കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്ന സംഘി ക്രിസംഘി കളെ സൂക്ഷിക്കണം... സുരേഷ് ഗോപി നാലു വോട്ടിനു വേണ്ടി വർഗീയം കളിക്കുന്നു... ഇത് കേരളമാണ്... ഗോപി പിസി ജോർജ് നു പഠിക്കുക യാണ്... അമിത് ഷാ പറയുന്നത് കെട്ട് തുള്ളിയാൽ മലയാളികൾ ചവറ്റു കൊട്ടയിൽ തള്ളും സൂക്ഷിച്ചോ...
മുസ്ലിം വക്കഫ് നിയമത്തിൽ, BJP സർക്കാർ വരുത്താൻ പോകുന്ന പ്രധാന മാറ്റങ്ങൾ'.- 1- പേര്, യൂണിഫൈഡ് വഖഫ് മാനേജ്‌മെൻറ് എംപവർമെന്റ് എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ്റ് ആക്ട്' 2- 5 വർഷമെങ്കിലും മുസ്ലിമായി ജീവിച്ച ഒരു വ്യക്തിക്ക് സ്വന്തം പേരിൽ ഉള്ള സ്വത്തു മാത്രമേ വക്കഫ് ചെയ്യാൻ കഴിയു. 3 - സ്ത്രീകളുടെ സ്വത്ത് അവരുടെ സമ്മതമില്ലാതെ വഖഫ് ചെയ്യരുത്. 4- വഖഫ് ബൈ യൂസർ എന്ന അവകാശം ഉപയോഗിച്ച് വാടകക്കാരനോ ലീസിന് എടുത്ത ആളോ ' അത്തരം വസ്‌തുക്കൾ വഖഫ് ചെയ്യരുത്. 5- ഇതുവരെ വഖഫ് സ്വത്തുക്കൾ സർവ്വേ ചെയ്യുന്നത് വക്കഫിൻ്റെ സ്വന്തം സർവ്വേ കമ്മീഷൻ ആയിരുന്നു എങ്കിൽ ഇനിമുതൽ അത് ജില്ലാ കളക്ടർ നിയോഗിക്കുന്ന സർവ്വേയർ ആയിരിക്കും. 6- ഇതുവരെ വക്കഫ് ബോർഡിൽ സുന്നികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ' ഇനി മുതൽ അതിനുപകരം സുന്നി ആഗാഖാനി ഷിയാ ബോറി അഹമ്മദീയ ജമാഅത്തെ എന്നീ മുസ്ലീം വിഭാഗങ്ങളെയും ഉൾപ്പെടുത്തും. 7- ഇതുവരെ വഖഫ് ബോർഡിൽ സ്ത്രീകളെ ഉൾപ്പെടുത്തിയിരുന്നില്ല. ഇനിമുതൽ രണ്ട് സ്ത്രീകളെ കൂടി ഉൾപ്പെടുത്തും. 8- ഇനിമുതൽ വക്കഫ് ബോർഡിൽ നോൺ മുസ്ലിം മെമ്പർമാരെയും ചേർക്കും കാരണം ഇന്ത്യയിൽ ധാരാളം നോൺ മുസ്ലിം വസ്തുക്കൾ കയ്യേറ്റം ചെയ്യപ്പെട്ടു പോയിട്ടുണ്ട്. 9 -ഇപ്പോൾ വഖഫ് ചെയ്‌തിരിക്കുന്ന സ്ഥാവര ജംഗമ വസ്തുക്കൾക്ക് ഒരു രജിസ്ട്രർ ഇല്ല. അതിനായി ഒരു സെൻട്രൽ പോർട്ടൽ നിലവിൽ വരും അതിൽ മാത്രമേ വക്കഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ അതിന് കൃത്യമായ ഡാറ്റ ബേസ് ഉണ്ടാക്കും. 10- ആരുടെയെങ്കിലും ഭൂമി വഖഫ് ചെയ്യുന്ന പക്ഷം അയാളെ മുൻകൂട്ടി അറിയിച്ച് അയാൾക്ക് പറയാനുള്ള വാദമുഖങ്ങൾ മുഴുവൻ കേട്ടതിനു ശേഷമേ ആ ഭൂമി വഖഫ് ചെയ്യാൻ പാടുള്ളൂ. 11- ഇതുവരെ വഖഫ് സ്വത്തുക്കളിൽ തർക്കം ഉണ്ടായാൽ അന്തിമമായ തീരുമാനമെടുക്കുന്നത് വക്കഫ് ട്രൈബ്യൂണൽ തന്നെ ആയിരുന്നു. എന്നാൽ ഇനിമുതൽ അത് ഇന്ത്യൻ കോടതികളുടെ കീഴിലേക്ക് വരും അക്കാര്യത്തിൽ അപ്പീൽ കൊടുക്കാൻ ഹൈക്കോടതിയിൽ 90 ദിവസം എന്ന് സമയപരിധിയും നിശ്ചയിക്കും. 12- വ ഖഫ് സ്വത്തുക്കളുടെ ട്രസ്റ്റി ആയി പ്രവർത്തിക്കുന്ന മുത്തവല്ലി എല്ലാ മാസവും സെൻട്രൽ പോർട്ടലിൽ വക്കഫ് സ്വത്തുക്കളുടെ മാസ കണക്കുകളും വർഷാവസാനം വർഷ കണക്കും അപ്ലോഡ് ചെയ്യേണ്ടതാണ്. 