പരിശുദ്ധ മാതാവ് എന്റെ എല്ലാ ദുഖങ്ങൾക്കും ഇന്നു രാത്രി കൊണ്ട് അതിനെ . ഒരു അന്ത്യം ഉണ്ടാകേണമേ ദൈവമാതാവ് അൽഭുതങ്ങൾ പ്രവർത്തിക്കണമേ ഞാൻ ഈ പ്രാർഥനയിൽ എന്റെ എല്ലാ ദുഖങ്ങളും മാതാവ മാതാവിനോട് സമർപ്പിച്ചിട്ടുണ്ട് ദൈവമാതാവ് ആമീൻ🙏🙏
കടബാധ്യത മൂലം കഷ്ടപ്പെടുന്ന സകലമക്കളുടെയും കടബാധ്യത മാറ്റികൊടുക്കണമെ വീടാല്ലാത്ത മക്കൾക്ക് വീടു നൽകണമെ രോഗത്താൽ കഷ്ടപ്പെടുന്നവരെ സുഖപ്പെടുത്തണമേ മഴക്കെടുതി മൂലം വീടു നഷ്ടപ്പെട്ടവരെയും വെള്ളക്കെട്ടിൽ കിടന്നുകഷ്‌ടപ്പെടുന്നവരെയും അതിൽ നിന്നു രക്ഷിക്കണമേ സകല ജോലി എടുക്കുന്ന വരെയും വിദേശ രാജ്യങ്ങൾ' വെള്ളത്തിൽ ആകാശത്തിൽ 'ഭൂമിക്കടിയിൽ ഇവിടെയൊക്കെ ജോലി ചെയ്യുന്നവരെ സംരക്ഷിക്കണമേ. ആകാശവും ഭൂമിയും സൃഷ്ടിച്ച കാലം മുതൽ അന്നു മുതൽ ഇന്നുവരെയുള്ള സകല ജീവജാലങ്ങൾക്കും സകല ധനധാന്യ സമ്പത്സമൃദ്ധിയാൽ നിറക്കണമേ. ആകാശം ഭൂമിയും വെള്ളവും സൃഷ്ടിച്ച കാലം മുതൽ ഇന്നുവരെയുള്ള സകല മരിച്ച ആത്മാകളുടെയും ആത്മാവിന് നിത്യശാന്തി നൽകണമേ യേശുവേ സ്തോത്രം യേശുവേ നന്ദി ആരാധന സ്തുതി ഹല്ലേലുയ ആമേൻ.
പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ എൻറ മക്കളേയും കൊച്ചുമക്കളേയുഠ ഈ ദാസിയേയും സമർപ്പിക്കുന്നു എല്ലാവിധ രോഗപീഠകളിൽ നിന്നും പൂർണമായ സൗഖൃം നൽകി അനുഗ്രഹിക്കണമ ആമേൻ ❤❤❤❤❤❤❤❤❤❤
എന്റെ അമ്മേ.. മാതാവേ 🙏🙏🙏എന്റെ കണ്ണുനീരും സങ്കടവും, മനോ വിഷമങ്ങളും, ദുരിതങ്ങളും, പ്രയാസങ്ങളും, പണത്തിന്റെ ബുദ്ധിമുട്ടുകളും എല്ലാമെല്ലാം നീക്കി എടുത്തു കളഞ്ഞ് എല്ലാ സൗഭാഗ്യവും,സന്തോഷം, സുഖം, ആരോഗ്യം, ആയുസ്സ്, സമ്പത്ത് എന്നിവ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏കൂടെ നിൽക്കേണമേ 🙏🙏എന്നെയും എന്റെ ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങളും അവരുടെ കുടുംബത്തെയും, പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കേണമേ 🙏🙏ആമേൻ 🙏🙏❤️❤️
അമ്മയെ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ എന്റെ മക്കളുടെ കുടുംബത്തേ കാത്തുകൊള്ളേണമേ അമ്മേ നാളെ തീരുമാനിച്ചിരിക്കുന്ന കാര്യങ്ങൾ എല്ലാം നടത്തിത്തരേണമേ മാതാവേ തമ്പുരാന്റെ അമ്മയെ കാത്തുകൊള്ളേ
ദൈവമാതാവേ എൻറെ മകന് നഷ്ടപ്പെട്ട ഓർമ്മ തിരിച്ചു തരണം അവന് തനിയെ നടക്കുവാൻ സാധിച്ചു തരണം.മാതാവെ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരണം.. ഇതൃയു.ംനാൾ എല്ലാം സഹിച്ചു കൊണ്ട് ജീവിക്കുന്ന എനിക്ക് അവിടൂതെസഹായം എല്ലാ സഹായങ്ങളും ചെയ്തു തരണം.😊
അമ്മേമാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീരാൻ സഹായിക്കണേ. എന്റെ മോൾക്ക് നല്ലയൊരു ഗവണ്മെന്റ് ജോലി നൽകി സഹായിക്കണേ അങ്ങയുടെ കൃപയ്ക്കായ് ഞങ്ങൾ കാത്തിരിക്കുന്നു. എന്റെ മോന് ഒരു ഏതെങ്കിലും ഒരു സർക്കാർ ഹോസ്പിറ്റലിൽ എങ്കിലും ഒരു അറ്റെന്റർ ജോലി എങ്കിലും നൽകി ഞങ്ങളെ സഹായിക്കാൻ കനിയണമേ. അതിനോടൊപ്പം ഡ്രൈവിംഗ് കൂടി പഠിക്കാൻ സഹായിക്കണേ അമ്മേ ഞങ്ങളെ വിശുദ്ധീകരിക്കണേ. ആമേൻ.
എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ മാതാവേ അമ്മ thirukumaranodabeksikkename.മാതാവേ എന്റെ ഭർത്താവിന്റെ അടുത്ത് നിന്നും നല്ല രീതിയില്‍ ഉള്ള സ്വഭാവം കാണിച്ച് തരണേ. Amen
അമ്മേ ഞൻ ഒരു ഹിന്ദു ആണ്.. എന്നിരുന്നാലും പരിശുദ്ധ മാതാവിനെ എനിക്ക് വിശ്വാസം ആണ്.. അമ്മേ ഞൻ ഇന്ന് വേദനിക്കുന്നു 😭 എനിക്ക് എല്ലാം സഹിച്ചു നിൽക്കാനും... എന്നെ വേദനിപ്പിക്കുന്നവരുടെ മനസ് അമ്മ കൂടെ നിന്ന് അവരുടെ ദേഷ്യം മറ്റേണമേ അമ്മേ.... അമ്മേ മാതാവേ അനുഗ്രഹിക്കണേ അമ്മേ 🙏🙏
വേണ്ട എന്ന് വെക്കുന്നത് തെറ്റുകൾ ചെയ്യുന്ന സ്വഭാവത്തിൽ നിന്ന് എന്നെയും ജീവിതപങ്കാളിയെയും സംരക്ഷിക്കണമെന്ന് മക്കളെ അനുഗ്രമേ അവർക്ക് കുടുംബജീവിതം തകർന്നു പോകാതിരിക്കാൻ വേണ്ടിയും കുടുംബജീവിതം തകർന്ന പോകാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് പ്രാർത്ഥിക്കണമേ അമ്മേ മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കാനുള്ള അനുഗ്രഹം കൊടുക്കണം
അമ്മേ മാതാവേ എന്റെ കടത്തിൽ നിന്ന് ഒരു മോചനം നല്കണമേ. എന്റെ റെജിച്ചായൻ എന്നോടുള്ള പിണക്കം മാറി എന്നെ വിളിക്കുന്നതിന് ഇടയാക്കണമേ. എന്റെ അപേക്ഷ അവിടുന്ന് സ്വീകരിച്ചുകൊണ്ട് എന്റെ നിയോഗങ്ങൾക്കുമേൽ സഹായം നൽകി അനുഗ്രഹിക്കേണമേ. Sir ന് എന്നോട് ദയ തോന്നി ലോൺ തന്ന് സഹായിക്കുവാനുള്ള മനസ്സ് അവിടുന്ന് നല്കണമേ. എന്നെ കൈവിടല്ലേ മാതാവേ.. എനിക്ക് വേണ്ടി അപേക്ഷിക്കണമേ.. 🙏🏻🙏🏻🙏🏻
എന്റെ ഭർത്താവിന്റെ കുടി മാറ്റിത്തരേണമേ 😢😢😢ആമേൻ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളേണമേ ആപത്തുകളിൽനിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത് രക്ഷിക്കേണമേ 😢🙏🙏🙏🙏🕯️🕯️🕯️🕯️🕯️🌹🌹🧚♀️ആമേൻ 🙏🙏🙏🕯️🕯️
അമ്മേ മാതാവേ എന്റെ രണ്ട് മക്കൾക്കും ബുദ്ധിയും ഞാനവും നൽകി അനുഗ്രെഹിക്കണമേ മാതാവേ എന്റെ ജീവിത പങ്കാളിക്കും എന്റെ മക്കൾക്കും അസുഹം വരാതെ ശരീര സുഹം തരണമേ മാതാവേ ആവേ മരിയ
അമ്മേ ഞങ്ങളുടെ വീട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നല്കണം എനിക്കു ഒരു നല്ല ജോലി എത്രയും വേഗം തരണം എൻ്റെ മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണം ഞങ്ങളുടെ കടങ്ങൾ എത്രക്കു പെട്ടന്നുതീർത്തുതരേണമേ എൻ്റെ മകളും മരുമകനും എത്രയു പെട്ടന്നു വിദേശതു പോയി രക്ഷപ്പെടാൻ അനുഗ്രഹിക്കണം എത്രയും പെട്ടെന്ന് ഞങ്ങളുടെ കടം വീട്ടി തരണമേ ഞങ്ങളുടെ അസുഖം എല്ലാം മറ്റി തരണമേ ഞങ്ങൾക്കു മറ്റ് മാർഗ്ഗം ഒന്നും ഇല്ല എത്രയും വേഗം ഞങ്ങളു കടം വീട്ടാൻ സഹായിക്കണം എനിക്കു ഒരു നല്ല ജോലി എത്രയു പെട്ടന്നു തരണേ എത്രയും വേഗം ഒരു നല്ല വഴി ഞങ്ങൾക്ക് തരണമേ ഞങ്ങളുടെ കടം എത്രയും പെട്ടെന്ന് വീട്ടി തരണമേ അമ്മേ ഞങ്ങളെ എത്രയും വേഗം രക്ഷിക്കു
അമ്മേ പരിശുദ്ധ അമ്മേ തായ്ലാന്റിൽ ജോലിക്ക് പോയിരിക്കുന്ന ഞങ്ങളുടെ എല്ലാ മക്കളെയും ദുഷ്ടൻ മാരുടെ പിടിയിൽ നിന്നും മോചിപ്പിക്കണമേ അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ❤
അമ്മേ മാതാവേ ഭാര്യയും പിള്ളേരും തിരിച്ചു വരണമേ... ഇന്നത്തെ ദിവസം അവസാനത്തെ അവസരമാണ്.. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ..... അമ്മേ കൂടെ ഉണ്ടാകണമേ 🙏🙏
അമ്മയെ അവിടെ നിന്ന് എൻറെ ഭവനത്തിന് ബാധ്യതയും എൻറെ പേരിൽ വന്നിരിക്കുന്ന ബാധ്യതയും അവിടെനിന്ന് അമ്മ നീക്കി തരണേ എൻറെ മുന്നിൽ വേറെ വഴിയില്ല അമ്മയെ ആമേ ആമേൻ❤❤❤❤❤❤❤
എന്റെ കടങ്ങളെല്ലാം തീരുവാനും മറ്റ് സാമ്പത്തിക ഇടപാടുകൾ പരിഹരിക്കപ്പെടുവാനും,എല്ലാം അമ്മയ്ക്ക് അറിയാമല്ലോ,എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പരിശുദ്ധ മാതാവ് എന്റെ എല്ലാ ദുഖങ്ങൾക്കും ഇന്നു രാത്രി കൊണ്ട് അതിനെ . ഒരു അന്ത്യം ഉണ്ടാകേണമേ ദൈവമാതാവ് അൽഭുതങ്ങൾ പ്രവർത്തിക്കണമേ ഞാൻ ഈ പ്രാർഥനയിൽ എന്റെ എല്ലാ ദുഖങ്ങളും മാതാവ മാതാവിനോട് സമർപ്പിച്ചിട്ടുണ്ട് ദൈവമാതാവ് ആമീൻ🙏🙏
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമേ. എന്റെ ഭർത്താവിന്റെ ആരോഗ്യം സൗഖ്യം തരണമേ എന്റെ കുടുംബം സന്തോഷം തരണമേ അമ്മേ 🙏
vishvasichal urappayum nadakkum adhikam thamasikkathe.god bluss you.
