റിപ്പോർട്ടറുടെ സംസാരം കേട്ടാൽ തോന്നും കേരളത്തിൽ എല്ലാവരും സുഖമായി ജീവിക്കുന്നവരാണെന്ന് തോന്നും കടമുണ്ട് അർജ്ജുൻ ന് എന്ന് കേട്ടപ്പോൾ ഒരു അത്ഭുതം റിപ്പോർട്ടറിന് എല്ലാവരുടെയും കഥ ഇത് തന്നെയാണ് ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടുകയാണ് ഒരു കടയിൽ ജോലിക്ക് നിന്നാൽ കിട്ടുന്നത് മാസം ഏറി വന്നാൽ 9000 അതിലും കുറവ് കൊടുക്കുന്നവരും ഉണ്ട് ഇപ്പോഴത്തെ സാധനങ്ങളുടെ വില വെച്ച് നോക്കിയാൽ ഒരു മാസത്തെ അരിക്ക് തികയില്ല അത് അതുകൊണ്ടാണ് രാവും പകലും ഇല്ലാതെ കിടന്നോടുന്നത്
എന്റെ വീട് അവരുടെ വീടിന്റെ അടുത്താണ് അർജുന്റെ പേര് പറഞ്ഞു ഇങ്ങനെ എന്തിന് പൈസയ്ക്ക് വേണ്ടി സംസാരിക്കണം കഷ്ടം തന്നെ അർജുന് നല്ല തണ്ടും തടിയുമുള്ള അനിയൻ ഇല്ലെ പിന്നെ ഇളയ സഹോദരിക്ക് പഠിച്ചു ജോലിയുമായി ഇപ്പോ അർജുന്റെ ഭാര്യയ്ക്കും ജോലി കിട്ടി.. ഇതിനേക്കാൾ കഷ്ടപ്പെടുന്ന എത്രയോ പേരുണ്ട് നമ്മുടെ മുന്നിൽ അവർക്ക് എന്തെങ്കിലും ചെയ്യാൻ മുന്നോട്ട് വരൂ അവിടെ വട്ട സമ്മേളനം നടത്തുന്നവരെ 😒😒
ഇതിപ്പോൾ ഭാര്യക്ക് സർക്കാർ ജോലിക്കൊടുത്തു നല്ല കാര്യം പക്ഷെ ഇതിനേക്കാൾ മോശം അവസ്ഥയിലുള്ള ഒരുപാട് കുടുംബങ്ങൾ ഈ നാട്ടിലൊണ്ട് അവരോടും ഈ കരുതലും സെന്റിമെന്റ്സും reporter കാണിക്കണം
Arjun മരിച്ചത് കൊണ്ട് അവൻ്റെ കഷ്ടപ്പാട് അറിഞ്ഞു അത് പോലെയോ അല്ലെങ്കിൽ അതിലധികമോ ദുരിതം അനുഭവിക്കുന്നവർ ഈ കേരളത്തിൽ ഉണ്ട് അരുൺ അവർക്ക് വേണ്ടി എന്തെങ്കിലും സഹായങ്ങൾ ചെയ്താൽ അത് ഒരു നന്മയായിരികും
അനിയനും പെങ്ങളും അളിയനും കേൾക്കണ്ട അർജുന്റെ ഒറ്റ വരുമാനം കൊണ്ട് ആണ് കുടുംബം ജീവിച്ചത് എന്ന്.. അവരൊക്കെ ജോലിക്കാർ ആണ്. ആ കുഞ്ഞു മോനു മാത്ര അവിടെ വരുമാനം ഇല്ലാതെ ഉള്ളു
വയനാട്ടിൽ മരിച്ച എല്ലാവർക്കും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴും അവരെ കിട്ടിയിട്ടില്ല. അവരുടെ ഉറ്റവർക്കു ജോലിയും നൽകിയിട്ടില്ല.. അർജുന്റെ വൈഫ്നു സമാധാനം നൽകണേ ധൈര്യം നൽകണേ എന്നൊക്കെ പ്രാർത്ഥിച്ചിരുന്നു. ഇത്രക്ക് പ്രതീക്ഷിച്ചില്ല🙆🏻♀️ ഇനിയെല്ലാം അവരായി അവരുടെ പാടായി 👋🏻
സാമ്പത്തികത്തെ കുറിച്ച് പറയുന്നതിൽ ഒന്നും പറയാനില്ല, വീടില്ല ജോലി ഇല്ല, അസുഖം ബാധിച്ച പേരെന്റ്സ് ഉള്ള വീട് മുന്നോട്ട് കൊണ്ടുപോകാൻ പെടുന്ന പാട്, അത്രേം സാമ്പത്തിക ബുദ്ധിമുട്ട് ഇവരുടെ വീട്ടിൽ ഇല്ലല്ലോ
അരുണേ, ഇപ്പോ മനാഫിനെ കുറ്റം പറയുമ്പോ ഈ വീഡിയോ നിങ്ങൾ മറന്നു പോയോ? നിങ്ങളെ പോലെ ഉള്ള ആൾകാർ അല്ലെ അർജുൻ കഷ്ടപ്പാട് ആണെന്ന് ലോകത്തെ അറിയിച്ചത്? എന്നിട്ട് ഇപ്പോ മനാഫിനെ കുറ്റപ്പെടുത്തുന്നല്ലോ? ?
