വീഡിയോ ഇഷ്ടപ്പെട്ടു പാവ കാണിക്കുമ്പോൾ അവരോട് വിലചോദിക്കുക അത് കൂടുതൽ ആർഷണീയമാക്കും . റയിൽവേ സ്റ്റേഷനിൽ നിന്നും കോവിലിലേക്ക് ആട്ടോറിക്ഷ ചാർജ് എത്രയാണ് എന്നൊക്കെ പറയുകതന്നെ വേണം എന്നാൽ പ്രേക്ഷകന് ഉപകാരപ്രദമാകും മാത്രമല്ല informative ആകും പോകാൻ തയ്യാറെടുക്കുന്നവർക്ക് താല്പര്യം കൂടും. വിവരണങ്ങളൊക്കെ മെച്ചം തന്നെ കൃത്രിമത്വം ഇല്ലാത്ത സംഭാഷണം ആകർഷണീയം തന്നെ❤❤❤👍👍👍
Free ദർശനം തന്നെയാണ് നല്ലത്. Pakshey extra collection money aanu development purpose, free annadanam എന്നിവക്ക് ഉപയോഗിക്കുന്നത്. Tirupathi, Madurai, Palani etc. ഇതു കൂടാതെ donation kittunna പൈസ യും ഉപയോഗിക്കുന്നു
താങ്കളുടെ വീഡിയോ കണ്ടു ഞാൻ ബുള്ളറ്റിൽ തമിഴ്നാട് .. കുറെ ദിവസം കറങ്ങി പളനി... മധുര.. രമേശ്വരം ധനുഷ്കോടി... ഏർവാടി.. കുട്രാലം... തെങ്കാശി... അങ്ങനെ.... കാറിൽ പോകുന്നതിക്കാലും രസമായിരുന്നു.. 👍
ഹായ് മനീഷ് ആതിര സൂപ്പർ വീഡിയോ 🌹🙏🏼പിന്നെ തമിഴ്നാട്ടിൽ മാത്രം അല്ല കേരളത്തിൽ ഉണ്ട് സ്പെഷ്യൽ ക്യു. ഓൺലൈൻ ബുക്ക് ചെയ്താൽ അല്ലാത്ത വേറെ എല്ലാം കണക്കാ നമ്മുക്കു നല്ല പിടിപാട് ഒണ്ടെങ്കിൽ ഏറ്റവും മുന്നിൽ നിന്ന് തൊഴാം പോരെ ഞാൻ തൊഴുതു അങ്ങനെ ഇങ്ങനെ എന്തിനു തൊഴുന്നു ഒരു പ്രയോജനം ഇല്ല 🙏🏼🙏🏼🙏🏼ഭഗവാൻ വരില്ല എത്ര വിളിച്ചാലും 🌹
കൈക്കൂലി കൊടുത്ത് ദൈവത്തെ കാണണ്ട ആവശ്യമില്ല എന്നാണ് എന്റെയും അഭിപ്രായം. കാരണം അവിടെ കഷ്ടപ്പെട്ട് എത്താം എങ്കിൽ ദൈവത്തെ കാണാനും നമുക്ക് പറ്റും. പിന്നെ കഴിഞ്ഞ വിഡിയോയിലെ ഹിഡുംബൻ മല കാഴ്ചകൾ സൂപ്പർ ആയിരുന്നു.
@@satheeshoc4651 അമ്പലങ്ങളിൽ വെജിറ്റേറിയൻ ഫുഡ് ആണെന്ന് എല്ലാവര്ക്കും അറിയാമെല്ലോ. എന്ന് വെച്ച് പുറമെ ഹോട്ടലിൽ/ വീട്ടിൽ മാംസ , മൽസ്യ ആഹാരം കഴിക്കേണ്ട എന്ന് ഇയാൾക്ക് തീരുമാനിക്കാം . മറ്റുള്ളവരെ അവരുടെ ചോയ്‌സിന് വിട്ടു കൊടുക്കുക . 🙏🙏
ബ്രോ, ഒറ്റയ്ക്ക് വന്ന ഒരു വീഡിയോ മുമ്പ് ചെയ്തിരുന്നത് കണ്ടിട്ടുണ്ട്.രണ്ടുപേരും കൂടി പഴനിയിൽ ആദ്യമാണോ? വീഡിയോ വളരെ വിശദമായി ചെയ്തു.അന്ന് ഒട്ടംഛത്രത്തിൽ പോയി ബന്ധുവിനെ കണ്ടതും മനോഹരമായ ഗ്രാമങ്ങൾ ചിത്രീകരിച്ചതും കണ്ടിരുന്നു.
