കൃഷ്ണ സഹോദരി യോഗമായ | Yogmaya Mandir Mehrauli | Sister of Krishna | Yoginipura

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 30

  • @ramachandranev8965
    @ramachandranev8965 5 месяцев назад +4

    ഇത് ഒരു പുതിയ അറിവാണ്. ഒരുപാട് നന്ദി അറിയിക്കുന്നു.

    • @RYDelhiDiary
      @RYDelhiDiary  5 месяцев назад

      വളരെ ചാരിതാർത്ഥ്യം ഉണ്ട്....നന്ദി

  • @ambikaaravind9405
    @ambikaaravind9405 5 месяцев назад +3

    എത്ര തവണ കുത്തബ് മിനാർ കാണാൻ പോയിട്ടുണ്ട് ഞങ്ങൾ പക്ഷേ ഇങ്ങനെ ഒരു ക്ഷേത്രത്തെ കുറിച്ചൊന്നും ഞങ്ങളെന്നല്ല ആർക്കും അറിയുമെന്ന് തോന്നുന്നില്ല. അതും ശ്രീകൃഷ്ണ അവതാരത്തിലെ തന്നെ ഭഗവാൻ്റെ കഥയിലെ നമ്മളെല്ലാം അത്ഭുതത്തോടെ കേട്ടിരിന്ന യോഗമായ ദേവിയുടെ ക്ഷേത്രം 'ഇതൊക്കെ കണ്ടു പിടിച്ച് വീഡിയോ ആയി
    ഇടുന്ന യദു ചേട്ടന് ഒരു വലിയ നമസ്ക്കാരം. Super👌👍

    • @RYDelhiDiary
      @RYDelhiDiary  5 месяцев назад

      ഈ ക്ഷേത്രത്തെപ്പറ്റി മാത്രമല്ല, പല പുരാതന പാണ്ഡവ കാല ക്ഷേത്രങ്ങളും പലർക്കും അറിയില്ല....വീഡിയോ ഇഷ്ടമായി എന്നതിൽ സന്തോഷം....

  • @lathamoorthy7027
    @lathamoorthy7027 5 месяцев назад +3

    ഇതൊക്കെ കെട്ടിട്ടുപോലുമില്ല. എന്തായാലും അറിയാനും കാണാനും പറ്റിയതിൽ നന്ദിയുണ്ട്. നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 🙏🙏

    • @RYDelhiDiary
      @RYDelhiDiary  5 месяцев назад

      തീർച്ചയായും. താങ്കളെ പോലെയുള്ള ആളുകളാണ് പ്രചോദനം....നമസ്തേ

  • @Shylaja-io1jy
    @Shylaja-io1jy 5 месяцев назад +2

    നമസ്തേ. കാണാനും കേൾക്കാനും ഇടയില്ലാത്ത അനവധി ക്ഷേത്രങ്ങൾ സാറിന്റെ യാത്രയിലൂടെ ഞാനും കാണുന്നു ഒരു പാട് നന്ദി.. ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാറിസ് കഴിയട്ടെ ഭഗവാൻ അനുഗ്രഹിക്കട്ട.

    • @RYDelhiDiary
      @RYDelhiDiary  5 месяцев назад

      ആശംസകൾക്ക് വളരെ നന്ദിയും സന്തോഷവും....

  • @rejanivlogs
    @rejanivlogs 5 месяцев назад +2

    വളരെ നന്നായിട്ടുണ്ട് ആശംസകൾ

    • @RYDelhiDiary
      @RYDelhiDiary  5 месяцев назад

      വളരെ സന്തോഷം

  • @geetharam1816
    @geetharam1816 5 месяцев назад +1

    ഒരുപാട് നന്ദി 🙏🙏🙏🙏

    • @RYDelhiDiary
      @RYDelhiDiary  5 месяцев назад

      താങ്കൾക്കും....ഇഷ്ടമായി എന്നതിൽ സന്തോഷം

  • @AbhiramMY-u2k
    @AbhiramMY-u2k 5 месяцев назад +1

    very interesting. Knowing about this temple only now....

  • @animohandas4678
    @animohandas4678 5 месяцев назад +1

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @RYDelhiDiary
      @RYDelhiDiary  5 месяцев назад

      ഹരേ കൃഷ്ണ....നമസ്തേ

  • @mafathlal9002
    @mafathlal9002 5 месяцев назад +1

    എത്രയൊക്കെ നശിപ്പിക്കാൻ ശ്രമിച്ചാലും ചരിത്ര സത്യങ്ങൾ നിലനിൽക്കെ തന്നെ ചെയ്യും അതാണ് സനാതന ധർമ്മത്തിലെ പ്രത്യേകത. താങ്കളുടെ പരിശ്രമങ്ങൾക്കും യാത്രകൾക്കും നന്മകൾ❤

    • @RYDelhiDiary
      @RYDelhiDiary  5 месяцев назад

      അതെ സനാതന ധർമ്മത്തിൽ ജീവിക്കാൻ ആയത് ഭാഗ്യം തന്നെ....ഇവിടെ ഭാരതത്തിൽ ജന്മം ലഭിച്ചത് പോലും...

