ആ പടം കഴിഞ്ഞ് ശ്രീനിയേട്ടൻ പറഞ്ഞത് ഓർക്കുന്നു ചങ്ങാതീ. സിനിമാ മേഖലയിൽ ഉള്ള കുതികാൽ വെട്ടൽ. ചതി പ്രയോഗങ്ങൾ എന്നിവയുടെ അര % പോലും താൻ പറഞ്ഞിട്ടില്ല എന്ന്.
ഈ ചാനെൽ ല് മുൻപ് ദിനേശ് പണിക്കർ വന്നപ്പോൾ താങ്കളെ പറ്റി പറഞ്ഞിരുന്നു പക്ഷെ ഒരു വാക്ക് കൊണ്ട് പോലും അദ്ദേഹം താങ്കളെ വിമർശിച്ചിട്ടില്ല, വളരെ മാന്യമായാണ് താങ്കളെ കുറിച്ച് പറഞ്ഞത്, ഇപ്പോൾ താങ്കൾ അദ്ദേഹത്തെ ഇത്രത്തോളം തരം താഴ്ത്തുന്നത് മര്യാദകേട് ആയിപ്പോയി, വാസ്തവത്തിൽ ഇവിടെ സ്വയം തരം താണത് താങ്കൾ തന്നെയാണ്...
എനിക്ക് തോന്നുന്നത് ഗുണ്ട എന്ന പേര് നിർദേശിച്ചത് ഉണ്ണി ആണെന്ന് ആണ്.. ദിനേശ് പണിക്കർ ആകും കിരീടം എന്ന പേര് നിർദേശിച്ചത്.. ദിനേശ് പണിക്കാർ ഒരിക്കലും ഗുണ്ട എന്ന പേര് നിർദേശിക്കും എന്ന് എനിക്ക് തോന്നുന്നില്ല.. ദിനേശ് പണിക്കരുടെയും ഉണ്ണിയുടെയും മുഖം ഒന്ന് ഓർത്താൽ മാത്രം മതി അത് മനസിലാക്കാൻ...
മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ദിനേശ പണിക്കരേ പോലെയുള്ള മാന്യനായ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല ദിനേശ് പണിക്കരെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപദ്രവിച്ച ദിലീപിനെ കുറിച്ച് പോലും അദ്ദേഹം ഇന്നേവരെ മോശമായ ഒരു പരാമർശവും നടത്തിയിട്ടില്ല കിരീടം ഉണ്ണി അല്പം സമീപനം പാലിക്കുക
ഇപ്പൊ സിംഹാസനത്തിലിരുന്നു സംസാരിക്കുന്ന പോലെ ഉള്ള ഇവൻ ദിനേശ് പണിക്കരുടെ അഭിമുഖം വന്നതിനി ശേഷം ചാണക കുഴിയിൽ വീണ ജഗതി ശ്രീകുമാറിന്റെ expreshion ആയിട്ടുണ്ടാവും..
നിഷ്കളങ്കതയുടെ നിറകുടം ഉണ്ണീ., നുണ പറയാനും ഒരു തഞ്ചം വേണം . താങ്കളുടെ തലയിൽ ഇപ്പോൾ കിരീടം ഉണ്ടോ..? ചതിവ് വഞ്ചന കുതികാൽ വെട്ട് കളിമണ്ണ് ഇതൊക്കെ താങ്കളുടെ തലയിൽ ധാരാളം ഉണ്ടെന്ന് ഇന്റർവ്യൂ കാണുന്നവർക്ക് മനസ്സിലാകും.. ഇനിയും പല നല്ല മനുഷ്യർക്കും താങ്കളുടെ ഇത്തരം സേവന സഹായങ്ങൾ ലഭിക്കാൻ അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
ദിനേശ് പണിക്കർ , ജീവിതത്തിൽ എല്ലാവരോടും വളരെ മാന്യത പുലർത്തുകയും.. ആദ്യകാലങ്ങളിൽ നിർമ്മാതാവും പിന്നെ സ്വഭാവനടനും ആയ വളരെ നല്ല വ്യക്തിത്വത്തിനുടമ..ദിനേശ് പണിക്കർ, ഇദ്ദേഹമാണ് " കിരീടം " സിനിമയുടെ പണം മുടക്കിയ നിർമ്മാതാവ്.....
കിടന്ന് തപ്പുന്നത് കാണുമ്പോൾ തന്നെ അറിയാം ഇവൻ പക്കാ ഫ്രോഡ് ആണെന്ന് ... മില്ലിനിയം സ്റ്റാർസ് പൊട്ടി പണ്ടാരം അടങ്ങിയതിൽ ഇപ്പോൾ ഈ നിമിഷം ആദ്യമായി സന്തോഷിക്കുന്നു 🔥
ഉണ്ണിയുടെ വർത്തമാനവും ശരീര bhashayum കണ്ടപ്പോൾ ജനത്തിന് കുറച്ചു കൂടി കാര്യം മനസ്സിലായി ഇവൻ "ചെമ്മീനിലെ ചെമ്പൻ കുഞ്ഞ് " ആണെന്ന്. കാര്യം കഴിഞ്ഞപ്പോൾ മീൻ കണ്ട "മരക്കാൻ" ആയി മാറി കിരീടം ഉണ്ണി. ജീവിതത്തിലും അഭിനയത്തിലും ഒരു പോലെ സംസാരിക്കുന്ന അഭിനയിക്കാനറിയാത്ത, പച്ചയായ കുലീനത്തമുള്ള മനുഷ്യനാണ് ദിനേശ്പ്പണിക്കർ !
