ഇതു പോലുള്ള ചതിക്കപ്പെടലുകൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സാധാരണക്കാരനായ എനിക്ക് താങ്കളിൽ 100 % വിശ്വാസമുണ്ട്! താങ്കളുടെ മുഖം എത്ര നിഷ്കളങ്കവും വശ്യവുമാണ് 🙋 You are a Great humen being 🐾👌 നല്ലത് വരട്ടേ!
ചേട്ടന്റെ മനസുപോലെ തന്നെയാ first ഫിലിം ആയതും... പൊടി പാറിയ hit.. മനസ്സിൽ നന്മയുള്ളവരെ ദൈവം പരീക്ഷിക്കും but ചതിക്കില്ല.. ചേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തും.. God bless you
എന്താ ഒരു സന്തോഷം ഇന്റർവ്യൂ എടുക്കാൻ പോയ ആൾക്ക്. ഇനിയും അങ്ങോട്ടും തിരിച്ചുപോണം അല്ലോ. ചേട്ടാ ചേട്ടൻ നെഗറ്റീവ് പറഞ്ഞില്ലെങ്കിലും ചേട്ടനെ കൊണ്ട് നെഗറ്റീവ് പറയിപ്പിക്കും അതാണ് ഉറുമീസ്
ദിനേശ് പണിക്കാർ സത്യസന്ധനും ശുദ്ധആത്മാവും ആണ്..ദിലീപ് അദ്ദേഹത്തിനെതിരെ case കൊടുത്തപ്പോൾ എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്തിൽ നിന്നും അദ്ദേഹം പിടിച്ചു കയറി.. അദ്ദേഹം എന്റെ അറിവിൽ 30ന് മുകളിൽ സിനിമ നിർമിച്ചു.. ഇപ്പോൾ സിനിമയിലും സീരിയൽ ലും സജീവും ആണ്.. കിരീടം ഉണ്ണി ഇപ്പോൾ ഇവിടെ..?? അയാൾ എത്ര സിനിമ നിർമിച്ചു..?? സത്യത്തിൽ അയാൾക്ക് ഒരു ബ്ലേഡ് പലിശക്കാരന്റെ സ്വഭാവവും മുഖഭാവവും ആണ്..
I'm not supporter of Gunda unni It will be Injustice to hide the fact that Unni produced some of the classic and "good"movies named Malayogam ,Aadharam ,chenkol Bhootaknnadi etc .. Unni seems like Hijacked Krupa and Kireedam but as a businessman Dinesh made some basic Blunders
ദൈവം ഉണ്ട്. സരിതയുടെ പേരിൽ ഉമ്മൻ ചാണ്ടി എന്ന നല്ല മനുഷ്യന്റെ കുടുംബത്തെ വരെ വേദനിപ്പിച്ചവർക്ക് ഇപ്പോൾ സ്വപ്ന സുരേഷ് എന്ന ഒരു പെണ്ണിന്റെ പേരിൽ തന്നെ പണി കിട്ടിയിരിക്കുന്നു. ഹിന്ദുവോ മുസൽമാനോ ക്രിസ്ത്യാനിയോ കോൺഗ്രെസ്സോ കമ്മ്യൂണിസ്‌റ്റോ ബിജെപിയോ ആണെങ്കിലും നന്മ ഉള്ളവരെ എല്ലാവരും ഇഷ്ടപ്പെടുന്നു. സുരേഷ് ഗോപിയിലെയും സുഷമ സ്വരാജിലെയും ഒക്കെ നന്മ ബിജെപിക്കാരല്ലാത്തവർ പോലും നമിക്കുന്നു.
1.ദിനേശ് പണിക്കർ ജയിലിൽ കിടന്നിട്ടില്ല... 2 പിന്നീട് ദിനേശ് പണിക്കറും ദിലീപും നല്ല സുഹൃത്തുക്കളായി. ദിലീപിൻറെ എല്ലാ സംരഭങ്ങളിലും ദിനേശിനെ ദിലീപ് ക്ഷണിച്ചിരുന്നു. അതു കൊണ്ട് തന്നെയാണ് ദിനേശ് പണിക്കർ ദിലീപിനെതിരെ ഒന്നും സംസാരിക്കാത്തത്
@@filmarchive7568 ഇദ്ദേഹം എതിരായി ഒന്നും പറയാത്തത് അതുകൊണ്ട് മാത്രം ആണ് എന്ന് ചിന്തിക്കേണ്ട. പുള്ളിക്ക് ആരോടും ശത്രുത കാണിക്കാൻ കഴിയില്ല ചങ്ങാതീ. ഇത്തരം ജനുസുകളും നമ്മുടെ സമൂഹത്തിൽ നമുക്ക് ചുറ്റും ഉണ്ട്.
Dileep ചെക്ക് കേസിൽ കോടതി വിധി അന്ന് ഇദ്ദേഹത്തിന് എതിരായി ആണ് വന്നത്, പിന്നെ ദിലീപിന് എതിരെ സംസാരികാഞ്ഞത് ഇദ്ദേഹം ആരെയും വേദനിപ്പികണ്ട എന്ന് ഓർത്തായിരിക്കും
ഇതാണ് സിനിമ ഉദയനാണ് താരം എന്ന സിനിമ ഇറങ്ങിയ കാലത്ത് ശ്രീനിവാസൻ പറഞ്ഞിരുന്നു. സിനിമ ഫീൽഡിൽ നടക്കുന്ന വൃത്തികേടിന്റെ അര ശതമാനം പോലും ഞാൻ പറഞ്ഞിട്ടില്ലെന്ന് .
