158 രൂപയ്ക്ക് ഊട്ടിക്ക് പോകാം വാ 🚎 | KSRTC Palakkad to Ooty daily bus full journey
HTML-код
- Опубликовано: 5 фев 2025
- 158 രൂപയ്ക്ക് ഊട്ടിക്ക് പോകാം വാ 🚎 | KSRTC Palakkad to Ooty daily bus full journey
#ksrtc #ooty #kerala
………………………………………………………………….
Give your valuable share and comment for our The solo traveler youtube channel
Solo Traveler whatsapp No : 9361964118
Instagram. : ...
Facebook page : / thesolotravelermaneesh
For commercial ads
contact:. 9361964118
mail : contactsolotraveler@gmail.com
ബസ്സ് വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു സൂപ്പർ
Adive first 1 erinna ettan pavam aaa ettan ariyillaallo pavamm 🥺💔
ശമ്പളം കിട്ടിയില്ലെങ്കിലും ഡ്രൈവർ ചേട്ടൻ ഹാപ്പിയാണ് 😄
പുള്ളിടെ ചെലവ് ചേട്ടനാണോ നോക്കുന്നെ
നല്ല happy mood ഉള്ള അവതരണം bro ❤️❤️തകർത്തു ട്ടോ vlog 👍👍 ഓണാശംസകൾ 🎉🎉🎉
എനിക്ക് ചെറുപ്പത്തിലേ ഒരു interest ആയിരുന്നു ആ മല ഏതാണെന്ന് അറിയാൻ, അതിൻ്റെ മുകളിൽ "ശിവ - ശിവ" എന്ന് എഴുതിയിട്ടുണ്ടാകും. അതും പിന്നെ മുകളിലേക്ക് കേരിപ്പോണ പടികളും മാത്രം കാണും ബസ്സിൽ പോകുമ്പോൾ.
Ksrtc ഒരു വല്ലാത്ത അനുഭവം കൂടെ പോയ അനുഭവം❤
ഊട്ടിയ്ക്ക് ടൂർ പോയ ഓർമ ❤️... കോളേജിൽ നിന്ന്
E Driver chettan 9.30pm ulla Palakkad Thiruvanananthapuram Minnal schedule odichappol verum 2 minutes late aayi Thiruvanananthapuram ethichu, 4am Thiruvanananthapuram ethenda bus 4.02am Thiruvanananthapuram Ethi, 10.45pm Thrissur ethendathayirunnu mannuthi block undayirunnu Thrissur ethiyappol 11.10pm aayi 11.17pm Thrissur ninnum Eduth 4.02am Thiruvanananthapuram ethi
Leyland sound oru raksha illa♥️♥️♥️
KSRTC semme travel explain
ഈ KSRTC ബസ് ന്റെ ബോഡി ചെയ്തിരിക്കുന്നത് കോട്ടയത്തെ കൊണ്ടോടി ഓട്ടോക്രാഫ്റ്റിലാണ്🚆 അതുകൊണ്ടു ലോങ്ങ് പോകാൻ നല്ല കിടു വണ്ടിയാണ് ഇത്. ഇവിടെ പത്തനംതിട്ട , കോട്ടയം , ഇടുക്കി സൈഡിലൊക്കെ highrange ഓടുന്ന പ്രൈവറ്റ് ബസുകൾ ഇത്തരം ബസുകളാണ്.
Tamilnadu bus ആണെങ്കിൽ ഇത്ര ക്യാഷ് ഇല്ലാ...
Tamil Nadu bus SF alla... Pinne ath thalakutti ninnal polum 4.30 hrsil with food break pkd ooty ethilla
ഞങ്ങളും പോയിരുന്നു തിരൂർ to തൃശൂർ ട്രെയിൻ.
പിന്നെ തൃശൂർ to കോയമ്പത്തൂർ.
പിന്നെ നേരിട്ട് ഊട്ടി.
ഇതേ റൂട്ട്.
