പുതിയ കമന്ട്രെറ്റർക്ക് സ്വാഗതം. സംഗ്രഹിച്ചു വ്യക്തമായി ഇത് കാണുന്നവർക്ക് ഉൾകൊള്ളാൻ പാകത്തിൽ മിതമായ ശബ്ദത്തിൽ അവതരിപ്പിക്കുന്ന മോൾക്ക് അഭിനന്ദനങ്ങൾ 💐. 🍬🍎🍊🥭🍍
അവതരണം മികച്ചതാണ്.. ഒട്ടും ബോർ അടിപ്പിക്കാതെ മറ്റുള്ളവർ ചെയ്യുന്നത് പോലെ വളരെ ഉച്ചത്തിൽ സംസാരിച്ച് (കാറി കൂകാതെ 😂) വീഡിയോ കാണുവാൻ ഉള്ള മനസ്സ് കളയാതെ, ഒരു ക്വാളിറ്റി കാത്തു സൂക്ഷിക്കുന്നു.. സഞ്ചാരം പ്രോഗ്രാം (സഫാരി) കഴിഞ്ഞു പുത്തേട്ടിൻ്റെ വീഡിയോ മാത്രമേ സന്തോഷത്തോടെ ആദ്യം മുതൽ അവസാനം വരെ കണ്ടിട്ടുള്ളത്,(സ്കിപ് അടിക്കാൻ തോന്നില്ല) അഭിനന്ദനങ്ങൾ..❤
45 വർഷം മുൻപ് ശ്രീനഗറിൽ muunu വർഷം ജോലി ചെയ്തിട്ടും leh കാണാൻ സാധിച്ചില്ല. സങ്കടം ഈ മനോഹര kashchakaliloode sadichadinu ഒരുപാട് നന്ദി. എല്ലാ bhavukangalum ഈ യാത്രക്ക്🎉🎉🎉
സ്നേഹം നിറഞ്ഞ ജലജ സിസ്റ്റർ & രതീഷ് ബ്രദർ, മുത്ത് & പവിഴം (പൊന്ന്), എല്ലാവർക്കും അഭിനന്ദനങ്ങൾ, കേരളത്തിൽ നിന്നും ലഡാക്ക് വരെയുള്ള സാഹസിക യാത്രക്ക്! എല്ലാ വീഡിയോസും പോസ്റ്റ് ചെയ്യുന്ന അന്ന് തന്നെ ഞാനും കുടുംബവും കാണുന്നുണ്ട് പക്ഷെ എല്ലാം കൂടി ഇന്ന് ലൈക്കും കമന്റും ഷെയറും ചെയ്യുന്നു. മുത്ത് മോളുടെ ഡ്രൈവിംഗ് excellent!!! ഇനി പവിഴത്തിനെയും കൂടി നല്ല ഒരു ഡ്രൈവർ ആക്കിയെടുക്കണം.
1998നു ശേഷമാണ് Ladakh ഇത്രയും വികസനം ആയത്. ഇപ്പോൾ സിറ്റിയും റോഡും വിഡിയോയിൽ മനോഹരമായി കാണുന്നു. ഏതായാലും നിങ്ങളിലൂടെ ladakh വീഡും കാണാൻ പറ്റി. വളരെ വളരെ താങ്ക്സ്.