  • @unnikrishnanrajasekarannai3732
    @unnikrishnanrajasekarannai3732 5 месяцев назад +1

    Good

  • @animohandas4678
    @animohandas4678 5 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambilisivadam2444
    @ambilisivadam2444 5 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @Outhouse
    @Outhouse 5 месяцев назад +1

    🙏🏻🙏🏻

  • @madhukp4062
    @madhukp4062 5 месяцев назад +1

    നമ്മൾ കേരളത്തിൽ കാർ ത്യായനി ദേവിയായാണ് യോഗമായാദേവിയെ സങ്കല്പിക്കുന്നത്

    • @RYDelhiDiary
      @RYDelhiDiary  5 месяцев назад

      ആദി പരാശക്തിയുടെ ഭാവങ്ങളാണ് രണ്ടും

  • @krishnakripa388
    @krishnakripa388 5 месяцев назад +1

    യോഗമായ തന്നെയാണ് പത്താമത്തെ അവതാരമായി അവതരിക്കുന്നത് യോഗമായ എന്നാൽ ഓരോ വ്യക്തിയുടെയും കർമ്മങ്ങൾ മൂലം അവർക്ക് യോഗങ്ങൾ ആയിത്തീർന്നതിന് കാരണമാകുന്ന ദേവിയുടെ പേരാണ് യോഗമായ അതായത് കംസന്റെ കർമ്മങ്ങളാൽ കംസനെ വധിക്കുവാനുള്ള യോഗം ഉണ്ടാക്കിക്കൊടുത്തത് യോഗമായ യാണ് കൃഷ്നെ വദിക്കുവാൻ വേണ്ടി ശ്രമിക്കുമ്പോൾ ഒരു സ്ത്രീയെയാണ് വധിച്ചത് നാരിഹത്യ പാപമാണെന്ന് മാത്രമല്ല ഒരു തെറ്റും ചെയ്യാത്ത കുട്ടിയെയാണ് വധിക്കാൻ ശ്രമിച്ചത് അതോടെയാണ് യോഗമായ അവന് യോഗമായി കൃഷ്ണനാൽ വധിക്കപ്പെടുമെന്നുള്ള ശാപം ഉറപ്പിച്ചു കൊടുത്തത് ഇങ്ങനെ നിങ്ങളിൽ ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളെ യോഗമാക്കി നിങ്ങളിലേക്ക് തരുന്നത് ആരോ അതാണ് യോഗമായ ആ യോഗമായി തന്നെയാണ് ലോകത്തെ ശുദ്ധീകരിക്കുന്നതും സർവ്വനാശത്തിലേക്ക് കൊണ്ടെത്തിക്കുന്നതും അതായത് ശുദ്ധീകരണ പ്രക്രിയ നടക്കുമ്പോൾ ഒരു സർവ്വനാശങ്ങളും അവിടെ സംഭവിക്കുന്നുണ്ട് സർവ്വതി നയം നശിപ്പിച്ചു കൊണ്ടല്ലാതെ ശുദ്ധീകരിക്കുവാൻ ആർക്കും സാധ്യമല്ല നിങ്ങൾ മനസ്സിരുത്തി ചിന്തിച്ചാൽ നിങ്ങൾക്കത് മനസ്സിലാകും മഹാഭാരതയുദ്ധം നടന്നതുകൊണ്ടാണ് അവിടെ ധർമ്മം സ്ഥാപിക്കാൻ കഴിഞ്ഞത് അപ്പോൾ ഒരു ശുദ്ധീകരണത്തിന് എന്ത് വേണം ഒരു സർവ്വനാശവും ആവശ്യമാണ് ധർമ്മം പുനസ്ഥാപിക്കുവാൻ തീർച്ചയായും ഇതുപോലുള്ള ശുദ്ധീകരണ പ്രക്രിയ യോഗമായ നടത്തിക്കൊണ്ടേയിരിക്കും സംഭവാമി യുഗേ യുഗേ

    • @RYDelhiDiary
      @RYDelhiDiary  5 месяцев назад

      താങ്കൾ പറഞ്ഞത് ശരിയാണ്. അവനവൻ്റെ കർമ്മം...അതാണ് പ്രധാനം. അതിന് അനുസരിച്ച് ഓരോ ജന്മം ലഭിക്കുന്നു. ഗുണവും...ഗുണങ്ങൾ പ്രകൃതിയുടെ പ്രത്യേകത ആണ്. ഗുണത്തിന് അനുസരിച്ച് കർമങ്ങൾ ചെയ്യുന്നു. വീണ്ടും ബന്ധനങ്ങൾ തുടരുന്നു. ഭക്തി മാത്രമാണ് ഇതിൽ നിന്ന് മോചനം നേടാൻ വഴി....നമസ്തേ