1995 to 2003 കാലഘട്ടങ്ങളിൽ തമിഴ്നാട്ടിലെ സേലം സ്വദേശിയുടെ കൈവശം കാണാറുണ്ടായിരുന്നു. ഏതോ ഒരു പഴയ സ്കൂട്ടർ എന്ന് മാത്രം നോക്കി കണ്ടു. അന്ന് ഈ ചരിത്രം അറിയാതെപ്പോയി ഇന്ന് അതിനോട് ആദരവ് തോന്നുന്നു. ഒരു കാറിൻ്റെ Review ചെയ്യാൻ ഏത് പോലിസിനും കഴിയും പക്ഷെ ഇത് പോലുള്ള ചരിത്ര നിധികളായ ARAVIND CAR, കുവൈത്തിൽ നിന്നും കേരളത്തിലേക്ക് കാർ ഡ്രൈവ് ചൈയ്ത ഒരു വ്യക്തിയുടെ ചരിത്രം. ഇതൊക്കെയാണ് ശരിക്കും journalism. Really You are a great Mr.Bsiju N Nair Thank you
കൈമനത്തുനിന്നും കരുമത്തേയ്ക്ക് പോകുന്നിടത്തുള്ള ഒരുബസ്റ്റോപ്പും സ്കൂട്ടർ കമ്പനി എന്ന പേരിലാണ് പണ്ട് അറിയപ്പെട്ടിരുന്നത് ഈ സാങ്കേതികവിദ്യയ്ക്ക് വേണ്ടി ഒരു മനുഷ്യായുസ്സ് മുഴുവൻ പ്രയത്നിച്ച മഹത് വ്യക്തികൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
Mr. ബൈജു താങ്കൾക്ക് ഒരായിരം നന്ദി ഈ രണ്ട് പിൻ തലമുറക്കാരെ നമ്മൾക്ക് പരിചയപ്പെടുത്തിയതിനു. Mr. ഹരിശങ്കർ അച്ഛനിൽനിന്നും എത്ര അഴത്തിലാണ് വണ്ടിയുടെ each and every part നെ പറ്റി മനസിലാക്കിരിക്കുന്നത് hat's of you ♥️♥️♥️♥️♥️♥️
വളരെ വിശദമായി തന്നെ അറ്റ്ലൻ്റയെ കുറിച്ച് പറയുന്ന അവരുടെ മക്കളുടെ വാക്കുകൾ ശരിക്കും ഞെട്ടിച്ചു. അന്നത്തെ കാലത്ത് ഇത്രയും പെർഫെക്ട് മേക്കിംഗ് അതും കൂട്തലും ഹാൻഡ് മെയ്ഡ്.. കഴിവുള്ള ആളുകൾ ഉണ്ടായിട്ടും കേരളം അത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയില്ല! വൃത്തികെട്ട രാഷ്ട്രീയവും സമരമുറയും.. വല്ലാത്ത ഒരു ഫീൽ ഇതു കണ്ടപ്പോൾ... really nice Video..
നിങ്ങൾ ഇങ്ങനെ ഒരു വീഡിയോ ചെയ്തില്ലായിരുന്നുവെങ്കിൽ ഈ അത്ഭുത പ്രതിഭാസം മലയാളികൾ ആരും അറിയില്ലായിരുന്നു എന്നതാണ് സത്യം👍 🤝👏രാജ്കുമാർ സാറിനും തങ്കപ്പൻ സാറിനും ഒരു big salute. ഇന്ത്യയിലെ ആദ്യത്തെ സ്കൂട്ടർ ഉണ്ടാക്കിയത് മലയാളി ആണ് എന്ന് ഓർത്ത് നമുക്ക് അഭിമാനിക്കാം.
ചില നാക്കുവടിക്കാത്ത High-Class Auto Vloggers മായി ബൈജുവേട്ടനെ താരതമ്യം ചെയ്യരുത്. അവർക്ക് അവരുടെ ശൈലി. ബൈജുവേട്ടന് പുള്ളീടെ ശൈലി. നമുക്ക് ഒരുപാടിഷ്ടം ബൈജുവേട്ടനെ ! എന്താ കാരണം ? ബൈജുവേട്ടൻ റിവ്യൂ മാത്രമല്ല ചെയ്യാറ്. ഇത്തരം ഹൃദയസ്പർശികളായ കഥകൾ ബൈജുവേട്ടനു മാത്രമേ പറയാൻ പറ്റൂ... തനതു മലയാള ശൈലിയിൽ... പച്ചക്ക്... നമ്മളിൽ ഒരാളായിട്ട് ! നന്ദി ബൈജുവേട്ടൻ !
കണ്ടു കഴിഞ്ഞപ്പോൾ നഷ്ടബോധത്തിന്റെ നെടുവീർപ്പിട്ട് കൊണ്ട് ആകെ ഒരു വല്ലാത്ത ഫീലിംഗ് ,ഓൾഡ് ഈസ് ഗോൾഡിന്റെ ആ മഹത് വാക്യം മനസ്സിൽ നിറഞ്ഞു പതഞ്ഞു വരുന്നതോടപ്പം ഏറെ വിസ്മയത്തോടെ അവരുടെ ജനന മരണ സമയവും അത്ഭുതപെടുത്തുന്നു
ചേട്ടൻ അതൊന്ന് start ചെയ്ത് sound കേൾപ്പിച്ചായിരുന്നു എങ്കിൽ വലിയ സന്തോഷം ആകുമായിരുന്നു...എന്നിരുന്നാലും ഈ വലിയ അറിവ് തന്നതിന് വളരെ നന്ദി.😍ഇനിയും ഇത് പോലെ ഉള്ള അറിവുമായി വരും എന്ന പ്രതീക്ഷയോടെ.......😍🙏🏻
Sri Rajkumar was a close friend of mine , though belated . So far as mechanical engineering is concerned he was a genius . I remember him for the expert advice regarding converting the brakes of a Morris Minor to all leading shoes instead of one leading and one trailing , pure ingenuity !
തിരുവനന്തപുരം ആണ് പത്മനാഭന്റെ മണ്ണാണ് ഇതും ഇതിലും വലുതായ് പലതും ഇവിടെ ഉണ്ട് എല്ലാ പൊടിതട്ടി എടുത്താൽ ഒരു പക്ഷേ ജപ്പാനും ചൈനയും അമേരിക്കയും ഒന്നും ഒന്നുമല്ല ഇന്ത്യയുടെ മുൻമ്പിൽ തിരുവനന്തപുരത്തുകാരനായ് ജനിച്ചതിൽ അഭിമാനിക്കുന്നു ബൈജു ചേട്ടാ നന്ദി ദശാവതാരം ബിജീയം കൂടെ വോണം
കറക്റ്റ് ബ്രോ, ഇന്ത്യ രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ പറ്റുന്ന എത്രയോ പ്രതിഭാശാലികൾ ഉള്ള കേരളത്തിൽ നെറികെട്ട രാഷ്ട്രീയ തിമിരം ബാധിച്ചവരെ കൊണ്ട് എന്തൊക്കെ സംരംഭങ്ങൾ ആറടി മണ്ണിൽ മൂടപ്പെട്ടു..😡 ഇതൊക്കെ കാണുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു 😢😢 ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ അഭിമാനമായിരുന്ന നമ്പിനാരായണൻ എന്ന പ്രഗതഭനായ ശാസ്ത്രജ്ഞനെ പോലും രാഷ്ട്രീയ താല്പര്യങ്ങൾക്കും പകപോക്കലിനും വേണ്ടി ഇല്ലാതാക്കിയതോർക്കുമ്പോൾ പുച്ഛം തോന്നുന്നു..
Hai baiju n Nair, It was a great pleasure of see my 70 years old Morris which was earlier registered in pkd. I had the old photo which I was sitting on the bonet by my dearest ammachi. I have the photo in my hand.
ബൈജു ചേട്ടാ ഇത് പോലെ ഉള്ള പുതിയ അറിവ് പകർന്ന് തരുന്ന വീഡിയോ ചെയ്യുന്നതിൽ പ്രത്യേക അഭിനന്ദനങ്ങൾ. വിവരം ഇല്ലാത്ത ഭക്ത ജനങ്ങളെ നിങ്ങൾ കാര്യമാക്കേണ്ട... സന്തോഷ് സാറിനെ റോൾ മോഡൽ ആക്കി മുന്നോട്ട് പൊയ്ക്കോള്ളു...