Triangle shape ൽ ഉള്ള ഒരു മേശയുടെ table top ആണ് ലേ ലാടാഖ് എന്ന് പറയാം.. എല്ലാം കൊണ്ടും വ്യത്യാസം ഉള്ള ഒരു terrain.. ഭൂപ്രകൃതി, മണ്ണ്, പാറ ഒക്കെ ഹിമാലയത്തിന്റെ വൈവിദ്ധ്യം കാണിച്ചു തരുന്നു.. ടൂറിസ്റ്റുകളെ അനുവദിക്കുന്ന സമയം അല്ലാതെ ഉള്ള സമയം അവിടെ എന്ത് നടക്കുന്നു എന്ന് ആരും കാണുന്നില്ല.. ഒരാളുടെ കമന്റ് വായിച്ചു, വർഷങ്ങൾ കാശ്മീരിൽ താമസിച്ചിട്ട് ലേ ലടാഖ് കാണാൻ പറ്റിയില്ല എന്ന്.. സ്വന്തം വാഹനത്തിൽ സ്വയം ഡ്രൈവ് ചെയ്തുള്ള നിങ്ങളുടെ ട്രിപ്പ് ഒരു adventurous journey തന്നെ.. അതിന്റെ ശെരിക്കും ഉള്ള beneficiaries ഭാഗ്യം ചെയ്‌ത ആ മക്കൾ ആണ്...ഇത്രയും ചെറിയ പ്രായത്തിൽ വളരെ കുറച്ചു പേർക്ക് കിട്ടുന്ന അവസരങ്ങൾ... Welcome to മുത്ത്, the new compere.. and hai to പൊന്നു.. ഇടയ്ക്ക് അമ്മയിൽ നിന്ന് മൈക്ക് കൈമാറുന്നതിന്... അടുത്ത ഭാഗം ഉടനെ പോരട്ടെ...❤ (നിങ്ങളുടെ വീഡിയോസ് ഏറെക്കുറെ ഞാൻ 52 ഇഞ്ച് ടീവിയിൽ ആണ് കാണുന്നത്, അത് കൊണ്ട് കൂടെ സഞ്ചരിക്കുന്ന ഒരു effect കിട്ടുന്നു )
പണ്ട് ഈ സ്ഥലങ്ങൾ കടൽ ആയിരുന്നു വലിയ ഭൂകമ്പങ്ങൾക്കു ശേഷം കടലിൽ നിന്നും രൂപപ്പെട്ട പ്രദേശം ആണ് ഹിമാലയും ലേ ലഡാക്കും. അവിടെ ഓക്സിജൻ തീരെക്കുറവായതിനാലാണ് വാഹനത്തിന് pulling ഇല്ലാത്തത്
❤❤❤❤❤ലോറി യാത്ര ഇഷ്ട്ടപെട്ടാണ് വീഡിയോ കണ്ടത്.... ഒരുപാട് യൂട്യൂബ് ചാനൽ ലേ,ലെടാക്ക് വീഡിയോ കണ്ടിട്ടുണ്ട്... എന്നാലും എല്ലാ വീഡിയോ യും കാണും ❤ ഇത് കഴിഞ്ഞു ലോറി വീഡിയോ വരില്ലേ... അച്ഛമ്മക്ക് സുഖം ആണോ ❤❤❤❤മിസ് യൂ ചായി
Thank u for providing such beautiful scenario which i am sure that i cannot visit in my life time💖thanking u once again sister brother and cute daughters💞❤💖
നിങ്ങളുടെ trip കളുടെ പ്രത്യേകത എന്തെന്നാൽ budget friendly ആണ്... ഇത് കണ്ട് മറ്റുള്ള സാധാരണക്കാർക്കും trip കൾ plan ചെയ്യാൻ ഉപകരിക്കുന്നു അത് പോലെ മറ്റുള്ളവരൊക്കെ leh ലൊക്കെ പോയാൽ ഏതെങ്കിലും മഞ് മലയുടെ കുറച്ച് വീഡിയോസ് ഇട്ട് തടിയൂരും... നിങ്ങൾ അങ്ങനെ അല്ല അവിടെ മറ്റുള്ളവർ നമ്മൾക്ക് കാണിച്ചു തരാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്നു Leh ലൊക്കെ മഞ്ഞല്ലാതെ വേറെയും കാണാൻ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്
എല്ലാ വിഡിയോസ് കാണുണ്ട്. ടി.വിയിൽ കാണുന്നത് കൊണ്ട് ലൈക്ക് മാത്രമേ ഉള്ളൂ. ❤ എന്തായാലും സന്തോഷം. കാശ്മീർ കാണിച്ച് തന്നതിന്. ഡ്രൈവ് ചെയ്താ മുത്തിന് പ്രത്യേക ആശംസകൾ❤❤
I have visited Leh-Ladhak also the exhibition centre. You can have camphor for easy breathing will be available in your resort or hotel were you stay. Did you have Momos
ലേയിലെ അന്തരീക്ഷവായുവിൽ ഓക്സിജന്റെ അളവ് വളരെ കുറവാണ്. അതുകൊണ്ട് ചെറിയ ഭാരമെടുത്തിട്ട് ചെറിയ ദൂരം സഞ്ചരിക്കുമ്പോൾ തന്നെ കിതയ്ക്കാൻ തുടങ്ങും. അതു പോലെയാണ് വാഹന ഇന്ധനം ജ്വലിക്കാനാവശ്യമായ ഓക്സിജൻ ലഭിക്കാത്തതു മൂലമാണ് അങ്ങനെ സംഭവിക്കുന്നത്. പട്ടിയെ കൊണ്ടുപോയാലും അത് ജീവിക്കില്ല , സമതലത്തിലെത്തുന്നതിനു മുൻപു തന്നെ അത് ചത്തുപോകും .While Increasing the height reducing the temperature, air pressure as well as very less percentage of oxygen content level in the atmospheric air.
