ഇവിടെയും ഇസ്ലാം ആണ് പറഞ്ഞത് ....ഒപ്പം ജീവിത ദർശനങ്ങളും

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 296

  • @MnshiM-gj2pk
    @MnshiM-gj2pk 2 месяца назад +108

    ഒരിക്കൽ ഒരു അനാഥ പെൺകുട്ടി ദളിത്‌ വിഭാഗത്തിൽ പെട്ടതാണ്. കല്യാണ സമയത്ത് ഇടാൻ ഒരു തരി പൊന്നില്ല. ആരോ പറഞ്ഞു ലീഗ് പ്രസിഡന്റ്നെ കാണാൻ. അവർ വന്നു കണ്ടു. ഞങ്ങൾ kmcc കാർ എല്ലാരും കൂടി ആ പെണ്ണിന് ഇറങ്ങി പോകാൻ ഉള്ള പൊന്ന് വാങ്ങിച്ചു കൊടുത്തു. അവർക്ക് ചോദിക്കാനുള്ള ധൈര്യം ലീഗ് ലീഗയതു കൊണ്ടാണ്. അത് ചെയ്തു കൊടുക്കും എന്ന വിശ്വാസമാണ്.ഞങ്ങളുടെ മുന്നിൽ വരുന്ന ഒരു ടാസ്ക്കും ഞങ്ങൾ kmcc കാർ മുഖം തിരിച്ചു കളഞ്ഞിട്ടു ഇല്ല. അത് ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യനിയായാലും. ജയ് ഹിന്ദ്.

    • @Askaralikasergod
      @Askaralikasergod 2 месяца назад +2

      100✅

    • @achuooszone8471
      @achuooszone8471 2 месяца назад +2

      @@MnshiM-gj2pk എന്റെ നാട്ടിൽ ഈ വർഷം രണ്ടു പാവ പെട്ട പെൺ കുട്ടികളുടെ ഹിന്ദു കുട്ടികളുടെ കല്ലിയാണം പള്ളി നടത്തി കൊടുത്തു . എന്നാൽ ആ സഹായം കിട്ടിയ കുടുംബത്തിനും അച്ഛനും അല്ലാതെ നാട്ടുകാർക്ക്‌ ആർക്കും അറിയില്ല അതു ആർക്കു കിട്ടി എന്ന്. അതു അവരുടെ അൽമാഭിമാനത്തെ ബാധിക്കും. ഇവൻ മാർ നോമ്പ് കാലത്തു പത്തു കിലോ അരികൊടുത്താൽ പോട്ടോ പേപ്പറിൽ ഇടും. എന്തു കഷ്ടം ആണ്

    • @sidheekvp3493
      @sidheekvp3493 2 месяца назад

      ​@😅askarmadikai4743

    • @jacob4114
      @jacob4114 2 месяца назад +1

      എഡോ കേരളത്തിലെ മുസ്ലിങ്ങളിൽ നല്ലവർ അല്ല എന്ന് ആരും പറയുന്നില്ല. കൂടുതലും നല്ല മനുഷ്യർ തന്നെയാണ്.
      ഈ ഇസ്ലാമും മുഹമ്മദും വൃത്തികെട്ടതാണെന്നേ പറയുന്നുള്ളു

    • @abdullatheefabdullatheef1480
      @abdullatheefabdullatheef1480 2 месяца назад

      Poda patte kayhuvere​@@jacob4114

  • @lekshmir.s1300
    @lekshmir.s1300 2 месяца назад +53

    നല്ല മനുഷ്യർ എല്ലാ മദത്തിലും ഉണ്ട്. 2 തവണ ദുബായിൽ വച്ചു എന്റെ വണ്ടിയുടെ ടയർ പൊട്ടിയപ്പോൾ സഹായിച്ചത് മുസ്ലിം ആണ്. ഒരു തമിഴൻ ഒരു തവണ പാക്കിസ്ഥാൻ പട്ടാൻ അതും കൊടും ചൂടിൽ. പൈസ കൊടുത്തിട്ട് വാങ്ങിയ പോലും ഇല്ല. വിയർത്തു കുളിച്ചു അവർ. ഞാനും ചൂടത്തു നടന്നു വിയർത്തു പോകുന്നവരെ വണ്ടിയിൽ കയറ്റി കൊണ്ട് പോയിട്ടുണ്ട്

    • @donvtor24
      @donvtor24 2 месяца назад +5

      എന്നാലും മുസ്ലിമിനോടുള്ള ഉള്ളിലെ പക ഇടക്കിടെ നുരഞ്ഞു പൊങ്ങും അല്ലേ സുഹൃത്തേ..😉😉😉

    • @c.rgopalan2889
      @c.rgopalan2889 2 месяца назад +5

      കൃസ്ത്യാനികളുടെ കൂട്ടത്തിൽ ഒരുത്തൻ പോലും നല്ലവനില്ല . ഹിന്ദുക്കളുടെ കൂട്ടത്തിൽ ഏകദേശം ഒരു 25% നല്ലവരുണ്ട്. മുസ്ലിങ്ങളുടെ കൂട്ടത്തിൽ 90% വും നല്ലവരാണ്. അനുഭവം സാക്ഷി.

    • @donvtor24
      @donvtor24 2 месяца назад +4

      @@c.rgopalan2889 സംഘി വിഷപ്പുക ശ്വസിച്ചിട്ടില്ലാത്ത ഹിന്ദുക്കളും 90% വളരെ നല്ല മനുഷ്യരാണ്. അനുഭവമാണ് പറയുന്നത്.

    • @jacob4114
      @jacob4114 2 месяца назад +1

      അത് പറ്റില്ല ഇസ്ലാം മതം കൂടിയതാണ്. അവിടെ മാത്രമേ നന്മ ഉള്ളു

    • @lekshmir.s1300
      @lekshmir.s1300 2 месяца назад +1

      @@donvtor24 പോത്തക്കത്തിൽ വായിച്ച വൃത്തികേട് ചെയ്യുമ്പോൾ. എന്റെ അത് ആണ് എല്ലാം. അത് പള്ളിയിൽ പോയി പറഞ്ഞ മതി 😄

  • @muhamedziyad4166
    @muhamedziyad4166 2 месяца назад +223

    എന്റെ RSS-BJP, supporter ആയ സുഹൃത്ത്, എന്നോട് തുറന്ന് പറഞ്ഞിട്ടുള്ളതാണ്, അവനെ അവന്റെ ജീവിതത്തിലെ ഏറ്റവും ആവശ്യമായ ഘട്ടങ്ങളിൽ, ഇരു ചെവിയറിയാതെ സഹായിച്ചിട്ടുള്ളത് മുസ്ലിം സഹോദരങ്ങളാണ് എന്നാണ്... ഈ ഒരു ആശയക്കാരനായ സുഹൃത്ത് അങ്ങിനെ പറഞ്ഞത് എനിക്ക് ഇന്നും അത്ഭുതമായി നില നിൽക്കുന്നു..!!

