നമ്മുടെ വീട്ടിലും വെള്ളം കയറി 😭 വീട്ടിൽനിന്ന് സാധനങ്ങൾ മാറ്റിത്തുടങ്ങി | Home tour

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #breakfast
    #sureshgopi
    #familyvlog
    #mallufamily
    #lunch
    #dayinmylifemalayalam
    #snacks
    #comeoneverybody
    #biggbossmalayalam
    #bigbossnandana
    #villagefood
    #bbms6
    #ozytalkies
    #familycooking
    #kitchen
    #interior
    #easyrecipe
    #prank
    #couplevlog
    #noufal
    #election
    #fishing
    #aliyans
    #5minutecrafts
    ##familyvlog
    #useful
    #rain
    #krishi
    #krishna
    #vlog
    #vlogger
    #vlogs
    #familyvlog
    #pralayam
    #easyrecipe
    #easysnacks
    #easy
    #simplecurry
    #kerala
    #keralabreakfast
    #keralanews
    #keralasadya
    #keralabreakfast
    #tricks
    #thrissurnews
    #thrissur
    #kisan
    #husbandwifecomedy
    #husband
    #malayalamnews
    #malayalamvlog
    #malayalam
    #malayalamnews
    #school
    #cleaning
    #clean
    #villagevlog
    #villagelifestyle
    #villagevartha
    ##vote
    #mazha
    Evening snacks
    Snacks Recipes
    Easy Evening Snacks
    Easy Evening Snacks Malayalam
    Healthy Snacks
    Nalumani Palaharangal
    Iftar Snacks
    Iftar Recipes
    Iftar Dishes
    Iftar Special Dishes
    Iftar Special Recipes
    Easy Recipes
    Easy breakfast
    Easy lunch
    Easy Dinner
    Ramadan snacks
    Sweet Recipes
    Sweet Recipes Malayalam
    Iftar Recipes Malayalam
    Egg Curry
    Egg Fry
    Egg Curry Recipe
    Egg Recipe
    Rava Recipes
    Rava Snacks
    Rava sweets
    Chayakadi
    Chaya kadi Recipe in Malayalam
    Palaharangal Malayalam
    palaharam recipe in malayalam
    ennayila palaharam
    no oil snacks
    no oil snacks recipes
    Healthy Snacks
    Healthy evening snacks
    Healthy Snacks in Malayalam
    Weight loss evening snacks
    Weight loss evening snacks in malayalam
    Weight loss evening snacks in hindi
    Weight loss evening snacks in Tamil
    Weight loss evening snacks in Telugu
    Weight loss evening snacks in kannada
    Quick recipes
    Quick dishes
    Quick snacks
    Quick snacks recipes
    tradition snacks recipes
    traditional food
    tradition snacks recipes malayalam
    Evening to night routine vlog
    Malayalam
    aripodi recipes in malayalam
    aripodi snacks recipes in malayalam
    aripodi snacks
    aripodi palaharam
    aripodi palaharam recipe
    aripodi palaharam recipe in malayalam
    aripodi palaharangal
    aripodi kond palaharam
    rice flour recipe
    rice flour snacks
    rice flour snacks Malayalam
    rice flour snacks Malayalam without oil
    അരിപൊടി snacks
    Nenthrappazham snacks
    aavyil vevicha palaharangal
    No oil snacks
    Sweets
    Banana Recipes
    Rice powder recipe
    Kerala traditional food
    Kerala traditional snacks
    nadan snack recipes
    wheat flour recipe
    Nostalgic Kerala recipes
    snacks recipes easy
    bread recipes for snacks
    bread recipes for dinner
    Malabar iftar recipes
    Malabar iftar snacks
    Malabar iftar snacks in malayalam
    Malabar iftar recipes in malayalam
    Egg recipe in malayalam
    pachari
    rava snacks
    Ramadan preparation
    Make and freeze daily vlogs
    Ramadan make and freeze
    rava snacks in Marathi
    rava recipes in Marathi
    rava recipes in kannada
    Gothambu podi recipe in malayalam
    Gothambu podi recipes Malayalam snacks without oil
    atta podi recipe malayalam
    atta podi recipe
    atta podi snacks
    atta podi recipes
    breakfast recipes in malayalam
    breakfast recipes in hindi
    breakfast recipes in Tamil
    breakfast recipes in Telugu
    breakfast recipes in kannada
    breakfast recipes in Marathi
    Indian weekly meal plan
    Food preparation
    Lunch recipes in malayalam
    lunch recipes in hindi
    lunch recipes in Tamil
    lunch recipes in Telugu
    lunch recipes in kannada
    lunch recipes in Marathi
    Dinner recipes in malayalam
    Dinner recipes in hindi
    Dinner recipes in Marathi
    Dinner recipes in Telugu
    Dinner recipes in kannada
    Dinner recipes in Tamil
    cherupayar snacks
    cherupayar recipes
    sugar candy
    sugar candy recipes
    sugar candy making
    sugar candy recipes in malayalam
    sugar candy making in malayalam
    Fish curry recipes
    Ramadan food preparation
    Simple habits to save time in the kitchen
    Evening tea
    Fish fry recipes
    Nadan meen curry
    Nadan meen curry recipes
    Chicken roll recipe
    Egg roll Recipes
    Fish recipes
    Fish recipes in malayalam
    Fish recipes in hindi
    Fish recipes in Marathi
    Fish recipes in Tamil
    Fish recipes in Telugu
    Fish recipes in kannada
    Egg recipes in hindi
    Egg recipe in tamil
    Chicken snacks
    Chicken dishes
    Chicken Recipes in malayalam
    Chicken snacks in malayalam
    Effective ways to cook fast
    Save time in kitchen
    How to cook fast and save time
    Chicken snacks in Telugu
    Chicken snacks in Tamil
    Chicken curry recipes
    Chicken fry recipes
    Beef recipes in malayalam
    Beef recipes
    Beef curry recipes
    Beef curry
    Beef fry
    Beef dry fry
    pork recipes
    Ayala curry
    Ayala fry
    Ayala recipes
    diwali sweets
    dosa recipe
    dosa curry
    dosa
    idli recipe
    sambar recipe
    sambar powder
    sambar powder recipe
    sambar recipe in malayalam
    sambar recipe in hindi
    payasam recipes
    birthday functions
    grand functions
    home tour
    garden
    garden tips
    agriculture
    krishi
    Fishing
    Fruit
    Orange
    papaya recipes
    chapati recipes
    chapati roll
    chapati curry
    chapati curry recipes
    diwali sweets
    family vlog
    Ramadan Cleaning
    Ramadan preparation
    Ramadan
    Full day cleaning
    Kitchen cleaning