30 years before I served in Leh Air Force Station.... Used to visit Thoise, Pratapur ob official duty... Happy to c Leh again.... Now the roads are good. All the best.
Welcome bro! Glad to hear from you that you are also from our Airforce family.what's your name and trade? I used to visit LEH very often as I was working in AN12 and AN32 for long.lot of changes taken place.
ആ ധീര ജവാന്മാരുടെ ശവകുടീരം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ആ പ്രിയപെട്ടവർക് എണ്ണിയാൽ തീരാത്ത ബിഗ് ബിഗ് സല്യൂട്ട് 🙏🙏🙏💪💪💪💪🌹🌹🌹
പുതിയ കമന്ട്രെറ്റർക്ക് സ്വാഗതം. സംഗ്രഹിച്ചു വ്യക്തമായി ഇത് കാണുന്നവർക്ക് ഉൾകൊള്ളാൻ പാകത്തിൽ മിതമായ ശബ്ദത്തിൽ അവതരിപ്പിക്കുന്ന മോൾക്ക് അഭിനന്ദനങ്ങൾ 💐. 🍬🍎🍊🥭🍍
.
അവതരണം മികച്ചതാണ്.. ഒട്ടും ബോർ അടിപ്പിക്കാതെ മറ്റുള്ളവർ ചെയ്യുന്നത് പോലെ വളരെ ഉച്ചത്തിൽ സംസാരിച്ച് (കാറി കൂകാതെ 😂) വീഡിയോ കാണുവാൻ ഉള്ള മനസ്സ് കളയാതെ, ഒരു ക്വാളിറ്റി കാത്തു സൂക്ഷിക്കുന്നു..
സഞ്ചാരം പ്രോഗ്രാം (സഫാരി) കഴിഞ്ഞു പുത്തേട്ടിൻ്റെ വീഡിയോ മാത്രമേ സന്തോഷത്തോടെ ആദ്യം മുതൽ അവസാനം വരെ കണ്ടിട്ടുള്ളത്,(സ്കിപ് അടിക്കാൻ തോന്നില്ല)
അഭിനന്ദനങ്ങൾ..❤
true..സഞ്ചാരം പ്രോഗ്രാം (സഫാരി) കഴിഞ്ഞാൽ, പുത്തേട്ടിൻ്റെ വീഡിയോ മാത്രമേ കാണാറുള്ളു
അതെ
സത്യം
45 വർഷം മുൻപ് ശ്രീനഗറിൽ muunu വർഷം ജോലി ചെയ്തിട്ടും leh കാണാൻ സാധിച്ചില്ല. സങ്കടം ഈ മനോഹര kashchakaliloode sadichadinu ഒരുപാട് നന്ദി. എല്ലാ bhavukangalum ഈ യാത്രക്ക്🎉🎉🎉
Where you from 55 intake? Madhavan p
സ്നേഹം നിറഞ്ഞ ജലജ സിസ്റ്റർ & രതീഷ് ബ്രദർ, മുത്ത് & പവിഴം (പൊന്ന്), എല്ലാവർക്കും അഭിനന്ദനങ്ങൾ, കേരളത്തിൽ നിന്നും ലഡാക്ക് വരെയുള്ള സാഹസിക യാത്രക്ക്! എല്ലാ വീഡിയോസും പോസ്റ്റ് ചെയ്യുന്ന അന്ന് തന്നെ ഞാനും കുടുംബവും കാണുന്നുണ്ട് പക്ഷെ എല്ലാം കൂടി ഇന്ന് ലൈക്കും കമന്റും ഷെയറും ചെയ്യുന്നു. മുത്ത് മോളുടെ ഡ്രൈവിംഗ് excellent!!! ഇനി പവിഴത്തിനെയും കൂടി നല്ല ഒരു ഡ്രൈവർ ആക്കിയെടുക്കണം.