ഇങ്ങേരുടേം, ദിനേശ് പണിക്കരുടേം ബോഡി ലാംഗ്വേജ് നോക്കിയാൽ മനസ്സിലാകും ആരാ കള്ളം പറയുന്നതെന്ന് .. നടന്ന കാര്യങ്ങൾ പറയുമ്പോൾ കിരീടം ഉണ്ണി തപ്പിയും തടവിയും, തല ചൊറിഞ്ഞും, മൂക്കിൽ ചൊറിഞ്ഞും, ഞരങ്ങിയും, മൂളിയും ഒക്കെയാണ് പറയുന്നത്. ദിനേശ് പണിക്കർ ആവട്ടേ, സ്റ്റെഡിയായ് തന്റേടത്തോട് ഒരു തപ്പലും കൂടാതെ, കാര്യങ്ങൾ ക്ലാരിറ്റിയായ് പറയുന്നു.
അഭിപ്രായ വ്യസ്ത്യസം സദാരാണം ആണ് .പ്രശ്നങ്ങളും ഉണ്ടാവാം .പക്ഷെ തെറ്റി പിരിഞ്ഞ ഒരു സുഹൃത്തിനെ ഇങ്ങനെ പറയുന്നത് ശരി അല്ല .എത്ര തെറ്റി പിരിഞ്ഞാലും ആരും ഇങ്ങനെ ഒന്നും പറയാറില്ല .ദിനേശ് പണിക്കരുടെ ഒരു ഇന്റർവ്യൂ ഇൽ പോലും കിരീടം ഉണ്ണി യെ ഒരു തരത്തിലും ഉപദ്രവകരമായ ഒരു അക്ഷരം പോലും പറയുന്നത് കേട്ടിട്ടില്ല .ഇത് ശരിയായില്ല .അഭിപ്രായ വ്യസ്ത്യസം ഒക്കെ സാദാരണമാണ് .പക്ഷെ ഇത് ശരിയായില്ല
സംസാരം കേട്ടാൽ അറിയാം ഈ ഉണ്ണി ഒരു അഹംകാരിയും നെറികെട്ടവനും ആണ് എന്ന് മനസ്സിലാവും . എന്റെ പടം എന്ന് പറയുന്നത് ഏത് ലെവലിൽ ആണാവോ . ലോഹിദാസ് , സിബി മലയിൽ,തിലകൻ, മോഹൻലാൽ ഇവരുടെയൊക്കെ സംഭാവനയാണ് കിരീടം.
സത്യം എത്ര മൂടി വെച്ചാലും ഒരു നാൾ അത് പുറത്തു വരും, അതാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. പൊങ്ങച്ചവും അഹങ്കാരവും നിറഞ്ഞ സംസാരവും, താൻ ദിനേഷ് പണിക്കരെ ഒന്നും നുള്ളി, പുള്ളി തിരിച്ചു വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു... അത്രേയുള്ളൂ
Very bad Mr Unni. Dinesh Panicker never talked anything against you, but you are washing your dirty linen in public. Your bad comments about Dinesh Panicker clearly shows your cheap mentality...Please stop making such bad comments about your ex partner in public..
ഇവൻ ഇവൻ തന്നെ മരണം എന്ന വാക്ക് എരെയും നിരാശപ്പെടുത്തിട്ടില്ല. മരിച്ച് പോകുന്ന ശരീരമാണ്. സ്നേഹബ ദ്ധത്തിനും സൗഹദത്തിനും വലിയ സ്ഥാനം മുണ്ട് തമ്മിൽ നേരിൽ പറഞ്ഞു തീർക്കണം തുടന്നും സ് ഹൃദം നിലനിർത്തണം പ്ലീസ് ദിന - ഉണ്ണി :----
നിങ്ങൾ കിരീടത്തിൽ ആരായിരുന്നു എന്ന് പ്രേക്ഷകർക്ക് മനസിലായി...... " ഒന്നര ലക്ഷം " രൂപയുടെ കഥ എല്ലാവരും അറിഞ്ഞു മനുഷ്യാ... ഇനിയെങ്കിലും ആത്മാർത്ഥതയോടെ സംസാരിക്ക്..
ദൈവം എന്ന് പറയുന്ന ഒരാൾ മുകളിൽ ഉണ്ട് ഉണ്ണി. അഹങ്കാരി ആയ നിന്റെ അവസ്ഥ ഇപ്പോൾ എല്ലാവർക്കും അറിയാം. നീ കാരണം കുത്തു പാള എടുത്ത പണിക്കർ സർ ഇപ്പോൾ നന്നായി പച്ച പിടിച്ചു വരുന്നു.എത്ര മൂടി വെച്ചാലും കാലം സത്യം തെളിയിക്കും
ചേട്ടാ, താങ്കൾ ഇനിയും സിനിമയെടുക്കണം. സിനിമയുടെ കച്ചവട മൂല്യത്തിനു മാത്രം ഊന്നൽ കൊടുക്കാതെ കാലത്തിനു അനുയോജ്യമായ കഥകളുള്ള സിനിമകൾ ഉണ്ടാകണമെന്ന് ആത്മാർഥമായി മനസ്സ് കൊണ്ട് ആഗ്രഹിക്കുന്ന താങ്കളെ പോലുള്ളവർ മാറി നിന്നാൽ അത് മലയാള സിനിമയുടെ നഷ്ടമായി തീരും. നല്ല ചിത്രങ്ങൾ വീണ്ടുമെടുക്കാൻ സർവേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ.🙏
ഓ അനുഗൃഹം ലഭിക്കണം എങ്കിൽ ആദ്യം ഇയാൾക്ക് ദെെവം മനുഷ്യ രൂപത്തിൽ സഹായകനായി ഏല്പിച്ച ഒരു ദെെവദൂതൻ ഉണ്ടല്ലോ. ആ പുണ്യാത്മാവിനോട് ചെയ്ത ക്രൂരതയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ കെെ പിടിച്ച് മാപ്പ് അപേക്ഷിക്കട്ടെ. ഉറപ്പായും പുള്ളി അനുഗ്രഹിക്കും.