ഇതിൽ നിന്ന് ഒരു കാര്യം മനസിലായത്.. കമ്മ്യൂണിസം എന്ന ആശയം നാടിനു ഉപകാരം ഉള്ളതല്ല എന്ന് തന്നെ...ഇതൊക്കെ കേക്കുമ്പോ.. സിപിഎം എന്ന വൃത്തികെട്ട പാർട്ടി വിട്ടതിൽ അഭിമാനം 💪
ആദ്യം താൻ ഈ വീഡിയോ മുഴുവൻ കാണ് ഇതിന് ഇന്ത്യാ ഗവൺ മെന്റിന്റെ അപ്രൂവൽ കിട്ടാൻ മുൻകൈ എടുത്തത് രണ്ട് CPI mp മാരാണ്. കൂടാതെ അന്ന് ഇവരുടെ കൂടെ പ്ലാന്റ് സെറ്റ് ചെയ്യാൻ കൂടെ നിന്നതും CPI കാരനാണ്. ഇതു പൂട്ടാൻ കാരണം നോർത്തിന്ത്യൻ ലോബി ആണെന്ന് വ്യക്തമായി ഈ വീഡിയോയിൽ പറയുന്നുണ്ട്
@@abhithpഎന്തുട്ട് തേങ്ങ അടഉവ്വേ ഈ പറയണത്... എന്നിട്ടു എവിടെപോയി ഈ കമ്പനി...😂😂😂🤔🤔താൻ കുത്തി ഇരുന്നു മുഴുവൻ കേക്ക്.....ട്ടോ.. അന്ന് വിവരം ഉള്ള കമ്മിയും ഉണ്ടാരുന്നു.. മോനു ....അങ്ങനെ ഉള്ളവർക്ക് ഒരിക്കലും പാർട്ടിയിൽ സ്ഥാനം ഇല്ല... VS ന്റെ അവസ്ഥ..അതവിടെ നിക്കട്ടെ തൊഴിലാളി സമരം ..എന്ന് പറഞ്ഞത് കേക്കാതെ പോയത് നീ അല്ലെ അന്തം 😂😂 .മലദ്വാറിൽ നിന്ന് ചെവി എടുത്ത് ശരിക്കു കേക്ക് ട്ടോ ..?😜ഇന്നും കേരളത്തിന്റെ ശാപം . ഈ സമരം തന്നെ അല്ലെ...😜😜അന്ന് ആ പാവം ആത്മഹത്യ ചെയ്തില്ല... ഇന്നായിരുന്നു എങ്കിൽ അത് സംഭവിച്ചേനെ.. തന്നെ പോലുള്ള കമ്മി പിണറായി ജനുസ് ഇന്നും ഉണ്ട്.. അന്നും ഉണ്ട് .അതാണ് 😀😂😂😂അപ്പൊ ശരി
ബൈജു സാർ എന്താണ് ഇതൊക്കെ മണ്മറഞ്ഞു പോയ ഇവരൊക്കെയാണ് ശരിക്കും കേരളത്തിന്റെ ഹീറോകകൾ കേരളത്തെ ഓർത്തു ഇപ്പം ലാജിക്കുന്നു ഇതൊക്കെ തപ്പി പിടിച്ചു ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങളും ശരിക്കും ഹീറോയാണ്
രാജ്‌കുമാർ സാറിനെപോലെതന്നെ തങ്കപ്പൻസറിനെപോലെത്തന്നെ റെസ്‌പെക്ട് തോന്നുന്നത്.... അവരുടെ മക്കളോടാണ്... അവരുടെ പിതാക്കന്മാരുടെ കഴിവിനെയും അവരുടെ അച്ചവമെന്റിനെയും 100% ബഹുമാനിക്കുകയും... അമൂല്യമായി അവരുണ്ടാക്കിയത് സൂക്ഷിച്ചു വെക്കുകയും ചെയ്തതിന്...
നമ്മുടെ നാട്ടിൽ നമ്മുടെ ഇടയിൽ തന്നെ നമ്മൾ അറിയാതെ ഒളിഞ്ഞിരുന്ന ഇത്തരം വാഹന അത്ഭുതങ്ങളുടെ ചരിത്രം രസകരമായി എന്നാൽ വിശദമായി തന്നെ പരിചയപ്പെടുത്തി തരുന്ന ബൈജു സാറിനു ഒരുപാട് നന്ദി.. ആസ്വാദനത്തോടൊപ്പം അറിവും ഈ ചാനൽ പകർന്നു തരുന്നു.. ഇതോടൊപ്പം നമ്മുടെ നാട്ടിൽ ഒരുപാട് വിന്റജ് കാറുകൾ നല്ല രീതിയിൽ പരിപാലിച്ചു പോരുന്നുണ്ട്,അത്തരം കാറുകളെ പറ്റി ഇടക്കെങ്കിലും ഇതു പോലെ ചില എപ്പിസോഡുകൾ ചെയ്താൽ നന്നായിരുന്നു എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Unsung heroes. Rajkumar the First engineer to get IAS, Thankappan, from a community of blacksmith, creative and intelligent. Wonderful achievement together. Never forget Their friendship. Kerala should remember them all behind this great achievement. Think that time 1950's. If they were done it today, the company may well recognised. Atlanta scooter India's first geerless scooter.🙏🙏🙏
രാജഭരണത്തെ തെറിവിളിക്കുന്നവർ തിരിവിതാംകൂർ രാജാക്കന്മാരുടെ മഹാമനസ്കത കാണുക. അവർ ഉള്ളത് കൊണ്ട് ഓർമ്മക്ക് എങ്കിലും ഇങ്ങനെ ഒരു വണ്ടി കേരളത്തിന്റെ പേരിൽ ഉണ്ടായി
ചില സമയത്ത് രാജഭരണം ആണ് നല്ലത്. വിവേകിയായ രാജാവിന്റെ ഭരണം >>>>> ജനാധിപത്യം>> വിഡ്ഢിയായ രാജാവ്.... തിരിവിതാംകൂർ രാജാവംശം എല്ലാം ആദ്യത്തെ വിവേകിയായ രാജാവിന്റെ കൂട്ടത്തിൽ പെടുന്നവർ ആണ് 😍😍😍
Hats off to the duo Rajkumar Sir and Thankappan Sir. Also appreciate the nice narration of their sons on the history and for preserving the gem of that scooter intact. Biju Sir, you also deserve an appreciation for tracking this down and for presenting to us so well as usual. 👍❤👍❤
വളരെ വിജ്ഞാനപ്രദമായ വീഡിയോ തയ്യാറാക്കിയതിന് അഭിനന്ദനങ്ങൾ തുടർന്നും താങ്കളുടെ ഭാഗത്ത് നിന്ന് ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. ശ്രീരാജ് കുമാർ സാറിനെ പോലുള്ളവരെ ആദരിക്കുവാൻ മറന്ന തലമുറയെന്ന കുറ്റബോധം നമ്മളിൽ ചിലർക്ക് എങ്കിലും ഉണ്ടാക വാൻ ഇത് ഉപകരിക്കും എന്ന് തീർച്ചയാണ്.ഈ കുറവ് പരിഹരിക്കുവാൻ ഇത് ഉപകരിക്കട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. താങ്കൾക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു
ബൈജു രാജ്‌കുമാർ സർ വേറേ സ്റ്റേറ്റിലാണ് ജനിച്ചത് എങ്കിൽ ഇപ്പോൾ വിമാനം വരേ ഉണ്ടാക്കിയേനെ ( സമരങ്ങള് ഈ നാടിനെ കുത്തുപാള എടുപ്പിച്ചു ) Thanks for this Fantastic video all the best waiting for these kind of video's take care
This is exactly what we are looking from this channel... esp the last 3-4 videos are unique compared to other auto journalists... good.. expecting similar unique stuffs from this channel
Mr. Baiju Nair I used to watch almost all your videos but this is something amazing. We came to know many information like the master brain behind this Rajkumar sir and Thankappan sir. More over I am proud to be an Indian and a Keralite amazing. Make more interesting videos like this .nostalgia
യാതൊരു ബോധവും ഇല്ലാത്ത രാഷ്ട്രീയക്കാർ ഭരിച്ചു ഭരിച്ചു നമ്മുടെ നാട് ഈ വിധത്തിൽ ആയി . ഏതു പോലെ ശപിക്കപെട്ട ഒരു നാട് വേറെ കാണുമോ? ഈ അന്ധമായ അല്ലെങ്കിൽ നാടിനു ഒരു ഗുണവും ഇല്ലാത്ത രാഷ്ട്രീയം നമ്മൾ ഇനിയും തുടരണോ ?????🔥🔥
അറ്റ്ലാന്റ ഒന്ന് ഓടിച്ചു കാണിക്കും എന്ന് വിചാരിച്ചു.ഗിയർലെസ്സ് ആയതുകൊണ്ടാണ് അങ്ങനെ ഒരാഗ്രഹം മനസ്സിൽ വന്നത്.ഒന്ന് സ്റ്റാർട്ട് ചെയ്തു കാണിച്ചു പോലുമില്ല.എന്തായിരുന്നാലും നല്ല വീഡിയോ ആയിരുന്നു,അഭിനന്ദനങ്ങൾ.
