നിങ്ങൾ ഒരേ പൊളി ആണ് മുകേഷ് ചേട്ടാ . ഞാൻ സ്ഥിരമായി എല്ലാ കഥകളൂം കേൾക്കും ,വിളിക്കണമെന്ന് ആഗ്രഹം ഉണ്ട് ,ബഹുമാനം കൊണ്ട് മാത്രം ശല്യപ്പെടുത്തത് ആണ് . എന്നെങ്കിലും നേരിട്ട് കാണുമ്പൊൾ സംസാരിക്കാം . കഥകൾ പറയേണ്ട രീതി മുകേഷേട്ടനിൽ നിന്ന് തന്നെ പഠിക്കേണ്ടതാണ് .
മുകേഷ് ഏട്ടാ സർ ന്റെ മുകേഷ് speaking കണ്ടു എനിക്ക് വളരെ ഇഷ്ടപെട്ട ഒരു നായിക ആണ് നഗ്മ അവരോട് ഒപ്പം ഉള്ള രസകരമായ അനുഭവം വല്ലതും ഉണ്ടെഗിൽ ഒന്ന് പങ്ക് വെക്കണേ
Mukesh is an awesome story teller! If he were to born in the US, he would have been a great stand up comedian in the world! I met him in person in the late 90’s at a stage show in US. He was very humble and nice to everyone!
To understand time's relativity, you must listen to Mukesh Sir's stories. 24 minutes feels more like 2! We get so engrossed with his descriptions, humor, and narration that we are disappointed it ends so soon...
ഉറക്കം തൂങ്ങി ഇരിക്കുന്നവരെ കഥ കേൾക്കാൻ വിളിച്ചാൽ ഇതുപോലെ രസം കൊല്ലി ആവും കൂടെ ഉള്ള നടിയുടെ മുഖത്തെ ചില എക്സ്പ്രെഷൻസ് കാണുമ്പോൾ തന്നെ പ്രേക്ഷകരുടെ മൂട് പോകും
Exactly. Enthoru durantham aanu aval. Kidilam comedy okke kettu oru expression illaathe irikkunnu. Sometimes mukhathekk nokkunnilla. It is very annoying.
Aa last kadhayil unni Mary endenglum cheyyum nn vicharichirikkuvarnnu... Avare patiyullath nnum paranjalle thodangiyath... It's more like a story on Sathar...
Mukesh sir 😊 you are such a wonderful storyteller. I loved your Ouija board spirit story 😂😂 I so much look forward to watching your episodes. Please keep going❤ With love, Aiswarya and family
Mr മുകേഷ് thanakalkku അവതരണം അഭിനയം നന്നായി അറിയാം thanakal എന്തിനാണ് MLA സ്ഥാനത്ത് ഇരിക്കുന്നത് സ്വയം ഒന്ന് ഇരുത്തി alojichu നോക്കു ningal എന്താണ് നാടിന് വേണ്ടി ചെയ്യുന്നത്
You remind me about "Well done" Vasu from Kunjiramaynam. "Oh my god" Mukesh🙈. In most of your story there is someone saying "Oh my god"😁. Jokes apart, always love to hear your stories sir
അനിയനെ പിടിക്കാൻ കാറിൽ നിന്നിറങ്ങിയ സംഭവം മൂക്കില്ലാരാജ്യത്ത് എന്ന സിനിമയിൽ ബാലകൃഷ്ണൻ ചേട്ടൻ സിദ്ധിഖിനെ പിടിക്കാൻ വന്ന രംഗമല്ലേ.. ഇനി ഇതാണോ അതിൽ ഉൾപ്പെടുത്തിയത്.. സിദ്ധിഖ് ചേട്ടനും അതിൽ പാടുകയായിരുന്നു
മുകേഷേട്ടൻ ആസ്വദിച്ചു കഥ പറഞ്ഞോണ്ടിരിക്കുമ്പോൾ..
അഹാന: ദൈവമേ ചിരി വരുന്നില്ലല്ലോ.
True
സത്യം, ഈ പെണ്ണെന്താ ഇങ്ങനെ 😂 ഒന്ന് ചിരിക്ക് മോളേ.
