'ചുമട്ട് തൊഴിലാളി മണിയൻ, ഇന്ന് ഗോപൻ സ്വാമി', ഗൂഗിളിൽ ട്രെൻഡിംഗായ 'സ്വാമി'യുടെ ജീവിതം| Samadhi Case

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 530

  • @Abhinirose
    @Abhinirose 13 дней назад +1638

    അപ്പൊ ഇതാണല്ലേ ലാലേട്ടൻ പറഞ്ഞ നെയ്യാറ്റിൽകര ഗോപന്റെ ആറാട്ട് 🤣🤣🤣🤣🤣

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 13 дней назад +748

    ഇത് പൊളിച്ച് സത്യം വെളിച്ചത്ത് വന്നില്ലെങ്കിൽ കേരളം സമാധികൊണ്ട് നിറയും...😂😂😂

  • @Zaarahhhh
    @Zaarahhhh 13 дней назад +394

    ഒരു കുടുംബം മുഴുവനും മാനസികാരോഗികൾ....!🥹🙏

    • @alkafara_gameing4645
      @alkafara_gameing4645 13 дней назад +1

      കേരളം മുഴുവൻ പ്രാന്താലയം ആണ് 😂
      ഇവർക്ക് കുറച്ച് മുഴുത്ത പ്രാന്തു ആണ്.
      ബാക്കി ഉള്ളവർക്കു കുറവ് ആണ് എന് ഒളു

    • @gubbinv1429
      @gubbinv1429 13 дней назад +9

      Mathathe visvasikunnavarellam manasika rogikal ann ❤

    • @hayikz
      @hayikz 13 дней назад +3

      Enth cheyana ithonum karyayi idkanda enthayalum ee case avarkethire ann

    • @RAKESHMS-n7i
      @RAKESHMS-n7i 13 дней назад

      കുടുംബം മാത്രമല്ല .ഈ നായിൻ്റമക്കളെ സപ്പോർട്ട് ചെയ്യുന്നവരും

    • @worldswonder9507
      @worldswonder9507 12 дней назад

      പല മതത്തിലും പല തരത്തിലുള്ള മാനസിക രോഗികൾ ഉണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ മതവുമായി ബന്ധപ്പെട്ടു ചെയ്യുന്ന 90% കാര്യങ്ങളും ഇത്തരത്തിൽ മാനസിക രോഗങ്ങൾ തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ ഈ കമെന്റ് ഐറ്റം താനും ഒരു മാനസിക രോഗി ആണ്

  • @joelabraham6645
    @joelabraham6645 13 дней назад +231

    പുള്ളി മരിച്ചിട്ട് ആണെങ്കിലും പ്രശസ്തി ആയല്ലോ ⚡⚡⚡
    കേരളം മൊത്തം അറിയപ്പെട്ടു.... 🔥

    • @sunithathomas-gl6xw
      @sunithathomas-gl6xw 13 дней назад +1

      Satyam👍🏼

    • @സുന്ദരി
      @സുന്ദരി 13 дней назад +7

      കൊറേയെണ്ണം വേണമെങ്കിൽ നോമ്പ് എടുത്തു അവിടെ സമാധി ഇരിക്കാൻ പോകും 😂😂
      കലണ്ടർ ൽ ഗോപൻ സ്വാമി സമാധി ദിനം അവധി യും ആക്കും 🤪🤪

    • @hayikz
      @hayikz 13 дней назад

      @@സുന്ദരി😂😂

    • @ReshmiVU
      @ReshmiVU 13 дней назад +1

      അയാളുടെ ഫാമിലി മുഴുവനും 🙏

    • @hayikz
      @hayikz 13 дней назад

      @@ReshmiVU 😂

  • @deanfernandez5301
    @deanfernandez5301 13 дней назад +234

    ചുമട്ടുകാരനായിരുന്നു. പിടലിവേദന വന്നപ്പേ സ്വാമിയായി. മകനുമായി ഉടക്കിയപ്പോൾ സമാധിയുമായി 🫢 😑🙏

    • @abdulaseesnvnattarvayal83
      @abdulaseesnvnattarvayal83 13 дней назад +2

      😂😂😂😂😂plz😂

    • @HariMS-g5l
      @HariMS-g5l 13 дней назад +5

      യേശു വും ഇങ്ങനെ തന്നെ ആണ് കുരിശിൽ അണി അടിച്ചു lപടം ആയപ്പോ ആണ്... പ്രശ്സ്തി ആയതു... 🙂

