തെളിവ് താ എന്ന് എംവിഡി...., ദൃശ്യം ദാ കണ്ടോളൂ എന്ന് ബസ് ജീവനക്കാരും | MVD | Private Bus

Поделиться
HTML-код
  • Опубликовано: 6 фев 2025
  • തെളിവ് താ എന്ന് എംവിഡി...., ദൃശ്യം ദാ കണ്ടോളൂ എന്ന് ബസ് ജീവനക്കാരും | MVD | Pathanamthitta Private Bus
    #privatebus #pathanamthitta #mvd #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 214

  • @vadakkankazhchakal
    @vadakkankazhchakal 6 месяцев назад +474

    നമ്മുടെ നാടിന് എന്തൊരു മാറ്റമാണ് സംഭവിച്ചത്.. ന്യൂയോർക്കിനെക്കാളും മികച്ച റോഡുകൾ

    • @rules436
      @rules436 6 месяцев назад +1

      Pta Kumpazha road is not maintained or widened , as other road exists(mylapra) ..including NH..

    • @shanetrite
      @shanetrite 5 месяцев назад +1

      Athan pinarayeede bharana migave😂😂😂😂😂😂

  • @vadakkankazhchakal
    @vadakkankazhchakal 6 месяцев назад +221

    ന്യൂയോർക്ക് മോഡൽ റോഡ് ആയാൽ ഇങ്ങനെ തന്നെ

  • @Coconut-n5c
    @Coconut-n5c 6 месяцев назад +125

    ഒട്ടോക്കാരുടെ ചിന്ത ബസ്സ് സർവീസ് നിന്നാൽ ഓട്ടോയ്ക്ക് ചാകര എന്നാണ് . പക്ഷേ ബസ്സ് നിന്നാൽ ആളുകൾ വീട്ടിൽ നിന്ന് ടൂവീലറിൽ ആകും ഇറങ്ങുക . ബസ്സ് പ്രതീക്ഷിച്ച് വരുന്ന യാത്രക്കാർക്ക് സമയത്ത് കിട്ടാത്തത് കൊണ്ടും ബസ്സിൽ തിരക്ക് ആയത് കൊണ്ടും മാത്രമാണ് ആളുകൾ ഓട്ടോയിൽ കയറുന്നത് . പണ്ട് ഇതുപോലെ എൻ്റെ നാട്ടിലും ഉണ്ടായിരുന്നു . 8 ബസ്സ് സർവീസ് നടത്തിയ റൂട്ടിൽ ഒട്ടോക്കാരും ബസ്സ്കാരും എന്നും വഴക്ക് ഉണ്ടായിരുന്നു .ബസ്സ് നോക്കി നിൽക്കുന്നവരെ വിളിച്ച് ഓട്ടോയിൽ കയറ്റും അതുപോലെ നോക്കി നിൽക്കുന്ന ബസ്സ് ഇന്നില്ലെന്ന് നുണ പറയുക , ഇതൊന്നും പോരാഞ്ഞ് വരുന്ന ബസ്സ് ജംഗ്ഷനിൽ ആളെ നോക്കി 2 മിനിറ്റ് നിർത്തി ഇട്ടാൽ അപ്പോൾ ഒട്ടോക്കാർ ഇളകും. കൊവിഡ് വന്നതും നഷ്ടം കൂടിയതും കാരണം ഇന്ന് ബസ്സ് സർവീസ് പൂർണമായി നിന്നു. ആദ്യം ഓട്ടോക്കാർക്ക് നല്ല ചാകര ആയിരുന്നു . പതിയെ പതിയെ ആളുകൾ ടൂവീലർ വാങ്ങി തുടങ്ങി . ഇന്ന് നല്ലൊരു ശതമാനം ആളുകളും ടൂ വീലറിലാണ് യാത്ര . പല ഓട്ടോക്കാരും ഓട്ടം ഇല്ലാതെ ലോണ് അടക്കാൻ പറ്റാതെ ഓട്ടോ വിറ്റ് ഫീൽഡിൽ നിന്ന് പോയി ..

    • @rrp3380
      @rrp3380 6 месяцев назад +2

      നിനക്ക് സന്തോഷമായില്ലേ...

    • @Coconut-n5c
      @Coconut-n5c 6 месяцев назад

      @@rrp3380 സന്തോഷമായി . അത്രയ്ക്ക് അഹങ്കാരം ഉണ്ടായിരുന്നു . അതങ്ങ് തീർന്ന് കിട്ടി . ബസ്സ്കാരെ ചീത്ത വിളിക്കുന്നതിനു പുറമെ , ബസ്സ് നോക്കി പെൺ പിള്ളേർക്ക് അവിടെ നിൽക്കാൻ പറ്റാത്ത ശല്യം ആയിരുന്നു . കമൻ്റ് അടിയും ആംഗ്യം കാണിക്കലും. എന്തായാലും ഇപ്പൊൾ ചൊറിയും കുത്തി ഇരിപ്പുണ്ട് ....

    • @girishkumarg647
      @girishkumarg647 6 месяцев назад +2

      @@rrp3380 ksrtc bus um ithe chathi thanne nadathi . ippol nattukaarkk pani aayi .. ksrtc yum illa .. private busum illa .. auto vilichaal kaah pokunna vazhi ariyilla

    • @rrp3380
      @rrp3380 6 месяцев назад +5

      @@girishkumarg647 നീയൊക്കെ ഒരത്യാവശ്യത്തിന് നിൽക്കുമ്പോ ഓട്ടോക്കാരെ ഉണ്ടാവൂ, ഓട്ടോക്കാരെ കുറ്റം പറയുമ്പോ ഓർത്തോണം, കാശും കെട്ടിപ്പിടിച്ചിരുന്നോ, നീയൊക്കെ കൊടുക്കുന്ന പൈസ ആണ് ഓട്ടോകാർ കുടുംബം പോറ്റുന്നത്. അവർക്കും നിന്റെ കുടുംബത്തിലെ പോലെ മക്കളും എല്ലാം ഉണ്ട്, ഏതു പാതിരാത്രിക്കും നിങ്ങളെക്കൊണ്ട് ഹോസ്പിറ്റലിലും മറ്റും പോകണമെങ്കിൽ ബുസുകാരണോ വരുന്നത്, തലമറന്ന് എണ്ണതേയ്ക്കരുത് സഹോദര

    • @thomasj6506
      @thomasj6506 6 месяцев назад

      @@rrp3380 ബസ് ജീവനക്കാരുടെ വീട്ടിലും അവർ ജോലി ചെയ്തു കൊണ്ടുവരുന്നത് കൊണ്ട് തന്നെ അല്ലേ കുടുംബം പോറ്റുന്നത്? ബസ് ജീവനക്കാർ ജീവികേണ്ട, ഓട്ടോക്കാർ മാത്രം ജീവിച്ചാൽ മതിയോ?

  • @unniunni6190
    @unniunni6190 6 месяцев назад +69

    എല്ലാവർക്കും ഒരുപോലെ ഉള്ള നിയമം ആണ് ഉണ്ടാവേണ്ടത്..