Комментарии • 245

  • @akkulolu
    @akkulolu 3 месяца назад +41

    നല്ല മഴയത്തു സ്വന്തം വീട്ടിലെ fruits വിഷമില്ലാത്തതു കഴിക്കുന്നത്‌ ഒരു വലിയ ഭാഗ്യമാണ്. നിങ്ങളുടെ കഷ്ടപ്പാടും ഭൂമിയുടെ ഫലഭൂയിഷ്ടതയും ആണ് ഈ ഭാഗ്യത്തിന് പിന്നിൽ. എന്നും നന്മകൾ ഉണ്ടാകട്ടെ ❤️🥰👌🏻

    • @auniquefamily3170
      @auniquefamily3170  3 месяца назад +9

      ഒത്തിരി സന്തോഷം sushechii പക്ഷേ വെള്ളം വന്നു തുടങ്ങിയാൽ നമുക്ക് ഒരു സുഖമുണ്ടാവില്ല ആകെ ടെൻഷൻ ആണ് ❤️❤️❤️❤️❤️

  • @rejanipadhmanabhan6036
    @rejanipadhmanabhan6036 3 месяца назад +14

    ഇങ്ങിനെ മഴയത്ത് ആണ് മാളത്തിൽ നിന്നും പാമ്പ് ഇറങ്ങുന്നത്.ശ്രദ്ധീക്കുക.

  • @cherianJohn-hm1ep
    @cherianJohn-hm1ep 3 месяца назад +7

    കുഞ്ഞുങ്ങളെപ്പോലെ വളർത്തുന്ന കൃഷികളെല്ലാം വെള്ളപ്പൊക്കമുണ്ടായി നശിക്കുന്നത് ഞങ്ങൾക്കുപോലും മനോവിഷമമുണ്ടാക്കുന്നു. അപ്പോൾ എല്ലാ ദിവസവും അവയുടെ കൂടെ വസിക്കുന്ന നിങ്ങളുടെയൊക്കെ വിഷമം എത്രയാണെന്ന് ചിന്തിക്കാൻ പറ്റും.

  • @arjunvk9381
    @arjunvk9381 3 месяца назад +6

    പൈനാപ്പിൾ ഇങ്ങനെ കഴിക്കാൻ നല്ല രുചിയാണ്, അതുപോലെ പപ്പായയും, എല്ലാവരെയും കണ്ടതിൽ സന്തോഷം.

    • @auniquefamily3170
      @auniquefamily3170  3 месяца назад +1

      അതെന്നെ ഭയങ്കര ടെസ്റ്റാ ❤️❤️❤️❤️❤️🥰

  • @SarinaVS-b8e
    @SarinaVS-b8e 3 месяца назад +3

    ഞാൻ പൈനാപ്പിൾ ഇതു പോലെ വെച്ചിട്ട് 3 കൊല്ലം കഴിഞ്ഞു ഇതുവരെ കായ്ച്ചിട്ടില്ല എന്താ ചെയ്യാ…..വെട്ടികളയാമെന്നു വെച്ചിരിയ്ക്കയാണ് എന്തേലും ടിപ്സ് ഉണ്ടോ സ്മിതാ

    • @auniquefamily3170
      @auniquefamily3170  3 месяца назад

      ടിപ്സ് അറിയില്ലാട്ടാ ❤️❤️❤️❤️

  • @SDSChanal
    @SDSChanal 3 месяца назад +8

    ചേച്ചിയുടെയും. ചേട്ടന്റെയും സംസാരം എന്ത് രസാ ഞാൻ ഈ വീഡിയോ വീണ്ടും വീണ്ടും കണ്ടു 🥰🥰🥰

  • @Ashokworld9592
    @Ashokworld9592 3 месяца назад +8

    തൃശ്ശൂരിൽ ശക്തമായ മഴയാണല്ലോ പെയ്യുന്നത്... Shorts ലും reel ലുമായി തൃശ്ശൂരിലെ വെള്ളകെട്ടുകൾ ഒത്തിരി വീഡിയോ കണ്ടിരുന്നു ശരിക്കും തിമിർത്തു... 💙💙💙💙💙💙💕👍

  • @JalajaBahuleyan
    @JalajaBahuleyan 3 месяца назад +4

    സാരമില്ല മോളെ. ഇതിലും വലുത് വന്നിരുന്നെങ്കിലോ.? ആൾ അപായം ഒന്നും വരാതെ ഈശ്വരൻ കാത്തു. അതിനു ഈശ്വരനോട് നന്ദി പറയു മോളെ.

