Santhosh pandit paranjathil enthaan തെറ്റെന്നു എനിക്ക് മനസിലാകുന്നില്ല. 5000 കോടി കൊടുത്താലും മരിച്ചു പോയവരെ തിരിച്ചു കിട്ടില്ല. ഒരു കുടുംബത്തിന് എത്ര കോടി വെച്ച് കൊടുക്കാനാണ് plan? ഈ 2000 കോടി എങ്ങനെ ചിലവാക്കി എന്ന് സർക്കാർ ജനങ്ങളെ ബോധിപ്പിക്കുമോ? ഒരിക്കലുമില്ല.പണ്ഡിറ്റ് logically ആണ് പറഞ്ഞത്. ഈ തുകയിൽ എത്ര തുക ആ നാട്ടിൽ ചിലവഴിച്ചു എന്ന് കൃത്യമായ വിവരം പുറത്തു വിടാമെങ്കിൽ വിശ്വസിക്കാം. 2018 ലും ശെരിയായ കണക്കൊന്നും കണ്ടില്ല.
ഗവെർന്മെറ്റ് ഒരാൾക്ക് ഒരുകോടി രൂപയുടെ വീട് വച്ചുകൊടുക്കുമെന്നാണോ പറയുന്നത് 2000 കോടി കിട്ടിയാൽ തന്നെ എന്തൊക്ക അവർക്കു കിട്ടുന്നത് എന്നു കാണണം അവർക്കിപ്പോൾ വേണ്ടത് കേറി കിടന്നുറങ്ങാൻ ഒരു വീടാ വേണ്ടത് പിന്നെ മുന്നോട്ടുള്ള ജീവിതത്തിന് ഒള്ള പണവും അല്ലാതെ കാശു കൂടിയ വീടോ സ്ഥലമോ ഒന്നുമല്ല പറയുമ്പോൾ ഒരു കോമെൻസെന്റ്സ് വേണം സന്തോഷ് പണ്ഡിറ്റ് ഉദ്ദേശിച്ചത് മനസിലാക്കാൻ
1കോടി 30 ലക്ഷം രൂപയെങ്കിലും ഒരു കുടുംബത്തിന് വേണ്ടി ചിലവഴിക്കേണ്ടി വരും ആദ്യ ഘട്ടത്തിൽ.. പിന്നീടും തുടർച്ചയായി അഞ്ച് വർഷമെങ്കിലും ഓരോ കുടുംബത്തിനും സഹായം എത്തിക്കേണ്ടി വരും. അതാണ് അവിടുത്തെ അവസ്ഥ
50 cent 2 നിൽ വീട് ഉള്ള ആളുകൾക്ക് ആണ് ഈ മുപ്പതു ലക്ഷം കൊടുക്കാൻ നടക്കുന്നത് 😅 അവർക്ക് ഉണ്ടായിരുന്നു പോലെ ഉള്ള സൗകര്യം എങ്കിലും മിനിമം കൊടുക്കണം നികുതി അടച്ചു സ്ഥലം വാങ്ങി വീട് വെച്ച ആളുകളെ ആണ് 30 വെച്ച് ഒതുക്കാൻ നോക്കുന്നത്
എൻ്റെ ഒരു friend tsunami വന്ന് ആണ് മരിച്ചത് . കടലിൽ നോക്കി നിന്ന് ആളെ അടുത്ത് നിമിഷം ദാ പോയി . നാളെ ഞാനും താങ്കളും എല്ലാം മരിക്കും അത് tsunami രൂപത്തിൽ ആണോ അതോ landslide രൂപത്തിൽ ആണോ മരിക്കുന്നത് കാലന് മാത്രമേ അറിയാൻ സാധിക്കുന്നത്. ഇന്ത്യയിൽ 12000 died in tsunami
ഈ ദുരന്തങ്ങൾ വായടച്ചു മിണ്ടാതെ സ്വന്തം കാര്യനോക്കി ഇരുന്നാൽ പേരെ എന്നു മനുഷ്യജന്മത്തിലുള്ളവർ പറയേണ്ടിയിരിക്കുന്നു. ഇവിടെ മനുഷത്വമുള്ളവർ പാടെ ഇല്ലാതായിട്ടില്ലാ എല്ലാദുരന്തകാലത്തം നമ്മൾ അനുഭവിച്ചിട്ടുള്ളതാണു. എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്കു ഇവരാരാണു വിലയിടാൻ
