത്. അതിനാവട്ടെ നിങ്ങളുടെ പ്രവർത്തനങ്ങളും, വിഷയങ്ങളിൽ ഇടപ്പെട്ടുള്ള സംവാദങ്ങളും. നിങ്ങളെ പോലുള്ള ആളുകൾക്ക് അതിനു സാധിക്കട്ടെ 🙏🏻 ആശംസകൾ, അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ
മുസ്ലിം ലീഗിനെയും KMCC യേയും കുറിച്ച് കൂടുതൽ അറിയാനു - പഠിക്കാനും ശ്രമിച്ചാൽ രാഹുൽജി - മുസ്ലിം ലീഗിൻ്റെയും Kmcc യുടെയും സഹജീവികളോടുള്ള പെരുമാറ്റവും സമീപനവും ചേർത്തു നിൽപ്പും സൗഹാർദവും സ്നേഹവും - എല്ലാം എല്ലാം എല്ലാം ' ഈ യടുത്ത് വയനാട്ടിൽ നമ്മൾ കണ്ടതാണ് എല്ലാം നഷ്ടപെട്ടവർക്ക് താങ്ങു o തണലുമായി അവരുടെ കണ്ണീരൊപ്പാൻ മുസ്ലിംലീഗും KMCC യും ഇന്നും എന്നും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. പ്രിയ രാഹുൽജി. ഈ സഘത്തെക്കുറിച്ച് കൂടുതൽ അറിയാനു . മനസിലാക്കാനും ദൈവം സഹായികട്ടെ..നന്ദി
രാഹുൽ ജിയെ പൊലുള്ള വരുടെ ഇത് പോലുള്ള അഭിപ്രായങ്ങൾ ഇന്നിന്റെ ഇന്ത്യൻ സാഹചര്യത്തിൽ വളരെയധികം ഉപകാരപ്പെടും പ്രത്യേകിച്ചു അപരവത്കരിച്ച ഒരു സമുദായം ചവിട്ടി മതിക്കുന്ന ഈ കാലഘട്ടത്തിൽ 😢😢😢😢
ഇസ്ലാം മുന്നോട്ടുവയ്ക്കുന്നതും ഞങ്ങൾ പഠിച്ചതും മാനവികതയാണ്. മദ്റസകളിൽ തീവ്രവാദം പഠിപ്പിക്കുന്നു എന്നാരോപിക്കുന്നവർ അവരുടെ കുട്ടികളെ മദ്റസയിൽ കൊണ്ടുവന്നിരുത്തട്ടെ. അവർ അവിടെ ഇരുന്ന് മറ്റു കുട്ടികളെ പഠിപ്പിക്കുന്നത് കാണുകയും കേൾക്കുകയും ചെയ്യട്ടെ. എഴുതുകയൊ വായിക്കുകയോ ഒന്നും വേണ്ട. ശേഷം ഈ കുട്ടികളോട് ചോദിക്കുക മദ്റസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന്. അതിനു പകരം തോന്നുന്നത് വിളിച്ച് പറഞ്ഞ് നാട്ടിൽ കുഴപ്പം ഉണ്ടാക്കുകയല്ല വേണ്ടത്. പ്രിയ രാഹുൽ ഈശ്വർ; താങ്കളെ പോലുള്ളവർ മാനവികതയ്ക്കു വേണ്ടി നിലകൊള്ളുന്നതും സംസാരിക്കുന്നതും അഭിനന്ദനാർഹമാണ്. ❤
രാഹുൽജിനെ എനിക്ക് ഒരുപാട് ഇഷ്ടം ഞാൻ നാട്ടിലായി പോയിപരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്തതിൽ വിസമംഇണ്ട് അബുദാബി kmcc യിൽ പ്രസംഗത്തിന്റെ കുറച്ച് എപ്പിസോഡ് കേൾക്കാൻ സാധിച്ചു 👍💞സൂപ്പർ
