ഹിമാലയത്തിലെ ചന്ദ്രബദനി ശക്തി പീഠം| Satidevi's torso fell here | Himalayan Temple

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 71

  • @jayakumardl8159
    @jayakumardl8159 6 месяцев назад +36

    ഈ ഭാരത രാഷ്ട മൊട്ടാകെ പുണ്യ ക്ഷേത്രങ്ങളും പുണ്യ തീർത്ഥങ്ങളുമാണല്ലോ. കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ' 'തീർത്ഥയാത്ര അവിരാമം തുടരുക നമ്മയുണ്ടാകട്ടെ

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад +6

      താങ്കളുടെ ആശീർവാ ദത്തിന് നന്ദി. ഇത് പ്രചോദനം നൽകുന്നു. വളരെ സന്തോഷം

    • @sumathip6020
      @sumathip6020 6 месяцев назад +4

      നമ്മുടെ ഭാരത൦ മുഴുവൻ കാണാൻ പറ്റിയാൽ അതിൽപര൦ വലുതായി മറ്റൊന്നുമില്ല എന്നാണനിക്കെപ്പോഴു൦ തോന്നാറുള്ളത്. ഈ ഭാരത൦ ആവോള൦ കാണാൻ കഴിഞ്ഞാൽ അതാണ് പുണ്യ൦ നമ്മുടെ ഇതിഹാസങ്ങൾ നിറഞ്ഞാടിയ നമ്മുടെ സ്വന്ത൦ ഭാരത൦. കുറച്ച് സ്ഥലങ്ങൾ ഞാൻ കണ്ടു. ഇനി കഴിയുമോയെന്നറിയില്ല. കേദാർ, ബദരിയൊക്കെ പോയിവന്നാൽ അവിടേക്ക് ഇനിയും പോകണമെന്നു തോന്നു൦ പോയിവന്ന ഊർജ്ജം 6 മാസത്തോളം ഉണ്ടായിരുന്നു.

    • @jayakumardl8159
      @jayakumardl8159 6 месяцев назад +3

      @@sumathip6020 ദൈവാനുഗ്രഹമുളള മുജ്ജന്മ സുകൃതം ചെയ്ത മഹത്തുക്കൾക്ക് മാത്രമേ ഇത്തരം പുണ്യ സ്ഥലങ്ങൾ ദർശനം നടത്താൻ സാധിക്കുകയുള്ളു. ദൈവ കടാക്ഷം' എന്നും നന്മ മാത്രം തങ്കൾക്ക് ഭവിയ്ക്കട്ടെ.

    • @udaspani5008
      @udaspani5008 6 месяцев назад +1

      Thank you sir for such videos, it's really inspired us to visit these wonderful places. Thank once again and keep exploring.

    • @rajeevvattoli4334
      @rajeevvattoli4334 3 месяца назад

      എന്നിട്ടും മുഴുവൻ വകഫ് ബോർഡിന്റെ കയ്യിലാണ് മുഴുവനും

  • @Saisangeethck
    @Saisangeethck 3 месяца назад +2

    അങ്ങയുടെ വീഡിയോസ് കാണുമ്പൊൾ പുരാതന കാലത്തെ ഇന്ത്യയുടെ ചിത്രങ്ങൾ സങ്കൽപ്പിച്ച് പോകുന്നു. എന്തൊരു മഹത്തായ കാലഘട്ടം ആകുമത്. ! ശങ്കരൻ ഒറ്റക്ക് നടന്ന് തീർത്ത കാലഘട്ടം എങ്ങനെ ആകുമെന്ന് മനസ്സിൽ സങ്കൽപ്പിച്ചു നോക്കൂ, ❤

    • @RYDelhiDiary
      @RYDelhiDiary  3 месяца назад

      അതെ. ആ കാലഘട്ടത്തിൽ ഭാരതം എങ്ങിനെ ആയിരുന്നു എന്ന് തോന്നാറുണ്ട്.... ആ സ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോൾ...