  • @regioommen8358
    @regioommen8358 6 месяцев назад +64

    പത്തനംതിട്ട ടൗൺ -ഇത്രയും മോശം റോഡുകൾ ലോകത്ത് എങ്ങും കാണില്ല. പ്രൈവറ്റ് ബസ്റ്റാൻ്റ് അതിഭീകരം

    • @Lootrajar
      @Lootrajar 6 месяцев назад +2

      Engu Kozhikode town varoo..swapna thullya roadikal....troll alla...nalla pradeshika
      Nethaklal undenkil (local politicians any party) matramei aeth naadum nannavooo....

    • @fejjhejj815
      @fejjhejj815 6 месяцев назад +1

      പത്തനംതിട്ട എന്ന ജില്ലാ തന്നെ ശോകം ആണ്,

    • @sujithtr500
      @sujithtr500 6 месяцев назад

      പത്തനംതിട്ട ജില്ലയിലെ റോഡുകൾ കൂടുതലും മോശമാണ്

    • @akhiljoseph681
      @akhiljoseph681 5 месяцев назад

      ന്യൂയോർക്ക് മോഡൽ കേരള റോഡുകളെ വെറുതെ കുറ്റം പറയരുത്😂😂

  • @johnshiplet184
    @johnshiplet184 6 месяцев назад +11

    1:00 ile auto chettante maasmarika valaykkal.............uff

  • @binuparameswaran4258
    @binuparameswaran4258 6 месяцев назад +9

    വണ്ടിപ്പെരിയാർ to കുമളി ഓട്ടോക്കാര് ട്രിപ്പ് അടിയ ആണ് ഇവിടെ ഒരു മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പിടിക്കുന്നില്ല🙏🏼🙏🏼🙏🏼🙏🏼

  • @dasanb.k2010
    @dasanb.k2010 6 месяцев назад +58

    ബസ്സുകളുോട് അമിതമായ ടാക്സ് വാങ്ങു൦ വേണ്ട സൌകര്യം എവിടെ ?

  • @ratheeshratheesh1690
    @ratheeshratheesh1690 6 месяцев назад +5

    ഇതിൽ എനിക്ക് മനസിലായത് അരി പ്രശ്നം തന്നെ ആണ്.. വൈകും നേരം ആവുമ്പോഴേക്കും എന്തെകിലും ഒക്കെ കിട്ടണ്ടേ... ബസ്സ് കാരുടെ അവസ്ഥയും ഇത് പോലെ തന്നെ.. ഇന്ന് നമ്മുടെ നാട്ടിൽ അന്നന്നു പണി എടുക്കുന്ന ആളുകൾ 30 ദിവസത്തിൽ 10 ദിവസമായി വർക് കുറഞ്ഞു

  • @RajyasnehiUm
    @RajyasnehiUm 6 месяцев назад +4

    നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം രാവിലെ ബസ്സ് ഓടിക്കാൻ കയറിയാൽ വൈകുന്നേരം വരെ ഓടിക്കണം അപ്പോൾ ഒരു ബസ് ഡ്രൈവർക്ക് കിട്ടുന്നത് 500 രൂപ 600 രൂപ മാത്രമാണ് 👆... കൂടാതെ ജനദ്രോഹകരമായ ഒരു സർക്കാർ എങ്ങനെ മനുഷ്യരെ കുത്തിപ്പിടിക്കുമ്പോൾ ഓരോ ബസ്സും അടയ്ക്കുന്ന ടാക്സ് ഭീകരമാണ്👆

  • @nasarwayanad7052
    @nasarwayanad7052 6 месяцев назад

    എല്ലാവരും ജീവിക്കട്ടെ

  • @therout66
    @therout66 6 месяцев назад +25

    ആ ഓട്ടോറിക്ഷഓടിക്കുന്ന ഡ്രൈവറുടെ മുഖം കാണിക്കണം ബസിന് എന്തു മൈലേജ് ഉണ്ടെന്ന് എല്ലാവർക്കുമറിയാം അതിന് കഷ്ടപ്പെടുത്തുന്നത് ശരിയല്ലഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ശിക്ഷ കൊടുക്കണം

    • @kvsreeji
      @kvsreeji 6 месяцев назад +3

      കറക്റ്റ് മൈലേജ് കിട്ടണമെങ്കിൽ തുടർച്ചയായി വരെ സ്പീഡിൽ പോകണം. അല്ലാതെ അവൻറെ അമ്മയുടെ കാലിൻറെ ഇടയിൽ വന്ന കഴപ്പ് തീർക്കാൻ പോകുന്ന പോലെ മരണം ഓട്ടം ഓടിയാൽ മൈലേജ് കിട്ടില്ല.

    • @james55380
      @james55380 6 месяцев назад +1

      ​@@kvsreeji ശരാശരി മൈലേജ് 5km / ലിറ്റർ ആണ്. ഒരു ലിറ്റർ ഡീസലിന്റെ വില =95 രൂപ

    • @kvsreeji
      @kvsreeji 6 месяцев назад

      @@james55380 അവൻറെ അമ്മയുടെ കാലിൻറെ ഇടയിൽ കഴപ്പ് തീർക്കാൻ എന്നപോലെ മരണപ്പാച്ചിലിൽ വണ്ടി ഓടിച്ചാൽ ചിലപ്പോൾ മൈലേജ് അതിലും കുറയാൻ സാധ്യതയുണ്ട്

    • @kvsreeji
      @kvsreeji 6 месяцев назад

      @@james55380 അവൻറെ അമ്മൂമ്മയുടെ കാലിൻറെ ഇടയിലേക്ക് എന്നപോലെ അപകടകരമായ രീതിയിൽ വാഹനമോടിച്ചാൽ ഡീസലിന് വില കുറയുന്നുമില്ല മൈലേജ് ഒട്ടും കൂടുന്നില്ല 😂😂😂😂

    • @pakruz123
      @pakruz123 5 месяцев назад

      Ithe diesel thanneyan auto ykkum ozikunnadh allathe auto mooothram ozichdkond odilla...
      Bus l 50 l koodthal aakar kayarum auto kayaruvo??Onn chinthich parayende bro...

  • @sreenatholayambadi9605
    @sreenatholayambadi9605 6 месяцев назад +53

    ആൾക്കാരെ ഓട്ടോയിൽ വിളിച്ചു കയറ്റുന്നത് മോശം തന്നെ.. എന്ന് വച്ച് എല്ലാവരും ബസിൽ തന്നെ പോകണം എന്ന് നിർബന്ധിക്കാൻ പറ്റില്ലല്ലോ..

