'തയ്യാറെടുപ്പുകൾ നടത്തും, കല്ലറ പൊളിക്കൽ കുടുംബവുമായി സംസാരിച്ച ശേഷം മാത്രം'

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 213

  • @Yunus-l4t
    @Yunus-l4t День назад +243

    Nice.. Sir big salutes ❤️.. നല്ല സംസാരം.. ആദ്യമായിട്ടാണ് ഒരു മലയാളിയായ കലക്ടറെ.. ഞാൻ കാണുന്നത് ❤️nice..

  • @avaneesh-h1i
    @avaneesh-h1i День назад +490

    യുവ കളക്ടർമാർ വരട്ടെ കിളവന്മാർ പോട്ടെ 👍

    • @OnlyPracticalThings
      @OnlyPracticalThings День назад +21

      Vellamadich vandi idich aale konnavan yuvathvathinte pratheekam ayirunu nu ormipikandalo le

    • @Master-g4z
      @Master-g4z День назад +36

      @@avaneesh-h1i ഒരു ദിവസം താനും കിഴവനാകും

    • @ShanavasShanavas-s2v
      @ShanavasShanavas-s2v День назад

      Corect

    • @binubalan8804
      @binubalan8804 День назад

      True😂

    • @binubalan8804
      @binubalan8804 День назад +1

      ​@@OnlyPracticalThings bus odichu idichu kayattunna kilavanmarum undu 😂

  • @CP6377
    @CP6377 День назад +290

    The power of education.... വളരെ ക്ലിയർ ആയി സംസാരിച്ചു...

    • @mythicfury86
      @mythicfury86 22 часа назад

      Pinned collector aavunnavar education illatavar allallo veraaru

  • @Workers10
    @Workers10 День назад +253

    മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരും നേതാക്കളും എല്ലാം കലക്ടറെ പോലെ വിദ്യാഭ്യാസവും വിവരവും ഉള്ള യുവാക്കൾ ആയിരുന്നെങ്കിൽ കേരളം അടിമുടി മാറിയേനെ അടിപൊളി കളക്ടർ 👍👍

    • @mohammedrafeeq1729
      @mohammedrafeeq1729 День назад +15

      പ്രധാമന്ത്രിയും

    • @keralajob1
      @keralajob1 День назад +7

      ​@@mohammedrafeeq1729അത് കലക്കി😂😂

    • @KannanNR-e2g
      @KannanNR-e2g День назад

      👍👍💯

    • @chinnuchinnu2294
      @chinnuchinnu2294 День назад

      എന്നാ പിന്നെ ചീ പി എം എന്നേ iradicate ആയെനേ.. വിദ്യാഭ്യാസവും വിവരവും ആകുന്നെന് മുമ്പ് sfi ഇൽ ചേർക്കുന്നത് എന്തിനാ😂😂😂

