ദിനേശ് ചേട്ടനെ എനിക്ക് നന്നായി അറിയാം,,, സത്യസന്ധനും ആത്മാർത്ഥതയും ഉള്ള നല്ല ഒരു മനസ്സിന് ഉടമയാണ് അദ്ദേഹം,,, ദിനേശ് ചേട്ടൻ്റ വാക്കുകൾ തന്നെ മതി അദ്ദേഹത്തെ അറിയുവാൻ.... ദൈവം എല്ലാം കാണുന്നുണ്ട് ചേട്ടാ... ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ട്,,,
But a bit stuffy with Noblesse Oblige syndrome..but movies is hard business place bend down you get buggered..he should forget the past and move forwards.. God Bless him.
കിരീടം സിനിമയുടെ പുറകിൽ ഈ നല്ല മനുഷ്യന്റെ കണ്ണീരിന്റെ നനവ് ഉണ്ടെന്നു അറിയില്ലാരുന്നു... എത്ര ഹൃദയവേദന ഉണ്ടായിക്കാണും പാവം ദിനേശേട്ടന്....ഇത്ര വൈകിയാണേലും താങ്കൾ സത്യം വെളിപ്പെടുത്തിയത് നന്നായി.... ഞങ്ങളുടെ ഒരുപാടു സ്നേഹം ദിനേശേട്ട 🥰🥰🥰🥰🥰
ദിനേശ് പണിക്കർ സർ അമ്മയുടെ ഒരു നല്ല മനസ്സ് ഞങ്ങൾ പ്രേക്ഷകരെ കാണുന്നു 100% സത്യസന്ധമായ വാക്കുകൾ കിരീടം ഉണ്ണിയുടെ വീഡിയോ കണ്ടിരുന്നു ആ വീഡിയോ കണ്ടപ്പോൾ തോന്നിയ അനുഭവം ഒരു കള്ളൻ അസത്യങ്ങൾ വിളമ്പിയത് ആരും വിശ്വസിക്കില്ല
ഒരു നല്ല തട്ടുപൊളിപ്പന്‍ സിനിമക്കുള്ള യഥാര്‍ത്ഥ കഥയുണ്ട്. നടന്ന സംഭവം അതേപടി പകര്‍ത്തിയാല്‍ മതി. പൊടിപ്പും തൊങ്ങലും ചേര്‍ക്കേണ്ടതില്ല.മലയാളത്തിലെ മാത്രമല്ല ഇന്ത്യന്‍സിനിമാചരിത്രത്തിലെ ഏറ്റവും വലിയ വില്ലന്‍ ഉണ്ണിയായിരിക്കും.ദിനേഷ് സാര്‍ നന്മയുടെ ആള്‍രൂപവും.
പ്രീയപ്പെട്ട ദിനേശേട്ടാ... കൃഷ്ണകുമാറിന്റെയും താങ്കളുടെയും അഭിമുഖങ്ങൾ കണ്ടു. താങ്കൾ പ്രതികരിക്കാൻ വൈകിപ്പോയോ എന്നൊരു സംശയം. സാരമില്ല. കാര്യങ്ങൾ നല്ല വെടിപ്പായും മാന്യമായും കൃത്യമായും പറഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങൾ.... ഇത്രയും സത്യസന്ധതയോടും സഭ്യമായും കാര്യങ്ങൾ പറഞ്ഞ താങ്കളുടെ വ്യക്തിത്വത്തിനും നമോവാകം. ഒരാൾ ഒരു കാര്യം പറയുമ്പോൾ അയാളുടെ മുഖവും ചലനങ്ങളും ശ്രദ്ധിച്ചാൽ അറിയാം വസ്തുതകളിലെ ഇരുളും വെളിച്ചവും. ഒരിക്കൽക്കൂടി നന്ദി ചേട്ടാ.
നന്മ കൂടിപ്പോയതാണ് ഇദ്ദേഹത്തിന്റെ പ്രശനം അത് ആ fraud നന്നായി മനസ്സിലാക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു 1) ഇത്രയൊക്കെ ഇദ്ദേഹത്തിനോട് ചെയ്തിട്ടും, കൃപ ഫിലിംസ് ഉണ്ണിക്ക് എഴുതിക്കൊടുത്തു. വേറെ ആരെങ്കിലും ആണെങ്കിൽ അവന്റെ നട്ടെല്ല് ചവിട്ടി ഒടിച്ചേനെ. 2) ചെങ്കോലിനെ പറ്റി ഇദ്ദേഹത്തോട് ഒരു വാക്കുപോലും പറയാതിരുന്നിട്ടും അതിനു വേണ്ടി കിരീടത്തിന്റെ ക്ലിപ്‌സ് ഉണ്ണിക്ക് കൊടുത്തു 3) ചെങ്കോലിനെ റിലീസ് തടയാനുള്ള ശ്രമം അവർ ചതിയിലൂടെ മറികടന്നിട്ടും, അതിനു പിറകെ വീണ്ടും നടന്ന് അതിനെ തടയാൻ മിനക്കെട്ടില്ല. 4) ഇമ്മാതിരി ചെറ്റത്തരം ഇദ്ദേഹത്തോട് കാണിച്ചിട്ടും, ഉണ്ണിയെ പറ്റി മോശമായി ഒരു വാക്ക് പോലും ഇതു വരെ ഒരു interview ലും പറഞ്ഞില്ല. A true gentle man.