    • @cruiserman1307
      @cruiserman1307 13 дней назад +10

      @@HariMS-g5lyesuvine vitte pidike mone it’s not a right example

    • @Mihananaal04
      @Mihananaal04 13 дней назад

      ​​@@HariMS-g5lജയ് സംഘശക്തി🤡 നീയൊക്കെ അന്ന് ഭ്രാന്തന്മാരുടെ ശക്തി

    • @sajans8541
      @sajans8541 13 дней назад +10

      ​@@HariMS-g5l യേശുവുമായി ഒക്കെ ആണോ ഇതിനെ താരതമ്യം ചെയ്യുന്ന

  • @navazsainudeen
    @navazsainudeen 13 дней назад +443

    ഇപ്പൊ ആകെ ഒരേയൊരു പ്രാർത്ഥന മാത്രമേ ഉള്ളൂ... പിള്ളേരു എടുത്ത് സമാധിയാക്കും മുൻപേ ഒന്ന് കണ്ണടക്കണം 🥹🥹

  • @torqueburner9937
    @torqueburner9937 13 дней назад +151

    നെയ്യാറ്റിൻകര ഗോപൻ്റെ ;
    ആറാട്ട് ❌
    സമാധി ✅🗿

  • @suguthali3647
    @suguthali3647 13 дней назад +78

    സമാധി ലോകം മുഴുവൻ കണ്ടു 😅ശരിക്കും ഹിറ്റ്‌ ഗോപൻ സ്വാമി

  • @mv2552
    @mv2552 13 дней назад +241

    എല്ലാ ദൈവങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ് അവതരിക്കപ്പെട്ടിട്ടുള്ളത്

    • @remavasudevan3719
      @remavasudevan3719 13 дней назад +5

      👏👏

    • @ahxcfujdsxgybjjjbbkg3v
      @ahxcfujdsxgybjjjbbkg3v 13 дней назад +2

      ദൈവങ്ങൾ അത്ഭുതങ്ങൾ കാണിക്കും

    • @NishanthSalahudeen
      @NishanthSalahudeen 13 дней назад

      ​@ahxcfujdsxgybjjjbbkg3vഅതിൽപെട്ട ഒരത്ഭുതമാണ് ഈ കണ്ടുകൊണ്ടിരിക്കുന്നത്

    • @najmudheenklm5632
      @najmudheenklm5632 13 дней назад

      ​@ahxcfujdsxgybjjjbbkg3v daivangal illa oru dayvam mathrame ollu prabanja srshtav

    • @alkafara_gameing4645
      @alkafara_gameing4645 13 дней назад

      ​@@whaleblue833😂അതെ 💯

  • @anzalka111
    @anzalka111 13 дней назад +84

    ഭാവിയിൽ ഇതൊരു അമ്പലം ആവുന്നതും, ഒരുപാട് തീർത്ഥാടകർ വരുന്നതും,, ഒരുപാട് പണം ക്ഷേത്ര ത്തിൽ എത്തുമെന്നും മക്കൾ സ്വപ്നം kandukaanum

  • @THEASHMEN
    @THEASHMEN 13 дней назад +207

    ജനങ്ങളെ ചിരിപ്പിച്ചു പോയ സമാധി

    • @The_enthusiastic_scientist
      @The_enthusiastic_scientist 13 дней назад +4

      ഒരാളുടെ മരണ വാർത്തയിൽ എന്താ ഇതിനുമത്രം ചിരിക്കാനുള്ളത്

    • @rishanleo3978
      @rishanleo3978 13 дней назад +18

      ​@@The_enthusiastic_scientist marano😂 Chamadhi Alle 😂 Oroo Vatt case 😂

    • @Sanghi4691
      @Sanghi4691 13 дней назад +11

      Scientist എന്ന പേര് വച്ച നിനക്ക് ചിരി വരുന്നില്ലെടേ ​@@The_enthusiastic_scientist

    • @policeimmoral
      @policeimmoral 13 дней назад +2

      ​@@The_enthusiastic_scientist നെയ്യാറ്റിൻകര ഗോപൻ 😎😎😹😹😹

  • @SarcasmBot
    @SarcasmBot 13 дней назад +188

    നെയ്യാറ്റിൻകര ഗോപൻ ആറാാാടുകയാണ്..!!

