ദേവപ്രയാഗിലെ അവധൂതന്മാർ | The sages of Devprayag | Kshetrapal Mandir

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @ambikaaravind9405
    @ambikaaravind9405 6 месяцев назад +6

    ചേട്ടൻ വളരെ ഭാഗ്യവാൻ തന്നെ എന്തുമാത്രം ക്ഷേത്രങ്ങളാണ് സന്ദർശിക്കാൻ സാധിക്കുന്നത് ഇനിയും പല പല ക്ഷേത്ര ദർശന ചെയ്ത് പുണ്യ നേടാൻ ചേട്ടനേയും അത് വീഡിയോയിൽ കണ്ട് നിർവൃതി നേടാൻ ഞങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ🥰🙏

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      അതെ..തീർച്ചയായും ഭാഗ്യം തന്നെ. അതു മറ്റുള്ളവരെ ക്കൂടി കാണിക്കാൻ സാധിച്ചത് സന്തോഷം ഉണ്ടാക്കുന്നു. നന്ദി. ആശസകൾക്ക്...

  • @jayakumardl8159
    @jayakumardl8159 7 месяцев назад +12

    ഭാരതമാകെ വ്യത്യസ്തമായ ആചാരങ്ങളും പൂജാ രീതികളുമുള്ള ചെറുതും വലുതും ആയ മഹാക്ഷേത്രങ്ങളാണ്. മഹാ പുണ്യം ഈ ക്ഷേത്ര ദർശനം'

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад +3

      അതെ ഈ പുണ്യ ഭൂമിയിൽ ജന്മം ലഭിച്ചത് മഹാ ഭാഗ്യം. വളരെ സന്തോഷം

    • @AmikaDevi-u7p
      @AmikaDevi-u7p 6 месяцев назад +2

      Absolutly കറക്റ്റ് ഭാരതത്തിൽ ജനിച്ച തു പുണ്യം

  • @sarojinipp7208
    @sarojinipp7208 6 месяцев назад +3

    ഭഗവാനെ❤ എല്ലാം അവിടത്തെ നിശ്ചയം❤

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      അതെ എല്ലാം ഭഗവത് നിശ്ചയം ..

  • @Rajan-sd5oe
    @Rajan-sd5oe 6 месяцев назад +2

    വശ്യ ഹിമാലയം! ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും നമ്മെ അങ്ങോട്ടേക്ക് വശികരണ മന്ത്രവുമായി ആകർഷിക്കുന്ന ഹിമാലയം!ഒരിക്കൽ കണ്ടിട്ടുണ്ട് ഞാനും ആ അഭൗമ സൗന്ദര്യം!2013 ലെ ഉത്തരഖണ്ടിലെ പ്രളയം ദേവപ്രയാഗിലും ഒട്ടേറെ നാശം വിതച്ചിരുന്നു എന്നതും ചരിത്രം!ജീവിതത്തിൽ ഒരിക്കലെങ്കിലും ഹിമാലയത്തിന്റെ ഈ അഭൗമ സൗന്ദര്യം ആസ്വദിക്കേണ്ടതാണ് എന്നാണ് എന്റെ പക്ഷം!👍👍👍👍👍👍👍

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      അങ്ങ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഹിമാലയം ...ഒരദ്ഭുത സ്ഥലം തന്നെ ആണ്. പതുക്കെ പതുക്കെ മുകളിലേക്ക് പോകും തോറും ആകർഷണം കൂടി വരുന്നു. ഫിസിക്സ് പ്രകാരം ഒരു ഇലക്ട്രോ മാഗ്നറ്റിക് തരംഗം അവിടെ പ്രസരിക്കുന്നു. നമ്മുടെ മനസ്സിനെ തലച്ചോറിലെ നൂറോൻസിനെ ഭ്രമിപ്പിക്കുന്ന ഊർജ്ജം....നമസ്തേ

  • @animohandas4678
    @animohandas4678 7 месяцев назад +5

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അഹം ബ്രഹ്മ്മാസ്മി.. ശംഭോ മഹാദേവ

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад

      ശംഭോ മഹാദേവ

  • @Shylaja-io1jy
    @Shylaja-io1jy 7 месяцев назад +5

    നമസ്തേ സാർ സാറിന്റെ ഈ യാത്രാവിവരണം എത്ര ഹൃദ്യമാ ണ്.