ചതിയന്മാർ ഏതു മഖലയിലും ഉണ്ട് . സിനിമയിൽ ഇത് കൂടുതലാണെന്നു മാത്രം . ദിനേശ് നിങ്ങൾക്കുള്ളത് ദൈവം തരും . സംഭവാമി യുഗേ യുഗേ . you are a straight forward person.
പാവം ഇദ്ദേഹത്തെ ചതിച്ചു കൊണ്ട് ഉടായിപ്പൂണ്ണി കിരീടം ഉണ്ണി ആയി, അതിൻറെ നന്ദി ഇല്ലെങ്കിലും, ഇയാളെ കുറ്റം പറഞ്ഞു താഴ്ത്തി കെട്ടാൻ നോക്കി, ഇപ്പൊ നാറി. മാലയോഗം തുടങ്ങുമ്പോൾ ക്ലാപ് അടിക്കാൻ ദിനേശ് പണിക്കരെ വിളിച്ചത് നന്മ യുള്ളത് കൊണ്ട് ഒന്നും ആവാൻ സാധ്യതയില്ല, താങ്കളെ ഭാഗ്യം കൊണ്ടുവരുന്ന ഒരു ലക്കി സ്റ്റാർ ആയി കണ്ടത് കൊണ്ട് മാത്രമാണ്.
ഉണ്ണിക്ക് എടുക്കാൻ പറ്റിയ ഒരു നല്ല ഒരു കഥ കൈവശം ഉണ്ട്... പിച്ചാക്കാരൻ രാജാവായി...ജീവിച്ചിരിക്കുന്ന വല്ലോരുമായി സാമ്യം തോന്നുന്നെങ്കിൽ യാദ്രിച്ചികം മാത്രം....
പാവം അവസാനം അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞപോലെ തോന്നി, ആരും അറിയാതെ പോകുമായിരുന്ന ഒരു കാര്യത്തെ വലിച്ചിഴച്ചു കൊണ്ടുവന്ന സ്വന്തം സ്വാർത്ഥത ജനങ്ങൾക്ക് ബോധ്യപ്പെട്ടു മിസ്റ്റർ ഉണ്ണി, ഇനി നിങ്ങൾ ഒരു പൊതുവെദിയിൽ കിരീടം ഉണ്ണി എന്ന് പറയാൻ ഒരു ചളുപ്പ് ഉണ്ടാകും, ഇതാണ് കാലം കാത്തുവെച്ച മറുപടി എന്നൊക്കെ പറയുന്നത്. ദിനേശ് സർ നിങ്ങളെ ഒരുവിധം മലയാളികൾക്കും അറിയാം നിങ്ങൾ നന്മയുള്ള ആളാണ് അതുകൊണ്ടാണ് ഇന്നും താങ്കൾ ലൈം ലൈറ്റിൽ നിക്കുന്നത്, കിരീടം ഉണ്ണി എന്ന് നമ്മൾ പലരും കേൾക്കുന്നത് തന്നെ ചിലപ്പോൾ ഈ വിവാദത്തിന് ശേഷം ആയിരിക്കും..
കേട്ടിടത്തോളം ,ഈ കിരീടം ഉണ്ണി...ഒരു സരോജ് കുമാര്‍ ആണ്... ''എല്ലാടത്തും... എന്‍റെ പേര്... എന്‍റെ പടം... മാറി...മാറി കാണിക്കണം,..!!! ഓരോ സീനിലും ഓരോ കൂളിംങ് ഗ്ലാസ്സ് മാറി മാറി വെയ്ക്കാം ''....!!!
നിങ്ങളുടെ സംസാരം കേട്ടാൽ തന്നെ അറിയാം ഇത് സത്യസന്ധമാണെന്ന് . മനസ്സിൽ കള്ളത്തരം ഉള്ളവർക്ക് ഇത്രയും ഉറച്ച വാക്കുകൾ പറയാൻ ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് ഇനിയും നല്ല അവസരo ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. I love reall humans allways..
I have known Dinesh Chettan for the past 38 yrs. When he was producing Kireedam, he was very wealthy and was himself wearing a kireedam himself. He is a gentleman to the core and honest in business. I can vouch for him at any time... Now after 31 yrs, maybe Unni became frustrated and wanted negative publicity so that he wants the public to know that he's alive.... unnecessary controversy which back fired on Unni... shame on him
ഇത്രയും gentilmaan ആയ താങ്കൾ എന്ത് കൊണ്ടാണ് ജനകൻ എന്നാ സിനിമയിൽ മകളുടെ പ്രായമുള്ള ഒരു കുട്ടിയെ പീഡിപ്പിക്കുന്ന റോൾ ചെയ്തത് അത് താങ്കളാണെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്
ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഇതുപോലുള്ള മണ്ടത്തരങ്ങൾ ഉണ്ടായിട്ടുള്ളതും അതിന്റെ c/o ൽ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുള്ളത് എന്നാണ്. 1985 ൽ ഞാൻ ഒരു multi track (Tascom 8) ഓഡിയോ റെക്കോർഡിങ് സ്റ്റുഡിയോ ഉണ്ടാക്കി, അവസാനം ഞാനതു വീടാക്കി താമസിക്കുന്നു. ഗുഡ് ലക്ക്
ദിനേശ് പണിക്കരുടെ പ്രിയ സുഹൃത്താണല്ലോ മമ്മുട്ടി. പണ്ട് അദേഹം കിരീടം ഉണ്ണിയെ ചെങ്കീരി ഉണ്ണി എന്ന് വിളിച്ചതിന്റെ ഹ്യൂമർ ഇപ്പോഴാണ് മനസിലായത്. അന്ന് മമ്മുട്ടി പറഞ്ഞ മറുപടി കിരിടം ചെയ്ത് കിരീടം ഉണ്ണിയായി. ചെങ്കോലു കൂടി ചെയ്തപ്പോൾ ചെങ്കീരി ഉണ്ണിയായി എന്നതായിരുന്നു. കൂടെ നിന്നവർ ചിരിച്ചു. ഇതിൽ എന്ത് കോമഡി എന്ന് ഞാൻ ഇടക്കിടെ ആലോചിക്കും. ഇപ്പോൾ മനസിലായി ആ കോമഡിയുടെ അർത്ഥം.
