നീ തിരിച്ചു വരുമെന്ന പ്രതീക്ഷയായിരുന്നു നല്ലത്.ഒരുപക്ഷെ അത് അവൾക്കു ഒരു ആശ്വാസമായേനെ... ഇനി ഒരിക്കലും ഇല്ല എന്ന് മനസ്സിലാക്കുമ്പോൾ അവൾക്ക് നഷ്ടപ്പെട്ടത് മറ്റാർക്കും നഷ്പ്പെട്ടതിനേക്കാൾ വലുതാണ്... അവൾക്കു ജീവിക്കാൻ ദൈവം കരുത്തു നൽകട്ടെ... അർജുനെക്കാൾ മികച്ച ഒരു മകനായി ആ മോൻ വളർന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
കർമ്മങ്ങൾ ചെയ്യാനെങ്കിലും അവരുടെ പ്രിയപ്പെട്ട പെട്ടവന്റെ ശരീരം കിട്ടിയല്ലോ എന്നൊരു സമാധാനമെകിലും അവർക്ക് കിട്ടിയല്ലോ എന്ന് മാത്രം ഇപ്പോൾ സമാധാനിക്കാം😭 🙏
കുഞ്ഞ് വാവയെ കാണുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ ഞാനും ഒരുപാട് പ്രാർത്ഥിച്ചിരുന്നു ജീവനോടെ തിരിച്ചുകിട്ടാൻ ആ സഹോദരന്റെ ഭാര്യക്ക് നീ ക്ഷമിക്കാനുള്ള ശക്തി കൊടുക്കണേ അല്ലാഹ് ആ കുഞ്ഞുമോന് മോനു നീ എല്ലാവിധ സൗഭാഗ്യങ്ങളും കൊടുത്ത് നീ അനുഗ്രഹിക്കണേ നാഥാ 🙏🙏
അഞ്ജു കരയുന്നത് കാണാൻ വേണ്ടി ആളുകൾ കാത്തിരുന്നു നമ്മക്ക് അറിയോ അവർ 72 ദിവസം കടന്നു പോയ അവസ്ഥ മരിച്ചോ ഇല്ലയോ എന്ന് ഉറപ്പ് ഇല്ലാതെ.മനസിന്റെ ഏതോ ഒരവസ്ഥയിൽ എങ്ങനെ എങ്കിലും അർജുൻ വരും എന്ന് അവർ വിചാരിച്ചു. Manaf ഇക്കയും ആ കുടുംബ തമ്മിൽ ഉള്ള ബന്ധം അവർക്ക് അറിയാം Manafe തളരരുത് എന്നാണ് ആ അമ്മ അയച്ച മെസ്സേജ്... വാർത്ത ചാനൽ മുന്നിൽ വന്നു ചില സമയത്ത് നമുക്ക് ആരോട് നന്ദി പറയും എന്ന് അറിയില്ല പിന്നെ manaf എന്നത് അർജുന് ennwthum മനുഷ്യൻ ആണ് അതിൽ മതം നോക്കുന്ന ആളുകളെ എന്ത് ചെയ്യണം അർജുന്റെ സിസ്റ്റർ സ്ട്രോങ്ങ് ആയി നിന്നില്ലെങ്കിൽ 72 ദിവസം അവരെ നോക്കാൻ ഈ പറയുന്ന വിമർശകർ പോവുമോ Manaf ഇക്കയ്ക്ക് ഭ്രാന്ത് ആണോ ഇയാൾക്കു thalkkk സുഖം ഇല്ലേ എന്ന് വരെ ചോദിച്ച കൊറേ ടീംസ് ആണ് ഇപ്പൊ നല്ലത് പറയുന്നത് തുടക്കം മുതൽ ഇതുവരെ പ്രവർത്തിച്ച Manaf ഇക്ക രഞ്ജിത്ത് ഇസ്രായേൽ Ishwar Malpe sir MlAസതീഷ് കുമാർ സർ അഷ്‌റഫ് സർ Indrabal സർ മാധ്യമ പ്രവർത്തകർ അർജുനെ സ്നേഹിച്ച എല്ലാവർക്കും നന്ദി Ishwar malpekk manaf ന് നമ്മുക്ക് എന്തെങ്കിലും സ്നേഹ സമ്മാനം കൊടുത്തേ മതിയാവു. ഏഷ്യാനെറ്റ് ന്യൂസ് വിനു വി ജോൺ നടുവിരൽ നമസ്കാരം രഞ്ജിത്ത് ഇസ്രായേൽ പറ്റി ഏറ്റവും മോശം ആയി സംസാരിച്ചത് ചാനൽ ചർച്ചയിൽ നിങ്ങൾ ആണ്. ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ ഇങ്ങനെ ആവരുത് മിസ്റ്റർ വിനു പിന്നെ അർജുൻ, manaf എന്നി പേരുകളിൽ മതം കണ്ടു സംസാരിക്കാൻ നിന്നവർ അർജുന്റെ ഫാമിലി യെ തെറി പറഞ്ഞവർ. രഞ്ജിത്ത്, manf ഇവരെ തെറി പറഞ്ഞവർ, നിങ്ങൾക്ക് ഒന്നും ഈ അവസ്ഥ ജീവിതത്തിൽ ഒരിക്കലും വരാതിരിക്കട്ടെ.. എന്നോ വരും എന്ന് കരുതി കാത്തിരിക്കുക എന്നത് എന്നതിനേക്കാൾ ഭീകരമായ ഒരു കര്യം ആലോചിക്കാൻ വയ്യ.. 72 ദിവസം എന്ത് പറ്റി എന്ന് അറിയാതെ ഒരു അമ്മയും അച്ഛനും കുടുംബവും ആലോചിക്കാൻ പോലും കഴിയില്ല... കരഞ്ഞു കരഞ്ഞു അവസാനം കരയാൻ പറ്റാത്ത അവസ്ഥ വരും... അങ്ങനെ ഒരു അവസ്ഥയിൽ ആണ് ആ കുടുംബം ഉണ്ടായിരുന്നത്... അവര്ക് മുന്നോട്ട് ഉള്ള ജീവിതത്തിന് ശക്തി നൽകട്ടെ... 💜
കണ്ണ് നിറയുന്നു കണ്ടിരിക്കാൻ കഴിയുന്നില്ല 🤲🤲🤲 വിട വേദയോടെ ഞാൻ അറിയാത്ത ഒരിക്കലും കണ്ടിട്ടില്ല യെങ്കിലും അർജുൻ ന്റെ ഇ വേർപാട് വീട്ടുകാരെ കാണുമ്പോൾ കണ്ണ് നിറയുന്നു...........
അല്ലാഹ് ഇത്രയും ജനങ്ങളുടെ പ്രാർത്ഥന വെറുതെ ആയോ. ഞാനും പ്രതീക്ഷിച്ചു ആ അനിയൻ ജീവനോട് വരണേ എന്ന്. ആ മകന് വേണ്ടി എങ്കിലും അവനെ തിരിച്ചു കൊടുക്കണേ എന്ന്. പക്ഷെ..... Arjun🙏🙏🙏🙏
മോളെ നിന്റെ കരച്ചിൽ കാണാൻ വെയ്യ നീ 71 ദിവസം കണ്ണും നട്ട് കാത്തിരുന്നു അതിനൊരു അവസാനമായി ആര് വന്നു പോയാലും ഈ കുടുംബത്തിന് അർജുന്റെ മരണം എന്നും തീരാനോവായി അങ്ങനെ നീറി പുകഞ്ഞു കിടക്കും അർജുന്റെ മോന്റെ കരച്ചിൽ ഹൃദയത്തിൽ തട്ടിയുള്ളതായിരുന്നു ഓർക്കാൻ പോലും ആവുന്നില്ലാ അവരുടെ സങ്കടം എന്റെ കണ്ണുകൾ കൂടി നിറഞ്ഞു എല്ലാം അല്ലാഹുവിന്റെ ഒരു വിധി മോളേ 😢😢 സഹിച്ചല്ലേ പറ്റൂ 😭😭😭😭😭
മോളെ കൃഷ്ണപ്രിയേ നീ ഞങ്ങൾക്കു ഏറ്റവും പ്രിയപ്പെട്ടവൾ ആണ്.ഇപ്പൊ നിന്നെ ഓർത്താണ് ഞങ്ങടെ കണ്ണ് നിറയുന്നത്.ഒരു ദൈവീക സമാധാനം നിന്നിൽ നിറയട്ടെ. അയാൻ മിടുക്കനായി വളരട്ടെ, ഞങ്ങളുടെ പ്രാർത്ഥന അനുഗ്രഹം കൂടെയുണ്ടാവും.
