ദോശയും രണ്ട് ചമ്മന്തി കറിയും | Red & White Coconut Chutney | Kerala Style Dosa

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Ingredients
    Raw rice - 2 glass.
    Urad dal - 1 glass.
    Salt to taste.
    Bird’s eye chilies
    Shallots.
    Coconut oil.
    Mustard.
    Curry leaves.
    Dried chilies.
    Method
    1)Soak urad dal and rice in water.
    2)Once the urad dal and rice are soaked, grind to make a keep it for fermenting overnight. Once fermented season with salt.
    3)Use a flat pan to do the dosa.
    4)For the chutney, Make a paste of bird’s eye chilies, salt, and grated coconut. Heat a pan with oil, splutter mustard seeds, saute in shallots, dried chilies, and curry leaves. To the sauteed shallots add the paste with little water and bring it to boil. Remove from flame.
    5)For the second chutney, make a paste of dried chilies, grated coconut, ginger, shallots, and salt. Heat a pan with coconut oil, splutter mustard seeds, saute in shallots, curry leaves, and dried chilies. Add in the paste with little water and bring it to boil. Remove from flame.
    Enjoy dosa with chutney of your choice…
    ആവശ്യമുള്ള ചേരുവകൾ
    പച്ചരി-ഇരുനാഴി
    ഉഴുന്ന്-നാഴി
    ഉപ്പ് - ആവശ്യത്തിന്
    കാന്താരി
    ഉള്ളി
    വെളിച്ചെണ്ണ
    കടുക്
    കറിവേപ്പില
    വറ്റൽമുളക്
    തയ്യാറാക്കുന്ന വിധം
    1.ഉഴുന്നും പച്ചരിയും വെള്ളത്തിലിട്ട് കുതിർക്കുക.
    2.കുതിർന്ന പച്ചരിയും ഉഴുന്നും അരച്ചെടുത്ത് പുളിക്കാൻ വക്കുക. പുളിച്ച് വന്നാൽ ആവശ്യത്തിന് ഉപ്പുകൂടി ചേർക്കുക.
    3.ദോശക്കല്ലിൽ എണ്ണയൊഴിച്ച് ഓരോന്നായി ചുട്ടെടുക്കുക.
    4. ചമ്മന്തിക്ക് ഉപ്പും കാന്താരിയും അരച്ചെടുക്കുക. അതിന്റെ കൂടെ തേങ്ങയും കൂടെ ഇട്ട് അരക്കുക. ശേഷം ഉള്ളിയും ഇട്ട് അരക്കുക. ചൂടായ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കറിവേപ്പിലയും ഉള്ളി അരിഞ്ഞതും വറ്റൽ മുളകും ഇടുക. ശേഷം അരച്ചുവച്ച ചമ്മന്തിയും വെള്ളവുമൊഴിച്ച് തിളക്കുമ്പോൾ വാങ്ങുക.
    5.വറ്റൽ മുളക്, ഉപ്പ് എന്നിവ അരക്കുക. പിന്നീട് തേങ്ങ ചേർത്തരയ്ക്കണം. ശേഷം ഇഞ്ചി ഇട്ട് അരയ്ക്കണം. അതുകഴിഞ്ഞു ഉള്ളിയും അതിന്റെ കൂടെ ഇട്ട് അരയ്ക്കണം. ചൂടായ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കറിവേപ്പിലയും ഉള്ളി അരിഞ്ഞതും വറ്റൽ മുളകും ഇടുക.ശേഷം അരച്ചുവച്ച ചമ്മന്തിയും വെള്ളവുമൊഴിച്ച് തിളക്കുമ്പോൾ വാങ്ങുക.
    ദോശയും രണ്ട് ചമ്മന്തി കറിയും തയ്യാർ.
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Membership : / @villagecookingkeralayt
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44

Комментарии • 390

  • @anoopndk9350
    @anoopndk9350 4 года назад +80

    ഇത്രയും നാടൻ രീതിയിൽ പാചകം ചെയ്യുന്ന അമ്മയ്ക്ക് സല്യൂട്ട്

  • @rajeevanrajeevan3957
    @rajeevanrajeevan3957 4 года назад +158

    എല്ലാവരും ട്രഡീഷണൽ പറച്ചിലിൽ മാത്രം. അമ്മയുടെ പാചകമാണ് യഥാർത്ഥ ട്രെഡിഷണൽ. അഭിനന്ദനങ്ങൾ.