നിങ്ങൾ ഒരേ പൊളി ആണ് മുകേഷ് ചേട്ടാ . ഞാൻ സ്ഥിരമായി എല്ലാ കഥകളൂം കേൾക്കും ,വിളിക്കണമെന്ന് ആഗ്രഹം ഉണ്ട് ,ബഹുമാനം കൊണ്ട് മാത്രം ശല്യപ്പെടുത്തത് ആണ് . എന്നെങ്കിലും നേരിട്ട് കാണുമ്പൊൾ സംസാരിക്കാം . കഥകൾ പറയേണ്ട രീതി മുകേഷേട്ടനിൽ നിന്ന് തന്നെ പഠിക്കേണ്ടതാണ് .
ഞാൻ പറഞ്ഞോ നിന്നോട് ആരാധിക്കാൻ, എനിക്ക് നിന്റെ ആരാധന വേണ്ട. മേലാൽ ആരാധിക്കരുത് idiot
Ninnte janmam veruthe poyalo mone😂
മുകേഷ് ഏട്ടൻ ഒറ്റക്ക് കഥ പറയുന്നത് ആണ് നല്ലത് 🥰✌️
സത്യം അപ്പ ആർക്കും കേൾക്കണ്ട💩 ചളി
True
On la di ob la da, life goes on.. ബീറ്റിൽസ് :D .. Paul McCartney
മുകേഷ് ഏട്ടാ സർ ന്റെ മുകേഷ് speaking കണ്ടു എനിക്ക് വളരെ ഇഷ്ടപെട്ട ഒരു നായിക ആണ് നഗ്മ അവരോട് ഒപ്പം ഉള്ള രസകരമായ അനുഭവം വല്ലതും ഉണ്ടെഗിൽ ഒന്ന് പങ്ക് വെക്കണേ
Mukesh is an awesome story teller! If he were to born in the US, he would have been a great stand up comedian in the world! I met him in person in the late 90’s at a stage show in US. He was very humble and nice to everyone!
Aflglr fed dad a kk hgo old ffkk
dlal
പ്ലീസ് ആ ആഹാനയെ ഒന്ന് ഒഴിവാക്കി പറയു മുഗേഷ് ഏട്ടാ..
ആഹാന ഈ ഇന്റർവ്യൂവിനു suite അല്ല.... മുകേഷേട്ടൻ കഥ പറയുമ്പോൾ അതിൽ ആഹാന ഒട്ടും involved അല്ല....
Correct
It is not like that.
Her facial expressions clearly reveal that she is actively involved in it.
The fact is she is a patient listener.
Generation gap
S
@@rajeev07 oe the twowwttarqof r toilet popuyyyuuooououuoo uyuu uu u uu out uu
എൻ്റെ പൊന്ന് മുകേഷ് ഏട്ടാ... ഇതെങ്ങനെ ഈ കഥയെല്ലാം വള്ളി പുള്ളി വിടാതെ ഓർത്തിരിക്കുന്നൂ.....
For some reason Aahana doesn’t seems to be interested…no eye contact and expression seems very sarcastic,I don’t think she is needed here
Poli episode mukeshettaa ❤️Ahanaye orupadu eshtm 🥰
മുകേഷേട്ടന്റെ ഏറ്റവും ഇഷ്ടം ഉള്ള dialogil ഒന്ന് "നശിപ്പിച്ചു " എന്നാണ് 😄.💖. Forest story porichu, Mukeshettan.
ആഹാനയെ ഒഴിവാക്കു സാർ പ്ലീസ് 🙏🏼🙏🏼
Excellent narration
Mukesh ji...we all love you..
Sunny Sebastian
Kochi,Kerala
Aaahaaaana mukeshettan nte mukathu nokki samsarikku
ഒറ്റയാനയെക്കുറിച്ചു ഉദ്വേക ജനകമായ സംഭവം ബഹുലമായ കുട്ടാ അന്വേഷണം അതിലും ഉപരി suspence മുകേഷിന്റെ അവതരണം 👍👍👍👏
Thaniye… cheyyunnathaanu…. Ishtappedunnathu::::.
