RY Delhi Diary
RY Delhi Diary
  • Видео 139
  • Просмотров 839 720
വാരണാവതത്തിൽ അരക്കില്ലത്തിലെ ഗുരുകുലം | Gurukul in Varanavat | Barnawa Uttarpradesh
The Gurukul at Lakshagruh functions very well with 120 students staying there and learning Sanskrit and Puranas. This gurukul is established at Barnava near the Lakshagruh area.
#barnawa #mahabharat #mahabharata #travel #travelvlog #traveling #religiousplaces
Просмотров: 1 171

Видео

പാണ്ഡവർ അരക്കില്ലത്തിൽ കഴിഞ്ഞ സ്ഥലം | അവർ രക്ഷപ്പെട്ട തുരങ്കം | Lakshagruh
Просмотров 31 тыс.21 час назад
The Lakshagruh in Mahabharat is situated at Barnava in Bagpat District of Uttarpradesh. The earlier name of Barnava was Varanavat which was a forest area near the confluence of Krishna river and Harnandi (Hindon) river. Purochanan, an architect of Duryodhan made this Lakshagruh with inflammable substance like Lak and wood. They planned to kill Pandavas and made for that purpose. Kauravas asked ...
മണ്ണിനടിയിൽ നിന്നും ASI കുഴിച്ചെടുത്ത കൊട്ടാരം l Harsha Ka Tila Kurukshetra part 6
Просмотров 26 тыс.Месяц назад
Harsha ka tila is the place where Raja Harsha Vardhan was having his palace. After the defeat of the Gupta dynasty all the individual small kings became free and they started to rule their small kingdoms. In order to protect the country from the invaders from outside Raja Prabhakaravardhan started to expand his kingdom by attaching the small kings with him. His sons Rajyavardhan and Harshavardh...
കുരുക്ഷേത്രത്തിലെ താനേസർ | Kurukshetra Part 5 | Thanesar
Просмотров 1,8 тыс.Месяц назад
Bhadrakali koop, Thanesar - This is the place where Ma Sati's right foot fell into the well while Vishnu cut her body into 52 parts. This is a Shaktipeeth where Ma Sati is worshipped in the form of Bhadrakali. A miniature of Sati's right foot is made and kept on a lotus shape over the well. Pandavas offered their horses to this temple after winning the Kurukshetra battle. That custom is still c...
അഭിമന്യുപുർ l ദ്രോണർ ചക്രവ്യൂഹം രചിച്ച സ്ഥലം | കുരുക്ഷേത്രം part 4 | Abhimanyu and Chakravyuh
Просмотров 43 тыс.2 месяца назад
This is the place where Abhimanyu was trapped in the Chakravyuh made by Dronacharya. He was alone inside that huge military formation and fought with courage with wounds. The well known warriors of Kauravas could not win over him and they violated all the rules of the war and killed him by cheating. Abhimanyupur is 11 kms away from Brahmasarovar in Kurukshetra. One can hire auto or can go throu...
ഭീഷ്മരുടെ ശരശയ്യ | കുരു ക്ഷേത്രത്തിലെ നരക് താരി | സരസ്വതി നദി തീര പെഹൊവ | Kurukshetra part 3
Просмотров 27 тыс.2 месяца назад
Naraktari is the place where Bheeshma Pitamah fell down with the arrows of Arjun. Pehowa was on the banks of Sarasati river and there are many temples from the Pandava era. Most of them were destroyed with the flow of time and by the invaders. This video covers the following : Pracheen Shiv temple of 8th century Pasupathinath temple built by Marathas Kartikswami temple where Pandav lit lamps fo...
ഗീതോപദേശം കുരുക്ഷേത്രത്തിൽ ഇവിടെ ആയിരുന്നു l Where Krishna delivered Gita | Kurukshetra part 2
Просмотров 15 тыс.2 месяца назад
Jyotisar is around 12 kms away from Brahmasarovar. This is the place where Lord Krishna delivered Gitopadesh to Arjun who was confronted while seeing his relatives and friends on the opposite side with Duryodhan. He was reluctant to start the war and Krishna advised him wisely about birth and death and the transfer of soul from one body to other like changing cloth. An age old Banyan tree is st...
ബ്രഹ്മാവ് സൃഷ്ടി കർമം നിർവഹിച്ച ഭൂമി | കുരുക്ഷേത്ര | kurukshetra Part 1
Просмотров 17 тыс.3 месяца назад
ബ്രഹ്മാവ് സൃഷ്ടി കർമം നിർവഹിച്ച ഭൂമി | കുരുക്ഷേത്ര | kurukshetra Part 1
20 places | Must See temples In Haridwar Rishikesh
Просмотров 1,5 тыс.3 месяца назад
