ജനമേജയൻ സർപ്പസത്രം നടത്തിയ സ്ഥലം | Shrungi Ashram Parikshitgarh Uttarpradesh |

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 94

  • @jayakumardl8159
    @jayakumardl8159 2 месяца назад +17

    കണ്ടാലും കണ്ടാലും മതിവരാത്ത ഭക്തി സാന്ദ്രമായ ഭാരതത്തിലെ കാഴ്ചകൾ'' . ഇനിയും എത്രയോ കാഴ്ചകൾ കാണാനിരിക്കുന്നു. തങ്കളുടെ കുടുംബത്തിന് അഷ്ടൈശ്വര്യങ്ങളും ഉണ്ടാകാൻ ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ.

    • @RYDelhiDiary
      @RYDelhiDiary  2 месяца назад +5

      താങ്കളുടെ ആശീർവാദത്തിനു നന്ദി. ഇനിയും തീരാത്ത ഭാരത കാഴ്ചകൾ .....യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു നമസ്തേ

  • @mafathlal9002
    @mafathlal9002 2 месяца назад +4

    മഹാഭാരതത്തിന്റെ അന്വേഷണത്തിലൂടെ നടക്കുന്നതിനാൽഎല്ലാം കണ്ടെത്താൻ കഴിയും. അതിനെപ്പറ്റി ചിന്തിക്കാത്തവർക്ക് തൊട്ടടുത്ത് താമസിച്ച പോലും മനസ്സിലാവത്തില്ല. താങ്കൾ ഇത്തരം ചരിത്ര സംഭവങ്ങൾ കാണാനും കാണിച്ചു തരാനും ദൈവം നിയോഗിച്ചതാണ്. താങ്കളുടെ വിലയേറിയ സമയങ്ങളിൽ ഇത്തരം കാര്യങ്ങൾ കാണിക്കുന്നത് വളരെ നന്ദി🙏🏻❤🌹

    • @RYDelhiDiary
      @RYDelhiDiary  2 месяца назад +1

      പലർക്കും പ്രത്യേകിച്ച് ഹൈന്ദവന് പോലും ഇതൊന്നും വിശ്വസിക്കാൻ സാധിക്കുന്നില്ല. എല്ലാം കഥയാണ് എന്ന് പറയാനാണ് താൽപര്യം. താങ്കളെ പോലെ നിരവധി ആളുകൾ ഉണ്ട്. അവരെ ആണ് മുന്നിൽ കാണുന്നത്. ഒരു വിശ്വാസിയുടെ വിശ്വാസത്തിന് കരുത്ത് കൂട്ടാൻ ആണ് ഈ ശ്രമം. താങ്കളുടെ തുടർച്ചയായ പിന്തുണ എനിക്കും കരുത്ത്താകുന്നു. നമസ്കാരം.

  • @ajithprasadb9927
    @ajithprasadb9927 2 месяца назад +7

    ശബ്ദശുദ്ധിയും, ഭാഷ ശുദ്ധിയും അഭിനന്ദനിയം. 🌹

    • @RYDelhiDiary
      @RYDelhiDiary  2 месяца назад

      നന്ദിയും സന്തോഷവും അറിയിക്കുന്നു....നമസ്തേ

  • @sivadasanmandoth9241
    @sivadasanmandoth9241 2 месяца назад +2

    നല്ല വിവരണം

  • @mohankumarputhiyamadam3720
    @mohankumarputhiyamadam3720 2 месяца назад +2

    You are doing a great job dear brother... It's a wonderful experience.. The palaces in Mahabharat, you are exposing.. Big salute 🙏

    • @RYDelhiDiary
      @RYDelhiDiary  2 месяца назад

      Thank you very much for your support. The journey will continue....namaste

  • @ambikaaravind9405
    @ambikaaravind9405 2 месяца назад +2

    സൂപ്പർ യദു ചേട്ടാ👌👏👏👏 കഥാപുസ്തങ്ങളിലും മറ്റും വായിച്ച സ്ഥലം😊 ചേട്ടൻ്റെ ഭാഗ്യം🙏🙏 ഇവിടെയൊക്കെ കാണാൻ പറ്റിയത്