1998നു ശേഷമാണ് Ladakh ഇത്രയും വികസനം ആയത്. ഇപ്പോൾ സിറ്റിയും റോഡും വിഡിയോയിൽ മനോഹരമായി കാണുന്നു. ഏതായാലും നിങ്ങളിലൂടെ ladakh വീഡും കാണാൻ പറ്റി. വളരെ വളരെ താങ്ക്സ്.
Triangle shape ൽ ഉള്ള ഒരു മേശയുടെ table top ആണ് ലേ ലാടാഖ് എന്ന് പറയാം.. എല്ലാം കൊണ്ടും വ്യത്യാസം ഉള്ള ഒരു terrain.. ഭൂപ്രകൃതി, മണ്ണ്, പാറ ഒക്കെ ഹിമാലയത്തിന്റെ വൈവിദ്ധ്യം കാണിച്ചു തരുന്നു.. ടൂറിസ്റ്റുകളെ അനുവദിക്കുന്ന സമയം അല്ലാതെ ഉള്ള സമയം അവിടെ എന്ത് നടക്കുന്നു എന്ന് ആരും കാണുന്നില്ല..
ഒരാളുടെ കമന്റ് വായിച്ചു, വർഷങ്ങൾ കാശ്മീരിൽ താമസിച്ചിട്ട് ലേ ലടാഖ് കാണാൻ പറ്റിയില്ല എന്ന്..
സ്വന്തം വാഹനത്തിൽ സ്വയം ഡ്രൈവ് ചെയ്തുള്ള നിങ്ങളുടെ ട്രിപ്പ് ഒരു adventurous journey തന്നെ..
അതിന്റെ ശെരിക്കും ഉള്ള beneficiaries ഭാഗ്യം ചെയ്‌ത ആ മക്കൾ ആണ്...ഇത്രയും ചെറിയ പ്രായത്തിൽ വളരെ കുറച്ചു പേർക്ക് കിട്ടുന്ന അവസരങ്ങൾ...
Welcome to മുത്ത്, the new compere.. and hai to പൊന്നു.. ഇടയ്ക്ക് അമ്മയിൽ നിന്ന് മൈക്ക് കൈമാറുന്നതിന്...
അടുത്ത ഭാഗം ഉടനെ പോരട്ടെ...❤
(നിങ്ങളുടെ വീഡിയോസ് ഏറെക്കുറെ ഞാൻ 52 ഇഞ്ച് ടീവിയിൽ ആണ് കാണുന്നത്, അത് കൊണ്ട് കൂടെ സഞ്ചരിക്കുന്ന ഒരു effect കിട്ടുന്നു )
രതീഷേട്ടാ .. എന്തായാലു സൂപ്പർ എപ്പിസോഡ് ആണുട്ടോ . ലെയേ കണ്ടിട്ടും മതിയാവുന്നില്ല ...❤❤
വിവരണം നൽകാൻ അച്ഛനേയും അമ്മയേയും സഹായിച്ച മോൾക്ക് ആശംസകൾ .... 🎉
Leh വളരെ മനോഹരം ആണ്.. നല്ല കാഴ്ചകൾ 👏🏻👏🏻👏🏻👌🏻👍🏻👍🏻🌹🙏🏼
ഇന്ത്യയുടെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ യാത്രചെയ്യാൻ സാധിച്ചത്, എല്ലാകാര്യങ്ങളും വിശ്ദീകരിച്ചു തന്നതിനും വളരെയധികം നന്ദി
ഒരുപാട് വിഷമങ്ങൾ മാറാനും മനസ്സ് ഒന്ന് ശാന്തമാവനും ഏറ്റവും നല്ലതാണ് യാത്രകൾ
Putthett travel vloge fans 👍👍👍
പുതിയ വിവരണം.. മറ്റൊരു ശബ്ദം.. അത് തുടരാം 🥰💞💃💃,.. ലെ മനോഹര കാഴ്ചകൾ നിങ്ങളിലൂടെ ഞാനും കാണുന്നു... 💃💃
Leh യുടെ സുന്ദരൻ കാഴ്ചകൾ സമ്മാനിച്ചതിന് 💙💙❤❤🥰
ജലജേ, വാക്ക് മാറ്റരുത്, നാളെത്തന്നെ കാണണം!