    • @shiblahzeenashib9062
      @shiblahzeenashib9062 23 часа назад

      👍💯💯💯

  • @musthu71
    @musthu71 День назад +221

    who is this മിടുക്കൻ 👍🏻

  • @mohammedarsh8766
    @mohammedarsh8766 День назад +164

    He looks so cute

    • @Anz26272
      @Anz26272 День назад +2

      😌

    • @jeevan9330
      @jeevan9330 День назад +8

      Bro Rasheed ikkayde mon aano

    • @rahulmohanan2011
      @rahulmohanan2011 День назад +3

      Irachim porottem😂

    • @DCK5388
      @DCK5388 День назад +2

      മനുഷ്യനല്ലേ പുള്ളേ.... 🤭

    • @ponnu7398
      @ponnu7398 День назад +2

      Athee.parnjth onum njn ketila.only vayanokal😂😂

  • @shamsudeenfaheem533
    @shamsudeenfaheem533 23 часа назад +29

    വിഷയത്തിൽ നിന്നും വ്യതി ചലിക്കുന്നു..കമൻ്റിൽ..😂😂❤❤

    • @Sornew5
      @Sornew5 22 часа назад +3

      🤣🤣🤣ഞാൻ ആ ചെക്കന്റെ ഫോട്ടോ സ്ക്രീൻ ഷോട്ട് എടുത്തു ❤️❤️

  • @fathimamaha9554
    @fathimamaha9554 22 часа назад +31

    ആ ഫാമിലിക്ക് ട്രീറ്റ്മെന്റ് കൊടുക്കണം. നിയമം എല്ലാവർക്കും ബാധകം. ഇത് ഒരു കീഴ് വഴക്കം ആവരുത്. ഇല്ലെങ്കിൽ വീടുകൾ തോറും സമാധികൾ ഉയരും.

    • @superpayyans1554
      @superpayyans1554 22 часа назад

      തീർച്ചയായും വേണം അതുപോലെ കുട്ടികളെ മദ്രസ്സയിൽ പീഡിപ്പിക്കുന്ന ഉസ്താതിനും വേണം

  • @udaybhanu2158
    @udaybhanu2158 День назад +62

    ഇവരുടെ സമാധി മണ്ഡപ.ധർണ
    പല സംശയങ്ങളും ഉയർത്തുന്നു.
    പോലിസ് പൊക്കി അകത്തിട്ടണം.
    കേരളം എങ്ങോട്ടാണ് പോകുന്നത്?

  • @naannynpodees3256
    @naannynpodees3256 День назад +82

    സംസാരിച്ചു നോക്കി സമ്മതം കിട്ടാൻ കാത്തിരുന്നാൽ ഇത് നടക്കാത്ത കാര്യമാണെന്ന് ഇത്രയും ദിവസത്തെ ആ വീട്ടുകാരുടെ 'പെർഫോമൻസ് "കണ്ടാൽ മനസ്സിലാവില്ലേ

    • @786iraqib
      @786iraqib День назад +3

      Speed up ആവണമെങ്കിൽ തേൻ പൂവിനെ പറ്റി പറയണം...അപ്പോ കോടതി ഉണരും..നിയമം റിസൾട്ട് പറയും,,,ഇപ്പൊ അവർ പഠിക്കട്ടെ

    • @arithottamneelakandan4364
      @arithottamneelakandan4364 День назад +1

      സത്യം​@@786iraqib

    • @Fathimahilas-c9f
      @Fathimahilas-c9f 23 часа назад +2

      Enthaa സംഭവം

  • @_Captain_Jack_Sparrow_
    @_Captain_Jack_Sparrow_ 22 часа назад +3

    Without huge security he is speaking on behalf of administration❤
    Huge respect ❤

  • @jayaramchandran8056
    @jayaramchandran8056 День назад +45

    kutty collector all the best sir ❤❤❤

  • @krishnanakd8739
    @krishnanakd8739 День назад +37

    Alfred OV IAS, 2022 UPSC Topper, Kannur Karan , ILearn IAS student ayirunu🙌

    • @sajadali4728
      @sajadali4728 День назад

      Kerala topper aayirunno atho all India?

    • @JalajaManju
      @JalajaManju День назад

      🔥🔥🔥

    • @bharath4803
      @bharath4803 День назад +1

      Upsc topper enu paranjal all India alle

  • @MHD_SAFNEED
    @MHD_SAFNEED День назад +22

    ചുള്ളൻ clctr 🔥

  • @kingharikrishnan9484
    @kingharikrishnan9484 День назад +55

    എന്തോന്ന് ചർച്ച പൊളിച്ചു എടുത്ത് പരിശോധിച്ച് സത്യം തെളിയിക്കണം

    • @sabitha9871
      @sabitha9871 День назад +3

      എന്താണ് സംഭവം ?