  • @babythomas942
    @babythomas942 13 дней назад +28

    സത്യം തെളിയട്ടെ 🙏

  • @VivaChad-ci8dl
    @VivaChad-ci8dl 13 дней назад +49

    ഈ story വച്ച് ആറാട്ട് 2 വേണം -- the conclusion 🔥😅

    • @MajidaSiju
      @MajidaSiju 13 дней назад +6

      അതെ.. നെയ്യാറ്റിൻകര ഗോപന്റെ സമാധി എന്ന പേരിൽ 🤣🤣🤣🤣

    • @alkafara_gameing4645
      @alkafara_gameing4645 13 дней назад

      💯💯😂

  • @Askarammad
    @Askarammad 13 дней назад +23

    എങ്ങിനെയെങ്കിലും സൂത്രപണിയൊപ്പിച്ചു കുറച്ചു കാശുണ്ടാകാൻ ശ്രമിക്കുമ്പോൾ ഈനാട്ടുകാർ എന്തിനാണ് പദ്ധതി കുളമാകികളഞ്ഞത് ഇവന്മാർക് വേറെപണിയില്ലേ ഇവരെ ഞങ്ങൾ ശപിച്ചു ഭസ്മമാകിയാലോ

  • @ShajuK-i2p
    @ShajuK-i2p 13 дней назад +72

    ആരായിരുന്നു ഇന്ന് അമൃതാനന്ത മയി എന്ന് അറിയപ്പെടുന്ന അമ്മ.

    • @ShajahanA-v8q
      @ShajahanA-v8q 13 дней назад +50

      കടപ്പുറം സുധാമണി

    • @pradeepkumarkavilayil2406
      @pradeepkumarkavilayil2406 13 дней назад +1

      ശ്രീ എം എഴുതിയ ഗുരു സമക്ഷം ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥയിൽ അദ്ദേഹത്തിൻറെ ഗുരുജിയുടെ സമാധിയെക്കുറിച്ച് വിവരിക്കുന്നു അധ്യായം 45 പേജ് 320 321 എന്നീ പേജുകൾ വായിച്ചതിനുശേഷം സാധാരണക്കാരനായ ഗോപൻ സാമിയുടെ സമാധി വിലയിരുത്തി യാൽ പോരെ. ഗോപൻ സ്വാമിയുടെ കുടുംബം ചെയ്തത് തെറ്റാണെങ്കിൽ ശ്രീ എം ചെയ്തത് തെറ്റോ ശരിയോ?

    • @thanoojaabi9701
      @thanoojaabi9701 13 дней назад

      ​@@ShajahanA-v8q😂

    • @ShajahanA-v8q
      @ShajahanA-v8q 13 дней назад

      @@thanoojaabi9701 thanks

    • @natureindian88
      @natureindian88 13 дней назад +1

      😂​@@ShajahanA-v8q

  • @sherifpareet2002
    @sherifpareet2002 13 дней назад +45

    ജനങ്ങൾക്ക് സത്യാവസ്ഥ അറിയണം

  • @AizamAiz-u9p
    @AizamAiz-u9p 13 дней назад +38

    മൂത്ത മകനെ ഗോപൻ സമാതി ഇരുത്തി. ഗോപനെ ബാക്കി ഉള്ള മക്കളും. അടിപൊളി

    • @riyasrashi4600
      @riyasrashi4600 13 дней назад +1

      @@AizamAiz-u9p 😁😁😁😁

    • @FarisMon-bk8iq
      @FarisMon-bk8iq 13 дней назад

      Mootha makanu enthayath

    • @bashermutawa
      @bashermutawa 13 дней назад +1

      ജമായാത്ത് പറഞ്ഞിട്ട് ആണ് ചെയ്തത്

  • @Thalasseryfamily
    @Thalasseryfamily 13 дней назад +103

    നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 😂😂

  • @Venugopal.33
    @Venugopal.33 13 дней назад +12

    ആറാട്ട് മോഹൻലാൽ ആണ് നെയ്യാറ്റിൻകര ഗോപൻ 🙏😂😂😂😂

  • @alkafara_gameing4645
    @alkafara_gameing4645 13 дней назад +6

    നമ്മൾ എല്ലാവരും കൂടി ഒന്ന് തള്ളിയാൽ. വിദേശത്തുനിന്ന് വരെ അളെ ഇറക്കാം. നെയ്യാറ്റിൻകര ഗോപനെ കാണാൻ 😂.
    🤑💹💸😂