20 places | Must See temples In Haridwar Rishikesh
കൃഷ്ണ സഹോദരി യോഗമായ | Yogmaya Mandir Mehrauli | Sister of Krishna | Yoginipura
Просмотров 3,2 тыс.3 месяца назад
കൃഷ്ണ സഹോദരി യോഗമായ | Yogmaya Mandir Mehrauli | Sister of Krishna | Yoginipura
Vasishta Guha | Arundhathi Guha in Himalayas near Rishikesh
Просмотров 7 тыс.3 месяца назад
Vasishta Guha | Arundhathi Guha in Himalayas near Rishikesh
Devprayag | The sages of Devprayag | Kshetrapal Mandir
Просмотров 18 тыс.4 месяца назад
Devprayag | The sages of Devprayag | Kshetrapal Mandir
Chandrabadni Shakthipeeth in Himalayas | Satidevi's torso fell here | Himalayan Temple
Просмотров 13 тыс.4 месяца назад
Chandrabadni Shakthipeeth in Himalayas | Satidevi's torso fell here | Himalayan Temple
Bhilleshwar Mahadeva Mandir | Arjuna got Pasupatastra here | Chamiyala Village in Himalayas
Просмотров 10 тыс.4 месяца назад
Bhilleshwar Mahadeva Mandir | Arjuna got Pasupatastra here | Chamiyala Village in Himalayas
Lord Shiva appeared here as an Old Man in front of Pandavas | Boodha Kedar | Biggest Shivaling
Просмотров 7 тыс.4 месяца назад
Lord Shiva appeared here as an Old Man in front of Pandavas | Boodha Kedar | Biggest Shivaling
ഹസ്തിനപുരി | Hastinapur | The Kuru Kingdom today |
Просмотров 324 тыс.5 месяцев назад
ഹസ്തിനപുരി | Hastinapur | The Kuru Kingdom today |
Siddhabali Hanuman Mandir | Durga mandir in forest cave Kotdwar | Garwal HImalayan temples
Просмотров 5 тыс.5 месяцев назад
Siddhabali Hanuman Mandir | Durga mandir in forest cave Kotdwar | Garwal HImalayan temples
Gurukul Kanvasram today | Adhunik Bheem | Guruji Vishwapal Jayant
Просмотров 8 тыс.5 месяцев назад
Gurukul Kanvasram today | Adhunik Bheem | Guruji Vishwapal Jayant
Kanvasram | Birth place of Shakuntala and Emperor Bharat |
Просмотров 68 тыс.6 месяцев назад
Kanvasram | Birth place of Shakuntala and Emperor Bharat |
Dudheshwar Mahadev | Ravan and Shivaji worshipped here | Tretayug temple
Просмотров 2 тыс.6 месяцев назад
Dudheshwar Mahadev | Ravan and Shivaji worshipped here | Tretayug temple
ഗുരുദ്വാര ശീഷ് ഗഞ്ച് | Gurudwara Sisganj Sahib | A black chapter of Mughal | Guru Teg Bahadur
Просмотров 6356 месяцев назад
ഗുരുദ്വാര ശീഷ് ഗഞ്ച് | Gurudwara Sisganj Sahib | A black chapter of Mughal | Guru Teg Bahadur
ഓം ധ്യാനം | Om Chanting 108 Times for Meditation
Просмотров 3866 месяцев назад
ഓം ധ്യാനം | Om Chanting 108 Times for Meditation
നീല ഛത്രി ക്ഷേത്രം | Nili Chhatri Temple | Pandav conducted Rajsooya here
Просмотров 2,1 тыс.6 месяцев назад
നീല ഛത്രി ക്ഷേത്രം | Nili Chhatri Temple | Pandav conducted Rajsooya here
റസിയ സുൽത്താൻ | Razia Sultan | Woman Sultan of Delhi |
Просмотров 2957 месяцев назад
റസിയ സുൽത്താൻ | Razia Sultan | Woman Sultan of Delhi |
ഭീം ഗോഡയിലെ ശിവലിംഗം l Shivling in Bheemgoda Haridwar | Shivling from Dvaparayug
Просмотров 6857 месяцев назад
ഭീം ഗോഡയിലെ ശിവലിംഗം l Shivling in Bheemgoda Haridwar | Shivling from Dvaparayug
ദേവപ്രയാഗ് l Devprayag | Sri Ram worshipped Lord Shiva here l Devaprayag in malayalam
Просмотров 8 тыс.7 месяцев назад
ദേവപ്രയാഗ് l Devprayag | Sri Ram worshipped Lord Shiva here l Devaprayag in malayalam
രുദ്രപ്രയാഗ് l നാരദ മഹർഷിയുടെ തപോ ഭൂമി l രുദ്രനാഥ് ക്ഷേത്രം l Rudraprayag in malayalam
Просмотров 3,4 тыс.7 месяцев назад
രുദ്രപ്രയാഗ് l നാരദ മഹർഷിയുടെ തപോ ഭൂമി l രുദ്രനാഥ് ക്ഷേത്രം l Rudraprayag in malayalam
പൊങ്കാല മഹോത്സവം ഡൽഹി l Dilshad Garden Ayyappa Temple l Ponkala
Просмотров 5617 месяцев назад
പൊങ്കാല മഹോത്സവം ഡൽഹി l Dilshad Garden Ayyappa Temple l Ponkala
കാർത്തിക് സ്വാമി ക്ഷേത്രം | ഹിമാലയ ത്തിലെ മുരുഗ ക്ഷേത്രം l കനക്ചൗരി | Subramanian Temple Himalayas
Просмотров 14 тыс.7 месяцев назад
കാർത്തിക് സ്വാമി ക്ഷേത്രം | ഹിമാലയ ത്തിലെ മുരുഗ ക്ഷേത്രം l കനക്ചൗരി | Subramanian Temple Himalayas
Bike Ride to remote Himalayan Village | Kanakchauri |
Просмотров 3877 месяцев назад
Bike Ride to remote Himalayan Village | Kanakchauri |