ഇന്നത്തെ മനോഹര കാഴ്ചകൾക്ക് നന്ദി🙏
KL04.
🙏🌹🥰💞🎊🎉മനോഹരമായ കാഴ്ചകൾക്ക് puthettu ഫാമിലിയിക്ക് ഒത്തിരി നന്ദി 🎉🎊💞🥰🌹🙏
Manasinu endoru kulirma nammude rajyam ethra bhangiyullathano .❤❤ratheesh brokkum jalajakkum muthu mollkumm ponnu mollkkum asamsakall❤❤❤❤
നയന മനോഹരമായ കാഴ്ചകൾ, ലേ യിലെ കാഴ്ചകൾ ഏറെ ഇഷ്ടമായി.നന്ദി❤️❤️❤️💐💐💐 നമസ്കാരം🥰🎉🎉👍👍👍💕💕💕
സുന്ദരമായ കാഴ്ചകൾ, ജവാൻമാരുടെ സ്മരണകളുടെ കാഴ്ച കണ്ടപ്പോൾ വിഷമം തോന്നി. യാത്ര തുടരട്ടെ !🙌🙌🙌
❤❤ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിൻ❤❤ അത് നമ്മുടെ കൈയ്യിൽ ആണന്നതിൽ നമ്മൾ അഭിമാനിക്കുന്നു❤❤❤
Verry... Verry... Verry...... Good... My bro.. And സിസ്റ്റർ ജലജ,കുഞ്ഞുങ്ങൾ..
Very good excellent informative 👍 explanation
നിങ്ങൾ അടിച്ചുപൊളിക്കുക നല്ല സ്ഥലം ആണ് ലേ ബ്യൂട്ടിഫുൾ ഫാമിലി എല്ലാവരെയും ഒത്തിരി ഇഷ്ടം
ഒരുപാട് വിഷമങ്ങ് ൾ മാറാനും മനസ്സിൽ ഒന്ന് സന്തോഷതന്നെ ഏറ്റവും നല്ലതാണ് യാത്രകൾ
പുതിയ ഗൈഡ് മുത്തിന് അഭിവാദ്യങ്ങൾ ✌🏼
waiting for the next video. വിശക്കുമ്പോൾ നിങ്ങളുടെ ഒരു എപ്പിസോഡ് കണ്ടാൽ മതി. 💪💪👍👍
ജലജ തൊപ്പിയും winter jacket ഉം ഇട്ട് cute ആയിട്ടുണ്ട്😅
മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്കു ആയിരം അഭിനന്ദനങ്ങൾ 🌹👍
Big fan of this Super family❤❤❤Love you dears..
Good video 👍👍
പണ്ട് ഈ സ്ഥലങ്ങൾ കടൽ ആയിരുന്നു വലിയ ഭൂകമ്പങ്ങൾക്കു ശേഷം കടലിൽ നിന്നും രൂപപ്പെട്ട പ്രദേശം ആണ് ഹിമാലയും ലേ ലഡാക്കും. അവിടെ ഓക്സിജൻ തീരെക്കുറവായതിനാലാണ് വാഹനത്തിന് pulling ഇല്ലാത്തത്
എല്ലാ ദിവസവും വീഡിയോ ഇട്ടേൽ കൊള്ളാമായിരുന്നു 🥰 ഒരു ദിവസം ഇടവിട്ട് ഇടാതെ
ഹാപ്പി ജേർണി ❤️❤️😘😘👍👍
നിങ്ങൾ ലേയിൽ താമസിച്ച ഹോട്ടൽ 'Hotel Antelope' ആണോ.വീഡിയോയിൽ കണ്ടപ്പോൾ അങ്ങനെ തോന്നി.ആറുവർഷം മുമ്പ് ഞങ്ങൾ താമസിച്ചത് അവിടെയായിരുന്നു.നല്ല ഹോട്ടലാണ്.