ഓരോ മുസ്ലിം ലീഗ് കാരനും കെഎംസിസിക്കാരനും അഭിമാനം കൊള്ളുന്നു രാഹുൽ ഈശ്വര എന്ന ഈ മഹാ വ്യക്തിയെ കെഎംസിസിയുടെ ആ പരിപാടിയിലേക്ക് ക്ഷണിച്ചതിൽ താങ്കൾ ഒരു മസാല ദോശയാണ് ഉദാഹരണത്തിന് വെച്ചതെങ്കിലും കൂടെ ജനാധിപത്യ ഇന്ത്യയുടെ മൂല്യങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു എന്ന് താങ്കൾ പറഞ്ഞപ്പോഴാണ് അത്ര ആഴത്തിലേക്ക് ചിന്തിച്ചു നോക്കിയത് താങ്കൾ ചെറിയ ഒരു ഉദാഹരണത്തിലൂടെ കെഎംസിസിയുടെ മതേതര മുഖവും സ്നേഹവും സാഹോദര്യവും അതുതന്നെയാണ് മതേതര ഇന്ത്യയുടെ കാഴ്ചപ്പാടും എന്ന് ലളിതമായി പൊതുസമൂഹത്തിന് ഇതിലൂടെ കാണിച്ചുകൊടുത്തു സംഗതി നിസാരം ആണെങ്കിലും കാര്യത്തിന്റെ ഗൗരവം താങ്കൾ പറഞ്ഞപ്പോഴാണ് ഈ വിനീതനും ചിന്തിച്ചു പോയത് താങ്കളുടെ മതേതര കാഴ്ചപ്പാടിനും സ്നേഹത്തിനും ഊഷ്മളമായ നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും ഇത്തരത്തിലുള്ള മതേതര കാഴ്ചപ്പാടുകളോട് ചേർന്നിരിക്കണം എന്ന് വളരെ താഴ്മയോടെ അപേക്ഷിക്കുന്നു 🙏
താങ്കളെ പരിഗണിച്ചത് തന്നെയാണ് എന്നത് ശരി. അതോടൊപ്പം നോൺ- മീറ്റ് കഴിക്കുക എന്നത് sacrifice അല്ല. എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് നെയ്യ് റോസ്റ്റ്. ഇത് പുതുമ ആയി താങ്കൾക്ക് തോന്നി എങ്കിൽ അത് പുതുമ അല്ല.. സാധാരണമാണ്.. ഇൻക്ലൂസീവ് അല്ലാത്ത ഇടം മനുഷ്യരിൽ ഉണ്ട് എന്നറിയുമ്പോൾ ആണ് എനിക്ക് പുതുമ തോന്നുന്നത്
ബഹുമാനപ്പെട്ട രാഹുല്‍ ഞങ്ങൾ ഇങ്ങിനെ ഒക്കെ ചെയ്യുമ്പോള്‍. Sankikal കരുതും ഞങ്ങൾക്ക് pedichitt ആണ് എന്ന് എന്നാല്‍ ഒരുവശം അത് ശെരിയാണ്. Sankikale അല്ല ഞങ്ങളുടെ nathan padacha തമ്പുരാന്‍. മരണശേഷം ഞങ്ങളോട് ചോദിക്കും. ഓരോ പ്രവര്‍ത്തനവും. നമസ്കാരം നോമ്പും മത്രം പോര. രക്ഷ pedaan. നല്ല മനസിന്റെ ഉടമ കൂടി ആവണം.
മനുഷ്യസൗഹാർദ്ദം എന്നും ഇതുപോലെ നിലനിൽക്കട്ടെ...❤❤❤
ഞാൻ താങ്കളെ ഒരുപാട് സ്നേഹിക്കുന്നു രാഹുൽജീ ❤️.
താങ്കളുടെ നന്മ നിറഞ്ഞ വാക്കുകളും ഇടപെടലുകളും ശക്തമായി തുടരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤️
❤ നന്ദി സഹോദരാ നല്ല വാക്കുകൾക്ക് . KMCC പ്രവാസി മലയാളികൾ മത ഭേദമന്യേ അനുഭവിച്ചറിഞ്ഞ പുണ്യമാണ്
നിങ്ങളെ പോലുള്ളവർ സത്യങ്ങൾ ഉച്ചത്തിൽ പറയണം , ഈ കെട്ട കാലത്ത് പ്രത്യേകിച്ചും ❤❤
ഇതുപോലെ ഓപ്പൺ ഫ്ലാറ്റ് ഫോമിൽ മതസൗഹദർത്ഥം പറയാൻ തങ്ങൾക്ക് ഇനിയും കഴിയട്ടെ❤
എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു നന്ദി സാറിന് അറിയിച്ചതിൽ പടച്ചവൻ നിങ്ങൾക്ക് നന്മകൾ നൽകട്ടെ പ്രാർത്ഥിക്കുന്നു🙏🙏🙏
അഭിനന്ദനങ്ങൾ.... പച്ചയിൽ... വർഗീയത കാണുന്നവരുടെ..,. ഹൃദയം തുറക്കട്ടെ...