എല്ലാ സഖിക്കാനു ക്ഷമിക്കാനു ഒള്ള മനസ് ഉണ്ടാകട്ടെ സംങ്കടം ആകുടുംബത്തോടൊപ്പം വീട്ടിലിരുന്നു കാണുന്ന ഞങ്ങൾക്കു ഉണ്ട് . നമ്മക്ക് പ്രാർത്ഥിക്കാ കിർഷ്ണ പ്രിയക്കു കുഞ്ഞു. നു ഇനി അങ്ങട്ടേ നല്ലത് മാത്രം വരെ❤❤
Paavam arjun😢😢😢😢😢😢😢. Aa kunjumon valuthayal ente pappa evide enn chothichal avar ente aa kuttiyode parayum😢😢. Aa kutty karayunnath kaanan vayys😢😢😢😢😢. Kure karanju😢😢
കുഞ്ഞ് വാവയെ കാണുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ ഞാനും ഒരുപാട് പ്രാർത്ഥിച്ചിരുന്നു ജീവനോടെ തിരിച്ചുകിട്ടാൻ ആ സഹോദരന്റെ ഭാര്യക്ക് നീ ക്ഷമിക്കാനുള്ള ശക്തി കൊടുക്കണേ അല്ലാഹ് ആ കുഞ്ഞുമോന് മോനു നീ എല്ലാവിധ സൗഭാഗ്യങ്ങളും കൊടുത്ത് നീ അനുഗ്രഹിക്കണേ നാഥാ 🙏🙏
ഭഗവാനേ ആ പെൺ കൊച്ചിന് എല്ലാം സഹിക്കാനു ള്ള കരുത്ത് കൊടുക്കണേ
കൃഷ്ണപ്രിയയെ ചേർത്ത് നിർത്തണേ... അവളെ വിഷമിപ്പിക്കല്ലേ 🙏🏻
Athe anju vinte avasanathe samsaram entho m🙄😢
Pennalae mukath aazuthy vechakunapolae atho thonny
ചേർത്തുനിർത്തലും ഉപേക്ഷിക്കലും എല്ലാം പടച്ചവന്റെ തീരുമാനമാണ് ജീവിതം എന്നത് വെറും യാത്രയാണ് ആ യാത്രയിൽ മരണപ്പെടും
@@LiveOttappalamAgriStoriesനിങ്ങൾ ഒരു കാര്യം ചെയ്യ് നിങ്ങളുടെ മകനെ കൊണ്ട് കെട്ടിക്കൂ
ശെരിയാ
നീ തിരിച്ചു വരുമെന്ന പ്രതീക്ഷയായിരുന്നു നല്ലത്.ഒരുപക്ഷെ അത് അവൾക്കു ഒരു ആശ്വാസമായേനെ... ഇനി ഒരിക്കലും ഇല്ല എന്ന് മനസ്സിലാക്കുമ്പോൾ അവൾക്ക് നഷ്ടപ്പെട്ടത് മറ്റാർക്കും നഷ്പ്പെട്ടതിനേക്കാൾ വലുതാണ്... അവൾക്കു ജീവിക്കാൻ ദൈവം കരുത്തു നൽകട്ടെ... അർജുനെക്കാൾ മികച്ച ഒരു മകനായി ആ മോൻ വളർന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
എവിടേലും നീന്തി രക്ഷപെട്ടിട്ടുണ്ടാകും എന്ന് പ്രദീക്ഷിച്ചു വെറുടെ 😢 പ്രണാമം സഹോദര 🌹🌹🌹🌹
നീതി രക്ഷപ്പെടാൻ ഇത് പൂച്ചയോ മുതലേയോ അല്ല മനുഷ്യനാണ്
@@JishadMajeed നിന്നെപ്പോലൊരു ദുരന്തം മണ്ണിടിച്ചിൽ ആയി വന്നതുകൊണ്ടടാ ഇതൊക്കെ സംഭവിച്ചേ ✌️