    • @malumalu29
      @malumalu29 23 часа назад

      ​​@@sabitha9871ഒരു പ്രായം ആയ ആളേ സമാധി ആക്കിയ സംഭവം. ജീവനോടെ ആണൊ അതോ മരിച്ചതിനു ശേഷം ആണൊ കല്ലറയിൽ അടക്കിയതെന്നുള്ള doubt വന്നു. സംശയം നാട്ടുകാർ പോലീസ് നെ അറിയിച്ചു. കല്ലറ പൊളിക്കാൻ കുടുംബവും ചിലരും സമ്മിതിച്ചില്ല ( പോസ്റ്റ്‌ മോർട്ടം ചെയ്ൻ എങ്ങനെ മരിച്ചതെന്നറിയാൻ വേണ്ടി )

  • @SuhaibKp-w4d
    @SuhaibKp-w4d День назад +5

    Big salute 100% correct

  • @eldhopaul7977
    @eldhopaul7977 День назад +5

    Clear informations in short words❤. Educated youngsters like him/her should lead Kerala’s future generations. Have to avoid advises from under qualified craps, barking medias, politicians etc for a good future of kerala.

  • @VijiPradeep-s3g
    @VijiPradeep-s3g День назад +14

    നല്ല സബ് കളക്ടർ 😍🙏🤣

  • @nabeesathm6844
    @nabeesathm6844 23 часа назад +1

    Big,,, salute,,,
    God bless you 🙏

  • @Ainzameen
    @Ainzameen 22 часа назад +3

    കൊള്ളാലെ 😂😂😂

  • @avemariajose1184
    @avemariajose1184 22 часа назад +3

    Alfred sir❤

  • @akhilkannur9284
    @akhilkannur9284 День назад +2

    Super sir

  • @Aneammu
    @Aneammu День назад +4

    New is about something.. but most of us concentrating on our new young collector

  • @sanithavijayakumar1486
    @sanithavijayakumar1486 День назад +12

    അമ്മച്ചിയേയും ഭർത്താവിനോട് ചേർത്ത് സമാധിയാക്കൂ.

  • @asifav6303
    @asifav6303 День назад +1

  • @siddeequesv9620
    @siddeequesv9620 22 часа назад +8

    കുറെ കമന്റ് വായിച്ചിട്ടും എന്താ സംഭവം എന്ന് മനസിലാക്കാൻ പറ്റിയില്ല

    • @firozfiroz6182
      @firozfiroz6182 22 часа назад

      സമാധി...

    • @diyaworld8036
      @diyaworld8036 22 часа назад

      ജീവനോടെ അടക്കി

    • @moozaaca3549
      @moozaaca3549 7 часов назад

      നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്

  • @sand7232
    @sand7232 Час назад

    ഭർത്താവ്.. അച്ഛൻ മരിച്ചതിനേക്കാൾ സങ്കടം ആണ്‌ അവർക്ക് അത് പൊളിക്കാൻ... എന്താ അല്ലേ..😮

  • @Sornew5
    @Sornew5 22 часа назад +1

    കളക്ടർ...❤❤ കല്യാണം കഴിച്ചതാണോ 😂😂😂

    • @divyaanu4376
      @divyaanu4376 18 часов назад

      Entha kalyanam nokkuno😆😆

  • @vaishakc2016
    @vaishakc2016 22 часа назад

    ❤🎉

  • @JagalrajJagalraj
    @JagalrajJagalraj День назад +21

    Sub callecter sirkochu payyan

  • @mmathew6735
    @mmathew6735 21 час назад

    Stand strong 👍

  • @Nandana-t4u
    @Nandana-t4u 22 часа назад +3

    Nan vishaythil ninn thenni marunu.. Cute collector hehe😌❤️

  • @singerbeats8236
    @singerbeats8236 День назад +5

    Cute❤️❤️❤️

  • @mammenkadavil4722
    @mammenkadavil4722 День назад

    👌👌

  • @virtualuser9289
    @virtualuser9289 3 часа назад

    കമൻ്റ് മൊത്തം പിടകോഴികളാണല്ലോ😂 (കുറച്ച് റഷീദിക്കമാരും😆)

  • @najimu4441
    @najimu4441 22 часа назад

    എല്ലാവർക്കും പേടി...