  • @mafathlal9002
    @mafathlal9002 5 месяцев назад +6

    മനോഹരമായ ദൃശ്യഭംഗി. ഹിന്ദു പുരാണങ്ങൾ മിത്ത് ആണെന്ന് പറയുന്ന കാലത്ത് അതിന്റെ യാഥാർത്ഥ്യങ്ങൾ തേടിയുള്ള താങ്കളുടെ യാത്ര വളരെ ഉപകാരപ്രദമാണ്. ഒരുപക്ഷേ ദൈവം താങ്കളെ അതിനു നിയോഗിക്കപ്പെട്ടിട്ടുള്ളതായിരിക്കാം നിയോഗിച്ചത് കൊണ്ടാണ് താങ്കൾക്ക് ഇങ്ങനെയുള്ള അന്വേഷണങ്ങൾ നടക്കുന്നത്. വ്യത്യസ്തമായ വീഡിയോ ചാനലുമാണ്. അവിടുത്തെ ക്ഷേത്ര പൂജാരിയെ കണ്ടപ്പോൾ യോഗി ആദിത്യനാഥിന്റെ അനിയനാണെന്ന് തോന്നുന്നു. ഒരേ മുഖച്ഛായ. യാത്ര തുടരട്ടെ ദൈവം അനുഗ്രഹിക്കട്ടെ🙏🌹

    • @RYDelhiDiary
      @RYDelhiDiary  5 месяцев назад +1

      അതെ. ഒരു നിയോഗമായി തന്നെ കരുതിയാണ് ഈ യാത്ര. താങ്കളുടെ ആശീർവാദത്തിന് നന്ദി. വളരെ സന്തോഷം. ഇതൊക്കെയാണ് പ്രചോദനവും.

  • @Sreedevi-rm2qd
    @Sreedevi-rm2qd 6 месяцев назад +12

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണാ ഭദ്രേ നാരായണ

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      അമ്മേ ശരണം

  • @premjithk.k3312
    @premjithk.k3312 6 месяцев назад +12

    ദേവഭൂമിയിലെ അറിയപ്പെടാത്ത കാര്യങ്ങളെ കുറിച്ച് അറിയാനും ഇടയായി

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад +2

      സന്തോഷം. നമസ്തേ

  • @damodaranvk2193
    @damodaranvk2193 5 месяцев назад +2

    While seeing this i remembered kottiyoor (in kerala) vaisakolsavam ( one month , just completed) says the same Dakshayaga story( very complicated pooja vidhi ) and one may wonder the beauty of nature ,bavali puzha dense forest behind , nature its amazing beauty close liaison of God,deva, Gandharva, kinnara, Asura ,human, combination ; all becomes one. punya bhoomi darsan, devotional devotees punyam sayoojyam . So many videos available,but i like,i expect you at kottiyoor next year with your famous camera.

    • @RYDelhiDiary
      @RYDelhiDiary  5 месяцев назад

      Thanks a lot...expecting so

  • @bindusterracefarm2998
    @bindusterracefarm2998 5 месяцев назад +3

    super

  • @poonsiomn7451
    @poonsiomn7451 6 месяцев назад +5

    Nalla Avatharenam,Kudathe
    Thagal Oru Valiya Bagiyavan
    Anu,Itheehiyam Neril Kanunnathu Pole🙏💖

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      ഇഷ്ടമായി എന്നതിൽ സന്തോഷം. വളരെ നന്ദി

  • @SujathaS-sb2xy
    @SujathaS-sb2xy 5 месяцев назад +1

    Amme saranam
    Devee saranam

    • @RYDelhiDiary
      @RYDelhiDiary  5 месяцев назад

      അമ്മേ ശരണം...

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 6 месяцев назад +6

    അമ്മേ സതി ദേവി 🙏🏾🙏🏾🙏🏾

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      സതി ശക്തി തന്നെ. ആദി പരാ ശക്തി. നമസ്തേ

  • @chefprathap1498
    @chefprathap1498 5 месяцев назад +1

    പ്രണാമം 🙏എത്ര പ്രയാസപ്പെട്ടാണ് താങ്കൾ ഈ വീഡിയോ ചെയ്തത്.. 😢പ്രണാമം 🙏ഭഗവാന്റെ അനുഗ്രഹം അങ്ങേക്ക് ഉണ്ടാവട്ടെ
    ... പ്രാർത്ഥനയോടെ 🙏

    • @RYDelhiDiary
      @RYDelhiDiary  5 месяцев назад

      Thank you very much for the support.....and wishes... 🙏

  • @friendsvlog6529
    @friendsvlog6529 6 месяцев назад +3

    ഓം നമഃശിവായ 🙏

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      ഓം നമഃ ശിവായ

  • @abstudio7104
    @abstudio7104 6 месяцев назад +3

    Sirinte oro videoyoum valare interesting aanu❤ valare nalla avataranam.