13 - വക്കഫ് ഭൂമിയിൽ എൻക്രോച്ച് നടന്നാൽ അത് ഒഴിപ്പിക്കാനുള്ള ക്രിമിനൽ അധികാരം വഖഫ് ട്രിബൂണലിന് ആയിരുന്നു. അത് ജില്ലാ കളക്‌ടർ ലേക്ക് മാറും. 14- ജില്ലാ കളക്ടറെയും രജിസ്ട്രാറെയും ബോർഡിനു മുൻപിൽ വിളിച്ചു വരുത്താനും അവർക്ക് ഉത്തരവ് നൽകാനുമുള്ള വഖഫ് ബോർഡിൻറെ അധികാരം എടുത്തുമാറ്റും. 15- വക്കഫ് സ്വത്തുക്കളിൽ സംശയം തോന്നിയാൽ അത് പരിശോധിച്ച് തീരുമാനം എടുക്കുന്നത് വഖഫ് ട്രൈബ്യൂണൽ തന്നെ ആയിരുന്നു. ഇനിമുതൽ അത്തരം അന്വേഷണം നടത്തുന്നത് ജില്ലാ കളക്‌ടറും തീരുമാനം എടുക്കുന്നത് ഇൻഡ്യൻ കോടതിയിലും ആയിരിക്കും. ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ട 15 പോയിന്റുകൾ മാത്രമാണ് ഭേദഗതികൾ എന്ന് ധരിക്കരുത്. ജോയിൻറ് പാർലമെൻററി കമ്മറ്റിയുടെ മുന്നിലിരിക്കുന്ന ഈ വിഷയം എപ്രകാരമാണോ ജോയിൻറ് പാർലമെൻറ് കമ്മിറ്റി ശുപാർശകളോടുകൂടി സർക്കാരിന് സമർപ്പിക്കുന്നത് എന്നതിൻറെ അടിസ്ഥാനത്തിൽ സർക്കാർ അവ അത് പാർലമെൻറിൽ സമർപ്പിക്കുകയും പാർലമെൻറിൽ സമർപ്പിക്കുമ്പോൾ നടക്കുന്ന ചർച്ചകളുടെയും ഭേദഗതികളുടെയും കൂടി അടിസ്ഥാനത്തിൽ പാർലമെൻറ് പാസാക്കുന്ന നിയമമായിരിക്കും ഇനി വരാൻ പോകുന്ന വക്കഫ് ബോർഡിലെ ഭേദഗതികൾ ഇ മാറ്റത്തിനെതിരെ യാണ് Lat-Udf, ലെ 140 mla മാരും നിയമസഭയിൽ പ്രമേയം പാസ്സാക്കിയത് ചിന്തിക്കു ആരാണ് വർഗീയ വാദികൾ? Adv. Jayasooryan. Pala
വളരെയധികം സങ്കടം തോന്നുന്നത് ഒരു കലാകാരനായ മന്ത്രി എത്രമാത്രം വിഷമാണ് ഈ നാട്ടിൽ ചീറ്റുന്നത് എന്ന് ആലോചിക്കുമ്പോഴാണ് മലയാളികളായ നമുക്ക് അത്രമാത്രം ചീത്തപ്പേര് ഒരു പാർട്ടിക്കും നമുക്കെല്ലാവർക്കും വരുത്തിവെച്ചു രാഹുൽ ജീ ഇനിയും തെറ്റിനെ ചൂണ്ടി കാണിക്കുക അഭിനന്ദനങ്ങൾ.
കേരളത്തിലെങ്കിലും വിഭാഗീയതയില്ലാതെ അവനവന്റെ വിശ്വാസത്തിലുറച്ച് നിന്ന് പരസ്പര സൗഹാർദ്ദത്തിലും ഐക്യത്തിലും മനുഷ്യർക്ക് മുന്നോട്ട് പൊയ് കൂടെ. അത്യാവശ്യം വിവരവും വിദ്യാഭ്യാസവുമുള്ള കേരളക്കരയിലെങ്കിലും ഒരുമ നിലനിർത്തിക്കൂടെ. രാഹുൽ ഈശ്വറിന്റെ ഈ പ്രയത്നം കൊണ്ട് അങ്ങിനെയുള്ള ഒരു നല്ല കാലം സംജാതമാവട്ടെ. ജയ്ഹിന്ദ്❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻
നല്ല നിരീക്ഷണം. 100% true. പണത്തിനും പദവിക്കും അധികാരത്തിനും വേണ്ടി തമ്മിലടിപ്പിച്ചു മുതലെടുക്കുന്നു, ഇവർക്കു ആരോടും പ്രതി ബദ്ധത ഇല്ല. കാര്യം കഴിഞ്ഞ് ആരെയും കാണില്ല.
രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ. നിശ്പക്ഷമായി രാഹുൽ സംസാരിച്ചതുപോലെ എല്ലാവരും സംസാരികുകയാണെങ്കിൽ തീർച്ചയായും അത് വളരെയധികം ഗുണം ചെയ്യും. രാഹുൽ സാർ പറഞ്ഞതു പോലെ മുനമ്പം പ്രഷ്നം രമ്യമായി തീരാനുള്ള മനസ് എല്ലാവർക്കും ഉണ്ടാവട്ടേ എന്ന് പ്രാർഥിക്കുന്നു. എ കോധര സഹോദരന്മാരാണ് എല്ലാവരും എന്നോർക്കുക.
ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് തന്നെയാണ്.. BJP യുടെ ലക്ഷ്യം 👍👍👍 ക്രിസ്ത്യാനികളോട് ഇപ്പോ എന്ത് സ്നേഹമാണ് ഇന്ന്.. മുസ്ലീം നാളെ. ക്രിസ്ത്യൻ പിന്നീട് കമ്മ്യൂണിസ്റ്റ് അതാണ് ഇവരുടെ ലക്ഷ്യം 👍👍👍
@@Sillver1234 ശെരിയാണ് ഇന്ന് ടാർഗറ്റ് മുസ്ലിംസ് ആണ് ... നാളെ നമ്മൾ ക്രിസ്ത്യാനികൾക്ക് എതിരെയും ഇവർ തിരിയും ബിജെപി Bcz നമ്മളും ഇവിടെ അവകാശികൾ അല്ല ഇന്ത്യ ഹിന്ദു രാജ്യം ആണ് നമ്മളുടെ churches നിക്കുന്ന സ്ഥലത്ത് ഓകെ ശിവലിംഗം കണ്ട് അതവരുടെ ഭൂമി ആണെന്ന് പറഞ്ഞാല് നാളെ നമ്മളും ഇറങ്ങി കൊടുക്കേണ്ടി വരുന്ന കാലം വിദൂരമല്ല... Bcz ഇന്ത്യ ഹിന്ദു രാഷ്ട്രം ആണ്... ഇപ്പൊ ഉള്ള ക്രിസ്ത്യൻ സ്നേഹം ഒന്നും ആപ്പോൾ കാണില്ല...
കറക്റ്റ് അഭിപ്രായം സാർ സാറിനോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ദൈവം ദീർഘായുസ്സ് നൽകട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നല്ല കാര്യങ്ങൾ അറിയാൻ നല്ല വാക്കുകൾ കേൾക്കാൻ🙏🙏🙏❤️❤️❤️
Thanks.. ഇതുപോലെത്തെ സ്നേഹത്തിന്റെ മഞ്ഞു തുള്ളികൾക്ക് ഏതു വെറുപ്പിനെയും വിദ്വേഷത്തേയും ഇല്ലായ്മ ചെയ്യാനും സാഹോദര്യം നിലനിർത്താനും സാധ്യമാക്കട്ടെ.. ❤❤❤❤
ബിഗ് സല്യൂട്ട് രാഹുൽ ഈശ്വർ ഇത്തരം നിഷ്പക്ഷ നിലപാടുകൾ പറയാൻ താങ്കളിൽ ധൈര്യവും ഊർജ്ജവും നിറയട്ടെ താങ്കളെ കേരള ജനത സ്നേഹിക്കുന്നു മതേതര ഇന്ത്യക്ക് പുതിയ ഊർജ്ജം ആകാൻജഗദീശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ
നിങ്ങൾ ഇതേ നില പാടിൽ തന്നെ തുടരണം പലരും മതത്തിന്റെ പേരിൽ കലഹികുമ്പോൾ വേറിട്ട വഴിയിൽ കൂടി സമാദാനത്തിനും സ്നേഹത്തിനും വേണ്ടി സംസാരിക്കണം നിങ്ങൾ ഒറ്റ പെട്ടേകാം വിവേകം ഉള്ളവർ നിങ്ങളുടെ കൂടെ യുണ്ടാവും
ശക്തമായ നിയമ സംവിധാനങ്ങളുള്ള ഇന്ത്യാ രാജ്യത്ത് അത് കൈകാര്യം ചെയ്യുന്നവരുടെ മനോഭാവം ശരിയല്ലാത്തതു കൊണ്ട് ഉണ്ടാകുന്ന അപകടമാണ് ജനാ ജനാജനാധിപത്യ വിരുദ്ധതയും അതിന്മേലുള്ള പൊതു ചർച്ചയും നാം കാണേണ്ടിവരുന്നത്
ഒരായിരം അഭിനന്ദനങ്ങൾ നിങ്ങൾ ആണ് യഥാർത്ഥ ഹിന്ദു
ഈ കെട്ട കാലത്ത് ഇത്തരം സംസാരങ്ങൾക്ക് നന്ദി ഒത്തിരി സന്തോഷം സ്വാമി അയ്യപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....❤
എടോ പിന്നെ മുനമ്പത്തു വന്നിട്ടു ഇറങ്ങിപോകാൻ പറയുന്ന waqf inodu എന്ത് ചെയ്യണം
അനുരാഗ് 😍😍😍😍😍
@@Melvinjoseph-r1mവക്കഫ് ബോർഡും മുസ്ലിങ്ങളും ആരെയും ഇറങ്ങിപോകാൻ പറഞ്ഞിട്ടില്ല പറഞ്ഞത് സർക്കാരും കോടതിയുമാണ് ചാണകമെ 😄😄😂😄
Sreejith pnicker paranjathu correct anu Nee balance k Nair.
കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്ന സംഘി ക്രിസംഘി കളെ സൂക്ഷിക്കണം... സുരേഷ് ഗോപി നാലു വോട്ടിനു വേണ്ടി വർഗീയം കളിക്കുന്നു... ഇത് കേരളമാണ്... ഗോപി പിസി ജോർജ് നു പഠിക്കുക യാണ്... അമിത് ഷാ പറയുന്നത് കെട്ട് തുള്ളിയാൽ മലയാളികൾ ചവറ്റു കൊട്ടയിൽ തള്ളും സൂക്ഷിച്ചോ...
രാഹുൽ ഈശ്വർ, താങ്കളെ ഞാൻ വളരെ അധികം ബഹുമാനിക്കുന്നു
മുസ്ലിം വക്കഫ് നിയമത്തിൽ, BJP സർക്കാർ വരുത്താൻ പോകുന്ന പ്രധാന മാറ്റങ്ങൾ'.-
1- പേര്, യൂണിഫൈഡ് വഖഫ് മാനേജ്‌മെൻറ് എംപവർമെന്റ് എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ്റ് ആക്ട്'
2- 5 വർഷമെങ്കിലും മുസ്ലിമായി ജീവിച്ച ഒരു വ്യക്തിക്ക് സ്വന്തം പേരിൽ ഉള്ള സ്വത്തു മാത്രമേ വക്കഫ് ചെയ്യാൻ കഴിയു.
3 - സ്ത്രീകളുടെ സ്വത്ത് അവരുടെ സമ്മതമില്ലാതെ വഖഫ് ചെയ്യരുത്.