    • @auniquefamily3170
      @auniquefamily3170  3 месяца назад

      Jalajechii അവിടെ മഴയുണ്ടോ ❤️❤️❤️❤️❤️😘

  • @MPvision769
    @MPvision769 3 месяца назад +3

    ചേച്ചി ഫോൺ നമ്പർ തരുമോ... ഒന്ന് നേരിട്ടു സംസാരിക്കാൻ കൊതിയാകുന്നു.. 🥰

  • @SarinaVS-b8e
    @SarinaVS-b8e 3 месяца назад +2

    മതിലിന് അപ്പുറത്ത് തോട് ഉണ്ടെന്നു പറഞ്ഞില്ലേ അവിടേയ്ക്ക് പൊട്ടിച്ചു വിട്ടുടെ

    • @auniquefamily3170
      @auniquefamily3170  3 месяца назад

      അവിടേക്ക് പൊട്ടിച്ചിട്ടുണ്ടെങ്കിൽ അവിടത്തെ വെള്ളം ഇങ്ങോട്ട് തന്നെ കയറും ❤️❤️❤️❤️❤️

  • @Adi2747-p1u
    @Adi2747-p1u 3 месяца назад +2

    Hii....chechi..njan sreena..phone കേടായത് kond ippo chechik msg അയക്കറില്ല...orange thai നന്നായിരിക്കുന്നു....❤❤❤

    • @auniquefamily3170
      @auniquefamily3170  3 месяца назад

      Ath saramilla Sreena ❤️❤️❤️❤️❤️

  • @k.pleelavathy7602
    @k.pleelavathy7602 3 месяца назад +3

    വയൽപ്രദേശത്താണോ സ്മിതയുടെ വീട്. നല്ല മഴയാണല്ലേ? എല്ലാ സ്ഥലത്തും ഇതേ സ്ഥിതിയാണ്.പൈനാപ്പിൾ - Super.,

    • @auniquefamily3170
      @auniquefamily3170  3 месяца назад +1

      നമ്മുടെ വീട് നിന്നിരുന്ന സ്ഥലം വയൽ പ്രദേശമായിരുന്നു മണ്ണിട്ട് നികത്തിയാണ് നമ്മൾ വീട് പണിതത് ടീച്ചറെ ❤️❤️❤️❤️

  • @santhai5572
    @santhai5572 3 месяца назад +7

    Hai Smitha, മഴ മഴ സർവത്ര മഴ , വെള്ളം പുഴപോലെ. മഴ തുടങ്ങിയല്ലേ ഉള്ളു. മുട്ടൻ മഴക്കാലം വരുന്നേ ഉള്ളു. പൈനാപ്പിൾ, പപ്പായ ഉഗ്രൻ. നിങ്ങളുടെ പറമ്പിൽ nalla വളകൂറുള്ള മണ്ണായ കാരണം എല്ലാം nalla പോലെ ഉണ്ടാകുന്നു. അതോടൊപ്പം നിങ്ങളുടെ രണ്ടാളുടെയും പ്രയത്നങ്ങളും.. അതു പറയാതെ വയ്യാ. ❤❤❤❤❤❤❤❤

  • @renukapinchika1631
    @renukapinchika1631 3 месяца назад +2

    ഇടിവെട്യുമ്പോൾ മഴയത് പുറത്ത് നടക്കരുത് സൂക്ഷിക്കുക 😅

  • @jobyjose2302
    @jobyjose2302 2 месяца назад

    എല്ലാ ബഹുമാനവും വച്ച് പറയുകയാ, നിങ്ങൾ കൺമണിലെ ഒത്തിരി തീറ്റിച്ചു ആ കൊച്ചു ഇപ്പോൾ തന്നെ പ്രായത്തിൽ കവിഞ്ഞ വണ്ണം ആയി, ഈ കൊച്ചു ഒരു ടീനേജറ് ആയിരിക്കുമ്പോൾ ഉള്ള അവസ്ഥ ഒന്ന് ചിന്തിക്കു

  • @renjup.r6210
    @renjup.r6210 3 месяца назад +2

    ചേച്ചി സൂക്ഷിക്കണം കേട്ടോ ഇ pineapple ചെടി ഉള്ളത് കൊണ്ട് പാമ്പിന്റെ ശല്യം ഉണ്ടാവും

  • @balakrishnan2485
    @balakrishnan2485 3 месяца назад +2

    മക്കൾക്ക് നേരം കിട്ടുമ്പോൾ വാങ്ങിക്കൊണ്ട് വരാൻ പറയു സ്മിത, ബൂട്ട്.. എന്തായാലും മഴയത്തും,ചേറിലും നടക്കുമ്പോൾ സൂക്ഷിക്കണം കെ ട്ടോ. ഇന്ദിര ടീച്ചർ.