ഇങ്ങേരെ കണ്ടിട്ട് #pk_ramadas(ലൂസിഫർ) ന്റെ ഒരു കട്ട് ഉണ്ട്, ദിനേശ് പണിക്കർ മുൻപ് ഈ ചാനൽ വന്നപ്പോൾ വളരെ മാന്യമായിട്ട് ആണ് കിരീടം ഉണ്ണിയ പറ്റി പറഞ്ഞത്, പക്ഷെ ഇതേ ചാനലിൽ കിരീടം ഉണ്ണി വന്നപ്പോൾ ഒരു കാര്യവുമില്ലാതെ ഇദ്ദേഹത്തെ ചൊറിഞ്ഞു. ഇദ്ദേഹം ഇപ്പോൾ പറയുമ്പോ പോലും മാന്യത വിട്ട് സംസാരിച്ചിട്ടില്ല, പല കാര്യങ്ങളും അദ്ദേഹത്തിന് പറയേണ്ടി വന്നതാണ് അല്ലെങ്കിൽ പറയിച്ചതാണ്.. #hat's_off ദിനേശ് പണിക്കർ ♥️ മാന്യത വളർന്നു വരുന്ന ചുറ്റുപാടുകൾ നമ്മുടെ വ്യക്തിത്വത്തിൽ ഇഴകി ചേരുന്ന ഒന്നാണ്, ദിനേശ് പണിക്കരുടെ നാട്ടുകാരും വീട്ടുകാർക്കും ആക്കാര്യത്തിൽ അഭിമാനിക്കാം ♥️
കിരീടം ഉണ്ണിയുടെ സംസാരിക്കുന്ന വീഡിയോ പോസ്റ്റ് കണ്ടിരുന്നു. കിരീടം ഉണ്ണിയുടെ ശരീര ഭാഷയിൽത്തന്നെ ധാർഷ്ട്യം ഉണ്ട്. ദിനേശ് പണിക്കരുടെ സംസാരം കേൾക്കുമ്പോൾ ആർക്കും മനസ്സിലാവും വളരെ ആത്മാർഥമായാണ് സംസാരിക്കുന്നത്. കിരീടം ഉണ്ണി, 2000 ജനുവരി 1 ന് റിലീസ് ചെയ്‌ത 'മില്ലേനിയം സ്റ്റാർസ് ' എന്ന സിനിമ എട്ടുനിലയിൽ പൊട്ടിയതോടെ ഇപ്പോൾ വീട്ടിലാണല്ലോ. അതാണ് "പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന് പറയുന്നത് ".🤗🤗 😅🤣😂
ഉണ്ണിയുടെ സംഭാഷണം കേൾക്കുമ്പോൾ തന്നെ, ദിനേശ് പണിക്കരുടെ സത്യസന്ധത തിരിച്ചറിയാൻ കഴിയും... ചതിയൻ ഒരിക്കൽ താഴെ വീഴും, ആകാശത്തേക്ക് പറന്നുയർന്നാലും... നക്ഷത്രങ്ങൾക്കിടയിൽ കൂടു കൂട്ടിയാലും...
കറക്ട് ആണ് എനിക്ക് ഇതുപോലെ ജോലി സ്ഥലത്ത് കിരീടം ഉണ്ണിയെ പോലെ രൂപ സാദൃശ്യം ഉള്ള ഒരാളുണ്ടായിരുന്നു: ഉ ടാ യിപ്പ് നാക്കു കൊണ്ട് ആരെയും വീഴ്ത്തി കളയും അതിൽ വീണാൽ കുരു കുത്തുവെയും, സാമ്പത്തികം പോവുകയും ചെയ്യും എൻ്റെ 20000 പോയി ചോദിക്കുംപോൾ എന്നോട് പുള്ളി ചൂടാവു ആണ് ഊമ്പിച്ച് തിന്നുക എന്നതാണ് ഇത്തരക്കാരുടെ രീതി: അന്വേഷിച്ചപ്പോൾ എൻ്റെ കിഡ്ണി പുള്ളി അടിച്ചോണ്ട് പോയില്ലല്ലോ അത് തന്നെ ഭാഗ്യം എന്ന് കരുതിക്കോളാൻ പറഞ്ഞു: നാട്ടുകാർ പറഞ്ഞു അത്രക്ക് ഉഡായിപ്പ് ആണ് !
താങ്കൾ ഒരു നല്ല മനുഷ്യനാണ്, ഇയാള് പറയുന്നതാണ് സത്യം , മറ്റേത് ഭൂലോക ഫ്രോഡ് ആണ്, അസിസ്റ്റന്റ് ഡയറക്ടർ ആയി വർക് ചെയ്തു എന്ന് പറയുന്ന അയാൾക്ക് ഫീൽഡ് നല്ല വഴക്കമുണ്ട് അത് വച്ച്, അറബിക്കഥ സിനിമയിൽ ശ്രീനിവാസനെ പറ്റിച്ച സുരാജിന്റെ പോലെ, ഇദ്ദേഹത്തിന്റെ ക്യാഷ് വച്ച് ഫീൽഡ് പിടിച്ചു,
@@kevinm2054 അതിൽ കാര്യമില്ല, choose your partner carefully,whether in life or business .after all it's all about learning ...learn well ..so we won't repeat the same mistake .
ഇദ്ദേഹം പറഞ്ഞത് വളരെ പച്ചയായ സാത്യങ്ങൾ ആണ് കാരണം ഈ പറഞ്ഞ കാര്യങ്ങൾ വർഷങ്ങൾക്ക്യ മുൻപ് ഞാൻ അറിഞ്ഞത് ആണ് ദിനേശ് പണിക്കർ വളരെ മാന്യനായ ഒരു പ്രൊഡ്യൂസറും ഒരു ബിസിനസ് കാരനുമാണ്....
കീട ഉണ്ണി പറഞ്ഞത് സിനിമ പ്രേമികളായ ഒരു മലയാളികളും ഒരിക്കലും വിശ്വസിച്ചിട്ടില്ല പരാജയവും വിജയവും മനുഷ്യസഹജമാണ് താങ്കളിൽ നന്മ ഉള്ളതു കൊണ്ടാണ് താങ്കൾ ഇന്നും മലയാളം ഫിലിം ഇൻട്രസ്റ്റീൽ നിലനിൽക്കുന്നത്
ദിനേശ് സാർ നല്ല മാന്യനാണ്. ഇദ്ദേഹം പറയുന്നത് സത്യസന്ധ ന്മായ കാര്യമാണ്. ദിനേശ് സാർ പ്രൊഡ്യൂസ് ചെയ്ത സുരേഷ്‌ഗോപി ചിത്രമായ രജപുത്രൻ ഞാനായിരുന്നു ആർട്ടിസ്‌റ്റ് കോഡിനേറ്റർ. അദ്ദേഹം എന്നോടുക്കെ മാന്യമായി ആണ് പെരുമാറിയത്. അന്ന് അദ്ദേഹം കൊച്ചിയിൽ രജപുത്രൻ ഷൂട്ട് നടക്കുമ്പോൾ തിരുവനന്തപുരത്ത് കളിവീട് എന്ന ചിത്രത്തിന്റെ ഷൂട്ട് കൂടി നടക്കുന്നുണ്ടായിരുന്നു കളിവീട് പ്രൊഡ്യൂസ് ചെയ്തതും ദിനേശ് സാർ ആയിരുന്നു ഒരേ സമയം രണ്ട് സ്ഥലങ്ങളിൽ സാറിന്റെ പടങ്ങൾ നടക്കുന്നുണ്ടായിരുന്നു.
