മനുഷ്യര് ആയാൽ ഇങ്ങനെ വേണം. ജീവജാലങ്ങളുടെ ഒപ്പം നിന്ന് അവരെ സ്നേഹിക്കുക. ഷിമിലിനെയും ഇതിന് സപ്പോർട്ട് ചെയ്ത ഫാമിലിയും ഷിമിലിൻ്റെ എല്ലാ മക്കളെയും ഒരുപാട്ഇഷ്ടം ❤❤❤❤❤❤❤🥰🥰🥰🥰
കാവേരിയുടെ മുതലാളി ഒന്നൊന്നര മുതലാളി തന്നെ. പ്രാന്ത് ന്ന് വച്ചാൽ യഥാർത്ഥ പ്രാന്ത് ഇത് തന്നെ........നമ്മള് പറയാറില്ലെ " ആനയാണ് കുതിരയാണ്' എന്ന പ്രയോഗം ഇവിടെ സത്യമാവുന്നു..... ( "ങ്ങടെ വീട്ടില് ന്താ ള്ളത്.....? ലെ മൊയലാളി: ൻ്റെ വീട്ടല് ആനേണ്ട്. കുതിരേണ്ട് ") 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 കാവേരി യും മുതലാളിയും ആളുകള് പുലിയാണേ.......പുപ്പുലി......😅😅😅😅😅😅😅😅😅 💐💐💐God bless you 💐💐💐
ഞാൻ ഖത്തർ Horse Race Club ൽ 16 വർഷമായി ജൊലി ചെയ്യുന്ന ആളാ....നിങളുടെ പരിപാടികളൊക്കെ അടിപൊളി. നിങൾ ഹെൽമെറ്റ് വെക്കണം. Riding ടൈമിൽ കുതിരയുടെ ബാക്ക് കാൽ ഫ്രണ്ട് കാലിൽ കൂട്ടിയിടിച്ച് ടെന്റൻ കേട് വരാതിരിക്കാൻ ബാന്റെജ് കെട്ടണം....ശ്രദ്ദിക്കുമല്ലൊ
ജീവജാലങ്ങളെ സ്നേഹിക്കുന്ന ഒരു ലഹരി ആണ് ഇദ്ദേഹത്തിന് .... ഒരു പാട് ഇഷ്ടം
Simlinte waif n makkalku sneham kudukkanam ok adu pole Kaveri aanakum
എല്ലാ ജീവജാലങ്ങളെ സ്നേഹിക്കുന്ന മോനെ ഈ അമ്മ നമിക്കുന്നു 🙏🙏you super kind loveable blessed 🙏❤🥰👍
നിങ്ങൾ ഒരു മഹാസംഭവം ആണ്, അടിപൊളി ആണ്, ഇങ്ങനെ വേണം
*ജീവിതത്തിൽ കുറച്ച് പിരാന്ത് നല്ലതാ....* 🥰🥰🥰
100%ശെരിയാണ്
ആ പ്രാന്തന്മാരായിരിക്കും
സമൂഹത്തിലെ ബുദ്ധിമാൻമാർ
True@@sajidnk6188
വളരെ ഇഷ്ടം , ഒരിക്കൽ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. കാവേരി ആന ആനപ്രേമികളുടെ ഇഷ്ട തോഴി💙💙💙💙💙🌹🥰🥰🥰👍👍
മനുഷ്യര് ആയാൽ ഇങ്ങനെ വേണം. ജീവജാലങ്ങളുടെ ഒപ്പം നിന്ന് അവരെ സ്നേഹിക്കുക. ഷിമിലിനെയും ഇതിന് സപ്പോർട്ട് ചെയ്ത ഫാമിലിയും ഷിമിലിൻ്റെ എല്ലാ മക്കളെയും ഒരുപാട്ഇഷ്ടം ❤❤❤❤❤❤❤🥰🥰🥰🥰
മനുഷ്യനെ സ്നേഹിക്കാൻ നല്ല മനസ്സ് വേണം മൃഗങ്ങളെ സ്നേഹിക്കാൻ കരുണ വേണം.......... You are great...... ഷെമിലു.....❤️
കുതിരയുടെ ഓണറും യുട്യൂബരും പൊളിച്ചു മാഷാ അല്ലാഹ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌
జ్-ఫ్ద్జ్ద్జ్జ్జ్+జ్జుజ్జకో😊
.యుఇసుంస్మ్
జ్*😅😅😊😊 bhai
മച്ചാൻ പൊളിയാ 👍👍
👌😍😍അടിപൊളി കുതിര 🥰🥰🐎🐎കാണാൻ നല്ല ഇഷ്ടം 🥰🥰❤🏠🎠ചെറുപ്പത്തിൽ സ്കൂളിൽ പോയത് കുതിരവണ്ടിയിൽ ആണ് 👌👌❤❤❤❤❤🐴🐎🐎
Othiri ishttamayi....keralthil ithrem kuthirayum aanayum oke ulla oralo athisayam thanne
മാഷാ അള്ളാ സൂപ്പറായിട്ടുണ്ട്. മൊയ്നുക്ക.... ജീവിതത്തിൽ എന്റെ ആഗ്രഹമാണ് കുതിര സഫാരി പഠിക്കുക എന്നുള്ളത്
ഇൻഷാ അള്ളാ ഞാൻ വരും.