പണ്ഡിറ്റ് പറഞ്ഞതിൽ എന്താണ് തെറ്റ്. ഫണ്ട് വിനിയോഗിക്കുന്നതിനെ പറ്റി സമഗ്ര പഠനം നടത്തി വേണ്ട തൂഗ വേണ്ടിടത്ത് ചിലവഴിക്കാൻ കഴിയണം അതിന് ഒരു കമ്മീഷൻ രൂപ്കരിക്കണം.. അല്ലാതെ 2000 ക്രി എന്ന് പറയാൻ സാധിക്കുമോ. അഥവാ കിട്ടി എന്ന് തന്നെ ഇരിക്കട്ടെ ഇതിൽ നിന്നും എത്ര തുക പുനരധിവാസത്തിന് chilavakkum 250 കോടി പൊട്ടെ 500 കൂട്ടിയാലും. ബാക്കിത്തുക ക്ക് കണക്ക് ഉണ്ടാകും എന്നോ ജനങ്ങളെക്ക് എത്തുമെന്നോ ഉറപ്പുണ്ടോ. പറയുമ്പോൾ എല്ലാം സുധാര്യം ആണ് എന്നാൽ ചോദിച്ചാൽ വിവരമില്ല. പലത്തിനുപോലും വിവരാവകാശ നിയമം വഴി ച്ചോടിച്ചാലും നോ ഇൻഫർമേഷൻ.. ദുരിദാസ്വാസം എന്നത് സർക്കാരിൻ്റെ ദുരിദം അസ്വസിപ്പകാൻ ലക്ഷ്യം വച്ചുള്ളത് ആവരുത്...
ഞാൻ ആലോചിച്ചു അത് മരിച്ചു പോയവർക്ക് വില ഇല്ലേ വണ്ടി ഇടിച്ചു മരിച്ചു പൈസ കൊടുക്കുന്നു ഉണ്ട് ഈ നാട്ടിൽ അപ്പൊ ഇവിടെ മരിച്ചു പോയ ആളുകളുടെ വേണ്ടപ്പെട്ടവർക്ക് നഷ്ടം കൊടുക്കേണ്ട? അത് തന്നെ വരും വലിയ തുക
( 2000 കോടി ചോദിച്ചതിലൊ കിട്ടുന്നതിലോ അല്ല നമ്മുടെ മെയിൻ പ്രശ്നം അത് അർഹതപ്പെട്ടവരിലേക്ക് എത്തിക്കണം ) 🎉🎉🎉 കവളപ്പാറയും, 2019ലെ പ്രളയത്തിനും എത്ര പൈസ കിട്ടിയെന്നും എത്ര ചെലവാക്കി എന്നും ഒരു കണക്ക് വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു😂😂😂 മുണ്ടക്കയിലെയും ചൂരൽ മലയിലെയും ജനങ്ങൾ തന്നെയാണ് പറയുന്നത് അവർക്ക് അവിടെ താമസിക്കാൻ താല്പര്യമില്ല എന്ന് സന്തോഷ് പണ്ഡിത് അല്ല😂😂😂 ദുരിതാശ്വാസ നിധി വക മാറ്റി സഹായം കൊടുത്തിട്ടുണ്ടല്ലോ കോടികൾ 😂😂😂 അവിടെ ഭൂരിപക്ഷം കുടുംബങ്ങളും തുടച്ചുമാറ്റപ്പെട്ടിട്ടുള്ളതാണ്. ബാക്കിവരുന്നവരെ തീർച്ചയായും മറ്റൊരു സ്ഥലത്ത് തന്നെയാണ് മാറ്റിപ്പാർപ്പിക്കേണ്ടത്. സന്തോഷ് പണ്ഡിറ്റ് പറഞ്ഞ സംഖ്യ കുറഞ്ഞു പോയിട്ടുണ്ടെങ്കിൽ ഒരു 300 കോടി മതിയാവിലെ അതിപ്പോൾ സർക്കാരിന്റെ കയ്യിൽ ഉണ്ടല്ലോ 😂😂😂 2000 കോടി കേന്ദ്രത്തോട് ചോദിക്കുന്ന എന്തിനാണെന്ന്? എന്തെങ്കിലും പഠനം നടത്തിയോ.😂😂😂 വളരെ ദുഃഖകരം എന്നു പറയട്ടെ. അവിടെ ദുരന്തം അനുഭവിക്കുന്ന ആളുകൾക്ക് അത്യാവശ്യത്തിനുള്ള പൈസ ആദ്യം കൊടുക്കുകയാണ് വേണ്ടത്. അവരുടെ കഷ്ടപ്പാടുകൾ, ദുഃഖങ്ങൾ, വിറ്റ് 2000 നേടൽ അല്ല വേണ്ടത്
ഇത് govt പിടിച്ചെടുത്തതല്ലല്ലോ? പ്രകൃതി ദുരന്തം അല്ലേ.ഉരുൾപോട്ടാൻ സാധ്യത ഉള്ള സ്ഥലത്തു നിന്നും പോകാഞ്ഞിട്ടല്ലേ.നഷ്ടപ്പെട്ടതെല്ലാം മുഴുവനും govt കൊടുക്കണം എന്ന് പറയുന്നത് ഏതു ന്യായമാണ്. അവരുടെ പുനരദിവസത്തിനു ഉള്ള ചിലവ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞതിനോട് ഒത്തു നിൽക്കുന്നു.