Now we have clarity on the whole issue. Hats off to Dinesh Panicker Sir for speaking the truth only the truth. May god bless you , the truth will prevail. Dinesh Panicker Sir please make a movie on this issue.There is lot of scope and expose this Rascal Unni to the whole world .I can feel the pain and anger you had kept all these years when you got cheated. Title for the movie can be "Mulkireedam Unni" or "Fraud Unni " "Kallan Unni" "Nunnayan Unni" "Badaayi Unni" "Thara Unni"
In partnership all partners are having equal rights. But here Unni created an imageto the public and crew that he s the sole producer. If Dinesh take the case to Court, then his right will be enforced, but that create the situation worse and it can sometimes be such that the kireedam project will be dropped. Dinesh has not taken that stand due to his +ve approach.
ദിനേശ് ചേട്ടനെ എനിക്ക് നന്നായി അറിയാം,,, സത്യസന്ധനും ആത്മാർത്ഥതയും ഉള്ള നല്ല ഒരു മനസ്സിന് ഉടമയാണ് അദ്ദേഹം,,, ദിനേശ് ചേട്ടൻ്റ വാക്കുകൾ തന്നെ മതി അദ്ദേഹത്തെ അറിയുവാൻ.... ദൈവം എല്ലാം കാണുന്നുണ്ട് ചേട്ടാ... ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ട്,,,
സംസാരം കേട്ടാൽ അറിയാം ആ തറവാടിത്യം
@@kmsadath തീർച്ചയായും ചങ്ങാതീ.
@mi stick പൊളി
ദീനേഷ് പണിക്കർ പറയുന്നത് വിശ്വസിക്കാവുന്നത്.
നിങ്ങൾ മുടിഞ്ഞു പോയിലെ.
ഇങ്ങനെ ഉള്ള ആളുകൾ ഇതുവരെ എത്താറില്ല.
നിങ്ങൾ ശരീരഭാഷ, ഭാവം അതു മതി നിങ്ങളെ മനസിലാക്കാൻ
ഇത് ഐശ്വര്യമുള്ള ഒരു ജന്റിൽമാൻ.... ദൈവാനുഗ്രഹമുള്ളതു കൊണ്ട് ഒരുത്തനും നിലംപരിശാക്കാൻ പറ്റിയിട്ടുണ്ടാവില്ല.
അദ്ദേഹത്തിന്റെ മുഖത്തെ ശോഭകണ്ടാൽ അറിയാം ഒരു നിഷ്കളങ്കനും, തന്തക്കു പിറന്നവനും ആണെന്ന്.
Correct
@@koshythomas2858 that kireedam unni is one basterd
Correct 👍👍👍👍
ബിസിനസ്സിൽ തോറ്റു പോയവർ അധികവും ജയിക്കാൻ അറിയാത്തവരല്ല, മറ്റുള്ളവരെ ചതിക്കാൻ അറിയാത്തവരാണ് !
100% ശെരി ആണ്.
അതെ സുഹൃത്തുക്കളെ അനുഭവം ഗുരു ആണ്. 100 % ശെരിയാണ്
Correct.🤔
വളരെ ശരിയാണ് 👍👍
വളരെ ശരിയാണ്
Dinesh Panicker seems to be very honest and sincere person!
Yes. He's a gentleman and an upright person.
But a bit stuffy with Noblesse Oblige syndrome..but movies is hard business place bend down you get buggered..he should forget the past and move forwards.. God Bless him.
Dineshettan panam kandu valarna aala..allathe...koolipanikaranalla..keep it up..dinesetta...
Yes samethink
Gentleman! God bless !