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад +1

      താങ്കളെ പോലെയുള്ള ആളുകളുടെ അഭിപ്രായം തന്നെ ആണ് പ്രചോദനം. വളരെ സന്തോഷം

  • @apmohananApmohanan
    @apmohananApmohanan 5 месяцев назад +2

    Thanks

  • @ഞാൻഇന്ദിര
    @ഞാൻഇന്ദിര 2 месяца назад

    ദേവദ്ര മികാണാൻ കഴിഞ്ഞതും നിങ്ങളുടെ കൂടെ ഇന്ദ്രപ്രസ്ഥം കാണാൻ കഴഞ്ഞതിൽ മഹാഭാഗും🙏🙏🙏❤️

    • @RYDelhiDiary
      @RYDelhiDiary  2 месяца назад

      നന്ദി അറിയിക്കുന്നു

  • @amarforever3394
    @amarforever3394 18 дней назад

    ഇതെല്ലാം സാധാരണക്കാരായ ഞങ്ങൾക്കുവേണ്ടി സരളമായ മലയാളത്തിൽ പറഞ്ഞും കാണിച്ചും തന്ന അങ്ങേക്ക് നന്ദി.

    • @RYDelhiDiary
      @RYDelhiDiary  18 дней назад +1

      നന്ദി അറിയിക്കുന്നു. നമസ്തേ

  • @animohandas4678
    @animohandas4678 6 месяцев назад +6

    ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад +1

      ദേവീ ശരണം

  • @prabhala.kumari.o8217
    @prabhala.kumari.o8217 6 месяцев назад +10

    സങ്കരാചാര്യ സ്വാമികളെ ഇനിയും യുവ തലമുറ അറിയുവാനുണ്ട് എന്റെ സ്വാമി തിരുവടികൾ എല്ലാവരുടെയും മനസ്സിൽ അറിയപ്പെടണം അദ്ദേഹം ആരായിരുന്നു എന്ന്

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад +2

      അതെ. ശിവൻ അവതരിച്ചത് തന്നെ ആണ് അദ്ദേഹം

  • @padmakumarik6610
    @padmakumarik6610 6 месяцев назад +2

    Thank yo
    u sir to show this video. 👍
    Jai mata di.

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      ജയ് മാതാ ദി

  • @hemalathasadukkala
    @hemalathasadukkala 5 месяцев назад +4

    പുണ്യ ക്ഷേത്രങ്ങൾ അവിടെ ദർശനം നടത്തുന്നത് മഹാപ്പുണ്യം തന്നെ. എപ്പിഴും അനുഗ്രഹം ഉണ്ടാകട്ടെ. 🙏🏻🙏🏻🙏🏻🙏🏻

    • @RYDelhiDiary
      @RYDelhiDiary  5 месяцев назад

      പുണ്യം തന്നെ. എല്ലാവർക്കും ആയി പ്രാർത്ഥിക്കുന്നു. എല്ലായിടത്തും. വളരെ സന്തോഷം. ആശീർവാദ്ത്തിന് നന്ദി.

  • @Smithak-jr8ro
    @Smithak-jr8ro 5 месяцев назад +2

    🙏🙏🙏🙏

  • @sasidharanpk8722
    @sasidharanpk8722 Месяц назад

    ജീവിതസായാഹ്നത്തിലെത്തിയ എനിക്കു ഇനി ഒരു യാത്ര സാധ്യമല്ല! താങ്കളുടെ ഈ വീഡിയോ എന്നേ പോലുള്ളവർക്ക് ഒരനുഗ്രഹം തന്നെ!🙏

    • @RYDelhiDiary
      @RYDelhiDiary  Месяц назад

      എനിക്ക് ചാരിതാർത്ഥ്യം ഉണ്ട്. നന്ദി. നമസ്തേ

  • @unnikrishnanrajasekarannai3732
    @unnikrishnanrajasekarannai3732 4 месяца назад +1

    👍👍👍👍👍👍

  • @shijokr4352
    @shijokr4352 3 месяца назад

    നിങ്ങളാണ് യഥാർത്ഥ ഭക്തൻ നിങ്ങളുടെ ഏതോ പുനർജന്മം ആണെന്ന് തോന്നിപ്പോകുന്നു നിങ്ങളുടെ വീഡിയോസും വാർത്തകളും എല്ലാം കണ്ടിട്ട് എല്ലാവർക്കും ആഗ്രഹിക്കാൻ മാത്രം കഴിയുന്നത് നിങ്ങടെ ജീവിതത്തിൽ സത്യമായി വന്നു അത് ഈശ്വരൻ നൽകിയ ഏറ്റവും വലിയ മഹാഭാഗ്യമാണ് കാരണം ഞങ്ങളുടെ ഏതെങ്കിലും ദൈവീകമായി നിങ്ങൾക്ക് കിട്ടിയ പുനർജന്മം ആയിരിക്കാം

