ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ വീട്ടിൽ ചെയ്യാവുന്ന 4 കാര്യങ്ങൾ | Blood pressure control Malayalam

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 159

  • @Arogyam
    @Arogyam  2 года назад +36

    ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കും പരിശോധനയ്ക്കും ഡോക്ടറെ ബന്ധപ്പെടാം
    Dr.Fathima Mohamed
    +919605598450
    Dr.Basil's Homeo Hsopital
    Pandikkad, Mpm Dist
    www.drbasilhomeo.com
    +919605598450
    whatsApp link
    wa.me/+919605598450

    • @rafeekirfu8025
      @rafeekirfu8025 2 года назад +4

      Thanks Dr fathima mohamed

    • @Psspsv
      @Psspsv 2 года назад

      Dr eniku age 28 ullu but bp level 193/105 aa delivery time muthal und

    • @advaith8362
      @advaith8362 Год назад

      ബ്ലഡ് പ്രഷർ കൂടുതലാണ്🤔 സോഡിയം കുറവുമാണ് ഇതിന് എന്ത് ചെയ്യും

    • @riyafebin5469
      @riyafebin5469 Год назад

    • @askarpalathole
      @askarpalathole Год назад

      Hi

  • @vasudheavan1968
    @vasudheavan1968 2 года назад +68

    ഇതാണ് ഡോക്ടർമാരെ വീഡിയോ - അല്ലാതെ വിവരിച്ച് വിവരിച്ച് മനുഷ്യനെ ഭ്രാന്താക്കുകയല്ല. വേണ്ടത്. മറ്റുള്ളവർ ആണെങ്കിൽ ബ്ലഡ് ഉണ്ടാകുന്നത് മുതൽ അതിന്റെ കളർ ചുവപ്പാകാനുള്ള കാരണം വരെ പറഞ്ഞ് പറഞ്ഞ് എന്നാലും പ്രഷറിനെ കുറിച്ച് പറയില്ല.ഈ ഡോക്ടർ. വർണ്ണിക്കൽ കുറച്ച് പെട്ടൊന്ന് ജനങ്ങൾ കാത്തിരിക്കുന്ന കാര്യത്തിലേക്ക് കടന്നു എന്നാൽ വിശദമായി വേഗത്തിൽ കാര്യം പറഞ്ഞ് തന്നു.--- ഇത് കണ്ട് പഠിക്കട്ടെ. മറ്റുള്ള വർ. - വളരെ നന്നായിരിക്കുന്നു. നന്ദി.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +28

    നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊

  • @rajuarjunan2112
    @rajuarjunan2112 2 года назад +12

    വളരെ നല്ല അറിവുകൾ തന്ന ഡോക്ടർക് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് 💕💕💕💕💕❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @tkmroshni7720
    @tkmroshni7720 2 года назад +26

    ماشا اللهമാഷാഅള്ളാ...എല്ലാ അനുഗ്രഹവും റബ്ബ് പ്രധാനം ചെയ്യട്ടെ...ആമീൻ

  • @tenbyten2485
    @tenbyten2485 2 года назад +8

    ആരും കേട്ടിരുന്നു പോകും...
    അത്രയ്ക്കും നല്ല അവതരണം.. 👍

  • @babunutek6856
    @babunutek6856 2 года назад +6

    Thanks doctor
    വളരെ ഉപകാരപ്രദമായ അറിവുകൾ

  • @rajanrajan.p6324
    @rajanrajan.p6324 Год назад +2

    Super വീഡിയോ. ഒട്ടും ബോറടിച്ചില്ല 🙏🏻🙏🏻🙏🏻🙏🏻

  • @sheriefkm3580
    @sheriefkm3580 2 года назад +4

    അൽഹംദുലില്ലാഹ് മോൾക് നല്ല ഭാവി യുണ്ട്

  • @JOHNZCOCHIN
    @JOHNZCOCHIN Год назад +1

    Very informative video.. Doctor..🙏
    എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു...🌹🌹🌹. ഡോക്ടർ ക്ക് എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ..🙌