  • @ambikah6761
    @ambikah6761 3 месяца назад +7

    Mazhayum vende avidam puzha pole pineapple and kappanga SUPER Smitha

    • @auniquefamily3170
      @auniquefamily3170  3 месяца назад +1

      മഴ വേണം ചേച്ചി ഇങ്ങനെ വെള്ളം വരുമ്പോൾ ആകെ ടെൻഷനാണ് ❤️❤️❤️❤️

  • @smitharavindranath12
    @smitharavindranath12 3 месяца назад +3

    Smithaaaa super nigalkku njgan adyittanu message cheyunne.evedyanu veedu mazha kandappol chodichathanu.randuperum super ellam nannavunndutto orupadu ishttam ❤

    • @auniquefamily3170
      @auniquefamily3170  3 месяца назад

      Othiri sandhosham ❤️❤️❤️❤️
      Veedu Ollur❤️

  • @Ashokworld9592
    @Ashokworld9592 3 месяца назад +4

    ഹായ്..... ഷാജൺചേട്ടൻ. സ്മിതചേച്ചി നമസ്കാരം 🙏💛❤️💙💚🙏

  • @reenajohny2906
    @reenajohny2906 3 месяца назад +4

    Ayyo smitha mazha karanam innathe pagakam poyi njan nokiyirikukayayirunnu ennalum vellam kayarathirikan njan prarthikkam God bless you 🙏

    • @auniquefamily3170
      @auniquefamily3170  3 месяца назад +1

      ആ റീനച്ചി രാത്രി ആകുമ്പോഴേക്കും മഴ കുറഞ്ഞപ്പോൾ വെള്ളം പെട്ടെന്ന് ഇറങ്ങിയിട്ടാ 😘

  • @madhuputhoorraman2375
    @madhuputhoorraman2375 3 месяца назад +2

    ഇടിവെട്ട് എറ്റവൻ പാമ്പ് കടിയെറ്റ് മരിച്ചു ഇത് ഒരു പഴമൊഴിയാണ് കാണാനും കേൾക്കാനും ആഗ്രഹം ഇല്ലാ സൂക്ഷിച്ചാൽ നല്ലത്

  • @sujathanair3170
    @sujathanair3170 3 месяца назад +4

    ഞങ്ങൾക്ക് ഇവിടെ 2 ദിവസമായി ഉഗ്രൻ വെയിലാണ് 'കോഴിക്കോട്

    • @auniquefamily3170
      @auniquefamily3170  3 месяца назад

      ❤️❤️❤️❤️❤️

    • @auniquefamily3170
      @auniquefamily3170  3 месяца назад

      മഴ കുറഞ്ഞപ്പോൾ രാത്രി ആയപ്പോഴേക്കും വെള്ളം ഇറങ്ങി ❤️❤️❤️❤️

  • @anilagopi5317
    @anilagopi5317 3 месяца назад +4

    Painaaplende kadakyale pokumbol shradhikyanam tto ❤

    • @auniquefamily3170
      @auniquefamily3170  3 месяца назад

      ❤️❤️❤️❤️❤️❤️😘😘🙏

  • @JackSparrow-jk2px
    @JackSparrow-jk2px 3 месяца назад +4

    Veedu extend cheyyunathinu munpu jyothisham nokkyo.

  • @padmad8965
    @padmad8965 3 месяца назад +4

    Smitha വെള്ളം കയറിയതു കണ്ടപ്പോൾ സങ്കടം വന്നു. ❤❤

  • @ranimathunny1242
    @ranimathunny1242 3 месяца назад +4

    Padam nikathiya parambano?

  • @Sarafunneesaa
    @Sarafunneesaa 3 месяца назад +2

    ചേച്ചി എന്റെ 3പപ്പായ മരം വീണു ഒന്ന് നിറയെ പപ്പായ ഉണ്ടായിരുന്നു ചേച്ചി എല്ലാർക്കും കൊടുത്തു എനിക്കും സങ്കടായി

    • @auniquefamily3170
      @auniquefamily3170  3 месяца назад

      സാരമില്ലാ വിഷമിക്കണ്ടട്ടാ saarafunneesa ❤️❤️❤️❤️❤️

  • @Sarada-fz7kf
    @Sarada-fz7kf 3 месяца назад +2

    Mole mazhayathu pineapple chediyude aduthupovumbol sookshikanam, izhayunnthu varan sadhyathayund

  • @prabhavathipalakkal
    @prabhavathipalakkal 3 месяца назад +2

    Ith യോഗ വീഡിയോ ഇടുന്ന ചേട്ടൻ ആണോ?