  • @valsannavakode7115
    @valsannavakode7115 4 года назад +27

    ഇതാണ് ശരിക്കും ഓർഗാനിക്. എല്ലാം കൊണ്ടും. പുറത്തു അടുപ്പ്, വിറക് എല്ലാം. അഭിനന്ദനങ്ങൾ

  • @Arsha86
    @Arsha86 3 года назад +156

    അമ്മയുടെ കയ്യിൽ നിന്നും ഒരു ദിവസം ഫുഡ്‌ കഴിക്കണം എന്ന് ആർക്കൊക്കെ ആഗ്രഹമുണ്ട്

  • @elu33
    @elu33 4 года назад +52

    ഒന്നും പറയാൻ ഇല്ലാ.. സൂപ്പർ..'അമ്മ പോളി...ക്യാമറ മാൻ കിടു ...😍കണ്ടിട്ടിട്ട് കൊതി ആകുന്നു 😋

  • @sheelaantony8047
    @sheelaantony8047 3 года назад +3

    🤤കൊതി വന്നിട്ടു പാടില്ലൻറ്റമ്മോ, aa കത്തിയും, അറിയലും, അരകല്ലും, വിറകടപ്പും, നാടൻ പാചകവും 👌😊
    എല്ലാ അനുഗ്രഹവും അമ്മക്ക് ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു😇

  • @lekshmilechu1465
    @lekshmilechu1465 3 года назад +1

    അമ്മയുടെ പാചകം അടിപൊളിയാ. എനിക്ക് ഒത്തിരി ഇഷ്ടാ ഈ ചാനൽ.

  • @akhilmr5557
    @akhilmr5557 4 года назад +44

    അ ചമ്മന്തിയുടെ മണം ഇവിടെ കിട്ടി... ആഹാ.. അന്തസ്സ്... 😘😘😘😘

  • @SuperLoveshore
    @SuperLoveshore 4 года назад +43

    പുറത്തെ സൗണ്ട് ഒരും രക്ഷയുമില്ല ❤️

  • @Itsme-vl4wy
    @Itsme-vl4wy 4 года назад +41

    ഈ ഉണ്ടാക്കിയത് തിന്നുന്ന ആളിന്റെ ഭാഗ്യം 😍

  • @ullasan1905
    @ullasan1905 4 года назад +23

    ഇത്രെയും perfect ആയി nostaglic വന്ന വേറൊരു food channel ഇല്ല... background score super,... കണ്ടിട്ട് കൊതി തോന്നി... വീട്ടിൽ ഒരു അമ്മി കല്ല് ഉണ്ടായിരുന്നു....😊..പണ്ട് 'അമ്മ അതിലാണ് ദോശ ഉണ്ടാക്കി തന്നിരുന്നത്.. എന്തായാലും ഇതു കഴിക്കാൻ പറ്റുന്നവർ ഭാഗ്യം ഉള്ളവർ ആണ്.. എല്ലാം pure അല്ലേ....👌😍

    • @maholidaysonline6600
      @maholidaysonline6600 4 года назад +1

      Ammikallilo?

    • @suts3853
      @suts3853 4 года назад +1

      Ammikall ennal arakall alle eth attukall

    • @shobhanaag3935
      @shobhanaag3935 4 года назад

      അമ്മിക്കല്ലിൽ ദോശ

    • @balachandrannairr7548
      @balachandrannairr7548 4 года назад

      കഷ്ടം 🤔🤔😴😇

    • @sreekumarl2048
      @sreekumarl2048 2 года назад

      എനിക്കും അമ്മിക്കല്ലിൽ അരച്ച ദോശ തിന്നാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.

  • @enjoylittlethings2458
    @enjoylittlethings2458 3 года назад +5

    അമ്മ എന്താ ഒന്ന് ചിരിക്കാത്തെ???? എപ്പോഴും മുഖത്തൊരു ഗൗരവം ആണല്ലോ..ഇനി വീഡിയോ ഇടുമ്പോൾ ചിരിക്കണേ.... പിന്നെ, ആ രാ ഈ വീഡിയോ പിടിക്കുന്നെ???? എല്ലാത്തിനു മുള്ള മറുപടി വീഡിയോ വഴി തരുമെന്ന് വിശ്വസിക്കുന്നു.... ദൈവം ഒരുപാട് അമ്മയെ അനുഗ്രഹിക്കട്ടെ.... ഒത്തിരി സ്നേഹത്തോടെ ഏഴാം കടലിനക്കരയിൽ നിന്നും അമ്മയെ ഇഷ്ടപ്പെടുന്ന ഒരു മകൾ....❤️❤️🙏🙏🙏🙏🙏😘😘😘😘😘☺️❤️