  • @YOUTUBE_DTAX
    @YOUTUBE_DTAX 13 дней назад +3

    ചെറുദുള്ളപ്പോൾ സമാധി എന്നൊക്ക പറയുന്നത് കേട്ടിട്ട് ഉണ്ട് അത് എന്താണ് എന്ന് ശെരിക്കും കാണിച്ചു തന്ന ഗോപൻ സ്വാമിക്കും കുടുംബത്തിനും നന്ദി 😂😄

  • @adarshvj4182
    @adarshvj4182 13 дней назад +32

    പണ്ട് കോഴികച്ചവടം cheythayal ഇന്ന് സദ് ഗുരു
    പണ്ട് നെയ്ത്ത് ജോലി chythirunnayal ഇന്ന് നെയ്യാറ്റിൻകര ഗോപൻ സ്വാമി

    • @prajithpp-y7m
      @prajithpp-y7m 13 дней назад +7

      മീൻ വിറ്റാലും, കോഴികച്ചവടം, ചെയ്യതാലും, മന്ത്രി ആയാലും സന്യാസി ധീക്ഷ സ്വീകരിച്ചാൽ സന്യാസി ആണ് ഏതൊരു ജോലി ചെയ്യതാലും സന്യാസം സ്വീകരിക്കാം, ഋഷി മാർ എല്ലാം ഗൃഹ സ്ഥശ്രമികൾ ആയിരുന്നു,

    • @pp-od2ht
      @pp-od2ht 13 дней назад

      ​@@prajithpp-y7m
      Correct
      Idokka ariyaam vivaramvenam
      Adilya
      Pinna andu parayan

    • @pp-od2ht
      @pp-od2ht 13 дней назад

      Christianu aanu

  • @garagestory55
    @garagestory55 13 дней назад +53

    ് ബിപി, ഷുഗർ ഗുളിക കഴിച്ച് കഞ്ഞിയുംōK ് കുടിച്ച് എനിക്ക് സമാധാനമായി എന്ന് പറഞ്ഞ്. ് ഇരുന്നതാ.അവർ കേട്ടത് സമാധിയായി എന്ന്.പിന്നെ T, നടന്നത് ചരിത്രം😊

  • @kiranachu8008
    @kiranachu8008 13 дней назад +20

    തക തക തക 🔥🔥🔥🔥

  • @Tpaulantony
    @Tpaulantony 13 дней назад +4

    ജീവിതത്തിൽ എല്ലാ സുഖവും ആന്ദിച്ച് ആർമാദിച്ച് അവസാനകാലം ആയപ്പോൾ മരണം അടുക്കാറായപ്പോൾ ദൈവികപരിവേഷം ചാർത്തി മരിക്കുന്നതിന് കുറച്ച് ക്ഷണം മുമ്പ് ജീവനോടെ സാമധി ആവുന്നു അങ്ങിനെ സ്വാമി എന്ന പേരിന് അവകാശിയാവുന്നു....

  • @jinajames8562
    @jinajames8562 13 дней назад +14

    ജീവിച്ചിരിക്കുന്ന അച്ഛനമ്മമാർക്ക് ഇതൊരു ഭീക്ഷണി ആണ്. സത്യം പുറത്ത് കൊണ്ടുവരണം. അല്ലെന്ക്കിൽ കേരളം സമാധികളുടെ നാടെന്നു അറിയപ്പെടും

  • @AivaJohny
    @AivaJohny 13 дней назад +6

    ഇപ്പോളെല്ലാവര് കൂടി അദ്ദേഹത്തെ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ഒരാളക്കി മാറ്റി. മക്കൾ പറയുന്നത് സത്യം കൂടി ആയാൽ കുടിയിരുത്തിയ സ്ഥലം എന്തൊക്കെയോ ആയിതീരും

  • @Growww-q9l
    @Growww-q9l 12 дней назад +2

    ഇതാണ് ഒറിജിനൽ ആറാട്ട് 🔥🤣

  • @Gracy73
    @Gracy73 13 дней назад +30

    കുടുംബത്തിന് ഒരു വരുമാനം 😮

  • @pranthapradesham
    @pranthapradesham 13 дней назад +7

    0:50 പുഴു ആയിരുന്നാ🤔

  • @Anas-p4c5m
    @Anas-p4c5m 13 дней назад +18

    ബോച്ചേ, pv അൻവർ ന്യൂസൊക്കെ ഈ വാർത്തയിൽ മുങ്ങിപ്പോയി 😂
    ഇനി അടുത്ത ബ്രേക്കിങ് ന്യൂസ്‌ വരുന്നത് വരെ ഇത് ആറാടും

