കുഞ്ഞിമണിയുമായി യാത്ര ചെയ്യുമ്പോൾ ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ||കുഞ്ഞിമണിയുടെ വിശേഷങ്ങൾ

Поделиться
HTML-код
  • Опубликовано: 28 сен 2024
  • കുഞ്ഞിമണിയുമായി യാത്ര ചെയ്യുമ്പോൾ ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ||കുഞ്ഞിമണിയുടെ വിശേഷങ്ങൾ |travel tips |kaippans #kaippans #kaippansfamily #family #traveltips #babygirl #positivesvibes #dailyvlog

Комментарии • 46

  • @merinbasil7708
    @merinbasil7708 11 часов назад +3

    സ്നേഹിതൻ എന്ന ഫിലിം le നായികയെ pole തോന്നിയോ ആർക്കെങ്കിലും?

  • @silvy1387
    @silvy1387 12 часов назад +2

    അഞ്ചു വിശദമായി കാര്യങ്ങൾ പറയുമ്പോ കേട്ടിരിക്കാൻ നല്ല രസമാണ്❤വലിച്ച് നീട്ടാതെ വേണ്ടതെല്ലാം പറയുന്നു❤എല്ലാം അങ്ങ് നടക്കുമെന്നേ❤tensn ഒന്നും വേണ്ട ❤love and regards to all❤mummy സുഖമായിരിക്കുന്നു എന്ന് കരുതുന്നു❤

  • @preethibiju9003
    @preethibiju9003 14 часов назад +3

    ശുങ്കു എന്ത്യേ?
    കുഞ്ഞു മണീ...🥰🥰

  • @geminiachu-bz1hu
    @geminiachu-bz1hu 14 часов назад +2

    അച്ചോടാ... കുഞ്ഞുമണി ഒരു പാവം ആണ്... ❤️

  • @Reenu9721
    @Reenu9721 12 часов назад +2

    Nasal aspirator use cheyyunnath parannu tharumo chechi

  • @jasnap8787
    @jasnap8787 12 часов назад +2

    Anju chioliku pokunnille leevu eduthrikano

  • @AnujaVarghese-y6x
    @AnujaVarghese-y6x 12 часов назад +1

    Hi, ethu airport il annu UK il vannu irangiyathu??
    Immigration queue il nilkkanda vanno kunjumayit?? Atho kunju koode ullakondu separate queue undo?

  • @tigishaju292
    @tigishaju292 14 часов назад +2

    കുഞ്ഞുമണി, ശുങ്കു ❤❤❤❤

  • @RaynoosMangad
    @RaynoosMangad 13 часов назад +2

    Rainu കൈപ്പൻ

  • @najanidhin3595
    @najanidhin3595 12 часов назад +1

    Anju kunjinu BCG vaccine adutho?. Uk l athu month la BCG kodukune?