  • @sarojpattambi6233
    @sarojpattambi6233 2 года назад +4

    നല്ല വ്യക്തമായി പറഞ്ഞു തന്നു നന്ദി Dr👍👍👍👍👍

  • @mohammedsalihk1813
    @mohammedsalihk1813 2 года назад +14

    നല്ല അവതരണം, മിടുക്കി

  • @krishnana9860
    @krishnana9860 2 года назад +2

    Thanks for your valuable advice,

  • @komumalabari3817
    @komumalabari3817 2 года назад +20

    ഏഴര മണിക്കൂർ ഉറങ്ങുക എന്നത്‌ ഈ കാലത്ത്‌ പിഞ്ചു മക്കൾക്ക്‌ മാത്രമേ സാധിക്കൂ

  • @mohammedtk810
    @mohammedtk810 2 года назад +4

    Very good advice Dr

  • @jayasoorya6790
    @jayasoorya6790 2 года назад

    Dr. Rick werg ന്റെ ജർമൻ മെഡിസിൻ ഗുണകരമാണ്. യോഗയാണ് ഏറ്റവും ഉത്തമം

  • @nasardoha8758
    @nasardoha8758 2 года назад

    Thankyou dr shahodari super message

  • @johge02
    @johge02 2 года назад +5

    Good start. Also advice Homeo medicines.

    • @sajithao.s8078
      @sajithao.s8078 2 года назад

      സംഭാഷണം കേൾക്കാൻ ഭയങ്കര bhudhimutt

  • @kunjumoidheenvazhapparambi98
    @kunjumoidheenvazhapparambi98 2 года назад +3

    Masha alla ethranalla information alhumdulilla

    • @Abhijith814
      @Abhijith814 5 месяцев назад

      Matham kondu vannu😭

  • @nazaruddeenusman7713
    @nazaruddeenusman7713 2 года назад +2

    Thank you Dr for your valuable information

  • @sindhuj7985
    @sindhuj7985 3 месяца назад

    Thank you.mole.....

  • @sachushari4766
    @sachushari4766 2 года назад +2

    എവിടെയൊക്കെയോ ഒരു ചിരി ഇരു ചിരിയിലെ ജോയെപ്പോലെ തോന്നുന്നു...😌

  • @iqbalnc
    @iqbalnc Год назад

    Thank yu Doctet

  • @vijayachandran5074
    @vijayachandran5074 2 года назад

    Good.advice.doctor

  • @mdasp7641
    @mdasp7641 2 года назад

    great explanation
    excellent. mm

  • @mukesh1486
    @mukesh1486 2 года назад +2

    പലരും മാനസിക സമ്മർദ്ദം ഒഴിവാക്കാനാണ് മദ്യപിക്കുന്നത്

  • @thankappanv.m7051
    @thankappanv.m7051 2 года назад +1

    Thank you Dr.

  • @ansaransaransaransar3654
    @ansaransaransaransar3654 2 года назад +2

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @rejinidevikr2269
    @rejinidevikr2269 2 года назад

    Moludy prestantion very useful

  • @ummerkalathil909
    @ummerkalathil909 Год назад

    Good information

  • @annriya.s.s7709
    @annriya.s.s7709 2 года назад +3

    Good Information Mam🙏🙏

  • @kavithapradeep1996
    @kavithapradeep1996 2 года назад +2

    good information 👍

  • @sajisoman3499
    @sajisoman3499 Месяц назад

    Superb

  • @ismailkerala7471
    @ismailkerala7471 2 года назад +1

    സൂപ്പർ. 👌👌👌👌

  • @latheefwayanad1
    @latheefwayanad1 Год назад +1

    God bless you💕

  • @muhammedaslam7135
    @muhammedaslam7135 2 года назад +2

    സൂപ്പർ

  • @sakkeert9058
    @sakkeert9058 2 года назад

    Thank. You. Dr,

  • @basheermd322
    @basheermd322 Год назад +2

    വീട്ടിലിരുന്നു സ്വയം ബിപി നോക്കാൻ പറ്റുന്ന ഒരു ഉപകരണം പരിചയപെടിതമോ

  • @safeenaibrahim300
    @safeenaibrahim300 2 года назад +2

    Very informative 👍

  • @sreelallal6376
    @sreelallal6376 Год назад

    Thanks

  • @smithasoby3711
    @smithasoby3711 2 года назад +3

    Thank you🥰

  • @granma7312
    @granma7312 2 года назад +7

    ഇപ്പോൾ നോർമൽ പഴയ പോലെ 140/90.. തന്നെ ആക്കി....
    ഹോമിയോപ്പതി മരുന്നായ റാൽഫിയ സെർപെന്റിന.. തുള്ളി മരുന്ന് കോമൺ ആയി ഉപയോഗിക്കാം നല്ല ഫലം ഉണ്ടാകുന്നു...