Комментарии

  • @madhukp4062
    @madhukp4062 12 часов назад

    വളരെ ശാന്തി തരുന്ന അന്തരീക്ഷം, ഇക്കാലത്തും ഇങ്ങനെ കുട്ടികളെ ഗുരുകുലത്തിലൊക്കെ വിടുന്നുണ്ടെന്ന് കണ്ടപ്പോൾ അത്ഭുതം തോന്നുന്നു. കേരളത്തിൽ ഇത്തരത്തിൽ ഉണ്ടായാൽ തന്നെ ഇങ്ങനെ ആത്മാർത്ഥത ഉണ്ടായെന്നു വരില്ല

    • @RYDelhiDiary
      @RYDelhiDiary 9 часов назад

      അതെ. വളരെ ശാന്തിയാണ് ഇവിടെ.

  • @SahyadriChapters
    @SahyadriChapters 13 часов назад

    എല്ലാം നേരിട്ടു കണ്ടതുപോലെ...പക്ഷേ കണ്വാശ്രമം നിലനിന്നിരുന്ന ആ സ്ഥലമൊക്കെ ഒന്നൂന്നി പറഞ്ഞും കാണിച്ചും പോയിരുന്നെങ്കിൽ കുറേക്കൂടി ഹൃദ്യമായേനെ...

    • @RYDelhiDiary
      @RYDelhiDiary 8 часов назад

      ആശ്രമം ഒരു വലിയ പ്രദേശം മുഴുവൻ ഉണ്ടായിരുന്നു. മല മുകളി ലും പുഴയുടെ തീരത്തും താഴ് വാരങ്ങളും നിറയെ ചെറിയ പർണ ശാലകൾ ഉണ്ടായിരുന്നു. പതിനായിരത്തിൽ അധികം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു

    • @RYDelhiDiary
      @RYDelhiDiary 8 часов назад

      ഒരു വീഡിയോ കൂടി ഉണ്ട്. ഭരതനെ പ്പറ്റിയും പഴയ ആശ്രമത്തെ പറ്റിയും

  • @kunhiramanp4273
    @kunhiramanp4273 18 часов назад

    നടന്നതാണ് സത്യമാണ്.. ഹരേ കൃഷ്ണ 🙏

  • @vanajaharidas12
    @vanajaharidas12 20 часов назад

    🙏👍👍great

    • @RYDelhiDiary
      @RYDelhiDiary 17 часов назад

      Thank you . നമസ്തേ

  • @animohandas4678
    @animohandas4678 20 часов назад

    അങ്ങേയ്ക്ക് കോടി കോടി പുണ്യം കിട്ടും കാരണം ഞങ്ങളെ പോലുള്ളവർക്കായി ദൈവമായി കാണിച്ചു തരുന്നത് പോലെ. ദൈവാനുഗ്രഹം അങ്ങേയ്ക്കും കുടുംബത്തിനും ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ഓം നമോ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejinbalan3439
    @sheejinbalan3439 День назад

    Kalla muslims ella nattilum poyi kalapam undakkumnu Ennittu aa nayaklale nammal history yil padikkunnu.kadhttam