    • @auniquefamily3170
      @auniquefamily3170  3 месяца назад

      അല്ല ❤️❤️❤️❤️ ആ യോഗ വീഡിയോ ഇടുന്ന ചേട്ടന്റെ ലിങ്ക് ഒന്ന് അയച്ചു തരുമോ

    • @prabhavathipalakkal
      @prabhavathipalakkal 3 месяца назад

      @@auniquefamily3170 ath വേറെ ആയിരിക്കും എനിക്ക് മുഖ സാമ്യം തോന്നി

    • @prabhavathipalakkal
      @prabhavathipalakkal 3 месяца назад

      @@auniquefamily3170yoga with manilal അത് സാമ്യം തോന്നിയതാ 🙏

  • @rajigills5728
    @rajigills5728 3 месяца назад +2

    Thrissure fayankara mazha ayirunno ellam poyallo 😮😮

    • @auniquefamily3170
      @auniquefamily3170  3 месяца назад

      മഴ ചിലപ്പോൾ പെയ്യുമ്പോൾ നല്ല ശക്തിൽ പെയ്യും❤️❤️❤️❤️

  • @mariaantony9432
    @mariaantony9432 3 месяца назад +3

    അയ്യോ കണ്ടിട്ട് സങ്കടമായി ഇപ്പൊ മഴ മാറിയോ ഞങ്ങൾക്കു ഇവിടെ രണ്ടു ദിവസമായി മഴ ഇല്ല

    • @auniquefamily3170
      @auniquefamily3170  3 месяца назад

      രാത്രി ആയപ്പോഴേക്കും മഴ കുറഞ്ഞപ്പോൾ വെള്ളം ഇറങ്ങി ❤️❤️❤️❤️

    • @auniquefamily3170
      @auniquefamily3170  3 месяца назад

      രാത്രി ആയപ്പോഴേക്കും മഴ കുറഞ്ഞു അപ്പോൾ വെള്ളം ഇറങ്ങി

    • @auniquefamily3170
      @auniquefamily3170  3 месяца назад +1

      ❤️❤️❤️❤️

  • @RagiSM-jh8lg
    @RagiSM-jh8lg 3 месяца назад +2

    ചേച്ചി വിഷമിക്കണ്ട മഴ വേഗം തോരട്ടെ എന്ന് പ്രാർത്ഥിക്കാം ❤️

  • @MrFahad0085
    @MrFahad0085 3 месяца назад +3

    Chechi boot must aayit Edanam
    Eganja nadakunnnath kaanumbol Paambu ellam
    Indaakum

  • @renjinikr7906
    @renjinikr7906 3 месяца назад +2

    ഇവിടെ മഴ ഇല്ല 😭 പാലക്കാട്‌

    • @auniquefamily3170
      @auniquefamily3170  3 месяца назад

      നമുക്ക് പാലക്കാട് കട ഉള്ളതുകൊണ്ട് മോൻ പറഞ്ഞു അത്ര ശക്തിയുള്ള വലിയ മഴയൊന്നും ഇല്ലാന്ന് ❤️❤️❤️❤️

  • @SunithaSukumar-d7v
    @SunithaSukumar-d7v 3 месяца назад +1

    Ningalude വീടിന്റെ പിന്നിലുള്ള padam neeroli padam, ആണോ

    • @auniquefamily3170
      @auniquefamily3170  3 месяца назад

      Alla കുണ്ടോളി padam ❤️❤️❤️❤️❤️

  • @shobanakumari4841
    @shobanakumari4841 3 месяца назад +5

    Oru boat athayavashyam

  • @Ashokworld9592
    @Ashokworld9592 3 месяца назад +2

    മഴ ഉപദ്രവകാരിയാണെങ്കിലും തിമിർക്കുന്നത് കാണുവാൻ ഒരു ഭംഗി തന്നെയാണ്.....! ചേച്ചിയുടെ പറമ്പിൽ ഈ മഴ കുഴപ്പമൊന്നുമുണ്ടാക്കിയില്ലയെന്നു വിചാരിക്കുന്നു.....!👍👍👍💚💚💙💙💙❤️💕👍

  • @skj6223
    @skj6223 3 месяца назад +3

    Vellam engane kayariyal kozikalum,mattu mrigagalum enthu chyum

    • @auniquefamily3170
      @auniquefamily3170  3 месяца назад

      കോഴികൾക്ക് കൂട്ടിൽ നമ്മൾ ഹൈറ്റിൽ പലക വെച്ച് കൊടുക്കാണ് ചെയ്യാറ് വെള്ളം കൂടുമ്പോൾ ❤️❤️❤️❤️

    • @skj6223
      @skj6223 3 месяца назад

      @@auniquefamily3170 ohh. Valare nallath

  • @saleenabeegum913
    @saleenabeegum913 3 месяца назад +4

    Aa gardenil oru bathroom pole oru europian closet kandu, athentha

    • @auniquefamily3170
      @auniquefamily3170  3 месяца назад +2

      നമ്മുടെ വർക്ക് ഏരിയയിലെ പണി നടക്കുന്നു എന്ന് പറഞ്ഞില്ലേ അവിടെ തന്നെ നമുക്കൊരു ബാത്റൂം ഉണ്ടായിരുന്നു അതും പൊളിച്ചിട്ട് ഹൈറ്റ് കൂട്ടിയിട്ട് വേണം ഇനി ക്ലോസറ്റ് എടുത്തു വയ്ക്കാൻ അതിലുണ്ടായിരുന്നതാണ് ❤️❤️❤️