4- വഖഫ് ബൈ യൂസർ എന്ന അവകാശം ഉപയോഗിച്ച് വാടകക്കാരനോ ലീസിന് എടുത്ത ആളോ ' അത്തരം വസ്‌തുക്കൾ വഖഫ് ചെയ്യരുത്.
5- ഇതുവരെ വഖഫ് സ്വത്തുക്കൾ സർവ്വേ ചെയ്യുന്നത് വക്കഫിൻ്റെ സ്വന്തം സർവ്വേ കമ്മീഷൻ ആയിരുന്നു എങ്കിൽ ഇനിമുതൽ അത് ജില്ലാ കളക്ടർ നിയോഗിക്കുന്ന സർവ്വേയർ ആയിരിക്കും.
6- ഇതുവരെ വക്കഫ് ബോർഡിൽ സുന്നികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ' ഇനി മുതൽ അതിനുപകരം സുന്നി ആഗാഖാനി ഷിയാ ബോറി അഹമ്മദീയ ജമാഅത്തെ എന്നീ മുസ്ലീം വിഭാഗങ്ങളെയും ഉൾപ്പെടുത്തും.
7- ഇതുവരെ വഖഫ് ബോർഡിൽ സ്ത്രീകളെ ഉൾപ്പെടുത്തിയിരുന്നില്ല. ഇനിമുതൽ രണ്ട് സ്ത്രീകളെ കൂടി ഉൾപ്പെടുത്തും.
8- ഇനിമുതൽ വക്കഫ് ബോർഡിൽ നോൺ മുസ്ലിം മെമ്പർമാരെയും ചേർക്കും കാരണം ഇന്ത്യയിൽ ധാരാളം നോൺ മുസ്ലിം വസ്തുക്കൾ കയ്യേറ്റം ചെയ്യപ്പെട്ടു പോയിട്ടുണ്ട്.
9 -ഇപ്പോൾ വഖഫ് ചെയ്‌തിരിക്കുന്ന സ്ഥാവര ജംഗമ വസ്തുക്കൾക്ക് ഒരു രജിസ്ട്രർ ഇല്ല. അതിനായി ഒരു സെൻട്രൽ പോർട്ടൽ നിലവിൽ വരും അതിൽ മാത്രമേ വക്കഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ അതിന് കൃത്യമായ ഡാറ്റ ബേസ് ഉണ്ടാക്കും.
10- ആരുടെയെങ്കിലും ഭൂമി വഖഫ് ചെയ്യുന്ന പക്ഷം അയാളെ മുൻകൂട്ടി അറിയിച്ച് അയാൾക്ക് പറയാനുള്ള വാദമുഖങ്ങൾ മുഴുവൻ കേട്ടതിനു ശേഷമേ ആ ഭൂമി വഖഫ് ചെയ്യാൻ പാടുള്ളൂ.
11- ഇതുവരെ വഖഫ് സ്വത്തുക്കളിൽ തർക്കം ഉണ്ടായാൽ അന്തിമമായ തീരുമാനമെടുക്കുന്നത് വക്കഫ് ട്രൈബ്യൂണൽ തന്നെ ആയിരുന്നു. എന്നാൽ ഇനിമുതൽ അത് ഇന്ത്യൻ കോടതികളുടെ കീഴിലേക്ക് വരും അക്കാര്യത്തിൽ അപ്പീൽ കൊടുക്കാൻ ഹൈക്കോടതിയിൽ 90 ദിവസം എന്ന് സമയപരിധിയും നിശ്ചയിക്കും.
12- വ ഖഫ് സ്വത്തുക്കളുടെ ട്രസ്റ്റി ആയി പ്രവർത്തിക്കുന്ന മുത്തവല്ലി എല്ലാ മാസവും സെൻട്രൽ പോർട്ടലിൽ വക്കഫ് സ്വത്തുക്കളുടെ മാസ കണക്കുകളും വർഷാവസാനം വർഷ കണക്കും അപ്ലോഡ് ചെയ്യേണ്ടതാണ്.
13 - വക്കഫ് ഭൂമിയിൽ എൻക്രോച്ച് നടന്നാൽ അത് ഒഴിപ്പിക്കാനുള്ള ക്രിമിനൽ അധികാരം വഖഫ് ട്രിബൂണലിന് ആയിരുന്നു. അത് ജില്ലാ
കളക്‌ടർ ലേക്ക് മാറും. 14- ജില്ലാ കളക്ടറെയും രജിസ്ട്രാറെയും
ബോർഡിനു മുൻപിൽ വിളിച്ചു വരുത്താനും അവർക്ക് ഉത്തരവ് നൽകാനുമുള്ള വഖഫ് ബോർഡിൻറെ അധികാരം എടുത്തുമാറ്റും.
15- വക്കഫ് സ്വത്തുക്കളിൽ സംശയം തോന്നിയാൽ അത് പരിശോധിച്ച് തീരുമാനം എടുക്കുന്നത് വഖഫ് ട്രൈബ്യൂണൽ തന്നെ ആയിരുന്നു. ഇനിമുതൽ അത്തരം അന്വേഷണം നടത്തുന്നത് ജില്ലാ കളക്‌ടറും തീരുമാനം എടുക്കുന്നത് ഇൻഡ്യൻ കോടതിയിലും ആയിരിക്കും. ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ട 15 പോയിന്റുകൾ
മാത്രമാണ് ഭേദഗതികൾ എന്ന് ധരിക്കരുത്. ജോയിൻറ് പാർലമെൻററി കമ്മറ്റിയുടെ മുന്നിലിരിക്കുന്ന ഈ വിഷയം എപ്രകാരമാണോ ജോയിൻറ് പാർലമെൻറ് കമ്മിറ്റി ശുപാർശകളോടുകൂടി സർക്കാരിന് സമർപ്പിക്കുന്നത് എന്നതിൻറെ അടിസ്ഥാനത്തിൽ സർക്കാർ അവ അത് പാർലമെൻറിൽ സമർപ്പിക്കുകയും പാർലമെൻറിൽ സമർപ്പിക്കുമ്പോൾ നടക്കുന്ന ചർച്ചകളുടെയും ഭേദഗതികളുടെയും കൂടി അടിസ്ഥാനത്തിൽ പാർലമെൻറ് പാസാക്കുന്ന നിയമമായിരിക്കും ഇനി വരാൻ പോകുന്ന വക്കഫ് ബോർഡിലെ ഭേദഗതികൾ
ഇ മാറ്റത്തിനെതിരെ യാണ് Lat-Udf, ലെ 140 mla മാരും നിയമസഭയിൽ പ്രമേയം പാസ്സാക്കിയത് ചിന്തിക്കു ആരാണ് വർഗീയ വാദികൾ?