നിങ്ങളിനി കൃഷ്ണ പ്രിയക്കും കുഞ്ഞിനും വേണ്ടി വല്ലതും ചെയ്തു കൊടുക്കാൻ നോക്ക് കുടുംബത്തിൽ ജോലിയുള്ള പെങ്ങളും ഭർത്താവും വലിയൊരു അനിയനും എല്ലാം ഉണ്ടല്ലോ അവര് നോക്കട്ടെ കാര്യങ്ങൾ
അർജുൻ മാത്രം അല്ല കടം ഒന്നുമില്ലെങ്കിൽ ആർകെങ്കിലും അവിടെ ജോലി ഉണ്ട് കാൻസർ ബാധിച്ച ആരും ആശ്രയം ഇല്ലാത്ത ലക്ഷകണക്കിന് ആളുകൾ കേരളത്തിൽ ഉണ്ട് അരുൺകുമാർ ആദ്യം ആയിട്ടാണോ കടം എന്നാ വാക്ക് കേൾക്കുന്നത്
Ini aa kudumbathinte kadangal enganelum theerth kurach oru thuka aa kunjumonte peril idanam athanne ee media kkar cheyyendath ee oru chalange eeattedukkan thayyar aano Arun sire?Undenkil ningal ee commentin reply idum enn pradheeshikunnu
എല്ലാം കിട്ടി ഒരു പാട് പൈസയും കിട്ടി... ഇപ്പോൾ ഞങ്ങൾക് അഹങ്കാരം... എല്ലാറ്റിനും കാരണം ആയ അഹോരാത്രം രാവും പകലും സ്വന്തം കുടുമ്പത്തെ മാറ്റി വെച്ച ആ വലിയ മനുഷ്യനെ പറഞ്ഞതും കേസ് കൊടുത്തതും ആരും മറക്കൂല
ഇതാണ് മനാഫ് പറഞ്ഞത് ഒരു പാട് പ്രാരാബ്ദം ഉള്ളവൻ ആണ് എന്ന് കരഞ്ഞു പറഞ്ഞത്... കമ്മിഷൻ ഒക്കെ കൂടി 75 കിട്ടിയിട്ടും അവന്റെ വിഷമത്തെ കുറിച്ച് പറഞ്ഞപ്പോൾ അതുംകുടുംബത്തിന് തെറ്റ്... അവർ ഒക്കെ മനുഷ്യർ ആണോ?
എന്നിട്ടാണ് വീട്ടുകാർ പറഞ്ഞത് ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നും ഇല്ല എന്ന് അളിയൻ നക്കി
അല്ലപിന്നെ
ഇങ്ങനെ ആണേൽ ഇത് പറഞ്ഞ വ്യക്തയും അരുൺകുമാറിനെതിരെയും കേസ് ഉണ്ടാവുമല്ലോ
ഇവർക്കൊക്ക ഇങ്ങനെ പബ്ലിക് ആയി പറയാമോ..... ഇതൊന്നും പ്രൈവസിയെ ബാധിക്കില്ലേ..... ആർക്കും പരാതി ഇല്ലേ....