Ave maria amen thank you Jesus blessed for my children ❤
ആമേൻ
പ്രാർത്ഥന ചോദിക്കുന്നു
പരിശുദ്ധ അമ്മേ എന്റെ മകളെ അനുഗ്രഹിക്കേണമേ. 🙏🏼
മാതാവേ കൃപാസനം അമ്മേ.. മനസ്സിന് സമാധാവും ജീവിതത്തിൽ സന്തോഷവും രോഗങ്ങളിൽ നിന്ന് വിടുതലും തന്ന് അനുഗ്രഹിക്കേണമേ 🙏🏻
അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി കാത്തോളണേ. എന്റെ മോൻ നല്ല മാർക്കൊടു കൂടെ പത്താം ക്ലാസ്സ് ജയിക്കണേ. കേസ് എനിക്ക് അനുകൂലം ആയിട്ടു വരാണമേ
Amme എന്റെയും 🙏
എന്നെയും എന്റെ കുടുംബംത്തിൽ ഉള്ളവരെയും പെട്ടെന്നുള്ള മരണത്തിൽ നിന്ന് രക്ഷികണേ 😔🙏🙏😔🙏😔😔🙏
ആമേൻ
എന്റെ കുടുംബത്തിലെ ഇപ്പോൾ ഉള്ള പ്രശ്നം മാതാവ് തീർച്ചയായും ഏറ്റു എടുക്കണമേ 😢😢😢😢😢😢
ആമേൻ
കടം കൊണ്ട് നില്കാൻ പറ്റാത്ത എല്ലാ മക്കളെയും അമ്മഅനുഗ്രഹിക്കേണമേ അവർ പറഞ്ഞ സമയത്തു കൊടുക്കാൻ യെല്ലാമകളെയും അമ്മ അനുഗ്രഹിക്കേണമേ
കടബാധ്യത മൂലം കഷ്ടപ്പെടുന്ന സകലമക്കളുടെയും കടബാധ്യത മാറ്റികൊടുക്കണമെ വീടാല്ലാത്ത മക്കൾക്ക് വീടു നൽകണമെ രോഗത്താൽ കഷ്ടപ്പെടുന്നവരെ സുഖപ്പെടുത്തണമേ മഴക്കെടുതി മൂലം വീടു നഷ്ടപ്പെട്ടവരെയും വെള്ളക്കെട്ടിൽ കിടന്നുകഷ്‌ടപ്പെടുന്നവരെയും അതിൽ നിന്നു രക്ഷിക്കണമേ സകല ജോലി എടുക്കുന്ന വരെയും വിദേശ രാജ്യങ്ങൾ' വെള്ളത്തിൽ ആകാശത്തിൽ 'ഭൂമിക്കടിയിൽ ഇവിടെയൊക്കെ ജോലി ചെയ്യുന്നവരെ സംരക്ഷിക്കണമേ. ആകാശവും ഭൂമിയും സൃഷ്ടിച്ച കാലം മുതൽ അന്നു മുതൽ ഇന്നുവരെയുള്ള സകല ജീവജാലങ്ങൾക്കും സകല ധനധാന്യ സമ്പത്സമൃദ്ധിയാൽ നിറക്കണമേ. ആകാശം ഭൂമിയും വെള്ളവും സൃഷ്ടിച്ച കാലം മുതൽ ഇന്നുവരെയുള്ള സകല മരിച്ച ആത്മാകളുടെയും ആത്മാവിന് നിത്യശാന്തി നൽകണമേ യേശുവേ സ്തോത്രം യേശുവേ നന്ദി ആരാധന സ്തുതി ഹല്ലേലുയ ആമേൻ.