  • @Eshet-0J
    @Eshet-0J 22 часа назад +1

    Crush ayi❤️🫠

  • @JaneshKrishna-1984
    @JaneshKrishna-1984 4 часа назад

    ഇത് എന്താണ് വിഷയം

  • @Surendran_
    @Surendran_ 22 часа назад +1

    നിയമപരമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തേതീരൂ.ദുരൂഹത നീക്കണം.നിയമം എല്ലാവർക്കും ബാധകമാണ്.വർഗ്ഗീയമായി കാര്യം തിരിച്ചുവിടാനുള്ള ഗൂഡതന്ത്രത്തിൽ വീണു പോകരുത്.എല്ലാവരും പൊതുസമൂഹത്തിൻ്റെ ഭാഗമാണ്.

  • @Divyadivya-p7p
    @Divyadivya-p7p 7 часов назад

    സുന്ദരാ ഇതെന്തു കൂത്തആണ്

  • @Md_unaise
    @Md_unaise День назад +1

    Nalla manushyan ❤

  • @midhunmadhav4548
    @midhunmadhav4548 День назад +1

    Pookiee collector 🥰
    He is nice💕

  • @irshadtharayil530
    @irshadtharayil530 22 часа назад

    Alfred 🔥❤

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 11 часов назад

    Collector adipoly, upsc 1st rank holder...

  • @vimalpillai5578
    @vimalpillai5578 День назад

    Correct aayyitu aneshikanam, media support cheyyuka

  • @joseanthony9777
    @joseanthony9777 22 часа назад +1

    Just write short, what is Issue???

    • @commentred6413
      @commentred6413 22 часа назад

      സ്വാമി സമാധിയായി എന്ന് പറയുന്നു അത് കറക്റ്റ് ആണോ എന്നറിയണം അതിന് വേണ്ടി കല്ലറ പൊളിക്കുന്നു നിയമപരമായി അതിന് കുടുംബം തടസ്സം വക്കുന്നു

    • @potatoheadsharesfood2409
      @potatoheadsharesfood2409 22 часа назад

      ​@@commentred6413 kurachoode explain cheyamo? Eth Swami?

    • @Thanseem86
      @Thanseem86 21 час назад

      ​@@potatoheadsharesfood2409 bro .. neyyattinkara samadhi case ennu search cheyyoo😂😅

  • @VinodiniAnu
    @VinodiniAnu 22 часа назад

    Yethraum pettennu thursnnu nokanam adheham jeevanodu indakunna thonnunne paavam😮

  • @fathimashahanas4280
    @fathimashahanas4280 22 часа назад

    Ee sir ippo ethu jillayile collector aanennu aarenkilum onnu parayuo please

  • @SheejaRamesh-e7y
    @SheejaRamesh-e7y 23 часа назад

    Family Melodrama 🙄

  • @aswathyramachandran2266
    @aswathyramachandran2266 23 часа назад

    Samadi, murder, whatever...he is cute😅

  • @SanthoshSanthosh-s4s
    @SanthoshSanthosh-s4s День назад +4

    Haber എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം കൊണ്ട് ജനിക്കുകയും ജീവിച്ചിരിക്കുകയും ഒക്കെ ചെയ്തിട്ട്.... ഇതിൽ എവിടെ ആണ് ഹിന്ദുദൈവങ്ങളുടെ ശക്തി... 🤔...?അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തിൽ വിശ്വസിക്കുന്ന മനുഷ്യരുടെ ബുദ്ധി... 🤔.?മതത്തിന് ഉള്ളിലേക്ക് കടക്കാതെ പുറത്ത് നിന്ന് നോക്കി ഉത്തരം പറയാമോ..?