    • @muhammedyaseen7249
      @muhammedyaseen7249 6 месяцев назад +26

      നിർബന്ധിക്കുന്നില്ലല്ലോ സുഹൃത്തേ.... അവർ ചെയ്യുന്ന ഒരു illegal പ്രവർത്തി ചൂണ്ടി കാണിക്കുകയല്ലേ 🤝

    • @anshadedavana
      @anshadedavana 6 месяцев назад +14

      ഓട്ടോ സ്റ്റേജ് കാര്യേജ് അല്ല, കോൺട്രാക്ട് കാര്യേജ് ആണ് . നിയമലംഘനം തെറ്റുതന്നെയാണ്. നിയമം എന്നത് എല്ലാവർക്കും ബാധകമാവണ്ടേ?. ബസിൽ പോവാൻ താല്പര്യം ഇല്ലാത്തവർക്ക് ഓട്ടോയോ കാറോ അതുപോലുള്ള ഏതു കോൺട്രാക്ട് കാര്യേജ് ടാക്സിയോ സ്വന്തം ഇഷ്ടപ്രകാരം വിളിച്ചു പോവാം. അതല്ലാതെ ഓട്ടോക്കാരൻ സ്റ്റേജ് കാര്യേജ് സർവീസ് നടത്തിയാൽ തെറ്റ് തന്നെ.

    • @sreenatholayambadi9605
      @sreenatholayambadi9605 6 месяцев назад

      @@muhammedyaseen7249 അത് തെറ്റ് തന്നെ എന്നാണല്ലോ ഞാനും പറഞ്ഞത്.. പക്ഷെ ചെറുവണ്ടികളുടെ ശല്യം എന്ന് അതിൽ പറയുന്നു.. ഈ ബസുകാരെ കൊണ്ട് ചെറുവണ്ടിക്കാർക്കും ഭയങ്കര ശല്യം തന്നെ ആണ്. അപ്പോൾ പിന്നെ ആ പറയുന്നതിൽ കാര്യമില്ല..എന്ത് കൊണ്ടാണ് കേരളത്തിൽ ബസിന്റെ എണ്ണം കുറയുന്നത്.. എല്ലാവരും സ്വന്തം വണ്ടി വാങ്ങി പോയി തുടങ്ങി, ചില ആൾക്കാർ ഓട്ടോ പോലുള്ള വണ്ടികളിലും അപ്പോൾ പിന്നെ ബസിൽ തന്നെ പോകണം എന്ന് പറയാൻ പറ്റില്ല.. ഇതിൽ ഓട്ടോയിൽ ആളെ വിളിച്ചു കയറ്റുന്നത് കണ്ടു, ഒരിക്കലും അത് അംഗീകരിക്കാൻ പറ്റില്ല എന്നത് തന്നെ ആണ് എന്റെയും അഭിപ്രായം..

    • @jukebox6472
      @jukebox6472 6 месяцев назад

      Bus kaaru cheythal mosham alla athu bus kaaran cheythal mosham, than mattulla state onnum poganda onnu Kasaragod poya maaravunnathe ullu thangalude mindset, thangal 80s century ill ullavarude mindsetil ninnum onnu update aagu, pottakenatile thavalakale pole jivichu ningalku madukkunille

  • @royra4554
    @royra4554 6 месяцев назад +46

    Underwear Geneshan evideya 😂😂

    • @kvsreeji
      @kvsreeji 6 месяцев назад +2

      അദ്ദേഹം അണ്ടർവെയർ ആണ് എന്ന് നിങ്ങൾ വിശ്വസിക്കുന്ന ല്ലോ. നിങ്ങളുടെ മാതാവിന് ചിലപ്പോൾ അണ്ടർവെയർ ആവശ്യം വന്നിട്ടുണ്ടാവാം😂😂😂 അപ്പോൾ അദ്ദേഹം ആ സേവനം നടത്തി കൊടുക്കാൻ പോയതാണ് കുട്ടാ. 😂😂😂😂

    • @aswinnanda1638
      @aswinnanda1638 6 месяцев назад

      Sir nte bandhuvinte vandi vachu samaanthara service nadthiyittu chodikaanum parayaanum aarumilla...

  • @NoushadPk-it3ow
    @NoushadPk-it3ow 6 месяцев назад +54

    ആ ആളെ വിളിച്ചു കേറ്റുന്ന ഓട്ടോകാരന് തീരെ ഉളുപ്പില്ലേ..

    • @kannankollam1711
      @kannankollam1711 6 месяцев назад +3

      @@NoushadPk-it3ow ബസ്സിൽ പോകേണ്ടവർ ബസ് തന്നെ പോകും

    • @kannankollam1711
      @kannankollam1711 6 месяцев назад +5

      @@NoushadPk-it3ow പിന്നെ പ്രൈവറ്റ് ബസ്സുകാരും അത്ര നല്ല പുള്ളി ഒന്നുമല്ല

    • @james55380
      @james55380 6 месяцев назад +3

      ​​@@kannankollam1711 പ്രൈവറ്റ് ബസ്സുകാർ പ്രേത്യേക ജനുസ്സിൽ പെട്ടെവരൊന്നും അല്ലല്ലോ എന്നേപ്പോലെയും നിങ്ങളേപ്പോലെയും ഉള്ള സാധാരണ മനുഷ്യർ തന്നെ അല്ലേ.? ഈ സ്ഥാനത്ത് നിങ്ങൾ ആണ് ബസ് ജോലി ചെയ്യുന്നതെങ്കിലും നിങ്ങളുടെ പരാതിക്കും ആരും വില കല്പിക്കില്ല. ന്യായം ഉള്ളിടത്ത് നിൽക്കണം

    • @mariajoseph6333
      @mariajoseph6333 6 месяцев назад

      പാർട്ടിക്കാരനാവും. 😂

  • @VarishAchipra
    @VarishAchipra 6 месяцев назад +3

    Good

  • @rajeevrajeev676
    @rajeevrajeev676 5 месяцев назад +2

    ഞാനും ഓട്ടോ ഡ്രൈവർ ആണ്.
    പക്ഷെ ഇ ഓട്ടോ ഡ്രൈവർ കാണിക്കുന്നത് ചെറ്റത്തരമാണ്

  • @shalukattedathmeethal5840
    @shalukattedathmeethal5840 5 месяцев назад

    ഓട്ടോറിക്ഷയുടെ പെർമിറ്റ്‌.dr ലൈസൻസ് കട്ട് ചെയ്യണം

  • @MALLUMOTORIZT
    @MALLUMOTORIZT 6 месяцев назад +1

    Aathmave aliyaa

  • @mindplah
    @mindplah 6 месяцев назад +7

    ഇത്ര വലിയ ബസ് ഇനിയുള്ള കാലം നടക്കില്ല. മിനി ബസ് ആക്കി മാറ്റുക. ഗവൺമെന്റ് ചെറിയ ബസ്സുകളുടെ ടാക്സും കുറക്കുക.

  • @nikhilkallamkonam9082
    @nikhilkallamkonam9082 5 месяцев назад

    എല്ലാം അന്നതിന് വേണ്ടി..