കേരളത്തിന്റ ശാപമായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി സംഘടനയാണ് തൊഴിൽ സമരങ്ങളിലൂടെ കേരളത്തിന്റ അഭിമാനമാകേണ്ടിയിരുന്ന ഈ കമ്പനി പൂട്ടിച്ചത് എന്ന് എത്ര പേർക്ക് മനസിലായി ...?
ആദ്യം താൻ ഈ വീഡിയോ മുഴുവൻ കാണ് ഇതിന് ഇന്ത്യാ ഗവൺ മെന്റിന്റെ അപ്രൂവൽ കിട്ടാൻ മുൻകൈ എടുത്തത് രണ്ട് CPI mp മാരാണ്. കൂടാതെ അന്ന് ഇവരുടെ കൂടെ പ്ലാന്റ് സെറ്റ് ചെയ്യാൻ കൂടെ നിന്നതും CPI കാരനാണ്. ഇതു പൂട്ടാൻ കാരണം നോർത്തിന്ത്യൻ ലോബി ആണെന്ന് വ്യക്തമായി ഈ വീഡിയോയിൽ പറയുന്നുണ്ട്
@@abhithp ന്യായീകരിച്ചു മടുത്തു ലേ..? എന്നിട്ടും ഒരല്‍പം ഉളുപ്പ് ഇല്ലല്ലോ.. അവര്‍ തന്നെ ആണ് പൂട്ടിച്ചതും.. അതായത് കൊണ്ട് നടന്നതും നീയെ ചാപ്പാ .. കൊണ്ട് കൊല്ലിച്ചതും നീയെ ചാപ്പാ
അറ്റ്ലാൻറിക് പിന്നിൽ പ്രവർത്തിച്ച മഹാന്മാരായ രണ്ടു വ്യക്തികൾക്കും അവരോട് ഒപ്പം പ്രവർത്തിച്ച വ്യക്തികൾക്കും എൻറെ ഹൃദയത്തിൽ നിന്നുള്ള സ്നേഹാദരങ്ങൾ 💐🛵👍👍👍🙏
ഇതു പോലെ എത്രയോ മഹാ രേഥന്മാർ അവരുടെ കഴിവുകൾ കാഴ്ചവെക്കാൻ കഴിയാതെ മണ്ണ് മറഞ്ഞിട്ടുണ്ടാവും.... ഇന്ത്യയിലെ തന്നെ നമ്പർ വൺ ഇൻഡസ്ട്രിസ് കേരളത്തിൽ ഉണ്ടായേനെ.... ബാഡ് ലക്ക്
57 ഇൽ ആരായിരുന്നു 😂😂😜😜😜dr. പറഞ്ഞത് കേട്ടില്ലേ... സ്വകര്യ കമ്പിക്കൂ സർക്കാർ കൂട്ടുനിൽക്കില്ല എന്ന് പറഞ്ഞത്.... ഏതേലും സഖാക്കൾ കാണുന്നുണ്ടങ്കിൽ മനസിലാക്കുക ഈ നശിച്ച രാഷ്ട്രീയത്തെ. .. എന്ന് .. സ്നേഹത്തോടെ... ഒരു ex കമ്മി
@@aravindradhakrishnan5941 ആദ്യം താൻ ഈ വീഡിയോ മുഴുവൻ കാണ് ഇതിന് ഇന്ത്യാ ഗവൺ മെന്റിന്റെ അപ്രൂവൽ കിട്ടാൻ മുൻകൈ എടുത്തത് രണ്ട് CPI mp മാരാണ്. കൂടാതെ അന്ന് ഇവരുടെ കൂടെ പ്ലാന്റ് സെറ്റ് ചെയ്യാൻ കൂടെ നിന്നതും CPI കാരനാണ്. ഇതു പൂട്ടാൻ കാരണം നോർത്തിന്ത്യൻ ലോബി ആണെന്ന് വ്യക്തമായി ഈ വീഡിയോയിൽ പറയുന്നുണ്ട്
Vandi bhranthan plus oru mechanical engineering student aayathukondano entho..ee kadha kettappo kannu kiranjathu. I visualized the whole story .. oru cinema pole njan kandu..and mr hari is a good story narrator.
രാജ്കുമാർ Sir 👍 ബൈജു ഏട്ടാ വ്ലോഗ് സൂപ്പർ 👌 കേരളത്തിൽ കൂടുതൽ ശ്രദ്ധിക്കപെടാതെ പോയ പല മഹത് വ്യക്തികളെയും ബൈജു ഏട്ടന്റെ ചെറിയ (വലിയ ) ചാനലിൽ കൂടി എല്ലാവരിലും എത്തിക്കുന്നു ♥️ 🛵
ഇങ്ങിനെ ഒരു സംഭവം ഞാൻ ആദ്യമായി കേൾക്കുകയാണ്. നമ്മുടെ നാടിന്റെ ചീത്ത പേര് എന്നെങ്കിലും മാറുമോ? ഇന്ദിരാഗാന്ധി എന്തായിരുന്നു എന്ന് മനസ്സിലായല്ലോ. അങ്ങിനെയൊരു പ്രധാനമന്ത്രിയെ എന്നെങ്കിലും ഇനി ഉണ്ടാകുമോ?
ബൈജു ചേട്ടൻ ഇ പണി മുന്നോട്ടു പോവുക
വാഹനം ചരിത്രം പുതു തലമുറക് നൽകുന്ന ബൈജു ചേട്ടൻ അഭിനന്ദനങ്ങൾ
എത്രയോ ബഹുമാനത്തോടെയാണ് ഇവർ പരസ്പരം പിതാക്കന്മാരെ അഭിസംബോധന ചെയ്യുന്നത്.ഇവരോക്കെയാണ് ലേജൻ്റസ് ❤️❤️❤️
ദരിദ്രരുടെ മക്കൾക്കാണ് തന്തയേയും തള്ളയേയും ഒരു ബഹുമാനവും ആദരവും ഇല്ലാത്തത് അവരെ ആ നരകത്തിൽ തള്ളിയതിന് കാരണക്കാരനായവരെ അവരും നരകിപ്പിക്കുന്നു.
60. വർഷം മുമ്പ് 40.. കിലോമീറ്റർ മൈലേജ്,.. ഗിയർ ലെസ്, നമിച്ചു
1995 to 2003 കാലഘട്ടങ്ങളിൽ തമിഴ്നാട്ടിലെ സേലം സ്വദേശിയുടെ കൈവശം കാണാറുണ്ടായിരുന്നു. ഏതോ ഒരു പഴയ സ്കൂട്ടർ എന്ന് മാത്രം നോക്കി കണ്ടു. അന്ന് ഈ ചരിത്രം അറിയാതെപ്പോയി ഇന്ന് അതിനോട് ആദരവ് തോന്നുന്നു.