Arjunte ഭാര്യയുടെ മാനസികാവസ്ഥ😢😢
മനസ്സില്ലാത്തവർക്ക് മാനസികാവസ്ഥയുണ്ടാവില്ല മനസ്സിൽ കരിങ്കല്ല് വെച്ച് ഉള്ളവർക്ക് മാനസികാവസ്ഥ ഉണ്ടാവില്ല
Abinayam anennu press meeting kazhinappo manasilayille😂
@@Mezzaferish yes ippo മനസ്സിലായി
കർമ്മങ്ങൾ ചെയ്യാനെങ്കിലും അവരുടെ പ്രിയപ്പെട്ട പെട്ടവന്റെ ശരീരം കിട്ടിയല്ലോ എന്നൊരു സമാധാനമെകിലും അവർക്ക് കിട്ടിയല്ലോ എന്ന് മാത്രം ഇപ്പോൾ സമാധാനിക്കാം😭 🙏
കുഞ്ഞ് വാവയെ കാണുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ ഞാനും ഒരുപാട് പ്രാർത്ഥിച്ചിരുന്നു ജീവനോടെ തിരിച്ചുകിട്ടാൻ ആ സഹോദരന്റെ ഭാര്യക്ക് നീ ക്ഷമിക്കാനുള്ള ശക്തി കൊടുക്കണേ അല്ലാഹ് ആ കുഞ്ഞുമോന് മോനു നീ എല്ലാവിധ സൗഭാഗ്യങ്ങളും കൊടുത്ത് നീ അനുഗ്രഹിക്കണേ നാഥാ 🙏🙏
അവന്റെ ഭാര്യയുടെ മുഖം 😢😢 അല്ലാഹുവേ ആ പെൺകുട്ടിക്ക് കരുത്ത് നൽകണേ 🤲🏻🤲🏻
ആമീൻ
Ameen
കൃഷ്ണപ്രിയയുടെ മുഖം കണ്ടിട്ട് സഹിക്കുന്നില്ല പാവം😢
😥😥😥🙏🏼
മുഖം കഴുകിയാൽ വിഷമം മാറും.. ഒരു കിലോ പഴം കഴിച്ചാലും വിഷമം മാറും
@@JishadMajeedഇതൊക്കെ എവിടുന്ന് വരുന്നെടാ 😡
@@darsanadarsana3471 നിങ്ങൾക്ക് വേണോ? 1/2 കിലോ പഴം എടുക്കാം
@@JishadMajeed yes
എല്ലാം സഹിക്കാനുള്ള ശക്തി ആ കുടുംബത്തിന് നൽകണേ റബ്ബേ 😢
Aameen
ഇവർ ഓക്കേ ഒന്ന് ഉറങ്ങിട്ട് മാസങ്ങൾ കഴിഞ്ഞിട്ട് ഉണ്ടാവും mariyathik ഭക്ഷണം പോലും കഴിച്ചിട്ട് അവസാനം കണ്ണീർ നോവ് ആയി മടക്കം പ്രിയ സഹോദരൻ 😢😢
കൃഷ്ണ നിന്നെ നോക്കുപോഴാണ് മനസ് നീറുന്നത്. ഒന്ന് കരയാൻ പോലും ആകുന്നില്ല
Krishna priya ullill ellam othukkuvanu.....
കരച്ചിൽ വാടകക്ക് കൊടുക്കുന്നുണ്ട് വേണോ
@@JishadMajeedനിന്റെ വീട്ടുകാർക്ക് കൊണ്ട് കൊടുക്ക് ആവശ്യം വരും
@@darsanadarsana3471 ath enna nink. Vende
അഞ്ജു കരയുന്നത് കാണാൻ വേണ്ടി ആളുകൾ കാത്തിരുന്നു നമ്മക്ക് അറിയോ അവർ 72 ദിവസം കടന്നു പോയ അവസ്ഥ മരിച്ചോ ഇല്ലയോ എന്ന് ഉറപ്പ് ഇല്ലാതെ.മനസിന്റെ ഏതോ ഒരവസ്ഥയിൽ എങ്ങനെ എങ്കിലും അർജുൻ വരും എന്ന് അവർ വിചാരിച്ചു.