  • @babunathm8923
    @babunathm8923 День назад

    Yadhu ettan ❤

  • @anjanagnair6151
    @anjanagnair6151 День назад

    മഹാഭാരത കാലത്തേക്ക് കൈപിടിച്ച് നടത്തി കൊണ്ട് പോയതിന് നന്ദി, ഓരോ രംഗങ്ങളും മനസ്സിൽ കണ്ടു, ഇനിയും ഇത്തരം വീഡിയോകൾ വേണം 🎉🎉

    • @RYDelhiDiary
      @RYDelhiDiary День назад

      തീർച്ചയായും...അടുത്ത ആഴ്ച

  • @nehab3872
    @nehab3872 День назад

    Thanku Sir

  • @abhijith5441
    @abhijith5441 День назад

    മഹാഭാരതവും രാമായണവും കെട്ടുകഥകളല്ലെന്ന് വിശ്വസിക്കുന്നവർ ഇവിടെ ലൈക്കടിക്കാം

  • @premjithk.k3312
    @premjithk.k3312 День назад

    കേരളത്തിൽ ഇതുപോലെയുള്ള ഗുരുകുലങ്ങൾ ഉണ്ടോ എന്ന് സംശയമാണ്. അമൃതാനന്ദമയിയുടെ ആശ്രമത്തിൽ ചിലപ്പോൾ ഉണ്ടായിരിക്കാം. പഴനി ക്ഷേത്രത്തിലെ ഭോഗനാഥർ സ്വാമിയെ ഗുരുവായിസ്വീകരിച്ച വടകരയിൽ ഒരു ആശ്രമത്തിൽ ഒരു സമൂഹമുണ്ട്. നഗ്നസമൂഹമാണ്. അവിടെ ഉണ്ടാവുന്ന കുട്ടികളും അവിടെത്തന്നെയാണ് വളരുന്നത്. വിദ്യാഭ്യാസം പുറമേയുള്ള വിദ്യാലയങ്ങളിൽ നിന്നാണ്. ഇതുപോലെയുള്ള ഒരു ഗുരുകുലം കേരളത്തെ വരുംകാലങ്ങളിൽ അത് പതനത്തിൽ നിന്നും രക്ഷപ്പെടുത്തു.

  • @ajitht8596
    @ajitht8596 День назад

    vivaranam onnumkoodi nannakkam

    • @RYDelhiDiary
      @RYDelhiDiary День назад

      അതെ. ഇത് തുടക്കത്തിൽ ഉള്ള വീഡിയോകളിൽ ഒന്നാണ്. താങ്കളുടെ അഭിപ്രായത്തിന് നന്ദി. സമീപ കാലത്തെ വീഡിയോകൾ കൂടി സമയപൂർവം കണ്ട് അഭിപ്രായം അറിയിക്കുമല്ലോ....

  • @mafathlal9002
    @mafathlal9002 День назад

    ചരിത്ര സംഭവങ്ങൾ കാണാൻ കഴിയുന്നത് വളരെ സന്തോഷം അതിന് താങ്കൾ എടുക്കുന്ന ഈ പ്രയത്നം ഒരു ജന്മ നിയോഗമായി കാണുക ❤🙏🏻

    • @RYDelhiDiary
      @RYDelhiDiary День назад

      തീർച്ചയായും. താങ്കളുടെ തുടർച്ചയായ പിന്തുണയ്ക്ക് വളരെ വളരെ നന്ദി അറിയിക്കുന്നു. നമസ്തേ

  • @mythrivishwasdorugade167
    @mythrivishwasdorugade167 День назад

    Watching this video gave me true happiness that what we read and heard about our culture is not just a story but the place and characters really existed...a big 👍 to you dear bro 💗...what you are doing is a great job...to people like me it's a privilege that we are able to see all the real places at the comfort of our house... thanks to you 😊

    • @RYDelhiDiary
      @RYDelhiDiary День назад

      Yes. Really it's a unexplainable feeling while visiting these places. And knowing these are not mere stories but really existed ones. Our great past. And fortunate to show these places with others. Thanks to the technology. Thank you for your too for supporting .

  • @vanajaharidas12
    @vanajaharidas12 День назад

    🙏.. ഭാരത സംസ്കാരം എന്തായിരുന്നു. ഇതിഹാസഭൂമി 👌👌👌. നന്ദി

    • @RYDelhiDiary
      @RYDelhiDiary День назад

      അതെ ഇതെല്ലാം ഇന്നും ചിലർ നിലനിർത്തുന്നു....