എന്റെ യും കടാം മാറ്റിത്തരാണമേ അമ്മേ
അമ്മേ മാതാവേ ഞങ്ങളുടെ കടബാധൃതകള്‍ മാറ്റി ഞങ്ങളെ രക്ഷിക്കണമേ ❤❤❤❤❤❤❤❤❤
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടിയും കഷ്ടത അനുഭവിക്കുന്ന എല്ലാവർക്കു വേണ്ടിയും അപേക്ഷിക്കണമേ ആമേൻ
ഈ നിമിഷം സങ്കടപ്പെട്ടുന്ന എല്ലാ മക്കളേയും അവിടന്ന് കാണണമെ.🙏🙏
😢
🙏🏻🙏🏻😢😢🙏🏻🙏🏻
🙏
പരിശുദ്ധ ദൈവ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശ്ശോയോട് അപേക്ഷിക്കണമേ ആമേൻ 🙏🙏🙏
പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ എൻറ മക്കളേയും കൊച്ചുമക്കളേയുഠ ഈ ദാസിയേയും സമർപ്പിക്കുന്നു എല്ലാവിധ രോഗപീഠകളിൽ നിന്നും പൂർണമായ സൗഖൃം നൽകി അനുഗ്രഹിക്കണമ ആമേൻ ❤❤❤❤❤❤❤❤❤❤
എന്റെ അമ്മേ.. മാതാവേ 🙏🙏🙏എന്റെ കണ്ണുനീരും സങ്കടവും, മനോ വിഷമങ്ങളും, ദുരിതങ്ങളും, പ്രയാസങ്ങളും, പണത്തിന്റെ ബുദ്ധിമുട്ടുകളും എല്ലാമെല്ലാം നീക്കി എടുത്തു കളഞ്ഞ് എല്ലാ സൗഭാഗ്യവും,സന്തോഷം, സുഖം, ആരോഗ്യം, ആയുസ്സ്, സമ്പത്ത് എന്നിവ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏കൂടെ നിൽക്കേണമേ 🙏🙏എന്നെയും എന്റെ ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങളും അവരുടെ കുടുംബത്തെയും, പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കേണമേ 🙏🙏ആമേൻ 🙏🙏❤️❤️
Tr😢😮
Amen
🙏🏻🙏🏻🙏🏻😭😭😭😭😭😭
Amma matheve shijo manasadhram nalki anugrahikknamee 🙏
ആമേൻ അനുഗ്രഹിക്കേണമേ 🙏
Amme mathave inn kadam kodukkanulla paisa ready aavanne
അമ്മേ മാതാവേ എൻ്റെ മക്കളെ ബുദ്ധിശക്തിയും ഓർമശക്തിയും നൽകി അവരെ അനുഗ്രഹിക്കണമേ
Amen
Amen
അമ്മേ പരിശുദ്ധ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും അമ്മയുടെ അനുഗ്രഹത്താൽ ജോലി നൽകേണമേ
എന്റെ മകന് വേണ്ടിയും പ്രാർത്ഥിക്കേണമേ 🙏
🙏
Amen
mattela chindhakalum matti vishvasathode prarthikk oppm try cheyy job urappayum kittum.
ആമേൻ
കൃപാസനത്തിലെ മാതാവേ ആയിരമായിരം നന്ദി
പരിശുദ്ധ അമ്മ എന്റെ മോന്റെ ബ്ലഡ് ക്യാൻസർ മാറ്റി തരണമേ 🙏🙏
Amma kude und.. Njan prarthikkam
ഉടനെ മാറ്റിത്തരുവാൻ അമ്മയോട് അപേക്ഷിക്കുന്നു🙏🙏🙏
We pray for him
Amma prathana kelkkanay
🙏🙏🙏
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ.... ആമേൻ..... 🙏🙏🙏
🙏🙏🙏🙏🙏
Ente amme ente monu oru pankaleye tharaneme .
അമ്മേ പരി സുധമാധാവേ എന്റ മകളുടെ കുഞ്ഞിന് തലച്ചോറിനു താഴ ഒരു മുഴ ഉണ്ട് സ് കാ നിൻ റിപ്പോട്ടിൽ കണ്ടു ഉടനെ സർജറി ചയ്യണമന്ന് ലടോക്ടർ പറഞ്ഞു 11. വയസ് മാത്ര പ്രായം 7 കാള സിൽ പടികയ്ക്കുന്നു അവളക്ക് എകസ്സാമിൽ പങ്ക് ടുക്കാൻ പറ്റുന്നില്ല അമ്മേ പരിസുധ മാധാ വെ എന്റ കുഞ്ഞിനെ രക്ഷിണമേ ഞ്ഞിനെ ഞാൻ അവിടെത്തെ കരങ്ങളിൽ ഏൽപ്പിയ്ക്കു ന്നു അമ്മേ പരിസുദ്ധമാധാ വെകഞ്ഞിനെ രക്ഷിയ്ക്കണമേ ആമേ
അമ്മമാരെ അവിടെ തന്നെ അനുഗ്രഹിക്കണമേ എൻറെ പ്രാർത്ഥന കേൾക്കണമെന്ന് മാതാവേ വളരെ സങ്കടത്തിലാണ് സങ്കടത്തിലാണ്
കടം കൊണ്ട് നില്കാൻ പറ്റാത്ത എല്ലാ മക്കളെയും അമ്മഅനുഗ്രഹിക്കേണമേ
Amen
ഞങ്ങൾ മുങ്ങി നിൽക്കുന്നു
Mathave sagaikaname
Me😢
Mathave eneum entee kutubathaum kakaname
മാതാവേ ഞങ്ങളെ ശരീര സുഖത്തോടെ ദീർഘായുസ്സും കാത്തുസൂക്ഷിക്കണം
എന്റെ നട്ടെല്ലിന്റെ വേദന മാറ്റി തരുവാൻ അമ്മയോട് അപേക്ഷിക്കണമേ ആമേൻ 🎉🎉🎉
എന്റെ ഭർത്താവിന്റെ എല്ലാ സന്ദങ്ങളും മാറ്റി സാമ്പത്തികവും ജോലിയും ലഭിക്കുവാൻ കൃപയാൽ നിറക്കേണമേ