31 വർഷം മുമ്പ് പടം റിലീസായി ഹിറ്റായി കാശും വാരി... കീരിക്കാടൻ എന്ന കഥാപാത്രം കിരീടത്തിലും, സേതുമാധവൻ എന്ന കഥാപാത്രം ചെങ്കോലിലും മരണപെടുകയും ചെയ്തു ... But...നിർമ്മാതാക്കളുടെ അടി ഇനിയും തീർന്നില്ലെ!.. ശിവനെ.... ഇതേതു ജില്ല...
അയാളുടെ ഇൻറർവ്യൂ കണ്ടപ്പോഴേ തോന്നി... അയാൽ ഒരു മാന്യനായ വ്യക്തിയല്ല എന്നത്.... ഇനീം സത്യം ആണേലും ഒരു സുഹൃത്തിനേപ്പറ്റി ഇത്രയും കാലം കഴിഞ്ഞു വെെരാഗ്യത്തോടെ ആരേലും പറയുമോ ...
എന്ത് നല്ല മനുഷ്യൻ! ഇമ്മാതിരി ചതി ഇദ്ദേഹത്തോട് കാണിച്ചിട്ടും, ഒരു വാക്ക് പോലും ഉണ്ണിയെ പറ്റി ഇദ്ദേഹം മോശമായി എവിടെയും ഇത് വരെ പറഞ്ഞിട്ടില്ല. ഇത്രയും fraud ആണ് ഉണ്ണി എന്നറിഞ്ഞില്ല. സംസാരം കേട്ടപ്പോൾ, കുറച്ചു rough ആണെങ്കിലും, ആള് genuine ആണെന്ന് തോന്നിപ്പോയി. എനിക്ക് തെറ്റ് പറ്റി. കുറച്ചു നേരത്തേക്കെങ്കിലും അങ്ങയെ തെറ്റിദ്ധരിച്ചു പോയി. മാപ്പ്.
Sir,you are great അങ്ങയെ വെറുതെ കാണുന്നവർ പോലും വിശ്വസിക്കും. അത് godgift. പിന്നെ ഇനി ഇതിന്റെ പിന്നാലെ പോയി ഒന്നും നേടാനില്ല. ഇന്ന് വരെ അങ്ങയെ ആരും മോശമായി കണ്ടിട്ടില്ലല്ലോ അതുകൊണ്ട് ഇതൊക്കെ വെറുതെ വിടുക. ഇനിയും ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട് ഉണ്ടാകണം
@@sethukumar1590 noo... Kaliveedu 1996... successful...ckc also profitable movie...I still remember..CKC was shot in NGO quarters, Kakkanad,ernakulam in 1991.I was in first standard.Mamukoya's restaurant-everest hotel.
ഡാ... ഉണ്ണി.... നീ ആ ദിനേശ് പണിക്കർ സാറിന്റെ നീ പറ്റിച്ച സമ്പത്തെല്ലാം തിരുച്ചു കൊടുത്ത്, അദ്ദേഹത്തിന്റെ കാൽക്കൽ വീണ് ചെയ്തുകൂട്ടിയ തെറ്റുകൾക്കൊക്കെ മാപ്പു പറയടാ.... ആ കീരീടം നീതന്നെ എടുത്തോ
ദിനേശ് പണിക്കർ സിനിമായിലോട്ടു വരുന്നതിനു മുൻപേ ബിസിനസ്സ് കാരൻ ആയിരുന്നു ബ്രോ. വീഡിയോ cassette ബിസിനസ്സ് copyright ഉൾപ്പെടെ തുടങ്ങി വിതരണം തുടങ്ങിയ പുതിയ ബിസിനസ്സ് strategy. അന്ന് മലയാള പടത്തിനു copyright ഇല്ല. ഗൾഫിൽ നിന്ന് വരുന്ന Thomson, Rafa cassette ഓർമയില്ലേ? അന്ന് മലയാള സിനമക്കു copyright മേടിച്ചു ഇവിടെ തന്നെ വീഡിയോ cassette ഇറക്കാൻ തോന്നിയ ഐഡിയ പണിക്കരുടേതാണ്. അതിന്റെ പടി ആയാണ് സിനിമ പ്രൊഡക്ഷൻ ലേക്ക് വരുന്നത്. കിരീടം ഉണ്ണി അതിനു മുൻപ് ഏതു പടമാണ് ചെയ്തത്? Partnership ഇൽ ഇറക്കിയ പടം. ക്രെഡിറ്റ് കിരീടം ഉണ്ണിക്കും. അതിനു ശേഷം പണിക്കർ distribution അടക്കം തുടങ്ങി. കിരീടത്തിനു ശേഷം പണിക്കർ എത്ര produce ചെയ്തു?ഈ പറയുന്ന ഉണ്ണി മില്ലെനിയം സ്റ്റാഴ്‌സ് എടുത്തു കുത്തു പാളയും എടുത്ത്. പണിക്കർക്കു അതിനു മുൻപേ തന്നെ സിനിമാക്കാരെ പരിചയവും ഉണ്ടായിരുന്നു. ഉണ്ണി പണിക്കരെ ഒരു ചവുട്ടുപടി ആക്കി എന്നേയുള്ളൂ. കിരീടത്തിനു ശേഷം അവർ രണ്ടു വഴിക്ക് പോകുകയും ചെയ്തു. എന്നിട്ടു ഈ കിരീടം ഉണ്ണി ഇവിടെ? ദിനേശ് ഇപ്പോഴും ഫീൽഡിൽ ഉണ്ട്. Friendship ഇന്റെ പേരിൽ ചെയ്യുമ്പോൾ ചിലപ്പോ ഇങ്ങനെയൊക്കെ വരും.
ദിനേശ്പണിക്കർ പറയുന്നത് ആണ് ശെരി എന്ന് തോന്നിയവർ ലൈക്...
ഇദ്ദേഹം പറയുന്നത് 100-%സത്യം 🙏🙏🤩
ruclips.net/video/kCEiAR62EIE/видео.html
Satyam
താങ്കളുടെ സംസാരത്തിൽ സത്യമുണ്ട്
നിങ്ങൾ ഒരു നല്ല മനുഷ്യനാണ്
നല്ല ഐശ്വര്യമുള്ള മനുഷ്യൻ .... കാണുമ്പോഴേ അറിയാം gentleman... ദൈവാനുഗ്രഹം കൊണ്ട് ഇദ്ദേഹത്തെ പറ്റിച്ചു നിലംപരിശാക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല
പറഞ്ഞു വന്നപ്പോൾ അവസാനം അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞപോലെ തോന്നി
അതേ ചങ്ങാതീ. ഇദ്ദേഹം ഒരു ശുദ്ധാത്മാവ് തന്നെയാണ്.
@@SabuXL അതു കൊണ്ട് തന്നെ ആണ് എല്ലാരും ചതിക്കുന്നതും
@@letsgoforaride5359 നന്മയുടെ വിജയം ആ കയ്പുകളെ എല്ലാം മധുരിതമാക്കും . അങ്ങനെ സംഭവിക്കട്ടെ എന്ന് ആശംസിക്കാം ചങ്ങാതീ.