സന്തോഷ പണ്ഡിതൻ്റെ മലദ്വാരത്തിൽ നിന്നും വന്ന വളി ശബ്ദത്തിന്റെ പേരിൽ ഒരു ചർച്ച പോലും പാടില്ല... എൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളേ , നിങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ല, നിങ്ങളുടെ കുടുംബത്തിലെ ആരും ദുരന്തത്തിൽ പെട്ടിട്ടില്ല... അതാണ് നിങ്ങൾക്ക് വളരെ നിസ്സാരമായി ഇങ്ങനെ പറയാൻ സാധിക്കുന്നത്... ഒരു രൂപ പോലും ഇവർക്ക് നൽകാത്തവരാണ് ഈ പണ്ഡിതനേയും മറുനാടൻ മലരനേയും താങ്ങി സംസാരിക്കുന്നത്... ദയവായി ഇത് ഒഴിവാക്കുക
നീ ഇത്ര വികാര വിക്ഷുഭകനായീട്ട് ബീപ്പീ കേറീ പറഞ്ഞാല്‍ വിവേകം ഉണ്ടാവണമെന്നില്ല ഇത്രേം ദുരിതം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രീടെ ദുരിദാശ്വാസ നിധിയില്‍ നിന്ന് എത്ര ചിലവാക്കി ആ കണക്ക് സുതാര്യമായ് പൊതുജന മദ്യത്തില്‍ അവതരിപ്പിക്കട്ടെ ചുമ്മാ കോടീകള്‍ വാങ്ങീച്ച് എടുത്താല്‍ പോരാ അത് കിട്ടേണ്ടവര്‍ക്ക് കിട്ടുന്നുണ്ടോ ഈ കോടീകളല്ലാം ആരൂടെ കെെയ്യിലാവും എത്തുന്നത് എന്ന് ഇവിടെ കുറെ നാളായ് കാണൂന്നുണ്ട് ജനങ്ങള്‍
ഗവണ്മെറ്റ് തീരുമാന മെടുത്തു വരുമ്പോൾ തന്നെ വർഷങ്ങളെടുക്കും അതുവരെ അവർ എന്ത് ചെയ്യും നിങ്ങൾ യൂട്യൂബ് റേറ്റിംഗ് കൂട്ടാൻ വേണ്ടിയാലേ ഈ പറയുന്നതൊക്കെ ഈ വർഷത്തെ യൂട്യൂബ് വരുമാനം മൊത്തം അവർക്കു കൊടുക്കുമോ
സന്തോഷ് പറഞ്ഞത് വളരെ ശരിയാണ്. ഞാൻ സന്തോഷിനൊപ്പം
സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് 100% കറക്റ്റ് ആണ്
അവരുടെ പുനരധിവാസത്തിൻ്റ
കാരൃമാണ്.സന്തോഷ്പന്ധിറ്റ്പറഞ്ഞത്.
Santhosh pandit paranjathil enthaan തെറ്റെന്നു എനിക്ക് മനസിലാകുന്നില്ല. 5000 കോടി കൊടുത്താലും മരിച്ചു പോയവരെ തിരിച്ചു കിട്ടില്ല. ഒരു കുടുംബത്തിന് എത്ര കോടി വെച്ച് കൊടുക്കാനാണ് plan? ഈ 2000 കോടി എങ്ങനെ ചിലവാക്കി എന്ന് സർക്കാർ ജനങ്ങളെ ബോധിപ്പിക്കുമോ? ഒരിക്കലുമില്ല.പണ്ഡിറ്റ് logically ആണ് പറഞ്ഞത്. ഈ തുകയിൽ എത്ര തുക ആ നാട്ടിൽ ചിലവഴിച്ചു എന്ന് കൃത്യമായ വിവരം പുറത്തു വിടാമെങ്കിൽ വിശ്വസിക്കാം. 2018 ലും ശെരിയായ കണക്കൊന്നും കണ്ടില്ല.