Nice video, but don't say in Kerala is not charging for special dharshan. I was recently went to Guruvayoor. Guruvayoor Devasam Board charging for special dharsan ticket charge is Rs. 1000/- per person. If you are going with 5 person Rs. 4500/- only, and Rs. 500/- discount.
പണം കൊടുത്ത് ദൈവത്തിനെ കാണുവാൻ മുൻഗണന നേടുന്ന രീതി കേരളത്തിലും ഉണ്ട് അത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലാണ് അവിടെ ചില സമയങ്ങളിൽ പണം ഭക്തർക്ക് മുൻഗണന നൽകുന്നു
ഒരു ദിവസം പതിനായിര കണക്കിന് ആളുകൾക്ക് അന്നദാനം. ആയിരകണക്കിന് ആളുകൾ തൊഴിലിൽ ഏർപ്പെടുന്നു. ഇതിനൊക്കെ സാമ്പത്തികം വേണ്ടേ.അപ്പോള് പൈസാ കൊടുത്ത് ഉള്ള ക്യൂ സിസ്റ്റത്തിനുള്ള വരുമാനം ഉപയോഗിക്കുന്നു . പിന്നെ ക്യൂവിലുടെ ദർശനം നടത്താവൂ എന്നു വാശി പിടിക്കുന്നില്ല.
വേർതിരിവിന് കേരളത്തിലെ അമ്പലങ്ങളും ഒട്ടും മോശമല്ല. ഗുരുവായൂർ ശബരിമല ശ്രീപദ്നാഭസ്വാമി ക്ഷേത്രം മുതൽ ഇതുണ്ട്. പണമോ സ്വാധീനമോ ഇല്ലാത്ത ഭക്തർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കാണാൻ ശബരിമലയിൽ പോയാൽ മതി. ഒരു ഭക്തനെ നടയ്ക്ക് മുൻപിൽ ഒരു സെക്കണ്ടു പോലും നിൽക്കാൻ ഗുണ്ടകൾ സമ്മതിക്കാറില്ല. അതെ സമയം സെലിബർട്ടികളും ശുപാർശയിലും വരുന്നവർ സുഖമായി ഏറെ നേരം നടയ്ക്ക് മുൻപിൽ നിന്ന് തൊഴുന്നതും കാണാം...
നല്ല അവതരണം
പഴനി ഒരു ഹരം ആണ് എത്ര പോയാലും മതിയാകില്ല.
Thanks guys
പഴനിയിൽ രാത്രി കേറുമ്പോൾ ഉള്ള View ഒരു രക്ഷയുമില്ല ... ❤❤❤Murugaa❤
ആതിരക്കുട്ടി. സുന്ദരിക്കുട്ടി ആയി കേട്ടോ,🥰🥰,,, മുരുഗന്റെ അനുഗ്രഹം. ഉണ്ടാകട്ടെ ❤❤❤😄 രണ്ടാൾക്കും,,,
എത്ര പോയാലും മതിയാവില്ല പഴനി ഒരു ഹരം ആണ് പഴനി.