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk День назад

      ഹിന്ദു എന്നത് ഒരു മതമല്ല ഒരു സംസ്കാരം മാത്രം ആണ് പിന്നെ ഇന്ന് സനാതന സംസ്കാരം കൊണ്ട് ചെയ്യുന്നത്
      സമൂഹത്തിനും കുടുംബത്തിനും ശാപമായി മാറുന്നു
      അധഃപതിച്ച അനാചാരങ്ങളിലേക്ക്
      ഹൈന്ദവ സമൂഹം മാറിയിരിക്കുന്നു
      ശ്രീ നാരായണ ഗുരുദേവനും അയ്യൻകാളിക്കും ഇല്ലായിരുന്ന ജാതിയത
      അവരെ ആരാധിക്കുന്നവർക്ക് ഉണ്ട്

    • @ഉസ്തു
      @ഉസ്തു 23 часа назад +1

      അത് ആരാ ഹാബർ??

    • @jijomonsaji5432
      @jijomonsaji5432 22 часа назад

      Fritz haber, haber process kandu pidicha aal. Ammonia undakkunna industrial process aanu. Ithu kandu pidichillarunnel inn lolathu ulla 10 il onn aalkarku pokum kazhikanulla food undakumayirunnilla. In other words, inn ee lokath ithrem aalkar jeevichirikkunnathinte karanam Haber aanu. Aal ith kandu podichath aale kollan aayirunnu engilum ath ingane oru upakarathilekk nayichu

    • @ഉസ്തു
      @ഉസ്തു 22 часа назад +1

      @@SanthoshSanthosh-s4s അതിനു ഹിന്ദു സംസ്‍കാരം ആയിട്ട് എന്ത്‌ ബന്ധം ആണ്.

    • @SanthoshSanthosh-s4s
      @SanthoshSanthosh-s4s 22 часа назад

      @jijomonsaji5432 ഇപ്പോൾ ഈ നിമിഷം താങ്കളുടെ ശരീരത്തിൽ അ കണ്ടുപിടുത്തത്തിന്റെ തെളിവുണ്ട്.......
      താങ്കളുടെ അച്ഛനും അമ്മയും ജീവനോടെ ഇരുന്നാൽ അല്ലെ താങ്കൾ ജനിക്കൂ...?
      Spam quality ഉണ്ടെങ്കിലേ കുഞ്ഞുങ്ങൾ ജനിക്കുകയുള്ളു....
      അപ്പോൾ അ കണ്ടുപിടുത്തത്തിന്റെ
      🔥Power 🔥 ഒന്ന് ആലോചിച്ചു നോക്കിയേ.... 🙏👍

  • @FreeDom-v1h
    @FreeDom-v1h День назад +11

    കൊന്ന് കുഴിച്ചു മൂടിയിട്ട് സമാധി എന്നു പറയുന്നു

  • @rajmohane186
    @rajmohane186 14 часов назад

    Andhavisvaasam Enna Samoohya Vipathine Ellathakkanam.😮

  • @gireeshck7379
    @gireeshck7379 День назад +1

    സമാദിയാക്കിയാൽ date sartificat കിട്ടുമോ.

    • @nishraghav
      @nishraghav День назад

      മരണം രേഖപ്പെടുത്തിയാൽ

    • @SheejaRamesh-e7y
      @SheejaRamesh-e7y 23 часа назад

      Death Certificate

  • @happyyear4746
    @happyyear4746 23 часа назад +2

    കളക്ടരുടെ പേര് ആൽഫ്രഡ്‌ ഓ വി കാണൂരുകാരൻ 💕

  • @evergreennilagiris3960
    @evergreennilagiris3960 День назад +3

    Eanthonbade mic kondu ayalku samsarikkan polum vayya

  • @nilasarangi5028
    @nilasarangi5028 День назад +11

    Who is this guy...??

  • @bindusudhir5842
    @bindusudhir5842 День назад +2

    തുറന്നു നോക്കുകയല്ല വേണ്ടത് തല്ലി പ്പൊളിച്ചു നോക്കണം, എന്ത് തോന്യവാസവും ആർക്കും കാണിക്കാം എന്ന ഒരു തോന്നൽ ആർക്കും ഉണ്ടാവാൻ പാടില്ല, Rahul effect need social auditing....