Manaf ഇക്കയും ആ കുടുംബ തമ്മിൽ ഉള്ള ബന്ധം അവർക്ക് അറിയാം
Manafe തളരരുത് എന്നാണ് ആ അമ്മ അയച്ച മെസ്സേജ്...
വാർത്ത ചാനൽ മുന്നിൽ വന്നു ചില സമയത്ത് നമുക്ക് ആരോട് നന്ദി പറയും എന്ന് അറിയില്ല
പിന്നെ manaf എന്നത് അർജുന് ennwthum മനുഷ്യൻ ആണ്
അതിൽ മതം നോക്കുന്ന ആളുകളെ എന്ത് ചെയ്യണം
അർജുന്റെ സിസ്റ്റർ സ്ട്രോങ്ങ് ആയി നിന്നില്ലെങ്കിൽ 72 ദിവസം അവരെ നോക്കാൻ ഈ പറയുന്ന വിമർശകർ പോവുമോ
Manaf ഇക്കയ്ക്ക് ഭ്രാന്ത് ആണോ ഇയാൾക്കു thalkkk സുഖം ഇല്ലേ എന്ന് വരെ ചോദിച്ച കൊറേ ടീംസ് ആണ് ഇപ്പൊ നല്ലത് പറയുന്നത്
തുടക്കം മുതൽ ഇതുവരെ പ്രവർത്തിച്ച
Manaf ഇക്ക
രഞ്ജിത്ത് ഇസ്രായേൽ
Ishwar Malpe sir
MlAസതീഷ് കുമാർ സർ
അഷ്‌റഫ് സർ
Indrabal സർ
മാധ്യമ പ്രവർത്തകർ അർജുനെ സ്നേഹിച്ച എല്ലാവർക്കും നന്ദി
Ishwar malpekk manaf ന് നമ്മുക്ക് എന്തെങ്കിലും സ്നേഹ സമ്മാനം കൊടുത്തേ മതിയാവു.
ഏഷ്യാനെറ്റ് ന്യൂസ് വിനു വി ജോൺ നടുവിരൽ നമസ്കാരം
രഞ്ജിത്ത് ഇസ്രായേൽ പറ്റി ഏറ്റവും മോശം ആയി സംസാരിച്ചത് ചാനൽ ചർച്ചയിൽ നിങ്ങൾ ആണ്.
ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ ഇങ്ങനെ ആവരുത് മിസ്റ്റർ വിനു
പിന്നെ അർജുൻ, manaf എന്നി പേരുകളിൽ മതം കണ്ടു സംസാരിക്കാൻ നിന്നവർ
അർജുന്റെ ഫാമിലി യെ തെറി പറഞ്ഞവർ. രഞ്ജിത്ത്, manf ഇവരെ തെറി പറഞ്ഞവർ,
നിങ്ങൾക്ക് ഒന്നും ഈ അവസ്ഥ ജീവിതത്തിൽ ഒരിക്കലും വരാതിരിക്കട്ടെ.. എന്നോ വരും എന്ന് കരുതി കാത്തിരിക്കുക എന്നത് എന്നതിനേക്കാൾ ഭീകരമായ ഒരു കര്യം ആലോചിക്കാൻ വയ്യ.. 72 ദിവസം എന്ത് പറ്റി എന്ന് അറിയാതെ ഒരു അമ്മയും അച്ഛനും കുടുംബവും ആലോചിക്കാൻ പോലും കഴിയില്ല... കരഞ്ഞു കരഞ്ഞു അവസാനം കരയാൻ പറ്റാത്ത അവസ്ഥ വരും... അങ്ങനെ ഒരു അവസ്ഥയിൽ ആണ് ആ കുടുംബം ഉണ്ടായിരുന്നത്... അവര്ക് മുന്നോട്ട് ഉള്ള ജീവിതത്തിന് ശക്തി നൽകട്ടെ... 💜
Arjune baryye vishamippikarude
എൻറ് ദൈവമോ കൃഷ്ണ പ്രിയാ അവൾക്കു എല്ലാം താങുവാനുളള ശക്തി നൽകണമേ
കണ്ണ് നിറയുന്നു
കണ്ടിരിക്കാൻ
കഴിയുന്നില്ല
🤲🤲🤲
വിട വേദയോടെ
ഞാൻ അറിയാത്ത
ഒരിക്കലും കണ്ടിട്ടില്ല യെങ്കിലും
അർജുൻ ന്റെ ഇ വേർപാട്
വീട്ടുകാരെ കാണുമ്പോൾ കണ്ണ് നിറയുന്നു...........