നല്ല vibe ആണ് 🔥🔥🔥🔥🔥
Enik povanm inshallah 😊
Ethu okkay aaaannu driver chettan vera level aaaanu❤❤❤❤❤
Welcome to ooty nice to meet you
എല്ലാ വീഡിയോyum കാണാറുണ്ട്.❤️ Informative👍
ഊട്ടി ടോയ് ട്രെയിൻ യാത്ര വേറെ ലെവൽ ആണ്
Ksrtc bus should be built by kondody....Also yearly maintenance contract to be in place
Ukkadam market 🔥
അവതരണം അടിപൊളി, ഡ്രൈവർ ചേട്ടൻ അതിലേറെ പൊളി ❤❤. കിടു ഡ്രൈവിങ് 🔥🔥🔥😊
than ith bussinte ullinnano parayane.atho record aano.alla alkar kelkum.nalla sthalam ooti .enikum ponam
Thanks
Beautiful congratulations hj Best wishes thanks
എന്റെ കൂട്ടുകാരൻ ആണ് rtc driver 👍👍👍
Pullide place
Pwolichu.. ❤️❤️👌✌️Welcome to ooty nice to meet you .. Toy train യാത്ര beautiful ആണ്.. കിടിലൻ കാഴ്ച്ചകൾ കണ്ടു യാത്ര ചെയ്യാം കിടിലൻ എക്സ്പീരിയൻസ് ആണ്..❤
👍👍
Today good journey with Athira. A nice trip ever best enjoyed full. More over Video was photographed with great effort also best editing and presentation
Thanks👍
അങ്ങിനെ ഞാൻ ആദ്യമായി ഊട്ടി പോയി മ്മടെ ksrtc yil 😍😍ഒരുപാട് തവണ പോയതാ ബൈക്കിൽ 🏍മനീഷ് ബ്രോ ..adipoli vlog👌
The solo traveller nu peru maatti.. " The Couple Travellers " nu aakanam 😁
😍
ശെരിക്കും നിങ്ങളുടെ കൂടെ വന്ന ഫീൽ 🥰🥰🥰🥰🥰🥰🥰🥰
പോകുന്നുണ്ടോ
Ukkadam alla coimbatore Gandhipuram central busstand aanu thiraakku ulla busy busstand 24 hours bus service und Tiruppur. Salem Erode sathyamangalam etc.
👍👍👍
Also singanallor bus stand
അടിപൊളി ❤️❤️❤️❤️❤️
Welcome to ooty nicet meet you ♥️
Happy journey 🎉
Polikku makkale. All the best
ഏറ്റവും ഇഷ്ടമുള്ള vlogersil ഒരാൾ 🥰
കൊറച്ച് മുന്നേ ഒരു train യാത്രയിൽ കണ്ടുമുട്ടുവാൻ സാധിച്ചു 💫 പോളി വീഡിയോ keep going ,❤️🔥❤️🔥
👍👍👍👍♥️♥️
@@thesolotravelermaneeshbro hair transplant failer anu bro nalla hospital il kanikku
Bro ningal avide ninn enganeyan udagamadalam railway poyath onn paranj tharo
തമിഴ്നാട് ബസ് ഡായിലി 8.20 ഉണ്ടല്ലോ 150 രൂപ ഒരാൾക്ക്
Welcome to Ooty Nice to meet you.. 🥰
ഇത് ooty പുതുbusstand ആണ്...കോയമ്പത്തൂർ MAIN STND അല്ല...അതാണ് കുറവ് വണ്ടികൾ..
മലപ്പുറത്തു നിന്നും ഉണ്ട് ഊട്ടിക്ക് ബസ്
ചാനലിന്റെ പേര് മാറ്റാറായി.... Couple travellers..... എന്നൊക്കെ ആക്കാറായി😅
ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി, വെൽക്കം,ടു, ഊട്ടി, നൈസ്റ്റ്മീറ്റ്,യു, ജഗതിചേട്ടന്റെഈ,മാസ്ഡയലോഗ്, ഇന്നും,മറക്കില്ല,പാലക്കാട്‌നിന്നും,ഊട്ടിയിലേക്കുള്ള, ബസ്, യാത്ര, സൂപ്പർ,❤
Thanks👍
കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്ന് മൂന്നാർ വഴി പളനി ക്കു പോകുന്ന ബസ് യാത്ര ചെയ്യാമോ
Excellent👍👍👏👏👏👏👏
ഞാൻ 1979 കളിൽ യാത്ര ചെയ്തിട്ടുണ്ട്... വണ്ടർഫുൾ