    • @saleenabeegum913
      @saleenabeegum913 3 месяца назад

      @@auniquefamily3170 ok

  • @sujathapv3818
    @sujathapv3818 3 месяца назад +3

    Pineapple chethiya styil adipoliyayittund smitha ❤❤❤❤❤

  • @preenamanoj8079
    @preenamanoj8079 3 месяца назад +3

    ചെടികൾ ഒക്കെ വെള്ളം നിന്നാൽ ചീഞ്ഞു പോകില്ലേ

    • @auniquefamily3170
      @auniquefamily3170  3 месяца назад

      ആ ചീഞ്ഞുപോകും അതുകൊണ്ടാണ് നമ്മൾ കൂടുതൽ ചട്ടിയിൽ ചെടി വയ്ക്കണെ പിന്നെ വെള്ളം കയറുമോ എന്നും കൂടി എല്ലാ ആലോചിക്കുമ്പോൾ ഒരു സുഖവും ഉണ്ടാവില്ല ❤️❤️❤️❤️

  • @Ashokworld9592
    @Ashokworld9592 3 месяца назад +7

    കുത്തിയൊഴുകുന്ന പുഴയിൽ എന്തെന്നറിയാതെ ഒറ്റയ്ക്ക് കുടയുമായി നിൽക്കുന്ന ഒരു പാവം സുന്ദരിയെപോലുണ്ട്.... ഈ തിമിർത്തുപെയ്യുന്ന മഴയിൽ സ്മിതചേച്ചിയെ കാണുമ്പോൾ.... ഒരു ഭംഗി തന്നെയായി.... 👍👍👍👍💚💚💙💙💙💕👍

  • @vasanthymohandas8667
    @vasanthymohandas8667 3 месяца назад +9

    സ്മിതകുട്ടി അവിടത്തെ മണ്ണിന്റെ ഗുണാ ഇങ്ങനെ എല്ലാം ഉണ്ടാവണേ. പൈനാപ്പിൾ വാങ്ങുന്നത് മധു രം കുറവാ ഞാൻ പച്ചടി ഉണ്ടാക്കുമ്പോ പഞ്ചാര ചേർക്കും. ഇവിടെ നല്ല ഇടിയും ഉണ്ടായിരുന്നു സ്മിത. ഞങ്ങൾക്ക് വെള്ളം കയറിയില്ല.❤️❤️❤️

    • @auniquefamily3170
      @auniquefamily3170  3 месяца назад +1

      നമുക്ക് ഇവിടെ നല്ല മഴ പെയ്യാണെങ്കിൽ വെള്ളംകയറും ❤️❤️❤️❤️

    • @prakashkumar397
      @prakashkumar397 3 месяца назад +1

      വെള്ളം പെട്ടെന്ന് കുറയട്ടെ 🙏🙏

  • @rajigills5728
    @rajigills5728 3 месяца назад +2

    Mazha kudiyal ninghal veedu marumo

    • @auniquefamily3170
      @auniquefamily3170  3 месяца назад

      ഇതുവരെ വേണ്ടി വന്നിട്ടില്ല കൂടുതലും പേടിപ്പിക്കാറാണ് പതിവ് പ്രളയ സമയത്ത് നമുക്ക് പിന്നെ മുകളിൽ താമസിക്കാൻ പറ്റി ❤️❤️❤️❤️❤️

  • @leenaradhakrishnan5905
    @leenaradhakrishnan5905 3 месяца назад

    ഇങ്ങിനെ വെള്ളം വരുമ്പോൾ പാമ്പ് വീട്ടിലേക്കു കയറാതെ സൂക്ഷിക്കണം.

  • @sjsj-f2n
    @sjsj-f2n 3 месяца назад +2

    beware of snakes and other poisonous crawling creatures. Wear boots

  • @JosyPhilip-pi5pv
    @JosyPhilip-pi5pv 3 месяца назад +2

    Kanmoney olluril eath schoolil padikkane nte veed ollur aanu

  • @tessypaul8838
    @tessypaul8838 3 месяца назад +2

    Kanmani evideyano thamasikkunnath?

    • @auniquefamily3170
      @auniquefamily3170  3 месяца назад

      രണ്ട് വീട് അപ്പുറം ❤️❤️❤️❤️

  • @meeradas8775
    @meeradas8775 3 месяца назад +2

    Mole nallonam sradhikkane പാമ്പ് ഇറങ്ങും മഴയത്ത് God bless you makkale

  • @lishabalan2422
    @lishabalan2422 3 месяца назад +5

    Super❤❤❤

  • @shobanakumari4841
    @shobanakumari4841 3 месяца назад +2

    Pottichhu vekku ,vellam kayrum,taste Maruti,kanddittu sanghadam varunnu

  • @premeelanairpremeela3942
    @premeelanairpremeela3942 3 месяца назад +2

    പൈനാപ്പിൾ cut ചെയ്തത് super 👌

  • @MiniSoji-qu7in
    @MiniSoji-qu7in 3 месяца назад +4

    Hai chechi

  • @rajaklekshmipillai7398
    @rajaklekshmipillai7398 3 месяца назад +3

    Shoes kalil edanam geevikal kadikillalo

  • @nehamanu5110
    @nehamanu5110 3 месяца назад +2

    ayyo ente chechii ee sankadam kandapo parayan vannathu ippo parayanila .ivide no rain veyilu aa.avide patanila enkil ingu vaayo .vaavayku oru condition ondu allu simbu avarem koodi marakale enna.ah ente chechi njn last kaaryam paranja comment removed njngalu karanam oru kunji sankadam polum ente chechiku vannal sahikila atha.u know now aalkarem nammalodu kaanicha chettatharavum.so vaashiya njngalkum .love u chechii vishamikale mazha nanayale 😘😘😘😘😘