  • @Mindblowingvideosss
    @Mindblowingvideosss 13 дней назад +40

    നേനു ചാലാ ഡൈഞ്ചറസ്സു : ആറാട്ട് 😂

  • @blacknight6200
    @blacknight6200 12 дней назад +2

    ആ സിനിമ ഒന്നുടെ റിലീസ് ചെയ്യുന്നത് നല്ലതാണ് 😂

  • @azif22
    @azif22 12 дней назад +2

    മോഹൻലാൽ ആണ് നെയ്യാറ്റിൻകര ഗോപൻ 😂

  • @Faeza-nv4mh
    @Faeza-nv4mh 13 дней назад +20

    പറഞ്ഞത് തന്നെ പറയുന്നു. ഇതിനെ പറ്റി പുതിയ വിവരമൊന്നും കിട്ടിയില്ലേ

  • @ubaidubi1008
    @ubaidubi1008 12 дней назад +2

    മോഹൻലാൽ 🔥🔥

  • @althafjamal
    @althafjamal 13 дней назад +4

    Uff ലാലേട്ടൻ time traveller 😂

  • @rajeevmenon1157
    @rajeevmenon1157 13 дней назад +5

    കേരളം ഏത്ര സുന്ദരം ഏത്ര വികസിതം. 😅😅😅😂😂😂🤣🤣🙏

  • @sunilthomas8785
    @sunilthomas8785 13 дней назад +14

    ഇതൊന്നും ഒരു വാർത്ത special ഒന്നുമല്ല.ആ സിമന്റ്‌ കൂടാരത്തിൽ ആരും ഇല്ലേ ഇല്ല.കാരണം ആ സമാധി ആയ കോപ്പൻ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തിരിച്ചെത്തി പറയും "ഞാൻ മരണത്തെ കീഴടക്കിയവൻ "
    (മൃത്യഞ്ജയൻ)😂

  • @Ayoobkhan453
    @Ayoobkhan453 13 дней назад +4

    കേരളം കാത്തിരിക്കുന്ന unboxing

  • @aswathik1740
    @aswathik1740 13 дней назад +3

    സമ്പൂർണ്ണ സാക്ഷരത 👌🏻

  • @iamtharunraj
    @iamtharunraj 13 дней назад +1

    ആറാടുകയാണ് 🔥🔥🔥

  • @MaraMandan898
    @MaraMandan898 13 дней назад +5

    കഷ്ട്ടം.ഈ 21 ആം നൂറ്റാണ്ടിലും ഇതിനും വേണ്ടിയും ശബ്ദിക്കാൻ ആളുണ്ടല്ലോ. സാച്ചര കേരളം.

  • @AivaJohny
    @AivaJohny 13 дней назад +6

    ശാസ്ത്രത്തെ വെല്ലുന്ന സമാധി... നാലു വർഷം കിടപ്പു രോഗി ആയ അദ്ദേഹം നടന്നു പോയി സമാധി ആയി.

  • @Gomantha578
    @Gomantha578 12 дней назад +1

    നെയ്യാറ്റിൻ കര ഗോപനെ പറ്റി ആറാട്ടണ്ണന്റെ റിവ്യൂ കേൾക് മിസ്റ്റർ

  • @Starbugs911
    @Starbugs911 13 дней назад +38

    Neyyatinkara Gopante Unboxing 😊

  • @Hadhiabdu295
    @Hadhiabdu295 13 дней назад +7

    സ്വാമി ✖️ സ്വമി ✔️

  • @Avengersassemble237
    @Avengersassemble237 13 дней назад +2

    അപ്പോ ഇയാളാണെല്ലേ നെയ്യാറ്റിങ്കര ഗോപൻ
    ഏജന്റ് x നേന് ചാള dangerous 😂😂

  • @Fromkerala1994
    @Fromkerala1994 13 дней назад +2

    Thumbnil ചോദ്യം മനസ്സിൽ ആയി, ഉത്തരം ആറാട്ടിലെ ലാലേട്ടൻ 😂

  • @teamtech1080
    @teamtech1080 13 дней назад +2

    മോഹൻലാൽ ❤️

  • @sumiaeranat8482
    @sumiaeranat8482 13 дней назад +14

    Death certificate വേണ്ടേ?അതിൽ സമാധി എന്ന് എഴുതുവോ ? അതോ ഇവർക്ക് സ്പെഷ്യൽ റൂൾ ആണോ?ആരുടെ പേരിൽ ആണ് ഇവരുടെ properties ഉള്ളതു?