  • @sahilkodur2425
    @sahilkodur2425 6 месяцев назад +1

    ഞാൻ നോക്കിയത് അവിടത്തെ റോഡുകളാണ് എന്ത് മികച്ച റോഡുകൾ അല്ലേ

  • @unniunni6190
    @unniunni6190 6 месяцев назад +69

    ഓട്ടോക്കാരുടെ ലൈസൻസ് കട്ടാക്കണം

    • @AUSAUS-no6of
      @AUSAUS-no6of 6 месяцев назад

      😆

    • @AUSAUS-no6of
      @AUSAUS-no6of 6 месяцев назад

      😆😆

    • @keralander743
      @keralander743 6 месяцев назад +5

      അതിന് ഉള്ള ധൈര്യം MVD ക്കും പോലീസിനും ഇന്ന് വരെ ഉണ്ടായിട്ടില്ല 😂

    • @jukebox6472
      @jukebox6472 6 месяцев назад

      Ee varshathe etavum valya comedy 😂😂😂😂😂, better luck next time

    • @jukebox6472
      @jukebox6472 6 месяцев назад

      ​@@keralander743athunulla thettonum auto Kaaran cheythittilla, keralam vittum kuranjathu onnu tamizh nattilottengilum pode appozhengilum kurechengilum update agum

  • @nitheeshs8224
    @nitheeshs8224 6 месяцев назад +5

    പത്തനംതിട്ട.. കുമ്പഴ.. ഓട്ടോ സ്ഥിരം 10 കൊടുത്തു പോകുന്നവർ ഉണ്ടോ

  • @ashika9085
    @ashika9085 6 месяцев назад +2

    ആ ചേട്ടൻ പറയുന്നു ചെറിയ വണ്ടികളുടെ ശല്യം എന്നോ. അതെന്താ ചെറിയ വണ്ടിക്കാർക്കു പോകാനും ഈ റോഡ് തന്നെ അല്ലെ ഉള്ളു 😜😜

    • @glennbeck837
      @glennbeck837 6 месяцев назад +2

      അതെ, ഇവർക്ക് എന്നാ റോഡ് എഴുതി കൊടുത്തേ!
      ദഷ്ട്യം ആണ്

  • @manun141
    @manun141 5 месяцев назад

    ഇതുകണ്ട് ഓട്ടോ പിടിക്കാൻ ഇറങ്ങിയ MVD, 65 യാത്രക്കാരുമായിവന്ന ഓട്ടോയെ കസ്‌റ്റഡിയിൽ എടുത്തു

  • @rafeekponnus9877
    @rafeekponnus9877 6 месяцев назад

    എല്ലാരും കുടുംബംപോറ്റാനുള്ള തന്ത്രപാടിലാണ് 😭😭😭

  • @Sunishks-ho5eb
    @Sunishks-ho5eb 6 месяцев назад

    സത്യത്തിൽ ഇവിടെ നമ്മൾ കാണേണ്ടത് നമ്മുടെ ഇടയിലെ ഒരു വിഭാഗം ജനങ്ങളുടെ നിവർത്തികേടാണ് ജീവിക്കാൻ അവർക്ക് മറ്റു മാർഗ്ഗമില്ല ഒരു ഓട്ടോയും ആയിട്ട് ഇറങ്ങിയാൽ ഓട്ടമില്ല അപ്പോൾ അവർ ചെയ്തു പോകുന്ന ഒരു ഇവിടെ കാണേണ്ട ഒരു കാര്യം ആളുകളുടെ നിവർത്തികേടാണ് ജീവിക്കാൻ നിർത്തിയില്ല ഇവിടെ ജീവിക്കാൻ നിവൃത്തി ഉള്ളത് സർക്കാർ ജോലിക്കാർക്കും രാഷ്ട്രീയക്കാർക്കും മാത്രമാണ് അത് ഇവിടുത്തെ സാധാരണക്കാർ മനസ്സിലാക്കണം അതനുസരിച്ച് പ്രതികരിക്കണം

  • @SureshKumar-xc8up
    @SureshKumar-xc8up 6 месяцев назад +3

    Must file 4 compensation,mvd trying to be super police

  • @mr.nobody9646
    @mr.nobody9646 6 месяцев назад

    ചെറിയ വണ്ടിയുടെ ശല്ല്യം😂

  • @pranavjs
    @pranavjs 6 месяцев назад +15

    Cheru vandikalde shalyam...😑
    Bus nu mathram ayit oru road paniyanam enanu oru ith🥲

    • @user-jn1ks8dd4j
      @user-jn1ks8dd4j 6 месяцев назад +2

      Satyam avante parachil kettal thonnum pevante kudumba road aanenn

    • @aswins3050
      @aswins3050 6 месяцев назад +2

      Ayal paranjathil oru karyam und kumbazha road onnathe full thakarnnu kidakuva porathathinu ottum veethi illatha road il vandikal park cheyunnath road il aanu

    • @bincyphilip5891
      @bincyphilip5891 6 месяцев назад

      cheriya vandikal nuzhanju kayariyaal apakadathinu sadhyatha koodum.

    • @pranavjs
      @pranavjs 6 месяцев назад

      @@bincyphilip5891 backinnu kond vann idichalo wrong side keri vanalo onum valya kozhapamillarunn😐

    • @bincyphilip5891
      @bincyphilip5891 6 месяцев назад

      @@pranavjs appol aarkkaanu pani kittunnath? busino cheriya vandikko? keralathil oru varsham ethra bike accidents undennum ethra per marikkunnu ennum ariyaamo?

  • @chandrankarthika4747
    @chandrankarthika4747 6 месяцев назад

    ന്യൂയോർക്കിലെ റോഡിനു സമാനമായ റോഡ് തന്ന മ്മളെ ദാസനു പൂച്ചെണ്ട്. നൂറ് നൂറ് പൂച്ച........ ണ്ട്

  • @satheesanchandrasekharan54
    @satheesanchandrasekharan54 6 месяцев назад

    ഇങ്ങനെ കേറി പോകുന്ന യാത്രക്കാരുടെ പേരിൽ കൂടെ കേസ് എടുത്തു തുടങ്ങിയാൽ ഈ പ്രശ്നം അപ്പോൾ തീരുമാനം.ആകും ഇതിപ്പോൾ ജനങ്ങൾ നിയമം ലംഖിച്ചാലും നടപടി ഉണ്ട് എന്ന് വന്നാൽ പിന്നെ ആരും ഇങ്ങനെ ഓട്ടോ ക്കാർ വിളിച്ചാൽ കയറി ല്ല എന്നാണ് തോന്നുന്നത്

  • @niyatiujalam11
    @niyatiujalam11 6 месяцев назад

    എല്ലാ വണ്ടികളിലും ക്യാമറാ വെക്കണം. ബൈക്കിൽ കൂടി ക്യാമറാ വെക്കാൻ പറ്റുന്നവർക്ക് ആകാം എന്ന് നിയമം വേണം.

  • @kodax4
    @kodax4 5 месяцев назад

    ചെറുവണ്ടികളുടെ ശല്യമോ?!!! അതെന്താ ബസ് മാത്രം ഓടിയാൽ മതിയോ?