    • @auniquefamily3170
      @auniquefamily3170  3 месяца назад

      Ente Nehakutty ❤️❤️❤️❤️❤️❤️❤️❤️😘😘
      Vave.......... 😘😘😘😘😘

  • @jayasreevs
    @jayasreevs 3 месяца назад +5

    അവിടെ വെള്ളം കെട്ടി കിടക്കുന്നത് എന്ത് കൊണ്ട് . വെള്ളം ഒലിച്ചു പോകാൻ മാർഗ്ഗം ഇല്ലേ😢

    • @aswathy5245
      @aswathy5245 3 месяца назад

      ഒരു തോട് ഉണ്ട് അവിടെ

    • @auniquefamily3170
      @auniquefamily3170  3 месяца назад

      നമ്മുടെ സ്ഥലം താഴ്ന്ന പ്രദേശമാണ് ❤️❤️❤️❤️

  • @georgecyril537
    @georgecyril537 29 дней назад +1

    Nice

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 3 месяца назад +3

    ❤❤❤😂🎉

  • @premeelanairpremeela3942
    @premeelanairpremeela3942 3 месяца назад +1

    കണ്മണിക്കുട്ടി നിങ്ങളുടെ വീടിന്റ അടുത്താണോ താമസിക്കുന്നത്

    • @auniquefamily3170
      @auniquefamily3170  3 месяца назад

      അതെ രണ്ട് വീട് അപ്പുറം ❤️❤️❤️❤️

  • @5miraclegirls27
    @5miraclegirls27 3 месяца назад +3

    Ningalude veede Trissur avideyane

  • @shalimg2983
    @shalimg2983 3 месяца назад +5

    Ente veed Nilamburinaduthanu. Ithupole kure okke veetil undakkunnavara njangalum.Ellam krishi cheyyunnathu kaanan orupad ishtanu❤❤❤❤❤❤❤

  • @Ashokworld9592
    @Ashokworld9592 3 месяца назад +5

    സ്വർഗ്ഗമാകുന്ന പറമ്പിലെ തോട്ടങ്ങളിൽ പൈനാപ്പിൾ പഴുത്തു നിൽക്കുന്ന മനോഹരകാഴ്ചകൾ...അതൊരു കാഴ്ച്ചതന്നെയാ.... ചേച്ചി 👍👍👍💚💚💚💚💛💛💛💕👍

  • @haha-uw2mf
    @haha-uw2mf 3 месяца назад +4

    Nalla mazhayanallo smitha

    • @auniquefamily3170
      @auniquefamily3170  3 месяца назад

      പേടിച്ച പോലെ സംഭവിച്ചില്ല കുറച്ചു കഴിഞ്ഞപ്പോൾ മഴ നിന്നപ്പോൾ വെള്ളം പോയി കിട്ടി ❤️❤️❤️❤️

  • @Kunjusworld-j8y
    @Kunjusworld-j8y 3 месяца назад +3

    Pineapple mullille.

  • @sam11649
    @sam11649 3 месяца назад +3

  • @Klglitters
    @Klglitters 3 месяца назад +3

    Nalla oru kuzhi undakku

  • @AnithaMenon-y9b
    @AnithaMenon-y9b 3 месяца назад +2

    Hii smitha paniya hospitalil poyi vannitta kanunnath

  • @jobibiju5329
    @jobibiju5329 3 месяца назад +2

    Pu zhayum kanalo smithe de volg

    • @auniquefamily3170
      @auniquefamily3170  3 месяца назад

      Mazha kudiyal ennum puzha കാണേണ്ടിവരും jobichii ❤️❤️❤️❤️

  • @joycc4141
    @joycc4141 3 месяца назад +4

    ❤❤

  • @arjunts7630
    @arjunts7630 3 месяца назад +5

    ❣️❣️

    • @auniquefamily3170
      @auniquefamily3170  3 месяца назад

      Arjun ❤️❤️❤️❤️ first🎉🎉🎉🎉

  • @subharajan2318
    @subharajan2318 3 месяца назад +2

    ഞാനും ടെറസ്സിൽ നട്ടിട്ടുണ്ട്.

  • @simigirish797
    @simigirish797 3 месяца назад +3

  • @ragilav3380
    @ragilav3380 3 месяца назад +3

    Red lady seed kittumo

    • @auniquefamily3170
      @auniquefamily3170  3 месяца назад

      റെഡ് ലേഡിയുടെ തൈയാണ് നമ്മൾ വാങ്ങിച്ചു വയ്ക്കാറ് ട്ടാ ❤️❤️❤️❤️

    • @sunithapremkumar9756
      @sunithapremkumar9756 2 месяца назад

      Smitha
      .redladyude.thay.avide.ninnanu..vangiyathu.nadan..ano.hibred.ano

  • @Shimla-n9g
    @Shimla-n9g 3 месяца назад +1

    😢😢 hai 🤣😅😊🎉❤❤❤❤❤😢😢😢😢😢😢😢😢😢😢😢 marakkanam marak

    • @auniquefamily3170
      @auniquefamily3170  3 месяца назад

      ❤️❤️❤️❤️❤️❤️❤️❤️

  • @sudhasbabu8681
    @sudhasbabu8681 3 месяца назад +2

    Smithe വെള്ളത്തിൽ പാമ്പ് കാണും, ഇടി, മിന്നല്‍ ealkkan സാധ്യത കൂടുതൽ ആണ്. സൂക്ഷിക്കുക.