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ പ്രെതിസന്ധികളും മാറ്റാണമേ
പരിപൂർണ്ണ മായി വിശ്വസിക്കുന്നു വാവിയായമകളുടെ മേൽ കരുണയിരിക്കണമേ❤❤❤❤❤❤❤❤❤❤🙏🙏🙏: 2:46
പരിശുദ്ധ അമ്മേ, ദൈവ മാതാവേ ആരും തുണ യില്ലാത്ത ഈ പാപിയെ കൈവെടിയരുതേ 🙏ആമേൻ
പരിശുദ്ധ അമ്മേ എല്ലാം നഷ്ട്ടപ്പെട്ട ജീവിക്കുന്നവർക് ഒരു വഴി കാണിച്ചേ കൊടുക്കണമേ 🙏😢
അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കണേ 🙏🙏
🙏🙏🙏
ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും നല്ല ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ മാധാവേ
അനുജൻ മലക് പോയി കൂടേ പോയ ഒരു അള്ളാ കാ ണാൻ ഇല്ല അമ്മ അവനെ തിരിച്ചു കാണിച്ചു തരണം കൃപ് സനം മാതാവ്
Ende kudumbathine rakshikename Amme 19:58 19:58
❤❤❤
Amen. Rakshikkename
എനിക്ക് ടെസ്റ്റ് പാസ്സാക്കിത്തരാന്നെ പരിശുദ്ധ മാതാവേ ലൈൻസൻസ് ലഭിക്കണ്ണമേ 🙏🏻🙏🏻
കൃപാസന മാതാവേ എന്റെ കുടുംബത്തിൽ ഇപ്പോൾ ഉള്ള പ്രശ്നങ്ങൾ എല്ലാം മാറ്റി മനസമാധാനം തന്നു അനുഗ്രഹിക്കേണമേ മാതാവേ 🙏
എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണം മാതാവേ
എല്ലാവരെയും അനുഗ്രഹിക്കേണമേ മാതാവേ 💞💞💞💞💞💞
ആമ്മേൻ... എന്റെ അമ്മേ.. എല്ലാകുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ 🙏🙏രോഗങ്ങളിൽ നിന്ന് വിടുതൽ കൊടുകേണമേ 🙏🙏
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറുവാൻ വേണ്ടി അങ്ങേ തിരുകുമാ രനോട് പ്രാർത്ഥിക്കണമേ 🙏🙏🙏
അമ്മേ കൃപാസനം മാതാവേ എന്റെ രണ്ടു മക്കളുടെ ക്രിയാറ്റിൻ നോർമൽ ആക്കി രക്ഷിക്കണേ മാതാവേ അമ്മേ ആശ്രയിക്കുന്നു ആമേൻ 🙏🙏😂
🙏🙏🙏
😢😢😢😢😢
അമ്മോ ഞാനു സങ്കടത്തിൽ ആണ് എന്നെ രക്ഷിക്കണെ
ഞങ്ങളുടെ കടം ഒരുപാട് ഉണ്ട് ഞങ്ങൾ ആകെ തകർന്ന് ഇരിക്കുകാണ് അമ്മേ ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏
അമ്മയെ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ എന്റെ മക്കളുടെ കുടുംബത്തേ കാത്തുകൊള്ളേണമേ അമ്മേ നാളെ തീരുമാനിച്ചിരിക്കുന്ന കാര്യങ്ങൾ എല്ലാം നടത്തിത്തരേണമേ മാതാവേ തമ്പുരാന്റെ അമ്മയെ കാത്തുകൊള്ളേ
Amme njan prarthikunna karyangal nadathi tharaname
Amme ente monu oru nalla work kittenama
എന്റെ ധൈര്യം അമ്മയാണ് എന്റെ എല്ലാ പ്രവർത്തിയിലും അമ്മയുടെ സാന്നിധ്യം ഉണ്ടാവണമേ
❤❤❤❤❤
❤❤❤@@annamichael9669
❤❤❤
ദൈവമാതാവേ എൻറെ മകന് നഷ്ടപ്പെട്ട ഓർമ്മ തിരിച്ചു തരണം അവന് തനിയെ നടക്കുവാൻ സാധിച്ചു തരണം.മാതാവെ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരണം.. ഇതൃയു.ംനാൾ എല്ലാം സഹിച്ചു കൊണ്ട് ജീവിക്കുന്ന എനിക്ക് അവിടൂതെസഹായം എല്ലാ സഹായങ്ങളും ചെയ്തു തരണം.😊
എന്റെ അമ്മേ എന്റെ ജോലി കാര്യത്തിൽ അമ്മ എത്രയും പെട്ടെന്ന് അത്ഭുതം പ്രെവർത്തിക്കണമേ ആമേൻ 🙏🙏🙏
അമ്മേ എന്റെ അലർജി ചുമ മാറ്റി തരണേ
അമ്മേമാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീരാൻ സഹായിക്കണേ. എന്റെ മോൾക്ക് നല്ലയൊരു ഗവണ്മെന്റ് ജോലി നൽകി സഹായിക്കണേ അങ്ങയുടെ കൃപയ്ക്കായ് ഞങ്ങൾ കാത്തിരിക്കുന്നു. എന്റെ മോന് ഒരു ഏതെങ്കിലും ഒരു സർക്കാർ ഹോസ്പിറ്റലിൽ എങ്കിലും ഒരു അറ്റെന്റർ ജോലി എങ്കിലും നൽകി ഞങ്ങളെ സഹായിക്കാൻ കനിയണമേ. അതിനോടൊപ്പം ഡ്രൈവിംഗ് കൂടി പഠിക്കാൻ സഹായിക്കണേ അമ്മേ ഞങ്ങളെ വിശുദ്ധീകരിക്കണേ. ആമേൻ.
Vivahom nadakkatha ella makkaleyum samarppikkunna ella makkalkkum vendi prathikkename.