നിങ്ങളുടെ യാത്രയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ 🙏🙏👍
എന്റെ ഭഗവാൻ ആണ് മുരുകൻ 🙏🙏🙏
❤🫶🏻
മുരുകൻ്റെ അനുഗ്രഹം എന്നുമുണ്ടവറ്റെ❤❤ ഈ മാസം മുഴുവൻ തിരക്കായിരിക്കും❤❤
ഹരഹരോഹരഹര,ഹായ്,മനീഷ്ചേട്ട,ആതിരചേച്ചിപഴനിയാത്ര,പാർട്ട്,3ഉം, സൂപ്പർ, ഞാനുംമുരുകനുംതമ്മിൽഒരുബന്ധംഉണ്ട്, എന്റെനാട്ആയ, അരൂക്കുറ്റിയിൽ,മുരുകന്റെഅമ്പലംഉണ്ട്,മനീഷ്ചേട്ടനും, ആതിരചേച്ചിക്കും(സോളോട്രാവലർ)സ്വാഗതം,❤
👍👍
ഇപ്പോ കിട്ടുന്ന റീച്ച് എന്നും കിട്ടട്ടെ 🥰
very nice video. Best wishes.🙏
വീഡിയോ ഇഷ്ടപ്പെട്ടു പാവ കാണിക്കുമ്പോൾ അവരോട് വിലചോദിക്കുക അത് കൂടുതൽ ആർഷണീയമാക്കും . റയിൽവേ സ്റ്റേഷനിൽ നിന്നും കോവിലിലേക്ക് ആട്ടോറിക്ഷ ചാർജ് എത്രയാണ് എന്നൊക്കെ പറയുകതന്നെ വേണം എന്നാൽ പ്രേക്ഷകന് ഉപകാരപ്രദമാകും മാത്രമല്ല informative ആകും പോകാൻ തയ്യാറെടുക്കുന്നവർക്ക് താല്പര്യം കൂടും. വിവരണങ്ങളൊക്കെ മെച്ചം തന്നെ കൃത്രിമത്വം ഇല്ലാത്ത സംഭാഷണം ആകർഷണീയം തന്നെ❤❤❤👍👍👍
Free ദർശനം തന്നെയാണ് നല്ലത്. Pakshey extra collection money aanu development purpose, free annadanam എന്നിവക്ക് ഉപയോഗിക്കുന്നത്. Tirupathi, Madurai, Palani etc. ഇതു കൂടാതെ donation kittunna പൈസ യും ഉപയോഗിക്കുന്നു
കേരളത്തിൽ vip ദർശനം ഗുരുവായൂർ ഉണ്ട്... പേയ്‌മെന്റ് ചെയ്‌താൽ ആ que യിൽ കൂടി പെട്ടെന്ന് കാണാം...ആ രീതി മാറേണ്ട സമയം കഴിഞ്ഞു
Athe bro👍👍
നമ്മുടെ ശ്രീ പദ്മനാഭ ക്ഷേത്രത്തിലും ഉണ്ട്(Tvm )🙏
Kurachukudi edu choru👍chettan superaa😊
അടിപൊളി വീഡിയോ നിങ്ങൾ ജൂലൈ യിൽ ആണോ പോയത് മഴ ഉണ്ടാകുമോ ഞങ്ങൾ സൗദിയിൽ ആണ് ജൂലൈ യിൽ ആണ് ലീവ് മഴ ആണെന്ന് കരുതി ഇത് വരെ പോയിട്ടില്ല നല്ല ആഗ്രഹം ഉണ്ട് പോകാൻ
Beautiful Video 👍👍
Ariyille.vipyudemunnil.bhaghavaante.vedham.paan tum.kottumaa
Hi Maneesh & Athira , Happy Pilgrims, take care
Hi Gen MK
താങ്കളുടെ വീഡിയോ കണ്ടു ഞാൻ ബുള്ളറ്റിൽ തമിഴ്നാട് .. കുറെ ദിവസം കറങ്ങി പളനി... മധുര.. രമേശ്വരം ധനുഷ്കോടി... ഏർവാടി.. കുട്രാലം... തെങ്കാശി... അങ്ങനെ.... കാറിൽ പോകുന്നതിക്കാലും രസമായിരുന്നു.. 👍
super bro
Super. Expecting more travell videos 🎉
സൂപ്പർ വിഡിയോ വേറെ ലെവൽ❤
ഹായ് മനീഷ് ആതിര സൂപ്പർ വീഡിയോ 🌹🙏🏼പിന്നെ തമിഴ്നാട്ടിൽ മാത്രം അല്ല കേരളത്തിൽ ഉണ്ട് സ്പെഷ്യൽ ക്യു. ഓൺലൈൻ ബുക്ക് ചെയ്താൽ അല്ലാത്ത വേറെ എല്ലാം കണക്കാ നമ്മുക്കു നല്ല പിടിപാട് ഒണ്ടെങ്കിൽ ഏറ്റവും മുന്നിൽ നിന്ന് തൊഴാം പോരെ ഞാൻ തൊഴുതു അങ്ങനെ ഇങ്ങനെ എന്തിനു തൊഴുന്നു ഒരു പ്രയോജനം ഇല്ല 🙏🏼🙏🏼🙏🏼ഭഗവാൻ വരില്ല എത്ര വിളിച്ചാലും 🌹
🤝
ഞാൻ കഴിച്ചിട്ടുണ്ട് എന്താ രുചി
കൈക്കൂലി കൊടുത്ത് ദൈവത്തെ കാണണ്ട ആവശ്യമില്ല എന്നാണ് എന്റെയും അഭിപ്രായം. കാരണം അവിടെ കഷ്ടപ്പെട്ട് എത്താം എങ്കിൽ ദൈവത്തെ കാണാനും നമുക്ക് പറ്റും. പിന്നെ കഴിഞ്ഞ വിഡിയോയിലെ ഹിഡുംബൻ മല കാഴ്ചകൾ സൂപ്പർ ആയിരുന്നു.