    • @pookarankochumon120
      @pookarankochumon120 2 месяца назад +7

      @@muhamedziyad4166 സുഹൃത്തേ... നല്ല മുസ്ലിം.. നല്ല ക്രിസ്ത്യൻ നല്ല ഹിന്ദു okke ആയ നല്ല മനുഷ്യർ ഉള്ളത് പോലെ rss ഇലും നല്ല വർ ഉണ്ട് എന്നു എനിക്ക് എന്റെ അനുഭവം കൊണ്ടും സാക്ഷ്യപ്പെടുത്താൻ കഴിയും... സാമാന്യ മായ പറയാവുന്ന ഒരു അനുഭവം തമിഴ് എഴുത്തുകാരൻ മുഹമ്മദ്‌ മീരാൻ ടെ താണ്... അദ്ദേഹം തന്നെ പറഞ്ഞതാണ്... അദ്ദേഹത്തിന് അസുഖം ബാധിച്ചു ബുദ്ധിമുട്ടിയപ്പോൾ സഹായിച്ചത് അവിടുത്തെ rss നേതാവായിരുന്നു എന്നു... ഇത് ഞാനും എന്റെ അനുഭവവും ആയി കൂട്ടി വായിക്കാറുണ്ട്... ഒരു പ്രസ്ഥാനം എന്ന നിലക്ക് അതിന്റെ നിലപാട് അറിഞ്ഞു കൊണ്ടു തന്നെ ആണ് പറയുന്നത്

    • @FareedC
      @FareedC 2 месяца назад

      ഇത് അദ്ദേഹത്തിനു മാത്രമല്ല.. ഇവർക്കു എല്ലാവർക്കും അറിയാം പക്ഷെ എന്ത് ചെയ്യും മുസ്ലിംകളെ ശത്രു പക്ഷ ത്ത് പ്രതിഷ്ടിക്കാതെ അവർക്കു നില നിൽപ്പില്ല.. അല്ലാതെ മുസ്ലിംകൾ മോശക്കാർ ആയത് കൊണ്ടോ അവരെ കൊണ്ട് ഇവർക്ക് എന്തെങ്കിലും ബുദ്ധി മുട്ട് ഉള്ളത് കൊണ്ടോ അല്ല.... ഒരു തരം വെടക്കാക്കി വോട്ട് തനിക്കാക്കൽ മാത്രം..

    • @shafeeqpookayil
      @shafeeqpookayil 2 месяца назад +21

      ​@@pookarankochumon120നല്ല ഒരു ചിക്കൻ ബിരിയാണി ടോയ്‌ലെറ്റ് വിളമ്പിയാല്‍ കൈക്കാന്‍ പറ്റുമോ???

    • @abdulrahmanvp8356
      @abdulrahmanvp8356 2 месяца назад

      എന്തൊരു ബുദ്ധി ശൂന്യതയാണ് സുഹൃത്തേ നിങ്ങളെപ്പോലുള്ളവർക്കു Rss Bjp പോലുള്ള ഒരു സംഘടനയിൽ ഒരുവൻ പോകുകയാനെങ്കിൽ സംഘടനയുടെ തത്ത്വചിന്ത എങ്ങിനെയാണോ അതു പോലെ തന്നെയല്ലേ അവന്റെ ചിന്തയും ഉണ്ടാവുകയുള്ളൂ ഈ സാമാന്യ ബുദ്ധി പോലും നിങ്ങൾക്കു എന്താണു തോന്നാത്തതു

    • @muhammedhaneefatp7275
      @muhammedhaneefatp7275 2 месяца назад

      ​@@pookarankochumon120
      A good hindu can also be a good Rss. But lion part of Rss are hatred carriers. Certain occasions even our beloved PM Modigi is provided to be pure hate bearer. His notorious election speach of Mangal soothra can be exemplified as it has no cemented base of proof. Simply throwing arrows in the sky and making bullseye.

  • @Nahan-zv2fe
    @Nahan-zv2fe 2 месяца назад +31

    വളരെ നന്നായി പ്രെസംഗിച്ചു, കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ GOD BLESS YOU

  • @JesusIsGreatLove
    @JesusIsGreatLove 2 месяца назад +14

    Anil sir
    Thankalude video എപ്പോഴും നമ്മെ ചിന്തിപ്പിക്കുകയും, ആ ചിരി ചിന്തയുടെ പാരമ്യതയിൽ നമ്മെ എത്തിക്കുകയും ചെയ്യും all the best bro 👍

  • @komusaid7255
    @komusaid7255 2 месяца назад +33

    ഉണ്ടായാൽ പോരാ കൊടുക്കാൻ നല്ലൊരു മനസ് വേണം എല്ലാവർക്കും ആനല്ല മനസു ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 месяца назад +15

    ഞങ്ങൾ ആലപ്പുഴ പട്ടണത്തിലുള്ളവർ വിസ്മരിക്കാത്ത നാമമാണ്. ബഹുമാന്യ Kc, സമൂഹത്തിലെ താഴെക്കിടയിലുള്ളവരോട് എന്നും ചേർന്ന് നിന്ന് അവരുടെ ആവശ്യങ്ങൾ നിവർത്തിക്കൊടുത്ത വ്യക്തിയാണദ്ദേഹം.

  • @ibraheemnkibraheemnk4109
    @ibraheemnkibraheemnk4109 2 месяца назад +68

    ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല.സഹായിക്കുവാൻ മനസ്സുള്ളവരാണ് മുസ്ലിം സമുദായം.ഏത് ആവശ്യം വന്നാലും എത്രയും പെട്ടെന്ന്,സമുദായം നോക്കാതെ സഹായം സംഘടിപ്പിക്കാൻ ഈ സമുദായത്തിനെ കഴിയൂ.അത് കൊണ്ടാണ് മറ്റുള്ളവർ സഹായത്തിനായി ഈ സമുദായത്തെ സമീപിക്കുന്നതും,അത് ഏറ്റടുത് നിർവഹിച്ചു കൊടുക്കുന്നതും.
    പിന്നെ മുസ്ലിംകളുടെ മതസ്ഥാപനങ്ങൾ ഉണ്ടാക്കാനും,അവ നടത്തികൊണ്ട് പോവാനും ഈ സമുദായത്തിൽ നിന്നെല്ലാതെ മറ്റുള്ളവരിൽ നിന്നോ,സർക്കാറിൽ നിന്നോ ഒരു സഹായവും വാങ്ങിക്കാറില്ല.മാത്രമെല്ലാ മറ്റുള്ളവർ ആരാധനാലയങ്ങൾ ഉണ്ടാക്കാനും,ഉത്സവങ്ങൾ നടത്താനും ഈ സമുദായത്തെ സമീപിക്കുകയും,കഴിയുന്നത് കൊടുക്കാറുമുണ്ട്.