അവസാനം കഥ കൈയ്യിൽ നിന്നും പോയി അല്ലെ.. ആഹാന ചിരിച്ചില്ല 🤣🤣
സത്താറിന്റെ ചെന്നായ് കഥ പുഴുത്തു എന്നറിഞ്ഞോട് പറഞ്ഞ മുകേഷേട്ടൻ ❤️
To understand time's relativity, you must listen to Mukesh Sir's stories. 24 minutes feels more like 2! We get so engrossed with his descriptions, humor, and narration that we are disappointed it ends so soon...
ആഹാനയോടു ഫസ്റ്റ് കഥ പറഞ്ഞപ്പോൾ തന്നെ മുകേഷ് ഏട്ടനെ മനസ്സിലാക്കേണ്ടത് ആയിരുന്നു 😄😄ഫസ്റ്റ് തന്നെ ആഹാനയെ പറ്റിച്ചു 😄😄
അഹനക്ക് അത് മനസിലായി തള്ള് ആണെന്ന്..
Expressions നോക്ക് പിന്നെ😂😂🤣
Mukesh ettaa Harihar nagar teamsine kondu varu...orortharaayi vannaal poli aayirikkum
Very nice episode.. Can you do an episode with your experiences with director P.G. Viswambharan Sir.
ഉറക്കം തൂങ്ങി ഇരിക്കുന്നവരെ കഥ കേൾക്കാൻ വിളിച്ചാൽ ഇതുപോലെ രസം കൊല്ലി ആവും കൂടെ ഉള്ള നടിയുടെ മുഖത്തെ ചില എക്സ്പ്രെഷൻസ് കാണുമ്പോൾ തന്നെ പ്രേക്ഷകരുടെ മൂട് പോകും
Exactly. Enthoru durantham aanu aval. Kidilam comedy okke kettu oru expression illaathe irikkunnu. Sometimes mukhathekk nokkunnilla. It is very annoying.
ഈ സമയത്തു ബിഹയിൻഡ് വൂഡ്‌സ് അവതാരക വീണ ആയിരുന്നെങ്കിൽ നന്നായേനെ
അതിന്റെ കണ്ണ് അങ്ങനെയാ ചേട്ടാ 😝പാവം
@@Robinthms66 അവൾ കുറച്ച് സീരിയസ് കാരക്ടറാണ് ....
@@lifeisbeautiful4598 ennit venam pullikaride chiri kand bore adikan🙏🏻
Realy i am enjoy sir...
ഒറ്റക് കഥ പറയുന്നതാണ് നല്ലത്, ചോദ്യം ചോദിക്കാൻ ആളെ ഇരുത്തി പറയുമ്പോ ഒരു സ്വഭാവികത കിട്ടുന്നില്ല.. മുൻകൂട്ടി പറഞ്ഞു ചോദ്യം ചോദിക്കുന്ന പോലെ....
ആ കൊച്ചിനെ പിടിച്ചു ഇരുത്തി കൊല്ലുന്നു പാവം.....
🤣🤣
മുകേഷേട്ടാ പൊളിച്ചു.... കൊല്ലത്തു ഉണ്ണിമേരി എന്ന് പേരുള്ള ഒരു മീനും ഉണ്ട്...
മുകേഷ് ഏട്ടൻ ❤
Song polichu ❤️❤️❤️❤️
Spontaneous and unique song created by Mukesh Sir.
I really enjoyed it.
ആഹാന നല്ല ഉറക്കം ആണല്ലോ 😂😂😂
ചെറിയ കാര്യം പോലും ഒർത്ത് പറയുന്നല്ലോ സാർറിന്റെ ഈ program കാണാൻ വളരെ ഇഷ്ടമാണ്
ഈ കഥ ഇപ്പൊ അഹനയോട് ഉണ്ടാക്കി പറഞ്ഞതാണോ എന്തോ..