  • @shaadhiponnu6801
    @shaadhiponnu6801 8 часов назад +1

    ഇപ്പോൾ കാത് കുത്തണ്ട കുറച്ചു കഴിയട്ടെ അത് ആണ് നല്ലത് ❤️

  • @sitharasherin2000
    @sitharasherin2000 13 часов назад +1

    Numbness cream thech kaadkuthiya madhi… vedana ariyilla

  • @nancysamuel1978
    @nancysamuel1978 12 часов назад +6

    കുഞ്ഞി മണിക്കേ എല്ലാം foodകൊടുത്തു ശീലം ആക്കണം മോനെ മമ്മി നാട്ടിൽ എല്ലാം കഴിപ്പിച്ചു പഠിപ്പിച്ചു അതിനാൽ അവന്എല്ലാം കഴിക്കുമല്ലോ ജംഗ് ഫുഡ്‌ ഒഴികെ വാവക്ക് കൊടുക്കാൻ ശ്രമിക്കെ ഇപ്പോൾ അവിടെ തണുപ്പ് അല്ലെ അപ്പൊ കുറുക്കെ ഐറ്റം കുറച്ചു കൊടുക്കണം (കുരവ് (പഞ്ഞിപുല്ല് )ഏത്തക്ക പൊടി, etc) പിന്നെ അവിയൽ സാമ്പാർ വെക്കുമ്പോ കഷ്ണം ഉടച്ചു ചോറിൽ ചേർക്കാം അപ്പൊ നെയ്യ് ചേർക്കാം നല്ലതാ, പപ്പടം constipation aakum അധികം വേണ്ട, ഏത്തക്ക പുഴുങ്ങി കൊടുക്കുമ്പോൾ അതിന്റ നടുവിലെ കുരു നാരെ മാറ്റി കൊടുക്കാൻ നോക്കണം കുഞ്ഞിലേ എല്ലാം കഴിപ്പിച്ചാൽ പിന്നെ കുഞ്ഞി മണി കൂടെ കഴിക്കും shingu നെ പോലെ, ഞാൻ ഒറ്റക്ക് എന്റെ മോളെ നോക്കിയെ ആരും ഇല്ല കുളിക്കാൻ, ടോയ്ലറ്റ്,, അവളുടെ ഡ്രസ്സ്‌ അലക്കാൻ പോകുമ്പോൾ ബേബി walking ചെയർ കിടത്തി bathroom ൽ നിന്നും അവളോടെ സംസാരിച്ചുആണ്manage ചെയ്തു പോയെ ഓർക്കുമ്പോൾ എന്റെ യേശുഅപ്പച്ച ❤❤

  • @RajaniP-l3m
    @RajaniP-l3m 9 часов назад +1

    കുഞ്ഞുമണി അമ്മച്ചിയെ മിസ്സ് ചെയ്യുന്നുണ്ടാവും❤

  • @sindhup8508
    @sindhup8508 12 часов назад +1

    Hi nighal radalum nurse ano pavam kunnumani❤❤❤❤

  • @Mallusister-k3p
    @Mallusister-k3p 14 часов назад +1

    Kaippans ❤❤❤❤kunjumaniii

  • @krishnamehar8084
    @krishnamehar8084 11 часов назад +1

    കുഞ്ഞുമണി 💝💝💝💝💝💖💖💖💖💖

  • @Fousiya714
    @Fousiya714 14 часов назад +1

    Hi 👋 ❤❤❤❤❤❤

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 14 часов назад +1

    Hi 👍👍👍👍

  • @akhilaajay9773
    @akhilaajay9773 15 часов назад +1

    First ❤

  • @parapparafamilyvlogs5612
    @parapparafamilyvlogs5612 15 часов назад +1

    Hi

  • @evacherian464
    @evacherian464 2 часа назад

    അഞ്ചുന്റെ mind set aayo.. ഞാൻ uk ആണ്. Last year aarunu delivery. പനി വരുമ്പോൾ പനിക്കൂർക്ക നീര് പിരിഞ്ഞു കൊടുക്കുന്നത് നല്ലതാണ്.
    ഫുഡ്‌ കുറച്ചു കുറച്ചു കൊടുത്തമതി, അവൾ പതിയെ കഴിച്ചോളും. ഇപ്പം അവളുടെ കൂടെ എൻജോയ് ചെയ്യൂ 🥰🥰🥰

  • @sherlyShaji-k2j
    @sherlyShaji-k2j 14 часов назад +1

    ❤️❤️❤️❤️❤️❤️❤️❤️

  • @Annz-g2f
    @Annz-g2f 10 часов назад

    Kunjumani deep sleeping aannallo Shungu ne kandillalo ellavarum sugamayirikunno Rajeev nte Ponnumani sugamayirikunno

