ക്ലോറിൻ കലരാത്ത ശുദ്ധജലവും പാളയംതോടം പഴം തൊലി ഉൾപ്പെടെയും അതില്ലെങ്കിൽ ചക്കപ്പഴം ആയാലും മതി കൃഷി ചെയ്യുന്ന സ്ഥലത്തെ മരത്തിന്റെ ചുവട്ടിലെ മണ്ണും അങ്ങ് പറഞ്ഞതിന്റെ കൂടെ ഇത്രയും ആകാം ഇതിൽ മണ്ണിന്റെ കാര്യം അങ്ങ് പറഞ്ഞിട്ടുണ്ട്. കൃഷിവകുപ്പിലെ മുൻ അസിസ്റ്റന്റ് ഡയറക്ടർ ... പി ജെ ജോസഫ് സാർ എഴുതിയ ഡിസി ബുക്സ് പുറത്തിറക്കിയ സമ്പൂർണ്ണ ജൈവകൃഷിരീതികൾ എന്ന പുസ്തകം വലിയ ഒരു അസറ്റ് ആണ് ബഹുമാന്യനായ പി ജെ ജോസഫ് സാറാണ് ഇത് എഴുതിയിരിക്കുന്നത് ഇപ്പോൾ അഞ്ചാം പതിപ്പ് 230 രൂപയ്ക്ക് ലഭിക്കും
താങ്കൾ സുഭായ്പലേക്കറുടെ ജീവാമൃതമാണ് പറയുന്നതെങ്കിൽ തെറ്റുകൾ ഉണ്ട് നാടൻ പശുവിൻ്റെ ചാണകവും മൂത്രവും ആണ് വേണ്ടത് ഒരു കിലോ പയർ പൊടി ഒരു കിലോ കറുത്ത വെല്ലം ഇല്ലെങ്കിൽ മധുരമുള്ള പഴങ്ങൾ രാസവസ്തുക്കൾ കലരാത്ത മണ്ണ് വെള്ളം ചാണകവും വെല്ലവും നന്നായി ഉടച്ചു ചേർക്കണം ചണച്ചാക്ക് കൊണ്ട് മൂടാൻ പറയുന്നത് വായുസഞ്ചാരം ഉറപ്പാക്കാനാണ് ' പ്രധാന കാര്യം 48 മണികൂർ കൊണ്ട് ജീവാമൃതം ( ദിവസം മൂന്നു നേരം'ഇളക്കണം ) റെഡിയാകുമെങ്കിലും സൂക്ഷ്മാണുക്കൾ വർദ്ധിക്കുന്നത് പിന്നീടുള്ള ദിവസങ്ങളിലാണ് ' അതു കൊണ്ടു തന്നെ അഞ്ചാം ദിവസം മുതൽ ഉപയോഗിച് തുടങ്ങിയാൽ അടുത്ത അഞ്ചു ദിവസം കൂടി സമയമുണ്ട്.
ഗോമൂത്രം മാത്രം ആയി കിട്ടാൻ ബുദ്ധിമുട്ട് ആണ്. കൂട് കഴുകുന്ന വെള്ളം, കുളിപ്പിക്കുന്ന വെള്ളം എല്ലാം ഒരു ടാങ്കിൽ തന്നെ ആയിരിക്കും വീഴുന്നത് അങ്ങനെ എല്ലാവരും set ചെയ്തിരിക്കുന്നത്. അതു ഉപയോഗിക്കമോ?
ജാതിക് ഒരു ലിറ്ററിന് എത്ര ലിറ്റർ വെള്ളം ചേർക്കണം? എത്ര ദിവസം ജീവാമൃതം കൂട്ടിക്കഴിഞ്ഞു ഉപയോഗിയ്ക്കാൻ പറ്റും മീൻസ് 4ദിവസവും കഴിഞ്ഞു ഉള്ള എത്ര ദിവസത്തിനുള്ളിൽ ഒഴിച്ച് തീർക്കണം?