  • @vanajaharidas12
    @vanajaharidas12 2 дня назад

    🙏great.. ഇ തെല്ലാം പോയി കണ്ടില്ലെങ്കിലും ഈ വീഡിയോ യിലൂടെ കാണുവാൻ സാധിച്ചതും മഹാ ഭാഗ്യംതന്നെയാണ്

    • @RYDelhiDiary
      @RYDelhiDiary День назад

      നന്ദി. ഇതെല്ലാം കാണിക്കുവാൻ സാധിക്കുന്നതും ഭാഗ്യം തന്നെ.

    • @animohandas4678
      @animohandas4678 20 часов назад

      🙏🏻​@@RYDelhiDiary

  • @manojkbalan004
    @manojkbalan004 2 дня назад

    മഹാഭാരതം ഒരു മിത്തല്ല സത്യമായിരുന്നു എന്ന് പറഞ്ഞ് തരുന്ന ഒരേ ഒരു വ്ലോഗ് ഇതാണ് . നന്ദി

    • @RYDelhiDiary
      @RYDelhiDiary День назад

      നന്ദി. ഒരു നിയോഗം പോലെ ഇത് തുടരും... നമസ്തേ

  • @abhilashabhilash5200
    @abhilashabhilash5200 2 дня назад

    ഇനിയും മഹാഭാരതവുമായി ബന്ധപെട്ട വീഡിയോ ചെയ്യണേ..

    • @RYDelhiDiary
      @RYDelhiDiary День назад

      തീർച്ചയായും അടുത്തത് ഗാന്ധാരി ആരാധിച്ചിരുന്ന ശിവലിംഗ ക്ഷേത്രമാണ്

  • @sreelekhanair5807
    @sreelekhanair5807 2 дня назад

    അനാഥകുട്ടികളാണോ അതോ വിദ്യാർത്ഥികളായി വന്നവരോ ഈ കുട്ടികൾ.

    • @RYDelhiDiary
      @RYDelhiDiary 2 дня назад

      വിദ്യാർത്ഥികൾ തന്നെ. അവരുടെ ഗ്രാമത്തെ പ്പറ്റി പറഞ്ഞിട്ടുണ്ട്

    • @sreelekhanair5807
      @sreelekhanair5807 День назад

      @@RYDelhiDiary athe

    • @sreelekhanair5807
      @sreelekhanair5807 День назад

      @@RYDelhiDiary നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു രീതി ഇല്ലല്ലോ.അതാണ് സംശയം വരാൻ കാരണം.

  • @manuesmanues2377
    @manuesmanues2377 2 дня назад

    Ivda oke onnu pokanam ennu udu ,ennu anu avo😊

  • @rathnikumarikp7664
    @rathnikumarikp7664 2 дня назад

    ഉദീഹരണ൦ ക്റ്ഷ്ണന്റേവ്റ്ന്ദാവനവു൦ഗോകുലവു൦എല്ലാ൦ അവർക്ക്.ക്ഷേത്റമാഅവിടേയുളളവർ ക്ഷേത്റ൦എന്നീണ്പറയുന്നത്.അവിടേ പിന്നേയുണ്ടാക്കിയ ആരാധനാമന്ദിരങ്ങളുമുണ്ട്.രാമൻ.പിറന്ന സ്ഥല൦രരാമജന്മഭൂമിയാണ്.ക്ഷേത്റമല്ല.പിനിനീടത്ക്ഷേത്റമായിആരാധനാസ്ഥലമായതാണ്.

  • @sumathip6020
    @sumathip6020 2 дня назад

    നമസ്തേ ജീ എല്ലാ൦ നന്നായി പറഞ്ഞു ഫോട്ടോ കാണിച്ചു തന്നു. വളരെ നല്ല കാഴ്ചയു൦ വിശദീകരണവു൦. നന്ദി സാർ ഒരുപാട് നന്ദി.

  • @rathnikumarikp7664
    @rathnikumarikp7664 2 дня назад

    ക്ഷേത്റ൦ എന്ന്അവർപറയുന്നതീസ്ഥല൦ എന്നെഅർഥത്തിഎലാണ്.കേരളത്തിലേ ക്ഷേത്റമല്ല അത്.ഇതിഹാസത്തിലേ കാരൃങ്ങൾ നടന്നസിഥലമാണ് അവർകിഷേത്റ൦എന്നു ഉദ്ദേശികികുന്നത്.

  • @sunils2078
    @sunils2078 2 дня назад

    Tanks.my.friend

  • @Shylaja-io1jy
    @Shylaja-io1jy 2 дня назад

    നമസ്തേ ജി.

  • @AbhiramMY-u2k
    @AbhiramMY-u2k 2 дня назад

    Still we have Gurukuls to protect our culture....