സുഭാഷ് ചന്ദ്ര ബോസിന്റെ ഒരു മുഖഛായ. വളരെ സത്യസന്ദനായ മനുഷ്യനെന്നു കണ്ടാൽ തന്നെ അറിയാം 👍
ഇതു പോലുള്ള ചതിക്കപ്പെടലുകൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സാധാരണക്കാരനായ എനിക്ക് താങ്കളിൽ 100 % വിശ്വാസമുണ്ട്!
താങ്കളുടെ മുഖം എത്ര നിഷ്കളങ്കവും വശ്യവുമാണ് 🙋
You are a Great humen being 🐾👌
നല്ലത് വരട്ടേ!
ചേട്ടന്റെ മനസുപോലെ തന്നെയാ first ഫിലിം ആയതും... പൊടി പാറിയ hit.. മനസ്സിൽ നന്മയുള്ളവരെ ദൈവം പരീക്ഷിക്കും but ചതിക്കില്ല.. ചേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തും.. God bless you
എന്താ ഒരു സന്തോഷം ഇന്റർവ്യൂ എടുക്കാൻ പോയ ആൾക്ക്. ഇനിയും അങ്ങോട്ടും തിരിച്ചുപോണം അല്ലോ. ചേട്ടാ ചേട്ടൻ നെഗറ്റീവ് പറഞ്ഞില്ലെങ്കിലും ചേട്ടനെ കൊണ്ട് നെഗറ്റീവ് പറയിപ്പിക്കും അതാണ് ഉറുമീസ്
കിരീടം ഉണ്ണി പറഞ്ഞത് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്.
ദിനേശ് പണിക്കാർ സത്യസന്ധനും ശുദ്ധആത്മാവും ആണ്..ദിലീപ് അദ്ദേഹത്തിനെതിരെ case കൊടുത്തപ്പോൾ എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്തിൽ നിന്നും അദ്ദേഹം പിടിച്ചു കയറി.. അദ്ദേഹം എന്റെ അറിവിൽ 30ന് മുകളിൽ സിനിമ നിർമിച്ചു.. ഇപ്പോൾ സിനിമയിലും സീരിയൽ ലും സജീവും ആണ്.. കിരീടം ഉണ്ണി ഇപ്പോൾ ഇവിടെ..?? അയാൾ എത്ര സിനിമ നിർമിച്ചു..?? സത്യത്തിൽ അയാൾക്ക് ഒരു ബ്ലേഡ് പലിശക്കാരന്റെ സ്വഭാവവും മുഖഭാവവും ആണ്..
Hmm nice observation..something doesn’t feel right about kireedam Unni..avane kandaal ariyaaam aalu cunning & crooked aanu..
I'm not supporter of Gunda unni
It will be Injustice to hide the fact that Unni produced some of the classic and "good"movies named Malayogam ,Aadharam ,chenkol Bhootaknnadi etc ..
Unni seems like Hijacked Krupa and Kireedam but as a businessman Dinesh made some basic Blunders
ഇപ്പോയെങ്കിലും സത്യം അറിയാൻ കയിഞ്ഞതിൽ സന്തോഷം.
ഈ നല്ല മനുഷ്യനെ ആണ് ദിലീപ് കേസ് കൊടുത്ത് ജയിലിൽ കിടത്തിയത്. അതേ ജയിലിൽ ദിലീപും 3 മാസം കിടന്നു. കർമഫലം
ദൈവം ഉണ്ട്.
സരിതയുടെ പേരിൽ ഉമ്മൻ ചാണ്ടി എന്ന നല്ല മനുഷ്യന്റെ കുടുംബത്തെ വരെ വേദനിപ്പിച്ചവർക്ക് ഇപ്പോൾ സ്വപ്ന സുരേഷ് എന്ന ഒരു പെണ്ണിന്റെ പേരിൽ തന്നെ പണി കിട്ടിയിരിക്കുന്നു. ഹിന്ദുവോ മുസൽമാനോ ക്രിസ്ത്യാനിയോ കോൺഗ്രെസ്സോ കമ്മ്യൂണിസ്‌റ്റോ ബിജെപിയോ ആണെങ്കിലും നന്മ ഉള്ളവരെ എല്ലാവരും ഇഷ്ടപ്പെടുന്നു.
സുരേഷ് ഗോപിയിലെയും സുഷമ സ്വരാജിലെയും ഒക്കെ നന്മ ബിജെപിക്കാരല്ലാത്തവർ പോലും നമിക്കുന്നു.
😟😟😟😟
1.ദിനേശ് പണിക്കർ ജയിലിൽ കിടന്നിട്ടില്ല...
2 പിന്നീട് ദിനേശ് പണിക്കറും ദിലീപും നല്ല സുഹൃത്തുക്കളായി. ദിലീപിൻറെ എല്ലാ സംരഭങ്ങളിലും ദിനേശിനെ ദിലീപ് ക്ഷണിച്ചിരുന്നു. അതു കൊണ്ട് തന്നെയാണ് ദിനേശ് പണിക്കർ ദിലീപിനെതിരെ ഒന്നും സംസാരിക്കാത്തത്
@@filmarchive7568 ഇദ്ദേഹം എതിരായി ഒന്നും പറയാത്തത് അതുകൊണ്ട് മാത്രം ആണ് എന്ന് ചിന്തിക്കേണ്ട. പുള്ളിക്ക് ആരോടും ശത്രുത കാണിക്കാൻ കഴിയില്ല ചങ്ങാതീ. ഇത്തരം ജനുസുകളും നമ്മുടെ സമൂഹത്തിൽ നമുക്ക് ചുറ്റും ഉണ്ട്.
Dileep ചെക്ക് കേസിൽ കോടതി വിധി അന്ന് ഇദ്ദേഹത്തിന് എതിരായി ആണ് വന്നത്, പിന്നെ ദിലീപിന് എതിരെ സംസാരികാഞ്ഞത് ഇദ്ദേഹം ആരെയും വേദനിപ്പികണ്ട എന്ന് ഓർത്തായിരിക്കും
മനസ്സിൽ യാതൊരുവിധ ചതിയും ഒന്നും അറിയാത്ത ഒരു നല്ല മനുഷ്യൻ!
ഇതാണ് സിനിമ ഉദയനാണ് താരം എന്ന സിനിമ ഇറങ്ങിയ കാലത്ത് ശ്രീനിവാസൻ പറഞ്ഞിരുന്നു. സിനിമ ഫീൽഡിൽ നടക്കുന്ന വൃത്തികേടിന്റെ അര ശതമാനം പോലും ഞാൻ പറഞ്ഞിട്ടില്ലെന്ന് .