    • @mdsalu7685
      @mdsalu7685 2 года назад

      എത്ര തുള്ളി എത നേരം വെള്ളത്തിൽ ആണോ

    • @najeebahmmed2324
      @najeebahmmed2324 2 года назад

      എനിക്ക് bp 175/120 ഞാൻ teblet dayle കൈക്കുന്നു 17 വർഷം ആയി ഇപ്പോൾ മൂത്രത്തിൽ നല്ല yello കളർ ഉണ്ട് കൂടുതൽ വള്ളം കുടിച്ചാൽ കളർ മാറും ഇപ്പോൾ എനിക്ക് bp കുറയണം എന്താണ് ചെയ്യണ്ടത്

    • @devimatha8864
      @devimatha8864 2 года назад

      140/90നോർമൽ pressure ആണോ.120/80അല്ലെ നോർമൽ? Pls ഒന്ന് പറയുമോ

    • @sreejithampady5109
      @sreejithampady5109 Год назад

      @@devimatha8864 എനിക്ക് 165/100 ആണ് ബട്ട്‌ 120/80 ആണ് നോർമൽ

    • @kiranmurali1792
      @kiranmurali1792 Год назад

      ​@@devimatha8864yes American health authority eppo ethanu normal range ennu parayunnathu

  • @srinivassamsani4844
    @srinivassamsani4844 2 года назад +2

    Super speech doctor 👌

  • @suharanazar7073
    @suharanazar7073 4 месяца назад

    Good

  • @anasdilkush2135
    @anasdilkush2135 2 года назад +1

    Thankyou....D.r

  • @safasaleem3039
    @safasaleem3039 2 года назад

    Dr ഒരു ബിഗ് സലൃട്

  • @silpamanoj4740
    @silpamanoj4740 2 года назад

    Super...

  • @mpshiny726
    @mpshiny726 2 года назад

    Very nice

  • @tj1368
    @tj1368 2 года назад +4

    ആർക്കും മറുപടി കൊടുക്കുക ഇല്ല ഡാക്ടർ,ഈ ഡാക്കിട്ടറെ വിളിച്ചു ബുദ്ധിമുട്ടണ്ടാ..

  • @sreekumarisivan5774
    @sreekumarisivan5774 2 года назад +3

    👍

  • @mujeebhaque3990
    @mujeebhaque3990 10 месяцев назад +1

    Night duty ക്കാർ എന്തു ചെയ്യും

  • @malinisubramanian2545
    @malinisubramanian2545 2 года назад +3

    ഡോ : എനിക്ക് ഉറക്കം ശരിയാകാത്തതാണ് B P നോർമൽ ആകാത്തതിനു കാരണം.ഹോമിയോപ്പതിയിൽ മരുന്നു നിർദ്ദേശിക്കു മല്ലൊ. 73 / വേറെ പ്രശ്ന ങ്ങളൊന്നുമില്ല.

  • @renjithperumbavoor6041
    @renjithperumbavoor6041 2 года назад

    താങ്ക്സ് ❤️🙏

  • @ayishas1743
    @ayishas1743 2 года назад +2

    No medicine without side effects

    • @kareemkappil1130
      @kareemkappil1130 2 года назад

      Effect ഉള്ള തിനെ ല്ലാം സൈഡ് എഫക്റ്റ് എം ഉണ്ടാ വും

  • @abdulkareempv1696
    @abdulkareempv1696 2 года назад +8

    ഞാൻ ആറുമാസമായി ബിപി ഗുളിക കഴിക്കുന്നുണ്ട്
    5m, എന്നാലും തലവേദന കുറയുന്നില്ല എന്ത് ചെയ്യണം

  • @sandhyarajasekharan119
    @sandhyarajasekharan119 2 года назад +2

    Manasigasammardam engine ozhivakam

  • @minidavis4776
    @minidavis4776 2 года назад

    Informative advice

  • @arsreeparvathyleena9793
    @arsreeparvathyleena9793 4 месяца назад

    Allopathymarunnintae koodae homeo medicine bpikku kazhikkamo 6:38

  • @hemahari5647
    @hemahari5647 2 года назад +1

    Eante earbalance problem kuranjathu homeo medicine kazhichu kazhinjanu.