പ്രിയപ്പെട്ട രാഹുൽജി താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി...... നന്മകൾ ആശംസിക്കുന്നു
എല്ലാവരെയും ചേർത്തുപിടിക്കുമ്പോൾ കിട്ടുന്ന സന്തോഷം അവർണനീയമാണ് മാനവികത ഉയർത്തി പിടിക്കാൻ 'താങ്കൾ കാണിച്ച ശ്രമത്തി ന് നന്ദി സാറിന് അഭിനന്ദനങ്ങൾ
നല്ല വാക്കുകൾക്ക് ഏറെ നന്ദി.അബുദാബിയിൽ വെച്ച് കണ്ട് ചെറിയ ഒരു സമയം പരിചയ പെടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് ❤
ലോകത്തെ ഏറ്റവും വലിയ മനുഷ്യ സ്നേഹസംഘം
രാത്രി ഉറങ്ങിയാൽ രാവിലെ ഉണരും എന്ന് ഉറപ്പ് ഇല്ലാത്ത മനുഷ്യൻ ഇന്ന് യുട്യൂബ് ചാനലുകളിൽ നമ്മൾ കാണുന്നത് സഹോദരങ്ങള ചാനൽ റീച് കിട്ടാൻ വേണ്ടി തമ്മിൽ തല്ലികുന്നുന്ന പോസ്റ്റ് ഇട്ട് നമ്മുടെ സഹോദരങ്ങൾ കമന്റ് ബോക്സിൽ പരസ്പരം തല്ലുന്നാ അവസ്ഥ കാണുന്ന നമ്മൾ മനസ്സിൽ സന്തോഷം നൽകുന്ന പോസ്റ്റ് എല്ലാമനുഷ്യർക്കും നല്ല മനസ് ഉണ്ടാവട്ടെ ദുഹാ ചെയ്യുന്നു
കൊറോണ കാലത്ത് കെഎംസിസി ചെയ്തുതന്ന സേവനങ്ങൾ ഒരു പ്രവാസിയും മറക്കില്ല, ഒരു രാജ്യം വിചാരിച്ചാൽ പോലും ചെയ്യാൻ സാധിക്കാത്ത കാര്യം കെഎംസിസി ചെയ്തു 👍🏿👍🏿👍🏿
നല്ല പരിപാടിയും വീണ്ടും വീണ്ടും പങ്കെടുക്കാനുള്ള സൗഭാഗ്യം നൽകട്ടെ എന്നാശംസിക്കുന്നു
നിങളുടെ അവതരണം എനിക്ക് വല്ലാതെ
ഇഷ്ട്ടപെട്ടു
ഈ ആർജവം എന്നും ഉണ്ടാവാൻ ദൈവം
തുണക്കട്ടെ
എല്ലാ ഭാവുകളും നേരുന്നു
ഇതെല്ലാം എല്ലാ നന്മ ഉള്ള മനുഷ്യരും ചെയ്യുന്ന കാര്യങ്ങളാണ്, 98 ഇൽ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ ഒരു ശുദ്ധ വെജിറ്റേറിയൻ നായർ കുടുംബമായിരുന്നിട്ട് പോലും എനിക്ക് വേണ്ടി എന്നോട് ചോദിക്കുക പോലും ചെയ്യാതെ നോൺ വെജ് ഐറ്റംസ് തയാറാക്കി വച്ചിരുന്നു, ഞാൻ അവിടെ പോയത് നല്ല നാടൻ സദ്യ പ്രതീക്ഷിച്ചിട്ടാണ്
ഒത്തിരി നന്ദി സാർ.