ചില ആംഗിളിൽ രാജീവ് ഗാന്ധി ലുക്ക് ഉണ്ട്.
രാജീവ് ഗാന്ധി ആയി ഹിന്ദി സിനിമയിൽ അഭിനയിച്ചിരുന്നു ചങ്ങാതീ.
രാജിവ് ഗാന്ധിയേക്കാൾ ഇയാളുടെ ലുക്ക് അരുൺ ജെയറ്റ്ലിയുമായി അണ്
@@farooqashiq6952 yes
വിരാട് കോഹ്ലിയുടെയും ലുക്ക് ഉണ്ട് ഇടയ്ക്കു
He is a pure gentleman, May God bless him with all happiness.
ഇങ്ങേരെ കണ്ടിട്ട് #pk_ramadas(ലൂസിഫർ) ന്റെ ഒരു കട്ട് ഉണ്ട്,
ദിനേശ് പണിക്കർ മുൻപ് ഈ ചാനൽ വന്നപ്പോൾ വളരെ മാന്യമായിട്ട് ആണ് കിരീടം ഉണ്ണിയ പറ്റി പറഞ്ഞത്, പക്ഷെ ഇതേ ചാനലിൽ കിരീടം ഉണ്ണി വന്നപ്പോൾ ഒരു കാര്യവുമില്ലാതെ ഇദ്ദേഹത്തെ ചൊറിഞ്ഞു. ഇദ്ദേഹം ഇപ്പോൾ പറയുമ്പോ പോലും മാന്യത വിട്ട് സംസാരിച്ചിട്ടില്ല, പല കാര്യങ്ങളും അദ്ദേഹത്തിന് പറയേണ്ടി വന്നതാണ് അല്ലെങ്കിൽ പറയിച്ചതാണ്.. #hat's_off ദിനേശ് പണിക്കർ ♥️
മാന്യത വളർന്നു വരുന്ന ചുറ്റുപാടുകൾ നമ്മുടെ വ്യക്തിത്വത്തിൽ ഇഴകി ചേരുന്ന ഒന്നാണ്, ദിനേശ് പണിക്കരുടെ നാട്ടുകാരും വീട്ടുകാർക്കും ആക്കാര്യത്തിൽ അഭിമാനിക്കാം ♥️
ruclips.net/video/16fl8fWA2p4/видео.html
... എല്ലാം കഴിഞ്ഞിട്ട് ദിനേശ് പണിക്കരെ മോശമാക്കിപ്പറയുകയും തള്ളിക്കളയുകയും ചെയ്തപ്പോൾ കിരീടം ഉണ്ണി വെറും ഒരു ചെറ്റ ആയി.
ഒരു മാതൃകയാണ് ഇയാൾ.ശത്രുതയിൽ പോലും മാന്യത
@@keralanews4891 ആരോടും പകയും വിരോധവും ഇല്ല എന്ന് തോന്നുന്നു
Satyam njanum vicharichu
കിരീടം ഉണ്ണിയുടെ സംസാരിക്കുന്ന വീഡിയോ പോസ്റ്റ് കണ്ടിരുന്നു. കിരീടം ഉണ്ണിയുടെ ശരീര ഭാഷയിൽത്തന്നെ ധാർഷ്ട്യം ഉണ്ട്. ദിനേശ് പണിക്കരുടെ സംസാരം കേൾക്കുമ്പോൾ ആർക്കും മനസ്സിലാവും വളരെ ആത്മാർഥമായാണ് സംസാരിക്കുന്നത്. കിരീടം ഉണ്ണി, 2000 ജനുവരി 1 ന് റിലീസ് ചെയ്‌ത 'മില്ലേനിയം സ്റ്റാർസ് ' എന്ന സിനിമ എട്ടുനിലയിൽ പൊട്ടിയതോടെ ഇപ്പോൾ വീട്ടിലാണല്ലോ. അതാണ് "പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന് പറയുന്നത് ".🤗🤗
😅🤣😂
ദിനേശ് സർ, നിങ്ങൾ ഹൃദയത്തിൽത്തട്ടിയാണ് സംസാരിക്കുന്നത്.
താങ്കളുടെ സംസാരത്തിൽ സത്യമുണ്ട് നല്ല മനുഷ്യൻ ആണ് 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
കിരീടം എന്നതിന് പകരം മണ്ണ് എന്നാണ് ഫിലിമിന്റെ പേര് എങ്കിൽ കിരീടം ഉണ്ണി എന്നതിന് പകരം മണ്ണുണ്ണി എന്ന് അറിയപ്പെട്ടേനെ
😂😂😂😂😂😂😁😁😁😁😁😁😁😁😁
Good
ഹ
പഹയാ🤣
Ha ha 😂😂😂😂😂😂😂😂
ഉണ്ണിയുടെ സംഭാഷണം കേൾക്കുമ്പോൾ തന്നെ, ദിനേശ് പണിക്കരുടെ സത്യസന്ധത തിരിച്ചറിയാൻ കഴിയും... ചതിയൻ ഒരിക്കൽ താഴെ വീഴും, ആകാശത്തേക്ക് പറന്നുയർന്നാലും... നക്ഷത്രങ്ങൾക്കിടയിൽ കൂടു കൂട്ടിയാലും...
ഉണ്ണിയെ പോലുള്ള ടീംസ് എല്ലായിടത്തും ഉണ്ട്.. കയറി പറ്റാൻവേണ്ടി എന്തും ചെയ്യും, കാര്യം സാധിച്ചാൽ ഗുദ ഗവ..
സത്യം അവർക്കു എവിടെയും കയറിചെല്ലാം എന്നാൽ ഉഡായിപ്പിന്റെ ഉസ്താദും ആയിരിക്കും
Sathyam...
കറക്ട് ആണ് എനിക്ക് ഇതുപോലെ ജോലി സ്ഥലത്ത് കിരീടം ഉണ്ണിയെ പോലെ രൂപ സാദൃശ്യം ഉള്ള ഒരാളുണ്ടായിരുന്നു: ഉ ടാ യിപ്പ് നാക്കു കൊണ്ട് ആരെയും വീഴ്ത്തി കളയും അതിൽ വീണാൽ കുരു കുത്തുവെയും, സാമ്പത്തികം പോവുകയും ചെയ്യും എൻ്റെ 20000 പോയി ചോദിക്കുംപോൾ എന്നോട് പുള്ളി ചൂടാവു ആണ് ഊമ്പിച്ച് തിന്നുക എന്നതാണ് ഇത്തരക്കാരുടെ രീതി: അന്വേഷിച്ചപ്പോൾ എൻ്റെ കിഡ്ണി പുള്ളി അടിച്ചോണ്ട് പോയില്ലല്ലോ അത് തന്നെ ഭാഗ്യം എന്ന് കരുതിക്കോളാൻ പറഞ്ഞു: നാട്ടുകാർ പറഞ്ഞു അത്രക്ക് ഉഡായിപ്പ് ആണ് !