Adv. Jayasooryan. Pala
😂😂😂😂🇧🇩🇧🇩🇧🇩🇧🇩
ഞാൻ ഇയാളെ പണ്ടേ സ്നേഹിച്ചു തുടങ്ങി ❤
Rahul ser. Illamanusharilum. Nanmmayod. Munod pode. Nanmmagal. Nerunu
ബഹുമാനിക്കണം
സകല ഭീകര വാദ
ങ്ങളും നടത്തി
യോലെ ഞായീക
രിച്ചതല്ലേ
രാഹുൽ ഈശ്വർ. നിങ്ങൾ... ഒരായിരം അഭിനന്ദനങ്ങൾ...
😂😂🇧🇩🇧🇩🇧🇩🇧🇩
വളരെയധികം സങ്കടം തോന്നുന്നത് ഒരു കലാകാരനായ മന്ത്രി എത്രമാത്രം വിഷമാണ് ഈ നാട്ടിൽ ചീറ്റുന്നത് എന്ന് ആലോചിക്കുമ്പോഴാണ് മലയാളികളായ നമുക്ക് അത്രമാത്രം ചീത്തപ്പേര് ഒരു പാർട്ടിക്കും നമുക്കെല്ലാവർക്കും വരുത്തിവെച്ചു രാഹുൽ ജീ ഇനിയും തെറ്റിനെ ചൂണ്ടി കാണിക്കുക അഭിനന്ദനങ്ങൾ.
രാഹുൽ സത്യം പറഞ്ഞു ജനങ്ങളെ ഒന്നിപ്പിക്കുന്നു അഭിനന്ദനങ്ങൾ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർ ഒറ്റപ്പെടട്ടെ
😂😂😂😂🇧🇩🇧🇩🇧🇩🇧🇩🇧🇩
ബിജെപിക്ക് ഇതിൽ മുതലെടുപ്പ് നടത്താൻ സാധിക്കാത്ത അവസ്ഥ വരുമോ എന്ന പേടിയുണ്ട്
ഞമ്മക്ക്
കാഫിരീങ്ങളു
മായി ഒന്നിച്ചാൻ
പറ്റൂല .ഞമ്മൾ
എടത്ത് കാലും
വലത്തേ കജും
എടുക്കും.
പിന്നേ മേലേ
ഒരു കോട്ടിങ്ങ്
മലേ തരം
@@Latheeffrk
പേടിച്ചണ്ട
ഓല് മദ്രസാ
ഭീകര കേന്ദ്രത്തി
ലല്ല പഠിച്ചത്.
അതോണ്ട്
പ്രച്നം ഇല്ല
@@haridas9477 നിന്നെ പോലെ ഗോ മൂത്രവും ചാണകവും തിന്ന് വർഗീയത മാത്രം തുപ്പി നടക്കുന്നവരല്ല എന്ന് ഓർക്കണം.
രാഹുൽജി ❤നന്മ മരം ❤നിങ്ങൾ ആക്റ്റീവാകണം ❤മതേതത്വം വിലങ്ങട്ടെ ❤❤❤❤❤
നമ്മുടെ ഇപ്പോഴത്തെ ഈ കേരളത്തെ ഒന്നു നന്നാക്കിയെടുക്കണം
കേരളത്തിലെങ്കിലും വിഭാഗീയതയില്ലാതെ അവനവന്റെ വിശ്വാസത്തിലുറച്ച് നിന്ന് പരസ്പര സൗഹാർദ്ദത്തിലും ഐക്യത്തിലും മനുഷ്യർക്ക് മുന്നോട്ട് പൊയ് കൂടെ. അത്യാവശ്യം വിവരവും വിദ്യാഭ്യാസവുമുള്ള കേരളക്കരയിലെങ്കിലും ഒരുമ നിലനിർത്തിക്കൂടെ. രാഹുൽ ഈശ്വറിന്റെ ഈ പ്രയത്നം കൊണ്ട് അങ്ങിനെയുള്ള ഒരു നല്ല കാലം സംജാതമാവട്ടെ. ജയ്ഹിന്ദ്❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻
Waqf Board ne pirichu vittal ok
വഖഫ് ബോർഡ് ഏതെങ്കിലും സമുദായത്തെ ദ്രോഹിച്ചിട്ടുണ്ടോ?@@iyeraishu1
@@iyeraishu1devasam borde niyum pirichu vidu
Waqaf andhanenn bro padichitt edhe abiprayamanenghil nanunum ninghale support cheyyam..
പ്രിയ രാഹുൽ bro.. ഈ കാലഘട്ടം താങ്കളെ പോലൊരാളെ ആവശ്യപ്പെടുന്നു 🙏🙏🙏 അങ്ങയോടൊപ്പം മഹാത്മാ ഗാന്ധിയുട ആത്മാവ് ഉണ്ട് 😭😭..