അല്ലാഹ് ഇത്രയും ജനങ്ങളുടെ പ്രാർത്ഥന വെറുതെ ആയോ. ഞാനും പ്രതീക്ഷിച്ചു ആ അനിയൻ ജീവനോട് വരണേ എന്ന്. ആ മകന് വേണ്ടി എങ്കിലും അവനെ തിരിച്ചു കൊടുക്കണേ എന്ന്. പക്ഷെ..... Arjun🙏🙏🙏🙏
ഇതിനേക്കാൾ ഭേദം അർജുൻ കാണാമറയത്ത് എവിടെയോ ഉണ്ടെന്നുള്ള പ്രതീക്ഷയായിരുന്നു.....😢
നിന്റെ വീട്ടുകാർ നിന്നെ ഉപേക്ഷിച്ചിട്ട് എവിടെയെങ്കിലും പോയാൽ നീ ഇതു തന്നെ പറയുമോ 🤣🤣🤣🤣
No , മണ്ടത്തരം പറയരുത്
@@JishadMajeedനീ ആണ് പോയതെങ്കിൽ നിന്റെ തന്തക്കും തള്ളക്കും ഒരു ഭാരം ഒഴിവായേനെ എന്ന് 👍
Avale epozhum cherthu nirthane arjunte sisters pls avalku ningal mathre ullu ini avalku thangayi irunekkane 😢😢😢😢
എന്നാലും ഒന്ന് നോക്കെ പാവം അതിൽ ഞെരിഞ്ഞു അമർന്നു പോയി. എന്ത് മാത്രം ഭയം അനുഭവിച്ചു കാണും. ആർക്കും ഇങ്ങനെ ഒരു ദുരിതം വരരുതേ
മോളെ നിന്റെ കരച്ചിൽ കാണാൻ വെയ്യ നീ 71 ദിവസം കണ്ണും നട്ട് കാത്തിരുന്നു അതിനൊരു അവസാനമായി ആര് വന്നു പോയാലും ഈ കുടുംബത്തിന് അർജുന്റെ മരണം എന്നും തീരാനോവായി അങ്ങനെ നീറി പുകഞ്ഞു കിടക്കും അർജുന്റെ മോന്റെ കരച്ചിൽ ഹൃദയത്തിൽ തട്ടിയുള്ളതായിരുന്നു ഓർക്കാൻ പോലും ആവുന്നില്ലാ അവരുടെ സങ്കടം എന്റെ കണ്ണുകൾ കൂടി നിറഞ്ഞു എല്ലാം അല്ലാഹുവിന്റെ ഒരു വിധി മോളേ 😢😢 സഹിച്ചല്ലേ പറ്റൂ 😭😭😭😭😭
അവൾ ഒറ്റക്കല്ല ആ സഹോദരിക്കു ഞങ്ങൾഎല്ലാവരും ഉണ്ട് ഒരു അനിയത്തിയുടെ സ്ഥാനം വെച്ചു എല്ലാവരും ചേർത്ത് നിറുത്തും ആകുടുംബത്തെ.
മോളെ കൃഷ്ണപ്രിയേ നീ ഞങ്ങൾക്കു ഏറ്റവും പ്രിയപ്പെട്ടവൾ ആണ്.ഇപ്പൊ നിന്നെ ഓർത്താണ് ഞങ്ങടെ കണ്ണ് നിറയുന്നത്.ഒരു ദൈവീക സമാധാനം നിന്നിൽ നിറയട്ടെ. അയാൻ മിടുക്കനായി വളരട്ടെ, ഞങ്ങളുടെ പ്രാർത്ഥന അനുഗ്രഹം കൂടെയുണ്ടാവും.