Sathyam
ആകെ ഇന്റർവ്യൂടെ കുറച്ചു ഭാഗം അല്ല ഇറക്കിയത്, ബാക്കി കൂടെ കണ്ടാലേ അറിയാം പറ്റു പുള്ളി എന്താ പറഞ്ഞത് എന്ന്
കവളപ്പാറയിൽ ഓരോ കുടുംബത്തിനും സർക്കാർ എത്ര കോടിയാണ് കൊടുത്തത് 50 കോടിയോ അതോ 100 കോടിയോ
ഡാ നാറി... ഇവിടുന്നു കൊണ്ട് പോയി ഒലത്തുന്ന ക്യാഷ് ആണെടാ ചോദിച്ചത്... നീ നികുതി കൊടുക്കുന്നുണ്ടാവില്ല.... അയിത്തം നാറി
അപ്പോൾ വയനാടിന്റെ വില 2000 കോടിയാണോ എന്തിനാ ഇങ്ങനെ കുത്തി തിരിപ്പ് ഉണ്ടാക്കുന്നത് 😂😂😂
എന്ത് ദുരന്തമാണെടൊ നീയൊക്കെ കേരളതിനു ഒരു സഹായവും വേണ്ട എന്ന് പറയുന്ന ഊളത്തരമാണു നീയീ കാണിക്കുന്നത് മനുഷ്യനാവു ആദ്യം
Eda veedu mathramano vendadu....road school galangal idokke pinne arundakkum . Onnupoda
എന്റെ msg നു മറുപടി ഇല്ലാത്തൊൻഡ് നീ അത് delete ആക്കിയൊ കഷ്ടം ഫു
എന്ന് അയിത്തം അടിമ.. ഡാ നിന്റെ അപ്പന്റെ ക്യാഷ് അല്ലേടാ.. സംസ്ഥാനത്തിൽ നിന്ന് കൊണ്ടുപോണ ക്യാഷ് ആണെടാ നായെ
Oru 350 cr okje chilappol vayanadinte punaradivasathinu chilavakkum baki thuga
sarkarinte duradam ashwasikkan vendiyulla nidhiyilekku pokum
ഗവെർന്മെറ്റ് ഒരാൾക്ക് ഒരുകോടി രൂപയുടെ വീട് വച്ചുകൊടുക്കുമെന്നാണോ പറയുന്നത് 2000 കോടി കിട്ടിയാൽ തന്നെ എന്തൊക്ക അവർക്കു കിട്ടുന്നത് എന്നു കാണണം അവർക്കിപ്പോൾ വേണ്ടത് കേറി കിടന്നുറങ്ങാൻ ഒരു വീടാ വേണ്ടത് പിന്നെ മുന്നോട്ടുള്ള ജീവിതത്തിന് ഒള്ള പണവും അല്ലാതെ കാശു കൂടിയ വീടോ സ്ഥലമോ ഒന്നുമല്ല പറയുമ്പോൾ ഒരു കോമെൻസെന്റ്സ് വേണം സന്തോഷ് പണ്ഡിറ്റ് ഉദ്ദേശിച്ചത് മനസിലാക്കാൻ
Ne aadyam Aa interview full kanu mayre
സന്തോഷ് പണ്ഡിറ്റ് പറഞ്ഞതിൽ എന്താ തെറ്റ്, 2000കോടിയുടെ ആവശ്യം എന്താ.... ഒന്നുപോടോ..... കഴിഞ്ഞതൊക്കെ എല്ലാവരും കണ്ടുകൊണ്ടാ ഇരിക്കുന്നത്
സന്തോഷിൻ്റെആസനംതാങുന്നനിനക്കുജീവൻ്റെവിലയറില്ല
എന്ത് ദുരന്തമാണെടൊ നീയൊക്കെ കേരളതിനു ഒരു സഹായവും വേണ്ട എന്ന് പറയുന്ന ഊളത്തരമാണു നീയീ കാണിക്കുന്നത് മനുഷ്യനാവു ആദ്യം
പോടാ തെണ്ടീ നിൻ്റെ വീട്ടിലാണ് ഇത് സംഭവിച്ചതെങ്കിൽ നീ ഇങ്ങനെ പറയുമോ മരിച്ചവർക്ക് ഒരു വിലയുമില്ലേ
Ivide aanu ningale pole ullavare santhosh panditum marunadn shajanum mandan aakunath. Biharinu kendra sarkar ee budgetil maathram ₹11,500Cr anu koduthath disaster managementil. Orussayil flood undayapol kendram 1500cr koduthu. Avide wayanadil undayath pole ithrayum maranam illa. Enniyum athrayum Paisa kiti. Apollo onnum oru mairnadanum oru prashnavum illa.