    • @RYDelhiDiary
      @RYDelhiDiary  2 месяца назад

      പോകാൻ അവസരം ഉണ്ടാകുന്നത് ഭാഗ്യം തന്നെ. പറ്റാത്ത ആളുകളെ ഇങ്ങനെ എങ്കിലും കാണിക്കുവാൻ സാധിക്കുന്നത് അതിലും ഭാഗ്യം. നന്ദി നമസ്തേ

  • @madhukp4062
    @madhukp4062 2 месяца назад +3

    പുരാണ കഥകൾ വീണ്ടും വീണ്ടും കേൾക്കുമ്പോൾ മാത്രമേ മനസ്സിൽ പതിയുള്ളു. അങ്ങനെ ഈ വിഡിയോയും അതിനൊരു മാർഗമായി. ഈ സ്ഥലങ്ങളൊക്കെ യഥാർത്ഥത്തിൽ ഉള്ളതാണെന്ന് അറിഞ്ഞുകഴിഞ്ഞപ്പോൾ ഇത്തരം പുരാണകഥകളോട് കുറെ കൂടി സത്യമാണെന്നുള്ള ഒരു സമീപനം ഉണ്ടാക്കാൻ പ്രയോജനമായി 🙏🏻

    • @RYDelhiDiary
      @RYDelhiDiary  2 месяца назад

      അതു തന്നെയാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്. നമസ്തേ....

  • @gayathrigirish296
    @gayathrigirish296 2 месяца назад +6

    നമസ്തേ Sir 🙏🙏സനാതന ധർമ്മത്തെക്കുറിച്ചും പുരണങ്ങളെക്കുറിച്ചും വളരെ പരിമിതമായ അറിവുകൾ മാത്രമേ എനിക്കുള്ളൂ. ഒരു ജന്മം പോരാ ഇതെല്ലാം പഠിക്കാനും മനസ്സിലാക്കാനും. ജനമേ ജയൻ സർപ്പ ശാപത്താൽ കുഷ്ട്ടം ബാധിച്ചു, ചികിത്സകൾ കൊണ്ട് മാറാതെ ഗുരുവായൂർ അമ്പലത്തിൽ വന്ന് ഭജനമിരുന്നു, അസുഖം മാറി. ആ സമയത്ത് ജനമേജയൻ തൊഴുത് നിന്നപ്പോൾ... ചതുർ ബാഹുവായ ഗുരുവായൂരപ്പൻ ഒരു ബാലകനായി ജനമേജയന് മുന്നിൽ പ്രത്യക്ഷനായി എന്നും കേട്ടിട്ടുണ്ട്. ഒന്നും കഥകളല്ല ചരിത്രം തന്നെയാണ്... മഹാഭാരത ചരിത്രം. Video കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു മനോഹരമായ അനുഭൂതിയാണ്. മഹർഷിമാരുടെ തപോവനങ്ങൾ... ആശ്രമങ്ങൾ.. ദേവന്മാരെ പോലും ശപിക്കാൻ ശക്തി സ്വായത്ത മാക്കിയിരുന്നവർ. ലോകത്ത് ശാസ്ത്രം, കണക്ക്, ഇവയിലൊക്കെ നിപുണരായിരുന്ന കണാദൻ, ചരകൻ, സുശ്രുതൻ... എത്രയെത്ര മഹർഷിമാർ. മുനി ശാപം മൂലം കാനന വാസം അനുഭവിക്കേണ്ടി വന്ന സീതാരാമന്മാർ. ഭാരതത്തിന്റെ ശരിയായ ഉപാസനരീതി ധ്യാനം, തപസ്സ്... അഥവാ meditation ആണ്. അത് എന്ന് അവസാനിച്ചുവോ അന്ന് മുതൽക്കാണ് ഭാരതീയർ ലോകത്ത് പിറകോട്ടു പോയി തുടങ്ങിയത്. വീഡിയോകളിലൂടെ ഓരോ പുണ്യ സ്ഥലവും കാണുമ്പോൾ.. 🙏🙏🙏പറയാൻ വാക്കുകൾ ഇല്ല. കലികാലം അവസാനിക്കുന്നതോടെ നമ്മുടെ ഭാരതം വീണ്ടും പോയ പ്രതാപങ്ങൾ വീണ്ടെടുത്തു ലോകത്ത് ഒന്നാമതായി തിളങ്ങട്ടെ. Sir ന് എല്ലാവിധ ആശംസകളും. 🙏🙏🙏