  • @karthik9292
    @karthik9292 4 года назад +66

    ആ ക്യാമറയുടെ ഡയറക്ഷനും ആ സ്ഥലവും ആ ബാക്ഗ്രൗണ്ടും ന്റ പൊന്നോ . ഇപ്പോഴത്തെ ചാനലുകൾ ഗ്യാസ് സ്റ്റോവ് ഉപ്പോയോഗിച് കുക്ക് ചെയ്യുന്നതിനേക്കാൾ എത്ര മനോഹരം അടുത്ത പ്രാവിശ്യം ഭക്ഷണം കഴിക്കുന്ന സിൻ ന്റ ലെങ്ത് കുടി കുട്ടിക്കോ 😋😋

  • @sumakt6257
    @sumakt6257 2 года назад +2

    എന്റെ കുട്ടിക്കാലവും, അമ്മമ്മ ഉണ്ടാക്കുന്ന ദോശയും ഓർമയിൽ വരുന്നു ♥️

  • @sangeetagawai6842
    @sangeetagawai6842 2 года назад +1

    Will you give the exact amount of rice and dal and other ingredients which you have used in dosa, excellent

  • @SuperLoveshore
    @SuperLoveshore 4 года назад +355

    അമ്മച്ചിയുടെ കത്തി ഫാൻസ്‌ ഉണ്ടോ ഇവിടെ

  • @msbottlenecktak
    @msbottlenecktak 4 года назад +19

    Must be tasty dosa with chutney the traditional way! Love this amma for her expertise in culinary arts!

  • @aarthichandran850
    @aarthichandran850 3 года назад +6

    She is a very excellent cook and loves to make nice dishes..keep it up Amma 👍

  • @ramas3265
    @ramas3265 2 года назад +2

    When we were children we used to help our grandmother in grinding dosa in these stone grinders.attukal .and of course chutneys too in those ammi kals
    Her cutting skills are amazing
    Great!

  • @viji1216
    @viji1216 4 года назад +11

    ഇതിന്റെ ടേസ്റ്റ് ആലോചിക്കാൻ വയ്യ. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലും ഇത്ര നല്ല ഭക്ഷണം കിട്ടില്ല. ❤️❤️❤️❤️. അമ്മന്റെ കുട്ടികൾ ഭാഗ്യം ഉള്ളവരാണ്.

  • @ammukuriyan7429
    @ammukuriyan7429 3 года назад +2

    She is very authentic and very hardworkingand down to earth.I understand the language, cannot read.

  • @kavithasunil1856
    @kavithasunil1856 3 года назад

    Amma onne chirikke, pinne kathi super, sound, aha ammi kallu, arakunnathe, pathrangal,, kazhukunnathe allam kidu

  • @imsograteful0791
    @imsograteful0791 4 года назад +4

    Vere ethenkilum cookery show kandal ithpole vayil vellam varuvooo😍😍😍❤️

  • @neelimapraveen240
    @neelimapraveen240 4 года назад +46

    അമ്മ എന്തു വൃത്തിയും വെടിപ്പോടെയും ആണ് ഓരോ കാര്യങ്ങൾ ചെയ്യുന്നത് 😍😍😘😘

  • @karthilallitqamma9649
    @karthilallitqamma9649 4 года назад +4

    Amme tq ketto amma cheiyunna yellam supara adipoli amme . Amme dosaikku pachchari yaano athava pulungalari aano amme onnu parayaamo

  • @rainbowcloudyx5126
    @rainbowcloudyx5126 2 года назад

    Ammayude pachakam kandu jhan Kure padichu tank you amma

  • @manuanagha3394
    @manuanagha3394 4 года назад +25

    കലക്കി അമ്മേ നാളെ എന്റെ brakefast ദോശയും ചമ്മന്തി ആയിരിക്കും 😘😘😍😍

  • @sundarpainter2195
    @sundarpainter2195 Год назад

    எனது பெற்ற தாயை கண் முன்னே வந்து நிறுத்தி விட்டீர்கள்...... அருமையான தோசை
    மற்றும்
    சட்னி
    சூப்பர்....