@@unnikrishan43362000 കോടി കിട്ടിയാൽ ജീവൻ തിരിച്ച് കൊട്ക്കാൻ പറ്റോ?
1കോടി 30 ലക്ഷം രൂപയെങ്കിലും ഒരു കുടുംബത്തിന് വേണ്ടി ചിലവഴിക്കേണ്ടി വരും ആദ്യ ഘട്ടത്തിൽ.. പിന്നീടും തുടർച്ചയായി അഞ്ച് വർഷമെങ്കിലും ഓരോ കുടുംബത്തിനും സഹായം എത്തിക്കേണ്ടി വരും. അതാണ് അവിടുത്തെ അവസ്ഥ
അങ്ങിനെ ചെയ്യൽ ഉണ്ടാവുമോ?
ഒരു കോടി 30 ലക്ഷം detailed ചിലവ് പറയൂ...pls
@@D1cineclips-666 30 ലക്ഷം മതിയെന്നല്ലെ സന്തോഷ് പണ്ഡിറ്റ് പറയുന്നത്.
സംഭവം പെെസ കണക്കല്ല ഇതക്കെ പാവങ്ങള്‍ക്ക് കിട്ടുമെന്ന് വല്ല ഗ്യാരണ്ടീം ഉണ്ടോ
30 lakhs athra koravano?
വയനാട് ഒരു സെന്റ് സ്ഥലം വാങ്ങാൻ തന്നെ 10 ലക്ഷം വേണം
@@muhammad.thariq7743 ok
50 cent 2 നിൽ വീട് ഉള്ള ആളുകൾക്ക് ആണ് ഈ മുപ്പതു ലക്ഷം കൊടുക്കാൻ നടക്കുന്നത് 😅 അവർക്ക് ഉണ്ടായിരുന്നു പോലെ ഉള്ള സൗകര്യം എങ്കിലും മിനിമം കൊടുക്കണം നികുതി അടച്ചു സ്ഥലം വാങ്ങി വീട് വെച്ച ആളുകളെ ആണ് 30 വെച്ച് ഒതുക്കാൻ നോക്കുന്നത്
@@muhammad.thariq7743 entammo 😂 wayanad townil highwayk sidil veedu kodukunna karyamalla paranjat....
@@muhammad.thariq7743😂😂what A Joke.. Wayanattil 30000 to 1 lakshs mathi oru sent kittan.. Adhyam anyeshikkado poitt.. Panditha
Pandit parayunna 3o lacks
Oro kudumbsthinde kaiyilethumo... Athinde
Pakuthiyengilum bharikkunnor janathinde
Kaiyil ethikkumo
എൻ്റെ ഒരു friend tsunami വന്ന് ആണ് മരിച്ചത് . കടലിൽ നോക്കി നിന്ന് ആളെ അടുത്ത് നിമിഷം ദാ പോയി . നാളെ ഞാനും താങ്കളും എല്ലാം മരിക്കും അത് tsunami രൂപത്തിൽ ആണോ അതോ landslide രൂപത്തിൽ ആണോ മരിക്കുന്നത് കാലന് മാത്രമേ അറിയാൻ സാധിക്കുന്നത്. ഇന്ത്യയിൽ 12000 died in tsunami
ഇവനെ കാണാൻ പഴയ നടൻ മുതുകുളത്തെ പോലുണ്ട്!!!
30 lakh santhosh paranjathu pole kodukkatte. Bakki thuga settan setaakki kodukk setta.settante bavanayil ulla veedum sthalavum koodim avarkku kittatte.
Santhosh pandit ❤
Ponnu chettaa, angeeru paranjathu minimum 30 lakhs engilum chilavazhichengilum cheyaan vendi nokaan aanu paranjathu. For example ennu. Dhurithathil aayavarku 30 alla 1 Kodi koduthaalum elaavarkum santhosham ullu. Veruthey karyam manasilakathey engane parayaruthu. Namudey govt kurachu elaavarkum nllathu poley ariyaam. Ethra kitiyaalum thikayilaa Enna parayuka. Athu kondanu engane enthengilum cheyaan parayune.
