വളരെ നല്ല അവതരണം 🙏🏻പോയി കാണാൻ പറ്റാത്ത സ്ഥലങ്ങൾ ഇങ്ങനെ കാണാൻ പറ്റിയതിൽ സന്തോഷം 🙏🏻മറ്റുള്ളവരെ ഇത് കാണിക്കാൻ കാണിച്ച സന്മനസ്സ് ന് നമസ്കാരം 🙏🏻stay blessed🙏🏻
You are lucky sir; also you are making wonders by your best camera.photography of those punya purana vanasthalikal, super.Even our Rishiswaranmar,Devakal,Eswaranmar all sufferd severe agony, sorrows jealousy just like we, humans .Thank you.I enjoyed very much,both Hasthinapur and this video.I too like to join you.
ഞാൻ 15-16 വർഷം ഡൽഹിയിൽ ഉണ്ടായിരുന്നു. എനിക്ക് ഈ സ്ഥലങ്ങൾ ഒന്നും കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. ഏതായാലും സാറിന്റെ ചാനൽ വഴി ഇതൊക്കെ കാണാനും കേൾക്കാനും സാധിച്ചത് വലിയ ഭാഗ്യം എനിക്കും ഈ സ്ഥലങ്ങൾ കാണാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
Har ki paudi enna സ്ഥലത്തിനും ഭീം ഗോഡ ക്കും അടുത്താണ്. ഇപ്പൊൾ 400 രൂപ ആണ് rent. Parking ഉണ്ട്. ഭീം ഗോഡ യീ ൽ നിന്നും 8 മിനിട്ട് നടക്കാനുള്ള ദൂരമേ ഉള്ളു.
വളരെ സന്തോഷം....ഒരേ ചിന്തകളുള്ളവർ ഒരു യാത്ര നടത്തുന്നത് സന്തോഷമുള്ള കാര്യമാണ്. ഒരു യാത്ര അങ്ങനെ ആലോചിക്കുന്നു. ഗോമുഖ് എന്ന ഗംഗയുടെ ഉദ്ഭവ സ്ഥലത്തേക്ക്...
സൂപ്പർ വീഡിയോ ഇതൊക്കെ ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ നല്ല അവതരണം കേട്ടിരിക്കാൻ തോന്നും
നന്ദി, വളരെ അധികം നന്ദി. ഇതാണ് പ്രചോദനം ആകുന്നത്.....
ഈ സ്ഥലങ്ങളെപ്പറ്റി കെട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. കാണാൻപറ്റിയതുതന്നെ ഭാഗ്യം. നന്നായിരിക്കുന്നു. 🙏🙏
സന്തോഷം ഇത് ഇഷ്ടപ്പെടുന്നു എന്നറിയുമ്പോൾ. നന്ദി ഒരുപാട്
പൗരാണിക കാലത്താണ് ജീവിക്കുന്നത് എന്നൊരു തോന്നൽ സഹോദ്ദരാ. പ്രായം ശരീരത്തെ കീഴടക്കി. താങ്കളുടെ വിവരണം മനോഹ രമാണ്❤❤
വളരെ സന്തോഷം.
ദൈവീകമായ സ്ഥലങ്ങൾ സന്ദർശിക്കുവാനും അവിടെ ധ്യാനം ഇരിക്കാനും പ്രാർത്ഥിക്കാനും കഴിയുന്നത് താങ്കളുടെ ഭാഗ്യം. ഇതൊരു കർമ്മയോഗമാണ് 🙏🌹
അതെ ഒരു ഭാഗ്യം തന്നെ. ഏതോ സുകൃതം...
വളരെ നല്ല അവതരണം 🙏🏻പോയി കാണാൻ പറ്റാത്ത സ്ഥലങ്ങൾ ഇങ്ങനെ കാണാൻ പറ്റിയതിൽ സന്തോഷം 🙏🏻മറ്റുള്ളവരെ ഇത് കാണിക്കാൻ കാണിച്ച സന്മനസ്സ് ന് നമസ്കാരം 🙏🏻stay blessed🙏🏻
നന്ദി. താങ്കളുടെ ആശംസക്ക്...ഒപ്പം വീഡിയോ ഇഷ്ടമായി എന്നതിൽ......
മനോഹരമായ അവതരണം.അമൂല്യമായ അറിവു കൾ.🙏🙏
വളരെ സന്തോഷം. നന്ദി...തുടർന്നും താങ്കളുടെ സപ്പോർട്ട് ഉണ്ടാകുമല്ലോ
Good
Thank you
ഈ പുണ്യ സ്ഥലങ്ങളൊക്കെ ദർശിക്കാൻ സാധിച്ചത് അങ്ങയുടെ ഭാഗ്യം തന്നെ. അങ്ങയുടെ വാക്കുകൾ ശ്രവിക്കാൻ സാധിച്ചത് മഹാ പുണ്യമായി കരുതുന്നു. 🙏🏻🙏🏻
ഹൃദയത്തിൽ നിന്നുള്ള ചാരിതാർത്ഥ്യം.....നന്ദി വളരെ അധികം
അങ്ങ് പോയിട്ടുള്ള ഇത്തരം പുണ്യ സ്ഥലങ്ങളിൽ താല്പര്യമുള്ള ഭക്തരെ payment വാങ്ങി കൊണ്ടുപോകുവാൻ ഒരു പദ്ധതി ആസൂത്രണം ചെയ്താൽ നന്നായിരുന്നു.