    • @diyaworld8036
      @diyaworld8036 13 дней назад +1

      നാട്ടുകാർ ഫണ്ട്‌ സ്വീകരിച്ചു ഉണ്ടാക്കിയ അമ്പലമാണെന്നാണ് പറയുന്നത്. അമ്പലത്തിലേക്കുള്ള വഴി വീട്ടുകാർ നിർമ്മിച്ചതാണ് (അനധികൃതമായി)

  • @whitedevil-zi6nm
    @whitedevil-zi6nm 12 дней назад +2

    Waiting for the Biggest unboxing in the history of unboxing 😂

  • @vishnupkvardhan
    @vishnupkvardhan 13 дней назад +4

    വേഷം മാറി വന്ന റോ ഏജന്റ് 😂

  • @pottan22
    @pottan22 9 дней назад +1

    തക തക തക

  • @qlabs-mf5lq
    @qlabs-mf5lq 13 дней назад

    Reporting mistake ondu,
    Poster ottichu adakkam cheythu smarakam paninju ennalla,
    ithellam kazhinju poster ottichu ennakkanam

  • @Chillu399
    @Chillu399 13 дней назад +6

    ആറാട്ട് സിനിമയിൽ ഇങ്ങനെ ഒരു പേരുണ്ട്

  • @shajikokkon9187
    @shajikokkon9187 13 дней назад

    നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്, ആണല്ലോ നടക്കട്ടെ😢😢😢

  • @KunhabdullaThacholi
    @KunhabdullaThacholi 12 дней назад +1

    ഗോബേട്ടൻ മുങ്ങിയതാവും😅😊

  • @AneeshBanerjee
    @AneeshBanerjee 13 дней назад

    Kendra manthri ambulance il sthalam sandarsikkunnundo?

  • @korahmkurian
    @korahmkurian 13 дней назад +5

    കല്പറ പൊളിച്ചു,, സത്യം പുറത്തു കൊടുക

  • @danibossandheros
    @danibossandheros 12 дней назад +1

    ഏജന്റ് x💥💥

  • @vinodkumar-bm7zf
    @vinodkumar-bm7zf 13 дней назад +2

    ഇ പ്രശ്നം ഇതിൽ തന്നെ ഒതുക്കി പറഞ്ഞാൽ മതി മൊത്തം , സനാഥന ത്തെയും, മറ്റും തരം താഴ്ത്താൻ നോക്കാതിരിക്കുക..
    അങ്ങ് കാശിയിൽ ജല സമാധി ഇപ്പോഴും നടക്കുന്നുണ്ട്... എന്നറിയുക..

    • @jijucv-wm8yu
      @jijucv-wm8yu 13 дней назад

      നടന്നു ഇത് വരെയും ഒരിടത്തും എത്തിയില്ലേ.... 🤣🤣

  • @ChandruA-5
    @ChandruA-5 9 дней назад +1

    Anybody tamil 😢

  • @najmudheennaju-ud8wi
    @najmudheennaju-ud8wi 11 дней назад +1

    മറ്റുള്ള രാജ്യങ്ങൾ വികസനം കൊണ്ട് വരുന്നു. നമ്മൾ ഇപ്പോഴും മഖ്ബറക്കും ശവകുടീരങ്ങൾക്കും പുറകെ 😂😂😂

  • @brahmadutts9924
    @brahmadutts9924 13 дней назад

    Ini neyyatinkara gopante aarattu...ith hit aayi😂

  • @riyasrashi4600
    @riyasrashi4600 13 дней назад +16

    ഏഴ് പേരെ വെട്ടിയ വെട്ടു കേസ് പ്രതി സ്വന്തം മകനെ മരിച്ചപ്പോൾ സ്വന്തം വീട്ടിൽ ആരുമറിയാതെ കുഴിച്ചുമൂടി😅

    • @aparnadevi3277
      @aparnadevi3277 13 дней назад +1

      ഏ. അതാര് 😅

    • @riyasrashi4600
      @riyasrashi4600 13 дней назад

      @aparnadevi3277 ഗോപൻ ഗുണ്ട നാട്ടുകാർക്കറിയാം

    • @zenzeiii554
      @zenzeiii554 13 дней назад

      ​@@aparnadevi3277gopan swamikk angane oru charithram und

    • @Kat_Jose
      @Kat_Jose 13 дней назад

      @@aparnadevi3277 gopan swami

    • @kuttappanKarthavu
      @kuttappanKarthavu 13 дней назад

      ?