Sorry bro, dheshyapedaruthu 🙏
Eyyaal nalla onnam tharam andham kammi thanne
Santhosh parajath aan sheri....logic ullorku manasilavum
BOCHE tea കുടിച്ചാൽ മതി, എല്ലാ പ്രശ്നങ്ങൾ സോൾവ് ആയിക്കോലും..........Boche മയം പടരട്ടെ, നിറകുടം തുളുമ്പറ്റെ....
എല്ലാമൊയന്തുകളും വന്ന് അടിഞ്ഞുകൂടുന്ന പ്രസ്ഥാനമാണ്
ബി.ജെ.പി ഇവരിൽ നിന്നും ഇത്രയേ നമ്മൾ പ്രതീക്ഷിക്കേണ്ടതുള്ളു
They said the Reality
3000000 il kooduthal kerala govt kodukkumo ningal paraunna amount govt kodukumannu thonnunuvo
Oru veedu panith avarkk avasyamulla karyagalkkum kooodi 30 lakh....athilenthanu thettu.....marich poyavarkk vilayidal alla.....ellam poyavarkkulla sahayam.....chilavu kuranja reethiyil veed vekkalo.....Santhosh panditinu athekuchich ariyumayirikkum...athkond parayunnu.....pinne thanikkith ellam pucha manobhavam anallo....nigal wayanad karan thanneyalle....pinnenthado engane...
🤨
ഈ ദുരന്തങ്ങൾ വായടച്ചു മിണ്ടാതെ സ്വന്തം കാര്യനോക്കി ഇരുന്നാൽ പേരെ എന്നു മനുഷ്യജന്മത്തിലുള്ളവർ പറയേണ്ടിയിരിക്കുന്നു. ഇവിടെ മനുഷത്വമുള്ളവർ പാടെ ഇല്ലാതായിട്ടില്ലാ എല്ലാദുരന്തകാലത്തം നമ്മൾ അനുഭവിച്ചിട്ടുള്ളതാണു. എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്കു ഇവരാരാണു വിലയിടാൻ
Preshnam athala, Angane theerumanikendi varunath pandu koduthirikyuna Cash inte spendings kanikyatha karanam anu.
കേരളത്തിൽ സത്യസന്ധനും ആണുമായി ഒരാൾ മാത്രമേ ഉള്ളൂ. അവനാണ് ഷാജൻ ചക്കറിയ.. പിന്നെ ഗാലറിയിൽ ഇരുന്ന് ഗോൾ അടിക്കുന്നവനാണ് ചന്തോഷ്...
😂😂
Thanshichathanoooo😅😅😅😅
Than adyam aa intervew maryadakku kanu
Oru jeevanu vila idann Aarakkum adhikkaram ila. ..
Podo onnu.
Eyal adya marundan interview sheriku kanuga... Ennit samsarikuga..... Enduvade 😮 kashtam......
അപ്പോൾ കേന്ദ്രത്തിന്റെ സഹായം വേണ്ടെന്നായിരിക്കും സന്തോഷ് പണ്ഡിറ്റ് പറയുന്നത്.അല്ലേ?
Pandit paranjathil enthanu thettu
കേരളം ഇന്ത്യയിൽ അല്ലെന്നു വിശ്വസിക്കുന്ന ഇവറ്റകൾക്ക് കേന്ദ്രത്തിൽ നിന്ന് പണം കേരളത്തിലേക്ക് കൊടുക്കുന്നതിൽ വിഷമം ഉണ്ടാകും.
പെട്ടന്ന് എന്തെങ്കിലും ചെയ്യണം
👍 correct 💯
Oru veedinu 4 laksham loan kodukkunna naattil thaamasikkunna malayaali thanneyaano ee irunn thallunnath... Koodikalkkonnum oru vilayumille...
