മിന്നൽ മുരളിയിലെ ‘രക്ഷകൻ’; തൃശൂരുകാരുടെ ഗൾഫ് മോട്ടോഴ്സ് | Ashok Leyland | Vintage Bus

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 59

  • @mailmemaheshraj
    @mailmemaheshraj 9 месяцев назад +33

    ഇന്നും പഴയ വാഹനങ്ങളാണ് എനിക്കിഷ്ടം

  • @Arhan-suhas
    @Arhan-suhas 9 месяцев назад +4

    ഒരുപാട് നാൾ പാലായിൽ ഉണ്ടായിരുന്നു ❤

  • @abuabraham562
    @abuabraham562 9 месяцев назад +1

    ഞാൻ തിരുവല്ലക്കാരൻ ആണ്...എന്റെ ഹെവി ലൈസൻസ് ടെസ്റ്റ്‌ ഈ വണ്ടിയിൽ ആയിരുന്നു... കോട്ടയം ബ്ലസി driving സ്കൂളിൽ... ടെസ്റ്റിന് മുൻപ് നാഗമ്പടം ഗ്രൗണ്ടിൽ 3 റൗണ്ട് പ്രാക്ടീസ്...2005 ഡിസംബറിൽ...

  • @kiranmathew8555
    @kiranmathew8555 9 месяцев назад +7

    Last this bus was with.. Blessy Heavy Driving School.. Near samkranthi.. Kottayam Dist... This was a Heavy Motor. Driving practice vehicle... For a long time...

  • @renjukurian7072
    @renjukurian7072 9 месяцев назад +8

    ഇതു ROBIN motors 1979 വണ്ടി ആയിരുന്നൂ. പിന്നീട് VAHINI, BROTHERS എന്നീ പേരുകളിൽ ചാന്നാനിക്കാട് കോട്ടയം വടവാതൂർ റൂട്ടിൽ ഓടിയിരുന്നു. അതിനു ശേഷം BLESSEY heavy driving സ്കൂളിൻ്റെ കയ്യിൽ. മിന്നൽ മുരളി team BLESSEY യുടെ കയ്യിൽ നിന്ന് എടുത്തതെന്ന് തോന്നുന്നു.

    • @fazil-ismail
      @fazil-ismail 9 месяцев назад +1

      Athe minal murali team taken from blessy kotayam

    • @MrAjithutube
      @MrAjithutube 9 месяцев назад

      KRK കോട്ടയം റെജി 1982മോഡൽ ആണ് 79 reg KLO ആണ്

    • @renjukurian7072
      @renjukurian7072 9 месяцев назад +1

      @@MrAjithutube KRK started in 1979 and ended in 1984. KLO from 1970 to1979

    • @akashmanuel8205
      @akashmanuel8205 9 месяцев назад +1

      Same family but different owner, Robin bus service ennanu name.

    • @renjukurian7072
      @renjukurian7072 9 месяцев назад

      @shanicalicut3941 Yes. ROBIN bus service. They had a KLO 8274 and KLO 9279.

  • @emincyriac4276
    @emincyriac4276 9 месяцев назад +2

    ഓരോ മോഡൽസ് ഉം ഇതെ പോലെ save ചെയ്യണം ആയിരുന്നു പഴയ തൊടുപുഴ body ഒക്കെ ഭാവി തലമുറയ്ക്ക് വേണ്ടി preserve ചെയ്യേണ്ടിയിരുന്നു

  • @JollyThomas-hh2pt
    @JollyThomas-hh2pt 8 месяцев назад +1

    79-ൽ ഈ model ഇല്ല. Ashok Leyland comet model ആയിരുന്നു. അതിനും വളരെ നാളുകൾക്ക് ശേഷമാണ് ഈ model വരുന്നത്.