കിരീടം വളരെ നല്ല സിനിമ... നല്ല സ്ക്രിപ്റ്റ്... അഭിനയിച്ചവരെല്ലാം ആ സിനിമ ക്ക് വേണ്ടിയെനെന്നു തോന്നിപോകും...പക്ഷെ സിനിമയുടെ പിറവിക്കു പിന്നിൽ പ്രവർത്തിച്ച രണ്ടുപേരുടെയും മാനസികാവസ്ഥയിൽ വിഷമം തോന്നുന്നു... രണ്ടുപേരുടെയും ഇന്റർവ്യൂ കണ്ടു... കിരീടം ഉണ്ണീ.. താങ്കൾ ഒരു typical തിരുവനന്തപുരം കാരനാണെന്നു ഇന്റർവ്യൂ കണ്ടാൽ ആർക്കും വിലയിരുത്തനാവും...
ആരും സഹായിക്കാതെ കലാമേഖലയില്‍ ആര്‍ക്കും ഉയര്‍ന്ന് വരാന്‍ പറ്റില്ല....സിനിമാ ഫീല്‍ഡില്‍ അന്നും ഇന്നും ചതിയുടെയും വഞ്ചനയുടെയും കഥകളേ കൂടുതലായി കേള്‍ക്കാനുള്ളൂ.....ആരും വന്ന വഴി മറക്കാതിരിക്കുന്നതാണ് നല്ലത്....
രണ്ട് പേരുടെയും അവതരണം കേട്ടു....ഉണ്ണിയെ, വണ്ടി വിട്ടോ....താങ്കളുടെ സംസാരം തന്നെ അതിന് തെളിവ്. ഉണ്ണി.....തന്റെ ധനസ്ഥിതി എല്ലാം കേരള ജനത കേട്ടു...പേര് ഒന്ന് സ്ക്രീനിൽ കണ്ടാൽ മതി എന്ന് പറഞ്ഞതും. സത്യം ജനങ്ങൾക്ക് മനസ്സിലായി.....അതിൽ പണിക്കർ വിജയിച്ചു....ജനങ്ങളും.!!
ദിനേശേട്ടൻ വളരെ സത്യ സന്തനായ ഒരു മനുഷ്യൻ ആണ് , അംഗീകരിച്ചില്ലെങ്കിലും അധിക്ഷേപിക്കരുത് 🙏🏻🙏🏻...
ദിനേശ് പണിക്കരുടെ അഭിമുഖം കണ്ടു
സങ്കടം തോന്നിനീയാണ്
.നന്ദികെട്ടവൻ
ഉദയനാണ് താരം ഓർമ്മ വന്നു. .. ഈ ഇന്റർവ്യൂ കണ്ടപ്പോൾ...രാജപ്പൻ ഉദയൻ
ആ പടം കഴിഞ്ഞ് ശ്രീനിയേട്ടൻ പറഞ്ഞത് ഓർക്കുന്നു ചങ്ങാതീ. സിനിമാ മേഖലയിൽ ഉള്ള കുതികാൽ വെട്ടൽ. ചതി പ്രയോഗങ്ങൾ എന്നിവയുടെ അര % പോലും താൻ പറഞ്ഞിട്ടില്ല എന്ന്.
bro you said it...thirakkatha moshticha sarojkumar
ഈ ചാനെൽ ല് മുൻപ് ദിനേശ് പണിക്കർ വന്നപ്പോൾ താങ്കളെ പറ്റി പറഞ്ഞിരുന്നു പക്ഷെ ഒരു വാക്ക് കൊണ്ട് പോലും അദ്ദേഹം താങ്കളെ വിമർശിച്ചിട്ടില്ല, വളരെ മാന്യമായാണ് താങ്കളെ കുറിച്ച് പറഞ്ഞത്, ഇപ്പോൾ താങ്കൾ അദ്ദേഹത്തെ ഇത്രത്തോളം തരം താഴ്ത്തുന്നത് മര്യാദകേട് ആയിപ്പോയി, വാസ്തവത്തിൽ ഇവിടെ സ്വയം തരം താണത് താങ്കൾ തന്നെയാണ്...
അതാണ് മാന്യത
That is the difference between a cheater and a gentleman
സത്യം .. അതാണ് മാന്യത
കിരീടം പൂർണ്ണമായും ലോഹിതദാസ സിനിമയാണ്...
ഇങ്ങേരായിരുന്നു സേതുമാധവനായി അഭിനയിക്കാനിരുന്നത്. ലാലേട്ടന് വേണ്ടി ഇദ്ദേഹം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. നന്മമരം.
കാശില്ലാതെ കിരീടം ഉണ്ണി എന്നൊരു പേരും കിട്ടി , മണ്ണ് എന്ന് പേരിട്ടാൽ മതിയായിരുന്നു സിനിമക്ക് , എന്നാൽ "മണ്ണുണ്ണി" എന്ന് വിളിക്കാമായിരുന്നു
😂😂😂😂😂
😁😁😁😁
🤣🤣🤣🤣
😂😂😂
😆😁😄😃😀
ജീവിതത്തിൽ അല്പം നന്മയും സ്മരണയും ഒക്കെ വേണം ഉണ്ണിയെ....
ഞങ്ങൾക്കു ദിനേശ് പണിക്കരെ ആണു വിശ്വാസം,,കിരീടം ഉണ്ണി അഹങ്കാരിയും തലക്കനം പിടിച്ച ആള് ആണ്
എനിക്ക് തോന്നുന്നത് ഗുണ്ട എന്ന പേര് നിർദേശിച്ചത് ഉണ്ണി ആണെന്ന് ആണ്.. ദിനേശ് പണിക്കർ ആകും കിരീടം എന്ന പേര് നിർദേശിച്ചത്.. ദിനേശ് പണിക്കാർ ഒരിക്കലും ഗുണ്ട എന്ന പേര് നിർദേശിക്കും എന്ന് എനിക്ക് തോന്നുന്നില്ല.. ദിനേശ് പണിക്കരുടെയും ഉണ്ണിയുടെയും മുഖം ഒന്ന് ഓർത്താൽ മാത്രം മതി അത് മനസിലാക്കാൻ...