  • @maranathathelordiscoming5727
    @maranathathelordiscoming5727 2 года назад +1

    If Samantha 's ustad see you what will be happening?

  • @molyjohny8975
    @molyjohny8975 2 года назад +2

    ആഹാരത്തിന് മുൻപ് 376 suger ഉണ്ട്, അലോപ്പതി കഴിക്കുമ്പോൾ കാഴ്ചകുറയുന്നു ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ doctor?

    • @dr.fathimamohamed4581
      @dr.fathimamohamed4581 2 года назад

      Pariharam und

    • @molyjohny8975
      @molyjohny8975 2 года назад

      @@dr.fathimamohamed4581 എങ്ങനെ? എവിടെ? One line ചികിത്സ ഉണ്ടോ? ഞാൻ എറണാകുളം ആണ്

    • @hannafathima3928
      @hannafathima3928 2 года назад

      @@molyjohny8975
      Ooh👍👍

  • @TM-jl7df
    @TM-jl7df 2 года назад +1

    കിത്താബ് മുഴുവൻ വായിച്ചിട്ടും എനിക്കിതൊന്നും കാണാൻ കഴിഞ്ഞില്ല
    Anyway all the best

  • @thusharaps7112
    @thusharaps7112 Год назад

    ragi bp kku nallathu aano

  • @usmankadalayi5611
    @usmankadalayi5611 Год назад

  • @teneeshunniap1
    @teneeshunniap1 Год назад

    Dr. Continuous ആയി homeopathy medicine കഴിച്ചാൽ kidney disease വരുമെന്ന് ഒരു അലോപ്പതി Dr comment ചെയ്യുന്നത് ഒരിടത്ത് കണ്ടിട്ടുണ്ട്. ഇത് ശരി യാണോ

  • @nijimolm848
    @nijimolm848 2 года назад +2

    നെഞ്ചരിച്ചിൽ bp യുടെ symptam ano doctor

  • @rosnabacker8282
    @rosnabacker8282 2 года назад +1

    Speech competition aano 🤔

  • @mrdaydreamer3677
    @mrdaydreamer3677 2 года назад +1

    Hypothyroidism nte medicine kazhich thudangiyappol enik blood pressure koodittund

  • @sajaykumar1345
    @sajaykumar1345 2 года назад +1

    ഹോമിയോ ആയൂർവേദം കഴിച്ചു ഇപ്പോൾ അലോപ്പതി മരുന്നാണ് കഴിക്കുന്നത് ഇനി ഹോമിയോ മരുന്ന് കഴിച്ചാൽ കുറയുമോ 100/160 പ്രഷർ ഉണ്ട്

  • @maliniambikaambika
    @maliniambikaambika Год назад

    Ethil maravipp kayikum kalinum veezhanoke thudangunu

  • @mdasp7641
    @mdasp7641 2 года назад

    homeo medicines
    can it reduce bp pls adv

  • @shaheedvariyath1204
    @shaheedvariyath1204 2 года назад +3

    രാവിലത്തെ ബ്രേക്ഫാസ്റ്റ് കഴിച്ച് അരമണിക്കൂർ കഴിഞ്ഞാൽ തലവേദന തുടങ്ങും ഒരു മൂന്ന്ഗ്ലാസ്‌ വെള്ളം കുടിച്ചാൽ അത് മാറുകയും ചെയ്യും ഇത് ബ്ലഡ്‌പ്രഷർ കുറയുന്നതാണോ ഡോക്ടർ ...

  • @mohamedmuha4872
    @mohamedmuha4872 2 года назад +7

    ഒരു വർഷമായി 5mg യുടെ ഒരു ഗുളിക കഴിക്കുന്നുണ്ട്. ഇപ്പോൾ നോർമൽ ആണ് ഉള്ളത്. ഗുളിക നിർത്താൻ പറ്റുമോ?