Bro palakkad to Nelliyampathy Ksrtc ഓടുന്നുണ്ട്,,, 1 day trip,,, book ചെയ്യണം എന്ന് തോന്നുന്നു
Book onnum cheyyandaa
Aa ksrtc yuda laitinta complaint prethakam ezhuthikkanicha thangaluda athmarthadhaya prathakam abhinandhikkunnu....😊
😍
തിരിച്ച് ലാസ്റ്റ് ഇപ്പോഴാ നാട്ടിലേക്ക് ബസ്സ് ഉള്ളത്
Ksrtc യിൽ ഇപ്പൊ ഫാസ്റ്റ് പാസൻജർ ബസുകൾക്കാണ് വേഗം കൂടുതൽ, സൂപ്പർ ഫാസ്റ്റ് എന്ന് പേര് ഇട്ടിട്ടു നാട്ടുകാരെ പറ്റിക്കുന്നു ksrtc 😂😂"
Yý
Speed kanakk akki alla per ittath timing nokki ann
@@anandhus7724 "ടോ ഞാൻ സ്ഥിരം ksrtc യിൽ യാത്ര ചെയ്യുന്നയാളാ... ഞാൻ പോയിട്ടുള്ള പല സൂപ്പർ ഫാസ്റ്റിനെയും പിറകിലാക്കി, ഫാസ്റ്റ് പാസ്സന്ജർ കയറി പോകുന്നത് കണ്ടിട്ടുണ്ട്, കയറി പോകുക മാത്രമല്ല,..മു ന്നേ എത്തുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട് ചുമ്മാ കാര്യം മനസ്സിലാക്കാതെ തള്ളരുത് "
Ellaa dhivasavum bus undo
സ്റ്റാൻഡിൽ പൂര തിരക്കണേ
Ooty il ethra manik ethi
Book cheyathe povn ptuvo
ഒരു 18 വർഷം മുൻപാണ് KSRTC യിൽ യാത്ര ചെയ്തത്. ഇതെല്ലാം കാണുമ്പോൾ KSRTC യിൽ ഒന്ന് യാത്രചെയ്യാൻ മോഹം.
മച്ചാനെ പൊളി 👌👌👌👌👌
Thanks👍
palakkad ninnum ootty yilekk ethan ethra time edukkum...palakkad ninnum ee bus purappedunna samayam...? oru dhivasathil palakkaduninn ethra bus ootty ilekk und...? thirich ootty yil ninn palakkattekk eppozhokke aan bus..please reply
Well shot video
Poliayitundu bro.❤🚗
Super idea. ..
ഹോട്ടലിന്റെ പേര് ഒന്ന് comment ചെയ്യോ
Endhuva idh edh videio ingane illla motham persio yyan
Ksrtc Kerala toor venam pavangalkku
ഹബീബി super ആയിട്ടുണ്ട്
Enna Honey bee yooo
Love from Kozhikode 💖
ബുക്കിങ് ഇല്ലാതെ പാലക്കാട് നിന്നും ഊട്ടിക് പോകാൻ പറ്റുമോ
Nice ഊട്ടി യാത്ര .👍👌
Fantastic
KSRTC യിലൊക്കെ വിശ്വസിച്ചുകേറിപോകാൻ പറ്റുമോ....
Train യാത്രക്ക് എത്രയാണ് ticket charge
കുന്നൂർ അല്ലല്ലോ കൂനൂർ അല്ലേ
ലൈലന്റ് ഒരു രക്ഷയും ഇല്ല
പൊളിച്ചു 👍
Ksrtc.laafam.undakqndaa
Kondody body bus
Hai njan Ooty la veedu ullathy
Beautiful video
അടിപൊളി 😊👍👍
Bus travel polichu. ❤❤😂😂
കുട്ടനാണ് ഡ്രവർ ഉമ്മനി super
ഇതൊന്നു ഒരു കാര്യം ഇല്ല ദിവസം ഉള്ള സർവീസ് ആണ് നീ ആദ്യ പോകുന്നത് കൊണ്ട് തോന്നുന്നു താ ണ്
Super 🎉🎉🎉
Super ❤
Super super super super super
Gopro ano cam
Nice❤
Super
Thanks👍
HT success അല്ലേ
മറുപടി പ്രതീക്ഷിക്കുന്നു
😅super ooty
ചേട്ടായി.... ഊട്ടി
Mettupalayam ❤🎉
സൂപ്പർ
Engine is noisy
❤️❤️👍🏻👍🏻
Eee bus coimbatore vittal mettupalayam nirthullu?
yes
Beautiful
Good
Potta 1first erinna aal pavam green shirt 🥺🥺🥺🥺🥺💔💔💔💔💔
Sorry for pottan appolatthe dashiyathille angne paranju poyi ennod shemikanam ith ippo ente 2 time aan eeh video kannunnuthu super keep it up 🎉❤
സൂപ്പർ ആണ് ഭായ്
😍❤