  • @sanjaysathyan3566
    @sanjaysathyan3566 13 дней назад +3

    സംഭവം സ്വാമി കിടപ്പിൽ കിടന്നു മരിച്ചു മക്കൾ അത് സമതി ആക്കി മാറ്റി പൈസ ഉണ്ടാകാൻ ഒരു ബിസിനസ്‌ ഐഡിയ
    അത് പൊളിച്ചാലും മരിച്ചൻ വരു😂

    • @reshmashalu3288
      @reshmashalu3288 13 дней назад +1

      ഇതു തന്നെ ആണ് സംഭവം

  • @Narrator842
    @Narrator842 13 дней назад

    ആറാടുകയാണ് ആറാടുകയാണ്ണ്, ആറാടുകയാണ് ആറാടുകയാണ്ണ്😂

  • @ShihabEntertainment
    @ShihabEntertainment 12 дней назад

    ഗോപൻ X ആണഡാ ( ആറാട്ട് 😂)

  • @akshaypradeep8950
    @akshaypradeep8950 13 дней назад

    തമാശ ആയി പറഞ്ഞ കാര്യമാണെങ്കിലും എന്താ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്..

  • @ShikhaSreejith-n9q
    @ShikhaSreejith-n9q 13 дней назад

    നാട്ടുകാരുടെ പരാതിയിൽ കല്ലറ പൊളിക്കാൻ കഴിയില്ല! കോടതി ഉത്തരവ് വേണം! അല്ലങ്കിൽ ഏതെങ്കിലും നാട്ടുകാരൻ പരാതിപ്പെട്ടാൽ നാട്ടിലെ കല്ലറകളെല്ലാം പൊളിക്കേണ്ടിവരും! ഇതൊരു പുലിവാല്തന്നെ!😂

    • @സുന്ദരി
      @സുന്ദരി 13 дней назад

      ആരും അറിയാതെ പ്രോട്ടോകോൾ അനുസരിക്കാതെ അടക്കിയ ഏത് കുഴിയും പൊക്കും 👍👍

  • @BalanKishor-m6s
    @BalanKishor-m6s 11 дней назад +1

    ഒരാൾ മരണപെട്ടാൽ അടുത്തുള്ള ആളുകൾ വരില്ലെ

  • @knownthings183
    @knownthings183 13 дней назад

    Aarattannan evide

  • @yoosafyoosafkm8275
    @yoosafyoosafkm8275 13 дней назад +1

    അച്ചൻ ജീവിച്ചിരിക്കുന്ന കാലം. ചുമട്ട് തൊയിൽ' ചൈത് മക്കളെ പോറ്റി. വളർത്തി '' എന്നാൽ സമാധി ആക്കിയാലും 'പണം വരും മക്കളുടെ 'തത്രങ്ങൾ

  • @palaharem4230
    @palaharem4230 13 дней назад +1

    നെയ്യാറ്റിൻകര ഗോപൻ ❌ ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപൻ ................അത് ലാലേട്ടൻ്റെ ഒരു സിനിമ ആണ് മിത്രമേ
    ഭാഷ, ബില്ല, കാല തുടങ്ങിയ രണ്ടക്ഷര ശാസ്ത്രീയ നാമത്തിൽ ആണ് ഇവർ അറിയപ്പെടുന്നത് ഞാൻ അറിഞ്ഞിടത്തോളം നെയ്യാറ്റിൻകരയുടെ പേര് 'GOPA' എന്നാണ് 😊

  • @Amralngatt
    @Amralngatt 13 дней назад +1

    Enikk arenkilum oke onm smadi akknm pls arwnkilum njn onn konnote😡intrst ullavr rwply tharoo❤️njn konn thraaam pls❤

  • @AresGod777
    @AresGod777 11 дней назад +1

    Aaa Ellam Shivamayam✨

  • @Biodiversityresearch
    @Biodiversityresearch 13 дней назад +1

    പറയകാട്ടിൽ സുധാമണിക്ക് അമൃതാനന്ദമയി ആകാമെങ്കിൽ മണിയന് ഗോപാലനന്ദ സ്വാമിയും ആകാം.