Thanks
തൊട്ട് അടുത്ത് ഉള്ള റൂം ബുക്ക് ചെയ്യുന്നതിനായി ഉള്ള നമ്പർ ഇട്ടാൽ നന്നായിരിക്കും
ചോറ് , സാമ്പാർ, അവിയൽ , പപ്പടം , അച്ചാർ , തോരൻ , രസം , മോര് , പായസം . 🤔എന്തൊരു രസം .🔯🕉️🙏✅👏
👍👍👍👍🤤🤤🤤
രസം തന്നെ ആണ് അല്ലാതെ പോർക്ക് ബീഫ് ചിക്കൻ കഴിച്ചാൽ ആ രുചി കിട്ടില്ല ❤️
@@satheeshoc4651it’s people choice man to stay vegetarian or eat meat . Let them decide freedom of choice . Will you .🤔✅🤝👏
@@satheeshoc4651 അമ്പലങ്ങളിൽ വെജിറ്റേറിയൻ ഫുഡ് ആണെന്ന് എല്ലാവര്ക്കും അറിയാമെല്ലോ. എന്ന് വെച്ച് പുറമെ ഹോട്ടലിൽ/ വീട്ടിൽ മാംസ , മൽസ്യ ആഹാരം കഴിക്കേണ്ട എന്ന് ഇയാൾക്ക് തീരുമാനിക്കാം . മറ്റുള്ളവരെ അവരുടെ ചോയ്‌സിന് വിട്ടു കൊടുക്കുക . 🙏🙏
@@AnilKumar-nu9zla bit😅😊😊😊😂. 😢
Best wishes ❤
Oru sthalathum yathra pogan bhagyam illa tha gan iethrayum kandath bhagyam ❤❤❤❤❤sooryajayanthamma
നല്ല അവതരണം
Beautiful video ❤️
Poli mon suppar ayittund da🔥🥰🥰🥰
Abhi mon
ബ്രോ, ഒറ്റയ്ക്ക് വന്ന ഒരു വീഡിയോ മുമ്പ് ചെയ്തിരുന്നത് കണ്ടിട്ടുണ്ട്.രണ്ടുപേരും കൂടി പഴനിയിൽ ആദ്യമാണോ? വീഡിയോ വളരെ വിശദമായി ചെയ്തു.അന്ന് ഒട്ടംഛത്രത്തിൽ പോയി ബന്ധുവിനെ കണ്ടതും മനോഹരമായ ഗ്രാമങ്ങൾ ചിത്രീകരിച്ചതും കണ്ടിരുന്നു.
എല്ലാം സൂപ്പറായിരുന്നു .🙏❤️ പക്ഷെ അവസാനം ആ വണ്ടിയുടെ അവസ്ഥ കണ്ടപ്പോൾ😥 കാക്കകൾ അഭിഷേകം ചെയ്തതാകും
നന്നായി അവതരിപ്പിച്ചു കൊള്ളാം
ഓം ശ്രീ പഴനിമലമുരുഗൻശരണഠ
Sabarimala aano pazhani aano kayattam tough
Supper 👍 adipoli 👍
Nannayittundu
Super presentation 😊
Good
Bro hair transplantation result ondo?