അതാണ് മുകേഷ് അണ്ണൻ
🤣
സൂപ്പർ സ്റ്റൈൽ സ്റ്റോറി ടെല്ലിങ്, ഇംഗ്ലീഷ് സോങ് പൊളിച്ചു
ഉണ്ണി മേരി ഇപ്പോഴും ഞങ്ങൾക്ക് ഹരം ആണ്..... അവർ അഭിനയിച്ച jungle ki raani എത്ര വട്ടം കണ്ടു എന്നറിയില്ല
ഓ ബ്ലഡി.. ഓ ബ്ലട 😂😂😂😂
Amazing
നല്ല വാക്കുകൾ comrade
Expecting Stories about Ratheesh and sankar ..
മുകേഷ് chetta അവതിരിക വേണ്ട ചേട്ടൻ തന്നെ കഥ പറഞ്ഞാൽ മതി
Boeing Boeing can you dedicate one episode on hilarious movie.
It was a mallu duplicate of an American film way back in the 1980s. Mind it.
@@howardmaupassant2749 I know that . That movie was torture i have seen it. The mallu version is genius.
@@kavithanair9963 You are a mallu. You know only mallu language. It is the reason.
@@howardmaupassant2749 what are you doing here . Go get a job
Vandanam stories please
Ahanaku. 1intrestu millatha pole?
എന്തിനാ മുകേഷ്ട്ടാ
അഹന
ഹായ് മുകേഷേട്ടാ 🖐️
Ahana kept on lookin down on a conversation, no eye contact.. the story teller won't have any interest if the listener doesn't have that eye contact.
Mukesh you are amazing
We love it ❤👍
മുകേഷേട്ടന്റെ ഫാമിലി സോംഗ് ഏതെങ്കിലും സിനിമയ്ക്ക് കൊടുക്കണേ..😁
ഇൻ ഹരിഹർ നഗർ, കാക്കക്കുയിൽ.. ഈ സിനിമ ഷൂട്ടിംഗിന് ഇടയിൽ സംഭവിച്ച കഥകൾ പറയാമോ?
Mukesh first paranjha kadha aanu Yaadon ki baarat😂😂😂😂😂
😂😂😂
Iyyo athu correct aanallo 😂😂😂
Mukesh etta- I think you meant to say White Plains ! Adipoli katha 😄
Aa last kadhayil unni Mary endenglum cheyyum nn vicharichirikkuvarnnu... Avare patiyullath nnum paranjalle thodangiyath... It's more like a story on Sathar...
ഗ൦ഭീര അവതരണം
Super
increadible family song ...i laughed a lot..thanks a lot
ഓരോ കഥകളും ലളിതം അതി മനോഹരം 😍😍😍
മുകേഷ് ഏട്ടാ സ്വന്തം ആയി ഉള്ള അവതരണം ആണ് നല്ലത്
👍
ആദ്യ എപ്പിസോഡ് മുതൽ സിദ്ധിക്ക് ലാൽ മാരുടെ കഥ പ്രതീക്ഷിക്കുന്നു 🤨
LalettaN🧡
👍👍👍
Brilliant stuff! Tremendously enjoyed listening to this. Please keep going!
Ok
Fd
Ahaanakku vallya thalparyam onnullaa...chumma promotionu vendi vannirikkya🤷♂️🙏🙇♂️.
I too felt so. She is not looking at Mukesh when he is narrating. That's not good. It is very distracting.
Remuneration may be very poor
ആദ്യത്തെ കഥ തന്നെ പറ്റിക്കാൻ തള്ളിയതെന്ന് അഹനക്ക് മനസിലായി കാണും 😂😂
Yaadon ki barat film കണ്ട മുകേഷ് ശോഭനയെ പറ്റിച്ചേ...ശോഭന ഹിന്ദി ഫിലിംസ് കാണില്ല എന്നറിഞ്ഞൊണ്ട് ഒപ്പിച്ചതാണോ
Very good
Nice👍
ചിരി കേട്ട് അല്ലെ ശോഭന വന്നത്? 🙄 ഇത്ര ഇമ്മോഷൻ ഉള്ള കാര്യം പറയുമ്പോ ചിരി വരുമോ എന്ന് ശോഭന ചോദിക്കില്ലേ
Shooo kathi.. Velachil edukkarithu ketto..
9:28 എങ്ങനെ അവനെ കീഴ്പെടുത്താം എന്ന ആലോചനയിൽ എവിടാ പൊട്ടിച്ചിരി? ഈ കഥ ഇപ്പോൾ അഹാനയ്ക്ക് വേണ്ടി ഉണ്ടാക്കിയതല്ലേ?🤔 സത്യം പറ.