എല്ലാത്തിനും കൃത്യതയുള്ള മറുപടി. കുറ്റം പറയാൻ വേണ്ടി പറയുന്നതല്ല എന്ന് ഉറപ്പായും കേൾക്കുമ്പോൾ അറിയാം
ദിനേശ് പണിക്കർ എത്ര നന്മയുള്ള മനുഷ്യൻ... ഇദ്ദേഹത്തിന് ദൈവം ദീർഘ ആയുസ് നൽകട്ടെ
താങ്കൾ എനിക്കു എന്റെ കുടുംബത്തിനും ചെയ്ത് തന്ന സഹായങ്ങൾ വളരെ വലുതാണ് എന്റെ മുറിയിൽ ദൈവങ്ങളുടെ ഫോട്ടോയുടെ താങ്കളുടെ പടവും ഉണ്ട് വളരെ നന്ദി സാർ
ഒരു നല്ല ബിസ്സിനെസ്സുകാരന്റെ മാന്യത ഇങ്ങേരുടെ സംസാരത്തിൽത്തന്നെയുണ്ട്
കിരീടം ഇല്ലാത്ത ഉണ്ണിക്ക് കിരീടം നൽകിയ ദിനേശ് ചേട്ടന് എന്റെ വക പൊൻകിരീടം...☺
സത്യം
❤
❤
ഇദ്ദേഹം തറവാടിയാണ്. മറ്റവൻ തറയും.
നിങ്ങളുടെ മനസ്സിൽ നന്മ ഉണ്ട് സർ .നിങ്ങൾ എവിടെയും തോറ്റു പോകില്ല
കിരീടം സിനിമയുടെ പുറകിൽ ഈ നല്ല മനുഷ്യന്റെ കണ്ണീരിന്റെ നനവ് ഉണ്ടെന്നു അറിയില്ലാരുന്നു... എത്ര ഹൃദയവേദന ഉണ്ടായിക്കാണും പാവം ദിനേശേട്ടന്....ഇത്ര വൈകിയാണേലും താങ്കൾ സത്യം വെളിപ്പെടുത്തിയത് നന്നായി.... ഞങ്ങളുടെ ഒരുപാടു സ്നേഹം ദിനേശേട്ട 🥰🥰🥰🥰🥰
പകുതി സിനിമയുടെ പ്രൊഡ്യൂസർ ഞാൻ ആണ് എന്ന് പറയുന്ന ഭാഗത്ത് എന്റെ കണ്ണ് നിറഞ്ഞു പോയി.
ഈ ശുദ്ധൻ പറയുന്നത് സതൃമാണെന്നറിയാൻ തെളിവോ കോടതിയോ ഒന്നും വേണ്ട...ഇന്നലെ ഇതു കേട്ട് എനിക്കുപോലും ഉറക്കം കെട്ടു..ഉണ്ണിയനുഭവിക്കും..തീർച്ച
സത്യസന്ധമായ വാക്കുകൾ!
കിരീടം ഉണ്ണി അൽപ ന് അർത്ഥം കിട്ടിയവൻ അർദ്ധരാത്രിയിൽ കുടപിടിക്കട്ടെ!
കാൽക്കാശിന് ഗതിയില്ലാത്തവനാണ് കിരീടം ഉണ്ണി. ദിനേശ് പണിക്കരുമായുള്ള ബിസിനസ് ബന്ധങ്ങൾക്കു ശേഷമാണ് ഉണ്ണി എന്ന കൃഷ്ണകുമാർ ഗതി പിടിച്ചത്.
ദിനേശ് സാർ സാറിൻറെ ഒരു വിശദീകരണം ഇല്ലെങ്കിൽ പോലും ഉണ്ണി പറഞ്ഞത് ആരും വിശ്വസിച്ചിട്ടില്ല കാര്യങ്ങൾ വ്യക്തമായി
ദിനേശ് പണിക്കർ സർ അമ്മയുടെ ഒരു നല്ല മനസ്സ് ഞങ്ങൾ പ്രേക്ഷകരെ കാണുന്നു 100% സത്യസന്ധമായ വാക്കുകൾ കിരീടം ഉണ്ണിയുടെ വീഡിയോ കണ്ടിരുന്നു ആ വീഡിയോ കണ്ടപ്പോൾ തോന്നിയ അനുഭവം ഒരു കള്ളൻ അസത്യങ്ങൾ വിളമ്പിയത് ആരും വിശ്വസിക്കില്ല
തറവാടി എന്നും തറവാടി
തറ എന്നും തറ...
ദിനേശട്ടൻ ഇസ്റ്റം ❤️❤️❤️
❤️❤️❤️❤️❤️ദൈവം സാറിനൊപ്പം ഉണ്ട്..... ഇതൊക്കെ കേൾക്കുമ്പോൾ ആന്റണി പെരുമ്പവൂരിനെ ഒക്കെ നമിക്കുന്ന, ❤️❤️❤️
ഇദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ തന്നെ എന്തൊരു ആകർഷണീയതയാണ്?
സർ താങ്കൾ ഒരു നല്ല മനുഷ്യൻ ആണ്. താങ്കൾ പറഞ്ഞ എല്ലാ കാര്യത്തിലും ഒരു സത്യസന്ധത ഉണ്ട് 👍👍👍👍👍
സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം വളരെ നല്ല മനുഷ്യൻ
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്, ഇത്രെയും നാൾ കരുതിയതും കിരീടം ഉണ്ണി മാത്രമാണ് പ്രൊഡ്യൂസർ എന്നായിരുന്നു. ഈ വാസ്തവം അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
I respect Mr Dinesh Panicker. He talks from his heart.