ഒരു കാറിൻ്റെ Review ചെയ്യാൻ ഏത് പോലിസിനും കഴിയും പക്ഷെ ഇത് പോലുള്ള ചരിത്ര നിധികളായ ARAVIND CAR, കുവൈത്തിൽ നിന്നും കേരളത്തിലേക്ക് കാർ ഡ്രൈവ് ചൈയ്ത ഒരു വ്യക്തിയുടെ ചരിത്രം. ഇതൊക്കെയാണ് ശരിക്കും journalism. Really You are a great Mr.Bsiju N Nair
Thank you
കൈമനത്തുനിന്നും കരുമത്തേയ്ക്ക് പോകുന്നിടത്തുള്ള ഒരുബസ്റ്റോപ്പും സ്കൂട്ടർ കമ്പനി എന്ന പേരിലാണ് പണ്ട് അറിയപ്പെട്ടിരുന്നത്
ഈ സാങ്കേതികവിദ്യയ്ക്ക് വേണ്ടി ഒരു മനുഷ്യായുസ്സ് മുഴുവൻ പ്രയത്നിച്ച മഹത് വ്യക്തികൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
Mr. ബൈജു താങ്കൾക്ക് ഒരായിരം നന്ദി ഈ രണ്ട് പിൻ തലമുറക്കാരെ നമ്മൾക്ക് പരിചയപ്പെടുത്തിയതിനു.
Mr. ഹരിശങ്കർ അച്ഛനിൽനിന്നും എത്ര അഴത്തിലാണ് വണ്ടിയുടെ each and every part നെ പറ്റി മനസിലാക്കിരിക്കുന്നത് hat's of you ♥️♥️♥️♥️♥️♥️
അദ്ദേഹം ജനിച്ച സ്ഥലം മാറിപ്പോയി..
വിദേശത്ത് എവിടാരുന്നെങ്കിലും ഇപ്പൊ മിനിമം ഒരു യമഹ പോലെ ഉള്ള ബ്രാൻഡിന്റെ ഫൗണ്ടർ ആയി അറിയപ്പെടുമായിരുന്നു 🖤
100% true!!
പഴയ കാല പ്രതാപത്തിന്റെ ഒരു പ്രതിഫലനം. എവിടെയോ ഒരു നൊമ്പരം ഉണർത്തുന്ന സത്യം.
തിരുവിതാംകൂർ രാജകുടുംബം ആദ്യത്തെ കാർ ഉണ്ടാക്കാനും , സ്കൂട്ടർ ഉണ്ടാക്കാനും സഹായിച്ചു. രാഷ്ട്രീയക്കാർ എല്ലാം തുലച്ചു .
Govt nekaaal paisa undairunnurikkanam..
Real pioneering role by the great Royal family
കൊട്ടാരം സഹായിച്ചുണ്ടായതെ അന്നും ഇന്നും തിരുവനന്തപുരത്തു ഉളളൂ
അതിബുദ്ധിമാൻമാരെ തുലച്ചു രാഷ്ട്രീയ നായ്ക്കൾ
Communist kal tholachu yennu para
പൂട്ടേണ്ടി വന്നതല്ല പൂട്ടിച്ചു എത്ര നല്ല മനോഹരമായ വാചകം
16:22 തങ്കപ്പൻ സാറിന്റെ തനി പകർപ്പ് തന്നെ അദ്ദേഹത്തിന്റെ മകനും ❤
വിസ്മൃതിയിൽ ആണ്ടുകിടന്ന ചരിത്രം എന്ന സത്യത്തെ പുറത്ത് കൊണ്ടുവന്നതിന് ഒരായിരം നന്ദി നന്ദി നന്ദി 🙏
ആ രണ്ടു മഹാ പ്രതിഭകളെ ആദരവോടെ പ്രണമിക്കുന്നു. ഇവരെ പരിചയപ്പെടുത്തിയ ബൈജു ജി no words to congratulate you. Just saying Thanks...
വളരെ വിശദമായി തന്നെ അറ്റ്ലൻ്റയെ കുറിച്ച് പറയുന്ന അവരുടെ മക്കളുടെ വാക്കുകൾ ശരിക്കും ഞെട്ടിച്ചു. അന്നത്തെ കാലത്ത് ഇത്രയും പെർഫെക്ട് മേക്കിംഗ് അതും കൂട്തലും ഹാൻഡ് മെയ്ഡ്.. കഴിവുള്ള ആളുകൾ ഉണ്ടായിട്ടും കേരളം അത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയില്ല!
വൃത്തികെട്ട രാഷ്ട്രീയവും
സമരമുറയും.. വല്ലാത്ത ഒരു ഫീൽ ഇതു കണ്ടപ്പോൾ... really nice Video..
വാഹന ലോകം ഒരുപാടു മാറിയെങ്കിലും നമ്മുടെ നാട്ടിലെ രാഷ്ട്രീയ പരമ്പര തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നുണ്ട് 😆😆😆
അടിപൊളി കമെന്റ്.
Really
😁👏👏
By by FYI
Correct 👍
നിങ്ങൾ ഇങ്ങനെ ഒരു വീഡിയോ ചെയ്തില്ലായിരുന്നുവെങ്കിൽ ഈ അത്ഭുത പ്രതിഭാസം മലയാളികൾ ആരും അറിയില്ലായിരുന്നു എന്നതാണ് സത്യം👍
🤝👏രാജ്കുമാർ സാറിനും തങ്കപ്പൻ സാറിനും ഒരു big salute. ഇന്ത്യയിലെ ആദ്യത്തെ സ്കൂട്ടർ ഉണ്ടാക്കിയത് മലയാളി ആണ് എന്ന് ഓർത്ത് നമുക്ക് അഭിമാനിക്കാം.
ഈ ഇടക്ക് ബൈജു ചേട്ടൻ ഇടുന്ന എല്ലാ വീഡിയോസും നല്ലതാനാണ് 👍💯
ഇനിയും ഇതുപോലെ തുടരുക ബൈജു chetta🙌🙌👏
Ellam nallathanu
പ്രിയ ബൈജു , താങ്കൾ ഇതു വരെ ചെയ്ത വീഡിയോകളിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഇതാണ്. അഭിനന്ദനങ്ങൾ.
അന്നും ഇന്നും കേരളത്തിൽ ഒരു മാറ്റവും എല്ലാ എന്ത് വന്നാലും പൂട്ടിക്കും. വലിയ കഷ്ട്ടമാ നമ്മുടെ നാട് ☹️
സത്യം 👌
താങ്കൾക് തെറ്റി ഇന്ന് അതിന് ഒരുപാട് മാറ്റമുണ്ട്
പരമാർത്ഥം 😠
@@rajeeshek6906 ennalum pora
മാറ്റം ഉണ്ട് അന്ന് പൈസ കൊടുത്ത പൂട്ടികുന്നു ഇന്ന് പൈസ കൊടുത്തില്ലെങ്കിൽ പൂട്ടികുന്നു അതാണ് മാറ്റം 😑
ചില നാക്കുവടിക്കാത്ത High-Class Auto Vloggers മായി ബൈജുവേട്ടനെ താരതമ്യം ചെയ്യരുത്. അവർക്ക് അവരുടെ ശൈലി. ബൈജുവേട്ടന് പുള്ളീടെ ശൈലി.
നമുക്ക് ഒരുപാടിഷ്ടം ബൈജുവേട്ടനെ !
എന്താ കാരണം ?
ബൈജുവേട്ടൻ റിവ്യൂ മാത്രമല്ല ചെയ്യാറ്.
ഇത്തരം ഹൃദയസ്പർശികളായ കഥകൾ ബൈജുവേട്ടനു മാത്രമേ പറയാൻ പറ്റൂ... തനതു മലയാള ശൈലിയിൽ... പച്ചക്ക്... നമ്മളിൽ ഒരാളായിട്ട് !
നന്ദി ബൈജുവേട്ടൻ !
കണ്ടു കഴിഞ്ഞപ്പോൾ നഷ്ടബോധത്തിന്റെ നെടുവീർപ്പിട്ട് കൊണ്ട് ആകെ ഒരു വല്ലാത്ത ഫീലിംഗ് ,ഓൾഡ് ഈസ് ഗോൾഡിന്റെ ആ മഹത് വാക്യം മനസ്സിൽ നിറഞ്ഞു പതഞ്ഞു വരുന്നതോടപ്പം ഏറെ വിസ്മയത്തോടെ അവരുടെ ജനന മരണ സമയവും അത്ഭുതപെടുത്തുന്നു
120 cc, 12 bhp
40 kmpl mileage
70kmph max speed
Gear less
Year 1961 😳 👏🏻👏🏻👏🏻
Malayali’s achievements bogged down by vision less politicians
സമരക്കാർ പൂട്ടിച്ചിലായിരുന്നെങ്കിൽ ആ സ്കൂട്ടറും കേരളവും ഇന്ന് എവിടെയോ എത്തിയിരുന്നു
അവരുടെ ലക്ഷ്യം വേറെ ആണ്. എങ്ങനെയും പൂട്ടിക്കുക. അതിന്റെ പാരിതോഷികം ലോകത്തെവിടെയെങ്കിലും വെച്ച് കണക്കു പറഞ്ഞ് മേടിച്ചിട്ടുണ്ടാകും.
ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി 🔥
ഇവർ ഇല്ലാത്ത ചരിത്രം ഇല്ലാലോ 😍
They were enthusiastic about tech and develop
@@Honeypvrk now enthusiasts about cow😜
@@lifegambler2000 😂
Nehru anu india modernize
Super....... ബൈജു.... Bai..... great...... Inventory..... തിരുവിതാംകൂര്‍ മഹാരാജാവ്..... India le പല മാറ്റത്തിന്റെ പിന്നില്‍......
🙏🙏🙏🪔🪔
Correct
ബൈജു ചേട്ടന്റെ ഈ സീരീസ് കണ്ടു തുടങ്ങിയപ്പോൾ ആണ് കേരളത്തിന്റെ വാഹനലോകം ഇത്ര വലുതാണെന്ന് മനസിലായത് 😍😍😍😍
42:49 ഇന്നത്തെ CVT ട്രാൻസ്മിഷൻ 1960ൽ ആ സ്കൂട്ടറിൽ ആ മനുഷ്യൻ കൊണ്ട് വന്നെങ്കിൽ അദ്ദേഹം എത്ര മാത്രം കാലത്തിനു മുൻപേ സഞ്ചരിച്ച ആൾ ആയിരിക്കണം
ചേട്ടൻ അതൊന്ന് start ചെയ്ത് sound കേൾപ്പിച്ചായിരുന്നു എങ്കിൽ വലിയ സന്തോഷം ആകുമായിരുന്നു...എന്നിരുന്നാലും ഈ വലിയ അറിവ് തന്നതിന് വളരെ നന്ദി.😍ഇനിയും ഇത് പോലെ ഉള്ള അറിവുമായി വരും എന്ന പ്രതീക്ഷയോടെ.......😍🙏🏻
രാജ്കുമാർ സാർ & തങ്കപ്പൻ സാർ 👍👍
Salute Raj kumar sir.. Thankappan sir..❤️❤️🙏🙏.. Dr vinayan sir . ഹരിശങ്കർ sir ♥️♥️🙏🙏.. Baiju sir♥️
ഒരു സിനിമ എടുക്കാനുള്ള കഥ ഉണ്ട്🔥
Yess bro
Sri Rajkumar was a close friend of mine , though belated . So far as mechanical engineering is concerned he was a genius . I remember him for the expert advice regarding converting the brakes of a Morris Minor to all leading shoes instead of one leading and one trailing , pure ingenuity !
പുറകിൽ കിടക്കുന്നത് കിടു ഐറ്റം ആണല്ലോ
Muttathe mullakku manamilla..
സ്വന്തം പേര് കൊണ്ട് channel തുടങ്ങി famous ആയവരിൽ ചുരുക്കം ചിലരിൽ ഒരാൾ അതാണ് BIJU ചേട്ടൻ ✋️✋️
തിരുവനന്തപുരം ആണ് പത്മനാഭന്റെ മണ്ണാണ് ഇതും ഇതിലും വലുതായ് പലതും ഇവിടെ ഉണ്ട് എല്ലാ പൊടിതട്ടി എടുത്താൽ ഒരു പക്ഷേ ജപ്പാനും ചൈനയും അമേരിക്കയും ഒന്നും ഒന്നുമല്ല ഇന്ത്യയുടെ മുൻമ്പിൽ തിരുവനന്തപുരത്തുകാരനായ് ജനിച്ചതിൽ അഭിമാനിക്കുന്നു
ബൈജു ചേട്ടാ നന്ദി
ദശാവതാരം ബിജീയം കൂടെ വോണം
പറഞ്ഞതൊക്കെ കൊള്ളാം പക്ഷെ രാഷ്ട്രീയക്കാർക്ക് കൂടെ തിന്നാൻ കൊടുന്നണം എന്നാലേ വളരു
Aadyam sayipp calicutl kuthiyadh aanengilum.. scientifically uyarangil ethiyadh trivandrum aan history
തങ്കപ്പൻ sir ന്റെ മകന്റെ sound പ്രേം നസീർ sir ന്റെ sound പോലെ 😇😇
True legends ❤️ രാജ്യത്തിന്റെ മുമ്പിൽ അഭിമാനമാകേണ്ടവർ ❤️. രാഷ്ട്രീയകോമരങ്ങൾ തച്ചുതകർത്തു 😭 ജപ്പാൻ , അതിനെ പറ്റി എനി കൂടുതൽ ഒന്നും പറയണ്ടാലോ😁
എവിടെ തിരിഞ്ഞാലും ഒരു നെഹ്‌റു ഒരു ഇന്ദിര ഒരു രാജീവ് ഇല്ലാത്ത ഒരു സ്റ്റോറി ഉം ഇന്ത്യ യുടെ ചരിത്രത്തിൽ ഇല്ല 💙💙💙💙💙💙💙💙
Nehru family India vilak edukkenda paisa annundayirunnu
3 തലമുറ അല്ലെ ഭരിച്ചിരുന്നത്. അതാ☺️
@@soorajpalakkil8977 ഇന്നും മോശം അല്ല
എവിടെ തിരഞ്ഞാലും എന്റെ അച്ഛാച്ചനും, അച്ഛനുമില്ലാത്ത ഒരു ചരിത്രം എന്റെ കുടുബത്തിലില്ല 😂😂😂
എവിടെ നോക്കിയാലും 🚩🚩🚩. കുത്തി പൂട്ടിച്ച കഥയും കേൾകാം
രാഷ്ട്രീയം കൊണ്ട് നശിച്ചു പോയ എത്രയോ കഥകളിൽ ഇത് ഒന്ന് മാത്രം.കേരള രാഷ്ട്രീയമേ തല കുനിക്കുക ഇവർക്ക് മുന്നിൽ
കറക്റ്റ് ബ്രോ, ഇന്ത്യ രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ പറ്റുന്ന എത്രയോ പ്രതിഭാശാലികൾ ഉള്ള കേരളത്തിൽ നെറികെട്ട രാഷ്ട്രീയ തിമിരം ബാധിച്ചവരെ കൊണ്ട് എന്തൊക്കെ സംരംഭങ്ങൾ ആറടി മണ്ണിൽ മൂടപ്പെട്ടു..😡
ഇതൊക്കെ കാണുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു 😢😢
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ അഭിമാനമായിരുന്ന നമ്പിനാരായണൻ എന്ന പ്രഗതഭനായ ശാസ്ത്രജ്ഞനെ പോലും രാഷ്ട്രീയ താല്പര്യങ്ങൾക്കും പകപോക്കലിനും വേണ്ടി ഇല്ലാതാക്കിയതോർക്കുമ്പോൾ പുച്ഛം തോന്നുന്നു..
Super 👍
എന്റെ പൊന്നേ ഇജ്ജാതി ഡാൻസും പാട്ടും......കണ്ടാൽ ആരും തുള്ളിപോവും
കാണാൻ ഇതാ ലിങ്ക് ruclips.net/video/GQlfhzoH870/видео.html
Communist bharanamairunille..
തൊലിഞ്ഞ കമ്യൂണിസം.
Hai baiju n Nair,
It was a great pleasure of see my 70 years old Morris which was earlier registered in pkd.
I had the old photo which I was sitting on the bonet by my dearest ammachi.
I have the photo in my hand.
Will you see my comments
How beautifully Hari shankar explained about the story of the scooter. Very excellent. Hats of
It was a great invention by An unknown legend. പരിചയ പെടുത്തി യതിൽ ഒരുപാട് സന്തോഷം. 🙏
ട്രിവാൻഡറും രാജ്‌കുമാർ സർ കൊല്ലം തങ്കപ്പൻ സർ
Atlanda ഓടിച്ച്കാണണമെന്ന് ആഗ്രഹിച്ചവര്‍ ഒന്നു വന്നെ
ഇദ്ദേഹത്തിനൊക്കെയാണ് രാജ്യം ആദരിക്കേണ്ടത്...!