  • @sindhukn2535
    @sindhukn2535 3 года назад +3

    I am a vegetarian and love your vegetarian dishes

  • @ambily4
    @ambily4 4 года назад +3

    Kanthari uppum kooti arakkunna kandappol vaayil vellam vannu 😋😋 namukku ariyam athinte taste....👌

  • @jeevavadamalai2627
    @jeevavadamalai2627 4 года назад +17

    வணக்கம் அம்மா new subscriber
    Ur recipes very testy 😋 dosa chutney my favorite dish I'm from Tamilnadu

  • @padmalathajana5514
    @padmalathajana5514 4 года назад +3

    Amma namaskaram am a teluguite love ur cooking I have notedown few of ur recipes after all i love keralian cooking

  • @sindhumenon7383
    @sindhumenon7383 4 года назад +4

    I remember my childhood days seeing your recipe my grandmother use to cook in that utensils and your style too same. yummy recipes.chatni mouthwatering 👍

  • @devusblog8815
    @devusblog8815 3 года назад

    സൂപ്പർ അമ്മാ. ഒത്തിരി ഇഷ്ടം. ♥️♥️♥️. ഞാൻ ദോശ എങ്ങിനെ ഉണ്ടാകുന്നെ എന്ന് നോക്കായിരുന്നു... 😀.. ഞാൻ അമ്മച്ചിയെ നോട്ടം ഇട്ടു വെച്ചിട്ടുണ്ടേ.. 😃😃😘😘😍😍👍👍. എനിക്കും ഉണ്ടാക്കി നോക്കണം. താങ്ക്സ് അമ്മാ.. ♥️♥️

  • @patilsuvidha1861
    @patilsuvidha1861 3 года назад +2

    @ Village Cooking Kerala please provide the link for Kadai Pan . Nice cooking recipies.👍🏻

  • @sandyspecial7101
    @sandyspecial7101 4 года назад

    Amma undakkunne ellam kanda kothi varunnunt

  • @pandora2387
    @pandora2387 4 года назад +1

    Aa dosa kaanumpole ariyaam athinte mahathwam super ammachi

  • @Star-oe3cl
    @Star-oe3cl 4 года назад +2

    I like ur all recepies
    Dosa and chutney my favourite 😋😋👌👌👌 from Kuwait

  • @simisunny2478
    @simisunny2478 4 года назад +1

    അമ്മയുടെ ദോശ കണ്ടിട്ട് കൊതിയായി. തിന്നണ മാതിരി ഫീലിംഗ്.

  • @rajithavs3152
    @rajithavs3152 4 года назад +12

    ദോശ & ചമ്മന്തി 😋😋.. ഞാനും ഇന്ന് ദോശ ആണ് ഉണ്ടാക്കിയത്..

    • @neelimapraveen240
      @neelimapraveen240 4 года назад +2

      തേങ്ങാ ചമ്മന്തിയിൽ ചെറിയ ഒരു കഷ്ണം ഇഞ്ചി കൂടി ചേർത്താൽ ടേസ്റ്റ് ഒന്നു വേറെയാണ്

    • @jollykv2663
      @jollykv2663 3 года назад

      അനാവശൃ സംസാരമിസലാതെ വീഡിയോ ചെയയുനനതീഇന്‌ ഒരുപാടു നൻദി

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 4 года назад +3

    Amma knows everything about cooking adipoili tastey anu glamerous chammnthy

  • @anjalinair4700
    @anjalinair4700 2 года назад

    Eee Ammechi ethrea kazttapedunnthe, kadditte sahikunnila, pavem ellam nannittude👌

  • @sharunjose5008
    @sharunjose5008 4 года назад +7

    Ammchiyude ആ കത്തി ഉണ്ടല്ലോ അത് വേറെ ലെവൽ

  • @karthikakannan4994
    @karthikakannan4994 4 года назад +1

    Ammaude pachakam super, oru suggestion unde, paranju chaithal undakan eluppam ayirunnu,

  • @rahulgopi3629
    @rahulgopi3629 4 года назад +1

    Kandittu kothiyavunnu

  • @arathyshijin8443
    @arathyshijin8443 4 года назад +1

    Ente achamma ithupoleya undakiyirunne nostalgia Ammama superrr

  • @varshapowershot
    @varshapowershot 4 года назад +2

    Enthoru rasama kanaan. Kothivittu chathu😋😋😋😋

  • @vsadasivan7022
    @vsadasivan7022 4 года назад +4

    അമ്മയ്ക്ക് അഭിനന്ദനങ്ങൾ

  • @rajanir872
    @rajanir872 3 года назад +2

    സൂപ്പർ

  • @rajvarad7554
    @rajvarad7554 3 года назад +4

    Naadan Food👌- Video / Camera 👌- Editing 👌 - Presentation 👌 👌👌👌rocking.