മുഖം വിട്ടു കള ചങ്ങാതീ. അത് പ്രകൃതിയുടെ കലയാണ്.പാരമ്പര്യവും അതിന് കവചമേകുന്നു. പക്ഷേ പ്രവൃത്തിയും , നാവീന്ന് വരുന്ന വഷളത്തവും .ഹോ അസഹനീയം തന്നെ
ഹിറ്റ്ലറിൻ്റെ മുഖം കണ്ട് ഒന്ന് വിലയിരുത്താമോ ...?
പണിക്കാർ മാത്രം ഉണ്ണിയുടെ Body language നുണയൻ്റേത് കൈ അടങ്ങിയിരിക്കുന്നില്ല
എന്തൊക്കെയോ പറഞ്ഞു ഫലിപ്പിക്കാൻ നോക്കുന്നതുപോലെയാണ് ഇദ്ദേഹത്തിന്റെ സംസാരം😏.
ദിനേശ് പണിക്കർ ഇഷ്ടം❤️❤️❤️💪
അഞ്ചു പൈസ ഇല്ലാത്ത ഒരാൾ പ്രൊഡ്യൂസർ ആയതിന് ഗിന്നസ് ബുക്കിൽ പേര് ചേർക്കാമെങ്കിൽ മലയാള സിനിമയിൽ ഇയാളുടെ പേര് വരും 'കിരീടം ഉണ്ണി'
എടോ സുഹൃത്തിനെ പറ്റി കുറ്റം പറയുന്നത് ശരിയല്ല
പുള്ളിയുടെ കൂടെ കാശും കൊണ്ടാ നിർമ്മിച്ചതും വിജയിച്ചതും ഓർക്കണം
Pulleede(dhinesh panicker) cash aanu fullum....
Dinesh paniker aanu full mudakiyath..ivan thallu
This guy is a liar he will go to hell
ഇവൻ ഒരു സുപ്പർ പ്രാട് തന്നെ
കീടം ഉണ്ണി
ഞങ്ങൾ കണ്ടു😉 ..ദിനേശേട്ടന്റെ ഇന്റർവ്യൂ🤪..സംഗതിയുടെ "കിടപ്പുവശം" മനസിലായി ഗുണ്ടാ ഉണ്ണി ഇപ്പൊ കറക്റ്റ് ആയി 🤣
Ivante kandal thanne ariyaam pakka fraud aanu ennu # dinesh panicker is a good person
👍👍👍
സത്യം 🤣
🥰👍😍
മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ദിനേശ പണിക്കരേ പോലെയുള്ള മാന്യനായ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല ദിനേശ് പണിക്കരെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപദ്രവിച്ച ദിലീപിനെ കുറിച്ച് പോലും അദ്ദേഹം ഇന്നേവരെ മോശമായ ഒരു പരാമർശവും നടത്തിയിട്ടില്ല കിരീടം ഉണ്ണി അല്പം സമീപനം പാലിക്കുക
Samyamanam ano udeshiche??
ദിനേശ് പണിക്കർ ഇന്റർവ്യൂ വന്നിട്ടുണ്ട്
Dileepum panikarum entha prashnam
Reashma Babu
oru check kesil panikkare dileep jailil aaki
ഈ പറഞ്ഞവർക്കൊക്കെ ഇപ്പോൾ നല്ല സമയമാ
സിനിമ ലോകത്തെ പെർഫെക്ഷണിസ്റ്റ് ആണ് ദിനേശ് പണിക്കർ സർ ..അത് മലയാള സിനിമയെ ഇഷ്ട്ടപ്പെടുന്ന ഒരു പാട് പേർക്ക് നേരത്തെ അറിയാം ..
ഇപ്പൊ സിംഹാസനത്തിലിരുന്നു സംസാരിക്കുന്ന പോലെ ഉള്ള ഇവൻ ദിനേശ് പണിക്കരുടെ അഭിമുഖം വന്നതിനി ശേഷം ചാണക കുഴിയിൽ വീണ ജഗതി ശ്രീകുമാറിന്റെ expreshion ആയിട്ടുണ്ടാവും..
ഒരു ചില്ലിക്കാശിറക്കാതെ, ഒരു പാവത്തിനെ പറ്റിച്ച് നേടിയതൊന്നും ശാശ്വതമാവില്ല.
കിരീടം എന്ന പേര് ലോഹിയോട് നിർദ്ദേശിച്ചത് നീ... അതും ലോഹിതദാസ് എന്ന അതികായ നോട്. പോടാ പുല്ലേ......
സത്യത്തിൽ താൻ കിരീടം ഉണ്ണി അല്ല
കീടം ഉണ്ണിയാണ്
നല്ല ഒരു സിനിമക്ക് ഉള്ളിൽ ഇങ്ങനെ ഒരു കീടം ഉള്ളത് ഇപ്പൊ ജനങ്ങൾ അറിഞ്ഞു 😐😐😐
While all comments expose this ungrateful wretch, your comment is most apt
ദിനേശ് പണിക്കർ എന്ന സത്യ സന്തനായ .നല്ല മനസ്സിന് ഉടമ ആയ . ആബിസിനസ്സ്കാരന്റെ എഴ് അയൽപക്കത്ത് തനിക്ക് ചെല്ലാനുള്ള യോഗ്യത തനിക്കില്ല . എഴുന്നേറ്റ് പോടോ .
നിഷ്കളങ്കതയുടെ നിറകുടം ഉണ്ണീ.,
നുണ പറയാനും ഒരു തഞ്ചം വേണം . താങ്കളുടെ തലയിൽ ഇപ്പോൾ കിരീടം ഉണ്ടോ..? ചതിവ് വഞ്ചന കുതികാൽ വെട്ട് കളിമണ്ണ് ഇതൊക്കെ താങ്കളുടെ തലയിൽ ധാരാളം ഉണ്ടെന്ന് ഇന്റർവ്യൂ കാണുന്നവർക്ക് മനസ്സിലാകും..