സന്തോഷ് ജോർജ് കുളങ്ങരയുടെ വീഡിയോ പോലെ , സൂപ്പർ ❤❤❤
❤❤❤❤❤ലോറി യാത്ര ഇഷ്ട്ടപെട്ടാണ് വീഡിയോ കണ്ടത്.... ഒരുപാട് യൂട്യൂബ് ചാനൽ ലേ,ലെടാക്ക് വീഡിയോ കണ്ടിട്ടുണ്ട്... എന്നാലും എല്ലാ വീഡിയോ യും കാണും ❤ ഇത് കഴിഞ്ഞു ലോറി വീഡിയോ വരില്ലേ... അച്ഛമ്മക്ക് സുഖം ആണോ ❤❤❤❤മിസ് യൂ ചായി
lorry video varum, achammakku sugam,
ബോർഡർ നിന്നും യൂട്യൂബ് കാണുന്ന ഒരു indian army 😍😍😍😍
Thank u for providing such beautiful scenario which i am sure that i cannot visit in my life time💖thanking u once again sister brother and cute daughters💞❤💖
സൂപ്പർ കാഴ്ചകൾ ആണ് ഓരോ എപ്പിസോഡും ❤❤❤
Nice video with pleasing conversations and explanations!
Enjoy your journey in lachak👍👍
Magnetic hill pokumbil avidathe gurudhwarayil pokanam...
നിങ്ങളുടെ trip കളുടെ പ്രത്യേകത എന്തെന്നാൽ budget friendly ആണ്... ഇത് കണ്ട് മറ്റുള്ള സാധാരണക്കാർക്കും trip കൾ plan ചെയ്യാൻ ഉപകരിക്കുന്നു അത് പോലെ മറ്റുള്ളവരൊക്കെ leh ലൊക്കെ പോയാൽ ഏതെങ്കിലും മഞ് മലയുടെ കുറച്ച് വീഡിയോസ് ഇട്ട് തടിയൂരും... നിങ്ങൾ അങ്ങനെ അല്ല അവിടെ മറ്റുള്ളവർ നമ്മൾക്ക് കാണിച്ചു തരാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്നു Leh ലൊക്കെ മഞ്ഞല്ലാതെ വേറെയും കാണാൻ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്
Superrr thanku for showing Ladak🙏🙏👌👌
Good info thanks Jalaja
Today it’s very interesting all the best
എല്ലാ വിഡിയോസ് കാണുണ്ട്. ടി.വിയിൽ കാണുന്നത് കൊണ്ട് ലൈക്ക് മാത്രമേ ഉള്ളൂ. ❤ എന്തായാലും സന്തോഷം. കാശ്മീർ കാണിച്ച് തന്നതിന്. ഡ്രൈവ് ചെയ്താ മുത്തിന് പ്രത്യേക ആശംസകൾ❤❤
Happy journey safe drive nd save life❤
Leh palace & market really beautiful ❤👌
❤ so informative!!
ബ്യൂട്ടിഫുൾഅടിപൊളി 👌❤️🥰
Super video ❤❤🎉🎉
കൂടെ ഉണ്ട് 🥰👈🏻
Hii...retheeshetta..chechi ❤❤🥰🥰🥰goodnite take care.
I have visited Leh-Ladhak also the exhibition centre.
You can have camphor for easy breathing will be available in your resort or hotel were you stay.
Did you have Momos
Excellant video
നല്ല വിവരണം സൂപ്പർ അടിപൊളി....
god bless you
Nice journey and safe drive love oll❤❤❤❤
നല്ല മെസേജ് തന്നത് സൂപ്പർ 👍👍👍
Nice.....👍🙋👌♥️
മനോഹരം ❤❤❤
❤️❤️സൂപ്പർ ചേച്ചി
ലേയിലെ അന്തരീക്ഷവായുവിൽ ഓക്സിജന്റെ അളവ് വളരെ കുറവാണ്. അതുകൊണ്ട് ചെറിയ ഭാരമെടുത്തിട്ട് ചെറിയ ദൂരം സഞ്ചരിക്കുമ്പോൾ തന്നെ കിതയ്ക്കാൻ തുടങ്ങും. അതു പോലെയാണ് വാഹന ഇന്ധനം ജ്വലിക്കാനാവശ്യമായ ഓക്സിജൻ ലഭിക്കാത്തതു മൂലമാണ് അങ്ങനെ സംഭവിക്കുന്നത്. പട്ടിയെ കൊണ്ടുപോയാലും അത് ജീവിക്കില്ല , സമതലത്തിലെത്തുന്നതിനു മുൻപു തന്നെ അത് ചത്തുപോകും .While Increasing the height reducing the temperature, air pressure as well as very less percentage of oxygen content level in the atmospheric air.