Santhosh pranjathil oru tettum illa veruthe kuttam parayalle😊
💯
2000 cr ichiri kooduthal alle
പണ്ഡിറ്റ് പറഞ്ഞതിൽ എന്താണ് തെറ്റ്. ഫണ്ട് വിനിയോഗിക്കുന്നതിനെ പറ്റി സമഗ്ര പഠനം നടത്തി വേണ്ട തൂഗ വേണ്ടിടത്ത് ചിലവഴിക്കാൻ കഴിയണം അതിന് ഒരു കമ്മീഷൻ രൂപ്കരിക്കണം.. അല്ലാതെ 2000 ക്രി എന്ന് പറയാൻ സാധിക്കുമോ. അഥവാ കിട്ടി എന്ന് തന്നെ ഇരിക്കട്ടെ ഇതിൽ നിന്നും എത്ര തുക പുനരധിവാസത്തിന് chilavakkum 250 കോടി പൊട്ടെ 500 കൂട്ടിയാലും. ബാക്കിത്തുക ക്ക് കണക്ക് ഉണ്ടാകും എന്നോ ജനങ്ങളെക്ക് എത്തുമെന്നോ ഉറപ്പുണ്ടോ. പറയുമ്പോൾ എല്ലാം സുധാര്യം ആണ് എന്നാൽ ചോദിച്ചാൽ വിവരമില്ല. പലത്തിനുപോലും വിവരാവകാശ നിയമം വഴി ച്ചോടിച്ചാലും നോ ഇൻഫർമേഷൻ.. ദുരിദാസ്വാസം എന്നത് സർക്കാരിൻ്റെ ദുരിദം അസ്വസിപ്പകാൻ ലക്ഷ്യം വച്ചുള്ളത് ആവരുത്...
Nammude government 30 lakhs kodukonnu namuk kana
കുത്തിത്തിരീ പ്പൻ മാർ
സർക്കാർ 10 ലക്ഷം കൊടുത്താൽ ഭാഗ്യം
👍👍👍
ഞാൻ ആലോചിച്ചു അത് മരിച്ചു പോയവർക്ക് വില ഇല്ലേ വണ്ടി ഇടിച്ചു മരിച്ചു പൈസ കൊടുക്കുന്നു ഉണ്ട് ഈ നാട്ടിൽ അപ്പൊ ഇവിടെ മരിച്ചു പോയ ആളുകളുടെ വേണ്ടപ്പെട്ടവർക്ക് നഷ്ടം കൊടുക്കേണ്ട? അത് തന്നെ വരും വലിയ തുക
( 2000 കോടി ചോദിച്ചതിലൊ കിട്ടുന്നതിലോ അല്ല നമ്മുടെ മെയിൻ പ്രശ്നം അത് അർഹതപ്പെട്ടവരിലേക്ക് എത്തിക്കണം ) 🎉🎉🎉
കവളപ്പാറയും, 2019ലെ പ്രളയത്തിനും എത്ര പൈസ കിട്ടിയെന്നും എത്ര ചെലവാക്കി എന്നും ഒരു കണക്ക് വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു😂😂😂
മുണ്ടക്കയിലെയും ചൂരൽ മലയിലെയും ജനങ്ങൾ തന്നെയാണ് പറയുന്നത് അവർക്ക് അവിടെ താമസിക്കാൻ താല്പര്യമില്ല എന്ന് സന്തോഷ് പണ്ഡിത് അല്ല😂😂😂
ദുരിതാശ്വാസ നിധി വക മാറ്റി സഹായം കൊടുത്തിട്ടുണ്ടല്ലോ കോടികൾ 😂😂😂
അവിടെ ഭൂരിപക്ഷം കുടുംബങ്ങളും തുടച്ചുമാറ്റപ്പെട്ടിട്ടുള്ളതാണ്. ബാക്കിവരുന്നവരെ തീർച്ചയായും മറ്റൊരു സ്ഥലത്ത് തന്നെയാണ് മാറ്റിപ്പാർപ്പിക്കേണ്ടത്. സന്തോഷ് പണ്ഡിറ്റ് പറഞ്ഞ സംഖ്യ കുറഞ്ഞു പോയിട്ടുണ്ടെങ്കിൽ ഒരു 300 കോടി മതിയാവിലെ അതിപ്പോൾ സർക്കാരിന്റെ കയ്യിൽ ഉണ്ടല്ലോ 😂😂😂
2000 കോടി കേന്ദ്രത്തോട് ചോദിക്കുന്ന എന്തിനാണെന്ന്? എന്തെങ്കിലും പഠനം നടത്തിയോ.😂😂😂
വളരെ ദുഃഖകരം എന്നു പറയട്ടെ. അവിടെ ദുരന്തം അനുഭവിക്കുന്ന ആളുകൾക്ക് അത്യാവശ്യത്തിനുള്ള പൈസ ആദ്യം കൊടുക്കുകയാണ് വേണ്ടത്. അവരുടെ കഷ്ടപ്പാടുകൾ, ദുഃഖങ്ങൾ, വിറ്റ് 2000 നേടൽ അല്ല വേണ്ടത്
ഏതായാലും 2000 കോടി കൊടുത്താൽ നേരേത്തേ ഉള്ള കേരളത്തീ ലെ അവസ്ത 1500 കോടി ഹൂത > : വഹ തന്നെ !😢
ഇത് govt പിടിച്ചെടുത്തതല്ലല്ലോ? പ്രകൃതി ദുരന്തം അല്ലേ.ഉരുൾപോട്ടാൻ സാധ്യത ഉള്ള സ്ഥലത്തു നിന്നും പോകാഞ്ഞിട്ടല്ലേ.നഷ്ടപ്പെട്ടതെല്ലാം മുഴുവനും govt കൊടുക്കണം എന്ന് പറയുന്നത് ഏതു ന്യായമാണ്.