    • @mrtonymr432
      @mrtonymr432 2 месяца назад +2

      ബാഭറി മസ്ജിദ് ,ഹാഗിയ സോഫിയ ,അൽ അക്സ ഇതൊക്കെ ആരുടെ

    • @KochumuhammedManakkattu-gq1gg
      @KochumuhammedManakkattu-gq1gg 2 месяца назад +6

      നാം ചെയ്യുന്ന സൽകർമ്മങ്ങൾക്ക് പ്രതിഫലം നൽകുന്നവൻ അല്ലാഹു മാത്രം.... നാം രഹസ്യമാക്കിയാലും പരസ്യമാക്കിയാലും അവനത് അറിയുന്നു അമുസ്ലിം സുഹൃത്തുക്കൾക്ക് മാനസികമായി വേദന ഉണ്ടാക്കുന്ന വാക്കുകൾ ഉണ്ടാകാതെ സൂക്ഷിക്കലും ഇസ്ലാമിന്റെ അധ്യാപനമാണ് നന്മകൾ മറച്ചു വെച്ചാലും നാം അറിയാത്ത വിധം അതും അറിയേണ്ടവർ അറിഞ്ഞുകൊള്ളും നാം യഥാർത്ഥ മുസ്ലിമിന്റെ സ്വഭാവത്തോടെ ജീവിക്കുക....

    • @rs8920
      @rs8920 2 месяца назад +5

      ​@@mrtonymr432നിന്റെ അച്ഛന്റെത് ആണോ ഇതൊക്കെ

    • @mrtonymr432
      @mrtonymr432 2 месяца назад

      @@rs8920 ഇതാണ് ങ്ങടെ കുഴപ്പം വല്ലവൻ്റേം കണ്ടാൽ വേണം

    • @abdulrahmanvp8356
      @abdulrahmanvp8356 2 месяца назад

      ഇതാനു സത്യം

  • @subaidasu1939
    @subaidasu1939 2 месяца назад +18

    അനിൽ സാറേ ഉമ്മൻ ചാണ്ടി സാറിൻ്റെ ജീവിത സാഹചര്യം പറഞ്ഞ് കരയിപ്പിച്ചു കളഞ്ഞു. അദ്ദേഹം ഒരു സത്യകൃസ്ത്യാനിയാണ് അതുകൊണ്ട് അങ്ങേര് ഇവിടെ ത്യാഗത്തിനെല്ലാം നാളെ പരലോകത്ത് അതിൻ്റെ ഗുണം അല്ലാഹു കൊടുക്കും ഉറപ്പാണ് അദ്ദേഹത്തിൻ്റെ കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവട്ടെ🇮🇳🇮🇳

  • @sakshimalayalam6831
    @sakshimalayalam6831 2 месяца назад +22

    ക്ഷമിക്കുക എന്നത് എല്ലാവർക്കും പറ്റുന്നകാര്യമല്ല ആ കാര്യത്തിൽ ഉമ്മൻചാണ്ടി സാർ ഉയരങ്ങളിൽ ആണ്

  • @saidalavisaid6499
    @saidalavisaid6499 2 месяца назад +4

    എന്നും ഓർക്കാർക്കാൻ ഒരു നല്ല മനുഷ്യൻ ഉമ്മൻ ചാണ്ടി ❤

  • @yusooftk4599
    @yusooftk4599 2 месяца назад

    താങ്കളുടെ പ്രസംഗം വളരെ ഹൃദയ സ്പർശിയായ ഒരു പ്രസംഗം. ഇതിന്റെ ഉദ്യമത്തിലേർപ്പെട്ട താങ്കൾക്കും താങ്കളെ പോലുള്ള എല്ലാവർക്കും അതുപോലെ ഈ ഉദ്യമത്തിൽ പ്രവർത്തിച്ചവർക്കും സഹായിച്ചവർക്കും ഇനിയും ഇതുപോലെ ഇതിലുപരിയായി പ്രവർത്തിക്കാനുള്ള കഴിവും ആയുരാരോഗ്യവും പടച്ചതമ്പുരാൻ നൽകട്ടെ എന്നാത്മാർഥമായി പ്രാർത്ഥിക്കുന്നു. ഇതുപോലുള്ള പരിപാടികൾ എല്ലാവർക്കും ഒരു പ്രചോധനമാകട്ടെ എന്നാശംസിക്കുകയും ചെയുന്നു 🌹🌹

  • @MnshiM-gj2pk
    @MnshiM-gj2pk 2 месяца назад +20

    ഒരു rss BJP കുടുംബത്തിന് മുസ്‌ലിം ലീഗ് വീട് വച്ച് നൽകി എന്റെ നാട്ടിൽ. ശേഷം അവർ UDF ലേക്ക് കടന്നു വന്നു. വർഗീയത വിട്ടു. അങ്ങനെയാണ് വേണ്ടത്.

  • @sulthanbabu7126
    @sulthanbabu7126 2 месяца назад

    Congratulations 🎉 Anilmohamed❤

  • @zanjabeel.9625
    @zanjabeel.9625 2 месяца назад +4

    വേണു സാർ നല്ല മനസ്സിന്റെ ഉടമ ആണ്. അനേകം ആർഎസ്എസ് ബിജെപി ആളുകൾ നല്ലവർ ഉണ്ട്. പൊതു മനുഷ്യർ ആയി.

    • @omerambadath5367
      @omerambadath5367 2 месяца назад +1

      Rss bjp ajanda ariyunavar engane yaan nallavarakunnad ....angane engkil avar bjp rss aakilallo

    • @zanjabeel.9625
      @zanjabeel.9625 2 месяца назад

      @@omerambadath5367 ഞാൻ പൊതു ജനങ്ങളുടെ കാര്യം ആണ് പറയുന്നത്.

  • @KiranZacharia
    @KiranZacharia 2 месяца назад +11

    ഒരു കൈ കൊടുക്കുന്നത് മറ്റേ കൈയ്യറിയരുതെന്ന് ബൈബിളിലും പറഞ്ഞിട്ടുണ്ട്.

    • @Cp-qg3uc
      @Cp-qg3uc 2 месяца назад

      എന്നിട്ട് ഇവർ വിളിച്ച് പറയൽ ആണല്ലോ 😂😂😂

  • @gputhusseri
    @gputhusseri 2 месяца назад +1

    ഒന്നും പറയുന്നില്ലേ Dr. Anil Mohammed. ❤🎉

  • @SaheerPm-w5o
    @SaheerPm-w5o 2 месяца назад +1

    Very good speech

  • @Azfidha
    @Azfidha 2 месяца назад +2

    പട്ടാമ്പിയിൽ യൂത്ത് ലീഗ് മരണപെട്ട ഏത് വീടായാലും പന്തൽ, ചെയർ, കറണ്ട്, കുളിപ്പിക്കാൻ കട്ടിൽ ഫുൾ ലൈറ്റ് കുളിപ്പിച്ച വെള്ളം പോവാനുള്ള കുഴി കൂടി കുത്തിയെ തിരിച്ചു പോവൂ പിറ്റേന്ന് എല്ലാം തിരിച്ചു കൊണ്ടുപോവുകയും ചെയ്യും എല്ലാം സൗജന്യ മാണ്