ഇദ്ദേഹം സിനിമയിൽ അഭിനയിക്കണം, നല്ല സ്ക്രീൻ പ്രെസൻസ്. Super Sir. ♥️♥️♥️
ഒരു പാട് സിനിമയിൽ ഉണ്ടല്ലോ.. അവസാനം ബിഗ് ബ്രദറിൽ മോഹൻലാലിന്റ അച്ഛൻ, ജനകനിൽ വില്ലൻ
സീരിയലിൽ സജീവമായി ഉണ്ട്
ഒരു നല്ല തട്ടുപൊളിപ്പന്‍ സിനിമക്കുള്ള യഥാര്‍ത്ഥ കഥയുണ്ട്. നടന്ന സംഭവം അതേപടി പകര്‍ത്തിയാല്‍ മതി.
പൊടിപ്പും തൊങ്ങലും ചേര്‍ക്കേണ്ടതില്ല.മലയാളത്തിലെ മാത്രമല്ല ഇന്ത്യന്‍സിനിമാചരിത്രത്തിലെ ഏറ്റവും വലിയ വില്ലന്‍ ഉണ്ണിയായിരിക്കും.ദിനേഷ് സാര്‍ നന്മയുടെ ആള്‍രൂപവും.
പ്രീയപ്പെട്ട ദിനേശേട്ടാ...
കൃഷ്ണകുമാറിന്റെയും താങ്കളുടെയും അഭിമുഖങ്ങൾ കണ്ടു. താങ്കൾ പ്രതികരിക്കാൻ വൈകിപ്പോയോ എന്നൊരു സംശയം. സാരമില്ല. കാര്യങ്ങൾ നല്ല വെടിപ്പായും മാന്യമായും കൃത്യമായും പറഞ്ഞിട്ടുണ്ട്.
അഭിനന്ദനങ്ങൾ....
ഇത്രയും സത്യസന്ധതയോടും സഭ്യമായും കാര്യങ്ങൾ പറഞ്ഞ താങ്കളുടെ വ്യക്തിത്വത്തിനും നമോവാകം. ഒരാൾ ഒരു കാര്യം പറയുമ്പോൾ അയാളുടെ മുഖവും ചലനങ്ങളും ശ്രദ്ധിച്ചാൽ അറിയാം വസ്തുതകളിലെ ഇരുളും വെളിച്ചവും. ഒരിക്കൽക്കൂടി നന്ദി ചേട്ടാ.
ദിനേശ് പണിക്കർ ഗുഡ് പേഴ്സണാലിറ്റി
ദിനേശ് സർ പറഞ്ഞത് സത്യം ആയിരിക്കും അയാൾ നല്ല ഒരു മനുഷ്യ സ്നേഹിയാണ്
നന്മ കൂടിപ്പോയതാണ് ഇദ്ദേഹത്തിന്റെ പ്രശനം അത് ആ fraud നന്നായി മനസ്സിലാക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു
1) ഇത്രയൊക്കെ ഇദ്ദേഹത്തിനോട് ചെയ്തിട്ടും, കൃപ ഫിലിംസ് ഉണ്ണിക്ക് എഴുതിക്കൊടുത്തു. വേറെ ആരെങ്കിലും ആണെങ്കിൽ അവന്റെ നട്ടെല്ല് ചവിട്ടി ഒടിച്ചേനെ.
2) ചെങ്കോലിനെ പറ്റി ഇദ്ദേഹത്തോട് ഒരു വാക്കുപോലും പറയാതിരുന്നിട്ടും അതിനു വേണ്ടി കിരീടത്തിന്റെ ക്ലിപ്‌സ് ഉണ്ണിക്ക് കൊടുത്തു
3) ചെങ്കോലിനെ റിലീസ് തടയാനുള്ള ശ്രമം അവർ ചതിയിലൂടെ മറികടന്നിട്ടും, അതിനു പിറകെ വീണ്ടും നടന്ന് അതിനെ തടയാൻ മിനക്കെട്ടില്ല.
4) ഇമ്മാതിരി ചെറ്റത്തരം ഇദ്ദേഹത്തോട് കാണിച്ചിട്ടും, ഉണ്ണിയെ പറ്റി മോശമായി ഒരു വാക്ക് പോലും ഇതു വരെ ഒരു interview ലും പറഞ്ഞില്ല. A true gentle man.
അവൻ ഇനി മുതൽ കിരീടം ഉണ്ണി അല്ല... കൃമികീടം ഉണ്ണിയാണ്
Unni is a third rate cheat.you should have exposed this scoundrel way back in 90's, sri.dinesh.
😂
😂😂😂
ഇദ്ദേഹം ഒരു നല്ല മനുഷ്യനാണ് സത്യ സന്ദൻ ഓഫീസ് വർക്കിലും സൂപ്പർ
He is good and honest
സംശയാതീതമായ വിവരണമാണ് പണിക്കർ..താങ്കളുടെ വിഷമം മനസ്സിലായി
ചതിയന്മാർ ഏതു മഖലയിലും ഉണ്ട് . സിനിമയിൽ ഇത് കൂടുതലാണെന്നു മാത്രം . ദിനേശ് നിങ്ങൾക്കുള്ളത് ദൈവം തരും . സംഭവാമി യുഗേ യുഗേ .
you are a straight forward person.
വെറുതെ അല്ല, ദിനേശ് പണിക്കർ ഇപ്പോഴും ഫീൽഡിൽ ഉണ്ട്, കിരീടം ഉണ്ണി ഫീൽഡ് ഔട്ട് ആയി
@@mylove242globally but pulli edtha padangalu vere levla
@@sreekumar3606 kireedam, chenkol kazhinju veendum padam edutho?