സ്നേഹിതാ എല്ലാ വിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കും.
ഒരുപാടിഷ്ടായി ...
Muthalali puli aann ❤. Kuthira kadikkumnn aadyam aayitt aa ariyunae
മിടുക്കൻ ഷിബിൽ
❤അഭിനന്ദനങ്ങൾ. മലപ്പുറത്ത് എവിടെ
Helmet ആവശ്യമല്ലെ ? താങ്കളുടെ ചുറു ചുറുക്ക് അടിപൊളി .... 👍👍👍👍
Excellent shimil🎉fan from tamilnadu
ഷീബിൽ ബൈ നിങൾ വേറെ വെൽ മേൻ എന്ന്👍💥💥
Moinukka and കാവേരി മുതലാളി ❤❤❤❤❤❤
Shimil bro poli care ful safety first padachoonde anugraham undaakum eniyum orupaad uyrangalil ethatteeeee ameen❤
വെറുതെ കൊടിപിടിച്ചു തമ്മിൽ തല്ലി, വെട്ടി കൊന്ന്, പോലീസുകാരുടെ തല്ല് കൊണ്ട് നടക്കുന്നതിനേക്കാൾ നല്ലത് ഈ പിരാന്ത് ആണ് 🤭
സൂപ്പർ കുതിരകൾ നല്ല ഭംഗി ❤❤❤
Pwollliichhh❤👍🥰
മാഷാ അള്ളാ
ഇദ് എന്റെ വീടിന്റെ അടുത്ത് ആണ്
സ്ഥലം മേൽമുറി ചുങ്കം
Thanks
Samil ഇതു പ്രാന്ത് അല്ല സ്നേഹം ആണ് 🌹
ഇയാൾ പൊളിയാ സൂപ്പർ ☺️☺️☺️☺️❤️❤️❤️❤️❤️❤️❤️
എന്ത് രസം കണ്ടുകൊണ്ടിരിക്കാൻ ❤️❤️
Ethokke evideyane.Malapurathe
Ethevidesyhalam
മൃഗങ്ങളെ ഇഷ്ട്ടം❤❤❤❤
Ippoyum training kodukunundo...undel details tharamo
Correct location ???
ഓനെപ്പോലെ തന്നെ കുതിരക്കും ഒരു ഓട്ട പിരാന്ത് ❤❤❤❤❤🎉🎉🎉🎉🎉
Sooper 👍🏻
Superb shimili
Ikka hores video aplode chii ikka please
എല്ലാ പ്രാന്തും ഉങ് നല്ല താ❤❤
Kuthira🐎🐎🐎🐎👌👌👌👌👌
ഇത് എവിട്യ സ്ഥലം
Which is the contact for horse training
14 days padikkaan ethreya fee
Super stars Shimil and friends ❤❤❤❤❤
അത് കലക്കി പിരാന്തുള്ള പേപ്പർ കിട്ടിയതാണ് എന്ന്😂😂
കൊളളാം💓
👍👍 super
God bless you ❤
Horse riding poli🔥🔥🔥🔥❤❤
എവിടെയാ സ്ഥലം എന്റെ മോൻ ഇഷ്ട്ടണ് ജീവികളെ
Ellam koodi engane manage cheyunnu.food kodukal okke.