താങ്കളുടെ നല്ല ശ്രമങ്ങൾ തുടരുക. . ഈ യൂട്യൂബിൽ 60% മുകളിൽ വെറുപ്പാണ് പടർത്തുന്നതു. അതിനിടയിൽ താങ്കളുടെ ഈ ശ്രമം ഒരു ആശ്വാസമാണ്. . ദൈവം അനുഗ്രഹിക്കട്ടെ
100%% സത്യം bro ഞാനും അതാണ് നോക്കുന്നത് കുറച്ചുകാലങ്ങളായി തുടങ്ങിയിട്ട്
മറുനാടൻ സാജൻ സകരിയ തുടങ്ങി വെച്ചതാണ് ഈ വെറുപ്പിന്റെ മാധ്യമ പ്രവർത്തനം
കാക്കമാർ ആയിരിക്കും 😂
രാഹുൽ ഈശ്വറിനെ പോലുള്ള മനുഷ്യ സ്നേഹികളാണ് ഈ സമൂഹത്തിനു ആവശ്യം ♥️♥️😍😍
രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ 🌹
congRAHULation! 🌷❤
Alla.chanalilum.samki..vimarshanam.varumpol.evide...eswaril.vishvasam.varuthanulla..eswar+samki.thirakkadhayo
Comment box l full njamante teams🇧🇩🇧🇩🇧🇩🇧🇩🇧🇩
താങ്കൾ നല്ലൊരു മനുഷ്യനാണ്
Very very nice presentation thank you so much 🙏🙏🙏🙏
🧡
സർവശക്തൻ നിങൾക്ക് ദീർഘായ നൽഹി അന്ഗ്രഹിക്കട്ടെ ❤❤❤❤❤
സ്നേഹത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള അങ്ങയുടെ ഉദ്യമത്തിന് നന്ദിയും ആശംസകളും❤❤❤🙏🙏🙏
നല്ല ചിന്താഗതി... എല്ലാം മനുഷ്യരുടെ ഇടയിലേക്കും എത്തിക്കാൻ ശ്രമിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.....
രാഹുൽ ഈശ്വറിന് അല്ലാഹുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ❤️❤️❤️
ആമീൻ
എന്തിന് 😂😅
നമ്മൾ ഒന്നാണ് 🥰
You're such a great person RAHUL sir❤ well explained... അല്ലേലും ഈ രാഹുൽ എന്ന് പേര് ഉളളവർ ഒക്കെ നല്ലവർ ആണ്
ബിഗ് സല്യൂട്ട്
രാഹുൽജി താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹
വളരെ നല്ല സന്ദേശം
നല്ല നിരീക്ഷണം. 100% true. പണത്തിനും പദവിക്കും അധികാരത്തിനും വേണ്ടി തമ്മിലടിപ്പിച്ചു മുതലെടുക്കുന്നു, ഇവർക്കു ആരോടും പ്രതി ബദ്ധത ഇല്ല. കാര്യം കഴിഞ്ഞ് ആരെയും കാണില്ല.
You are kerala 's Druv Rathee Rahul ji. Always fight against those who try to divide the people on the basis of religion.
രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ. നിശ്പക്ഷമായി രാഹുൽ സംസാരിച്ചതുപോലെ എല്ലാവരും സംസാരികുകയാണെങ്കിൽ തീർച്ചയായും അത് വളരെയധികം ഗുണം ചെയ്യും. രാഹുൽ സാർ പറഞ്ഞതു പോലെ മുനമ്പം പ്രഷ്നം രമ്യമായി തീരാനുള്ള മനസ് എല്ലാവർക്കും ഉണ്ടാവട്ടേ എന്ന് പ്രാർഥിക്കുന്നു. എ കോധര സഹോദരന്മാരാണ് എല്ലാവരും എന്നോർക്കുക.
ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് തന്നെയാണ്.. BJP യുടെ ലക്ഷ്യം 👍👍👍
ക്രിസ്ത്യാനികളോട് ഇപ്പോ എന്ത് സ്നേഹമാണ്
ഇന്ന്.. മുസ്ലീം
നാളെ. ക്രിസ്ത്യൻ
പിന്നീട് കമ്മ്യൂണിസ്റ്റ് അതാണ് ഇവരുടെ ലക്ഷ്യം 👍👍👍
E vella kuppayakar ottum Mosham alla.. Ivarude manassile visham sandarbham anusarichu cheettunnu enney ulloo.. R. S. Sparayunnath kettu visham cheettan Mathram viddikal onnum alla. E loha darikal..
കോൺഗ്രസ് സിപിഎം ആണ് ഇതിന് ഉത്തരവാദി
Onnupoda krisangi vargiyavathi. 😂
Muslims okke nallavar .WAQf board enthaanu kaanichathu . Ninne onnum viswaasam illa . Muhammad neyum Allahu vineyum vimarshikkum. Muhammad oru peedophil aanu ennu ninte pusthakam thanne parayunnu ..
@@Sillver1234 ശെരിയാണ് ഇന്ന് ടാർഗറ്റ് മുസ്ലിംസ് ആണ് ... നാളെ നമ്മൾ ക്രിസ്ത്യാനികൾക്ക് എതിരെയും ഇവർ തിരിയും ബിജെപി Bcz നമ്മളും ഇവിടെ അവകാശികൾ അല്ല ഇന്ത്യ ഹിന്ദു രാജ്യം ആണ് നമ്മളുടെ churches നിക്കുന്ന സ്ഥലത്ത് ഓകെ ശിവലിംഗം കണ്ട് അതവരുടെ ഭൂമി ആണെന്ന് പറഞ്ഞാല് നാളെ നമ്മളും ഇറങ്ങി കൊടുക്കേണ്ടി വരുന്ന കാലം വിദൂരമല്ല...