  • @akp5980
    @akp5980 6 месяцев назад +1

    പത്തനംതിട്ട യിൽ നിന്നും റാന്നിയിൽ പോകുന്ന വണ്ടി എന്തിനാണ് കുമ്പഴ വഴി പോകുന്നത് എന്നു അറിയില്ല.കോന്നി ബസ് കുമ്പഴ വഴി ആണ് പോകുന്നത്.റാന്നി ബസുകളെ sp ഓഫിസിനു മുന്നിൽ കൂടെ മൈലപ്രയിൽ എത്താൻ അനുവദിക്കുക.

  • @Sameermadhavan
    @Sameermadhavan 6 месяцев назад

    symptoms of economic failure.

  • @vishnuabhilechu
    @vishnuabhilechu 6 месяцев назад +1

    Ashi❣️❣️❣️

  • @RXDTY
    @RXDTY 6 месяцев назад

    News മര്യാദക്ക് ഇടുക അതിനു ഒരു music സൗണ്ട് ന്റെ ആവശ്യം എന്തിനാ.

  • @pphpph7240
    @pphpph7240 5 месяцев назад

    ചെറുവണ്ടിയുടെ ശല്യം അല്ലടാ നിന്നെപോലുള്ള ബസിന്റെ ശല്ല്യം കാരണം ചെറുവണ്ടിക് പോവാനാണ് പറ്റാത്തത് 🤬

  • @AnoopGs-sg2iz
    @AnoopGs-sg2iz 6 месяцев назад

    എന്നാ പിന്നെ,,, ഓട്ടോ ഓടിച്ചൂടെ,,,,ഇവർക്കും,,,,,

  • @babypavaratty3987
    @babypavaratty3987 6 месяцев назад

    പ്രൈവറ്റ് ബസ്സിനും, കോൺടാക്ട് കാര്യാജ് ബസ്സിനും ഇന്ത്യയിൽ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത അത്രയും tax ആണ് കേരളം വാങ്ങുന്നത്. യാതൊരു വിധത്തിലും ഒരു സൗകര്യവും നൽകാതെ MVD ക്കാർ ഒരു ഉളുപ്പും ഇല്ലാതെ അനാവശ്യ ചെക്കിങ്ങും.

  • @mujeebmujeeb2457
    @mujeebmujeeb2457 6 месяцев назад +19

    ബസ്സിന്റെ മരണഓട്ടം ഒരു കാരണമാണ്

    • @ntmon786yearsand7
      @ntmon786yearsand7 6 месяцев назад +4

      അതിന് കാരണം mvd തന്നെ. ..അവർ ഇത്ര മിനിറ്റ് ന് ഉള്ളിൽ ഓരോ stop ൽ എത്തണം എന്ന് time കൊടുക്കുന്നത്

    • @kvsreeji
      @kvsreeji 6 месяцев назад

      ​​@@ntmon786yearsand7അങ്ങനെ നടക്കാത്ത ടൈം കൊടുത്തിട്ടുണ്ടെങ്കിൽ, ബസ്സുകാർ ക്ക് അത് വെല്ലുവിളിക്കുന്നതാണ്. എംവിഡി ഉദ്യോഗസ്ഥനോട് ബസ് ഓടിച്ച് നിയമങ്ങൾ പാലിച്ചുകൊണ്ട് ബസ് അവർ നൽകിയ സമയത്തിൽ എത്താൻ ആവശ്യപ്പെടാം. അത് വിസമ്മതിക്കുക യാണെങ്കിൽ അത് വീഡിയോയിൽ പകർത്താം അല്ലോ. നീ നിയമം തെറ്റിച്ച് ൺ അവർ വണ്ടി ഓടിച്ചാലും അതും വീഡിയോയിൽ പകർത്താം. വീഡിയോ എടുക്കാൻ അറിയാഞ്ഞിട്ടല്ല എന്ന് മനസ്സിലായിക്കാണുമല്ലോ.
      അപ്പോൾ അവൻറെ അമ്മയുടെ കാലിൻറെ ഇടയിലെ കഴപ്പ് തീർക്കാൻ എന്നപോലെ വണ്ടി ഓടിച്ചിട്ട് അതിനു മുടന്തൻ ന്യായങ്ങൾ പറയാതിരിക്കുക. പറഞ്ഞോൽ ഇതേ പോലത്തെ മറുപടി കിട്ടും.

    • @kannankollam1711
      @kannankollam1711 6 месяцев назад

      @@mujeebmujeeb2457 മരണം ഓട്ടം മാത്രമല്ല പെരുമാറ്റരീതി ഇപ്പഴും ധാർഷ്ട്യം കൊണ്ടുനടക്കുന്ന ബസ് ജീവനക്കാർ ഒത്തിരിയുണ്ട് വാ തുറന്ന് വികട സരസ്വതി അല്ലാതെ വേറൊന്നും ചില ജീവനക്കാരുടെ കൈയിൽനിന്ന് വരുത്തില്ല
      പിന്നെ ചില ജീവനക്കാർ പെണ്ണുങ്ങളെ കാണുമ്പോൾ ഇച്ചിരി സൂക്കേട് ഉള്ള ജീവനക്കാർ ഇപ്പോഴും ഉണ്ട്

  • @gopim3880
    @gopim3880 6 месяцев назад

    ഈ mvd ക്കാരെ ഒക്കെ ആ വയനാട് ലേക്ക് വിട്, അവിടെ രക്ഷപ്രവർത്തനം എങ്കിലും നടത്തട്ടെ...

  • @thegreedyone8551
    @thegreedyone8551 6 месяцев назад

    Auto vaanangalum kollam bus vaanangalum kollam

  • @jewelsworld6455
    @jewelsworld6455 6 месяцев назад +24

    ഓട്ടോയിൽ കയറാൻ ഒരാൾ തീരുമാനിച്ചാൽ ബസ്സുകാർ എന്തുചെയ്താലും കാര്യമില്ല

    • @suhailmon2453
      @suhailmon2453 6 месяцев назад +5

      ആര് പറഞ്ഞു വണ്ടി തടഞ്ഞു ആളെ ഇറക്കും

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 6 месяцев назад

      Olakka... Athoke orotharde ishtam aanu...​@@suhailmon2453

    • @sreenatholayambadi9605
      @sreenatholayambadi9605 6 месяцев назад +4

      ​@@suhailmon2453വാടക കൊടുത്തിട്ട് പോകുമ്പോഴും തടഞ്ഞു ഇറക്കുമോ 😄

    • @dailyvlogs7379
      @dailyvlogs7379 6 месяцев назад

      No​@@sreenatholayambadi9605

    • @kvsreeji
      @kvsreeji 6 месяцев назад +1

      ​@@suhailmon2453അങ്ങനെ ചെയ്താൽ ആ സുന്നത്തുകൾ ക്കെതിരെ ക്രിമിനൽ കേസ് എടുക്കാമല്ലോ😂😂😂

  • @mariajoseph6333
    @mariajoseph6333 6 месяцев назад

    എന്ത് തോന്ന്യസവും ആവാം.. ആര് ചോദിക്കാൻ. കള്ള കേസിനു പ്രാധാന്യം 🤣

  • @aswinnanda1638
    @aswinnanda1638 6 месяцев назад +1

    ശരണ്യ വലിയ contract carriage ബസ്സ് വച്ച് സമാന്തര സർവീസ് നടത്തിയിട്ട് ചോദിക്കാനും പറയാനും ആരുമില്ല..