മുസ്ലീങ്ങൾ നോൺ വെജിറ്റേറിയൻ കഴിക്കും എങ്കിലും ഒത്തിരി മുസ്ലിങ്ങൾ മറ്റുള്ള ആളുകളെക്കാൾ വെജിറ്റബിൾ കഴിക്കുന്ന ആളുകളും ഉണ്ട്. നമ്മൾ അറബികളെ നോക്കിയാൽ
നമ്മളെക്കാൾ കൂടുതൽ കഴിക്കുന്നവരാണ് അവർ.
അത് നമ്മുടെ രൂപത്തിൽ ഉപ്പേരിയോ തോരനോ സാമ്പാർ
അവിയലോ അതുപോലെ വെച്ചിട്ടല്ല. ഒരു അധികം സാലഡ് എന്നെ ഇറച്ചിക്കറികൾ വയ്ക്കുമ്പോൾ അതിന്റെ കൂടെ ഒത്തിരി വെജിറ്റബിൾ ഇട്ടിട്ടുള്ള കറിയും അവർ ഉണ്ടാക്കും.
മലയാളികളായ നോൺ വെജിറ്റേറിയൻ ആളുകൾ
രാവിലെ എല്ലാവരും ആഗ്രഹിക്കുക നമ്മുടെ നാടൻ വിഭവങ്ങൾ പുട്ട് ദോശ ഇഡലി
എല്ലാം കഴിക്കാനാണ്.
തൊട്ടറിയുന്നവർക്കെല്ലാം ഇത്തരത്തിലേ പറയാൻ കഴിയൂ നന്ദി
മനുഷ്യാ നന്മക്കുവേണ്ടി സംസാരിച്ച് സത്യത്തിനും ധർമത്തിനും നീതിക്കും വേണ്ടി നിലകൊള്ളുക..
നന്മകളുടെ സൗഹൃദങ്ങൾ വസന്തം വിരിയിക്കട്ടെ ❤️
രാഹുൽ ❤️❤️
മനുഷ്യ ഹൃദയവും സഹൃദയത്വവും ഉള്ളവർക്കേ നന്മയുണ്ടാകു. നന്മയേ ഉൾകൊള്ളാനാവൂ. നാളെ മരിച്ചു മണ്ണാ വേണ്ട ശരീരത്തിൻ്റെ പുർണ്ണതക്കു വേണ്ടിയും സ്വാർത്ഥതക്ക് വേണ്ടിയുമല്ല നാം ജീവിക്കേണ്ടത്. ആത്മാവിൻ്റെ തെളിമയും തെളിമയുള്ള ജീവിതവുമാവട്ടെ നമ്മെ നയിക്കേണ്ടത്. എല്ലാ നന്മകളും ആയുർ ആരോഗ്യവും നന്മയോടൊപ്പം ചേർന്നുനിൽക്കാനുള്ള മനസ്സു, o താങ്കൾക്കുണ്ടാവട്ടെ എന്നും ആശംസിക്കുന്നു.
പ്രിയപ്പെട്ട ശ്രീ രാഹുൽജീ
നിങ്ങളെ അവിടെ വെച്ച് പരിജയപെടാൻ പറ്റിയില്ല.
ഇനി ഒരിക്കൽ വരുമ്പോൾ തീർച്ചയായും കാണാൻ സാധിക്കട്ടെ.
നല്ല സംസ്കാരം നമ്മളിൽ ഉണ്ടായാൽ നാം മാത്രമല്ലാ, നമ്മുടെ നാടാകും നന്നാകുക.
ഭഹുസരുതയുടെ നാടാണ്. ഇന്ത്യാ നാനാ ജാതി മതസ്ഥർ താമസിക്കുന്ന നമ്മുടെ നാട്ടിൽ ജാതിയുടെ പേരിൽ തമ്മിൽ തല്ലി നശിക്കാൻ സമ്മതിക്കരുത്.
അതിനാവട്ടെ നിങ്ങളുടെ പ്രവർത്തനങ്ങളും, വിഷയങ്ങളിൽ ഇടപ്പെട്ടുള്ള സംവാദങ്ങളും.