    • @mohammadfawas5665
      @mohammadfawas5665 2 года назад

      Yes

    • @mohamedmuha4872
      @mohamedmuha4872 2 года назад +1

      @@mohammadfawas5665
      അതെങ്ങിനെയാണ്.? തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ലെന്നാണ് അറിഞ്ഞത്.

    • @dr.fathimamohamed4581
      @dr.fathimamohamed4581 2 года назад

      Yes

  • @geethasahasrakshan9868
    @geethasahasrakshan9868 2 года назад +1

    Midikiyanu Dr.mol

  • @remachandran6364
    @remachandran6364 2 года назад +4

    Dr. koodiya nilayil ullathine hypo ennanallo paranjath

    • @naadan751
      @naadan751 Год назад

      Koodiya nilayil ullathinu hipper ennum kuranja nilyilayil ullathinu hypo ennumanu paranjathai njan manasilakkiyathu.

  • @AshokKumar-rp5mw
    @AshokKumar-rp5mw 4 месяца назад

    എനിക്ക് ഒരു ആനയെ തിന്നണമെന്നുണ്ട് ബി.പി.ഇടുമോ?

  • @linusajulinusaju595
    @linusajulinusaju595 2 года назад

    basil homeo allae ningal paranjathu angana allalooo........

  • @raghavankavil7309
    @raghavankavil7309 2 года назад

    Ethrayum paranghu. Pakshey endu kazhikkanam ennu arum paranghu tharunnilla ???

  • @amnafathimavadakkiniyakath5444
    @amnafathimavadakkiniyakath5444 2 года назад +1

    Pressure kurayunnathinn solution

  • @muhsin2014
    @muhsin2014 2 года назад

    Idakk Idakk Bp kuranjal ntheyum....... 18 vayss mathreme prayam iluu..

  • @sumajeemon4918
    @sumajeemon4918 2 года назад +1

    👏👏👏

  • @manus3244
    @manus3244 2 года назад +2

    വർഷങ്ങളായി പ്രഷർനു മരുന്നു കഴിക്കുന്നു. 140/90.ഇപ്പോൾ കൂ ടുന്ന ല്ല കുറയുന്നില്ല. പ്രായം 65.ആയി അതാണോ.

  • @juvairyajubi4683
    @juvairyajubi4683 Год назад

    Enikk eppoyum tentinan Bp. Yum und 150ware und. Peadichitt ewedeyum powarella

  • @anilk1888
    @anilk1888 2 года назад

    usrful

  • @timetravel9330
    @timetravel9330 2 года назад +1

    ഹോമിയോ പതിയിൽ എന്ത് ടെസ്റ്റ്‌ കളാണ് ചെയ്യുന്നത്? ബ്ലഡ്‌ പ്രഷറിനു mother tincher തുള്ളികളാണോ നിങ്ങൾ കൊടുക്കുക. അതിന് സൈഡ് എഫക്ട് ഇല്ലേ?

  • @mullamol4734
    @mullamol4734 2 года назад +1

    ആണി രോഗം മാറാൻ ഓയിൽ മെന്റ് പറഞ്ഞു തരുമോ

  • @Babu.955
    @Babu.955 2 года назад +8

    Dr 20 കൊല്ലമായി ഞാൻ ഭാര്യയെക്കൊണ്ട് വിഷമിക്കുന്നു പീരീഡന്റെ 8 ദിവസം മുമ്പ് വീട്ടിൽ ഭയങ്കര വഴക്കാണ് കൂടാതെ ഭാര്യക്ക് തൈറോയ്ഡ് ഉം ഉണ്ട് അപ്പോ പിന്നെ പറയണ്ടല്ലോ എന്ത് ചെയ്യും

    • @hemahari5647
      @hemahari5647 2 года назад +1

      Njanum anganeya. Aa samayam niyanthrikkan patoola.Eanthu cheyyana .Eallavarum sahikkunnu.Avarkkaryam.Athukondu kuzhappamilla.