അവസാനമായി ഒരു നോക് കാണുവാൻ പോലും പറ്റിയില്ലലോ എല്ലാം സഹിക്കാനുള്ള കരുത് ആ കുടിബത്തിന് നൽകണേ ഈശ്വര 😢😢
ലോറി കാണാതായി രണ്ടു ദിവസത്തിനുള്ളിൽ തിരഞ്ഞു കണ്ടുപിടിച്ചിരുനെങ്കിൽ അർജുനെ ജീവനോടെ കിട്ടിയേനെ😢😢
Vellathinte adiyil 5 minute polm namuk pidich nikan patilla
ചേടന് ആദരാജലികൾ❤🌹🌹😭😖
പ്രണാമം... ഭഗവാൻ ശക്തി കൊടുക്കും aa കുടുംബത്തിന് 🙏
പാവം ആ ചേച്ചിക്കും വാവക്കും ആരും ഇല്ലാതെ ആയി 😢😢😭
എല്ലാവരും വരുന്നത് ഒറ്റക്കാണ് ഒറ്റക്ക് തന്നെയാണ് അവരുടെ മടക്കവും 💪💪
അവൾക്. എല്ലാരും. ഉണ്ട്. അർജുൻ. വറ്റാകായി. കാരണ. മണ്ണി. അടിയിൽ.@@JishadMajeed
ഒറ്റയ്ക്ക് വരുന്നതിനു ശേഷം അവരെ വളർത്താനും പഠിപ്പിക്കാനും ഒക്കെ ആളുണ്ടെടാ mandaaa
Aaru paranju ...ippol keralatthile muzhuvan janahridhayatthile sahodharante baaryayaanaval. Ippol oru janatha muzhuvan avalkkopam undu...
ആ പെൺകുട്ടിയുടെ അവസ്ഥ അവരുടെ വേദന അത് അവർക്കു മാത്രമേ അറിയൂ.. ദൈവത്തിന്റെ ഇടപെടൽ അവർക്കു ഉണ്ടാകട്ടെ 🙏🙏
മരണം അങ്ങനെ ആണ് മുൻകുട്ടി പറയില്ല anthallam ആഗ്രഹം മനസ്സിൽ വെച്ച് കിടന്ത് ആകും 😢😢😢🥀🥀
Aa kuttik kshama kodukkane allah😢
Heart felt 💔
പെങ്ങളെ നിന്റെ മുഖം കാണുമ്പോൾ വിഷമം സഹിക്കാൻ പറ്റുന്നില്ല...
So sad 😭😭
പറയാൻ ഒന്നുമില്ല😭😭
Ponnumole...arjun midukkanaaya oraankuttiye ninakk thannittanu poyad..nee thalaralle...avane ponnuppole nnokkane😢😢😢🙏
Njaan kandittu polumilla but orupaad karanju arjune❤
😢😢😢😢😢 Arju chettaa poyi😢😢
Pavam Arjun 🥹🥹🥹🥹🌷
എല്ലാ സഖിക്കാനു ക്ഷമിക്കാനു ഒള്ള മനസ് ഉണ്ടാകട്ടെ സംങ്കടം ആകുടുംബത്തോടൊപ്പം വീട്ടിലിരുന്നു കാണുന്ന ഞങ്ങൾക്കു ഉണ്ട് . നമ്മക്ക് പ്രാർത്ഥിക്കാ കിർഷ്ണ പ്രിയക്കു കുഞ്ഞു. നു ഇനി അങ്ങട്ടേ നല്ലത് മാത്രം വരെ❤❤
സമാധാനം നൽകണേ റബ്ബേ 😭😭😭😊
😢😢😢krishna priyayude veetukaare kurich onnum kettilla arjun 😢😢karayipichu bro
ക്ഷമ നൽകണേയ് nadha
ഇനിയൊരിക്കലും ചിരിക്കാൻ സോഷ്യൽ മീഡിയ അവരെ അനുവദിക്കില്ല എന്നോർക്കുമ്പോൾ ആണ് വിഷമം. 😢
Aa molk ellam sahikkanulla kazhive kodukkaam nallaoru.Molu kutty❤❤
Aa sister nu sahikkan ulla manashaksthi kodukkane 😢
പ്രണാമം സഹോദര 😔🌹🙏🙏🙏
പ്രണാമം🌹🌹🌹🌹🌹
കണ്ണേ മടങ്ങുക 😭😭
Ellavarkum entayalum marikkande anghane aashwasich jeevikkya aarum ee lokath jeevikkilla maranapedathe❤
വിധിയെ തടുക്കാൻ ആവില്ലല്ലോ 😔
Karayanulla energy ella aarkum😢😢😢😢😢 maravicha avastha
Heartfelt condolance❤❤
ദൈവമെ അവരെ കാത്തോണേ
പാവം ചേച്ചി 🥺💔🥀
Ya rabbe😢😢
Rakshapedane nn orupad prarthichu, pakshe pavam... Arjunte wife samadhanam kodukane daivame...