  • @JayanBalakrishnan
    @JayanBalakrishnan 13 дней назад

    What about KARUNAKARA GURU ?WHY NOBODY IS ASKING TO OPEN HIS TOMB ?

  • @alkanz9069
    @alkanz9069 12 дней назад +1

    ഏഴുവെട്ട് കേസിലെ പ്രതി അത് പറഞ്ഞില്ലല്ലോ

  • @Rejithcs
    @Rejithcs 13 дней назад +1

    നെയ്യാറ്റിൻകര ഗോപേന്റെ arattu 😂😂

  • @JAZZMEDIA1988
    @JAZZMEDIA1988 13 дней назад +1

    മോഹൻലാൽ.

  • @GeeveeJacob
    @GeeveeJacob 13 дней назад +4

    Beautiful people 😂

  • @shihabsk6101
    @shihabsk6101 13 дней назад

    മണിയൻ ശരിക്കും സമാധി ആയത് അഞ്ചാറു ദിവസം ആയിരിക്കും😂

  • @Apocalypto-w4l
    @Apocalypto-w4l 13 дней назад

    Aadhyam aayittaanu oru marana vaartha kettattu chiri varunne

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 13 дней назад +1

    അല്ലാതെ ജനിക്കുമ്പോൾ തന്നെ ആരെങ്കിലും സ്വാമിയായവരുണ്ടോ...🤣🤣🤣🤣

  • @Liyakath_liya.
    @Liyakath_liya. 13 дней назад

    ചുരുക്കി പറഞ്ഞാൽ അന്തഭക്തി മൂലം ഒരു മാനസിക രോഗികൾ നിറഞ്ഞ കുടുംബം.

  • @ranjithcharlie3614
    @ranjithcharlie3614 13 дней назад +3

    തക തക തക താ 😂😂😂

  • @jomon3609
    @jomon3609 13 дней назад

    ഗോപൻ ആറാടുകയാണ് 😎

  • @HarisZoom-rv3yz
    @HarisZoom-rv3yz 13 дней назад

    നട്ടപ്പാതിരക്കു വരെ ആഭിചാരം ചെയ്തിട്ടും ദാരിദ്ര്യം തന്നെ ആണല്ലോ ചുറ്റുപാടൊക്കെ...പിന്നെ ഇല്ലാത്ത അസുഖവും ഇല്ല.. നല്ല മനസ്സും നല്ല പ്രവർത്തനം കൊണ്ട് മാത്രമേ വിജയിക്കു.

  • @sarangem4241
    @sarangem4241 12 дней назад

    നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 😮

  • @Arnnn-v1u
    @Arnnn-v1u 13 дней назад +1

    പുതിയ സമാധി സ്വാമിമാരുടെ എണ്ണം കൂടി വരും😂😂😂

  • @jasirpjasir6169
    @jasirpjasir6169 13 дней назад

    ഇവർക്ക് അനുകൂലമായ കോടതി വിധി വന്നാൽ കേരളത്തിൽ ഭാവിയിൽ വൃദ്ധ സധനങ്ങൾ പുടേണ്ടി വരും..

  • @crazy0-0-7
    @crazy0-0-7 12 дней назад

    "നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് "

  • @maheshBellige
    @maheshBellige 13 дней назад

    ലെ ഗോപൻ സ്വാമി :പുല്ല് ഇപ്പോ മരിക്കണ്ടായിരുന്നു

  • @babu5128
    @babu5128 13 дней назад

    കുറച്ചു കാശ് ചോദിച്ചതാ തന്നില്ല... അപ്പൊ നൈസ് ആയിട്ട് സമാധിയാക്കി 😂

  • @manojdubai2474
    @manojdubai2474 12 дней назад

    അതാണ് ഒരു വർഗിയ ലഹള ഒഴിവാക്കി പിണറായി പോലീസ് കുറെ പേര് അത് അറ്റാക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നത് കണ്ടു പോലീസ് സയ്മനം കാണിച്ചു

  • @captaingamingy
    @captaingamingy 13 дней назад

    Keralathinne ethe patty 😢.

  • @jprakash7245
    @jprakash7245 12 дней назад

    അന്ന് നെയ്യാറ്റിൻകര ഗ്വോപൻ്റെ ആറാട്ട്..... ഇന്ന് നെയ്യാറ്റിൻകര ഗോപൻ്റെ സമാധി! 😂 അത്രേയുള്ളൂ വ്യത്യാസം!