  • @PushpavallyM
    @PushpavallyM 2 дня назад

    ഞാൻ വശ്വാസി കുന്നില്ല ഇത് സത്യം അല്ല നുണകത

    • @RYDelhiDiary
      @RYDelhiDiary 2 дня назад

      അത്തരം സ്വാതന്ത്ര്യം സനാതന ധർമ്മം നൽകുന്നു. നമസ്തേ

  • @mafathlal9002
    @mafathlal9002 2 дня назад

    മുഗളന്മാർ ദുഷ്ടന്മാരാണ് അവന്മാർ ഇന്ത്യയെ നശിപ്പിക്കാൻ വന്നവരാണ്. ഭാരതത്തിന്റെ പൈതൃകം നശിപ്പിച്ച് മത വത്കരണം നടത്താൻ വന്നവർ..സനാതന ധർമ്മത്തിന്റെ പൈതൃകം തേടിയുള്ള യാത്ര വളരെ കഷ്ടപ്പെട്ടാണെങ്കിലും അഭിനന്ദിക്കുന്നു. അങ്ങയുടെ ദൈവനിയോഗമാണ് ഈ യാത്രകൾ. ഞങ്ങളെപ്പോലുള്ളവർക്ക് പുതിയൊരു അനുഭവവും.❤ ഭഗവാന്റെ അനുഗ്രഹമുണ്ടാകട്ടെ 🙏🏻🌹

    • @RYDelhiDiary
      @RYDelhiDiary 2 дня назад

      അതെ ഇതെല്ലാം കാണിക്കുവാൻ സാധിക്കുന്ന തിലെനിക്ക് സന്തോഷം ഉണ്ട്

  • @sachintnair6208
    @sachintnair6208 2 дня назад

    Enthu പോല്ലേ ഉള്ള വീഡിയോസ് ഇനിയും വേണം മഹാഭാരതം അഡിക്ടസ്

    • @RYDelhiDiary
      @RYDelhiDiary 2 дня назад

      പ്ലേലിസ്റ്റ് ദയവായി കാണുക. ഉത്തരാഖണ്ഡിലെ അത് പോലെ ഉത്തർ പ്രദേശിലെ മഹാഭാരതവും ആയി ബന്ധമുള്ള കൂടുതൽ വീഡിയോകൾ ഉണ്ട്

  • @sunilkumarpsunilkumarp3724
    @sunilkumarpsunilkumarp3724 2 дня назад

    അവതരണം തീരെ നന്നായില്ല

    • @RYDelhiDiary
      @RYDelhiDiary 2 дня назад

      yes. This was my learning time. One of the initial videos.....please see other videos of recent ones....and expecting comments....

  • @vanajaharidas12
    @vanajaharidas12 2 дня назад

    🙏great വളരെ ഉപകാരം

  • @vijayakumarir1972
    @vijayakumarir1972 2 дня назад

    Very fentastic.sre rathesyam

  • @unnikrishnanrajasekarannai3732
    @unnikrishnanrajasekarannai3732 2 дня назад

    Super

  • @princesudarsan3408
    @princesudarsan3408 3 дня назад

    ചതിയാനായ മുഹമ്മദ്‌ ജനിച്ചില്ലായിരുന്നെങ്കിൽ ലോകം എത്ര സുന്ദരം ആയിരുന്നേനെ..... ഹോ... മുഹമ്മദ്‌ വല്ലാത്ത സമാനതകളില്ലാത്ത മാനവവിരുദ്ധനയത് ലോകത്തിന്റെ എന്നത്തേയും മഹാ... ശാപമായി ലോകാവസാനം വരെയും നിലനിൽക്കുമല്ലോ..,

    • @RYDelhiDiary
      @RYDelhiDiary 2 дня назад

      ദാനവർ എന്നും ഉണ്ടായിരുന്നു....

  • @mrrajeshdubai1
    @mrrajeshdubai1 3 дня назад

    Great

  • @PremanOdakkaym
    @PremanOdakkaym 3 дня назад

    👍👍👍❤ വളരെ നല്ല അവതരണം ഒരുപാട് കാര്യങ്ങൾ അറിയാനും കേൾക്കുവാനും സാധിച്ചു വളരെ നന്ദി

    • @RYDelhiDiary
      @RYDelhiDiary 2 дня назад

      നന്ദി. നമസ്തേ

  • @dasramaheshan
    @dasramaheshan 3 дня назад

    എന്തെല്ലാം പറഞ്ഞാലും അവസനം അശുതാമാവ് പാണ്ഡവ ജൂനിയർ പടയെ ഒറ്റ രാത്രി കൊണ്ടല്ലേ തീർത്തത്

    • @RYDelhiDiary
      @RYDelhiDiary 3 дня назад

      അതെ. കർമ്മ ഫലങ്ങൾ ഏത് തരത്തിൽ വരും എന്ന് ആർക്ക് അറിയാം...