  • @basilki5345
    @basilki5345 9 месяцев назад +3

    Pwoli🔥🔥🔥...firsttrip wedding cars ❤❤

  • @shijapinto8475
    @shijapinto8475 9 месяцев назад +1

    Sijo... Polichu mone🎉🎉🎉

  • @balan8640
    @balan8640 4 месяца назад

    Onatharadi varuneaa.....❤❤❤❤❤❤❤❤❤❤❤vellarapumelea onatharadivarunea

  • @aneeshc3951
    @aneeshc3951 9 месяцев назад +2

    ഇത് കോട്ടയം ജില്ലയിൽ സർവ്വീസ് നടത്തിയിരുന്ന ഒരു പ്രൈവറ്റ് ബസ് ആയിരുന്നു

  • @sijokuttukaran1207
    @sijokuttukaran1207 9 месяцев назад +3

    Firstrip wedding cars 💥

  • @rafeeqrafi1702
    @rafeeqrafi1702 9 месяцев назад +1

    ആ തലയെടുപ്പ് 👍👍👍

  • @HarishPHari-gh8hb
    @HarishPHari-gh8hb 9 месяцев назад +1

    Leyland 🫡🫡🫡

  • @Coconut-n5c
    @Coconut-n5c 9 месяцев назад +1

    ഇതുപോലെ ഓടിയ എത്ര ബസ്സ് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു . കുറെയൊക്കെ പൊളിക്കാതെ ഉടമകൾ സംരക്ഷിച്ചു എങ്കിൽ വരുന്ന ഒരു തലമുറക്ക് അതൊക്കെ കാണാൻ ഭാഗ്യം ഉണ്ടായെനെ , കുറച്ചു വർഷം മുൻപ് വരെ ഓടിയ ksrtc യുടെ ആ ഒറ്റ ഡോർ ബസ്സ് എങ്ങും കാണാനില്ല ചില വർക് ഷോപ്പ് വാൻ ഉണ്ട് . കൽക്കരി ബസ്സ് ഒന്നു പോലും എങ്ങുമില്ല . മൺ മറഞ്ഞു പോയ ഒരു തലമുറയുടെ ഭാഗമായിരുന്നു അതൊക്കെ .

  • @anu-309
    @anu-309 9 месяцев назад +2

    വരവേൽപ് സിനിമയിൽ ഉള്ള വണ്ടിയിൽ ആണ് ഞാൻ ഹെവി ലയിസൻസ് എടുത്തത് പാലക്കാട്‌ ആലത്തൂർ rto ഓഫിസിൽ

    • @Riderfaizi
      @Riderfaizi 7 месяцев назад

      ഗൾഫ് മോട്ടോർസ് ബസ് ഇപ്പോഎവിടെയാണ്

  • @charli248
    @charli248 9 месяцев назад

    Ente നാട്ടിലെ ബസ് ആയിരുന്നു ഇത് 🤍 ബ്ലെസി ഡ്രൈവിംഗ് സ്കൂൾ ബസ്

  • @mailmemaheshraj
    @mailmemaheshraj 9 месяцев назад +3

    nostu ❤❤❤❤

  • @ManojKumar-eg5sr
    @ManojKumar-eg5sr 6 месяцев назад

    KRK 2032 ഇത് പഴയ ലേഖ മോട്ടോർസ് ആണോ?

  • @ponnusumachusum1742
    @ponnusumachusum1742 9 месяцев назад

    Sijo👌👌🥰

  • @natureclips7984
    @natureclips7984 9 месяцев назад +2

    Pala maharani theatre l parkingl knaditud

  • @Ashikmj
    @Ashikmj 9 месяцев назад +2

    🥰

  • @balan8640
    @balan8640 4 месяца назад

    Emade laletante gulf motors

  • @ajperumattil
    @ajperumattil 9 месяцев назад +1

    Polichu da @sijokuttukaran1207 .. proud of you 👍🤩🤘

  • @btoz4899
    @btoz4899 9 месяцев назад +1

    🔥🔥🔥

  • @aneezabdullah6138
    @aneezabdullah6138 9 месяцев назад

    Ippo etra vayas und vandikk???

  • @jintokallur2415
    @jintokallur2415 9 месяцев назад +1

    ❤❤❤❤

  • @vgopakumarvgopakumar4276
    @vgopakumarvgopakumar4276 9 месяцев назад +2

    Nalla virthiyulla sundhara kuttapan bus

  • @animator821
    @animator821 9 месяцев назад +1

    ❤❤❤

  • @The_godfatherr
    @The_godfatherr 9 месяцев назад +1

    ❤🎉

  • @mr_krishh__7577
    @mr_krishh__7577 9 месяцев назад

    ❣️❣️❣️

  • @ashikmv7993
    @ashikmv7993 9 месяцев назад

    ❤️‍🔥

  • @ArunMT-v8h
    @ArunMT-v8h 3 месяца назад

    ഞാൻ ലൈസൻസ് എടുത്ത വണ്ടി

  • @Anandhu7010
    @Anandhu7010 9 месяцев назад

    Gulf motors same look

  • @vishnudevdev8889
    @vishnudevdev8889 9 месяцев назад

    അടിപൊളി

  • @shameermuhammed1341
    @shameermuhammed1341 2 месяца назад

    പറക്കും തളിക ഈ ബസ് അല്ലേ

  • @VISHNUBOY105
    @VISHNUBOY105 6 месяцев назад

    Q❤❤

  • @kpmedia7908
    @kpmedia7908 9 месяцев назад

    Dubai motors

  • @Phoenix-rw7cy
    @Phoenix-rw7cy 9 месяцев назад +2

    കോട്ടയം, brothers

  • @bharathu1
    @bharathu1 9 месяцев назад +1

    Varavelppu bus

  • @crusader_warrior
    @crusader_warrior 9 месяцев назад

    I don't like power steering

  • @sujisujeesh238
    @sujisujeesh238 9 месяцев назад

    ❤❤❤❤❤

  • @superdaveed4391
    @superdaveed4391 9 месяцев назад

  • @sisilkumar4422
    @sisilkumar4422 9 месяцев назад +1

    ❤❤❤❤

  • @anaskoonari3448
    @anaskoonari3448 9 месяцев назад

  • @sharonms904
    @sharonms904 9 месяцев назад +1