മണ്ണിനടിയിൽ നിന്നും ASI കുഴിച്ചെടുത്ത കൊട്ടാരം l Harsha Ka Tila Kurukshetra part 6

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Harsha ka tila is the place where Raja Harsha Vardhan was having his palace. After the defeat of the Gupta dynasty all the individual small kings became free and they started to rule their small kingdoms. In order to protect the country from the invaders from outside Raja Prabhakaravardhan started to expand his kingdom by attaching the small kings with him. His sons Rajyavardhan and Harshavardhan expanded the kingdom upto Assam and Chalukya kingdom in South. Harsha changed his capital from Thanesar to Kannauj . He ruled upto CE 647 and his kingdom was very strong and wealthy that time. Many foreign traders came here through silk route to do trade. He provided facilities for the traders to stay and do their business.
    Archeological survey of India has done many excavations and found his palaces beneath the earth. Many pots and ornaments and coins had discovered from here.
    #travel #travel #ancientarchitecture #religiousplaces #indiatravelvlog #harshavardhan #kurukshetram

Комментарии • 63

  • @minib7176
    @minib7176 Месяц назад +17

    അധിനിവേശത്തിന്റെ ഫലമായി നശിപ്പിച്ചുകളഞ്ഞു. അല്ലെങ്കിൽ ഇപ്പോഴും ഇത്ര ബലമായി നിർമ്മിച്ച ഇവയൊക്കെ നമുക്ക് കാണാനാകുമായിരുന്നു. കഷ്ടം

    • @RYDelhiDiary
      @RYDelhiDiary  Месяц назад +2

      അതെ. കാണുമ്പോൾ ദുഃഖം തോന്നും...

  • @bijusukumaran4732
    @bijusukumaran4732 Месяц назад +17

    എല്ലായിടവും കൊള്ളക്കാര് പള്ളിയുണ്ടാക്കിയിട്ടുണ്ട്.

  • @rejanivlogs
    @rejanivlogs Месяц назад +23

    ചരിത്രത്തിലെ താളുകൾ നേരിൽ കാണുമ്പോൾ. കൂടുതൽ ഖനന വിവരങ്ങൾ അറിയാൻ കഴിയട്ടെ😊

    • @RYDelhiDiary
      @RYDelhiDiary  Месяц назад +3

      അതെ. വീണ്ടും പോകണം

  • @radamaniamma749
    @radamaniamma749 Месяц назад +10

    ചെറിയ ചുടുകട്ട ലക്ഷക്കണ ക്കിനുണ്ട് - അന്നത്തെ കൺസ്ട്രക്ഷൻ എത്ര അത്ഭുതം നിഞ്ഞതാണ് എന്നു നോക്കു

    • @RYDelhiDiary
      @RYDelhiDiary  Месяц назад +1

      അതെ. ദ്രൗപദി കിണർ, ഹസ്തിനപുരിയിലെ ഇത് പോലെ ചെറിയ ഇഷ്ടികകൾ കൊണ്ടാണ്

  • @ambilisivadam2444
    @ambilisivadam2444 Месяц назад +4

    എത്രയെത്ര ചരിത്ര വിസ്മയങ്ങൾ ഇനിയും വെളിച്ചം കാണാതെ കിടക്കുന്നു. 🙏🏻🙏🏻

    • @RYDelhiDiary
      @RYDelhiDiary  Месяц назад

      അതെ. ഇനി അരക്കില്ലം ആണ് ലക്ഷ്യം

  • @animohandas4678
    @animohandas4678 Месяц назад +10

    ചരിത്രം അത് എന്നെന്നും നിലനിൽക്കും ഏതു വിദേശആക്രമണം ഉണ്ടായാലും. അതു പ്രപഞ്ച സത്യം 🙏🏻

    • @RYDelhiDiary
      @RYDelhiDiary  Месяц назад +1

      തികച്ചും ശരി...

  • @mafathlal9002
    @mafathlal9002 Месяц назад +10

    താങ്കളുടെ യാത്ര തുടരട്ടെ.ചരിത്ര കഥ തുടരട്ടെ.കാത്തിരിക്കുന്നു. ആശംസകൾ.

    • @RYDelhiDiary
      @RYDelhiDiary  Месяц назад +2

      തീർച്ചയായും. അടുത്തത് ലാക്ഷാ ഗൃഹം ആണ്

  • @Honeymol-hd1oc
    @Honeymol-hd1oc Месяц назад +4

    സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ട്ടം ആണ് ഇങ്ങനെ ഉള്ള വീഡിയോ ഇനിയും കാത്തിരിക്കുന്നു

    • @RYDelhiDiary
      @RYDelhiDiary  Месяц назад

      തീർച്ചയായും .....നന്ദി...