    • @RYDelhiDiary
      @RYDelhiDiary  2 месяца назад +1

      നമസ്തേ.....സനാതനമായ ഭാരത സംസ്കൃതി..... കലി കാലത്തിൽ അതിനു ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നു എന്ന് മാത്രം. പക്ഷെ മേഘങ്ങൾ നീങ്ങി ആകാശം തെളിയുന്നത് പോലെ വീണ്ടും ഭാരത സൂര്യൻ തിളങ്ങും

    • @gayathrigirish296
      @gayathrigirish296 2 месяца назад

      @@RYDelhiDiary 🙏🙏🙏

  • @pramodkumarmudapuram5354
    @pramodkumarmudapuram5354 2 месяца назад +5

    ഇനിയും ഒരുപാട് സ്ഥലങ്ങൾ പോകാൻ കഴിയട്ടെ

    • @RYDelhiDiary
      @RYDelhiDiary  2 месяца назад

      ആശീർവാദത്തിന് നന്ദി. നമസ്തേ

  • @sureshbhattathiri7174
    @sureshbhattathiri7174 2 месяца назад +2

    ഗംഭീരം ❤️👌

  • @sumathip6020
    @sumathip6020 2 месяца назад +3

    നമസ്തേ സാർ. എത്ര കേട്ടാലു൦ തൃപ്തി വരാത്ത നമ്മുടെ ഭാരതചരിത്ര൦. കേൾക്കുമ്പോൾ ആകാശത്തോള൦ ഉയർന്നുപോകുന്ന മനസ്സ്. വിദേശികൾ കൊള്ളയടിച്ച് ദരിദ്രമാക്കിയ നമ്മുടെ സ്വന്ത൦ മാതൃഭൂമി. എത്ര മനോഹരമായിരുന്നു. സാറിന് കോടി പുണ്യ൦ കിട്ടട്ടെ . നമ്മുടെ അമ്മയുടെ മഹത്വ൦ എല്ലാവരിലു൦ എത്തിക്കാൻ അങ്ങേക്ക് എന്നു൦ അമ്മയുടെ അനുഗ്രഹമുണ്ടാവട്ടെ. ജയ് ശ്രീകൃഷ്ണ, ജയ് ശ്രീരാ൦. ജയ് ഭാരത൦

    • @RYDelhiDiary
      @RYDelhiDiary  2 месяца назад +2

      ഇതെല്ലാം കാണിക്കുവാൻ കഴിയുന്നതിൽ വളരെ സന്തോഷം ഉണ്ട്. നന്ദി. ഭാരതം പോലെ ഭാരതം മാത്രമേ ഉള്ളൂ.... നമസ്തേ

  • @manojkbalan004
    @manojkbalan004 2 месяца назад +5

    സാർ അങ്ങയുടെ ഈ ഉദ്യമം തികച്ചും പ്രശംസനീയമാണ്. ഞാനും എൻ്റെ കുടുംബവും ആകാംക്ഷയോടെ കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിനായി

    • @RYDelhiDiary
      @RYDelhiDiary  2 месяца назад

      വളരെ അധികം സന്തോഷം ഉണ്ട്. ഒപ്പം നന്ദിയും അറിയിക്കുന്നു

    • @animohandas4678
      @animohandas4678 2 месяца назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻സത്യം

  • @ramachandranev8965
    @ramachandranev8965 2 месяца назад +2

    ഒരു പാട് പേർക്ക് ഉപകരിക്കുന്ന വീഡിയോ.🌹 ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു.👍

    • @RYDelhiDiary
      @RYDelhiDiary  2 месяца назад

      താങ്കളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു

  • @bindusahadevan7267
    @bindusahadevan7267 2 месяца назад +2

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
    Thank u very much.... 🙏🏻🙏🏻🙏🏻

  • @hkpcnair
    @hkpcnair 2 месяца назад +2

    I cannot explain the happiness and peace I get by watching your videos. Thank you. Hare Krishna

    • @RYDelhiDiary
      @RYDelhiDiary  2 месяца назад

      Thank you ji. I feel this as my duty in this birth. Namaste

  • @animohandas4678
    @animohandas4678 2 месяца назад +1

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prpkumari8330
    @prpkumari8330 Месяц назад

    വളരെ നന്നായിരിക്കുന്നു. ആഗ്രഹിച്ചെതെല്ലാം ഭഗവാൻ നടത്തട്ടെ.👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @RYDelhiDiary
      @RYDelhiDiary  Месяц назад

      നന്ദി, നമസ്കാരം

  • @AbhiramMY-u2k
    @AbhiramMY-u2k 2 месяца назад +4

    first time seeing such places. How do you find out these places which are not known to many....... Great effort. Thank you for sharing these value videos about our Puranas and especially Mahabharata. Awaiting for more videos...

    • @RYDelhiDiary
      @RYDelhiDiary  2 месяца назад

      Usually collect information from the villagers while visiting any place. They share about these treasures. Thank you for your continuous support. Namaste

  • @saasha8504
    @saasha8504 2 месяца назад +1

    Hare Krishna ❤️❤️❤️

  • @sreelekhanair5807
    @sreelekhanair5807 2 месяца назад +2

    Thank you brother 🙏🙏

  • @vishwanathu.k.485
    @vishwanathu.k.485 2 месяца назад +1

    Too good study and presentation. Awaiting for many more videos.

    • @RYDelhiDiary
      @RYDelhiDiary  2 месяца назад

      Thank you very much for supporting. Definitely, the journey is on....

  • @RameshSharma-yv9ej
    @RameshSharma-yv9ej 2 месяца назад +1

    ❤❤ Jai ho 🙏🙏

  • @vijayalakshmik2479
    @vijayalakshmik2479 Месяц назад

    💖💖ഈ കഥകൾ എല്ലാം പണ്ട് കഥാ ബുക്ക്കളിൽ വായിച്ച അറിവ് മാത്രം. നേരിട്ട് ഇങ്ങനെ കാണാൻ കഴിഞ്ഞു വല്ലോ. അതിയായ ആഗ്രഹം ഉണ്ട്‌ ഇതെല്ലാം നേരിട്ട് കാണാൻ. പക്ഷെ അന്നന്നു ജീവിതം കഴിച്ചു കൂട്ടുന്ന എനിക്ക് ഉണ്ടോ ഇതിനൊക്കെ സാധിക്കുന്നു. ഈ വീഡിയോ കാണിച്ചു തരുന്ന സാറിന് കൂടെ ഉള്ളവർക്കും ഒരു കോടി നന്ദി 🙏🙏🙏🙏🙏💖💖

    • @RYDelhiDiary
      @RYDelhiDiary  Месяц назад

      എന്നെങ്കിലും സാധിക്കട്ടെ. നമസ്തേ

  • @prpkumari8330
    @prpkumari8330 Месяц назад

    കാഴ്ചപോലെ തന്നെ വിവരണവും നല്ല നിലവാരം പുലർത്തുന്നു.

    • @RYDelhiDiary
      @RYDelhiDiary  Месяц назад +1

      വളരെ സന്തോഷം ഉണ്ട്. നന്ദി

  • @ravindra7eunvakkiyal420
    @ravindra7eunvakkiyal420 Месяц назад

    Harekrishna
    For many more videos.