  • @muhammadsalih8831
    @muhammadsalih8831 2 месяца назад +1

    ശിഹാബ് തങ്ങളെ എല്ലാവരും ഓർമ്മിപ്പിക്കുന്നത് പോലെ കുഞ്ഞിനെയും എല്ലാവരും ഓർമിക്കുന്നു❤ ലീഗിൻറെ ആദർശം ഇതുതന്നെയാണ്

  • @MajeedK-r4h
    @MajeedK-r4h 2 месяца назад +3

    കൊടുക്കുന്ന വ്യക്തി പറയെണമെന്നില്ല എന്നാലും മാനൃമായി നിരന്തരം സഹായിക്കുകയും സഹായിക്കാതിരിക്കയും ചെയ്ത് താലും നൻമ്മ ഒരിക്കലും ഒളിഞ്ഞിരിക്കില്ല സഹായത്തിനു വിധ യനായ വ്യക്തിയോ കുടുബങ്ങളോ പറഞ്ഞു കൊണ്ടേയിരിക്കും അതാണ് അനിവാര്യം!!!

  • @cherijamshad2444
    @cherijamshad2444 2 месяца назад +4

    അനിൽ മുഹമ്മദ് സാറേ മനുഷ്യത്വവും മനസ്സിൽ നന്മയുള്ളവർക്ക് നല്ലത് പറയാനും ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുകയുള്ളൂ ആ കൂട്ടത്തിൽ പെട്ടതാണ് നമ്മുടെ പ്രിയങ്കരനായ നേതാവ് മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി സാറെ പോലെയുള്ള അപൂർവമായി മനുഷ്യരിക്ക് കഴിയുകയുള്ളൂ

  • @muhammadnazir7423
    @muhammadnazir7423 2 месяца назад +2

    ദാനം ധനത്തെ ക്ഷയിപ്പിക്കില്ല എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്.

    • @Cp-qg3uc
      @Cp-qg3uc 2 месяца назад

      ഏതാണ് ആ ഹദീസ്???

  • @abdurshimanmp7393
    @abdurshimanmp7393 2 месяца назад +12

    ഏതു മതത്തിൽ പെട്ടവരായാലും ശരി നല്ല മനസ്സുള്ളവർ കഴിവില്ലാത്തവരെ മതം നോക്കാതെ അങ്ങോട്ടുമിങ്ങോട്ടും സഹായിക്കും അതാണ് നല്ല മനുഷ്യന്മാർ മതം നോക്കി നടക്കുന്നവർ മനുഷ്യൻ മാരിൽ പെട്ടവരല്ല മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക

    • @Cp-qg3uc
      @Cp-qg3uc 2 месяца назад

      മുസ്ലിംകൾ organ donation ചെയുമോ???

  • @sharafudheenk8995
    @sharafudheenk8995 2 месяца назад +32

    സാർ. ഇസ്ലാം പരസ്യമായി സദഖ കൊടുക്കുന്നതിനു അനുവാദം കൊടുക്കുണ്ട്. അത്. മറ്റുള്ളവരെ പ്രോത്സാഹനം കൊടുക്കാൻ വേണ്ടി മാത്രം

    • @thepeace6032
      @thepeace6032 2 месяца назад

      😂😂😂😂

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us 2 месяца назад

      സുഹൃത്ത് സ്വദക്ക കൊടുക്കുന്നതിൽ അല്ല സക്കാത്ത്

    • @Cp-qg3uc
      @Cp-qg3uc 2 месяца назад

      അത് ഹിന്ദുക്കൾക്ക് കൊടുക്കാമോ???😂😂😂

    • @salimtv6422
      @salimtv6422 2 месяца назад

      അങ്ങിനെ അല്ല സദ്ഖ രഹസ്സ്യമായിട്ടും സക്കാത്തു പരസ്സ്യമായിട്ടും കൊടുക്കണമെന്നാണ്

  • @siddikchenadan1441
    @siddikchenadan1441 2 месяца назад +10

    നിങ്ങളുടെ നാട്ടുകാരൻ ജി സുധാകരൻ
    ഒരു tv അഭിമുഖത്തിൽ മുസ്ലിങ്ങളുടെ ഈ ഹൃദയവിശാലത പരാമർശിക്കുന്നുണ്ട്

  • @ababu9862
    @ababu9862 2 месяца назад

    Super speech

  • @sevenstars8196
    @sevenstars8196 2 месяца назад +10

    സാർനമ്മുടെ കയ്യിൽ ഉള്ളതിൽ ഏറ്റവും നല്ലത് വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ പോലും അറിയരുത് എന്നാണ്... മറ്റുള്ളവന്റെ മാനം പ്രധാനമാണ്... ഇതുവരെ ആരോടും കൈ നീട്ടിയിട്ടില്ലാത്തവർക്ക്..... അതൊരു അഭിമാനപ്രശ്നമാണ്.... ഇപ്പോൾ വയനാട്ടിൽ ചിലരെങ്കിലും അങ്ങനെയാകാം ജീവിച്ചത്...

  • @AnwarAli-mw2kx
    @AnwarAli-mw2kx 2 месяца назад +1

    എന്റെ നാട്ടിലെ പന്തൽ വർക്ക്‌ ചെയ്യുന്ന ഒരു ടീം മരണനാന്ത ചടങ്ങിന് പന്തൽ ഇട്ടാൽ ഒന്നും വാങ്ങില്ല വണ്ടി കൂലി നിർബന്ധിച്ച് കൊടുക്കാൻ ശ്രമിച്ചിട്ട് അത്പോലും വാങ്ങിയില്ല ഇത് എന്റെ അനുഭവം

  • @vakkumnokkummedia
    @vakkumnokkummedia 2 месяца назад +1

    ❤❤❤

  • @jamsheerp9304
    @jamsheerp9304 2 месяца назад +3

    Zakat should be given in public. Sadaqa may be given private or in public which ever is good for the situation. Private sadaqa is superior no doubt about that...