@@jayanmahadevan3655 palarum parayunnundu. Pakshe engine coordinate cheyyum ennu alochikkunnu. Ente whatsapp 9716962448. oru whatsapp group undakkiyaal pattumaayirikkum.
❤ വളരേ ഇഷ്ട്ടമായി ഇതൊകെ കാണാൻ ആഗ്രഹിക്കുന്നു
Thanks,
Everyone ❤
HareKrishna ❤
Hare Krishna
👌🏻👌🏻👌🏻👌🏻🙏🏻
നന്ദി വളരെ....
very nice video. Ganga pacifies all. She may be having answers for all questions....
Yes. We should learn to hear her....
You are lucky sir; also you are making wonders by your best camera.photography of those punya purana vanasthalikal, super.Even our Rishiswaranmar,Devakal,Eswaranmar all sufferd severe agony, sorrows jealousy just like we, humans .Thank you.I enjoyed very much,both Hasthinapur and this video.I too like to join you.
Definitely.. thank you very much. You can send email.... please
രണ്ടു പ്രാവശ്യം പോയി അവിടെ ഇരുന്ന് ധ്യാനം നടത്തി ഭഗവാൻ അനുഗ്രഹിക്കട്ടെ ഒന്നു കൂടി പോകണം 🙏🏾🙏🏾
ഇനിയും പോകണം. ഇങ്ങനെ ഏകാന്തമായ സ്ഥലങ്ങൾ ഒരുപാടുണ്ട്.....
നിങ്ങളുടെ വീഡിയോസ് അത് ഗംഭീരമാണ് ...
വളരെ സന്തോഷം. ഹൃദയംഗമമായ നന്ദി.....
🙏🙏🙏🙏
നമസ്തേ
Super
Thanks
ഞാൻ 15-16 വർഷം ഡൽഹിയിൽ ഉണ്ടായിരുന്നു. എനിക്ക് ഈ സ്ഥലങ്ങൾ ഒന്നും കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല.
ഏതായാലും സാറിന്റെ ചാനൽ വഴി ഇതൊക്കെ കാണാനും കേൾക്കാനും സാധിച്ചത് വലിയ ഭാഗ്യം എനിക്കും ഈ സ്ഥലങ്ങൾ കാണാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
താങ്കൾക്കും കാണാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു....നന്ദി
🙏🙏🙏🌹🌹🌹❤️❤️❤️🙏🙏🙏
നമസ്തേ
Great, you are forcing me to go such holly places sir.. hat's off for your video
Thank you for your support. Happy to hear that you liked it. Please spend some time at such places. You will experience great energy....
🙏
നമസ്തേ
By the grace of Bhagavan happened to this Holi caves under the auspicious of Chinmaya mission, pranamam
Namasthe
🙏🙏🙏🙏🙏🕉️🕉️🕉️🕉️
ഓം
Vasishta guhayil dhyanam cheyan enik bhagyam kiti, veendum Rishikesh lekum Himalayathilekum Ethan ulprerana... Vasishta guhayil dhyanathilek petenu ethan kazhinju .
അതെ. എന്തോ ഒരു എനർജി അവിടെ ഉണ്ട്.....മനസ്സ് ചുറ്റുമുള്ള ലോകത്തിൽ നിന്നും പെട്ടെന്ന് അകന്നു മാറും.
നമസ്തേ
നമസ്തേ ജീ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഭാഗ്യം ചെയ്ത ജന്മം അങ്ങയുടെ . 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേകൃഷ്ണ
താങ്കൾക്കും അവസരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. നമസ്തേ
Sir kumar bhavan evide aanu...
Har ki paudi enna സ്ഥലത്തിനും ഭീം ഗോഡ ക്കും അടുത്താണ്. ഇപ്പൊൾ 400 രൂപ ആണ് rent. Parking ഉണ്ട്. ഭീം ഗോഡ യീ ൽ നിന്നും 8 മിനിട്ട് നടക്കാനുള്ള ദൂരമേ ഉള്ളു.
പ്രണാമം 🙏ദേവഭൂമിയിൽ എത്തി എല്ലാം കാണാൻ ഭാഗ്യം സിദ്ധിച്ച അങ്ങ് എത്രയോ ദൈവാനുഗ്രഹം ലഭിച്ച വ്യക്തിയാണ്... 🙏🙏🙏
അതെ എന്തോ സുകൃതം
അങ്ങയൊdu കൂട്ട്കൂdi kudenadakkan കഴിഞ്ഞെങ്ങിൽ 👏👏👏👏👏👏👏
വളരെ സന്തോഷം....ഒരേ ചിന്തകളുള്ളവർ ഒരു യാത്ര നടത്തുന്നത് സന്തോഷമുള്ള കാര്യമാണ്. ഒരു യാത്ര അങ്ങനെ ആലോചിക്കുന്നു. ഗോമുഖ് എന്ന ഗംഗയുടെ ഉദ്ഭവ സ്ഥലത്തേക്ക്...