അവരുടെ പുനരദിവസത്തിനു ഉള്ള ചിലവ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞതിനോട് ഒത്തു നിൽക്കുന്നു.
1 cr enkilum koddukkanam..
സന്തോഷ പണ്ഡിതൻ്റെ മലദ്വാരത്തിൽ നിന്നും വന്ന വളി ശബ്ദത്തിന്റെ പേരിൽ ഒരു ചർച്ച പോലും പാടില്ല... എൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളേ , നിങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ല, നിങ്ങളുടെ കുടുംബത്തിലെ ആരും ദുരന്തത്തിൽ പെട്ടിട്ടില്ല... അതാണ് നിങ്ങൾക്ക് വളരെ നിസ്സാരമായി ഇങ്ങനെ പറയാൻ സാധിക്കുന്നത്... ഒരു രൂപ പോലും ഇവർക്ക് നൽകാത്തവരാണ് ഈ പണ്ഡിതനേയും മറുനാടൻ മലരനേയും താങ്ങി സംസാരിക്കുന്നത്... ദയവായി ഇത് ഒഴിവാക്കുക
ഇപ്പോ ൾ 10000 രൂപ ഒരാൾ 300 രൂപ സർക്കാർ ഇപ്പോ കൊടുക്കുന്നുള പണ്ഡിറ്റിന്റെ തല ചുട് വെള്ളത്തിൽ വെയ്ക്കുക തരുപ്പ് മാറട്ടെ
👏👏👏👏
Podaaaaaa
നീ ഇത്ര വികാര വിക്ഷുഭകനായീട്ട് ബീപ്പീ കേറീ പറഞ്ഞാല്‍ വിവേകം ഉണ്ടാവണമെന്നില്ല ഇത്രേം ദുരിതം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രീടെ ദുരിദാശ്വാസ നിധിയില്‍ നിന്ന് എത്ര ചിലവാക്കി ആ കണക്ക് സുതാര്യമായ് പൊതുജന മദ്യത്തില്‍ അവതരിപ്പിക്കട്ടെ ചുമ്മാ കോടീകള്‍ വാങ്ങീച്ച് എടുത്താല്‍ പോരാ അത് കിട്ടേണ്ടവര്‍ക്ക് കിട്ടുന്നുണ്ടോ ഈ കോടീകളല്ലാം ആരൂടെ കെെയ്യിലാവും എത്തുന്നത് എന്ന് ഇവിടെ കുറെ നാളായ് കാണൂന്നുണ്ട് ജനങ്ങള്‍
2 chanakams
❤❤❤❤❤❤
Your worng
Santhosh paranjathanu correct.. Edo adhyam sherikum interview kanditt ath manassilakki video cheyy.. wasted.
ADA panditte nee e naadunte bharanasthikaari aayirunnel janagal ninne paralogathu AYACHENE 😂😂😂
Polayadimonshajansakariya
ഗവണ്മെറ്റ് തീരുമാന മെടുത്തു വരുമ്പോൾ തന്നെ വർഷങ്ങളെടുക്കും അതുവരെ അവർ എന്ത് ചെയ്യും നിങ്ങൾ യൂട്യൂബ് റേറ്റിംഗ് കൂട്ടാൻ വേണ്ടിയാലേ ഈ പറയുന്നതൊക്കെ ഈ വർഷത്തെ യൂട്യൂബ് വരുമാനം മൊത്തം അവർക്കു കൊടുക്കുമോ
രണ്ടുപേരും സംഘികൾ അല്ലേ
Eth parayan nee aarada
congressukaranu pollunnundallo
.😠😠😠😠😠😠😠😠😠😠
❤❤❤❤❤❤
❤