    • @Cp-qg3uc
      @Cp-qg3uc 2 месяца назад

      സക്കാത്ത് ഹിന്ദുക്കൾക്ക് കൊടുക്കാമോ???😊😊😊

  • @pookarankochumon120
    @pookarankochumon120 2 месяца назад +2

    Ummen chandy was a good human being, good congress man, and good follower of christ 🌹🙏🌹

  • @hamsahk4576
    @hamsahk4576 2 месяца назад +2

    രഹസ്യമായി ചെയ്യലാണ് ഉത്തമം പക്ഷെ മറ്റുള്ളവർക്ക്കൂടി പ്രേരണ ആകാൻ പരസ്യമായി കൊടുക്കുന്നതും നല്ലതാണ്

  • @nisamjalal3479
    @nisamjalal3479 2 месяца назад +1

    Good morning ❤❤❤❤

  • @hussainkuttyka1781
    @hussainkuttyka1781 2 месяца назад

    "മനുഷ്യരിലെ ചില മഹാന്മാരായ "മനുഷ്യർ" മരിച്ചാലും അവരോടൊപ്പം മരിക്കാത്തതും മണ്ണടിയാത്തതും അവരുടെ ജീവിതകാലത്ത് അവർ മറ്റു മഷ്യർക്ക് വേണ്ടി ചെയ്ത നന്മകളുടെ മേന്മകൾ ആയിരിക്കും". ശ്രീ ഉമ്മൻ ചാണ്ടി നമ്മളെ ഒരു ബാധ്യതപോലെ നമ്മളെ ഏൽപ്പിച്ച് കടന്നു പോയത് അത്തരം സ്നേഹ സ്മരണകൾ ആണ്. അദ്ദേഹം ഇസ്ലാം മത വിശ്വാസി അല്ലെങ്കിലും എൻ്റെ പ്രാർത്ഥന അദ്ദേഹത്തോടൊപ്പം ഉണ്ട്....ഉണ്ടാകും. ❤❤❤❤❤

  • @khilarmulloli5424
    @khilarmulloli5424 2 месяца назад

    👍👍👍👍👍👍

  • @arifalmalaibari4021
    @arifalmalaibari4021 2 месяца назад +1

    Kc oru sambhavam aan✨

  • @rahmathquraishi9376
    @rahmathquraishi9376 2 месяца назад

    അനിൽ,.. നല്ലയൊരു വിഡിയോ.
    എന്നാലും എന്റെ ഓച്ചിറയെ, ഓച്ചറ എന്നു പറയുന്നത് ആരോചകമായി തോന്നുന്നു. ശ്രദ്ധിക്കുമല്ലോ 🎉

  • @SafarAli-x3m
    @SafarAli-x3m 2 месяца назад +1

    ഞങ്ങളുടെ നാട്ടിൽ മരണവീട്ടിലെ പന്തലിനും കസേരക്കും വാടക വാങ്ങിക്കാറില്ല

  • @ayshaaysha6157
    @ayshaaysha6157 2 месяца назад +2

    Valathe kai konde idethe ka8 ariyeruthe ithane islamile niyemom thanks four you good 👍👍👍👍👍👍

  • @samadelectronics9641
    @samadelectronics9641 2 месяца назад +1

    👍👍👍👍👍👌👌👌

  • @ahammedsaleemkavanamcheeri
    @ahammedsaleemkavanamcheeri 2 месяца назад

    ഉമ്മൻചാണ്ടിയെന്ന വലിയ മനുഷ്യനെ പറ്റി എത്ര നല്ലത് പറഞ്ഞാലും മതി വരില്ല. ഉമ്മൻചാണ്ടിയെ ഓർത്ത് നാം അഭിമാനിക്കുന്നു എന്നാൽ ശ്രീമാൻ എ കെ ആന്റണിയെ ഓർത്ത് ലജ്ജിക്കുന്നു.

  • @hassankadangode5534
    @hassankadangode5534 2 месяца назад

    ❤❤❤😊

  • @geethaaq1chandrasekharan420
    @geethaaq1chandrasekharan420 2 месяца назад

    വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുതെന്നും പറയും 🥰

  • @raheemka367
    @raheemka367 2 месяца назад +2

    കെ.സി - കോൺഗ്രസ്കാരൻ അതുകൊണ്ട് തന്നെ നല്ലവൻ ബി ജെ പി യിലും ആർ എസ് എസിലും നല്ലവരുണ്ടായിരുന്നെങ്കിൽ ഒരു വലിയ തെറ്റ് ചെയ്തപ്പോൾ ഒരു ചെറുവിരൽ പോലും അനക്കിയില്ല ഒരാളും ഞാൻ സൂചിപ്പിച്ചത് അയോദ്ധ്യകൈയേറ്റം

  • @RazackPn
    @RazackPn 2 месяца назад +1

    🎉🎉🙏🙏🙏

  • @aboobackermuhammedali7448
    @aboobackermuhammedali7448 2 месяца назад

    ❤️❤️👌👌👌🙏🙏

  • @muhammadnazir7423
    @muhammadnazir7423 2 месяца назад

    ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥർക്കും തടവുകാരനും നല്‍കുന്നു.
    അവര്‍ പറയും: ''അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് അന്നമേകുന്നത്. നിങ്ങളില്‍നിന്ന് എന്തെങ്കിലും പ്രതിഫലമോ നന്ദിയോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
    ഖുർആൻ 76: 8, 9.

  • @AslamKm-n7m
    @AslamKm-n7m 2 месяца назад +2

    വർഗ്ഗീയത പറയുന്ന മോഹൻദാസ് അണ്ണാ നിങ്ങൾക് മനുഷ്യ രൂപവും പിശാജിന്റെ ഹൃദയവും മനുഷ്യ കുലത്തിന് നിങ്ങളേപ്പോലുള്ളവർ ശാപം. വർഗ്ഗീയത തുലയട്ടെ. മനുഷ്യ സ്നേഹം ഉയരട്ടെ

  • @sanhausman
    @sanhausman 2 месяца назад

    ഞാൻ മലപ്പുറം ജില്ലക്കാരനാണ് ഞങ്ങളുടെ ഭാഗത്ത് ആരു മരിച്ചാലും പന്തൽ വർക്കേഴ്സിൻ്റെ വകയാണ് അന്നത്തെ പന്തലും കസേരകളും, അതിന് കാശൊന്നും വാങ്ങുകയില്ല

  • @dencydency8117
    @dencydency8117 2 месяца назад

    ബൈബിൾ മത്തായി അദ്ധ്യായം 6“മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല.
    2 ആകയാൽ ഭിക്ഷകൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുതു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു
    3 നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു.

  • @jacob4114
    @jacob4114 2 месяца назад +1

    മര്യാദക്ക് നിന്നില്ലെങ്കിൽ ഞാൻ ഹദീസ് വായിക്കും

  • @keralagreengarden8059
    @keralagreengarden8059 2 месяца назад

    ❤🎉❤🎉❤🎉❤🎉

  • @abdulnazar8692
    @abdulnazar8692 2 месяца назад

    പ്രസംഗിക്കാൻ എളുപ്പമാണ് പ്രവൃത്തിക്കാൻ വളരെ പ്രയാസമാണ്. അത് നമ്മുടെ ജീവിതത്തിൽ ഉണ്ടോയെന്ന് നമ്മൾ ഓരോരുത്തരും സ്വയം വിലയിരുത്തുക. Ok thank you.