  • @geethasubramoniam5906
    @geethasubramoniam5906 4 года назад +2

    ചുവന്ന ചമ്മന്തിക്ക് ഉപ്പു കൂട😍😍

  • @beenakc2332
    @beenakc2332 4 года назад

    Nannayitundu

  • @raheenarasheed529
    @raheenarasheed529 4 года назад +11

    Ammma yude oro videosinaayy kathyrikunnu Amma ishtaam😘

  • @anantkhot6095
    @anantkhot6095 2 года назад +1

    In Maharashtra We say to this item "आंबोळी"
    Preparation is the same in Kokan side of Maharastra.

  • @rajalakshmi.a2686
    @rajalakshmi.a2686 2 года назад +1

    Super amma 👌❤️

  • @krishna3032
    @krishna3032 4 года назад +7

    ആട്ട് കല്ലിൽ ആരച്ചതിൻ്റെ കാണാനുണ്ട് കണ്ടാലേ അറിയാം രുചി

    • @sreelathagopan1825
      @sreelathagopan1825 4 года назад

      കുറെ അരച്ചത് ആണ്. ഉരലിൽ ഇടിച്ചു പൊടി ഉണ്ടാക്കി. ഇപ്പോൾ അല്ലെ മിക്സി

  • @rahulck7548
    @rahulck7548 3 года назад +1

    Super aayind chechi 👍

  • @pushpathomas9697
    @pushpathomas9697 2 года назад +1

    Super

  • @aidashavalynn
    @aidashavalynn 4 года назад +1

    Nowadays it’s so hard to find a person like her.... she’s precious with all the skills ... your channel is so lucky to have her.... keep rocking

  • @jackiecorreira8477
    @jackiecorreira8477 2 года назад +1

    Sooo lovely

  • @Sanaharris9480
    @Sanaharris9480 4 года назад +2

    Adipoli

  • @musfirahsarmad9012
    @musfirahsarmad9012 2 года назад

    Plz use the better nd clean glass for measuring the raw rice

  • @alialiyar3411
    @alialiyar3411 4 года назад +2

    Enna theykkan amma undakkiyath pole chakiri vech ente ikkante ummayum undakkarund njngal ath aan upayogikkar👍

  • @rajeevkr1161
    @rajeevkr1161 4 года назад +1

    Chattikal evidennu vargiyatha super

  • @jibinaramshad7393
    @jibinaramshad7393 4 года назад +3

    engane traditionalaaayit undakkunna food kaanumbol thanne vaayil kappalodaanullq vellam niryaum athupole vayarum nirayum ethinum venam oru yogam

  • @sreelekha4960
    @sreelekha4960 4 года назад

    Ingane aatukkalil arakkan nalla pani undaule

  • @s.j7677
    @s.j7677 3 года назад

    Ammachiye kond ie pani muzhuvan chaiyikunna 📷 aalkoru valiya🙏🙏🙏 namaskaram😲😲

  • @anitagangadharan8675
    @anitagangadharan8675 4 года назад +1

    Very tasty and very authentic way she makes.

  • @sushammamullick7661
    @sushammamullick7661 4 года назад +1

    Nadan dosayum chammantiyum adipoli

  • @sajanaroy536
    @sajanaroy536 4 года назад +3

    Love you Amma....😘 You're amazing 🙏🙏

  • @sannasannasannasanna4771
    @sannasannasannasanna4771 4 года назад +2

    Chala baga chesaru Amma

  • @sujathad9479
    @sujathad9479 2 года назад +1

    Nice

  • @shajirashameer166
    @shajirashameer166 4 года назад +1

    Ammakku oru chakkara ummaa 😍😍😍😍😍

  • @leenakuriyan99
    @leenakuriyan99 4 года назад +1

    Very nice ammachi god bless you

  • @safeelanisar1544
    @safeelanisar1544 3 года назад

    Eee amma poliyanu 👍👍

  • @meetnairnilesh
    @meetnairnilesh 3 года назад +1

    She’s the best!!