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад

      വളരെ സന്തോഷം. നന്ദിയും

  • @animohandas4678
    @animohandas4678 7 месяцев назад +8

    അടുത്ത വീഡിയോക്കു കാത്തിരിക്കുന്നു

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад +1

      അടുത്ത ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ സാധിക്കും. നന്ദി. വീഡിയോ ഇഷ്ടമായി എന്നതിന്

  • @manjubhattathiri
    @manjubhattathiri 6 месяцев назад +7

    എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഛോട്ടാ ചാർധാം യാത്ര. അത് കഴിഞ്ഞ മാസം മഹാദേവൻ സാധിച്ചുതന്നു. ദേവഭൂമിയിലൂടെയുള്ള യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. താങ്കളുടെ videos വളരെ ഹൃദ്യമാണ്. 🙏🏻🙏🏻🙏🏻♥️♥️♥️

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад +1

      ഭാഗ്യം തന്നെ. ഇപ്പൊൾ വളരെ തിരക്കാണ്. കുറച്ചു കഴിഞ്ഞു ദർശനം നടത്തണം. വീഡിയോ ഇഷ്ടമായി എന്നതിൽ അതിയായ സന്തോഷം. നമസ്തേ...

    • @sreelekhanair5807
      @sreelekhanair5807 4 месяца назад

      👌👌

  • @manikandannair9543
    @manikandannair9543 7 месяцев назад +5

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад

      താങ്കളെ പോലെയുള്ളവരുടെ ആശീർവാദം ഈ പ്രയാണം തുടരാൻ പ്രാപ്തനാക്കുന്നു

  • @premjithk.k3312
    @premjithk.k3312 7 месяцев назад +9

    ദേവഭൂമിയിലൂടെ യാത്ര ചെയ്യുമ്പോൾ എന്തെല്ലാം കാഴ്ചകളും അനുഭവങ്ങളും ആണ് നമുക്ക് ഉണ്ടാകുന്നത് ഇതെല്ലാം യൂട്യൂബിലൂടെ കാണുന്നതും നമുക്ക് എന്ത് ആനന്ദപ്രദമായ അനുഭവമാണ്. കുറേയേറെ കാര്യങ്ങൾ ശ്രീ എം കെ രാമചന്ദ്രൻ യാത്രാവിവരണങ്ങളുടെ വായിക്കുവാനും സാധിച്ചിട്ടുണ്ട്. കാണാൻ സാധിച്ചിരുന്നില്ല അങ്ങയുടെ യാത്ര കൊണ്ട് ഇതെല്ലാം നേരിൽ കാണുവാനും സാധിക്കുന്നു ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад +4

      വിവരണാതീതം ആണ് അനുഭവങ്ങൾ. ഏതോ സുകൃതം കൊണ്ട് ഇത് സാധ്യമാകുന്നു. അത്ര മാത്രം. എല്ലാം മഹാദേവ കല്പിതം

  • @rejanivlogs
    @rejanivlogs 7 месяцев назад +4

    വളരെ നന്നായിട്ടുണ്ട്. ഇത്തരം സന്ന്യാസ സമൂഹത്തെ അധികം കാണാറില്ല. അതു കൊണ്ടു തന്നെ ഹൃദ്യമാണ്

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад

      അതെ ഒതുങ്ങിയ ജീവിതം നയിക്കുന്നവർ. അവനവനെ തിരിച്ചറിഞ്ഞവർ...

  • @Ummalu_kolusu
    @Ummalu_kolusu 7 месяцев назад +3

    പണ്ടത്തെ ഓർമകളിലേക്ക് കൊണ്ടുപോയി
    നന്ദി സാർ❤❤

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад

      വളരെ സന്തോഷം

  • @udaspani5008
    @udaspani5008 7 месяцев назад +2

    Adbhut prashtuti...thanks for taking me at the holy place DEVPRAYAG. I must want to go with you. please take me too.