  • @hyrunnisa1602
    @hyrunnisa1602 2 месяца назад

    സന്നദ്ധ സംഘടനകള്‍ വയനാടിനു വേണ്ടി ധന സമാഹരണം നടത്തുന്നു . കോടികൾ പണമായും വാഗ്ദാനങ്ങളായും എത്തിക്കഴിഞ്ഞു . ആഴ്ചകള്‍ 2 കഴിഞ്ഞു .പക്ഷേ ഇനിയും അവിടെ ക്യാമ്പുകളിൽ കഴിയൂന്ന മനുഷ്യർ ദൈനം ദിന കാര്യങ്ങള്‍ക്ക് ഒരത്യാവശ്യത്തിന് അടുത്ത ഒരു സ്ഥലത്തേക്ക് പോകാന്‍ ഒരു ഓട്ടോ പിടിക്കാന്‍ പോലും പത്ത് പൈസ കയ്യിലില്ലാതെ വിഷമിക്കുന്ന വർത്തമാനം ഒരു വാർത്താ വിശദികരണത്തിൽ കേൾക്കാൻ കഴിഞ്ഞു

  • @pookarankochumon120
    @pookarankochumon120 2 месяца назад +3

    ye who believe! cancel not your charity by reminders of your generosity or by injury,- like those who spend their substance to be seen of men, but believe neither in Allah nor in the Last Day. They are in parable like a hard, barren rock, on which is a little soil: on it falls heavy rain, which leaves it (Just) a bare stone. They will be able to do nothing with aught they have earned. And Allah guideth not those who reject faith 2:264

  • @Sakkiyabanu6018
    @Sakkiyabanu6018 2 месяца назад

    വലത്കൈ കൊണ്ട് കൊടുത്തത് ഇടത്കൈ അറിയരുത് കൊടുത്തത് മറക്കുക കിട്ടിയത് ഓർക്കുക.

  • @mammych2190
    @mammych2190 2 месяца назад

    ഞങ്ങളും പറയും കടക്കു പുറത്ത്

  • @soudhacv6317
    @soudhacv6317 2 месяца назад +1

    Mr ummenchandi sir is nice gentle man Allah bless him

  • @navaschukkudunvs4229
    @navaschukkudunvs4229 2 месяца назад

    ഉമ്മൻ ചാണ്ടി സാറിനെ❤ നമുക്ക് എന്നും ഓർക്കാം..

  • @samadkaraya4284
    @samadkaraya4284 2 месяца назад +1

    🇮🇳🌴👑⚖️👑🌴🇮🇳👍👍👍

  • @thajudheenthajudheen1103
    @thajudheenthajudheen1103 2 месяца назад

    ❤ 👍

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 месяца назад

    ശാശ്വത പരിഹാരം
    നിർദേഷിക്കാൻ ആർക്കും സാധികുന്നില്ല
    വെക്തി സഹായം ആരും ഇഷ്ടപ്പെടുന്നില്ല

  • @mahamoodkizhakke6501
    @mahamoodkizhakke6501 2 месяца назад

    👋👋👋👋💪💪💪💯💯💯🇮🇳🇮🇳

  • @shanavasshan5449
    @shanavasshan5449 2 месяца назад

    എല്ലാവരും കിട്ടിയ കോടികളുടെ കണക്ക് പറയുന്നു ഇതിന് അർഹരായവർക്ക് കിട്ടുമോ കിട്ടിയ മൊത്തം തുകയുടെ 4 ൽ 1 അവർക്ക് കിട്ടിയാ മതിയായിരുന്നു

  • @MohamedAli-im5dd
    @MohamedAli-im5dd 2 месяца назад +1

    സത്യത്തിൽ. കമ്മ്യൂണിസം കാലഹരണ പെട്ടിട്ടുണ്ടാവാം. മനുഷ്യ നിർമ്മിതമാണ് എങ്കിലും തൊഴിലാളിക്ക് വിയർപ്പ് vattunnathinu കൂലി മറ്റു കുറെ കാര്യങ്ങൽ ഇസ്ലാമിക വീക്ഷണവുമായി ഒത്തു പോകുന്നതാണ്

    • @aboothufail8802
      @aboothufail8802 2 месяца назад

      വിയർപ്പ് വറ്റുന്നതിന് മുമ്പല്ല,
      പാടത്തെ പണിക്ക് വരമ്പത്ത് കൂലി.

  • @shajahanpullippadam9489
    @shajahanpullippadam9489 2 месяца назад

    മുസ്ലിം പഠിപ്പിക്കുന്നത് അങ്ങനെയാണ്

  • @Fendrimel4827
    @Fendrimel4827 2 месяца назад +1

    ശുഡുക്കളുടെ എണ്ണം കൂടുമ്പോൾ ആണ് പ്രശ്നം തുടങ്ങുന്നത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @yuaan9688
      @yuaan9688 2 месяца назад

      Sangikal illenkil sudukkalum illa

    • @Fendrimel4827
      @Fendrimel4827 2 месяца назад

      @@yuaan9688 sudukkal mean muslim

  • @edkworld
    @edkworld 2 месяца назад

    പഴയ തുണി കൊടുത്തവരെയും ആക്ഷേപിക്കരുത്. കാരണം ഒരു പക്ഷെ ആ തുണികൾ പോലും ഇടാൻ പറ്റാത്തവർ ആയിരിക്കും അത് കൊടുത്തിട്ടുണ്ടാവുക(വെറുതെ ഒഴിവാക്കാൻ വേണ്ടി കൊടുത്തവരെ പറഞ്ഞോളൂ)

  • @samadsha7386
    @samadsha7386 2 месяца назад

    അനിൽ സാർ ലീഗിന്റെ രാജ്യസഭ മെമ്പർ അബ്ദുൽ വഹാബ് എംപി വഖഫ് ബില്ലിനെ കുറിച്ചു എന്താ സംസാരിച്ചത് 🤔🤔ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു

  • @MohamedAli-im5dd
    @MohamedAli-im5dd 2 месяца назад +1

    KC. Anil Kumar. Alexander Jacob. ഇവരെ പ്രമോട്ട് ചെയ്യുന്ന. വീഡിയോ ആണ് കൂടുതൽ. പിന്നെ k t ജലീലിനെ കുറച്ച് കുറ്റം പറയുക.

    • @omerambadath5367
      @omerambadath5367 2 месяца назад

      Jaleeline maathramallalo kutamparayaar..jaleeline paranjadil thaangalk enthukondaan vedanichad

  • @noushadmannisseri7423
    @noushadmannisseri7423 2 месяца назад

    മരണ വീട്ടിൽ പന്തലിടുന്നതിന് എൻ്റെ നാട്ടിലെ വാടകക്കാർ പൈസ വാങ്ങാറില്ല അത് പാവപ്പെട്ടവനായാലും പണക്കാരനായാലും

  • @fasald3922
    @fasald3922 2 месяца назад +31

    ഇസ്ലാമിനെളം കാമ്പും കഴമ്പുമുള്ള വേറെരു പ്രത്യ ശാസ്ത്രം വേറെ എതാനുള്ളത് മനുഷ്യജീവിത ത്തിന്റെ അഖില നികില മേഖലയിലും ഇസ്ലാമിന് സ്പർശനം ഉണ്ട്

  • @abdusalamahmad8500
    @abdusalamahmad8500 2 месяца назад

    Leaginu vayanad fundlak ozikiya kodikal arudathanu ariyumo ?