  • @shaijuorshai3487
    @shaijuorshai3487 3 месяца назад +5

    ചേച്ചികുട്ടി...

    • @auniquefamily3170
      @auniquefamily3170  3 месяца назад

      Ente അനിയൻ കുട്ടാ ❤️❤️❤️❤️

    • @shaijuorshai3487
      @shaijuorshai3487 3 месяца назад

      @@auniquefamily3170 എന്തോ... 💖💖💖💖💖💖💖

    • @auniquefamily3170
      @auniquefamily3170  3 месяца назад

      മഴയൊക്കെ ഉണ്ടോ അനിയൻ കുട്ടാ അവിടെ ചില സമയത്ത് എവിടെയാ കാണാനില്ലല്ലോ ❤️❤️❤️❤️❤️

  • @tgty395
    @tgty395 3 месяца назад +3

    ഇത്ര ബൈക്കു ഉണ്ടോ?? നിങ്ങക്ക്?

    • @auniquefamily3170
      @auniquefamily3170  3 месяца назад +1

      ഇല്ല പണി നടക്കുന്നത് കാരണം അവരുടെ ബൈക്കാ ❤️❤️❤️

    • @tgty395
      @tgty395 3 месяца назад +1

      @@auniquefamily3170 സ്വർണം പണി ആണോ???

    • @SindhuCs-bu6je
      @SindhuCs-bu6je 3 месяца назад

      Athe

  • @thusharathilakan5202
    @thusharathilakan5202 3 месяца назад +2

    Hsi Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bindusterracefarm2998
    @bindusterracefarm2998 3 месяца назад +1

    sharikkum vedio kanumpol enthoru santhoshamanenno angottonnu varan thonnuva eppolenkilum nattil varumpol nokkatte ningaleyokke onnu neril kananam hai

  • @SindhuCs-bu6je
    @SindhuCs-bu6je 3 месяца назад +2

    Njanum pine apple nadum

  • @sandhyanandakumar9254
    @sandhyanandakumar9254 3 месяца назад +2

    Smitha sooshikkane😍❤❤

  • @SmitaNair-b4g
    @SmitaNair-b4g 3 месяца назад +3

    Hi Smitha ❤❤
    🥰🥰👍👍

  • @RamayabijuBiya-hi5ji
    @RamayabijuBiya-hi5ji 3 месяца назад +2

    Chechi suksikane ,

  • @Newadventure-s1d
    @Newadventure-s1d 3 месяца назад +2

  • @SubatraMS
    @SubatraMS 3 месяца назад +3

    🌧️🌧️🌧️🌧️💧💧

  • @georgeenajacob1333
    @georgeenajacob1333 3 месяца назад +2

    🍍🍍Super❤

  • @sreelathanair1080
    @sreelathanair1080 3 месяца назад +4

    Dear why dont u all divert the water..to some near by pond or construct a small pond ….think of rain water harvest,,solar panels..etc

  • @ranjithmenon8625
    @ranjithmenon8625 3 месяца назад +2

    Hi ❤👍

  • @sumathivazhayil5201
    @sumathivazhayil5201 3 месяца назад +2

    Hai❤❤❤

  • @sridevinair4058
    @sridevinair4058 3 месяца назад +3

    ❤️❤️❤️

  • @SHAINAALHAD
    @SHAINAALHAD 3 месяца назад +2

    Hai chechi

  • @rajalakshmisubash6558
    @rajalakshmisubash6558 3 месяца назад +3

  • @sujathahari4378
    @sujathahari4378 3 месяца назад +3

    Pine apple parikkan povumbolsookshikkanam smitha pazhutha pineapple nte smell nokki moorkhan pambu varum ennu kettittund sookshikkanam keto

    • @auniquefamily3170
      @auniquefamily3170  3 месяца назад

      Sujathechii ❤️❤️❤️❤️😘😘🙏🙏

  • @lathamohan7705
    @lathamohan7705 3 месяца назад +2

    Hai smitha❤❤❤❤❤

  • @leenathilakan1544
    @leenathilakan1544 3 месяца назад +2

    Gud

  • @shailajavelayudhan8543
    @shailajavelayudhan8543 3 месяца назад +3

    Kanmani kutty First day school el poyile friends allavarum undayirunno❤❤❤❤

    • @auniquefamily3170
      @auniquefamily3170  3 месяца назад +1

      കണ്മണികുട്ടി നല്ല മിടുക്കി കുട്ടിയായി പോയിട്ടാ ❤️❤️❤️

  • @sobhav390
    @sobhav390 3 месяца назад +2

  • @manjurajeev2869
    @manjurajeev2869 3 месяца назад

    Ethe evideya salam

  • @sudham368
    @sudham368 3 месяца назад +3

    ഒരു ദിവസം വന്നാലോ എല്ലാം കാണാനും കഴിക്കാനും ❤❤😂😍

    • @auniquefamily3170
      @auniquefamily3170  3 месяца назад

      ഒത്തിരി സന്തോഷം❤️❤️❤️