❤❤....ഇവിടൊക്കെ ചെറു വണ്ടിയുമായി പോകാൻ പറ്റുമോ like ഓൾട്ടോ, wagonr,സ്വിഫ്റ്റ്...
പറ്റും
കേരളത്തിൽ നിന്ന് ഓട്ടോ ടാക്സിയിൽ(tata iris )പോയ ആൾക്കാരുണ്ട്
Excellent trip 🎉
Yathraude details👍🏻👌🏻
Happy journey 🎉
Leh Oh BEAUTIFUl.. Enjoy.
Safe journey chechi
Awesome👍
ആശംസകൾ 👍👍👍
Nice narration
30 years before I served in Leh Air Force Station.... Used to visit Thoise, Pratapur ob official duty... Happy to c Leh again.... Now the roads are good. All the best.
Welcome bro! Glad to hear from you that you are also from our Airforce family.what's your name and trade? I used to visit LEH very often as I was working in AN12 and AN32 for long.lot of changes taken place.
@@palanisamyramasamy7687to
Good to meet two ex-airmen in the channel. I left the Air Force in 1987 after 18 years of service.👍
😊
@@paulm.k.8740 sir.i left after 15 years during oct 87.
Vaayuvil oxygen-nte alavu, uyaram kootumbol kurayunnathukondaanu vandiyute pickup kurayunnathu.
Salute to the brave javans.....
Puthettu fans like adichhe
🚛🚛🚛🚛🚛
Happy journey puthettu family
ഇനി കേരള ഹോട്ടൽ കശ്മീർ, ledaku ഭാഗങ്ങളിൽ ഉടനെ ഉണ്ടാകും.
Christal, clear video suuuuuuuper.
സൂപ്പർ സ്ഥലങ്ങൾ താങ്ക യൂ
Wonderful spots
Nallakazhchkal Tanks Tomy P T Veliyannoor driver
Athu kalakki....😁appanum ammayum nalla hotelil kayari chayayum bread 🍞.......makklae koottayima,
Makkal poyi minussathil thatti.... aaru 3g😂
Super
Leh nalla development und......
Nice 👍👌
Jelaja അമമ അച്ഛൻ Unni Marley Vlogs 👌🏻👌🏻👌🏻
Incredible India ❤❤❤
❤❤❤❤❤❤❤ നല്ല ഭംഗി യാണ് കാഴ്ച കൾകാണാൻ
Nigel ethu month annu poyathu
Angane leh yil athi😊
എന്റെ ഡ്യൂട്ടി ഇവിടെ ആണ് 😊😊❤❤❤
For our peaceful life,jai javans sacrifice their life to protect us and our nation, jai Hind.
Leh ഭൂമിയിലെ സ്വർഗ്ഗം തന്നെയാണ്. യാതൊരു സംശയവും ഇല്ല'
Hall of fame light show kandillee
ലൈക് ചെയ്തു വീഡിയോ ഓക്കേ ഫാമിലി ട്രിപ്പ് 👍🏼 എല്ലാവർക്കും സാധിക്കില്ല 🙏
Leh yil ഇരുന്നു കാണുന്ന ഞാൻ ഹാൾ ഓഫ് ഫെയിമിൽ നൈറ്റ് ലൈറ്റ് ഷോ മിസ്സ് ചെയ്യല്ലെ അവിടെ ആർമിയുടെ ഒരു കഫെ ഉണ്ട് സൗത്ത് ഇന്ത്യൻ ഐറ്റംസ് കിട്ടും
Yu are the Greate Family
Nice ❤
12.55 paranjappozha palarum pattiye🐕kandath 👍