  • @nibinva5274
    @nibinva5274 6 месяцев назад +2

    റോഡിനെ പറ്റി ഒരു അക്ഷരം പോലും പറയരുത്. ഈ നാറിയ റോഡിൽ കൂടി വണ്ടി ഓടിക്കുന്നതിനു സർക്കാർ ഞങ്ങൾക്കാണ് കാശ് ഇങ്ങോട്ട് തരേണ്ടത്. തൈലം വാങ്ങൻ 😡

  • @johnmc9385
    @johnmc9385 4 месяца назад

    ചെറുവണ്ടികളും ടാക്സ് കൊടുത്താണ് ഓടുന്നത്

  • @Manuelgerman-p7t
    @Manuelgerman-p7t 6 месяцев назад +1

    എല്ലാരും ജീവിക്കാണല്ലെ, അരി മേടിക്കാനല്ലേ എല്ലാരും ഓടുന്നത്. റോഡ് മോശം ആണ്

  • @Aath_Mika
    @Aath_Mika 6 месяцев назад

    നിങ്ങൾ വോട്ട് കൊടുത്ത ജയിപ്പിച്ച മരുമോന്റെ റോഡുകൾ നല്ലത് അല്ലെ 😂

  • @vishnuabhilechu
    @vishnuabhilechu 6 месяцев назад +1

    Sanju ❣️❣️

  • @jukebox6472
    @jukebox6472 6 месяцев назад

    Share auto keralathilum vannathil santhosham, indiayil Ella state lum undu ithu ippo kenatile thavalayae polae orae rootil odikondirunnaal ingana, ithupolulla mattangal angikarikkan kazhiyilla

  • @mr.nobody9646
    @mr.nobody9646 6 месяцев назад

    Private bus നിർത്തലാക്കിയൽ നമ്മുടെ നാട്ടിലെ accidentsum കുറയും ksrc രക്ഷപ്പെടുകയും ചെയ്യും.

  • @kannankollam1711
    @kannankollam1711 6 месяцев назад +6

    ആദ്യമേ പ്രൈവറ്റ് ബസ് ജീവനക്കാർ ധാർഷ്ട്യം ഒഴിവാക്കണം

    • @mohanrajnair865
      @mohanrajnair865 6 месяцев назад +1

      കേരള മുഖ്യമന്ത്രി dharshtam kalayanam.
      KSRTC dharshtam Kalayanam.
      Private buskal dharshtam Kalayanam.
      Auto kaar dharshtam Kalayanam.
      എന്റെ കേരളo എത്ര സുന്ദരം.

  • @abhishekabhi4427
    @abhishekabhi4427 5 месяцев назад

    Auto kaar cheiine nalle karyam ❤️

  • @bibingeorge9666
    @bibingeorge9666 Месяц назад

    ഇങ്ങനെ ബസ് റൂട്ടിൽ കയറി ബസ്റ്റോപ്പിൽ നിന്ന് ആളിനെ വിളിച്ചു കേറ്റി പോകുന്ന ഓട്ടോക്കാരെ കണ്ടുപിടിച്ചു ഓരോ ഓട്ടോക്കാർക്കും മിനിമം ഒരു 50,000 രൂപ വെച്ച് എം വി ഡി ഫൈൻ ഇട്ടു കൊടുക്കാമെങ്കിൽ പിന്നെ ഒരു ഓട്ടോക്കാരനും ചെയ്യില്ല ഇത്ര ദിവസത്തിനുള്ളിൽ ഇല്ലെങ്കിൽ ഓട്ടോക്കാരന്റെ പെർമിറ്റ് റദ്ദാക്കുമെന്ന് കർശനമായ നടപടി എടുക്കും എന്ന് ഒന്ന് കർശനമായി നിന്ന് പറഞ്ഞു നോക്ക് മാറി പിറ്റേന്ന് നിർത്തും ഓട്ടോക്കാരന് ഫൈൻ എഴുതി കൊടുക്കുക ഇത്ര ദിവസത്തിനുള്ളിൽ 50000 രൂപ ഫൈൻ അടച്ചേ പറ്റൂ എന്ന് ഒരു നിലപാടെടുത്ത് ഒരു ഫൈൻ അടപ്പിച്ചു നോക്ക് ഓൺ ദി സ്പോട്ടിൽ എല്ലാം നിർത്തും ഈ പരിപാടികൾ

  • @mpm7840
    @mpm7840 6 месяцев назад +1

    Divider & medians should be placed in all the State highways & national highways..
    Uniforms should be compulsory for all public transport staffs.

    • @kvsreeji
      @kvsreeji 6 месяцев назад

      ഉവ്വ് ആനപ്പിണ്ടം കമ്പൽസറി ആക്കണോ ആവോ😂😂😂

  • @roadlines149
    @roadlines149 6 месяцев назад

    ന്യൂയോര്‍ക്കിലെ റോഡ്...😂

  • @Shortshabi
    @Shortshabi 6 месяцев назад +1

    Randuperkum kanji kudichu pokande . Avaravarku ishtamulla thill keratte

  • @shinepbalan
    @shinepbalan 6 месяцев назад +6

    ചെറുവണ്ടികളുടെ ശല്യമാണ് പോലും....
    പ്രൈവറ്റ് ബുസ്‌കാരുടെ ശല്യം കാരണം ഒരുത്തനും റോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണെന്നു പറഞ്ഞാൽ ......

    • @kvsreeji
      @kvsreeji 6 месяцев назад +2

      അതെ അവൻറെ അമ്മയുടെ കാലിൻറെ ഇടയിൽ കഴപ്പ് വന്നിട്ട് തീർക്കാൻ പോകുന്ന പോലെയാണ് അവൻറെ മരണ ഓട്ടം. പ്രൈവറ്റ് ബസ്സുകാർ സമരത്തിൽ ആയിരുന്നപ്പോൾ റോഡിലൂടെ പോകാൻ എന്ത് സമാധാനമായിരുന്നു.

    • @shinepbalan
      @shinepbalan 6 месяцев назад

      @@kvsreeji yes

    • @Hari-hz5pk
      @Hari-hz5pk 6 месяцев назад

      ​@@kvsreejiningal pathanamthita to kumbazha vera onnu poyi nokk njn pathanamthita karan aa pathanamthita private bus stand motham poyi kedkauva pinne pathanamthita to kumbazha vera ola road motham poyi kedkauva eppozhum block aa two Wheeler kond povan pattila

  • @subashaus
    @subashaus 6 месяцев назад +1

    No action will be taken against any auto... Its seen in kerala or other states.... Auto never follow any road rules...