മാതാവേ അനുഗ്രഹിക്കണമേ. എല്ലാവിധ സങ്കടങ്ങളും മാറ്റി തരാൻമെ
മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ മാതാവേ അമ്മ thirukumaranodabeksikkename.മാതാവേ എന്റെ ഭർത്താവിന്റെ അടുത്ത് നിന്നും നല്ല രീതിയില്‍ ഉള്ള സ്വഭാവം കാണിച്ച് തരണേ. Amen
രോഗങ്ങൾ മൂലം ജോലിക്ക് പോകാൻ പറ്റാത്ത കടത്താൻ വിഷമിക്കുന്നവരെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
സാമ്പത്തി തടസ്സങ്ങൾ ഞങ്ങടെ മാറ്റി തരണമേ സാമ്പത്യം വരാനുള്ള വഴി ഞങ്ങൾക്ക് തുറന്നു തരണമേ
അമ്മേ ഞൻ ഒരു ഹിന്ദു ആണ്.. എന്നിരുന്നാലും പരിശുദ്ധ മാതാവിനെ എനിക്ക് വിശ്വാസം ആണ്.. അമ്മേ ഞൻ ഇന്ന് വേദനിക്കുന്നു 😭 എനിക്ക് എല്ലാം സഹിച്ചു നിൽക്കാനും... എന്നെ വേദനിപ്പിക്കുന്നവരുടെ മനസ് അമ്മ കൂടെ നിന്ന് അവരുടെ ദേഷ്യം മറ്റേണമേ അമ്മേ.... അമ്മേ മാതാവേ അനുഗ്രഹിക്കണേ അമ്മേ 🙏🙏
വേണ്ട എന്ന് വെക്കുന്നത് തെറ്റുകൾ ചെയ്യുന്ന സ്വഭാവത്തിൽ നിന്ന് എന്നെയും ജീവിതപങ്കാളിയെയും സംരക്ഷിക്കണമെന്ന് മക്കളെ അനുഗ്രമേ അവർക്ക് കുടുംബജീവിതം തകർന്നു പോകാതിരിക്കാൻ വേണ്ടിയും കുടുംബജീവിതം തകർന്ന പോകാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് പ്രാർത്ഥിക്കണമേ അമ്മേ മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കാനുള്ള അനുഗ്രഹം കൊടുക്കണം
അമ്മേ കൃപാസന മാതാവേ എന്റെ മക്കളുടെ പഠനം മുന്നോട്ടു കൊണ്ടു പോകുവാൻ sahayikkaname🙏🏻🙏🏻🙏🏻
അമ്മേ ഒരു ജോലി സെരിയാവണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻മാതാവേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ റിസൾട്ടിനായി കാത്തിരിക്കുന്ന ഞങ്ങൾക്ക് full A+ തന്ന് അനുഗ്രഹിക്കണമേ
ninakk tharum
എത്രയും പെട്ടെന്ന് ഭർത്താവിന്റെ ജോലി റെഡി ആക്കി തരണേ മാതാവേ 🙏🙏
പരിശുദ്ധ മാതാവെ എൻ്റെ മകന് അവൻ ആഗ്രഹിക്കുന്ന നല്ലൊരു ജോലി നൽകേണമേ അമ്മേ. അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ
Exam result കാത്തിരിക്കുന്ന എല്ലാവർക്കും നല്ലൊരു result നൽകി അനുഗ്രഹിക്കണേ അമ്മേ
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടിയും കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്ന എല്ലാമക്കൾക്കുവേണ്ടിയും പ്രാർഥിക്കണമേ ആമേൻ 🙏🙏🙏🙏🙏
എൻറെ മാതാവേ എല്ലാ വിഷമങ്ങളും മാറ്റി സന്തോഷകരമായ ഒരു ജീവിതം നൽകേണമേ❤❤🙏🙏
ലോണുകളും കുറികളും അടയ്ക്കുന്നതിനുള്ള മാർഗ്ഗം അമ്മ കാട്ടി തരണമേ🙏🙏🙏. സാമ്പത്തിക വഴി തെളിക്കണമേ🙏🙏🙏🙏🙏
കടഭാരം മാറാൻ അനുഗ്രഹിക്കണേ
Ente amme enty kalite vedthanyum kuzhachalum mate tharsny
കടബാധ്യത തീരാൻ അനുഗ്രഹിക്കണമേ
ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എല്ലാം അമ്മക്ക് അറിയാമല്ലോ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ അമ്മേ 🙏
അമ്മേ എല്ലാ വിഷമങ്ങളും മാറ്റി തരണേ. ജോലി ഇല്ലാതെ വിഷമിക്കുകയാണ് ഒരു വഴി കാട്ടിതരണേ 🙏🏻🙏🏻🙏🏻
എന്റെ അമ്മേ എന്റെ കടങ്ങൾ എല്ലാം മാറ്റി തരണേ ഞാൻ വെച്ചിരിക്കുന്ന ലോൺ പാസ്സ് ആക്കി തരണേ അതിനെ ഒരു മുടക്കവും ഉണ്ടാകെല്ലേ 😢😢😢😢😢🙏🙏🙏🙏🙏🙏
അമ്മേ ഞങ്ങൾ കടങ്ങളുടെ നടുവിലാണ് പങ്കാളിക്ക് ഒരു ജോലി ലഭിക്കുവാൻ അമ്മ അനുഗ്രഹിക്കേണമേ
Exam എഴുതുന്ന കുഞ്ഞുങ്ങളെ ഓർത്തു പ്രാർത്ഥിക്കുന്നു അമ്മേ അനുഗ്രഹിക്കണേ രോഗങ്ങളിൽ നിന്നും വിടുതൽ തരണമേ. കടഭാരം വീട്ടാനുള്ള വഴി തുറന്നു തരണേ
എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണിച്ചു തരണമേ മാതാവേ 🙏🙏
മാതാവേ... എൻ്റ മകൻ്റെ ജിവിതത്തിൽ. ഇടപെടേണമെ ഒരു നിസര കറിയത്തിന് പഠിത്തം നിർത്തുന്നു. അമ്മേ...കണിയനെ😢😢😢😢😢
എന്റെ അസുഹം എല്ലാം മാറ്റിതരണേ അമ്മേ മാതാവേ കൈവിടല്ലേ
അമ്മേ എന്റെ ജോലി ചെയ്യാൻ അനുഗ്രഹിക്കണമേ മക്കളെയും കുടുബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
അമ്മേ മനസ് ഇളകി ഇരിക്കുവാ.. വീണ്ടും തളർത്തുന്നവരെ അമ്മേയുടെ കൃപക്കോണ്ട് അവരെ തണുപ്പിക്കന്നെ 😔😔😔👏🏻👏🏻🛐🛐🛐🛐ആമ്മേൻ 👏🏻
അമ്മേ എല്ലാവരെയും anugrahikename❤️❤❤❤❤❤
അമ്മേ മാതാവേ എന്റെ കടത്തിൽ നിന്ന് ഒരു മോചനം നല്കണമേ. എന്റെ റെജിച്ചായൻ എന്നോടുള്ള പിണക്കം മാറി എന്നെ വിളിക്കുന്നതിന് ഇടയാക്കണമേ. എന്റെ അപേക്ഷ അവിടുന്ന് സ്വീകരിച്ചുകൊണ്ട് എന്റെ നിയോഗങ്ങൾക്കുമേൽ സഹായം നൽകി അനുഗ്രഹിക്കേണമേ. Sir ന് എന്നോട് ദയ തോന്നി ലോൺ തന്ന് സഹായിക്കുവാനുള്ള മനസ്സ് അവിടുന്ന് നല്കണമേ. എന്നെ കൈവിടല്ലേ മാതാവേ.. എനിക്ക് വേണ്ടി അപേക്ഷിക്കണമേ.. 🙏🏻🙏🏻🙏🏻