    • @jaya-tf9ve
      @jaya-tf9ve Год назад

      അത് അപ്പോൾ ഉണ്ടാവുന്ന ഹോർമോനിന്റെ കുഴപ്പം ആണ് ചേട്ടാ

  • @ashrafmk3842
    @ashrafmk3842 2 года назад +1

    super midukki kutti

  • @moideenkuttycpy3569
    @moideenkuttycpy3569 2 года назад

    150/110 yentha result

  • @jomyjoseph4392
    @jomyjoseph4392 2 года назад +1

    Ente ammayk 182/200 presure 1 weak ayitu any tips for control

    • @modi_army
      @modi_army Год назад +1

      I had 155/110....I started exercising regularly (jogging is very important) for 2 months...I started eating vegetarian diet 90% of days...now it is 130/90 only without medicine ...hope this helps

  • @rashadafeefarashadafeefa7286
    @rashadafeefarashadafeefa7286 2 года назад +2

    Dr enikk dlvry samayath BP vannadha
    Ipozhum normal aayittilla
    Normal aavan ndha cheyyande
    9 mnth aayi delivery kazhinjitt

    • @shaimasha5300
      @shaimasha5300 2 года назад +1

      Enikum same avastha. Kuravila. Ippo egna undu

    • @rashirashida9407
      @rashirashida9407 2 года назад +1

      anikkum.ippozhum idakk bp koodunnu

    • @vijayfan4383
      @vijayfan4383 2 года назад +1

      Ethreyund bp. Enikum delivery kazhinjit normal aayilla. Ningal medecene edkunnundo?

    • @vijayfan4383
      @vijayfan4383 2 года назад +1

      Bp kuranjo?

    • @dharavision4988
      @dharavision4988 2 года назад

      Same problem, ബിപിക്ക് മരുന്ന് കഴിക്കുന്നു 😭

  • @fousiyasalim7736
    @fousiyasalim7736 2 года назад

    Dr. 64/116 bp normal anoo

    • @jaya-tf9ve
      @jaya-tf9ve Год назад

      No. നോർമൽ ബിപി ലെവൽ 120/80

  • @rishadpp9700
    @rishadpp9700 2 года назад +2

    കാലിനടിയിൽ ഉണ്ടാകുന്ന വിള്ളൽ മാറാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @mastercraft2915
    @mastercraft2915 2 года назад +3

    ഇത്രയും ചെയ്തിട്ട് ബ്ലഡ്‌ പ്രഷർ കുറഞ്ഞില്ലെങ്കിൽ പ്രഷർ കുക്കറിൽ ഇട്ട് കരിച്ചു കളയാം

  • @Sajitha-tn5ov
    @Sajitha-tn5ov 2 года назад +1

    Ente husinnu age 35
    Creatinine 2
    Blood pleasure 200 aayirunnu oru aychamunne eppol 150
    Ethu reethiyilulla foodannu kayikaan padullath hussinnu

    • @sarangdonmax
      @sarangdonmax 2 года назад +5

      Kiwi , strawberry , banana okke idakk kazhichal mathi...enikk 200 aayrunnu...salt okke ozhivakki, urakkam 8 hours aakki , correct time il food okke kazhichappo thanne 130 aayi bp..ipoo happy 😍

    • @Sajitha-tn5ov
      @Sajitha-tn5ov 2 года назад

      @@sarangdonmax tks

    • @shaimasha5300
      @shaimasha5300 2 года назад

      @@sarangdonmax onnu vishadeerakkamo

    • @thechefrider7898
      @thechefrider7898 2 года назад +1

      @@sarangdonmax tab eduthirinno thangal

    • @sarangdonmax
      @sarangdonmax 2 года назад

      @@thechefrider7898 illa

  • @sreenivasanp967
    @sreenivasanp967 2 года назад

    ഹോമിയോ വ്യാജ ചികിത്സ എന്നാണ് പറയുന്നത്.

    • @syammohansyam4014
      @syammohansyam4014 Год назад

      Ente chechiyude makante orupad masangal neendu ninna chuma kuranjath homeo kazhichathi u sheshamanu. .

  • @ansarsha7469
    @ansarsha7469 2 года назад +1

    🦁🦁🦁🦁

  • @bijubijumon4524
    @bijubijumon4524 2 года назад +4

    ഞാൻ സ്ട്രോക്ക് വന്ന വെക്തി ആണ്

  • @mohammedkp9114
    @mohammedkp9114 2 года назад

    Homeo pati fake treat ment

  • @VishnuVishnu-c4b
    @VishnuVishnu-c4b Год назад

    🤍