Bcz ഇന്ത്യ ഹിന്ദു രാഷ്ട്രം ആണ്...
ഇപ്പൊ ഉള്ള ക്രിസ്ത്യൻ സ്നേഹം ഒന്നും ആപ്പോൾ കാണില്ല...
കറക്റ്റ് അഭിപ്രായം സാർ സാറിനോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ദൈവം ദീർഘായുസ്സ് നൽകട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നല്ല കാര്യങ്ങൾ അറിയാൻ നല്ല വാക്കുകൾ കേൾക്കാൻ🙏🙏🙏❤️❤️❤️
Thank you❤️❤️❤️🙏
രാഹുൽ ജി നിങ്ങളെ പോലെ ഒരു 5പേര് ഉണ്ടെങ്കിൽ നമ്മുടെ ഈ കേരളം നമുക്ക് സുന്ദര കേരളം ആക്കാൻ കഴിയും.
Correct
ഇങ്ങനെയാവണം ഒരു നല്ല മനുഷ്യൻ' അത് ഹിന്ദുവായാലും ' കൃസ്റ്റാനിയായാലും മുസൽമാൻ ആയാലും രാഹുൽ ഈശ്വരനെപ്പോലെയാവണം
നന്ദി രാഹുൽ
പ്രീയപെട്ട രാഹുൽ ഈശ്വറിൻ സ്നേഹാഭിവാദ്യങ്ങൾ❤
ആർജവമുള്ള നിലപാട് mr രാഹുൽ 👍👍
രാഹുൽ താങ്കൾക്ക് ആയുസ് കുറവ് ആയിരിക്കും.... പേടി ഇല്ലേൽ തുടരുക.. ജീവൻ തരാൻ ഒരുകൂട്ടം മനുഷ്യ സ്നേഹികൾ സ്നേഹികൾ കൂടെകാണും
നിങ്ങൾ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയാണ് എന്ന് തോന്നുന്നു ഇദ്ദേഹം സത്യത്തിന് പക്ഷത്ത് ആണെങ്കിൽ ഇദ്ദേഹത്തെ സംരക്ഷിക്കാൻ ആയിരക്കണക്കിനാളുകൾ ഉണ്ടാവും
Thanks very much mr. Rahulji
യാഥാർഥ്യം കൃത്യമായ രീതിയിൽ വിശദീകരിച്ച താങ്കളുടെ സത്യസന്ധതക്കും,വിശാലമനസ്കതക്കും
ബിഗ്❤ബിഗ്❤ബിഗ്
സല്യൂട്ട്.
രാഹുൽ ഈശ്വർ 🌹🌹🌹🌹 മനോഹരമായ വീക്ഷണം
സുരേഷ് ഗോപി സാറിന് ഇത് അയച്ചു കൊടുക്കുന്നു
അങ്ങ് പറഞ്ഞത്. 100 % ശരിയാണ് 'അങ്ങയ്ക്ക് നന്മ നേരുന്നു
അഭിനന്ദനങ്ങൾ രാഹുൽ ജി
വളരെ നല്ല സന്ദേശം 🙏
Bjp.yudekalakki.vote.pidikkan ulla.heenapreparthi.marachu.vechulla.afipraayam.angeru.mothi.yeyum.bjp.yeyum.samrekshichulla.afipraayam.appozhum.angganeyaanu
കൊള്ളാം രാഹുൽ സർ, താങ്കൾ വീണ്ടും വീണ്ടും അദ്ഭുതപ്പെടുത്തുന്നു. അഭിനന്ദനങ്ങൾ ❤
താങ്കളെപ്പോലെയുള്ളവർ ഇതുപോലെ നിലപാട് സത്യസന്ധമായി പറയണം.. ഈ കെട്ടകാലത്ത് താങ്കളെ പോലെയുള്ള ഒരാൾ മതി. ❤️
മാഷാഅള്ളാഹ് 🤝
Thanks.. ഇതുപോലെത്തെ സ്നേഹത്തിന്റെ മഞ്ഞു തുള്ളികൾക്ക് ഏതു വെറുപ്പിനെയും വിദ്വേഷത്തേയും
ഇല്ലായ്മ ചെയ്യാനും സാഹോദര്യം നിലനിർത്താനും സാധ്യമാക്കട്ടെ..
❤❤❤❤
ബിഗ് സല്യൂട്ട്
രാഹുൽ ഈശ്വർ
ഇത്തരം നിഷ്പക്ഷ നിലപാടുകൾ പറയാൻ
താങ്കളിൽ ധൈര്യവും
ഊർജ്ജവും നിറയട്ടെ
താങ്കളെ കേരള ജനത സ്നേഹിക്കുന്നു
മതേതര ഇന്ത്യക്ക് പുതിയ ഊർജ്ജം ആകാൻജഗദീശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ
വളരെ വളരെ നല്ല യാഥാർത്ഥ്യമായ സത്യങ്ങൾ..❤️❤️❤️❤️ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. നിങ്ങളുടെ വാക്കുകൾ ദൈവത്തിന്റെ വാക്കുകളായി തോന്നി...❤️❤️❤️❤️
രാഹുൽ, ഈ, ഇടെ, അങ്ങ്, സത്യങ്ങൾ, പറയുന്നു, നന്ദി,
നമ്മുടെ ,നാട്, നശിക്കരുത്, അതിനായി, 'താങ്കൾ, നിലനിൽക്കണം,, നന്ദി,❤❤❤
Thanks .True.May God Bless you &All.
Super bro ❤❤❤❤🎉
അഭിനന്ദനങ്ങൾ.
രാഹുൽ താങ്കളുടെ നല്ല മനസ്സിന് നന്ദി.