  • @yadhukrishnan574
    @yadhukrishnan574 13 часов назад +1

    ❤️❤️❤️❤️

  • @joeljeeson782
    @joeljeeson782 12 часов назад +1

    🥰😍❤️

  • @gouridas7284
    @gouridas7284 15 часов назад +1

    ❤❤❤❤❤❤❤❤

  • @Lukasvlog123
    @Lukasvlog123 14 часов назад +1

    ❤❤❤❤❤❤

  • @Jaanulijo
    @Jaanulijo 14 часов назад +1

    ❤❤❤

  • @mohammedpkthalappil8901
    @mohammedpkthalappil8901 14 часов назад +1

    ❤❤❤

  • @ameenafasil1996
    @ameenafasil1996 7 часов назад

    1,2 vayas okke kazhijhu kaathu kuthiyamathi..ippole kuthanda

  • @LincyB-r1j
    @LincyB-r1j 7 часов назад

    Kath kuthunatha nallath AA samyath vedhna mathrea ullu vera ore kuzhappavum pne kanilla

  • @Teenaaaaa
    @Teenaaaaa 8 часов назад

    Eppol ear piercing cheyyunnatha nallathu pain ariyilla baby ku

  • @RahilaRafeek
    @RahilaRafeek 9 часов назад

    എനിക്ക് ഭയങ്കര ഇഷ്ട നിങ്ങളെ 2 ആളയും മക്കളയും

  • @venugopalan988
    @venugopalan988 14 часов назад +3

    എന്റെ മോളെ 5ആം മാസം കാത്തുകുത്തിയിരുന്നു
    കായ പൊടി കൊടുക്കാം

  • @riyaraju2222
    @riyaraju2222 13 часов назад +4

    Anju nurse ano Ukyil

  • @aparnamohan6881
    @aparnamohan6881 10 часов назад

    Day in my life

  • @joelpunnoosejoy
    @joelpunnoosejoy 6 часов назад

    😅😮😊😊

  • @ashaannaissac6922
    @ashaannaissac6922 42 минуты назад

  • @suryadinoopdinoop4363
    @suryadinoopdinoop4363 6 часов назад

  • @robinp.j6201
    @robinp.j6201 7 часов назад

    ❤❤❤

  • @Karthika-n87
    @Karthika-n87 8 часов назад

    ❤❤❤

  • @nancysamuel1978
    @nancysamuel1978 13 часов назад +11

    അഞ്ചു കുഞ്ഞി മണിക്ക് ഗൺ അടിക്കേണ്ട കാത്കുത്തിയ മതി ഗൺ തല്ക്കാലം ഉള്ള വേദന കുറവാ പിന്നെ സ്വർണകമ്മല് ഇടുമ്പോ വേദന ആണ് actually punching പോലെ ആണല്ലോ ഗൺ സിസ്റ്റം എന്റെ അഭിപ്രായം ഞാൻ പറഞ്ഞു എന്നെ ഉള്ളു ഞാൻ ഒരിക്കൽ ഗൺ ആണ് കാത് കുത്തിയത് അപ്പോൾ കിട്ടിയ അനുഭവം ആണ്ഇപ്പോൾ പലരുടെയും കേട്ടു കണ്ടു ഉള്ള അനുഭവം വച്ചേ ആണ് കാത്കുത്താൽ മതി എന്നു പറയാൻ കാരണം ❤

    • @Ashmy-b4e
      @Ashmy-b4e 12 часов назад

      അയ്യോ സത്യം ഞാൻ ഗൺ വെച്ച് മൂക്ക് കുത്തിയിട്ട് 2മാസം ആയി കുത്തിയ ഹോളിന്റ അകത്തും പുറത്തും ബമ്പ് വന്ന് ഞാൻ കഷ്ടപെടുവാ. മൂക്കുത്തി ഇടാനും പറ്റുന്നില്ല. തുളസി തണ്ട് ഇട്ടേക്കുവാ. തട്ടാൻ കുത്തുന്നതാണ് നല്ലത്.

    • @Ashmy-b4e
      @Ashmy-b4e 10 часов назад

      @@abilashshankar4305 കുഞ്ഞുമണിക്ക് ഗൺ ഷൂട്ട് ചെയ്തു കാത് കുത്തുന്ന കാര്യം പറഞ്ഞു കമെന്റ് കണ്ട് അതിനു ള്ള റിപ്ലേ ആണേ 🙏