Eth daivam ethrem kodathath pore avnteyoke daivam🤨😑
Paavam arjun😢😢😢😢😢😢😢. Aa kunjumon valuthayal ente pappa evide enn chothichal avar ente aa kuttiyode parayum😢😢. Aa kutty karayunnath kaanan vayys😢😢😢😢😢. Kure karanju😢😢
Allahuve avalk ella sahikkaaanulla kazhiv kodukkane,
😭😭😭😭😭😭
വയ്യ കാണാൻ 🙏🙏😭
God 🕊 😢
ಅರ್ಜುನ್ ಆತ್ಮಕ್ಕೆ ಶಾಂತಿ ಸಿಗಲಿ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹
🌹
അർജുൻ്റെ സഹോദരന് Govt ജോലിയുണ്ടോ?
Krishna priye sahikunila mole
പഴം കഴിച്ചാൽ മതി
@@JishadMajeedപഴം നിന്റെ കൊത്തിലും വെക്കാം 😂...
അപ്പോ നിങ്ങള വീട്ടിൽ പഴം കൊറേ കാണുമല്ലോ 2 അഴുകിയ പഴം എടുത്തു നിന്റെ അണ്ണാക്കിൽ തിരുകി വെക്കുമോ പ്ലീസ്
@@JishadMajeed അത് നിന്റെ കൊത്തിൽ കുത്തിവെക്കു നിന്റെ കഴപ്പ് അങ്ങ് മാറട്ടെ ✌️
Avan pazham alla vazhaya 🤦♂️@@gopikakshetra2961
😭😭😭😭🤲🤲😒❤️❤️
😢😢🙏
Yadhu😢😢😢🌹🌹😥
പാവം കുട്ടി,😢😢
ഒന്നും പറയാൻ വാക്കുകൾ ഇല്ല സങ്കട മ് മാത്രം ആർക്കും ഇങ്ങനാ ഒരു വേർ പാട് വരുത്തല്ലേ ന്ന് prathy കുന്നു
🥺🙏🏻🙏🏻🙏🏻🙏🏻
Onn mughampolum kanan pattathe jeevante pranane kanendi varuna avasthaaa😢😢😢
🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭
😭😭😭😭
Ammayude achante avastha 😢
😭😭🙏🙏
😢🥺
😭😭😭😭😭😢😢
🙏
😢😢
😢😢😢
Arjun ninnea orikkalum kandittilllaaa annittum vallathea manass vadanikunnu karachil nirthan avunnillaaa...
Adina dayivame e vidhi koddukkunne😢
Padachone avrude kabarittam vishalamaki koduknnee🤲🤲🤲
😢
Anju mole krishnaye cherthunirthane
😢😢😢😢
നിത്യശാന്തി
Daivatine vidhiyanu eannu karuthuka sahodaree😢😢😢
Enthinaada thendikale..avarde sad moments ingne capture cheyunnath..let them have their privacy
😢 😶🌫️
😂😂😂😂😂😢😅😢😢😢😢😢😢
ഇയാൾ എന്തുവാ ഈ പറയുന്നേ 82 ദിവസമോ???
Veettil നിന്നിറങ്ങിയിട്ട് 82ദിവസമായി എന്നാണ് പറഞ്ഞത്
Baryayum kunjinte avastha😢
🌹🌹😢

🙏🙏🙏🙏🙏😢
🙏
😢😢😢🌹🌹🌹