I love the way both of them talked to each other about their parents. Respect!
കിടിലം 👌 തിരുവനന്തപുരം 😍
🥺🥺
ബൈജു ചേട്ടാ ഇത് പോലെ ഉള്ള പുതിയ അറിവ് പകർന്ന് തരുന്ന വീഡിയോ ചെയ്യുന്നതിൽ പ്രത്യേക അഭിനന്ദനങ്ങൾ. വിവരം ഇല്ലാത്ത ഭക്ത ജനങ്ങളെ നിങ്ങൾ കാര്യമാക്കേണ്ട... സന്തോഷ് സാറിനെ റോൾ മോഡൽ ആക്കി മുന്നോട്ട് പൊയ്ക്കോള്ളു...
ഇതിൽ നിന്ന് ഒരു കാര്യം മനസിലായത്.. കമ്മ്യൂണിസം എന്ന ആശയം നാടിനു ഉപകാരം ഉള്ളതല്ല എന്ന് തന്നെ...ഇതൊക്കെ കേക്കുമ്പോ.. സിപിഎം എന്ന വൃത്തികെട്ട പാർട്ടി വിട്ടതിൽ അഭിമാനം 💪
All kerala mudakku party
ആദ്യം താൻ ഈ വീഡിയോ മുഴുവൻ കാണ് ഇതിന് ഇന്ത്യാ ഗവൺ മെന്റിന്റെ അപ്രൂവൽ കിട്ടാൻ മുൻകൈ എടുത്തത് രണ്ട് CPI mp മാരാണ്. കൂടാതെ അന്ന് ഇവരുടെ കൂടെ പ്ലാന്റ് സെറ്റ് ചെയ്യാൻ കൂടെ നിന്നതും CPI കാരനാണ്. ഇതു പൂട്ടാൻ കാരണം നോർത്തിന്ത്യൻ ലോബി ആണെന്ന് വ്യക്തമായി ഈ വീഡിയോയിൽ പറയുന്നുണ്ട്
വീഡിയോ പോലും മുഴുവൻ കാണാതെ ചില ചാണകങ്ങൾ ചാണകം വാരി എറിയുന്നുണ്ട്.. 😏😏
@@abhithpഎന്തുട്ട് തേങ്ങ അടഉവ്വേ ഈ പറയണത്... എന്നിട്ടു എവിടെപോയി ഈ കമ്പനി...😂😂😂🤔🤔താൻ കുത്തി ഇരുന്നു മുഴുവൻ കേക്ക്.....ട്ടോ.. അന്ന് വിവരം ഉള്ള കമ്മിയും ഉണ്ടാരുന്നു.. മോനു ....അങ്ങനെ ഉള്ളവർക്ക് ഒരിക്കലും പാർട്ടിയിൽ സ്ഥാനം ഇല്ല... VS ന്റെ അവസ്ഥ..അതവിടെ നിക്കട്ടെ
തൊഴിലാളി സമരം ..എന്ന് പറഞ്ഞത് കേക്കാതെ പോയത് നീ അല്ലെ അന്തം 😂😂 .മലദ്വാറിൽ നിന്ന് ചെവി എടുത്ത് ശരിക്കു കേക്ക് ട്ടോ ..?😜ഇന്നും കേരളത്തിന്റെ ശാപം . ഈ സമരം തന്നെ അല്ലെ...😜😜അന്ന് ആ പാവം ആത്മഹത്യ ചെയ്തില്ല... ഇന്നായിരുന്നു എങ്കിൽ അത് സംഭവിച്ചേനെ..
തന്നെ പോലുള്ള കമ്മി പിണറായി ജനുസ് ഇന്നും ഉണ്ട്.. അന്നും ഉണ്ട് .അതാണ് 😀😂😂😂അപ്പൊ ശരി
@abhith മോനെ നീ ഇവിടെ കിടന്നു തിരിഞ്ഞു കളിക്കാതെ. മലദ്വാർ ഗോൾഡ് കടത്തി പാർട്ടിയെ സഹായിക്കു...... കുറഞ്ഞത് നാളത്തെ രവീന്ദ്രൻ എങ്കിലും ആകാം 😂😂അപ്പ ശരി
ബൈജു സാർ എന്താണ് ഇതൊക്കെ മണ്മറഞ്ഞു പോയ ഇവരൊക്കെയാണ് ശരിക്കും കേരളത്തിന്റെ ഹീറോകകൾ കേരളത്തെ ഓർത്തു ഇപ്പം ലാജിക്കുന്നു ഇതൊക്കെ തപ്പി പിടിച്ചു ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങളും ശരിക്കും ഹീറോയാണ്
രാജ്‌കുമാർ സാറിനെപോലെതന്നെ തങ്കപ്പൻസറിനെപോലെത്തന്നെ റെസ്‌പെക്ട് തോന്നുന്നത്.... അവരുടെ മക്കളോടാണ്... അവരുടെ പിതാക്കന്മാരുടെ കഴിവിനെയും അവരുടെ അച്ചവമെന്റിനെയും 100% ബഹുമാനിക്കുകയും... അമൂല്യമായി അവരുണ്ടാക്കിയത് സൂക്ഷിച്ചു വെക്കുകയും ചെയ്തതിന്...
Mr. Hari Shanker Explained well , a big salute for all legends behind the making of the made in India 🇮🇳 scooter
Rajkumar Sir was the real unsung hero🔥❤️
എന്തൊക്കെയാണ് ഈ പറയുന്നത്... അത്ഭുതം... നമ്മുടെ കേരളത്തിൽ ഇങ്ങനെയൊക്കെ നടക്കുമോ....
എല്ലാം കേട്ടു കഴിയുമ്പോൾ ഒരു കേരളീയൻ ആയതിൽ രോമാഞ്ചഅം കൊണ്ടവർ 🙋♂️🙋♂️...എന്താ അല്ലെ 💪💪💪
നമ്മുടെ നാട്ടിൽ നമ്മുടെ ഇടയിൽ തന്നെ നമ്മൾ അറിയാതെ ഒളിഞ്ഞിരുന്ന ഇത്തരം വാഹന അത്ഭുതങ്ങളുടെ ചരിത്രം രസകരമായി എന്നാൽ വിശദമായി തന്നെ പരിചയപ്പെടുത്തി തരുന്ന ബൈജു സാറിനു ഒരുപാട് നന്ദി.. ആസ്വാദനത്തോടൊപ്പം അറിവും ഈ ചാനൽ പകർന്നു തരുന്നു.. ഇതോടൊപ്പം നമ്മുടെ നാട്ടിൽ ഒരുപാട് വിന്റജ് കാറുകൾ നല്ല രീതിയിൽ പരിപാലിച്ചു പോരുന്നുണ്ട്,അത്തരം കാറുകളെ പറ്റി ഇടക്കെങ്കിലും ഇതു പോലെ ചില എപ്പിസോഡുകൾ ചെയ്താൽ നന്നായിരുന്നു എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
കേരളത്തിൽ ആയതു കൊണ്ട് നശിച്ചു പോയി എന്നു പറഞ്ഞാമതി
Kammikal evideyundo avide nasippiche avaru poku
👍
ഇതു പൂട്ടാൻ കാരണം നോർത്തിന്ത്യൻ ലോബി ആണെന്ന് വ്യക്തമായി ഈ വീഡിയോയിൽ പറയുന്നുണ്ട്
@Allen George vivaram illayima kondano atho communist virodham aano ? Entha nintea preshnam?
പക്ഷേ ഇവിടെ വർഗീയത ഇല്ലല്ലോ
Woww... ബൈജുഅണ്ണാ ഇപ്പോളാണ് ഈ ചാനൽ ഒരു കിടിലം ഐറ്റം ആയത്...
Last ആ Kuwait to Kerala drive സൂപ്പർ 👍👌
രാജ് കുമാർ സർ, തങ്കപ്പൻ സർ സ്മരണകൾ!
നമുക് ഉണ്ടായിരുന്ന കാറും പോയി, സ്കൂട്ടറും പോയി....