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад +1

      You can be in touch with me. 9716962448. WhatsApp. I would like to have a same minded companion. Thank you

  • @mafathlal9002
    @mafathlal9002 7 месяцев назад +3

    ഒരുപാട് വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും തരുന്നതാണ് താങ്കളുടെ വീഡിയോ. ടൂറിസം മേഖല ബന്ധപ്പെട്ടവർക്ക് ഒരുപാട് ഉപകരിക്കും. ഹിന്ദുമത വിശ്വാസികൾക്ക് ഒരു ആത്മ നിർവൃതിയും 🙏

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад +1

      താങ്കളുടെ അഭിപ്രായത്തിന് നന്ദി. വളരെ സന്തോഷം ഉണ്ട്.

  • @ambilisivadam2444
    @ambilisivadam2444 7 месяцев назад +3

    ഈ അടുത്ത കാലത്താണ് താങ്കളുടെ വീഡിയോ ശ്രദ്ധിക്കാൻ തുടങ്ങിയത്. നല്ല വിവരണം. മനസ്സുകൊണ്ട് ഒപ്പം യാത്ര ചെയ്യുന്നു. ഇനിയും ഒരുപാട് യാത്ര ചെയ്യാൻ താങ്കളെ ഈശ്വരൻ തുണയ്ക്കട്ടെ 🙏🏻🙏🏻

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад +1

      താങ്കളെ പോലെയുള്ളവരുടെ അഭിപ്രായങ്ങൾ ആണ് യാത്രക്ക് ഉള്ള ഊർജ്ജം. ഒരു നിയോഗം പോലെ തോന്നുന്നു ഈ യാത്ര. സന്തോഷം. നന്ദി

  • @lathamoorthy7027
    @lathamoorthy7027 7 месяцев назад +2

    വളരെ ഭംഗിയായിരിക്കുന്നു. 🙏🙏👍👍

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад

      നന്ദി. വളരെ അധികം

  • @remya609
    @remya609 6 месяцев назад

    Wonderful video.Thank you.

  • @sumathysingh8885
    @sumathysingh8885 6 месяцев назад +1

    Iam agree with that Saint

  • @rajasekharanpb2217
    @rajasekharanpb2217 6 месяцев назад +2

    🙏🙏❤️❤️🌹🌹🙏🙏നല്ല വിവരണം 🙏🙏🙏

  • @ramachandranev8965
    @ramachandranev8965 7 месяцев назад +3

    നല്ല video . തീർച്ചയായും അഭിനന്ദനിയം.

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад

      വളരെ സന്തോഷം. നന്ദി

  • @unnikrishnanrajasekarannai3732
    @unnikrishnanrajasekarannai3732 6 месяцев назад +1

    Good

  • @umavijayan5562
    @umavijayan5562 7 месяцев назад +1

    Blissful videos 🙏🙏🙏🙏🕉️

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад +1

      Thank you. Glad you liked the videos

    • @umavijayan5562
      @umavijayan5562 7 месяцев назад +1

      @@RYDelhiDiary waiting for more videos 🙏, stay blessed 🙏🙏🙏🕉️

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      @@umavijayan5562 puthiya video kandu ennu karuthunnu...Namathe

  • @chefprathap1498
    @chefprathap1498 6 месяцев назад +1

    പ്രണാമം 🙏.. വിചാരിച്ചാൽ പോലും ചെന്നെത്താൻ കഴിയാത്ത പല പുണ്യ ഭൂമികളും കാണിച്ചുതന്നതിനു പ്രണാമം 🙏🙏

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      വളരെ നന്ദി....

  • @praseedpg
    @praseedpg 6 месяцев назад +1

    നമ്മുടെ അമൂല്യമായ പൈതൃകം ..

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      അതെ. വളരെ അമൂല്യം

  • @mythrivishwasdorugade167
    @mythrivishwasdorugade167 7 месяцев назад

    Nice video and good narration 👌👍❤️

  • @unnikrishnanunnikpillai7631
    @unnikrishnanunnikpillai7631 7 месяцев назад +3

    Uttarakhand yathra ye kurichulla book kittumo. Kittum enkil evide Kittum

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад

      അന്വേഷിച്ചു അറിയിക്കാം.