@@Ssjkkyg sallapam,malayogam etc
last vikruthi aanennu thonnunnu
@@sreekumar3606 അത് സംവിധായകന്റെ കഴിവുകൊണ്ടാണ്! പടം നന്നായാൽ അതിൽ നിർമ്മാതാക്കൾക്ക് ഒരു റോളുമില്ല!
ഉപ്പു തിന്നവൻ വെള്ളം കുടിക്കുന്നു........
താങ്കളുടെ കണ്ണീരിൽ സത്യമുള്ളതുകൊണ്ടാവാം ചെങ്കോൽ അതിൽ മുങ്ങി പോയത്
ദിനേശ്ച്ചേട്ടനെ എനിക്കറിയാം ശുദ്ധനും തലക്കനം ഇല്ലാത്തതുമായ ഒരാളാണെന്ന് ചേട്ടൻ പറഞ്ഞതുപോലെ ഇതെല്ലാം ദെയ്‌വാനിയോഗമാണ്. ഓരോരുത്തരെയും മനസിലാക്കാനുള്ള അവസരം.
പാവം ഇദ്ദേഹത്തെ ചതിച്ചു കൊണ്ട്
ഉടായിപ്പൂണ്ണി കിരീടം ഉണ്ണി ആയി,
അതിൻറെ നന്ദി ഇല്ലെങ്കിലും, ഇയാളെ കുറ്റം പറഞ്ഞു താഴ്ത്തി കെട്ടാൻ നോക്കി, ഇപ്പൊ നാറി.
മാലയോഗം തുടങ്ങുമ്പോൾ ക്ലാപ് അടിക്കാൻ ദിനേശ് പണിക്കരെ വിളിച്ചത് നന്മ യുള്ളത് കൊണ്ട് ഒന്നും ആവാൻ സാധ്യതയില്ല, താങ്കളെ ഭാഗ്യം കൊണ്ടുവരുന്ന ഒരു ലക്കി സ്റ്റാർ ആയി കണ്ടത് കൊണ്ട് മാത്രമാണ്.
Unni വെറുതെ വടി കൊടുത്ത് അടി മേടിച്ചുന്നു പറഞ്ഞാൽ മതി..
@@s...j.6303
അതെ
Yes. U r right
ഉണ്ണി ചെറിയ വട കൊടുത്തു വലിയ വട വാങ്ങി.... 😜😜😜😜
Mannu ennayirunnu filminu adyathe peru anganeyenkil kireedam unniyude peru enthaakumayirunnu
@@koshyalex3967 മണ്ണുണ്ണി
കിരീടം ഉണ്ണി ഉടായിപ്പാണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി.
എപ്പോഴും സത്യത്തിനാണ് അവസാന വിജയം
ഉണ്ണിക്ക് എടുക്കാൻ പറ്റിയ ഒരു നല്ല ഒരു കഥ കൈവശം ഉണ്ട്... പിച്ചാക്കാരൻ രാജാവായി...ജീവിച്ചിരിക്കുന്ന വല്ലോരുമായി സാമ്യം തോന്നുന്നെങ്കിൽ യാദ്രിച്ചികം മാത്രം....
പാവം അവസാനം അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞപോലെ തോന്നി, ആരും അറിയാതെ പോകുമായിരുന്ന ഒരു കാര്യത്തെ വലിച്ചിഴച്ചു കൊണ്ടുവന്ന സ്വന്തം സ്വാർത്ഥത ജനങ്ങൾക്ക് ബോധ്യപ്പെട്ടു മിസ്റ്റർ ഉണ്ണി, ഇനി നിങ്ങൾ ഒരു പൊതുവെദിയിൽ കിരീടം ഉണ്ണി എന്ന് പറയാൻ ഒരു ചളുപ്പ് ഉണ്ടാകും, ഇതാണ് കാലം കാത്തുവെച്ച മറുപടി എന്നൊക്കെ പറയുന്നത്. ദിനേശ് സർ നിങ്ങളെ ഒരുവിധം മലയാളികൾക്കും അറിയാം നിങ്ങൾ നന്മയുള്ള ആളാണ് അതുകൊണ്ടാണ് ഇന്നും താങ്കൾ ലൈം ലൈറ്റിൽ നിക്കുന്നത്, കിരീടം ഉണ്ണി എന്ന് നമ്മൾ പലരും കേൾക്കുന്നത് തന്നെ ചിലപ്പോൾ ഈ വിവാദത്തിന് ശേഷം ആയിരിക്കും..
ആദ്യത്തെ വീഡിയോയിലും കരയുന്നുണ്ട്
അങ്ങനെയുള്ളവർക്ക് അപാര തൊലിക്കട്ടിയായിരിക്കും.
Mr Dinesh Paniker honest sincere but a fool too. Human beings with high qualities are entrapped by the lntellectual frauds and begger comoflagues
കേട്ടിടത്തോളം ,ഈ കിരീടം ഉണ്ണി...ഒരു സരോജ് കുമാര്‍ ആണ്...
''എല്ലാടത്തും... എന്‍റെ പേര്... എന്‍റെ പടം... മാറി...മാറി കാണിക്കണം,..!!!
ഓരോ സീനിലും ഓരോ കൂളിംങ് ഗ്ലാസ്സ് മാറി മാറി വെയ്ക്കാം ''....!!!