Aluyan r.s.s
അയ്യോ അപ്പൊ ഇതൊന്നും അവർക്ക് നാണക്കേട് ഇല്ലേ അവർ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത ആൾകാരല്ലേ അതെന്താ ഇതിനൊന്നും കേസ് കൊടുക്കാത്തത്
റിപ്പോർട്ടറുടെ സംസാരം കേട്ടാൽ തോന്നും കേരളത്തിൽ എല്ലാവരും സുഖമായി ജീവിക്കുന്നവരാണെന്ന് തോന്നും കടമുണ്ട് അർജ്ജുൻ ന് എന്ന് കേട്ടപ്പോൾ ഒരു അത്ഭുതം റിപ്പോർട്ടറിന് എല്ലാവരുടെയും കഥ ഇത് തന്നെയാണ് ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടുകയാണ് ഒരു കടയിൽ ജോലിക്ക് നിന്നാൽ കിട്ടുന്നത് മാസം ഏറി വന്നാൽ 9000 അതിലും കുറവ് കൊടുക്കുന്നവരും ഉണ്ട് ഇപ്പോഴത്തെ സാധനങ്ങളുടെ വില വെച്ച് നോക്കിയാൽ ഒരു മാസത്തെ അരിക്ക് തികയില്ല അത് അതുകൊണ്ടാണ് രാവും പകലും ഇല്ലാതെ കിടന്നോടുന്നത്
Sathyam bro
എല്ലാവരും കഷ്ടപെട്ടാണ് ജീവിക്കുന്നത് റിപ്പോട്ടറെ
അച്ഛൻ military ആയിരുന്നു.. ആരോഗ്യം ഉള്ള അനിയൻ, അമ്മ, ഭാര്യ, അനിയത്തി... കാലും, കയ്യും, കണ്ണും ഇല്ലാത്തവർ പോലും പണി എടുത്ത് ജീവിക്കുന്നു....
അർജുന്റെ കുടുംബത്തിന് അത്രക്ക് ബുദ്ധിമുട്ട് ഉണ്ടന്ന് തോന്നുന്നില്ല അതിന്റ പത്തുരട്ടി വേദന അനുഭവിക്കുന്നവർ ഇവിടെ ഉണ്ട്. അത് അരുണിന് അറിയാത്തതുകൊണ്ടാ
👍
എന്റെ വീട് അവരുടെ വീടിന്റെ അടുത്താണ് അർജുന്റെ പേര് പറഞ്ഞു ഇങ്ങനെ എന്തിന് പൈസയ്ക്ക് വേണ്ടി സംസാരിക്കണം കഷ്ടം തന്നെ അർജുന് നല്ല തണ്ടും തടിയുമുള്ള അനിയൻ ഇല്ലെ പിന്നെ ഇളയ സഹോദരിക്ക് പഠിച്ചു ജോലിയുമായി ഇപ്പോ അർജുന്റെ ഭാര്യയ്ക്കും ജോലി കിട്ടി.. ഇതിനേക്കാൾ കഷ്ടപ്പെടുന്ന എത്രയോ പേരുണ്ട് നമ്മുടെ മുന്നിൽ അവർക്ക് എന്തെങ്കിലും ചെയ്യാൻ മുന്നോട്ട് വരൂ അവിടെ വട്ട സമ്മേളനം നടത്തുന്നവരെ 😒😒
Ipo ellm cheythath manaf aayi😄
ഇതിപ്പോൾ ഭാര്യക്ക് സർക്കാർ ജോലിക്കൊടുത്തു നല്ല കാര്യം പക്ഷെ ഇതിനേക്കാൾ മോശം അവസ്ഥയിലുള്ള ഒരുപാട് കുടുംബങ്ങൾ ഈ നാട്ടിലൊണ്ട് അവരോടും ഈ കരുതലും സെന്റിമെന്റ്സും reporter കാണിക്കണം
എന്റെ അരുണേ ഇതിനപ്പുറം ഒരു ഗതിക്ക് പരഗതി ഇല്ലാത്ത ഒരു പാട് ജീവിതങ്ങൾ ഉണ്ട് ഇവിടെ
ഈ വിഡിയോ അരുൺ ഇപ്പോൾ മറന്നു പോയെന്ന് തോന്നുന്നു