ഒന്നിനും കൊള്ളാത്ത രാഷ്രീയ സമരങ്ങൾ, രാഷ്ട്രീയം....😏🙄
പക്ഷേ ഇവിടെ വർഗീയത ഇല്ലല്ലോ ചേട്ടാ
@@swamybro 🙄
അവിടെയും വിളന്മാർ നോർത്തിന്ത്യസ് തന്നെ
True rashtriya myran maaar.
@@swamybro ആരാ പറഞ്ഞത്
Unsung heroes. Rajkumar the First engineer to get IAS, Thankappan, from a community of blacksmith, creative and intelligent. Wonderful achievement together. Never forget Their friendship. Kerala should remember them all behind this great achievement. Think that time 1950's. If they were done it today, the company may well recognised. Atlanta scooter India's first geerless scooter.🙏🙏🙏
രാജഭരണത്തെ തെറിവിളിക്കുന്നവർ തിരിവിതാംകൂർ രാജാക്കന്മാരുടെ മഹാമനസ്കത കാണുക. അവർ ഉള്ളത് കൊണ്ട് ഓർമ്മക്ക് എങ്കിലും ഇങ്ങനെ ഒരു വണ്ടി കേരളത്തിന്റെ പേരിൽ ഉണ്ടായി
ആരു തെറി വിളിക്കുന്നു ഇന്നും അവരൊക്കെ ഉണ്ടാക്കിയത് ഒക്കെ ഇപ്പോഴും ഉള്ളു
@@georgevarghese5448 അങ്ങനെ ഉള്ളവരും ചേട്ടാ, ജനങ്ങളെ പറ്റിച്ചു എന്നൊക്കെ പറഞ്ഞാണ് തെറിവിളി
ചില സമയത്ത് രാജഭരണം ആണ് നല്ലത്.
വിവേകിയായ രാജാവിന്റെ ഭരണം >>>>> ജനാധിപത്യം>>
വിഡ്ഢിയായ രാജാവ്....
തിരിവിതാംകൂർ രാജാവംശം എല്ലാം ആദ്യത്തെ വിവേകിയായ രാജാവിന്റെ കൂട്ടത്തിൽ പെടുന്നവർ ആണ്
😍😍😍
Hatzzz offf....to sri. Raj kumar sir and Thangachan sir...Really Great....🤩👌👏👏👏🙏
Hats off to the duo Rajkumar Sir and Thankappan Sir. Also appreciate the nice narration of their sons on the history and for preserving the gem of that scooter intact. Biju Sir, you also deserve an appreciation for tracking this down and for presenting to us so well as usual. 👍❤👍❤
ഒറ്റ ഇരിപ്പിൽ കണ്ടു തീർത്ത എപ്പിസോഡ് കുവൈറ്റ് അച്ചായന്റെ കഥയും ഇതുപോലെ ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു. രാഷ്ട്രീയക്കാരോട് പുച്ഛം തോന്നിയ നിമിഷം
കഴിഞ്ഞ എപ്പിസോഡ് ഫുൾ രാജീവ് ഗാന്ധി ഈ എപ്പിസോഡ് ഫുൾ ഇന്ദിരാഗാന്ധി അഭിമാനം കോൺഗ്രസ്
വളരെ വിജ്ഞാനപ്രദമായ വീഡിയോ തയ്യാറാക്കിയതിന് അഭിനന്ദനങ്ങൾ തുടർന്നും താങ്കളുടെ ഭാഗത്ത് നിന്ന് ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. ശ്രീരാജ് കുമാർ സാറിനെ പോലുള്ളവരെ ആദരിക്കുവാൻ മറന്ന തലമുറയെന്ന കുറ്റബോധം നമ്മളിൽ ചിലർക്ക് എങ്കിലും ഉണ്ടാക വാൻ ഇത് ഉപകരിക്കും എന്ന് തീർച്ചയാണ്.ഈ കുറവ് പരിഹരിക്കുവാൻ ഇത് ഉപകരിക്കട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
താങ്കൾക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു
Dub this episode in English and upload very immediate. Very Very Valuable and Informative
ബൈജു രാജ്‌കുമാർ സർ വേറേ സ്റ്റേറ്റിലാണ് ജനിച്ചത് എങ്കിൽ ഇപ്പോൾ വിമാനം വരേ ഉണ്ടാക്കിയേനെ ( സമരങ്ങള് ഈ നാടിനെ കുത്തുപാള എടുപ്പിച്ചു ) Thanks for this Fantastic video all the best waiting for these kind of video's take care
ഇനിയും ഒരംഗത്തിനുള്ള ബാല്യം ഇവർക്ക് ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. കേരളത്തിൽ വേണ്ട തമിഴ്നാട്ടിലോ അന്ദ്രയിലോ ആവാം.
ഇവരൊക്കെ വല്ല ജപ്പാനിലും ആയിരുന്നേൽ ഇന്ന് വലിയ കമ്പനികൾ ആകുമായിരുന്നു
ജപ്പാനിൽ ഒന്നും പോകണ്ട കേരളത്തിന് പുറത്ത് ഇന്ത്യയിൽ എവിടെയായാലും മതി....
Tvm pandde powli alle🥰😍😍bro paranjathu 💯👌👌👌👌👌 njan yojikkunnu🤩🤩
This is exactly what we are looking from this channel... esp the last 3-4 videos are unique compared to other auto journalists... good.. expecting similar unique stuffs from this channel
Mr Baiju you are the one and only automobile blogger in Kerala.Keep it up.
Again, another legend episode of baiju n nair
Mr. Baiju Nair I used to watch almost all your videos but this is something amazing. We came to know many information like the master brain behind this Rajkumar sir and Thankappan sir. More over I am proud to be an Indian and a Keralite amazing. Make more interesting videos like this .nostalgia
യാതൊരു ബോധവും ഇല്ലാത്ത രാഷ്ട്രീയക്കാർ ഭരിച്ചു ഭരിച്ചു നമ്മുടെ നാട് ഈ വിധത്തിൽ ആയി . ഏതു പോലെ ശപിക്കപെട്ട ഒരു നാട് വേറെ കാണുമോ?
ഈ അന്ധമായ അല്ലെങ്കിൽ നാടിനു ഒരു ഗുണവും ഇല്ലാത്ത രാഷ്ട്രീയം നമ്മൾ ഇനിയും തുടരണോ ?????🔥🔥
അറ്റ്ലാന്റ ഒന്ന് ഓടിച്ചു കാണിക്കും എന്ന് വിചാരിച്ചു.ഗിയർലെസ്സ് ആയതുകൊണ്ടാണ് അങ്ങനെ ഒരാഗ്രഹം മനസ്സിൽ വന്നത്.ഒന്ന് സ്റ്റാർട്ട് ചെയ്തു കാണിച്ചു പോലുമില്ല.എന്തായിരുന്നാലും നല്ല വീഡിയോ ആയിരുന്നു,അഭിനന്ദനങ്ങൾ.
ഇതൊക്കെ കേക്കുമ്പോ ശരിക്കും രോമാഞ്ചം വരുവാ...കേരളം 🔥🔥🔥🔥
Last few vlogs are outstanding... Original & Informative Content.. Keep Going
ഇതുപോലത്തെ സംരംഭംങ്ങൾ കൊടി കുത്തി നശിപ്പിച്ചില്ലായിരുന്നു എങ്കിൽ കേരളം അമേരിക്ക ആയനെ 🤷♂️
The respect they show to eachother is speechless as well as the story is something that is too wonderful. Both are calm and truthfull.
ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടർ.😍😍ടീമേ പവർ പവർ😍😍
ഈ ഒരു സുപ്രധാന ചരിത്രം കാണിച്ച് തന്നതിന് ഒരു പാട് നന്ദി🙏
കേരളത്തിന്റ ശാപമായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി സംഘടനയാണ് തൊഴിൽ സമരങ്ങളിലൂടെ കേരളത്തിന്റ അഭിമാനമാകേണ്ടിയിരുന്ന ഈ കമ്പനി പൂട്ടിച്ചത് എന്ന് എത്ര പേർക്ക് മനസിലായി ...?