  • @ajayunnithan6576
    @ajayunnithan6576 Месяц назад +1

    Congrats,very informative ❤

  • @gueykj
    @gueykj Месяц назад

    poor narration

  • @Outhouse
    @Outhouse Месяц назад +4

    വിശദമായ വിവരണം 🙏🏻

    • @RYDelhiDiary
      @RYDelhiDiary  Месяц назад +1

      നന്ദി. നമസ്തേ

  • @PremanOdakkaym
    @PremanOdakkaym 3 дня назад

    👍👍👍❤ വളരെ നല്ല അവതരണം ഒരുപാട് കാര്യങ്ങൾ അറിയാനും കേൾക്കുവാനും സാധിച്ചു വളരെ നന്ദി

    • @RYDelhiDiary
      @RYDelhiDiary  2 дня назад

      നന്ദി. നമസ്തേ

  • @manojkbalan004
    @manojkbalan004 3 дня назад

    ഈ വീഡിയോകൾ കാണുമ്പോൾ SGK യേക്കാൾ മനോഹരമായ അവതരണം All the best

  • @hari3836
    @hari3836 Месяц назад +1

    ഹസ്തിനപ്പുരികണണം

    • @RYDelhiDiary
      @RYDelhiDiary  Месяц назад

      Hastinapura വീഡിയോ ഇട്ടിട്ടുണ്ട്

  • @AgnesCleetus-y6f
    @AgnesCleetus-y6f Месяц назад

    Strong walls small room it is jail s plan.enshaint time.🎉

  • @jyothisukumar4689
    @jyothisukumar4689 Месяц назад +2

    വിവരണങ്ങൾ വളരെ ഹൃദ്യമാണ്, എല്ലാ വിധ ആശംസകളും.👍👍

  • @unnikrishnanrajasekarannai3732
    @unnikrishnanrajasekarannai3732 Месяц назад +1

    Good

  • @bludarttank4598
    @bludarttank4598 Месяц назад +4

    ഇതിന്റെ കട്ട പൊളിച്ചായിരിക്കും മേക്ബറ നിർമിച്ചത്

    • @RYDelhiDiary
      @RYDelhiDiary  Месяц назад +2

      അതു തോന്നുന്നില്ല....പക്ഷേ മിക്കവാറും ഇങ്ങനെയുള്ള കെട്ടിടങ്ങൾ modify ചെയ്യുകയാണ് പതിവ്. മുകളിൽ ഡോം ആകൃതി ഉണ്ടാക്കി വക്കും. ഇതിനെ പറ്റി അറിവില്ല.

    • @bludarttank4598
      @bludarttank4598 Месяц назад

      @@RYDelhiDiary ok

  • @mohank7637
    @mohank7637 Месяц назад

    Halo namaskar, I am senior citizen from mavelikara. I started watching ur vlog from last week. Ur commentary is sweet and lovable and appreciated ur deep knowledge in hindi mythology. Where are from u both and mention ur names also. God bless u both.

    • @RYDelhiDiary
      @RYDelhiDiary  Месяц назад

      Thank you so much 🙂. We are basically from Thrissur. Here in UP.

  • @AgnesCleetus-y6f
    @AgnesCleetus-y6f Месяц назад

    Small rooms may be jail.we can see a one big tank there it may be a water tank store rain water or pore water in it .to take bath the jailed one.🎉

    • @RYDelhiDiary
      @RYDelhiDiary  Месяц назад

      the comparative studies going on...no outcome yet...as a confirmation.

    • @AgnesCleetus-y6f
      @AgnesCleetus-y6f Месяц назад

      @@RYDelhiDiary ok

  • @AgnesCleetus-y6f
    @AgnesCleetus-y6f Месяц назад

    It seems a jail with a well pond and ground gardens.

    • @RYDelhiDiary
      @RYDelhiDiary  Месяц назад

      may be....no idea....all rooms are looking small. Only a portion is taken out....the entire area is covered with soil....and yet to be excavated.

    • @AgnesCleetus-y6f
      @AgnesCleetus-y6f Месяц назад

      @@RYDelhiDiary ok.thanku

  • @Ummalu_kolusu
    @Ummalu_kolusu Месяц назад

    കുറെ സാമ്രാജ്യങ്ങളും
    കുറെ മനുഷ്യരും
    പണ്ട് മനുഷ്യന്
    ഒരു സ്വസ്ഥതയും
    കിട്ടിയിരുന്നില്ല

  • @krishnaprasadsharma5
    @krishnaprasadsharma5 Месяц назад

  • @sundaresankottapurath5826
    @sundaresankottapurath5826 Месяц назад

    thanks bro

  • @Shylaja-io1jy
    @Shylaja-io1jy Месяц назад

    നമസ്തേ ജി🙏🙏🙏

  • @RekhaPradeep-g8q
    @RekhaPradeep-g8q Месяц назад

    ❤️

  • @manjutbmanjutb5399
    @manjutbmanjutb5399 Месяц назад

    👍👍👍👍👍

  • @jayasreevijayan5315
    @jayasreevijayan5315 Месяц назад

    👌👌👍👍❤️

  • @RajeshM.T-mc8rw
    @RajeshM.T-mc8rw Месяц назад

    👍👍👍

  • @Ummalu_kolusu
    @Ummalu_kolusu Месяц назад +3

    മുസ്ലീംമിൻ്റെ വേലയേ കൊള്ളയടിക്കുക
    എന്നതാണല്ലോ

    • @Raghunathan-hy7th
      @Raghunathan-hy7th Месяц назад +1

      മുസ്ലീം, നിൻ്റെ, വല്ലതും, അടിച്ചു, മാറ്റിയോ, ഇല്ലല്ലോ,, ആദ്യം, ചരിത്രം, പടിക്ക്, വിഷം, തുപ്പാതെ, 😂