ഇനിയും പല നല്ല മനുഷ്യർക്കും താങ്കളുടെ ഇത്തരം സേവന സഹായങ്ങൾ ലഭിക്കാൻ അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
ദിനേശ് പണിക്കർ , ജീവിതത്തിൽ എല്ലാവരോടും വളരെ മാന്യത പുലർത്തുകയും.. ആദ്യകാലങ്ങളിൽ നിർമ്മാതാവും പിന്നെ സ്വഭാവനടനും ആയ വളരെ നല്ല വ്യക്തിത്വത്തിനുടമ..ദിനേശ് പണിക്കർ, ഇദ്ദേഹമാണ് " കിരീടം " സിനിമയുടെ പണം മുടക്കിയ നിർമ്മാതാവ്.....
ബോഡിലാംഗ്വേജ് പഠികുന്നവർക് ഈ ഇന്റർവ്യൂ വളരെ ഉപകാരപ്പെടും നുണ പറയുമ്പോളുള്ള അടയാളങ്ങൾ 🤣😂
കിടന്ന് തപ്പുന്നത് കാണുമ്പോൾ തന്നെ അറിയാം ഇവൻ പക്കാ ഫ്രോഡ് ആണെന്ന് ... മില്ലിനിയം സ്റ്റാർസ് പൊട്ടി പണ്ടാരം അടങ്ങിയതിൽ ഇപ്പോൾ ഈ നിമിഷം ആദ്യമായി സന്തോഷിക്കുന്നു 🔥
സംസാരത്തിനു ഒരു ഒഴുക്കില്ല.
കളവ് അവിടെയും ഇവിടെയും കുത്തികയറ്റുന്നത് കൊണ്ടാവാം..
ദിനേശ് പണിക്കർ പറഞ്ഞതാണ് സത്യം എന്ന് തോന്നുന്നു..
രാജപ്പൻ തെങ്ങിന്മൂടിനെ ഓർമ വരുന്നു.
ഒരു പൈസയും ഇല്ലാതെ, പാവം പിടിച്ച ദിനേശ് പണിക്കർ കാരണം നിങ്ങളെ കിരീടം ഉണ്ണി ആയി.നന്ദികേട് കാണിച്ചിട്ട് വന്നിരുന്നുകൊണ്ടു ചിലക്കുന്നു, കഷ്ട്ടം
ഈ പറയുന്നത് മുഴുവനും പച്ചക്കള്ളമാണ് ദിനേശ് പണിക്കർ ആണ് ഈ സിനിമയ്ക്ക് പണം മുടക്കിയത് ഇങ്ങേരു വെറുതെ ഒരു പാർട്ണർ ആയി കൂടെ നിന്നു അത്രയേ ഉള്ളു....
കിരീടം സൂപ്പർ സിനിമ. നല്ലൊരു കുടുംബ കഥ.
പച്ചക്കള്ളം പറയുമ്പോൾ വിശ്വസനീയമായ രീതിയിൽ പറയുക. കൂട്ടുകാരനെ ചതിച്ച കാര്യം ധൈര്യമായി തുറന്നു പറയുക.
ഇതെല്ലാം പറഞ്ഞ് സ്വയം കുഴി കുത്തെണ്ടായിരുന്നു.
ഒന്ന് പോടെ... ദിനേശ് പണിക്കർ പറഞ്ഞത് വിശ്വാസം...
പറ്റിച്ച പൈസ നിലനിൽക്കില്ല ഉണ്ണികുട്ടാ.. കഷ്ട്ടം.. അല്പം ഉളുപ്പ്???
വടി കൊടുത്തു അടി വാങ്ങി എന്ന് കേട്ടിട്ടുണ്ട് ...ഇപ്പൊ കണ്ടു , പണിക്കരുടെ റിപ്ല്യ് കണ്ടാല്‍ അറിയാം ഉണ്ണിയെ ശരിക്കും ഒട്ടിച്ചു
ക്യാഷ് മുടക്കാതെ പ്രൊഡ്യൂസർ ആയ ഭാഗ്യവാൻ
ഒന്നര ലക്ഷം കൈയിൽ ഇല്ലാത്ത മുൾ കിരീടം ഉണ്ണി നിങ്ങൾ എങ്ങിനെ നിർമാതാവ് ആയി
കിരീടം ഉണ്ണിയല്ല, കീടം ഉണ്ണി എന്ന് മാറ്റി ജനം..
ഈ പുള്ളി കുറെയധികം കള്ളത്തരം പറയുന്നുണ്ടല്ലോ. ദിനേശിനെ വീഡിയോയും കണ്ടു നോക്കൂ അപ്പോൾ ആർക്കാണ് സംസാരിക്കുമ്പോൾ തപ്പൽ വരുന്നത് എന്ന്
True
എഡോ, കിരീടം പൈസ മുടക്കിയത് ദിനേശ് പണിക്കർ, നീ ശെരിക്കും ഓസിന് നിര്മാതാവായി
മുഖം മനസ്സിന്റെ കണ്ണാടി..
മുഖത്തു ഉണ്ട് കള്ളലക്ഷണം
ചേട്ടാ ന് ചുമ്മാതെ ഒരു പേര് കിട്ടി അല്ലെ കിരിടം
ഉണ്ണിയുടെ വർത്തമാനവും ശരീര bhashayum കണ്ടപ്പോൾ ജനത്തിന് കുറച്ചു കൂടി കാര്യം മനസ്സിലായി ഇവൻ "ചെമ്മീനിലെ ചെമ്പൻ കുഞ്ഞ് " ആണെന്ന്. കാര്യം കഴിഞ്ഞപ്പോൾ മീൻ കണ്ട "മരക്കാൻ" ആയി മാറി കിരീടം ഉണ്ണി. ജീവിതത്തിലും അഭിനയത്തിലും ഒരു പോലെ സംസാരിക്കുന്ന അഭിനയിക്കാനറിയാത്ത, പച്ചയായ കുലീനത്തമുള്ള മനുഷ്യനാണ് ദിനേശ്പ്പണിക്കർ !