ദിനേഷ് പണിക്കർ പറഞ്ഞത് 100% കറക്റ്റ് ആണ് 👌
താങ്കളുടെ വിശദീകരണം വിശ്വസനീയമാണ്
തറവാടിത്തം- അത് ദിനേശ് പണിക്കരുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ അറിയാം. അദ്ദേഹത്തിന് ദീർഘായുസ്സ് നേരുന്നു.
സിനിമയുടെ പേര് ഗുണ്ട എന്നു തന്നെ മതിയായിരുന്നു. ഗുണ്ട ഉണ്ണി deserving name
ഉണ്ണി ചൊറിഞ്ഞു പണിക്കർമാന്തി
നല്ല മനുഷ്യർക്ക് തിരിച്ചടി കോടികൾ മുടക്കി ചെയ്ത സ്റ്റാലിൻ ശിവദാസ് ഇദ്ധേഹത്തെ തകർത്തു
തീർച്ചയായും പറയണ്ടത് പറയണം... എല്ലാരും അറിയണം... എല്ലാക്കാലത്തും മിണ്ടാതിരുന്നാൽ മറ്റുള്ളവർ ചൂഷണം ചെയ്യും.dinesh Panikkar👍
Good Panikar Sir you decent Gentleman
Dinesh looks genuine and gentleman.Shame & Condemn fraud Unni
ദിനേശേട്ടന്റെ വാക്കുകളിൽ അറിയാം മൂപ്പര് സത്യമാണ് പറയുന്നത്
വെറുതെ ഇരുന്നിരുന്ന ദിനേശ് പണിക്കരെ എന്തിനാണാവോ ഉണ്ണി ചൊറിയാൻ പോയത്
ദൈവം ആയിട്ട് ചെയ്യിപ്പിച്ചയ.... അവന്റെ ചതി വെളിയിൽ വരാൻ
കാത്തിരിക്കുന്നു......
ആദ്യമായാണ് ഇത്ര ലോങ്ങ് ആയ വീഡിയോ വരുന്നത്, സാധാരണ വാലും തുമ്പും ഇല്ലാത്ത വീഡിയോസ് ആണ് അധികം.
ആധാരവും സല്ലാ പ ഉം ഓടിയെത്തി ലോഹിതദാസിനെ റ തിരക്കഥയുടെ ഗുണം കൊണ്ടാണ്
നല്ല മനുഷ്യൻ.❤️❤️
നിങ്ങളുടെ സംസാരം കേട്ടാൽ തന്നെ അറിയാം ഇത് സത്യസന്ധമാണെന്ന് . മനസ്സിൽ കള്ളത്തരം ഉള്ളവർക്ക് ഇത്രയും ഉറച്ച വാക്കുകൾ പറയാൻ ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് ഇനിയും നല്ല അവസരo ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. I love reall humans allways..
😁😁😁😁ഇത് വളരെ സത്യമായ കാര്യമാണ്🙏🙏🙏🙏 മലയാളികൾ ഇങ്ങനെ ചെയ്യുന്നത് സാധാരണമാണ് 😁😁😁😁പകുതി പഞ്ചാബി ആയതുകൊണ്ട് മനസ്സിലാക്കാൻ വൈകി😁😁
ഉദയൻ അന്ന് താരം സിനിമയിലെ ശ്രീനിവാസൻ ഓർമ്മ വന്നു ഉണ്ണിയെ ഓർക്കുമ്പോൾ
അയാളെ കുറിച്ച് വേറേയും കേട്ടിരുന്നു..
യഥാർത്ഥ കീരീടം ഉണ്ണി...
Master Bin please interview Director Sibi Malayil.Then only we get Truth of this story.So please...
ഓക്കേ ചെയ്യാം
@@MasterBinOfficial waitingggg
Pulli ithokke parayo?
dont think he will interfere in this.
@@kutti5950 yes dear. Sibi is also a genuine personality. Hence I think he may not indulge in this crisis.
Sir, u are great .no body can defeat you.because God is with you .
Dinesh Panicker, a pakka gentle and soft man. Kuleenamaya aa samsaram valare ishtamanu.
വെറും ഉണ്ണി അല്ല നല്ലവനായ ഉണ്ണി🔥
Dinesh sir is a genuine honest person
He is Gentlemen
Paniker is great
ഈ മനുഷ്യൻ പറയുന്നത് സത്യമാണ് എന്ന് കേൾക്കുമ്പോൾ അറിയാം.
(കൊറോണ കാലത്ത് അവന് എന്തോ സംഭവിച്ചു. അത് പൊളിച്ച്)
നല്ല സംസാരം വളരെ മാന്യമായി 👌👌👌
I have known Dinesh Chettan for the past 38 yrs. When he was producing Kireedam, he was very wealthy and was himself wearing a kireedam himself. He is a gentleman to the core and honest in business. I can vouch for him at any time... Now after 31 yrs, maybe Unni became frustrated and wanted negative publicity so that he wants the public to know that he's alive.... unnecessary controversy which back fired on Unni... shame on him
ദിനേശ് സർ ഒരു നല്ല മനുഷ്യൻ ആണ് ശരിക്കും നീതിമാൻ ആണ്
Dinesh sir paryunnathu sathyamanu.nalla manusiyan ayathu kondanu sathyan viyki e karyam paryunnathu.god bless you🙏👍💯
I trust You Sir. Thank You for sharing the real story. Frauds will be exposed one day.