  • @navaschukkudunvs4229
    @navaschukkudunvs4229 2 месяца назад

    വേണു ഗോപാൽ സർ 👌💗👍

  • @shafiiqbal6981
    @shafiiqbal6981 2 месяца назад

    Sadakha aarum ariyaathe kodukanam...but zakath arinnu kodukanam .athu nirbantha darmam aanu..arinnu kodukunnathu mattullavar koodi aa zakath kodukaan nirbanthidaraakuka enna lakshiyam

  • @SakkeerHussain-h9i
    @SakkeerHussain-h9i 2 месяца назад +1

    Kc യെ താൻ വീട്ടിൽ കൊണ്ടുപോ 4:55

  • @ashrafcheppu9937
    @ashrafcheppu9937 2 месяца назад

    യുദ്ധവിവരം നിർത്തി യോ ഫല സത്തിന് വിവരം ഒന്നും മില്ലേ

  • @lailakhader6478
    @lailakhader6478 2 месяца назад

    Ummanchandi premnazir apurvam chila manushyar mathram

  • @musthafaummer3101
    @musthafaummer3101 2 месяца назад

    ഉമ്മൻ ചാണ്ടി സർ നു പകരക്കാരൻ ഇല്ല

  • @MuhammedNannat-d3s
    @MuhammedNannat-d3s 2 месяца назад +4

    വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടതുകൈ അറിയാൻ പാടില്ല എന്നതാണ് ഇസ്ലാം നിഷ്കർഷിക്കുന്നത്

    • @shinammasebastian2298
      @shinammasebastian2298 2 месяца назад

      അത് കർത്താവു കല്പിച്ചതാണ് ബൈബിൾ പുതിയനിയമം വായിക്കുക. മുഹമ്മദ്‌ കൊള്ള കൊല ശവഭോഗം വരെ ഹദീസുകൾ പഠിക്കുക

  • @laljivasu8500
    @laljivasu8500 2 месяца назад

    Thallal

  • @jacob4114
    @jacob4114 2 месяца назад +2

    ഈ ഇസ്ലാം മതം നമ്മടെ മമ്മദ് കൊണ്ട് വന്നതല്ലേ. ഈ മമ്മദിനെ നമ്മൾക്ക് അറിയാൻപാടില്ലാത്തതല്ലലോ

    • @Abdulnazar696
      @Abdulnazar696 2 месяца назад +2

      Krisanghee nee ividem vanno kolamkalakkan.poda

    • @jacob4114
      @jacob4114 2 месяца назад

      @@Abdulnazar696 ഇനി കലക്കാൻ എന്തിരിക്കുന്നു കോയ. എല്ലാം കലങ്ങി നാശം ആയി കിടക്കുകല്ലേ

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 2 месяца назад +19

    അതേടാ,, സകാത്ത് ഞങ്ങൾക്ക് ഉള്ളത് തന്നെ, പിന്നൊരു കാര്യം നീ മുസ്ലിം ആയാൽ നിനക്കും കിട്ടും (അർഹതയുണ്ടെങ്കിൽ)

    • @mrtonymr432
      @mrtonymr432 2 месяца назад +1

      ഞുമ്മ അഭയാർത്ഥിയായി സക്കാത്ത് തിന്നാൻ യൂറോപ്പിലേക്ക് പോകും

    • @zakariya.k9937
      @zakariya.k9937 2 месяца назад

      നിനക്കൊന്നും മറ്റുള്ളവരോട് കരുണയില്ല

  • @sureshparadise6294
    @sureshparadise6294 2 месяца назад +1

    നിങ്ങളോട് ചോയിച്ചാ പിന്നെ... നിങ്ങൾ പറഞ്ഞാ പിന്നെ അപ്പീൽ ഇല്ല... കാരണം എല്ലാരും പറയണ്ട് ഇങ്ങക്ക് ഉള്ള അറിവ് ആർക്കും ഇല്ല എന്ന്....

  • @hafeezvkaidal8421
    @hafeezvkaidal8421 2 месяца назад +2

    ഇപ്പോൾ മനസ്സിലായില്ലേ കോൺഗ്രസിനെയും ലീഗുകാരെയും പുകഴ്ത്തി അനിൽ മുഹമ്മദ് എന്തുകൊണ്ടാണ് എഴുതുന്നത് അവൻ ശരിയായ കോൺഗ്രസുകാരനാണ്

  • @naoufalch9567
    @naoufalch9567 2 месяца назад

    Bumikullukam kayino? Annill laseem ansar para 2024 bibbam appi idumo food kayikumo sthudeand thinking

  • @yasarpanali2421
    @yasarpanali2421 2 месяца назад

    നിങ്ങൾ കൊടുക്കുന്നത് പരസ്യമായോ രഹസ്യമായോ കൊടുക്കുക. (ഖുർആൻ ).

  • @Ezah.j
    @Ezah.j 2 месяца назад +1

    ഏത് ആയത് ഒന്ന് വ്യക്തമാക്കാവോ... ബൈബിളിൽ പറഞ്ഞിട്ടുണ്ട് നിന്റെ വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്ന്

    • @shinammasebastian2298
      @shinammasebastian2298 2 месяца назад

      അത് ബൈബിൾഇൽ ഉള്ളതൊക്കെ തള്ളാഹു ഇറക്കിവിട്ടതാണ് അപ്പൊ ജമ്മൻന്റെ താണ് ഇനിഷ മമ്മ

  • @manusyanm4897
    @manusyanm4897 2 месяца назад +3

    Ningalum kodu ningalude aallku....

    • @MynaMina-jq9oe
      @MynaMina-jq9oe 2 месяца назад

      👌

    • @salimkh2237
      @salimkh2237 2 месяца назад

      കൊടുത്തവരുടെ വിവരങ്ങൾ നോക്കിയാൽ അറിയാം 75% വും ആരുടേതെന്ന്❤

    • @shareefkudumbini612
      @shareefkudumbini612 2 месяца назад +1

      @@MynaMina-jq9oeമൃഗം എന്നാ ശെരി

  • @saleenabai2188
    @saleenabai2188 2 месяца назад

    ഈ. കെ. നായനാർ ഒരു മഹാ പ്രതിഫ ആയിരുന്നു അത് മറന്നോ

  • @FeneelBobann
    @FeneelBobann 2 месяца назад

    ബംഗ്ലാദേശിലേക്ക് ഒന്ന് നോക്കൂ ശുഡു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @RajeethKumar-br8dp
    @RajeethKumar-br8dp 2 месяца назад

    Yes bangldesh pakistan afganistan

    • @muhammedalichathurala5645
      @muhammedalichathurala5645 2 месяца назад +2

      സഹോദരാ നമ്മളും ഈ പറഞ്ഞ രാജ്യങ്ങളും തമ്മിൽ എന്താ ബന്ധം നാം ഭാരതീയരാണ് നമ്മുടെ നാട്ടിൽ നടക്കുന്നത് മാത്രമേ നമ്മെ ബാധിക്കുകയുള്ളു അതിനെ പ്രസക്തിയുള്ളു അതാണ് ശരിതാനും

    • @musthafamuhammad2202
      @musthafamuhammad2202 2 месяца назад

      Singapore Kaanpore Tripore

  • @jitheshp2243
    @jitheshp2243 Месяц назад

    Nee ethre vellupichittum karymillada kunjee😂

  • @nandakumarmani9769
    @nandakumarmani9769 2 месяца назад

    ജയ് കാട്ടറബി പൂസ് ലാൻ

    • @moideenk6922
      @moideenk6922 2 месяца назад

      കഷ്ടം.നീ മൃഗം ംആണോ.