നുണ പറയാനും ഒരു റേഞ്ച് വേണം
നീ ആളു ശെരിയല്ല നിന്റെ സംഭാഷണംത്തിൽ നിന്നും വായിക്കാം
ഇവനെ കണ്ടാലേ അറിയാം ഒരു പൊങ്ങച്ചകാരനും ചതിയനും ആണെന്ന്
നീ വെറും മറ്റവൻ തന്നെ. ഉണ്ണി. നിന്റെ മുഖം കണ്ടാൽ അറിയാം തട്ടിപ്പ് ആണ് പറയുന്നത് എന്ന്
ഇങ്ങേരുടേം, ദിനേശ് പണിക്കരുടേം ബോഡി ലാംഗ്വേജ് നോക്കിയാൽ മനസ്സിലാകും ആരാ കള്ളം പറയുന്നതെന്ന് .. നടന്ന കാര്യങ്ങൾ പറയുമ്പോൾ കിരീടം ഉണ്ണി തപ്പിയും തടവിയും, തല ചൊറിഞ്ഞും, മൂക്കിൽ ചൊറിഞ്ഞും, ഞരങ്ങിയും, മൂളിയും ഒക്കെയാണ് പറയുന്നത്. ദിനേശ് പണിക്കർ ആവട്ടേ, സ്റ്റെഡിയായ് തന്റേടത്തോട് ഒരു തപ്പലും കൂടാതെ, കാര്യങ്ങൾ ക്ലാരിറ്റിയായ് പറയുന്നു.
സനിമയിൽ അറിവുള്ളള നിങ്ങൾ പുള്ളിയെ ചതിച്ചു അല്ലെ
പടത്തിനു കാശ് മുടക്കിയത് ദിനേശ് പണിക്കർ.... തള്ള് മൊത്തം കിരീടം ഉണ്ണി വക. കാശ് മുടക്കീട്ടു ഡയലോഗ് അടിക്കെടാ.... ഊളെ........ 🤣🤣🤣
എല്ലാം അവന്റെ പേരിൽ എഴുതികൊടുത്ത പണിക്കർ സാറിനെ അവൻ അപമാനിക്കുന്നു. പണിക്കർ സാർ അല്ലാതെ വേറെ ആരും ഇങ്ങനെ എഴുതികൊടുക്കില്ലായിരുന്നു.
കിരീടം ഉണ്ണി = രാജപ്പൻ ഉദയനാണ താരം
കിരീടം കട്ട കള്ളൻ
അഭിപ്രായ വ്യസ്ത്യസം സദാരാണം ആണ് .പ്രശ്നങ്ങളും ഉണ്ടാവാം .പക്ഷെ തെറ്റി പിരിഞ്ഞ ഒരു സുഹൃത്തിനെ ഇങ്ങനെ പറയുന്നത് ശരി അല്ല .എത്ര തെറ്റി പിരിഞ്ഞാലും ആരും ഇങ്ങനെ ഒന്നും പറയാറില്ല .ദിനേശ് പണിക്കരുടെ ഒരു ഇന്റർവ്യൂ ഇൽ പോലും കിരീടം ഉണ്ണി യെ ഒരു തരത്തിലും ഉപദ്രവകരമായ ഒരു അക്ഷരം പോലും പറയുന്നത് കേട്ടിട്ടില്ല .ഇത് ശരിയായില്ല .അഭിപ്രായ വ്യസ്ത്യസം ഒക്കെ സാദാരണമാണ് .പക്ഷെ ഇത് ശരിയായില്ല
Shijesh K അത് നിങ്ങൾ പറഞ്ഞ പ്രോഗ്രാം കാണാത്തതുകൊണ്ടാണ്
Athippo panikarude bhagam kettappol manasilay
@@Actonkw എന്താ താങ്കൾ ഉദ്ദേശിച്ചത് ചങ്ങാതീ
Dinesh panikkar 💕 💕💕💕
ഉണ്യേട്ടൻ ചുമ്മാ ഒന്നു ഞോണ്ടി....
പണിക്കരേട്ടൻ കേറിയങ്ങ് മാന്തി....
വയറുനിറച്ചു കിട്ടിയപ്പോൾ അണ്ണന് തിരുപ്പതിയായി....
കിരീടം ഉണ്ണിയുടെ അടപ്പ് തെറിച്ചത് മില്ലേനിയം സ്റ്റാർസ് എന്ന കൂതറ സിനിമ നിർമ്മിച്ചതോടെയാണ്..
അന്ന് 4 കോടി ചെലവാക്കി എടുത്ത പടമാണ്. 2 കോടിയോളം നഷ്ടം ആയി. 20 വർഷം മുമ്പ്
Athu nalloru padamarunnu, enthokeyo cheriya poraymakal mathram. Songs okke oru rekshem illa
@@arjunanand6391 vidyasagar 😍
@@akhilkrishna7832 ❤️❤️ vidhyaji
മറ്റൊരു cinema കുസൃതി കുമാരസംഭവം എന്ന പേരിൽ ആരംഭിച്ച കുസൃതിയും
ഇയാളുടെയും പണിക്കരുടെയും സംസാരം കേട്ടുകഴിഞ്ഞപ്പോൾ ഇയാൾ ശരിയല്ല എന്നാണ് മനസ്സിലാവുന്നത്
Mr.Fraud.....