Arjun മരിച്ചത് കൊണ്ട് അവൻ്റെ കഷ്ടപ്പാട് അറിഞ്ഞു അത് പോലെയോ അല്ലെങ്കിൽ അതിലധികമോ ദുരിതം അനുഭവിക്കുന്നവർ ഈ കേരളത്തിൽ ഉണ്ട് അരുൺ അവർക്ക് വേണ്ടി എന്തെങ്കിലും സഹായങ്ങൾ ചെയ്താൽ അത് ഒരു നന്മയായിരികും
എനിക്ക് ഒരു ചെറിയ വീട് വെച്ച് തരുമോ
അനിയനും പെങ്ങളും അളിയനും കേൾക്കണ്ട അർജുന്റെ ഒറ്റ വരുമാനം കൊണ്ട് ആണ് കുടുംബം ജീവിച്ചത് എന്ന്.. അവരൊക്കെ ജോലിക്കാർ ആണ്. ആ കുഞ്ഞു മോനു മാത്ര അവിടെ വരുമാനം ഇല്ലാതെ ഉള്ളു
വയനാട്ടിൽ മരിച്ച എല്ലാവർക്കും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴും അവരെ കിട്ടിയിട്ടില്ല. അവരുടെ ഉറ്റവർക്കു ജോലിയും നൽകിയിട്ടില്ല.. അർജുന്റെ വൈഫ്നു സമാധാനം നൽകണേ ധൈര്യം നൽകണേ എന്നൊക്കെ പ്രാർത്ഥിച്ചിരുന്നു. ഇത്രക്ക് പ്രതീക്ഷിച്ചില്ല🙆🏻♀️ ഇനിയെല്ലാം അവരായി അവരുടെ പാടായി 👋🏻
അവർക്ക് ലോണും, കടങ്ങളും ഉണ്ടെന്നു എല്ലാവരും കേൾക്കെ പറയല്ലേ സാറെ... അവർക്ക് നാണക്കേടാണ്
എന്നിട്ടാണോ അളിയനും കുടുംബവും പത്ര സമ്മേളനത്തിൽ മാറ്റി പറഞ്ഞത്.കഷ്ടം പാവം മനാഫ്.
പിന്നെ അവർക്ക് കാശിനു ബുദ്ധിമുട്ടില്ല. ആരുടെയും സഹായം അവർക്ക് വേണ്ടെന്ന് പറഞ്ഞല്ലോ
അളിയൻ പറഞ്ഞല്ലോ ഒരു വിഷമവും ഇല്ല എന്ന്
കടം ഉണ്ട് എന്ന് പറയുന്നതൊക്കെ സഹോദരി കേൾക്കണ്ട..
അളിയന് ഇതിനു പരാതിയില്ല 😊
സാമ്പത്തികത്തെ കുറിച്ച് പറയുന്നതിൽ ഒന്നും പറയാനില്ല, വീടില്ല ജോലി ഇല്ല, അസുഖം ബാധിച്ച പേരെന്റ്സ് ഉള്ള വീട് മുന്നോട്ട് കൊണ്ടുപോകാൻ പെടുന്ന പാട്, അത്രേം സാമ്പത്തിക ബുദ്ധിമുട്ട് ഇവരുടെ വീട്ടിൽ ഇല്ലല്ലോ
ഇത് അർജുനൻ്റെ വൈകാരികത മുതലെടുത്തതാണൊ😅 വീട്ടുകാർ കേട്ടാൽ നിങ്ങൾക്ക് നാളെ കേസ് വരും😅😅😅😅
അർജൻ ഒരുപാട് കഷ്ട്ടപ്പെട്ടു നല്ലൊരു വീട് അവർക്കുവേണ്ടി വെച്ചു ഇനി അനിയനും പെങ്ങളുമൊക്കെയില്ലേ
ഇപ്പോ എല്ലാരുടേയും സങ്കടം മാറിക്കിട്ടി😊
എന്നിട്ട് കിട്ടുന്നത് തികഞ്ഞിരുന്നില്ല എന്ന് പറഞ്ഞതിനാണ് മനാഫിനെ ക്രൂശിക്കുന്നത്
എത്ര പാവപ്പെട്ട കുടുംബം അനാഥയായിട്ടുണ്ട്. അവർക്ക് സർക്കാർ ജോലി കൊടുക്കത്തത്. രാഷടിയം ആരും വേട്ട് ചെയ്യരുത്
അരുണേ, ഇപ്പോ മനാഫിനെ കുറ്റം പറയുമ്പോ ഈ വീഡിയോ നിങ്ങൾ മറന്നു പോയോ? നിങ്ങളെ പോലെ ഉള്ള ആൾകാർ അല്ലെ അർജുൻ കഷ്ടപ്പാട് ആണെന്ന് ലോകത്തെ അറിയിച്ചത്? എന്നിട്ട് ഇപ്പോ മനാഫിനെ കുറ്റപ്പെടുത്തുന്നല്ലോ? ?