  • @sujithrs4166
    @sujithrs4166 22 часа назад

    കൊലപാതകം

  • @nirmalakumari8517
    @nirmalakumari8517 21 час назад

    Kallara polikanam engine marichunnu ariyanam

  • @dibs4781
    @dibs4781 День назад

    i do not thing he can take firm decisions, talking wud nt work here

  • @muhammedriyas4514
    @muhammedriyas4514 День назад +1

    Chaachara keralam navodhana sanadana darmi😂😂😂

  • @MdAshikh-w8h
    @MdAshikh-w8h День назад +3

    അവര്‍ക്കു വീട്ടുകാര്‍ക്കു പരാതി ഇല്ലെങ്കിൽ പിന്നെ...എന്തിന് ഇതൊക്കെ...😢

    • @bindhujean5329
      @bindhujean5329 День назад +8

      Nale muthal mathapithakkale nokkanpattathar avare adichukonu samathi iruthum

    • @shafialungal8559
      @shafialungal8559 День назад +4

      അതു കൊലപാതകം ആണെങ്കിലോ.അയാളെ കൊന്നത് വീട്ടുകാർ തന്ന ആണെങ്കിലോ. ബ്രോ ഈ കാലത്ത് ഒറ്റയടിക്ക് നമ്മൾക്ക് ഒന്നും കൃത്യമായ എവിഡൻസ് ഇല്ലാണ്ട് ഒന്നും വിശ്വസിക്കാൻ പറ്റില്ല

    • @DivyaKr-f3i
      @DivyaKr-f3i День назад +1

      🙄🙄ഇനി ഇപ്പോ കൊന്നതാണേലും അവർക്ക് പരാതി ഉണ്ടാവില്ലല്ലോ

    • @arithottamneelakandan4364
      @arithottamneelakandan4364 День назад

      വീട്ടുകാർക്ക് വീട്ടുകാരെകൊല്ലാനധികാരമില്ല പൗരത്വം! പോലീസ് പരിശോധനക്കു വിധേയമാണ് സംഭവം

  • @CODERED999
    @CODERED999 День назад +5

    TAMIL naattilum ithupole oru aachaaram undayirunnu.tamil film lokke kandittundu🤔 ippol anganeyundo ennu ariyilla..praayamaayavareyum kidappu rogikaleyum okke thale divasam kariykku okke koduthu kollunna oru system...avar athinu entho oru perum parayum..???🤔🤔🤔🤔

    • @selingeorge205
      @selingeorge205 День назад +3

      Sub colector cochoru payyan

    • @JaseelaJasi-s6q
      @JaseelaJasi-s6q День назад +2

      തലയ്ക്കൂത്തു എന്നെങ്ങാനും ആണ് അതിന് പേര്

    • @jyothiravindran4712
      @jyothiravindran4712 День назад

      എന്താ karyam

    • @rangoli2907
      @rangoli2907 День назад

      ഇത് ഇവിടെ ആചാരം അല്ല. ഇത് അവർ ഉടായിപ്പ് ആയി ഉണ്ടാക്കിയ ആചാരം. തമിഴ്നാട്ടിൽ നാട്ടുകാരൊക്കെ കൊട്ടും പാട്ടും ആയി കൊണ്ടുപോയിട്ടാണ് അടക്കം ചെയ്യുന്നത്. അല്ലാതെ രഹസ്യമായിട്ടല്ല . മൂന്ന് വർഷമായികിടപ്പിലായ ആൾ വന്ന് സമാധി ഇരുന്നു എന്ന് പറഞ്ഞതിൽ തന്നെ ഒരു ദുരൂഹതയുണ്ട്. ചുമട്ടുതൊഴിലാളി സ്വാമിയായി. മകൻ പൂണൂൽ ഒക്കെ ഇട്ടു നടക്കുന്നത് കണ്ടില്ലെ 'മൂത്ത മകനും ദൂരൂഹമായാണ് മരിച്ചത്. അയാളെയും സമാധി ഇരുത്താൻ നോക്കി നാട്ടുകാർ എതിർത്തപ്പോൾ വീടിനകത്ത് കുഴിച്ചിട്ടു :മൊത്തത്തിൽ ഒരു വശപിശയുണ്ട്.