Dinesh Panicker nalla manushyan aanu ennu thonunnu. Adheham epozhum oru maanyatha kaathu sookshikarund. 👍
Love you dinesh panikar what a positive man😍😍😍😍
ഇനി മുതൽ കിരീടത്തിന്റെ producers.... കിരീടം പണിക്കർ &കീടം ഉണ്ണി
ദിനേശ് പണിക്കരെ പോലെ സത്യസന്ധർ സിനിമയിൽ കുറവാണ് .,അദ്ദേഹം പറയുന്നത് 100 % വിശ്വസിക്കാം
എന്തായാലും പുതിയ ജനറേഷന് ഇതൊക്കെ അറിയാൻ സാധിച്ചതിൽ സന്തോഷമുണ്ട്.
താങ്കൾ ഒരു നല്ല മനുഷ്യനാണ്,
ഇയാള് പറയുന്നതാണ് സത്യം , മറ്റേത് ഭൂലോക ഫ്രോഡ് ആണ്, അസിസ്റ്റന്റ് ഡയറക്ടർ ആയി വർക് ചെയ്തു എന്ന് പറയുന്ന അയാൾക്ക് ഫീൽഡ് നല്ല വഴക്കമുണ്ട് അത് വച്ച്, അറബിക്കഥ സിനിമയിൽ ശ്രീനിവാസനെ പറ്റിച്ച സുരാജിന്റെ പോലെ, ഇദ്ദേഹത്തിന്റെ ക്യാഷ് വച്ച് ഫീൽഡ് പിടിച്ചു,
hh,,,satyam
ഉണ്ണിയെ കണ്ടാലറിയാം അസാധ്യ ഊടായ്പാണെന്ന്...പണിക്കർ വിഷമിക്കണ്ട...ധനവും പ്രശസ്തിയൊന്നുമല്ല ജീവിതം
Partnership ബിസിനസ് ചെയ്യുന്ന എല്ലാവരും കേൾക്കേണ്ട ഒന്ന്..
സത്യം. കഴിയുന്നതും partnership ബിസിനസ്സ് ചെയ്യാതിരിക്കുക
@@kevinm2054 അതിൽ കാര്യമില്ല, choose your partner carefully,whether in life or business .after all it's all about learning ...learn well ..so we won't repeat the same mistake .
I like this person. Very respectable gentleman..
ദിനേശ് പണിക്കാർ ജന്റിൽ മാൻ ആണ്.. കിരീടം ഉണ്ണി പറയുന്നത് വിശ്വാസയോഗ്യം അല്ല..
ദിനേശ് പണിക്കർ ആളൊരു ശുദ്ധനാണ്, കിരീടം ഉണ്ണിയുടെ ഇന്റർവ്യൂ കേട്ടപ്പോഴേ തോന്നിയിരുന്നു അയാൽ ഒരു ഉടായിപ്പ് ആണെന്ന്
തരികിട ഉണ്ണി
ഉണ്ണി സുചികൊണ്ട് പണിക്കരെ ഒന്ന് കുത്തി തിരിച്ച് പണിക്കർ JCB കൊണ്ട് ഉണ്ണിയേ പൊട്ടകുളത്തിൽ കൊരിയിട്ടു അത്രയുള്ള കാര്യം
Ejjathi കമന്റ് 😅😅😅😅
True
Let's Uu7 Jo dineshpanicke
@@RamjiRao_Listening pzat[t32
Super comment 😀
ഇദ്ദേഹം പറഞ്ഞത് വളരെ പച്ചയായ സാത്യങ്ങൾ ആണ് കാരണം ഈ പറഞ്ഞ കാര്യങ്ങൾ വർഷങ്ങൾക്ക്യ മുൻപ് ഞാൻ അറിഞ്ഞത് ആണ് ദിനേശ് പണിക്കർ വളരെ മാന്യനായ ഒരു പ്രൊഡ്യൂസറും ഒരു ബിസിനസ് കാരനുമാണ്....
A true gentleman speech.
A pure hearted man like Dinesh sir is not fit for a partnership business .
കീട ഉണ്ണി പറഞ്ഞത് സിനിമ പ്രേമികളായ ഒരു മലയാളികളും ഒരിക്കലും വിശ്വസിച്ചിട്ടില്ല പരാജയവും വിജയവും മനുഷ്യസഹജമാണ് താങ്കളിൽ നന്മ ഉള്ളതു കൊണ്ടാണ് താങ്കൾ ഇന്നും മലയാളം ഫിലിം ഇൻട്രസ്റ്റീൽ നിലനിൽക്കുന്നത്
നിങ്ങള്ക്ക് വേണ്ടി ദൈവം പ്രതികാരം ചെയ്യുന്നു..... divinely compensated man
രാഷ്ട്രീയം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കുതികാൽ വെട്ടു നടക്കുന്നത് സിനിമ മേഖലയിലാണ്
dinesh sir is genune........his every words is honest.........i trust dinesh sir
അത് അല്ലെങ്കിലും അങ്ങനെയാണ് ദിനേശ് ചേട്ടാ ഒരു കൈത്താങ്ങ് തന്നവർ ആയിരിക്കും ഒട്ടുമിക്കയ ആളുകളുടെയും ഏറ്റവും വലിയ ശത്രു......
ദിനേശ് സാർ നല്ല മാന്യനാണ്. ഇദ്ദേഹം പറയുന്നത് സത്യസന്ധ ന്മായ കാര്യമാണ്. ദിനേശ് സാർ പ്രൊഡ്യൂസ് ചെയ്ത സുരേഷ്‌ഗോപി ചിത്രമായ രജപുത്രൻ ഞാനായിരുന്നു ആർട്ടിസ്‌റ്റ് കോഡിനേറ്റർ. അദ്ദേഹം എന്നോടുക്കെ മാന്യമായി ആണ് പെരുമാറിയത്. അന്ന് അദ്ദേഹം കൊച്ചിയിൽ രജപുത്രൻ ഷൂട്ട് നടക്കുമ്പോൾ തിരുവനന്തപുരത്ത് കളിവീട് എന്ന ചിത്രത്തിന്റെ ഷൂട്ട് കൂടി നടക്കുന്നുണ്ടായിരുന്നു കളിവീട് പ്രൊഡ്യൂസ് ചെയ്തതും ദിനേശ് സാർ ആയിരുന്നു ഒരേ സമയം രണ്ട് സ്ഥലങ്ങളിൽ സാറിന്റെ പടങ്ങൾ നടക്കുന്നുണ്ടായിരുന്നു.