    • @keramnadu2946
      @keramnadu2946 2 месяца назад +1

      Chanakam manakkunnu😊

  • @KadumMedum
    @KadumMedum 2 месяца назад

    എല്ലാത്തിനും മതം കലർത്തി പറയും എന്നിട്ട് പറയും നിഷ്പക്ഷ നിലപാട് എന്ന്.
    നിങ്ങളെ നിങ്ങൾ തന്നെ ഇങ്ങനെ ട്രോളാതേ എന്നൊരു അപേക്ഷയുണ്ട്.

    • @InnocentBreakingWaves-lx2vt
      @InnocentBreakingWaves-lx2vt 2 месяца назад +1

      ഇവിടെഒരുസഞ്ഗിച്ചുവതോന്നുന്നെല്ലോ.

    • @KadumMedum
      @KadumMedum 2 месяца назад

      @@InnocentBreakingWaves-lx2vt ഞാൻ sdpi ആണ്
      സംഘി എന്ത്?
      അത് ഇന്ത്യയിൽ മാത്രം കാണുന്ന സാധനമാണ്. ഇന്ത്യയ്ക്ക് പുറത്തു ഇതിനെ ആരും അറിയില്ല.

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 2 месяца назад

    ഉമ്മൻ ചാണ്ടിക്ക് തുല്യം ഉമ്മൻ ചാണ്ടി സാർ മാത്രം.

  • @hafeezvkaidal8421
    @hafeezvkaidal8421 2 месяца назад +1

    ഹഹഹ ഇലക്ഷൻ കഴിഞ്ഞതിനുശേഷം അവിടെ ഒരുത്തനും ഉണ്ടായിട്ടില്ല

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 месяца назад

    അല്ല ഡാക്കിട്ടരേ, ഈ വഖഫ് ബോർഡ് കണ്ട ഭൂമിയൊക്കെ ഞമ്മന്റെ ആണെന്ന് പറയുന്നത്രെ. അതെപ്പറ്റി എന്താണാഭിപ്രായം.. നാളെ അറബിക്കടൽ വഖഫ് ആണെന്ന് പറയുമോ...എങ്കിൽ അതിലെ ജീവികൾ എവിടേക്ക് പോവും....😂😂😂😂

    • @musthafamuhammad2202
      @musthafamuhammad2202 2 месяца назад +1

      Yenthanu Sethu Nayare pidichathu Pulivala

    • @aboothufail8802
      @aboothufail8802 2 месяца назад +3

      കണ്ട സ്ഥലങ്ങളൊക്കെ നമുക്ക് ദേവസ്വം ബോർഡിന്റെതാക്കിയാലോ ?

    • @abdulmajeedck0
      @abdulmajeedck0 2 месяца назад

      നായരു പിടിച്ച പുലിവാലാണോ ?​@@musthafamuhammad2202

    • @sask2570
      @sask2570 2 месяца назад

      അല്പം ബുദ്ധി മുട്ടിയാലും, വകഫ് സ്വത്തിനെ കുറിച് രേഖകൾ പരിശോധിച്ചു കമന്റ്‌ ഇടുക.
      അന്യന്റെ സ്വത്തുകളോ സർക്കാർ ഭൂമിയോ കയ്യേറേണ്ട ആവശ്യം ഇല്ല.
      അങ്ങനെ ഒരു വക്ഫ് സ്വത്ത്‌ ഇസ്ലാമിണോ മുസ്ലിങ്ങൾക്ക് ആവശ്യം ഇല്ല.
      ആരെങ്കിലും അങ്ങനെ ചെയ്യുകയാണെങ്കിൽ അത് ഇസ്ലാം പ്രമാണങ്ങൾക്കു
      എതിരും അവർക്കു വക്ഫ് ട്രിബൂനാൽ, കോടതി എന്നീ സംവിധനങ്ങൾ ഈ രാജ്യത്തുണ്ട്.
      അജു പഴയ വാകഫ് ആക്ടിൽ ഉള്ളതും ആണ്.

  • @disciple1248
    @disciple1248 2 месяца назад +2

    സക്കാത്ത് ഞമ്മന് മാത്രം എന്നിട്ടും തള്ള് തന്നെ 😂

    • @shamsupa8524
      @shamsupa8524 2 месяца назад +10

      Ninny polulla narikalku oru karanavashalum kittathirikan vendiyanu

    • @Hyderali5148
      @Hyderali5148 2 месяца назад +13

      ഇസ്ലാമിൽ സകാത്ത് മാത്രമല്ല ഉള്ളത്.... സ്വദഖയും ആതുര സേവനം, എല്ലാ നല്ല കാര്യത്തിനും അത് എത്ര ചെറുതായാലും അല്ലാഹുവിൻ്റെ അടുക്കൽ പ്രതിഫലm ഉണ്ട്.... അക്രമം തിന്മകൾ എത്ര വലുതായാലും ചെറുതായാലും ശിക്ഷയും കുറ്റവും ഉണ്ട്.... അത് രഹസ്യമായലും പരസ്യമായലും.....

    • @നെൽകതിർ
      @നെൽകതിർ 2 месяца назад

      ഹിന്ദുക്കൾ വെള്ളമടിക്കുന്ന പണം കൊണ്ട് ഹിന്ദുവിനെ സഹായിക്കുക മുസ്ലിംകൾ അവരുടെ പണം ആർക്കെങ്കിലും കൊടുത്തോട്ടെ സർക്കാർ പണം അല്ലല്ലോ .വെള്ളമടി ഇല്ലാത്ത ഒറ്റ എണ്ണം ഇല്ല ആരെയും സഹായിക്കുകയും ഇല്ല അതിന് മറ്റുള്ളവരെ കുതിര കയറിയിട്ട് എന്ത് കാര്യം സ്വെയം നന്നാവുക

    • @asifsha6186
      @asifsha6186 2 месяца назад

      Ath ninnepolullavar bhoomiyil ullathkonda.ne adyam ninte mathathil pettavarkenkilum oru roopa Enkilum kodukk

    • @user-yh3gf5jx3e
      @user-yh3gf5jx3e 2 месяца назад

      എല്ലാം ഞമ്മൾ മാത്രം...
      എന്നിട്ടും തള്ളിന് ഒരു കുറവുമില്ല 😅😅😅