Dinesh Panicker is a Gentle Man❤️
സമയം കിട്ടുമ്പോള്‍ പൊതുജനത്തിന്‍റെ പ്രതികരണം അറിയാൻ ഇതിലെ കമെന്‍റ് വായിച്ചുനോക്കിയാല്‍ മതി മണ്ണുണ്ണി
സംസാരം കേട്ടാൽ അറിയാം ഈ ഉണ്ണി ഒരു അഹംകാരിയും നെറികെട്ടവനും ആണ് എന്ന് മനസ്സിലാവും . എന്റെ പടം എന്ന് പറയുന്നത് ഏത് ലെവലിൽ ആണാവോ . ലോഹിദാസ് , സിബി മലയിൽ,തിലകൻ, മോഹൻലാൽ ഇവരുടെയൊക്കെ സംഭാവനയാണ് കിരീടം.
നന്ദി കേട് = കിരീടം ഉണ്ണി
എനിക്ക് ഒരു partner undayrunnu dinesh പണിക്കർ..അങ്ങനെ പ്രൊഡ്യൂസർ വെറും ഒരു partner aayi..ചേട്ടന്റെ ഒരു തൊലിക്കട്ടി 🙏🙏🙏
ഇപ്പോഴാ കിരീടം ഇദ്ദേഹമാണ് എഴുതിയതെന്നു മനസിലായത് കൊച്ചു കള്ളാ 😄😄😄
നന്ദികെട്ടവൻ
ഇയാളുടെ വർത്താനം കേട്ടാൽ അറിയാം കിരീടം ശുണ്ണി 🤣😇🤣😇
സത്യം എത്ര മൂടി വെച്ചാലും ഒരു നാൾ അത് പുറത്തു വരും, അതാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. പൊങ്ങച്ചവും അഹങ്കാരവും നിറഞ്ഞ സംസാരവും, താൻ ദിനേഷ് പണിക്കരെ ഒന്നും നുള്ളി, പുള്ളി തിരിച്ചു വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു... അത്രേയുള്ളൂ
ഹഹഹാ.അതേ ചങ്ങാതീ. അതു്ം എത്രയോ സൗമ്യ ഭാഷയിൽ.
സുഹൃത്ത് ബന്ധങ്ങളും കച്ചവടവും തമ്മിൽ ഒരിക്കലും കൂട്ടികുഴയ്ക്കരുത്. ഒടുവിൽ സ്വന്തം മാനവും പണവും പിന്നെ ആ സുഹൃത്ത് ബന്ധവും എന്നന്നേക്കുമായി നഷ്ടപ്പെടും.
പണിക്കരെ പറ്റിച്ചത് അറിയില്ല എന്ന് കരുതി അല്ലേ
Very bad Mr Unni. Dinesh Panicker never talked anything against you, but you are washing your dirty linen in public. Your bad comments about Dinesh Panicker clearly shows your cheap mentality...Please stop making such bad comments about your ex partner in public..
ഈ പെരുച്ചാഴി പറയുന്നത് മുഴുവൻ പച്ചക്കള്ളം.പറഞ്ഞു ഫലിപ്പിക്കാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട്.ആരാന്റെ കാശിൽ നിർമാതാവിന്റെ പേര് നേടിയ കുറുക്കൻ. കുമ്മനുണ്ണി.
ഇവൻ ഇവൻ തന്നെ
മരണം എന്ന വാക്ക് എരെയും നിരാശപ്പെടുത്തിട്ടില്ല. മരിച്ച് പോകുന്ന ശരീരമാണ്. സ്നേഹബ ദ്ധത്തിനും സൗഹദത്തിനും വലിയ സ്ഥാനം മുണ്ട് തമ്മിൽ നേരിൽ പറഞ്ഞു തീർക്കണം തുടന്നും സ് ഹൃദം നിലനിർത്തണം പ്ലീസ്
ദിന - ഉണ്ണി :----
നിങ്ങൾ കിരീടത്തിൽ ആരായിരുന്നു എന്ന് പ്രേക്ഷകർക്ക് മനസിലായി...... " ഒന്നര ലക്ഷം " രൂപയുടെ കഥ എല്ലാവരും അറിഞ്ഞു മനുഷ്യാ... ഇനിയെങ്കിലും ആത്മാർത്ഥതയോടെ സംസാരിക്ക്..
മോഹൻലാലിനെക്കാൾ മികച്ച അഭിനയം
ഇത് കാണുന്നവർക്ക് കിരീടം ഉണ്ണി ആരാണന്ന് കാണുന്നവർക്ക് മനസിലാകും. ചതിയൻ
കണ്ടവന്റെ കാശിനു പടം എടുത്തിട്ട് എന്റെ പടം ആണെന്ന്, നാണം ഇല്ലല്ലോ
ദിനേശ് പണിക്കർ പറയുന്നതാണ് സത്യം
രാജപ്പൻ ഉണ്ണി!!
പണിയ്ക്കർ പറയുന്നതാണ് ശരിയെന്ന് എല്ലാവർക്കു അറിയാം.എന്റ പടം എന്റെ കഥാപാത്രം..
Njanum dinesh panikar interview kandu dinesh panikar so geniune gentle man
എടൊ ഉണ്ണി നീ ആണ് ഫ്രാഡ് എന്ന് ആർക്കും മനസിലാകും
Good film
തെക്കനെ നംബിയോൻ ഉഊംബിയോൻ ... ദിനേഷ് പണിക്കരുടെ ഇന്റർവ്യൂ കണ്ടപ്പോൾ ... കിരീടം ഉണ്ണി മണ്ണുണ്ണി ആയി
വടക്കൻമാർ വെറും വെടക്കൻമാർ ആണെങ്കിലും ആ വെടക്കൻമാരെ പറ്റിക്കുന്ന തെക്കൻമാരുടെ സമീപനം ശരിയല്ല
Yes.
ആമയും മുയലും കഥയിലെ മുയൽ
ദിനേശ് പണിക്കർ പറഞ്ഞു ഞങ്ങൾക്ക് എല്ലാം മനസിലായി
ദിനേശ് പണിക്കരുടെ അഭിമുഖം കണ്ടു
സങ്കടം തോന്നി.