    • @kvsreeji
      @kvsreeji 6 месяцев назад

      പിന്നെ ബസ്സുകാർ എല്ലാ റൂളും പാലിച്ചുകൊണ്ട് വണ്ടി ഓടിക്കുന്നത് കൊണ്ട് നല്ല സമാധാനം അല്ല അംബാനേ😂😂😂😂😂

    • @subashaus
      @subashaus 6 месяцев назад

      @@kvsreeji 🤣🤣😂😂

  • @muhammedashraf669
    @muhammedashraf669 6 месяцев назад

    ബസ് ആവശ്യത്തിലും അധികം ആളെ കേറ്റിയാൽ പറ്റുമോ

  • @msugesh8248
    @msugesh8248 6 месяцев назад

    ചെറുവണ്ടി ശല്യമോ..... ഇനി വണ്ട് ശല്യമാണോ.?

  • @tvmrcalicut8714
    @tvmrcalicut8714 6 месяцев назад +1

    ബസ്സിൽ എത്ര ആൾക്ക പെർമിറ്റ്‌

  • @420view
    @420view 6 месяцев назад +1

    Cheru vandide shalyam oo, athenna bus mathrem poya mathiyo

  • @VarugheseJohn-ys8ye
    @VarugheseJohn-ys8ye 6 месяцев назад

    അഹന്കാരത്തിനു കൈയു൦ കാലു൦ മുളച്ച വേണാട് ബസ്സുകൾ.

  • @anur3913
    @anur3913 6 месяцев назад +2

    Riyas mon peru edukan poyi shiroor

  • @arshadmohd8710
    @arshadmohd8710 6 месяцев назад +2

    ചെറു വണ്ടികളുടെ ശല്യം?😵

    • @kvsreeji
      @kvsreeji 6 месяцев назад

      അവൻറെ അമ്മൂമ്മ റോഡ് പണി എല്ലാ നാട്ടുകാരുടെയും കൂടെ കിടന്ന് അവന് തറവാട്ടുവക കിട്ടിയ റോഡ് ആണ്. അതിൽ അവൻ മാത്രമേ പോകാൻ പാടുള്ളൂ. ഇതൊന്നും അറിയില്ലേ അംബാനേ😂😂😂😂

  • @skyland0
    @skyland0 6 месяцев назад +2

    MVD പറഞ്ഞാല് പറഞ്ഞതാ..... അതാണ് സർകാർ ജോലിയുടെ പവർ ☝️☝️☝️💪🏻💪🏻💪🏻

  • @it_z_me_nandu_vlogs
    @it_z_me_nandu_vlogs 6 месяцев назад

    Vandi number endina marakkane number sahitham kanikkanam ennale nadapadikal undakoo

  • @justindavis1924
    @justindavis1924 6 месяцев назад +1

    Keralathinu purath share auto paripadi ithe pole pandu muthale pala sthalangalilum und..enthanu ithinte niyama vasham ennu ariyilla...

  • @ROLEX2024-zct
    @ROLEX2024-zct 6 месяцев назад +4

    ബസ് വാങ്ങുന്ന പൈസക്ക് എന്തോരം ഓട്ടോ കൾ വാങ്ങാം 🙂🙂 എന്നിട്ട് ആ ഓട്ടോ കളിൽ ടിക്കറ്റ് അടിച്ചാൽ എന്തോരം ലക്ഷങ്ങൾ ഡെയിലി ഉണ്ടാക്കാം 🙂🙂🙂

  • @Komban43
    @Komban43 5 месяцев назад +1

    @mvdkerala niyokke poyi 😅

  • @Fairoosnediyil
    @Fairoosnediyil 6 месяцев назад +2

    MVD ചമ്മിയത് എങ്ങനെയാണെന്ന് പറഞ്ഞില്ല 😏

    • @kvsreeji
      @kvsreeji 6 месяцев назад +2

      ആ തമ്പ് നെയിൽ കണ്ട് വീഡിയോ തുറന്ന് താങ്കളാണ് ചമ്മിയത്😂😂😂😂

    • @josemonkoottunkal
      @josemonkoottunkal 6 месяцев назад

      ഓട്ടോ തൊഴിലാളികൾ ആളെ വിളിച്ചു കയറ്റുന്ന വീഡിയോ തെളിവ് കാണിച്ചു എന്നാണ് ഉദ്ദേശിച്ചത്

  • @anujsajan002
    @anujsajan002 6 месяцев назад

    Pathanamthitta oru jilla aanu ennu parayan lajja aanu.. Abhimanam aanu "Adoor and Thiruvalla".

  • @pakruz123
    @pakruz123 6 месяцев назад

    Allathe road mosham karanam bus route maati poayadhkond autodrivermar auto service nadathiyadh alla alle??

  • @soorajsurendren
    @soorajsurendren 6 месяцев назад

    MVD ചമ്മിയത് കണ്ടില്ല.....
    റിപ്പോർ ടിവി ല റിപ്പോർട്ടർ മാത്രം കണ്ടുള്ളൂ എന്ന് സാരം......

  • @shankerkrishnamoorthy290
    @shankerkrishnamoorthy290 6 месяцев назад +1

    Njn parayunat bus route allata sthalangalil share auto samvidhan orukuka Elavarum jeevikate

    • @kvsreeji
      @kvsreeji 6 месяцев назад

      നല്ല ചിന്താഗതി

  • @everydayinternet2849
    @everydayinternet2849 6 месяцев назад +1

    Aettavum kooduthal kallatharam nadakkunna dipartment aan MVD pinne ullath narcotics vibhaagam aan...

  • @bijuvarghese3240
    @bijuvarghese3240 5 месяцев назад

    Athu pidichal mvd yude joli pokka😂

  • @editadmin
    @editadmin 6 месяцев назад +1

    👋🏻👋🏻

  • @sherif.T
    @sherif.T 6 месяцев назад

    അട്ടോ തൊഴിലാളി കൾ ചില സ്ഥലങ്ങളിൽ വളരേ മോശമായി ആണ് ഇടപെടുന്നത്

  • @solomechanic630
    @solomechanic630 6 месяцев назад +1

    Road shariyaakaan sarkaarinum nirdheesham kodth maadrika kaannikannam

  • @jukebox6472
    @jukebox6472 6 месяцев назад

    Appo rapido keralathil vannal ella private busum auto karum athine ethirkkum, janangalku bike, car, auto, bus onnum illa kuranja amount ill pokenda edathu sheriyaya samayathu chennal mathi allathe busil thungi ninnukondu pokanam enno ennum oru avashyam illa

  • @anandhuprakash146
    @anandhuprakash146 6 месяцев назад +4

    Mvd enna department thanne avashyam ilaaa evdae

    • @kvsreeji
      @kvsreeji 6 месяцев назад

      അത് ശരിയാ അനന്ദു പ്രകാശ് ഡിപ്പാർട്ട്മെൻറ് ഉണ്ടാക്കിയാൽ മതി😂😂😂😂

  • @shikeshshikhesh7273
    @shikeshshikhesh7273 6 месяцев назад +1

    Ithubthottilpalam Kuttiyadi bagathum vyapagamayi tip adikunn outokal

  • @Lolanlolan304
    @Lolanlolan304 6 месяцев назад +11

    ഓട്ടോറിക്ഷ എന്ത് സമാന്തര സർവീസ് ആണ് നടത്തുന്നത് 🤣... ആളുകൾക്കു ഇരുന്നു പോണം ബസിൽ കയറിയാൽ എങ്ങും ഇല്ലാതെ ടിക്കറ്റ് ചാർജ് പിന്നെ ഇരിക്കാൻ സീറ്റ്‌ ഇല്ല... അതുകൊണ്ട് ആളുകൾ ഓട്ടോയിൽ കയറി പൊണ്....
    ആളുകൾക്കു എത്തേണ്ടടുത്തു എത്തണം അത് ഓട്ടോ ആയാലും ബസ് ആയാലും മതി....