    • @Kvh-r8s
      @Kvh-r8s День назад +1

      ​@@rangoli2907 ചുമട്ടു തൊഴിലാളിക്ക് സ്വാമി ആകാൻ പറ്റില്ലെ?🤔

  • @Truth_teller_indian
    @Truth_teller_indian День назад +8

    ഇപ്പോൾ മനസിലായി എന്തുകൊണ്ടാണ് ഹിന്ദുക്കൾ ഇസ്ലാമിലേക്കും, ക്രിസ്തു മതത്തിലേക്കും പോകുന്നത് എന്ന് ❗️

    • @ajikumar8653
      @ajikumar8653 День назад

      ഹിന്ദുക്കൾ കൂടുതൽ ഇലക്ട്രിക് ശ്മശാനം ഉപയോഗിക്കുന്നു. ഇത് ഒരു കുടുംബത്തിന്റെ മാത്രം പ്രശ്നം ആണ്. ആൾ മരിച്ചെന്നു ഉറപ്പ് വരുത്തി സമാധി ആക്കാൻ പറ്റും. ദുരുഹത ഉണ്ടാക്കരുതായിരുന്നു. അതാണ് അന്വേഷണം ഉണ്ടാകുന്നത്.

    • @unni.m1959
      @unni.m1959 День назад

      Enn paranjal ellayidatum elladivasavhm hindukal samadi irutulayalle....onn poyedapotta. Ellayidathum udayip und. Pukazhtan. pattiya teams tanne.

    • @sureshpoduval6951
      @sureshpoduval6951 22 часа назад

      ഓണത്തിനിടക്ക് പുട്ടു കച്ചവടം.ഹിന്ദുക്കൾ പൊട്ടിത്തെറിക്കാൻ വേണ്ടി ഇസ്ലാമിലേക്ക് പോകുന്നു.ഹിന്ദുക്കൾ
      പോയി പോയി ക്രിസ്ത്യൻ ജനസംഖ്യ കേരളത്തിൽ പകുതി ആയി..onnu poodey

  • @ANSARALI-ki2op
    @ANSARALI-ki2op День назад +1

    Sanggigall Alaam Avidy

  • @DasGrace
    @DasGrace День назад

    കുഴി നഖം കളക്ടർ തിരുവനന്തപുരത്ത് നിന്നും പോയോ

  • @Aboobackar-z8m
    @Aboobackar-z8m День назад

    Good 👍 good r🎉🎉

  • @chittilappillyjoy582
    @chittilappillyjoy582 22 часа назад

    എന്താണ് സംഭവിച്ചത്, ആരെങ്കിലും ഒന്ന് പറയൂ. പ്ളീസ്...

  • @Aboobackar-z8m
    @Aboobackar-z8m День назад

    പൊളിച്ച് പരിശോധി ഷോതികണo

  • @nivinnivin433
    @nivinnivin433 День назад +6

    കുറെ അമുൽ ബേബി kal .... ഇന്നത്തെ കലക്ടർ മാർ.... 😀😀

    • @safnakadavath6599
      @safnakadavath6599 День назад +52

      Thaan adhum paranjh avide iri

    • @themonstergirl6506
      @themonstergirl6506 День назад +45

      ​@@safnakadavath6599Athenne😂😂.. chekkan nalla prayathil established ayi.. ivade oro vazhakalk kushumb

    • @theavial
      @theavial День назад +21

      Nivinnivin433, ഇന്ന് പറമ്പ് കിളക്കാൻ പോകുന്നില്ലേ?

    • @ramram76291
      @ramram76291 День назад +4

      🤣🤣🤣​@@theavial

    • @ramram76291
      @ramram76291 День назад +20

      അത് ഇവിടെ ഇരുന്ന് കമന്റ് ഇട്ടപ്പോൾ മനസിലായി... വിവരം 🙄🙄🙄വെറുതെ ഇരുന്ന് കമന്റ് ഇട്ട് കിട്ടിയ ജോലി അല്ല.. IAS