  • @abhisurs
    @abhisurs 2 месяца назад +1

    if you could post the location map also in the description will be a great help..... amazing videos and excellent description.

    • @RYDelhiDiary
      @RYDelhiDiary  2 месяца назад

      That's true. And good idea. Thank you

    • @abhisurs
      @abhisurs 2 месяца назад

      @@RYDelhiDiary also can I have ur contact number -

  • @KVG-gv6ve
    @KVG-gv6ve 21 день назад

    Namaskar ji
    You are a blessed man from LORD SHIVA, So you can go for further historical evidence of our temples and sharing your experience.
    Thanks

    • @RYDelhiDiary
      @RYDelhiDiary  20 дней назад

      Thank you. Next trip to triyuginarayan mandir

  • @jayakumarim.k8163
    @jayakumarim.k8163 2 месяца назад

    Hare Krishna 🙏🙏

  • @Shylaja-io1jy
    @Shylaja-io1jy 2 месяца назад

    നമസ്തേ🙏

  • @gopalank139
    @gopalank139 2 месяца назад

    ❤❤❤❤ 9:13

  • @unnikrishnanrajasekarannai3732
    @unnikrishnanrajasekarannai3732 2 месяца назад

    Good

  • @rajeeshkarolil5747
    @rajeeshkarolil5747 2 месяца назад

    ❤️❤️❤️👍👍👍🙏

  • @rajendranb4448
    @rajendranb4448 2 месяца назад

    🙏🙏🙏🌹

  • @ambilisivadam2444
    @ambilisivadam2444 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻

  • @vijayalakshmik2479
    @vijayalakshmik2479 Месяц назад

    🙏🙏🙏🙏👍👍👍👍

  • @RekhaPradeep-g8q
    @RekhaPradeep-g8q 2 месяца назад

    ❤️❤️

  • @sasidharannair3194
    @sasidharannair3194 2 месяца назад

    🙏

  • @rajeevmarar1223
    @rajeevmarar1223 2 месяца назад

  • @vamadevannairm3188
    @vamadevannairm3188 2 месяца назад

    കലിയുഗംആരംഭിച്ചിട്ട്എത്രവർഷമായി?
    കലിക്ക്ഇപ്പോൾഎത്രവയസ്സുണ്ട്?

  • @pramodkumarmudapuram5354
    @pramodkumarmudapuram5354 2 месяца назад +1

    സാർ എവടെയാ ജോലി പേര് എന്താണ് താങ്ങളുടെ

    • @RYDelhiDiary
      @RYDelhiDiary  2 месяца назад +2

      ഡൽഹിയിൽ. പേര് യദു നാഥ്

  • @Anukuttan-z4l
    @Anukuttan-z4l 2 месяца назад

    വേട്ടക്ക് പോകുമ്പോഴും കിരീടം വെച്ചാണോ പോകുന്നത് 😮

    • @RYDelhiDiary
      @RYDelhiDiary  2 месяца назад

      അതൊക്കെ കലാകാരൻ്റെ ഭാവന ആകാം

    • @padmanabhannairg7592
      @padmanabhannairg7592 2 месяца назад +2

      Rajavu kireedom eppozhum thalayil vekkanam. Abhisheka samayathanu kireedom kittunnathu. Kottarathinullil anthapurathilum mattum kireedom venda.

  • @The-Bhishma
    @The-Bhishma Месяц назад

    കലിയുഗം ആരംഭിക്കുന്നത് മഹാഭാരത യുദ്ധം കഴിഞ്ഞതിന് ശേഷമല്ലേ ❓

  • @LathaS-v9m
    @LathaS-v9m 2 месяца назад

    Good

  • @manuesmanues2377
    @manuesmanues2377 2 месяца назад

    ❤❤❤

  • @SmithaRajesh-wu2pv
    @SmithaRajesh-wu2pv 2 месяца назад

    ❤❤❤❤❤