    • @sharon8094
      @sharon8094 6 месяцев назад +4

      Train allallo seat olla vandiyil kayaranam

    • @Lolanlolan304
      @Lolanlolan304 6 месяцев назад +4

      @@sharon8094 അതാണെലോ അവിടെ നടക്കുന്നത് സീറ്റ്‌ ഉള്ള ഓട്ടോയിൽ കയറുന്നു..... 😏..... യാത്രകാരുടെ സ്വാതന്ത്ര്യം ആണ് ഏതു വണ്ടിയിൽ പോണം എന്നുള്ളത്.....

    • @BijilMenon
      @BijilMenon 6 месяцев назад +6

      @Lolanlolan304 seat venel standil ninnu auto vilikanam. Auto kum, car num, bus num, oru role undu. Allathea bus karea polea auto kar thudagiyal bus a root nirthum. Appol satharanakar vindum vattathil avum(family) athukond auto kar maximum vili ottam odunnathu annu nallathu. Appol irukuttark preashnam illathea pokam. Allangil randil oralea a rootil kannu. Anubhavam kond parayunnathu annu

    • @somanathank9251
      @somanathank9251 6 месяцев назад +12

      ഓട്ടോ അത് നിർത്തിയിടാൻ അനുവാദം ഉള്ള സ്ഥലത്തു നിന്ന് മാത്രം ആളുകളെ എടുക്കണം അതിനു നിർണ്ണയിക്കപ്പെട്ട ചാർജ് വാങ്ങി, അല്ലാതെ ബസ് സ്റ്റോപ്പുകളിൽ ചെന്ന് trip പിടിക്കുന്നത് നിയമ വിരുദ്ധമാണ് സൗകര്യം നോക്കേണ്ട യാത്രക്കാർ ഓട്ടോ സ്റ്റാൻഡിൽ പോയി വിളിക്കണം

    • @sharon8094
      @sharon8094 6 месяцев назад +5

      @@Lolanlolan304 rules moonjan vachakkuvalla

  • @prajithnair4382
    @prajithnair4382 6 месяцев назад

    Evidea veena George ?? Kalli minister

  • @onlinrearnersmalayalam9132
    @onlinrearnersmalayalam9132 6 месяцев назад +5

    cheruvandikal karanam shalyamo.neeyokke karanam njnangalkk aanu pedi

    • @donpc5297
      @donpc5297 6 месяцев назад +3

      ഏതെങ്കിലും ഒരു ഹെവി വണ്ടി ഓടിക്കുമ്പോൾ അറിയാം 😂

    • @onlinrearnersmalayalam9132
      @onlinrearnersmalayalam9132 6 месяцев назад

      @@donpc5297 heavy odikkan udeshikunnill appozhp

    • @bhagathmohan7888
      @bhagathmohan7888 6 месяцев назад

      ​@@donpc5297 cheruvandikal ullavar aarum heavy vehicles oodikkathavar aano...??? Samyam kittunnillakil athinu pariharam undakkanam... Alland aale kollan roadil eragguvalla vendunnath...

    • @abhijiths3333
      @abhijiths3333 6 месяцев назад

      kunnayanu kunna bus ലോറി okke side തരുന്ന roadil കൊറേ car thayolikal ആണ് side തരാത്തത് പ്രത്യേകിച്ച്‌ carukalil ചെറിയ car

    • @justinraju8166
      @justinraju8166 6 месяцев назад +1

      Ente ponno correct കാര്യം...സമയം പോയെന്ന് parnju... മുൻപിൽ പോകുന്ന വണ്ടിയുടെ മുകളിലൂടെ വേണേലും ഇവറ്റകൾ ബസ്സ് ഓടിക്കും...

  • @SURESHKUMAR-dx3ho
    @SURESHKUMAR-dx3ho 6 месяцев назад +2

    Mvd paranarikalaaaa

    • @kvsreeji
      @kvsreeji 6 месяцев назад

      @@SURESHKUMAR-dx3ho അതെ പിന്നെ നല്ലവരായ ബസ് ഡ്രൈവർമാർ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് സുരക്ഷിതമായി വണ്ടി ഓടിക്കുന്നതാണ് ഏക ആശ്വാസം 😂😂😂😂😂😂

  • @Kannanyyy
    @Kannanyyy 6 месяцев назад

    Murahara Spotted 🗿🔥

  • @sajinsaleem7170
    @sajinsaleem7170 6 месяцев назад

    Mvd oth polathe pannikl vere illa

  • @naijusalam
    @naijusalam 6 месяцев назад +1

    ഓട്ടോ ഓളികളെ കേറ്റിഇടിക്കണം.. എന്നാലേ അവന്മാർ പഠിക്കൂ.. 😡

    • @kannankollam1711
      @kannankollam1711 6 месяцев назад

      അവരും പാവങ്ങളല്ലേ അവർക്കും ജീവിക്കണ്ടേ

    • @aboobakkarsiddheeq571
      @aboobakkarsiddheeq571 6 месяцев назад

      എന്ന പിന്നെ നി അവർക്ക് ചിലവിന് കൊടുത്താള

    • @kannankollam1711
      @kannankollam1711 6 месяцев назад

      @@naijusalam ആദ്യം പ്രൈവറ്റ് ബസുകാരുടെ അഹങ്കാരം ആദ്യം കുറയ്ക്കണം ആളുകളുടെ മാന്യമായി പെരുമാറണം ഇപ്പഴും ധാർഷ്ട്യം കൊണ്ടുനടക്കുന്ന ഒത്തിരി ബസ് ജീവനക്കാർ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്

    • @virtuousman794
      @virtuousman794 6 месяцев назад

      വേണടെന്റെ കളത്തിൽ കയറി കളിച്ചാൽ അതിലും കിടിലൻ ആവും പണി..

    • @naijusalam
      @naijusalam 6 месяцев назад

      @@kannankollam1711 ഓട്ടോ സ്റ്റാൻഡിൽ നിന്നും ആളെടുത്ത് ജീവിച്ചാട്ടെ.. അല്ലാണ്ട് പ്രൈവറ്റ് ബസ്സ്‌ ലൈനിൽനിന്നുമല്ല മൂഞ്ചാനുള്ളത്

  • @rockman8050
    @rockman8050 6 месяцев назад +1

    Ena ne odikandada myrole

  • @shammitech7051
    @shammitech7051 6 месяцев назад +1

    Kurea pannukal bharich keralam nasippich