Adipoli 👌 vandiyil spray paint free aayittum cheithu thannallo 😅
😀
Beautiful
എത്ര പോയാലും മതിവരാത്ത ഒരു സ്ഥലമാണ് പഴനി
18:56video മാങ്ങാ ഉപ്പില് ഇട്ട പോലെ ഉണ്ടല്ലോ മനീഷേ ,
Avidekk phone edukkaan vidunnillaalo engane video eduth....
മൊബൈൽ ഫോൺ കൊണ്ട് പോകാൻ പറ്റുമോ അമ്പലത്തിൽ
Nice video, but don't say in Kerala is not charging for special dharshan. I was recently went to Guruvayoor. Guruvayoor Devasam Board charging for special dharsan ticket charge is Rs. 1000/- per person. If you are going with 5 person Rs. 4500/- only, and Rs. 500/- discount.
Yes.....
എനിക്കറിയില്ലായിരുന്നു
Sree pathmanabha Swami kshetram
ഇവിടെ അടുത്തുള്ള ഹിടുംബൻ മലയിൽ എങ്ങനെ പോവാം...
പഴനിയിൽ തിരക്ക് കുറവുള്ള മാസങ്ങൾ ഏതാണ്...,
முருகன்🙏
കേരളത്തിലും ദേവസ്വം ബോർഡ് ന്റെ ഗുരുവായൂർ ക്ഷേത്രത്തിൽ സ്പെഷ്യൽ ക്യു ഉണ്ട്.
റയിൽവേ
സ്റ്റേഷൻ to അമ്പലം distance എത്ര
മുരുഗ 🥰🙏
അടിപൊളി യാത്ര 👌❤
നല്ല couples.. ജീവിതം ഇങ്ങനെ മനോഹരമായി മുന്പോട്ട് പോകട്ടെ ♥️
Super 🙏💕
Adipoli ❤️✌️🙏🏾
Nice informative vlogggggggg
പണം കൊടുത്ത് ദൈവത്തിനെ കാണുവാൻ മുൻഗണന നേടുന്ന രീതി കേരളത്തിലും ഉണ്ട് അത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലാണ് അവിടെ ചില സമയങ്ങളിൽ പണം ഭക്തർക്ക് മുൻഗണന നൽകുന്നു
👍👍
Great beautiful all prayers
Lunch free ano
Medathine kaanan mata amrithanathamayiye poleyundu
Super super
അമ്പലങ്ങളിൽ പോകുമ്പോൾ അവിടുത്തെ സാധരണ പൂജകൾ ആവശ്യമായ സാധനങ്ങൾ ഇവ കൂടി പറഞ്ഞാൽ ആദ്യമായി പോകുന്നവര്ക്ക് ഉപകാരമാകും
How are you taking mobile
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
നൈസ് ♥️♥️♥️♥️
പൊളിച്ചു
ഊണു വിളമ്പിയ ആ തളിർ വാഴയില കണ്ടപ്പോൾ തന്നെ തൃപ്തിയായി
ഉഗ്രൻ ഫുഡ് ആണ് 🥰
Kasillathavanu deyvathe thozhande ithu anuvathikaruth.
🙏👍❤ super
Nice bro....nice video works.... shooting angle is perfect..
Voice is also good.❤
Can you tell me,which brand wireless mic is using by you ????
Grenaro
Super pokan thonnunnu
ഒരു ദിവസം പതിനായിര കണക്കിന് ആളുകൾക്ക് അന്നദാനം. ആയിരകണക്കിന് ആളുകൾ തൊഴിലിൽ ഏർപ്പെടുന്നു. ഇതിനൊക്കെ സാമ്പത്തികം വേണ്ടേ.അപ്പോള് പൈസാ കൊടുത്ത് ഉള്ള ക്യൂ സിസ്റ്റത്തിനുള്ള വരുമാനം ഉപയോഗിക്കുന്നു . പിന്നെ ക്യൂവിലുടെ ദർശനം നടത്താവൂ എന്നു വാശി പിടിക്കുന്നില്ല.