നിങ്ങളെ പോലുള്ള ആളുകൾക്ക് അതിനു സാധിക്കട്ടെ 🙏🏻
ആശംസകൾ, അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ
മുസ്ലിം ലീഗ് 💚💚
മനുഷ്യസ്നേഹം,സൗഹാർദം എന്നും നിലനിർത്താൻ ശ്രമിക്കണം
Wht a beautiful story ❤ this is how love and respect unites people
ഏതു ജാതിയായാലും ഏതു മതമായാലും മനുഷ്യത്തമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുവാൻ എല്ലാവരും ശ്രമിക്കുക
ഒരു നല്ല മനസും പടച്ചവൻ വെറുതെ ആകൂല നമ്മൾ എന്ത് കൊടുത്തു അതാണ് തിരിച്ചു കിട്ടും എല്ലാ വർക്കും നന്മകൾ നേരുന്നു
എന്ത് പറഞ്ഞാലും നാം മനുഷ്യരെല്ലാം ഒന്നാണ്... അതാണ് ഇസ്ലാം മുന്നോട്ട് വെയ്ക്കുന്ന മഹത്തായ ആശയം...
മനുഷ്യത്വമില്ലാത്ത മതം ആത്മാവ് നഷ്ടപ്പെട്ട ശരീരം പോലെയാണ്..
We all are same..just human beings🥰Same blood runs in everyone's veins🥰I wish for a world with peace and full of love🥰
കെഎംസീസീ 💚💚💚💚💚
Muslims Anu rajyasneham ettavum kuduthal ullavar ennal bjp,rss spardha valarthiyathinte peril Ivar crusikkappedunnu .Ella mathathil pettavarilum mosam swabhavam ullavarund .Muslims mathram alla
❤❤🙏🙏🙏🌹🌹
അഭിനന്ദനങ്ങൾ രാഹുൽജി
Very very nice, 👍👍👍
Thank you dear Rahul ❤️
Kmcc ഒരു സംഭവപ്രസ്ഥാനം ആണ്
ഒരുപാട് സന്തോഷം തോന്നിയ നിമിഷം ❤
എനിക്ക് ഏറ്റവും ബഹുമാനമുള്ള രാഹുൽ ഈശ്വർ❤❤❤❤❤
രാഹുൽ ഗുഡ് ബ്രോ താങ്കളുടെ ഒരു വിധം വീഡിയോ ഞാൻ കാണാറുണ്ട് നന്നായി അടിപൊളി
പരിപാടി നേരിട്ട് കണ്ടിരുന്നു.. കെഎംസിസി യെ കുറിച്ചും.. മുസ്ലിം ലീഗ് പാർട്ടിയെ കുറിച്ചും.. കൂടുതൽ പഠിക്കാൻ ഇതൊരു തുടക്കമാവട്ടെ എന്നാശംസിക്കുന്നു ❤
മുസ്ലിം ലീഗിനെയും KMCC യേയും കുറിച്ച് കൂടുതൽ അറിയാനു - പഠിക്കാനും ശ്രമിച്ചാൽ രാഹുൽജി - മുസ്ലിം ലീഗിൻ്റെയും Kmcc യുടെയും സഹജീവികളോടുള്ള പെരുമാറ്റവും സമീപനവും ചേർത്തു നിൽപ്പും സൗഹാർദവും സ്നേഹവും - എല്ലാം എല്ലാം എല്ലാം ' ഈ യടുത്ത് വയനാട്ടിൽ നമ്മൾ കണ്ടതാണ് എല്ലാം നഷ്ടപെട്ടവർക്ക് താങ്ങു o തണലുമായി അവരുടെ കണ്ണീരൊപ്പാൻ മുസ്ലിംലീഗും KMCC യും ഇന്നും എന്നും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. പ്രിയ രാഹുൽജി. ഈ സഘത്തെക്കുറിച്ച് കൂടുതൽ അറിയാനു . മനസിലാക്കാനും ദൈവം സഹായികട്ടെ..നന്ദി
ഒരു KMCC ക്കാരനായതിൽ അഭിമാനിക്കുന്നു
എല്ലാവരും നന്നായി സംസാരിച്ചിരുന്നു പ്രോഗ്രാം കേൾക്കാനും കാണാനും ഞാനും ഉണ്ടായിരുന്നു
Great rahulji❤
കെഎംസിസി ❤
ഗൾഫ് മലയാളികളുടെ ആശ്രയ കേന്ദ്രം ❤
രാഹുൽ ഈശ്വര്നോട് സ്നേഹം
മതം ഏതായാലും മനുഷ്യൻ നന്നയാൽ മതി. കർമ്മ.