    • @dasramaheshan
      @dasramaheshan День назад

      @@RYDelhiDiary എന്ത് കരമ ഫലം, കൗരവർ അല്ലേ അധർമികൾ , എന്നിട്ടും ദുര്യോധനൻ സോർഗത്തിൽ ലാൻഡ് ചെയ്തു ആദ്യമേ.

  • @dasramaheshan
    @dasramaheshan 3 дня назад

    ഒരു സംശയം , മഹാഭാരത യുദ്ധത്തിൽ ബ്രമാസ്ത്രം , വജ്രായുധം പോലെ വൻ ആയുധങ്ങൾ ഉണ്ടായിരുന്ന പാണ്ഡവർക്ക് പിനിൽ ഉള്ളവർക്ക് എന്ത് കൊണ്ട് അത് നില നിർത്താൻ പറ്റിയില്ല.. അങനെ ആയുധങ്ങൾ ഉണ്ടായിരുന്നേൽ ഈ മുഗൾ ചക്രവർത്തി കൊള്ളക്കാർ ഇങ്ങനെ വന്നു നമ്മളെ കട്ടൊണ്ട് പോകിലായിരുന്നു

    • @RYDelhiDiary
      @RYDelhiDiary 3 дня назад

      അത് വശപ്പെടുത്താൻ സാധന ആവശ്യമാണ്. കലിയുഗത്തിൽ സാധന എളുപ്പമല്ല....

  • @lekhapg8120
    @lekhapg8120 3 дня назад

    Nashipichode parampara ipo theernu kanum

    • @RYDelhiDiary
      @RYDelhiDiary 3 дня назад

      അതെ. ഇന്ന് മുഗൾ വംശത്തിൻ്റെ ബാക്കി പത്രങ്ങൾ ഭിക്ഷക്കാരായി പോലും ഉണ്ട്

  • @sreenivasabaliga7782
    @sreenivasabaliga7782 3 дня назад

    ദൃശ്യം നയന മനോഹരവും, വായിച്ചും, ശ്രവിച്ചും, ദർശനത്താലും, ഉള്ള അവതരണം ശ്രാവണ മനോഹരവും ആണ്. മഹാഭാരതം വായിച്ചതിനാൽ താങ്കൾക്കൊപ്പം ഒരു യാത്ര ചെയ്ത പ്രതീതിയും കിട്ടുന്നു. യു ട്യൂബിൽ താങ്കളുടെ ദ്രൗപതി ശാപത്താൽ തകർന്ന ഹസ്തിനപുരം ആണ് ആദ്യം കണ്ടത്. തുടർന്ന് താൽപര്യം തോന്നി കാണുന്നുണ്ട്. നന്നായിട്ടുണ്ട് അതിനുള്ള ദൈവാനുഗ്രഹവും ഉണ്ട്. നമസ്ക്കാരം.

    • @RYDelhiDiary
      @RYDelhiDiary 3 дня назад

      നമസ്തേ....വളരെ അധികം നന്ദി അറിയിക്കുന്നു. ഒപ്പം സന്തോഷവും.

  • @vrindasheethal2683
    @vrindasheethal2683 3 дня назад

    താങ്കൾ ഭാഗ്യവാനാണ് സുഹൃത്തേ. ഇതൊക്കെ കാണാൻ കഴിയുക തന്നെ പുണ്യം. അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിനു നന്ദി 🙏🙏🙏

    • @RYDelhiDiary
      @RYDelhiDiary 3 дня назад

      ഒരു നിയോഗമായി കണക്കാക്കുന്നു....നന്ദി നമസ്തേ

  • @mohennarayen7158
    @mohennarayen7158 3 дня назад

    ❤❤❤👍🌹🙏

  • @mohandaspkolath6874
    @mohandaspkolath6874 3 дня назад

    ഭകതിയിൽ മുഴുകാൻ വരട്ടെ. കുറച്ച് യുക്തിയോടെ നോക്കു. മഹാഭാരത കാലഘട്ടത്തിൽ ഉള്ളതല്ല ഇത് എന്ന് ഇത് കണ്ടാൽ മനസ്സിലാവും.ഇതിന് വലിയ പഴക്കമൊന്നു തോന്നുന്നില്ല. ഇത് മറ്റെന്തിന്റെയെങ്കിലുമായിരിക്കും. അരക്കില്ലം വാരണാവത പർവ്വതത്തിന്റെ താഴ്വരയിലാണെന്ന് എം.കെ രാമചന്ദ്രന്റെ യാത്രാവിവരണത്തിൽ വായിച്ചു. അത് ഉത്തരാഖണ്ഡ് ഹിമാലയത്തിലാണ്. വാല ഖില്ല്യ പർവ്വതം, നരനാരായണപർവ്വതം ഇതെല്ലാം ഉത്തരാഖണ്ഡത്തിലാണ്