Nice video again with good photography and presentation. Maximum Dolls of Palani sold are from China. Better avoid Chineese Products.
👍👍👍
Super super super super super
തിരുവനന്തപുരത്ത് നിന്നും പളനിക്ക് പോകാൻ ട്രെയിൻ ഉണ്ടോ
Yes
ഉണ്ട്. അമൃത എക്സ്പ്രസ്സ്.
ഗുരുവായൂർ, ശബരിമല VIP ക്യു ഉണ്ട്
Naranga mala enthu cheythu
Athirakkuttiyude Chiri eniykkothiri Ishttanuttonmole.
Thanks
ഹര ഹരോ ഹര
പഴനി വരെ പോയിട്ട് രണ്ടാൾക്കും ഒന്ന് മൊട്ടയടിച്ചിട്ട് പോരാമായിരുന്നില്ലേ...
Super macha....
Kollam etta......
കേരളത്തിലും ചില ക്ഷേത്രങ്ങളിലെ special ദർശനവും VIP ദർശനവും ഉണ്ട്. ഗുരുവായൂരിൽ അടുത്ത തവണ പോകുക.!
Nizamudeen Sasthamcotta Kollam Good Brother VOTE for OPS
👍👍
മൊബൈൽ അകത്തേക്ക് കൊണ്ടുപോകാൻ അനുവാദമുണ്ടൊ
Ippol patila
Epol season aanooo
Alla
Terak undo epol poyal
വായിൽ വെയ്ക്കാവുന്ന എന്തെങ്കിലും വേണമെങ്കിൽ വീട്ടിൽപോയി ഉണ്ടാക്കി തിന്നണം.!🤭
ഹര ഹര ഹരോ ഹര🙏
Moneyy... Guruvayoor poyyo. Avida bhayangara kollai aanu. Cheruppu, bag, ordinary mobile, smart phone, samya parkka special ticket etc.... why?
ഞങ്ങളൊക്കെ പ്ലെയിനാ അവിടെ വന്നിറങ്ങുന്നത്
രണ്ടു ദിവസം മുൻപ് ഞാൻ പോയിരുന്നു
ഹര ഹരോ ഹര ഹര
Super
മ്മള് ഒരു മൂന്നു മാസം കൂടുമ്പോൾ പോവും
Ommurugaa
മെയ് അവസാനവാരം പോയിരുന്നു അന്ന് തിരക്കു വളരെ കുറവ് ആയിരുന്നു
വേർതിരിവിന് കേരളത്തിലെ അമ്പലങ്ങളും ഒട്ടും മോശമല്ല. ഗുരുവായൂർ ശബരിമല ശ്രീപദ്നാഭസ്വാമി ക്ഷേത്രം മുതൽ ഇതുണ്ട്. പണമോ സ്വാധീനമോ ഇല്ലാത്ത ഭക്തർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കാണാൻ ശബരിമലയിൽ പോയാൽ മതി. ഒരു ഭക്തനെ നടയ്ക്ക് മുൻപിൽ ഒരു സെക്കണ്ടു പോലും നിൽക്കാൻ ഗുണ്ടകൾ സമ്മതിക്കാറില്ല. അതെ സമയം സെലിബർട്ടികളും ശുപാർശയിലും വരുന്നവർ സുഖമായി ഏറെ നേരം നടയ്ക്ക് മുൻപിൽ നിന്ന് തൊഴുന്നതും കാണാം...
കേരളത്തിൽ ഈ പണം ദേവസ്വത്തിനു തന്നെയാണ് ലഭിക്കുന്നത്..എന്നാൽ പഴനിയിൽ എല്ലാം ഇടത്തട്ടുകാരാണ് .അവര്ക് പണം കൊടുത്താൽ എന്തും സാധിക്കും..അനുഭവമുണ്ട്.
@@pdsebastian3063 കേരളത്തിൽ പിന്നെന്താണ് നടക്കുന്നത്. ദേവസ്വം കൊണ്ട് ഒരു ഹിന്ദുമതവിശ്വസിക്ക് എന്താണ് ഗുണം....
അത് കേരളത്തിലും ഒണ്ട്