അയാൾ താങ്കളെ എത്രത്തോളം താഴ്ത്തി കെട്ടിയാലും സമൂഹത്തിൽ ജഗദീശ്വരൻ താങ്കളുടെ സ്ഥാനം ഉയർത്തി തന്നു , അത് മാത്രം പോരെ താങ്കൾക്ക്
പൂഴിക്കടകൻ അടി
മാത്രമറിയുന്ന ലോകമേ
കീഴടങ്ങുന്നു ഞാൻ
ആദർശകെട്ടുമായി
Decent aanu iddeham
കൃത്യമായ മറുപടി, അത്രമേൽ മാന്യതയുള്ള സംസാരം... നേരുള്ള മനുഷ്യൻ....💙💙💙
ദിനേശ് സാർ സത്യം പറഞ്ഞു
He seems to be a gentleman
Good lesson for people who do business in partnership
ഇത്രയും gentilmaan ആയ താങ്കൾ എന്ത് കൊണ്ടാണ് ജനകൻ എന്നാ സിനിമയിൽ മകളുടെ പ്രായമുള്ള ഒരു കുട്ടിയെ പീഡിപ്പിക്കുന്ന റോൾ ചെയ്തത് അത് താങ്കളാണെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്
Pulli oru producer matramalla
...oru nadan koode alley...so oru nadan enna nilayil pullikku varunna role cheyyam cheyyathirikkam...itharam role cheyyunnu enkil athinu nalla remuneration kittum..
Open hearted Dinesh Chettan. Good informations.
ഒരു മനുഷ്യനെ കണ്ടാൽ അയാളുടെ ശൈലി കണ്ടാൽ മനസ്സിലാക്കാം അദ്ദേഹം ആര് എന്ന്... ഇദ്ദേഹത്തിൽ മാന്യത മുഖത്തും വാക്കിലും കാണുന്നു...
Such a gem of a person
ഉണ്ണി രണ്ടണ്ണം വീശിയിട്ടു ക്യാമറയുടെ മുഞ്ഞിൽ വന്നു ആളാകാൻ നോക്കിയത. ഗുണ്ണിക്കു അറിയില്ലായിരുന്നു ദിനു അണ്ണൻ അടിച്ചു അണ്ണാക്കിൽ കൊടുക്കുമെന്ന് 😶
Ha ha correct. Unni paranaari😡 Dinesh annan nalla manushyan aanu.
when keeredom unni says i have also doubt about his genuinety
Mr. Panicker you are absolutely wright
ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഇതുപോലുള്ള മണ്ടത്തരങ്ങൾ ഉണ്ടായിട്ടുള്ളതും അതിന്റെ c/o ൽ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുള്ളത് എന്നാണ്. 1985 ൽ ഞാൻ ഒരു multi track (Tascom 8) ഓഡിയോ റെക്കോർഡിങ് സ്റ്റുഡിയോ ഉണ്ടാക്കി, അവസാനം ഞാനതു വീടാക്കി താമസിക്കുന്നു.
ഗുഡ് ലക്ക്
ദിനേശ് പണിക്കരുടെ പ്രിയ സുഹൃത്താണല്ലോ മമ്മുട്ടി. പണ്ട് അദേഹം കിരീടം ഉണ്ണിയെ ചെങ്കീരി ഉണ്ണി എന്ന് വിളിച്ചതിന്റെ ഹ്യൂമർ ഇപ്പോഴാണ് മനസിലായത്. അന്ന് മമ്മുട്ടി പറഞ്ഞ മറുപടി കിരിടം ചെയ്ത് കിരീടം ഉണ്ണിയായി. ചെങ്കോലു കൂടി ചെയ്തപ്പോൾ ചെങ്കീരി ഉണ്ണിയായി എന്നതായിരുന്നു. കൂടെ നിന്നവർ ചിരിച്ചു. ഇതിൽ എന്ത് കോമഡി എന്ന് ഞാൻ ഇടക്കിടെ ആലോചിക്കും. ഇപ്പോൾ മനസിലായി ആ കോമഡിയുടെ അർത്ഥം.
I trust you Sir..
Now we have clarity on the whole issue.
Hats off to Dinesh Panicker Sir for speaking the truth only the truth.
May god bless you , the truth will prevail.
Dinesh Panicker Sir please make a movie on this issue.There is lot of scope and expose this Rascal Unni to the whole world .I can feel the pain and anger you had kept all these years when you got cheated.
Title for the movie can be
"Mulkireedam Unni" or
"Fraud Unni "
"Kallan Unni"
"Nunnayan Unni"
"Badaayi Unni"
"Thara Unni"
Nanmayuda velicham manassil ullavarkk dhaivam appozhum nallathe tharu bro 💕
In partnership all partners are having equal rights. But here Unni created an imageto the public and crew that he s the sole producer. If Dinesh take the case to Court, then his right will be enforced, but that create the situation worse and it can sometimes be such that the kireedam project will be dropped. Dinesh has not taken that stand due to his +ve approach.
സാരമില്ല , എല്ലാം ശരിയായിവരും
വിശദമായി പറഞ്ഞത് നന്നായി ,
All the best
Dear sir, you are a very good person. All kerala people are proud of you. Dont worry about anything. God is with you.