I thought the same! Did shobhana have the same question or not?
Ahanaye പറ്റിച്ചതാണ് 😂
@@appsjp8408 😂
Athil humour illa.
Athu parayunna reethi ( diction) . Athilaanu humour.
Ee same katha veroraal paranjaal namukku bore adikkum. Pakshe athu parayanda reethiyil parayumbol aanu humour varunnathu
Mukeshetta super humor story
Mukesh sir 😊 you are such a wonderful storyteller. I loved your Ouija board spirit story 😂😂 I so much look forward to watching your episodes. Please keep going❤
With love,
Aiswarya and family
kadhakali aryithavante munnil anallo ee aattam mukeshtaa..
Yevale ozhivaakaarayille mukesh ettoo
Don't give negative comments
ഒരു മറക്കുറ്റിയെ അടുത്ത് വെച്ചാലും മതിയായിരുന്നു
നസ്രിയ കല്യാണത്തിന് കരഞ്ഞവരിൽ ഞാനും എന്റെ ക്ലാസ്സ്‌മേറ്റ്സ്സും പെടും 🤭🤣
ee aanede katha nerathe kettitund...
മംഗള വനം എറണാകുളത്താണ്
Pullikari sradhikanudi ella.... Eye contact ella...
Ee ahanaye okke vilichal mathio..enne guest aayitt enna vilikkunne ? 😀 Channel thudangiya kaalathe subscribum bell iconum okke cheytha njana..enikkum oru avasaram ..?
Lalsalam. Sakavea. Waiting. Next. Eppisod
Mr മുകേഷ് thanakalkku അവതരണം അഭിനയം നന്നായി അറിയാം thanakal എന്തിനാണ് MLA സ്ഥാനത്ത് ഇരിക്കുന്നത് സ്വയം ഒന്ന് ഇരുത്തി alojichu നോക്കു ningal എന്താണ് നാടിന് വേണ്ടി ചെയ്യുന്നത്
kammi politician ayal mathrame MOSHTIKKAN pattukayullu NUMBER ONE KHERALATHIL. Ariyille athu?
Beatlesinte Ob La Di ❤️
M here because of Ahana
You remind me about "Well done" Vasu from Kunjiramaynam. "Oh my god" Mukesh🙈. In most of your story there is someone saying "Oh my god"😁. Jokes apart, always love to hear your stories sir
💞
Actually Ahana ye pattichath alle story
Co host is boring . She can’t make any contributions
പിഷാരടി ഷോയിലെ ഡയാന ഈ പരിപാടിക്ക് apt ആയിരിക്കും 👌
ഇത് "യാദോം കി ബാരാത്," 🤣
Ahanayude koode ini Katha parayaruth ival veruppikkunnu ..Katha parayunna mukeshettante mode koode kalayan vere aareyenkilum koode iruthikkoode mukeshetta..Anu vargheesokke aanenkil Poli aayirikkum ..
അനിയനെ പിടിക്കാൻ കാറിൽ നിന്നിറങ്ങിയ സംഭവം മൂക്കില്ലാരാജ്യത്ത് എന്ന സിനിമയിൽ ബാലകൃഷ്ണൻ ചേട്ടൻ സിദ്ധിഖിനെ പിടിക്കാൻ വന്ന രംഗമല്ലേ..
ഇനി ഇതാണോ അതിൽ ഉൾപ്പെടുത്തിയത്.. സിദ്ധിഖ് ചേട്ടനും അതിൽ പാടുകയായിരുന്നു
Second coment ❤️
Me tulsi tere aangan ki film nte katha aano ithu !!!
Koode arudeyum avashyamilla.ottakkanu nannayi thonniyathu
😀😀😀😀😀
BS സരോജ മലയാളി അല്ലേ?
എന്തിനാ ഈ പെണ്ണ്???
🤔🤔🤔
Ahana ulladh kond idh kelkkan rasam illa
ആഹാന വേണ്ടായിരുന്നു, ഒന്നിനും കൊള്ളില്ല