സഖാക്കൾ അർജുന്റെ വീട്ടിൽ പോയി കുടുംബത്തിനെ ഒന്ന് പറഞ്ഞു മനസിലാക്കൂ...
അർജുനാണ് വീട് നോക്കിയിരുന്നതെന്ന് മനാഫ് പറഞ്ഞത് കുടുംബത്തിന് നാണക്കേടായെന്ന് അനിയൻ പറഞ്ഞല്ലോ. നാളെ കൃഷ്ണപ്രിയയെയും കുഞ്ഞിനേയും ഇറക്കിവിട്ട് ഇവൻ വീടും സ്വന്തമാക്കും
ഒരു പാട് ജനങ്ങൾ മാരകമായ രോഗങ്ങൾ സാമ്പത്തീക ബുദ്ധിമുട്ട് ഇവയൊക്കെകൊണ്ട ബുദ്ധിമുട്ടുന്നുണ്ട്
ഇതിപ്പൊ ഇത്രേം ഹൈപ്പെന്തിനാ എഗ്ഗേ...വയനാട്ടിലേക്ക് പോകു ഉറ്റവരെ തേടിയും നശ്ടപ്പെട്ടവരും അനേകം
Chettoooiii അവർക്ക് aaardem സഹായം വേണ്ട പോലും 😂😂😂 പിന്നെ കടം ഉണ്ടന്ന് പറയണ്ട കാര്യം enthaaan
Let his father and brother should start working now, poor Arjun
നിങ്ങളിനി കൃഷ്ണ പ്രിയക്കും കുഞ്ഞിനും വേണ്ടി വല്ലതും ചെയ്തു കൊടുക്കാൻ നോക്ക് കുടുംബത്തിൽ ജോലിയുള്ള പെങ്ങളും ഭർത്താവും വലിയൊരു അനിയനും എല്ലാം ഉണ്ടല്ലോ അവര് നോക്കട്ടെ കാര്യങ്ങൾ
മൊട്ട വയനാട് മറന്നു
പാർട്ടിക്കാർ സഹായിക്കട്ടെ.
പെങ്ങളെ hus ഉണ്ടല്ലോ അനിയൻ ille പെങ്ങൾ എല്ലാത്തിനും സമർഥ്യം ഉണ്ടല്ലോ കടം വിടാവുന്നതല്ലേ ഉള്ളു.
@@FarijaSamad പെങ്ങൾക്ക് ജോലിയും ഉണ്ട്.
അതെ അവർക്ക് ബാങ്കിൽ ജോലി ഉണ്ട്
@@FarijaSamad ഇത്രയും മുന്തിയ വീടുവെച്ചാൽ ആർക്കാ കടമില്ലാതിരിക്കുക. 🤔🤔🤔🤔🤔🤔🤔🤔
Ee video Arjunte family kandillee....ithilum otta varumaname ullu ennale parayunne.