Rahul Ishwar you are correct congratulations
താങ്കളുടെ നന്മയ്ക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു ഉള്ള കാര്യങ്ങൾ പറയാൻ ധൈര്യം കാണിച്ച താങ്കൾ ദൈവം അനുഗ്രഹിക്കട്ടെ
Rahulji thankyou.
You are correct ❤❤❤❤❤🎉🎉🎉🎉🎉
❤✝️☪️🕉️❤
No need to
We are not friends.
നിങ്ങൾ ഇതേ നില പാടിൽ തന്നെ തുടരണം പലരും മതത്തിന്റെ പേരിൽ കലഹികുമ്പോൾ വേറിട്ട വഴിയിൽ കൂടി സമാദാനത്തിനും സ്നേഹത്തിനും വേണ്ടി സംസാരിക്കണം
നിങ്ങൾ ഒറ്റ പെട്ടേകാം
വിവേകം ഉള്ളവർ നിങ്ങളുടെ കൂടെ യുണ്ടാവും
Dear Mr. Rahul... Great 👍. Life is really brief, and we are polite to everybody.
Thank you ❤🎉
രാഹുൽ ഈശ്വർ ❤️🎉
രാഹുൽ
ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടേ
യതാർത്ഥ സത്തും വിളിച്ചു പറഞ്ഞതിന് നന്ദി ഇവരുടെസ്നേഹം കാണുമ്പോൾ കാണുന്നവർക്ക് ചിരിയല്ലാതെ വേറെ എന്ത്
Mr Rahul Eashwar performance very good god bless you
Rahul sir നിങ്ങൾ മനസിന്റെ ഉടമയാണ് വെക്തമായി പറഞ്ഞു കൊടുത്തു ❤️
എല്ലാരും ഇങ്ങനെ ചിന്തിച്ചാൽ നമ്മുടെ കേരളം എത്ര സുന്ദരമാവും ❤❤
Well said രാഹുൽ ❤
Great sir. ദൈവം അനുഗ്രഹിക്കട്ടെ.
രാഹുൽജി ബിഗ്സല്യൂട് താങ്കൾ ഒരു വൻ നന്മ മരം ആയി വളരട്ടെ
ഇങ്ങനെ സംസാരിക്കാൻ ഇന്ത്യയിലെ മുഴുവൻ ജനങ്ങളും മുന്നോട്ടു വരണം
ഇങ്ങനയാവണം യഥാർത്ത ഹിന്ദു❤❤❤❤
RAHUL ESHWAR YOU ARE GREAT ❤
Good message tanks ❤
രാഹുൽ ഈശ്വർ നിങ്ങളെ പോലുള്ളവർ ഈ ഭൂമിലോഗത്തിൽ ഉള്ളടത്തോളം സ്നേഹത്തോടെ പോകും നിങ്ങളേ പോലുള്ളവർക്ക് ഞങ്ങളുടെ എല്ലാ പിന്തുണയും❤
Rahul❤ super
ഈശ്വർ നിങ്ങൾക് ഒരായിരം അഭിനന്ദനങ്ങൾ
U are a rare person bro❤
രാഹുൽ 👍👍🌹💚🌹👍🌹🌹🌹🌹👍👍👍👍👍👍
Great man doing great job
രാഹുൽ..സർ..ഇങ്ങിനെ..നന്മ.. പറഞ്ഞ്...നമുക്ക്...ഇന്ത്യയെ...വളർത്താം❤
Sir നിങ്ങലാണ് സത്യം
വൈറ്റ് ഹൃദയമുള്ള മനുഷ്യൻ രാഹുൽ ഈശ്വർ
രാഹുൽ ജി good salute 🌹
താങ്കൾക്ക് എല്ലാ നമ്മകളും നേരുന്നു
❤❤❤❤❤❤ജയ് രാഹുൽ ഇതാണ് തൻ്റേടം ❤❤❤ ഇത്തരം നിലപാടുകളുമായി മുന്നോട്ട് കുതിക്കുക❤❤❤❤❤❤❤
❤
True
😊
മോനെ രാഹുൽ ഈശ്വാർ സത്യം മനസിലാക്കി ഉച്ചത്തിൽ പറഞ്ഞു ബോധവൽക്കരിക്കുന്നത് നല്ലതാണ് നിങ്ങൾക്ക് അഭിനന്ദനം
താങ്കൾക്ക് നല്ല അറിവുള്ള ആളാണ് എല്ലാം ഒന്നിലേക്ക് ആണെന്നുള്ള അറിവും വിവരവും താങ്കൾക്കുണ്ട് താങ്കളെപ്പോലെ മനുഷ്യസ്നേഹമായ മനുഷ്യൻ ഇന്ത്യയിൽ ഇല്ല
കുഞ്ഞാടിനെ വേണ്ടി പ്രർത്ഥിക്കാം🙏🙏✝️🙏
താങ്കൾ മുത്താണ്
രാഹുൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
മത സൗഹാർദ്ദം പൂലരട്ടെ
Nanma ellavarkum❤❤❤❤❤❤❤❤❤❤.❤
കൂടുതൽ കൂടുതൽ നന്മകൾ വീണ്ടും വീണ്ടും പറയുവാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ!
ശക്തമായ നിയമ സംവിധാനങ്ങളുള്ള ഇന്ത്യാ രാജ്യത്ത് അത് കൈകാര്യം ചെയ്യുന്നവരുടെ മനോഭാവം ശരിയല്ലാത്തതു കൊണ്ട് ഉണ്ടാകുന്ന അപകടമാണ് ജനാ ജനാജനാധിപത്യ വിരുദ്ധതയും അതിന്മേലുള്ള പൊതു ചർച്ചയും നാം കാണേണ്ടിവരുന്നത്
ദൈവാനുഗ്രഹം ഉണ്ടാവെട്ടെ ❤
നന്ദി