ആളൊരു സംഭവമാ ഒന്നും പറയാനില്ല 🙏🙏🙏
കാവേരിയുടെ മുതലാളി ഒന്നൊന്നര മുതലാളി തന്നെ. പ്രാന്ത് ന്ന് വച്ചാൽ യഥാർത്ഥ പ്രാന്ത് ഇത് തന്നെ........നമ്മള് പറയാറില്ലെ " ആനയാണ് കുതിരയാണ്' എന്ന പ്രയോഗം ഇവിടെ സത്യമാവുന്നു..... ( "ങ്ങടെ വീട്ടില് ന്താ ള്ളത്.....? ലെ മൊയലാളി: ൻ്റെ വീട്ടല് ആനേണ്ട്. കുതിരേണ്ട് ") 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 കാവേരി യും മുതലാളിയും ആളുകള് പുലിയാണേ.......പുപ്പുലി......😅😅😅😅😅😅😅😅😅 💐💐💐God bless you 💐💐💐
മലപ്പുറം ഭാഷ കേൾക്കാൻ നല്ല രസാണ്
Supper..horse
Full routine oru video kanikumo
Enda alle?
Can u teach me🎉
ചില്ലറ പ്രാന്ത് അല്ല ലേ. ഏതായാലും നല്ല രസം കാണാൻ
Moinukkaa super vlog
ഈ പിരാന്ത് കൊള്ളാം kto ഇക്ക സൂപ്പർ
Andhe rasaa kaanan kudhira ❤ mashallah
Shimil 🥰
Super man love with animals
Daivam anugrahikate kuttikale
wow suuuuuper
I am animals lover...your video is very nice n interesting..can't understand your language.. I am Bengali..u can't talk in hindi.? Try to do it.
Super
Contact കണ്ടില്ലലോ..
Please give me the contact of ശിബിൽ
നോ reply?
Supper❤❤❤
Shamil kkade mind adipoli anu
എവിടെ ആണിത്
Use helmet bro..... God bless
മൃഗ സ്നേഹി പ്രകൃതി കനിയുന്നു
എനിക്കും കുതിരസവാരി ആഗ്രഹമുണ്ട്
ഞാൻ ഖത്തർ Horse Race Club ൽ 16 വർഷമായി ജൊലി ചെയ്യുന്ന ആളാ....നിങളുടെ പരിപാടികളൊക്കെ അടിപൊളി. നിങൾ ഹെൽമെറ്റ് വെക്കണം. Riding ടൈമിൽ കുതിരയുടെ ബാക്ക് കാൽ ഫ്രണ്ട് കാലിൽ കൂട്ടിയിടിച്ച് ടെന്റൻ കേട് വരാതിരിക്കാൻ ബാന്റെജ് കെട്ടണം....ശ്രദ്ദിക്കുമല്ലൊ
താങ്കളുടെ പേര്.... മലപ്പുറം സ്വദേശി ആണോ
@@muhammedameen605 പൊന്നാനി
സ്പീഡിലൊന്നും പോണ്ട മോനെ 😂😂..പോകുന്ന പോക്ക് കണ്ടോ 🎉🎉🎉🎉
Hia❤
😊😊😊adipoli
Supper.power.supper.
ഇങ്ങേരു വേറെ ലെവൽ ആണ്
Happy horse riding
🥰🥰🥰🥰🥰👌👌
❤ഷമിൽ
മെയിൻ റൈഡർ ഷുഹൈബ് എവിടെ
Video length വളരെ കുറവ്.
ഒട്ടും ശരിയായില്ല
💯
Om shaneeshwaraya namaha 🙏♥️
കുറെ പിരാന്ധ് ഉണ്ട് കായില്ല അത് കാരണം ഒതുങ്ങി ജീവിക്കുന്നു
Shimil ❤
Super .Super
Bro Nallathu Baratte
🥰🥰🥰👍🏻
Poli
പഠിപ്പിക്കുമോ ❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤
ഈ പുള്ളിയെ ഒരു പിടിയും കിട്ടണില്ല 🤔😅
Shimil bro.. i am coming soon to show you my craze below tha you.. bz i want your certificate am same like you
ഇതു എവിടെ സ്ഥലം
Malappuram
Samsarikan pattatha jeevigale niganigalnokunadhu
❤❤❤❤