  • @rakheelakshmanan3003
    @rakheelakshmanan3003 4 года назад +2

    Ariyudeyum uzhunninteyum alavukal koodi paranju tharu amme

  • @manjujohnson3196
    @manjujohnson3196 4 года назад +1

    ammye orupadishttam

  • @parvathyramesh6556
    @parvathyramesh6556 3 года назад

    Uff oru rekshem ella amme poli poli😋😋😋😋😋😋👌

  • @joicethampy5529
    @joicethampy5529 4 года назад +1

    Brush venda paisa kalayanda natural brush super

  • @meeghujohn3290
    @meeghujohn3290 2 года назад

    I tried chutney came out well

  • @chippyanirudhan6538
    @chippyanirudhan6538 4 года назад +1

    Ho aa dosa kandit kothiyakunu

  • @ishaniiwanthika8529
    @ishaniiwanthika8529 3 года назад

    I sooo like ur recipe.its mach in sri Lankan recipi.so i like this vedio

  • @sreenath3660
    @sreenath3660 4 года назад

    E amamma oru rakshayillaaaa lockdownil natinu purathulaa ngagale kothipikanyituu.....

  • @devc4500
    @devc4500 4 года назад

    Hi ammachi your record very nice super,one doubt raw rice or idly rice pls tell me ammachi

  • @sheelachandran4859
    @sheelachandran4859 2 года назад +1

    ❤️❤️❤️❤️❤️👍👍👍 good job lovely

  • @nandanabijunandhu758
    @nandanabijunandhu758 4 года назад +2

    Dosa adepoziiii

  • @ayanavineeth1823
    @ayanavineeth1823 4 года назад +2

    Enth rassayitta amma vaykunne kandalariyam nalla kaipunyamundennu. Nallathvarate.....

  • @saritharenjith5939
    @saritharenjith5939 4 года назад +4

    Super amma👏👏

  • @Sajis_Music_World
    @Sajis_Music_World 4 года назад +17

    ഹൊ..എന്റെ പൊന്നു...
    കൊതി മൂത്ത് എനിക്ക് വല്ല ഹേർട് അറ്റാക്ക് വന്നാൽ നിങ്ങള് ഉത്തരവാദിത്വം പറയണം.
    എന്ത് നല്ല അമ്മ....100. മർക്കും ആ അമ്മക്ക്.

  • @harihara6673
    @harihara6673 4 года назад +4

    Idly, dosa, sambar is is tamilnadu special.. 🤤

    • @dhanashekarnamvazhi2419
      @dhanashekarnamvazhi2419 2 года назад

      1956க்கு முன் அது சென்னை மாகாணம் இப்போழ்து கேரளம்

  • @geethaaravindan2693
    @geethaaravindan2693 4 года назад +1

    Amme orupadishtam super

  • @salimol9134
    @salimol9134 4 года назад +1

    Onnum parayanilla 👌👌👌🤝🤝🤝😋

  • @gowriganga5928
    @gowriganga5928 4 года назад +2

    എന്റെ ആച്ചമ്മയെ മിസ്സ്‌ ചെയ്യുന്നു 😍😍😍😍

  • @alphyseban5892
    @alphyseban5892 4 года назад +8

    എല്ലാം വളരെ വൃത്തിയോട് കൂടെ ചയ്യുന്നു എന്ന് മാത്രമല്ല ശെരിക്കും വീട്ടിലെ അമ്മച്ചി ചയ്യുന്ന ഒരു ഫീൽ കിട്ടുന്നുണ്ട്

  • @lakshmiprasanna4114
    @lakshmiprasanna4114 4 года назад +3

    Super traditional food, thank u for teaching amma

  • @mittua9421
    @mittua9421 3 года назад

    Amma adipoliyatto 😘...spr ..

  • @raghipv6478
    @raghipv6478 3 года назад

    Super
    Avasanam food kazhikkan varunna chettanode kurachu asooya thonund ketto

  • @ckhoney8067
    @ckhoney8067 3 года назад

    Mixiyo grindero athepole cookero gasso yathoru vidha arbhadangalumillathe avasyathin mathram samsaravumulla ee ammayude pchakamaanu thaninadan traditional ennokke viseshipikkan pattunna pachakam. Ithin Like cheythillenkil pinne enthinanu Like cheyyande...

  • @shanthageorge8254
    @shanthageorge8254 3 года назад

    I have become your fan. I am subscribing.