ഇയാൾ കള്ളം പറയുന്നു, ഇയാളുടെ ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം.
കിരീടം എന്ന സിനിമ ക്ക് മുൻപ് ചെയ്ത സിനിമ ഏതാ as a producer
Dinesh panikkar super
പുഴ കടക്കുവോളം കൈ പിടിക്കും ... പുഴ കടന്നാ കൈ ഒടിക്കും ......
ദൈവം എന്ന് പറയുന്ന ഒരാൾ മുകളിൽ ഉണ്ട് ഉണ്ണി.
അഹങ്കാരി ആയ നിന്റെ അവസ്ഥ ഇപ്പോൾ എല്ലാവർക്കും അറിയാം. നീ കാരണം കുത്തു പാള എടുത്ത പണിക്കർ സർ ഇപ്പോൾ നന്നായി പച്ച പിടിച്ചു വരുന്നു.എത്ര മൂടി വെച്ചാലും കാലം സത്യം തെളിയിക്കും
Dinesh panikkarude interview kandu. Ellam manasilayi unniye 😁
ചേട്ടാ, താങ്കൾ ഇനിയും സിനിമയെടുക്കണം. സിനിമയുടെ കച്ചവട മൂല്യത്തിനു മാത്രം ഊന്നൽ കൊടുക്കാതെ കാലത്തിനു അനുയോജ്യമായ കഥകളുള്ള സിനിമകൾ ഉണ്ടാകണമെന്ന് ആത്മാർഥമായി മനസ്സ് കൊണ്ട് ആഗ്രഹിക്കുന്ന താങ്കളെ പോലുള്ളവർ മാറി നിന്നാൽ അത് മലയാള സിനിമയുടെ നഷ്ടമായി തീരും. നല്ല ചിത്രങ്ങൾ വീണ്ടുമെടുക്കാൻ സർവേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ.🙏
ഓ അനുഗൃഹം ലഭിക്കണം എങ്കിൽ ആദ്യം ഇയാൾക്ക് ദെെവം മനുഷ്യ രൂപത്തിൽ സഹായകനായി ഏല്പിച്ച ഒരു ദെെവദൂതൻ ഉണ്ടല്ലോ. ആ പുണ്യാത്മാവിനോട് ചെയ്ത ക്രൂരതയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ കെെ പിടിച്ച് മാപ്പ് അപേക്ഷിക്കട്ടെ. ഉറപ്പായും പുള്ളി അനുഗ്രഹിക്കും.
കിരീടം വളരെ നല്ല സിനിമ... നല്ല സ്ക്രിപ്റ്റ്... അഭിനയിച്ചവരെല്ലാം ആ സിനിമ ക്ക് വേണ്ടിയെനെന്നു തോന്നിപോകും...പക്ഷെ സിനിമയുടെ പിറവിക്കു പിന്നിൽ പ്രവർത്തിച്ച രണ്ടുപേരുടെയും മാനസികാവസ്ഥയിൽ വിഷമം തോന്നുന്നു...
രണ്ടുപേരുടെയും ഇന്റർവ്യൂ കണ്ടു...
കിരീടം ഉണ്ണീ.. താങ്കൾ ഒരു typical തിരുവനന്തപുരം കാരനാണെന്നു ഇന്റർവ്യൂ കണ്ടാൽ ആർക്കും വിലയിരുത്തനാവും...
യഥാർത്ഥ സത്യം ദിനേശ് പണിക്കർ മറ്റൊരു ഇന്റർവ്യൂ വിൽ പറഞ്ഞിട്ടുണ്ട്.
ആരും സഹായിക്കാതെ കലാമേഖലയില്‍ ആര്‍ക്കും ഉയര്‍ന്ന് വരാന്‍ പറ്റില്ല....സിനിമാ ഫീല്‍ഡില്‍ അന്നും ഇന്നും ചതിയുടെയും വഞ്ചനയുടെയും കഥകളേ കൂടുതലായി കേള്‍ക്കാനുള്ളൂ.....ആരും വന്ന വഴി മറക്കാതിരിക്കുന്നതാണ് നല്ലത്....
രണ്ട് പേരുടെയും അവതരണം കേട്ടു....ഉണ്ണിയെ, വണ്ടി വിട്ടോ....താങ്കളുടെ സംസാരം തന്നെ അതിന് തെളിവ്.
ഉണ്ണി.....തന്റെ ധനസ്ഥിതി എല്ലാം കേരള ജനത കേട്ടു...പേര് ഒന്ന് സ്ക്രീനിൽ കണ്ടാൽ മതി എന്ന് പറഞ്ഞതും.
സത്യം ജനങ്ങൾക്ക് മനസ്സിലായി.....അതിൽ പണിക്കർ വിജയിച്ചു....ജനങ്ങളും.!!
കള്ളനായ ഉണ്ണി എല്ലാം ഞാൻ ഞാൻ ഉടായിപ്പു വീരൻ
അതേ , അത് തന്നെ അത്ഭുതം ലോഹിയേട്ടനെ പോലും തള്ളി ,തള്ള് പറയുവാ എൻെറ പടം എൻെറ നായകൻ എന്ന്.
ദിനേശ് പണിക്കരെ കുറ്റംപറയാനെന്താണ് നിങ്ങളുടെ യോഗ്യത?
താങ്കളുടെ നല്ല സിനിമകൾ ഇനിയും ഉണ്ടാവട്ടെ
ദിനേശ് പണിക്കരെ കളിപ്പിച്ചു ആണ് സിനിമ എടുത്തത്. മുഖം കാണുമ്പോൾ തന്നെ അറിയാം.. കളിപ്പീര് കാരൻ ആണെന്ന്
കിരീടത്തിന്റെ തിരക്കഥ ഇയാളാണോ എഴുതിയത് അതോ ലോഹിതദാസോ
സംശയം വേണ്ട ഈ പ്രതിഭ ആണ്.ലോഹിതദാസ് assistant ..