    • @sreelethakunjamma3474
      @sreelethakunjamma3474 7 месяцев назад +1

      ദേവഭൂമിയിലൂടെ....... രാമചന്ദ്രൻ സാറിൻ്റെ ബുക്ക്

  • @RCTOX
    @RCTOX 7 месяцев назад +1

    Nice commentary ❤

  • @gayathridevi1639
    @gayathridevi1639 6 месяцев назад +1

    Thank you sir

  • @kanakamani123
    @kanakamani123 6 месяцев назад

    വർഷങ്ങൾക്കു മുൻപ് ചോട്ടാ dham എല്ലായിടത്തും ദർശനം ചെയ്യാൻ ഭാഗ്യമുണ്ടായി. ഇനിയും പോകാൻ ആഗ്രഹം. 🙏
    താങ്കളുടെ വീഡിയോ ആദ്യമായ് കാണുന്നു. ഹൃദ്യം 🙏❤️

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      ഇനിയും പോകാൻ സാധിക്കട്ടെ .....നന്ദി

  • @gangadharannair1414
    @gangadharannair1414 6 месяцев назад

    Har Har MahaDeva huggslotusfeet mahapooja shyam andBrothersdid shobhana Bhratanatyam shodashabhishekam panchmhani vedhyam in goldvessels alankarM sahasra amarchana

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      हर हर महादेव।

  • @bindusterracefarm2998
    @bindusterracefarm2998 7 месяцев назад +2

    💯

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад

      വളരെ നന്ദി

  • @KishoreKumar-bt9ti
    @KishoreKumar-bt9ti 7 месяцев назад +3

    kindly excuse me for not writing in Malayalam, which might have been a far better medium to express what you have in your mind …but the emotions created or formed unconsciously cannot be expressed, it has to be experienced...not only that it depends very much on your mindset and it differs with every person.. manoharamayirikkunnu...we went to this DevaBhoomi, but it was on a conducted tour so we could not stop at every spot you wanted...but that time itself I did think that there isn't another apt name for this heavenly place! - DevaBhoomi. Prakruthiyum, Bhagavanum, manushyanum Parabrhmmam anennu thonnippikkunna Yaga bhoomi...if you improvise the description bit more with the perspective of a true devotee (or bhakta), it will go deeper into the depths of your listeners mind which is in a state of cognitive rest...(well, its only a suggestion ..) keep up the good work bro!

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад

      Thank you very much for suggestion. What you said is right, it's a place where time itself goes very slow. A place with blissful peace. The mind also becomes calm and all thoughts vanishes

  • @travelmemmories2482
    @travelmemmories2482 7 месяцев назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @RYDelhiDiary
      @RYDelhiDiary  7 месяцев назад

      നന്ദി. നമസ്തേ

  • @Prasad-ee6fo
    @Prasad-ee6fo 2 месяца назад

    🙏🙏🕉️🕉️

    • @RYDelhiDiary
      @RYDelhiDiary  2 месяца назад

      ഓം നമഃ ശിവായ്

  • @ganesann6907
    @ganesann6907 6 месяцев назад

    Chetta,oru praklath rajyam ay sthalamana parayankil valliya santhosh a

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      Clear ആയില്ല.....

  • @radamaniamma749
    @radamaniamma749 6 месяцев назад +1

    വടക്കേയി ഡ്യയിൽ ജാതി വ്യത്യാസം നല്ലതുപോലെ കണ്ടിട്ടുണ്ട് - അവർണ്ണർക്ക് വേറെ പാത്രത്തിൽ ആഹാരം കൊടുക്കും മൺപാത്രം -കപ്പ് സോസർ ഇവ ഉപയോഗിക്കാത്തവർ അങ്ങിനെ പലതും കണ്ടിട്ടുണ്ട്

    • @RYDelhiDiary
      @RYDelhiDiary  6 месяцев назад

      ഇന്ന് അതൊക്കെ മാറി വരുന്നു. കുറഞ്ഞ പക്ഷം ക്ഷേത്രങ്ങളിൽ എങ്കിലും.

  • @Outhouse
    @Outhouse 7 месяцев назад +1

    ജീ CMYK മോഡിലാണോ ഷൂട്ട് ചെയ്യുന്നത് ?

  • @ganesann6907
    @ganesann6907 6 месяцев назад

    Chetta,oru praklath rajyam ay sthalamana parayankil valliya santhosh a