മില്ലേനിയം സ്റ്റാർസ് എടുത്തു കച്ചവടം പൂട്ടിയ ആളല്ലേ കിരീടം ഉണ്ണി.
നല്ല തൊഴുത്ത്തകുത്തു "ചങ്ങായിമാർ " അത് പോലെ ഏഷണി മാമമാധ്യമപ്രവർത്തനം... ആഹാ... ആ മൈക്ക് എടുത്ത് നാളെ തന്നെ കിരീടം ഉണ്ണീടെ അടുത്ത് പോണം..
Leave it sir..we want to see you always as a positive man no negative comments about any one.Any way thanks both of you for presenting Kireedam film.
When you lend money or do ppartnership business you will loose a friend.
He is very honest and genuine
Dinesh paniker 💯👍
ദിനേശ് പണിക്കർ നല്ല ആൾ ആണ് 🙏
സത്യം .എന്നും .ജയിക്കും
കാ കാശില്ലാത്തവനോ നിങ്ങൾ എന്തിന് കൂടെക്കൂട്ടി അതാണ് നിങ്ങൾക്ക് പറ്റിയ തെറ്റ്
താങ്കൾ കൂടെ ഞങ്ങളുണ്ട് 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
A man with *Rich look*
Sir... Super... എല്ലാവർക്കും ariyam
31 വർഷം മുമ്പ് പടം റിലീസായി ഹിറ്റായി കാശും വാരി... കീരിക്കാടൻ എന്ന കഥാപാത്രം കിരീടത്തിലും, സേതുമാധവൻ എന്ന കഥാപാത്രം ചെങ്കോലിലും മരണപെടുകയും ചെയ്തു ... But...നിർമ്മാതാക്കളുടെ അടി ഇനിയും തീർന്നില്ലെ!.. ശിവനെ.... ഇതേതു ജില്ല...
😁😁😁😁😁😁 എജ്ജാതി comment .....👌🏿👌🏿👌🏿👌🏿👌🏿
തുടങ്ങി വെച്ചത് ആ മണ്ണുണ്ണിയും...
കിരീടം ഉണ്ണി എന്ന ഉണ്ണിയുടെ കിരീടം ഇപ്പോൾ താഴെ വീണു.
LOVE YOU SIR, RESPECT YOU SIR
ഇത്രയും മാന്യനായ വ്യക്തി സിനിമഇൽ ഉണ്ടാകില്ല.
കേട്ടുകൊണ്ടിരുന്നാൽ സമയം പോകുന്നത് അറിയുന്നില്ല.അദേഹത്തിന്റെ കൂടെ സഞ്ചരിക്കുമ്പോലെ..
അരിയാഹാരം മാത്രമല്ല ഗോതമ്പു ആഹാരവും നൂഡിൽസ് കഴിക്കുന്നവർക്കും മനസിലാവും പണിക്കർ സാർ പറയുന്നതാണ് സത്യം എന്ന്.
Don't worry dear, God bless you
ഇതു വേറൊരു സിനിമക്കുള്ള കഥയുണ്ട് .
പാവം മനുഷ്യൻ
You are a good man ,We people know ,
ദിനേശ് പണിക്കര്‍ സര്‍...., നിങളാണ് ശരി.... മാന്യനും...
കിരീടത്തിലെ കഥപോലെ അവസാനം കത്തി താഴെ ഇടാൻ പറയുമോ ?
😂😂😄
കിടു.......
അത് പൊളിച്ചു 😁
അയാളുടെ ഇൻറർവ്യൂ കണ്ടപ്പോഴേ തോന്നി... അയാൽ ഒരു മാന്യനായ വ്യക്തിയല്ല എന്നത്.... ഇനീം സത്യം ആണേലും ഒരു സുഹൃത്തിനേപ്പറ്റി ഇത്രയും കാലം കഴിഞ്ഞു വെെരാഗ്യത്തോടെ ആരേലും പറയുമോ ...
ആ മനസ് അത്രയും വേദനിച്ചു കാണും
You are an elegant guy. I remember speaking to you when you were in the phone in program with Yadhu krishnan. Stay blessed.
എന്ത് നല്ല മനുഷ്യൻ! ഇമ്മാതിരി ചതി ഇദ്ദേഹത്തോട് കാണിച്ചിട്ടും, ഒരു വാക്ക് പോലും ഉണ്ണിയെ പറ്റി ഇദ്ദേഹം മോശമായി എവിടെയും ഇത് വരെ പറഞ്ഞിട്ടില്ല. ഇത്രയും fraud ആണ് ഉണ്ണി എന്നറിഞ്ഞില്ല. സംസാരം കേട്ടപ്പോൾ, കുറച്ചു rough ആണെങ്കിലും, ആള് genuine ആണെന്ന് തോന്നിപ്പോയി. എനിക്ക് തെറ്റ് പറ്റി. കുറച്ചു നേരത്തേക്കെങ്കിലും അങ്ങയെ തെറ്റിദ്ധരിച്ചു പോയി. മാപ്പ്.
സീരിയൽ ഇഷ്ടമില്ലാത്ത ഞാൻ താങ്കളെ കാണാൻ വേണ്ടി മാത്രം പാടാത്ത പൈങ്കിളി കാണുന്നു
കിരീടം ദിദേശ് പണിക്കർ സർ.സാറിന് തന്നെയാണ് കിരിടത്തിന് തന്നെ അവകാശി
Sathyasanthamaaya samsaaram,,,best wishes
ആ ഉണ്ണി തോലിയന്റെ പറച്ചിലുകേ ട്ടൽ "കിരീടം"ഡയറക്ട് ചെയ്തത് അവനാണെന്ന് തോന്നും
Sir,you are great അങ്ങയെ വെറുതെ കാണുന്നവർ പോലും വിശ്വസിക്കും. അത് godgift. പിന്നെ ഇനി ഇതിന്റെ പിന്നാലെ പോയി ഒന്നും നേടാനില്ല. ഇന്ന് വരെ അങ്ങയെ ആരും മോശമായി കണ്ടിട്ടില്ലല്ലോ അതുകൊണ്ട് ഇതൊക്കെ വെറുതെ വിടുക. ഇനിയും ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട് ഉണ്ടാകണം
ദിനേശ് സാർ ഏതാണ് ഈ കിരീടം ഉണ്ണി ? അയാളോട് പോകാൻ പറയു . ദിനേശ് സാർ ശുദ്ധൻ ആയിപ്പോയി അതാ ഇങ്ങനെ സംഭവിച്ചേ .
അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ്.