മറ്റു ദുഷിച്ച നാട്ടു വിശേഷവിഡിയോകൾ മനസ്സിലേൽപ്പിക്കുന്ന അഴുക്കുകൾ ഹിമാലയ ദർശനവും ഋഷി ദർശനവും നല്ലിയ ഈ വിഡിയോ കഴുകിക്കളഞ്ഞു❤
valare valare santhosham
@@RYDelhiDiary എന്നും നന്മ മാത്രം സംഭവിക്കട്ടെ! അങ്ങയെ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ. താങ്കളേയും താങ്കളുടെ വിഡിയോകളും വളരെ ഇഷ്ടമാണ്.👃
@@BhaskaranM-yu8nt thank you very much
താങ്കളുടെ ഇല്ല സംശയങ്ങൾക്കും ഉള്ള ഉത്തരം ഭാഗവതത്തിൽ ഉണ്ട്.
കർമം ആണ് ആധാരം എന്ന് ഗീത പറയുന്നു. നന്ദി വളരെ അധികം.....
താല്പര്യമുള്ള ഭക്തരെ കൂടി ഇത്തരം പുണ്യസ്ഥലങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുവാൻ അങ്ങേക്കു സാധിക്കില്ലേ ?
തീർച്ചയായും.
ന മസ് തെ വസിഷ്ഠ ഗുഹയെപ്പറ്റി അറിയാൻ കഴിഞ്ഞു.
വളരെ സന്തോഷം
ജീ, വസിഷ്ഠ ഗുഹ ട്രസ്റ്റിന്റെ ബിൽഡിങ്ങിൽ കുറച്ച് ദിവസം തങ്ങാൻ സൗകര്യം ഉണ്ടോ ?
ഹിമ സാനുക്കളിലെ അടുത്ത യാത്ര എത്രയും വേഗം ഉണ്ടാകട്ടെ 🙏🏻
ട്രസ്റ്റിൻ്റെ അംഗങ്ങൾക്ക് മാത്രമേ അവർ താമസത്തിന് അനുവാദം നൽകുന്നുള്ളൂ. ഞങ്ങൾക്കും ആഗ്രഹം ഉണ്ടായിരുന്നു. വളരെ നല്ല അന്തരീക്ഷം. പക്ഷേ സാധിച്ചില്ല.
Hardwaril randu thavanayum ayyappa templilanu thamasichath
...
Ok. നല്ല സ്ഥലമാണ്...താമസത്തിന്. ഇനി ഹിമാലയത്തിൽ പറ്റുന്ന സ്ഥലങ്ങളിൽ പോകുക. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അറിയിക്കുക...
@@RYDelhiDiarythanks.ഇത്തവണ ഗംഗോത്രി യമുനോത്രി പോകണം എന്നാണ് ആഗ്രഹം.. ഭഗവാൻ അനുഗ്രഹിച്ചാൽ 🙏
@@travelmemmories2482 definitely you will.....all the best...
സദ്ഗുരു പുരുഷോത്തമാനന്ദജി മഹാരാജിൻ്റെ ജന്മസ്ഥലം തിരുവല്ല - മതിൽ ഭാഗത്ത് ശ്രീ വല്ലഭ ക്ഷേത്രത്തിനു സമീപം ആണ്.... ഇവിടെയും ആശ്രമം ഉണ്ട്
കേരളത്തിൽ നിന്നും പല അവധൂതന്മാരും ഉണ്ടെന്ന് കേട്ടിട്ടുണ്ട്. പുതിയ അറിവാണ്. വളരെ നന്ദി....
Poyitind
നല്ല സ്ഥലമാണ്
VALARE NANDI SAHODARA
സന്തോഷം. നന്ദിയും
ദൈവീകമായ സ്ഥലങ്ങൾ സന്ദർശിക്കുവാനും അവിടെ ധ്യാനം ഇരിക്കാനും പ്രാർത്ഥിക്കാനും കഴിയുന്നത് താങ്കളുടെ ഭാഗ്യം. ഇതൊരു കർമ്മയോഗമാണ് 🙏🌹
നമ്മുടെ പുതിയ തലമുറ എല്ലാം ഒരു കഥ മാത്രമായി ആണ് കാണുന്നത് . അതിനാലാണ് ഇങ്ങനെ തുടങ്ങിയത്.
ദൈവീകമായ സ്ഥലങ്ങൾ സന്ദർശിക്കുവാനും അവിടെ ധ്യാനം ഇരിക്കാനും പ്രാർത്ഥിക്കാനും കഴിയുന്നത് താങ്കളുടെ ഭാഗ്യം. ഇതൊരു കർമ്മയോഗമാണ് 🙏🌹
അതെ ഒരു നിയോഗം പോലെ തോന്നുന്നു. നമസ്തേ