Very good how beautiful
രാഹുൽജി❤❤❤👌
രാഹുൽ ജിയെ പൊലുള്ള വരുടെ ഇത് പോലുള്ള അഭിപ്രായങ്ങൾ ഇന്നിന്റെ ഇന്ത്യൻ സാഹചര്യത്തിൽ വളരെയധികം ഉപകാരപ്പെടും പ്രത്യേകിച്ചു അപരവത്കരിച്ച ഒരു സമുദായം ചവിട്ടി മതിക്കുന്ന ഈ കാലഘട്ടത്തിൽ 😢😢😢😢
ഇസ്ലാം മുന്നോട്ടുവയ്ക്കുന്നതും ഞങ്ങൾ പഠിച്ചതും മാനവികതയാണ്. മദ്റസകളിൽ തീവ്രവാദം പഠിപ്പിക്കുന്നു എന്നാരോപിക്കുന്നവർ അവരുടെ കുട്ടികളെ മദ്റസയിൽ കൊണ്ടുവന്നിരുത്തട്ടെ. അവർ അവിടെ ഇരുന്ന് മറ്റു കുട്ടികളെ പഠിപ്പിക്കുന്നത് കാണുകയും കേൾക്കുകയും ചെയ്യട്ടെ. എഴുതുകയൊ വായിക്കുകയോ ഒന്നും വേണ്ട. ശേഷം ഈ കുട്ടികളോട് ചോദിക്കുക മദ്റസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന്. അതിനു പകരം തോന്നുന്നത് വിളിച്ച് പറഞ്ഞ് നാട്ടിൽ കുഴപ്പം ഉണ്ടാക്കുകയല്ല വേണ്ടത്.
പ്രിയ രാഹുൽ ഈശ്വർ; താങ്കളെ പോലുള്ളവർ മാനവികതയ്ക്കു വേണ്ടി നിലകൊള്ളുന്നതും സംസാരിക്കുന്നതും അഭിനന്ദനാർഹമാണ്. ❤
Mr Rahul keep it up👍
ഇനിയും ഇതുപോലെ മുമ്പോട്ട് പോകാനുള്ള ഊർജ്ജവും ഉന്മേഷവും എന്നെന്നും അങ്ങയ്ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰
Good speech
Good job brother I love ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mr rahul ur the grt persn
രാഹുൽ ജീ ❤️👍
രാഹുൽജിനെ എനിക്ക് ഒരുപാട് ഇഷ്ടം ഞാൻ നാട്ടിലായി പോയിപരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്തതിൽ വിസമംഇണ്ട് അബുദാബി kmcc യിൽ പ്രസംഗത്തിന്റെ കുറച്ച് എപ്പിസോഡ് കേൾക്കാൻ സാധിച്ചു 👍💞സൂപ്പർ
തീർച്ചയായം വേശം നോക്കി ചാപ്പ കൃത്തുന്നവർക്കുള്ള മുന്നറിയിപ്പ്
Very atraktive
പ്രിയ രാഹുൽ കേരത്തിൽ ഒരിടമുണ് താകൾക്
Very Good 👍👍❤
Vegetarian aarkka ishtam allathathu....neyy roast..🤤
Kmcc❤
കെഎംസിസി...🌱🌱🌱💚💚💚💚
രാഹുൽ ബ്രോ, നിങ്ങൾ ഒരു മുതൽക്കൂട്ട് ആണ് നമ്മുടെ നാടിന്.
Kmcc jcc💛💛💛💛💛💛💛💛
We live a pluralistic society love and respect ❤
congratulations ❤❤❤
Good
❤👍👍💪💪
Sir please support hindhumuslim unity🎉
❤😊
👌❤❤
Ente .kmcc....❤❤❤...ente kmcc💚💚💚💚💚💚💚💚
👍👍👍👍👍.