I😂. Family yude press meet nu shesham ithu kaanumbol
അർജുൻ മാത്രം അല്ല കടം ഒന്നുമില്ലെങ്കിൽ ആർകെങ്കിലും അവിടെ ജോലി ഉണ്ട് കാൻസർ ബാധിച്ച ആരും ആശ്രയം ഇല്ലാത്ത ലക്ഷകണക്കിന് ആളുകൾ കേരളത്തിൽ ഉണ്ട് അരുൺകുമാർ ആദ്യം ആയിട്ടാണോ കടം എന്നാ വാക്ക് കേൾക്കുന്നത്
Best appo ith thanne alle aa manaf enna pulli paranjath
പാവം മോൻ ആദരാഞ്ജലികൾ 🙏🌹🌹
Arjunte brother sissteres jollikku povatte Ammayum healthy analo
മൊട്ട മുതലാക്കുന്നുണ്ടല്ലോ
Please wind up his loan
നിങ്ങൾക്കും ഒരു വിഹിതം കൊടുക്കാം ലോൺ അടക്കാൻ.
Pavam kutti
Kudumbathodulla Ellam kadapadim theerthanu yathra choliyathu. Saldkarmathinu Avanu daivasannidhiyl. bhagavanopom.undakatte. ..prayers 🙏
Eni. Ellathinum. Utharamayi. Manafu. Athinu velndiyanu. Bodi. Kittanam. Ennu. Avasyapettathu
😮Oru dyfi prvarthakanaythu kond maathraanu raagavan sir idapetathum pravarthichathum...
Raghavan MP Congress MP alle
@@Suranniya athe..oru dyfi prvarthakanaythu kond oru effort adheham eduthu... Athil adheham parti nokiyila jadhi nokiyila... Ivde sadarana leedermar parti nokarund.. So njn paranajanneyollu
അവളെ ജോലിയിൽ നിന്നും പിരിച്ചുവിടുക
Brotherinum sis num oke job undennanallo newsil paranjath
AA joli avalk arhathapettathalla
Vayanadu durantham eniyum kittathavar und avarku koduku vendath 😢
75000kitteetillannu veetukaru parenju .
Samkhi jithinparayunnath panakkaranu aanallo
Ini aa kudumbathinte kadangal enganelum theerth kurach oru thuka aa kunjumonte peril idanam athanne ee media kkar cheyyendath ee oru chalange eeattedukkan thayyar aano Arun sire?Undenkil ningal ee commentin reply idum enn pradheeshikunnu
Manaf aa kudubathe sahayikum
അർജുന് ഒരനിയനില്ലേ
നിനക്ക് വേറെ പണി ഇല്ലെ മോട്ടെ
കഷ്ടം
എല്ലാം കിട്ടി ഒരു പാട് പൈസയും കിട്ടി... ഇപ്പോൾ ഞങ്ങൾക് അഹങ്കാരം... എല്ലാറ്റിനും കാരണം ആയ അഹോരാത്രം രാവും പകലും സ്വന്തം കുടുമ്പത്തെ മാറ്റി വെച്ച ആ വലിയ മനുഷ്യനെ പറഞ്ഞതും കേസ് കൊടുത്തതും ആരും മറക്കൂല
മിക്ക ഡ്രൈവർമാരും ഇങ്ങനെ തന്നെ ആണ് മൊട്ടെ,, തോനെ കടങ്ങൾ ഉണ്ടാവും,,,,
ഇതാണ് മനാഫ് പറഞ്ഞത് ഒരു പാട് പ്രാരാബ്ദം ഉള്ളവൻ ആണ് എന്ന് കരഞ്ഞു പറഞ്ഞത്... കമ്മിഷൻ ഒക്കെ കൂടി 75 കിട്ടിയിട്ടും അവന്റെ വിഷമത്തെ കുറിച്ച് പറഞ്ഞപ്പോൾ അതുംകുടുംബത്തിന് തെറ്റ്... അവർ ഒക്കെ മനുഷ്യർ ആണോ?
എന്നിട്ട് ആണോ ആ കുടുമ്പം ചിലച്ചത്... ഞങ്ങൾക്ക് എല്ലാം ഉണ്ട് എന്നും... പറഞ്ഞാൽ കുറച്ചു എറി പോകും
എല്ലാം അളിയൻ സംഘി ശരിയാക്കും