    • @RYDelhiDiary
      @RYDelhiDiary  3 месяца назад +1

      ഈ നിയോഗം കൃത്യമായി നിറവേറ്റാൻ പ്രാപ്തി ഉണ്ടാകാൻ താങ്കളുടെ ആശംസകൾക്ക് കഴിയും. നന്ദി നമസ്കാരം

  • @AliPerigatt
    @AliPerigatt 2 месяца назад

  • @nalinic3489
    @nalinic3489 6 месяцев назад +4

    സതിദേവി തീർച്ചയായും ചന്ദ്രവദനി തന്നെ.

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      സതി ആദി പരാശക്തി ആണ്.

  • @hari3836
    @hari3836 3 месяца назад

    എവീഡിയോനിക്കവലരീതിട്ടമായി

  • @biniam1229
    @biniam1229 6 месяцев назад +2

    Thank you sir ...randamathu samsarikkunthu atrakku manassilakunnilla kurachu koodi telichu paranjal nannairunnu thank you

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      അതു മൈക്ക് വക്കാതെ നടക്കുമ്പോൾ തന്നെ റെക്കോർഡ് ചെയ്തതാണ്. മറ്റുള്ളത് പിന്നെ റെക്കോർഡ് ചെയ്തതാണ്. ഇനി തീർച്ച ആയും ശ്രദ്ധിക്കാം. നന്ദി

  • @Prasad-ee6fo
    @Prasad-ee6fo 25 дней назад

    🙏🙏🕉️🕉️

  • @madhukp4062
    @madhukp4062 6 месяцев назад +3

    ഓരോ വീഡിയോയും വളരെ മെച്ചപ്പെട്ടതാണ്.കയറ്റം കയറുന്ന ഭാഗം പറയുന്നത് clear ആകുന്നില്ല, അതും പിന്നീട് record ചെയ്ത് ഇടുകയാണെങ്കിൽ കൂടുതൽ നല്ലതാവും എന്ന് വിചാരിക്കുന്നു.

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад +1

      തീർച്ചയായും. അടുത്ത വീഡിയോയിൽ സ്പീക്കർ ഉപയോഗിക്കാം.

  • @sumathip6020
    @sumathip6020 6 месяцев назад +4

    ദേവി ശരണ൦ 🙏🙏

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад +1

      ദേവീ ശരണം

  • @sumathip6020
    @sumathip6020 6 месяцев назад +5

    അങ്ങയുടെ മിക്ക യാത്രാവിവരണങ്ങളു൦ കാണാറുണ്ട്. എല്ലാ൦ എനിക്ക് വളരെ ഇഷ്ടമാണ്. നമ്മുടെ ഭാരതത്തിൻ്റെ മഹത്വ൦ എത്ര കണ്ടാലു൦ അവസാനിക്കില്ല. നമ്മുടെ ഭാരത൦ എത്ര മനോഹര൦. ഐതീഹ്യങ്ങളു൦ ഇതിഹാസങ്ങളിൽ പറയുന്ന സ്ഥലങ്ങളെല്ലാ൦ തന്നെ നമ്മുടെ ഭാരതത്തിൽ കാണാൻ കഴിയുന്നു. അങ്ങയുടെ വിവരണങ്ങൾക്ക് വളരെയധിക൦ നന്ദി പറയുന്നു🙏🙏🙏

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад +2

      താങ്കളെ പോലുള്ളവരുടെ അഭിപ്രായം തന്നെ ആണ് പ്രചോദനം. നമ്മുടെ ഭാരതത്തിൽ ജനിക്കാൻ ആയത് തന്നെ ഒരു പുണ്യം ആണ്. ഒരു ജന്മം കൊണ്ട് ഭാരതാംബയെ മുഴുവൻ അറിയാൻ ആകില്ല. ഗുരു കൃപ

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад +2

      ഭാരതത്തിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ ഒരു പുണ്യം

    • @Smithak-jr8ro
      @Smithak-jr8ro 5 месяцев назад +1

      Iniyum vedeo idu sir🙏🙏🙏🙏

    • @RYDelhiDiary
      @RYDelhiDiary  5 месяцев назад

      തീർച്ചയായും...