❤
👍👍👍
Great
ഓരോ മുസ്ലിം ലീഗ് കാരനും കെഎംസിസിക്കാരനും അഭിമാനം കൊള്ളുന്നു രാഹുൽ ഈശ്വര എന്ന ഈ മഹാ വ്യക്തിയെ കെഎംസിസിയുടെ ആ പരിപാടിയിലേക്ക് ക്ഷണിച്ചതിൽ
താങ്കൾ ഒരു മസാല ദോശയാണ് ഉദാഹരണത്തിന് വെച്ചതെങ്കിലും കൂടെ ജനാധിപത്യ ഇന്ത്യയുടെ മൂല്യങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു എന്ന് താങ്കൾ പറഞ്ഞപ്പോഴാണ് അത്ര ആഴത്തിലേക്ക് ചിന്തിച്ചു നോക്കിയത്
താങ്കൾ ചെറിയ ഒരു ഉദാഹരണത്തിലൂടെ കെഎംസിസിയുടെ മതേതര മുഖവും സ്നേഹവും സാഹോദര്യവും അതുതന്നെയാണ് മതേതര ഇന്ത്യയുടെ കാഴ്ചപ്പാടും എന്ന് ലളിതമായി പൊതുസമൂഹത്തിന് ഇതിലൂടെ കാണിച്ചുകൊടുത്തു
സംഗതി നിസാരം ആണെങ്കിലും കാര്യത്തിന്റെ ഗൗരവം താങ്കൾ പറഞ്ഞപ്പോഴാണ് ഈ വിനീതനും ചിന്തിച്ചു പോയത്
താങ്കളുടെ മതേതര കാഴ്ചപ്പാടിനും സ്നേഹത്തിനും ഊഷ്മളമായ നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും ഇത്തരത്തിലുള്ള മതേതര കാഴ്ചപ്പാടുകളോട് ചേർന്നിരിക്കണം എന്ന് വളരെ താഴ്മയോടെ അപേക്ഷിക്കുന്നു 🙏
👍
താങ്കളെ പരിഗണിച്ചത് തന്നെയാണ് എന്നത് ശരി. അതോടൊപ്പം നോൺ- മീറ്റ് കഴിക്കുക എന്നത് sacrifice അല്ല. എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് നെയ്യ് റോസ്റ്റ്. ഇത് പുതുമ ആയി താങ്കൾക്ക് തോന്നി എങ്കിൽ അത് പുതുമ അല്ല.. സാധാരണമാണ്.. ഇൻക്ലൂസീവ് അല്ലാത്ത ഇടം മനുഷ്യരിൽ ഉണ്ട് എന്നറിയുമ്പോൾ ആണ് എനിക്ക് പുതുമ തോന്നുന്നത്
KMCC യെ Veg ആക്കാനുള്ള തന്ത്രം... നല്ലത് തന്നെ Keep it up
Yourhart,alltime,happy
Good person
❤❤❤
Goodluck
KMCC💚
ബഹുമാനപ്പെട്ട രാഹുല്‍ ഞങ്ങൾ ഇങ്ങിനെ ഒക്കെ ചെയ്യുമ്പോള്‍. Sankikal കരുതും ഞങ്ങൾക്ക് pedichitt ആണ് എന്ന് എന്നാല്‍ ഒരുവശം അത് ശെരിയാണ്. Sankikale അല്ല ഞങ്ങളുടെ nathan padacha തമ്പുരാന്‍. മരണശേഷം ഞങ്ങളോട് ചോദിക്കും. ഓരോ പ്രവര്‍ത്തനവും. നമസ്കാരം നോമ്പും മത്രം പോര. രക്ഷ pedaan. നല്ല മനസിന്റെ ഉടമ കൂടി ആവണം.
Kmcc❤❤❤❤❤❤❤
IUML.Zindabad
Kmcc 😍
❤❤❤❤❤❤❤❤❤❤❤❤
ചാനൽ ചർച്ചയിൽ മത സൗഹൃദം ഉയർത്തി പിടിക്കുന്ന വ്യക്തിത്വം.
Nanmayeum sathyatheyum angeekarikkunna thangalanu yathartha samskarasambhannan
Hamme bhayankaramthanne
Rahul, go a head, our nation wants the personal like you ❤️❤️❤️❤️👍🏻👍🏻👍🏻👍🏻
രാഹുൽ 💙💙💙💙👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥
😍kmcc
16 varshamayi ende koodee joli cheyyunna nammal naal perum eppolum onnichan bhakshanam kayikkunnath... Appolokke nangal beef kayikkarilla... Ellavareyum pariganichaan angane cheyyunnath.. Athil oraal bhakthiyudee karanathal beef kayikkathavar aan... Athinaal aan nangal angane cheyyunnath.....give respect and take respect