God bless you chetta
ഈ വാക്കുകളിൽ സത്യമുണ്ട്............ എന്നാണ് തോന്നുന്നേ
കിരീടം ഉണ്ണി ഇനി വേണ്ട, കിരീടം ദിനേശ് മതി
കിരീടം, ചെപ്പു കിലുക്കണ ചെങ്ങാതി, രജപുത്രൻ, മയില്പീലിക്കാവ്, കളിവീട്, പ്രണയവർണങ്ങൾ, സ്റ്റാലിൻ ശിവദാസ്, ചിരികുടുക്ക, തില്ലാന തില്ലാന - ഇതൊക്കെയാണ് ദിനേശ് പണിക്കറിന്റെ സിനിമകൾ... പ്രണയവർണങ്ങളും കിരീടവും മാത്രമേ മെഗാഹിറ് ആയിട്ടുള്ളു...
Athu veliya achievement alle bro ..innu pathennem erangiyal Athil ombathum chali alle ??
@@sajithsebastian12 correct
Cheppu kilukkana chengathi was a successful film...Kaliveedu too.
@@arunsnair5805 കളിവീട് വിജയമല്ല... ചെങ്ങാതി ആ ടൈമിലെ മുകേഷ് സിനിമകൾ പോലെ മലയാളികൾ ആസ്വദിച്ചു എന്നല്ലാതെ ഒരു സൂപ്പര്ഹിറ് ആണെന്ന് തോന്നുന്നില്ല...
@@sethukumar1590 noo... Kaliveedu 1996... successful...ckc also profitable movie...I still remember..CKC was shot in NGO quarters, Kakkanad,ernakulam in 1991.I was in first standard.Mamukoya's restaurant-everest hotel.
കിരീടം ഉണ്ണി നേരുത്തേ പറഞ്ഞല്ലോ. ഇനി പണിക്കരുടെ ഭാഗം കൂടി വരട്ടെ. അല്ലെങ്കിൽ ഏകപക്ഷീയം ആയിപ്പോകും .
നല്ല സംസാരം... കേട്ടിരുന്നു പോയി...
ദിനേശ്പണിക്കർ പറയുന്നതിലാണ് സതൃം എന്നിണാ തോന്നുന്നു
ഡാ... ഉണ്ണി.... നീ ആ ദിനേശ് പണിക്കർ സാറിന്റെ നീ പറ്റിച്ച സമ്പത്തെല്ലാം തിരുച്ചു കൊടുത്ത്, അദ്ദേഹത്തിന്റെ കാൽക്കൽ വീണ് ചെയ്തുകൂട്ടിയ തെറ്റുകൾക്കൊക്കെ മാപ്പു പറയടാ....
ആ കീരീടം നീതന്നെ എടുത്തോ
U never trust ur business partner 🙏. Own brother cheated me with our business. But karma always follow them. U r in good position now I m happy for u🌷
ദിനേശാ ട്ടാ കട്ട സപ്പോർട്ട് .
you are a gentleman
Sir you are right......
Nanmayulla manushyanaanu thankal...thaankalkkum kudumbathinum nanmakalundaakum.God bless u.
Randu pere thettichapol Enta santhoosham.but dinesh sir is a gentleman. Good people will suffer in life.
ഇതിപ്പോ ആര് പറയുന്നതാ വിശ്വസിക്കുക... 🤔🤔🤔🤔🤔 രണ്ട് പേരുടെ അഭിപ്രായങ്ങളും entirely different.
ദിനേശ് പണിക്കർ സിനിമായിലോട്ടു വരുന്നതിനു മുൻപേ ബിസിനസ്സ് കാരൻ ആയിരുന്നു ബ്രോ. വീഡിയോ cassette ബിസിനസ്സ് copyright ഉൾപ്പെടെ തുടങ്ങി വിതരണം തുടങ്ങിയ പുതിയ ബിസിനസ്സ് strategy. അന്ന് മലയാള പടത്തിനു copyright ഇല്ല. ഗൾഫിൽ നിന്ന് വരുന്ന Thomson, Rafa cassette ഓർമയില്ലേ? അന്ന് മലയാള സിനമക്കു copyright മേടിച്ചു ഇവിടെ തന്നെ വീഡിയോ cassette ഇറക്കാൻ തോന്നിയ ഐഡിയ പണിക്കരുടേതാണ്. അതിന്റെ പടി ആയാണ് സിനിമ പ്രൊഡക്ഷൻ ലേക്ക് വരുന്നത്. കിരീടം ഉണ്ണി അതിനു മുൻപ് ഏതു പടമാണ് ചെയ്തത്? Partnership ഇൽ ഇറക്കിയ പടം. ക്രെഡിറ്റ് കിരീടം ഉണ്ണിക്കും. അതിനു ശേഷം പണിക്കർ distribution അടക്കം തുടങ്ങി. കിരീടത്തിനു ശേഷം പണിക്കർ എത്ര produce ചെയ്തു?ഈ പറയുന്ന ഉണ്ണി മില്ലെനിയം സ്റ്റാഴ്‌സ് എടുത്തു കുത്തു പാളയും എടുത്ത്. പണിക്കർക്കു അതിനു മുൻപേ തന്നെ സിനിമാക്കാരെ പരിചയവും ഉണ്ടായിരുന്നു. ഉണ്ണി പണിക്കരെ ഒരു ചവുട്ടുപടി ആക്കി എന്നേയുള്ളൂ. കിരീടത്തിനു ശേഷം അവർ രണ്ടു വഴിക്ക് പോകുകയും ചെയ്തു. എന്നിട്ടു ഈ കിരീടം ഉണ്ണി ഇവിടെ? ദിനേശ് ഇപ്പോഴും ഫീൽഡിൽ ഉണ്ട്. Friendship ഇന്റെ പേരിൽ ചെയ്യുമ്പോൾ ചിലപ്പോ ഇങ്ങനെയൊക്കെ വരും.
എല്ലാം സത്യം ആണ്.. അദ്ദേഹം പറയുന്നത് കേട്ടാൽ അറിയാം
ഇദ്ദേഹം തറവാടിയാണ്. മറ്റവൻ തറയും.
കിരീടം ഉണ്ണിയുടെ ഇന്റർവ്യൂവിന്റെ ലിങ്ക് തരുമോ ആരെങ്കിലും... അവിടെ പോയി തെറി വിളിക്കാനാ...
ruclips.net/video/kCEiAR62EIE/видео.html
ഈ പുള്ളിക്ക് എവിടെയൊക്കെയോ ഒരു രാജീവ് ഗാന്ധി ടച് ഇല്ലേ 🤔
I trust u sir...
GENTLE MAN
Cheattaaa 👍👍🌻🌻
Genuine talk.... 😇