    • @RYDelhiDiary
      @RYDelhiDiary 3 дня назад

      വാരണവതം കൃഷ്ണ നദിയുടേയും ഹർ നന്ദി നടി യുടേയും സംഗമ സ്ഥാനത്താണ്. എന്ന് ഞാനല്ല, മഹാഭാരതം പറയുന്നു. അതു ഇവിടെ ആണ്. ഹസ്തിനപുരി യിൽ നിന്നുള്ള ദൂരവും പറയുന്നു. ഇനി ഹാസ്തിനപുരി ഹിമാലയത്തിൽ ആണോ ?

    • @mohandaspkolath6874
      @mohandaspkolath6874 3 дня назад

      @@RYDelhiDiary ഹസ്തിനപുരി ഹിമാലയത്തിലല്ല. പാണ്ഡവർ നാട് വിട്ട് ഹിമാലയ പ്രദേശത്ത് എത്തിയ സമയത്താണ് വാരണാവത പർവതത്തിൽ എത്തുന്നതും അരക്കില്ലത്തിൽ എത്തുനതും.പാണ്ഡവർ യാത്രയിൽ ഹിമാലയ പ്രദേശത്താണ് കൂടുതലും ' ഉറ: മധ്യ മഹേശ്വർ ഭീമനു മായി ബന്ധമുള്ള ഹിമാലയ പ്രദേശമാണ് ' സൗഗന്ധികപുഷ്പം തേടി ഭീമൻ പോയത് ഗന്ധമാദനത്തിലാണ് ' അതും ഹിമാലയത്തിലാണ് ' പാണ്ഡു തേശ്വർ, ഭീമനും ഹനുമാനും കണ്ടതും ഹിമാലയ നിര കളിലാണ് ' ഇതൊന്നും ഹസ്റ്റിനപുരിയിലല്ല യുദ്ധ ശേഷം കുറ്റബോധം തീർക്കാൻ തീർത്ഥങ്ങളിൽ മുങ്ങാൻ അർജുനൻ പോയി. സന്നിഹിതരസ്സിൽ മുങ്ങി. ഈ സരസ്സ് അഫ്ഗാനിലെ ഹെൽമണ്ട് കായലാണ്.

    • @RYDelhiDiary
      @RYDelhiDiary День назад

      @@mohandaspkolath6874 Then you should teach the historians in North and the ASI people too..

  • @manojkbalan004
    @manojkbalan004 3 дня назад

    ഈ വീഡിയോകൾ കാണുമ്പോൾ SGK യേക്കാൾ മനോഹരമായ അവതരണം All the best

  • @manojkbalan004
    @manojkbalan004 3 дня назад

    തികച്ചും വ്യത്യസ്തമായ ഒരു വ്ലോഗ് ഒരു ഹിന്ദു വിശ്വാസിക്ക വളരെ വേണ്ട അറിവുകൾ

    • @RYDelhiDiary
      @RYDelhiDiary 3 дня назад

      നന്ദി വളരെ അധികം. താങ്കളെ പോലെയുള്ള ആളുകളാണ് ഈ ചിത്രീകരണത്തിന് പ്രചോദനം...

  • @rajeeramakrishnan1923
    @rajeeramakrishnan1923 4 дня назад

    Very very thanks to you👍👌

    • @RYDelhiDiary
      @RYDelhiDiary 4 дня назад

      Most welcome. And thank you too. 🙏

  • @AjithKumarT-m6y
    @AjithKumarT-m6y 4 дня назад

    Panja padavar drohikal.. oru ammayim anju makkaleyum chuttu konnu...thetidharippikyan vendi

  • @SunitaJoseph-t7i
    @SunitaJoseph-t7i 4 дня назад

    Wa vv good

  • @rajanvattekkat9096
    @rajanvattekkat9096 4 дня назад

    ഒരായിരം നന്ദി 🙏

  • @sreenivasabaliga7782
    @sreenivasabaliga7782 4 дня назад

    പുല്ലാങ്കുഴൽ മ്യൂസിക് ശബ്ദം കുറച്ച് വെക്കേണ്ടിയിരുന്നു. കാര്യങ്ങൽ ഗ്രഹിക്കാൻ വല്ലാത്ത അവരോചകം തോന്നുന്നു.

    • @RYDelhiDiary
      @RYDelhiDiary 4 дня назад

      അത് ശരിയാണ്.