എന്റെ ഭർത്താവിന്റെ കുടി മാറ്റിത്തരേണമേ 😢😢😢ആമേൻ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളേണമേ ആപത്തുകളിൽനിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത് രക്ഷിക്കേണമേ 😢🙏🙏🙏🙏🕯️🕯️🕯️🕯️🕯️🌹🌹🧚♀️ആമേൻ 🙏🙏🙏🕯️🕯️
അമ്മേ എന്നെ ഇപ്പോൾ ഹെല്പ് ചെയ്തു എന്റെ അപേക്ഷ സ്വീകരിച്ചു എന്നെ രഷിക്കണമേ
ജോലി കിട്ടാതെ വിഷമിക്കുന്ന എന്റെ മക്കളെ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എന്റെ രണ്ട് മക്കൾക്കും ബുദ്ധിയും ഞാനവും നൽകി അനുഗ്രെഹിക്കണമേ മാതാവേ എന്റെ ജീവിത പങ്കാളിക്കും എന്റെ മക്കൾക്കും അസുഹം വരാതെ ശരീര സുഹം തരണമേ മാതാവേ ആവേ മരിയ
എന്റെ പരിശുദ്ധ divamathae എന്റെ മകന്റെ തെറ്റായ കുടുകെട്ടിൽ നിന്നും ലേക്‌ഷ്യബോധമില്ലായ്മയിൽ നിന്നും വിട്ടു നല്ലമകനായി ജീവിക്കാൻ കൃപണക്കണമേ Amme🙏🙏🙏
പരിശുദ്ധ അമ്മേ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന അടിയന്റെ പ്രാർത്ഥന കേൾക്കണമേ.
പരിശുദ്ധ അമ്മേ അനുഗ്രാഹം തരണമേ ആമേൻ 🙏🙏🙏
എന്റെ അമ്മേ എന്റെ കുഞ്ഞിന് നഴ്സിങ്ങിന് കേരളത്തിൽ അഡ്മിഷൻ കിട്ടണേ, അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി മാതാവേ ആമ്മേൻ
എന്റെ അമ്മേമാതാവേ എന്റെ കട ബാധ്യത യിൽ നിന്ന് കാത്തു കൊള്ളണമേ അമ്മേമാതാവേ കാത്തു കൊള്ളണമേ
മാ താ വേ എനി കുറച്ച് പൈസക്ക് അത്യവശ്യം ഉണ്ട് മാതാവേ നീ എന്നെ അനിഗ്രഹിക്കേണമേ ആമേൻ
മാനേ വേ എന്റെ ജോലിയുടെ കര്യം നിന്റെ അടുക്കൽ ഞാൻ സമർപ്പിക്കുന്നു ആമേൻ
അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ അമ്മ സാധിച്ചു തന്നതിന് നന്ദി ദൈവമേ❤❤❤
അമ്മേ ഞങ്ങളുടെ വീട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നല്കണം
എനിക്കു ഒരു നല്ല ജോലി എത്രയും വേഗം തരണം
എൻ്റെ മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണം
ഞങ്ങളുടെ കടങ്ങൾ എത്രക്കു പെട്ടന്നുതീർത്തുതരേണമേ
എൻ്റെ മകളും മരുമകനും എത്രയു പെട്ടന്നു വിദേശതു പോയി രക്ഷപ്പെടാൻ അനുഗ്രഹിക്കണം
എത്രയും പെട്ടെന്ന് ഞങ്ങളുടെ കടം വീട്ടി തരണമേ
ഞങ്ങളുടെ അസുഖം എല്ലാം മറ്റി തരണമേ
ഞങ്ങൾക്കു മറ്റ് മാർഗ്ഗം ഒന്നും ഇല്ല എത്രയും വേഗം ഞങ്ങളു കടം വീട്ടാൻ സഹായിക്കണം
എനിക്കു ഒരു നല്ല ജോലി എത്രയു പെട്ടന്നു തരണേ
എത്രയും വേഗം ഒരു നല്ല വഴി ഞങ്ങൾക്ക് തരണമേ
ഞങ്ങളുടെ കടം എത്രയും പെട്ടെന്ന് വീട്ടി തരണമേ അമ്മേ ഞങ്ങളെ എത്രയും വേഗം രക്ഷിക്കു
അമ്മേ പരിശുദ്ധ അമ്മേ തായ്ലാന്റിൽ ജോലിക്ക് പോയിരിക്കുന്ന ഞങ്ങളുടെ എല്ലാ മക്കളെയും ദുഷ്ടൻ മാരുടെ പിടിയിൽ നിന്നും മോചിപ്പിക്കണമേ അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ❤
അമ്മേ മാതാവെ മക്കളെ ഓർത്ത് വിഷമിക്കുന്ന എല്ലാ മാതാപിതാക്കളെയും ഏറ്റെടുക്കണമെ അമ്മേ ആമേൻ
അമ്മേ കേസ് എനിക്ക് അനുകൂലമായിട്ട് വിധി വരണേ. എന്റെ മോന്റെ കൂടെ എന്നും അമ്മ ഉണ്ടാവാണേ
അമ്മേ മാതാവേ എന്റെ മകന്റെ സങ്കടം അമ്മയുടെ കയ്യിൽ തരുന്നു ജോലിമേഘ ലയിലെ തടസ്സംനിൽക്കുന്ന വരോടു അമ്മ സംസാരിക്കണേ 🙏🙏🙏
എന്റെ അമ്മ മാതാവേ എനിക്ക് ആയുസ്സും ആരോഗ്യത്തോടെയും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏
Amme.njangalude.thakarchayil.ninthun.reshikane.syamala
മാതാവേ എന്റെ ആരോഗ്യം മോശമാണ് രോഗങ്ങൾ മാറ്റി തരേണമേ അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകേണമേ
🙏🏻 എനിക്ക് ജോലി കിട്ടണമെന്ന് അമ്മയോട് അപേഷിക്കുന്നു 🙏🏻 അമ്മയുടെ ക്രിപയാൽ ഞാൻ ആഗ്രഹിക്കുന്ന ജോലി കിട്ടണമെ എന്റെ മാതാവേ 🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ എന്റെ ജോലിയിൽ ഒരു ഉയർച്ച നൽകേണമേ, എന്റെ കടഭാരങ്ങൾ മാറി ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🌹amen🌹
അമ്മേ മാതാവേ ഭാര്യയും പിള്ളേരും തിരിച്ചു വരണമേ... ഇന്നത്തെ ദിവസം അവസാനത്തെ അവസരമാണ്.. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ..... അമ്മേ കൂടെ ഉണ്ടാകണമേ 🙏🙏
your wish will satisfy soon do not underestimate the power of my amma continue praying
Poyi vilichu kondu vaa bai.
പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കേണമേ ആമേൻ
അമ്മേ ഇച്ചായൻ ന്റെ കടം എല്ലാം വീട്ടാൻ വഴി തുറന്നു തരണേ. ഞങ്ങളുടെ വഴികൾ അടക്കരുതേ 🙏🙏
അമ്മേ എന്റെ ബയോഡേറ്റ റിലീസ് ആക്കി തരണമെ എന്റെ മുമ്പിലുള്ള തടസ്സം മാറ്റി തരണമെ ആമ്മീൻ
അമ്മേ എല്ലാവർക്കും അവരുടെ നിയോഗവും സാധിച്ചു കൊടുക്കണേ
മാതാവ് രോഗികൾ ആയിട്ടുള്ള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ തരുന്നു എല്ലാവേരയും സുഖപ്പെടുത്തി കാത്തുരക്ഷിക്കണം ആമീൻ.
മാതാവേ എൻ്റെ മോൾക്ക് നല്ലൊരു ജോലി കിട്ടി അവളുടെ കടങ്ങളെല്ലാം മാറി നല്ലൊരു ജീവിതം ഉണ്ടാകേണമേ,അതിനു അമ്മയുടെ അനുഗ്രഹം ഇപ്പോഴും ഉണ്ടാകേണമെ ആമേൻ.
അമ്മേ പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആണ്. കുഞ്ഞിനേയും എന്നെയും കുടുംബത്തെയും ആരോഗ്യത്തോടെ ഇരിക്കാൻ കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ ആമേൻ ♥️
എന്റെ മകന് ജോലി ശരിയാവണേ മാതാവേ എനിക്ക് സ്ഥലവും വീടും ഇല്ല കടങ്ങൾ കൊണ്ട് ജീവിക്കാൻ വയ്യാതായി മാതാവേ 🙏🙏🙏
അമ്മ മതവേ പ എന്റെ മകൻ നെ ജയിൽ മോചിതനക്കി തണ മേ മതവേ
അമ്മയെ അവിടെ നിന്ന് എൻറെ ഭവനത്തിന് ബാധ്യതയും എൻറെ പേരിൽ വന്നിരിക്കുന്ന ബാധ്യതയും അവിടെനിന്ന് അമ്മ നീക്കി തരണേ എൻറെ മുന്നിൽ വേറെ വഴിയില്ല അമ്മയെ ആമേ ആമേൻ❤❤❤❤❤❤❤
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ.
Kripasanam mathave ente prarthana kelkkaname 🙏🏻🙏🏻🙏🏻
Mathave oru veedu panithu nalkuva st antony churchil adhikari kalko philokaliyafoundationo innu epolthanne albhutham pravarthikane athuvazhi ammayudeyum st antony udeyum namangal vazhtha pedivan anugrahikane amen
പരിശുദ്ധ അമ്മേ കനിയേണമേ.❤❤❤❤❤❤❤❤❤
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏മക്കളെ അനുഗ്രഹിക്കണേ 🙏ജീവിതപങ്കാളിയെ അനുഗ്രഹിക്കണേ 🙏
Amen 🙏
അമ്മേ മാതാവേ എന്റെ കടബാദ്ധ്യതയിൽ എന്നെ സഹായിക്കണമേ ബബാദ്ധ്യതയിൽ എന്നെ സഹായിക്കണമേ ക
മാതാവേ സ്വസ്തി എന്റെ കുടുംബത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥിക്കണെ എനിക്ക് കടം ഉണ്ട് അത് വീടാനായി പ്രത്യേകം പ്രാർത്ഥിക്കണമേ ❤❤❤🙏🙏🙏🌹🌹🌹🌿🌿🌿
എന്റെ കടങ്ങളെല്ലാം തീരുവാനും മറ്റ് സാമ്പത്തിക ഇടപാടുകൾ പരിഹരിക്കപ്പെടുവാനും,എല്ലാം അമ്മയ്ക്ക് അറിയാമല്ലോ,എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ammea mathavea entea Joli yilulla
Thadasam neeki Avidunenikai mathyastham Theadi tharenamea Ammen
അമ്മേമാതാവേ. സ്ഥലവില്പനതടസം ജോലിതടസം കടബാത്യത സാമ്പത്തികതടസം. അമ്മയേനുഗ്രെഹികേണമേ. ആമേൻ. 🙏🙏🙏🥤🥤🥤