Kaykalilokke paniyethikku ennu paranju nadannittu ithayirunnu ivanmarude kayyilirippu ennu ippolalle manasilayathu
ആദ്യം താൻ ഈ വീഡിയോ മുഴുവൻ കാണ് ഇതിന് ഇന്ത്യാ ഗവൺ മെന്റിന്റെ അപ്രൂവൽ കിട്ടാൻ മുൻകൈ എടുത്തത് രണ്ട് CPI mp മാരാണ്. കൂടാതെ അന്ന് ഇവരുടെ കൂടെ പ്ലാന്റ് സെറ്റ് ചെയ്യാൻ കൂടെ നിന്നതും CPI കാരനാണ്. ഇതു പൂട്ടാൻ കാരണം നോർത്തിന്ത്യൻ ലോബി ആണെന്ന് വ്യക്തമായി ഈ വീഡിയോയിൽ പറയുന്നുണ്ട്
@@abhithp ന്യായീകരിച്ചു മടുത്തു ലേ..? എന്നിട്ടും ഒരല്‍പം ഉളുപ്പ് ഇല്ലല്ലോ.. അവര്‍ തന്നെ ആണ് പൂട്ടിച്ചതും.. അതായത് കൊണ്ട് നടന്നതും നീയെ ചാപ്പാ .. കൊണ്ട് കൊല്ലിച്ചതും നീയെ ചാപ്പാ
@@basheerbabu-v9i അന്തം കമ്മികളോട് തർക്കിക്കാൻ പോകരുത് ... പോത്തിന്റ ചെവിയിൽ വേദം ഓതുന്നത് പോലെയിരിക്കും ഇവന്മാരോട് തർക്കിക്കാൻ പോയാൽ
ennitu baaki states nte ipolathe avashta enda? keralam ethrato better aanu
അറ്റ്ലാൻറിക് പിന്നിൽ പ്രവർത്തിച്ച മഹാന്മാരായ രണ്ടു വ്യക്തികൾക്കും അവരോട് ഒപ്പം പ്രവർത്തിച്ച വ്യക്തികൾക്കും എൻറെ ഹൃദയത്തിൽ നിന്നുള്ള സ്നേഹാദരങ്ങൾ 💐🛵👍👍👍🙏
Rajkumar Sir❤
Thankappan Sir❤
Ingane oru video ready aakki kaanicha Baiju chettanu nanni❤😍
Ooo Thankappan allerunnu
Ponnappan Ponnappan 😍😍😍
ഇതു പോലെ എത്രയോ മഹാ രേഥന്മാർ അവരുടെ കഴിവുകൾ കാഴ്ചവെക്കാൻ കഴിയാതെ മണ്ണ് മറഞ്ഞിട്ടുണ്ടാവും.... ഇന്ത്യയിലെ തന്നെ നമ്പർ വൺ ഇൻഡസ്ട്രിസ് കേരളത്തിൽ ഉണ്ടായേനെ.... ബാഡ് ലക്ക്
നല്ല രീതിയിൽ കേരളത്തിൽ എന്തു സംരംഭം തുടങ്ങിയാലും കൊടിക്കുത്താനായി🚩🚩 കുറെയെണ്ണം കാണും 😭
കാലം മാറിയാലും ആ ശീലം മറിയില്ലല്ലോ....ആര് എന്ത് തുടങ്ങിയാലും കൊടിയും പൊക്കി ഇറങ്ങിക്കൊള്ളും..
നോക്ക് കൂലി😏
@H u പാർട്ടിയുടെ പേര് പറഞ്ഞാൽ നമ്മളെ വേറെ പാർട്ടികളുടെ വക്താക്കൾ ആക്കും...😅
കീടനാശിനി പ്രലോജിക്കണം mr
@H u 😂😂
എന്റെ പൊന്നേ ഇജ്ജാതി ഡാൻസും പാട്ടും......കണ്ടാൽ ആരും തുള്ളിപോവും
കാണാൻ ഇതാ ലിങ്ക് ruclips.net/video/GQlfhzoH870/видео.html
nice വീഡിയോ 👌Rajkumar sir thangapan sir hats off 👏👏
Nammude Trivandrum 😍😍😍
ബൈജു ചേട്ടാ നന്ദി ഇങ്ങനെയുള്ള പഴയ വാഹന വിശേഷങ്ങൾ കാണിച്ചു തന്നതിന് congratulation
കാറും കേരളം
സ്കൂട്ടറും കേരളം
ആരാണിതൊക്കെ തുലച്ചത്.??
Communist narikal...
Socialism
57 ഇൽ ആരായിരുന്നു 😂😂😜😜😜dr. പറഞ്ഞത് കേട്ടില്ലേ... സ്വകര്യ കമ്പിക്കൂ സർക്കാർ കൂട്ടുനിൽക്കില്ല എന്ന് പറഞ്ഞത്.... ഏതേലും സഖാക്കൾ കാണുന്നുണ്ടങ്കിൽ മനസിലാക്കുക ഈ നശിച്ച രാഷ്ട്രീയത്തെ. .. എന്ന് .. സ്നേഹത്തോടെ... ഒരു ex കമ്മി
അരവിന്ദ് മോട്ടോർസിലും അറ്റ്ലാന്റ മോട്ടോർസിലും തുടങ്ങി തിരുവനന്തപുരം വിമാനത്താവളം വരെ എത്തി നിൽക്കുന്നു ശവക്കുഴി തോണ്ടിയ ചരിത്രങ്ങൾ
@@aravindradhakrishnan5941 ആദ്യം താൻ ഈ വീഡിയോ മുഴുവൻ കാണ് ഇതിന് ഇന്ത്യാ ഗവൺ മെന്റിന്റെ അപ്രൂവൽ കിട്ടാൻ മുൻകൈ എടുത്തത് രണ്ട് CPI mp മാരാണ്. കൂടാതെ അന്ന് ഇവരുടെ കൂടെ പ്ലാന്റ് സെറ്റ് ചെയ്യാൻ കൂടെ നിന്നതും CPI കാരനാണ്. ഇതു പൂട്ടാൻ കാരണം നോർത്തിന്ത്യൻ ലോബി ആണെന്ന് വ്യക്തമായി ഈ വീഡിയോയിൽ പറയുന്നുണ്ട്
Vandi bhranthan plus oru mechanical engineering student aayathukondano entho..ee kadha kettappo kannu kiranjathu. I visualized the whole story .. oru cinema pole njan kandu..and mr hari is a good story narrator.
അങ്ങനെ ആദ്യമായി 1 st view kitti
രാജ്‌കുമാർ Sir 👍
ബൈജു ഏട്ടാ വ്ലോഗ് സൂപ്പർ 👌
കേരളത്തിൽ കൂടുതൽ ശ്രദ്ധിക്കപെടാതെ പോയ പല മഹത് വ്യക്തികളെയും ബൈജു ഏട്ടന്റെ
ചെറിയ (വലിയ ) ചാനലിൽ കൂടി
എല്ലാവരിലും എത്തിക്കുന്നു ♥️
🛵
തമിഴ്നാട്ടിൽ മറ്റോ ആരുന്നേൽ ചിലപ്പോ മറ്റൊരു Tvs ആയേനെ
അതെ
Awesome👌 ഇത്തരം വീഡിയോസ് ഇനിയും പ്രേതീക്ഷിക്കുന്നു .
ഇങ്ങിനെ ഒരു സംഭവം ഞാൻ ആദ്യമായി കേൾക്കുകയാണ്.
നമ്മുടെ നാടിന്റെ ചീത്ത പേര്
എന്നെങ്കിലും മാറുമോ?
ഇന്ദിരാഗാന്ധി എന്തായിരുന്നു എന്ന് മനസ്സിലായല്ലോ. അങ്ങിനെയൊരു പ്രധാനമന്ത്രിയെ എന്നെങ്കിലും ഇനി ഉണ്ടാകുമോ?
Baiju chetta, ennennum library yil sookshikkan patiya oru episode aanu ithu. Congratulations....
ബൈജു ചേട്ടാ ദയവുചെയ്ത് ക്യാമറമാന് നല്ല സ്റ്റബിലിസ്റ്റേഷൻ ഉള്ള ഒരു ഗിമ്പൽ വാങ്ങി കൊടുക്കുക🔥🔥
ഇവരെല്ലാം നമ്മുടെ അഭിമാനമാണ് ❤️respect