കുറെ മരുന്ന് ഉണ്ട്. ഇവിടെ വിജയിച്ചത് പറയാം. മണ്ണിൽ ചണച്ചാക്ക് വിരിക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് beer ഒഴിക്കുക. അപ്പോൾ അതിന്റെ മണം അടിച്ചു ഒച്ചുകൾ എല്ലാം ചണച്ചാകിൽ വരും. വരുന്ന എല്ലാത്തിനേം എടുത്ത് ഉപ്പ് വെള്ളത്തിൽ ഇടുക.
നിങ്ങളുടെ കാർഷിക അനുഭവങ്ങൾ ഞങ്ങളെ പോലുള്ളവർക്ക് വലിയ പ്രചോദനം തന്നെയാണ്. ഒരുപാട് നന്ദി 🙏🙏🙏
ഞങ്ങളെപ്പോലുള്ള മടിയന്മാർ എന്ന് പറയുന്നതല്ലേ കൂടുതൽ ശരി?
ഞങ്ങളെപ്പോലെ എന്ന് പറയണ്ട... എന്നെപ്പോലെ എന്നു പറഞ്ഞാൽ മതി...
Practical and genuine farmer, motivation inducted someone else I think. Good
Am from bangalore, got it from Amazon. Smell is very bad 😄, but results are positive.
THANKS FOR THE VIDEO,
വർഗ്ഗീസ് ചേട്ടാ നന്നായിരിക്കുന്നു !!!
എത്ര തവണ ഇളക്കണം
Very well presented. 👌🙏
Good, thank u
Very good present👍👌💐👍👌
Very 👍giood
സൂപ്പർ പ്രതിവിധി
Ithil WDC um fish Amino acid um cherthu upayogikkamo
നല്ല കർഷകൻ
😍
10 to 12 days
Very useful video. Thanks. Ithu mazhakkalath upayogikkamo?
Upayogikkam. Mazha vellathinte koode ozhuki pokathe nokkanam
@@VARGHESEPULPALLY Thank you so much
മഴക്കാലത്ത് ഘനജീവാമൃതം കൊടുക്കാമല്ലോ..
Congratulations
Maximum ho wmany days can we keep
സൂപ്പർ
Kadala parippinte podi upayogokkaamo ?
Great service
Very useful 🙏🙏🙏
super
Super sir 👍
തെങ്ങിന് ആണെങ്കിൽ ജീവാമൃതം എങ്ങനെ ഉപയോഗിക്കാം
Super👌👌👌
Super
👍
Thenginu vellam kootano?
വേണം
Sir jeevamritham thengn ozhkkan pattumo.undengl engne alle etra ozhkkam
Ozhikkam. 1 ltr jeevamrutham 10 ltr vellam
ആ ഞാൻ നിങ്ങളെ വീഡിയോസ് എല്ലാം കാണുന്നത്
Nice
👌👌😍
Bellam evidey kittum
എത്ര ദിവസം കൂടുമ്പോൾ ജീവാമ്രിതം ഒഴിക്കേണ്ടത്
Smooth bio pesticide yevide kittum Varghese chetta
Vala kadayil kittumallo
Condact person or nbr tharamo
Number ilallo. Vala kadayil anweshichal kittum
👍🙏🏻
👍👍👍👍👍👍👍👍👍
💞💞
ക്ലോറിൻ കലരാത്ത ശുദ്ധജലവും
പാളയംതോടം പഴം തൊലി ഉൾപ്പെടെയും
അതില്ലെങ്കിൽ ചക്കപ്പഴം ആയാലും മതി കൃഷി ചെയ്യുന്ന സ്ഥലത്തെ മരത്തിന്റെ ചുവട്ടിലെ മണ്ണും
അങ്ങ് പറഞ്ഞതിന്റെ കൂടെ ഇത്രയും ആകാം
ഇതിൽ മണ്ണിന്റെ കാര്യം അങ്ങ് പറഞ്ഞിട്ടുണ്ട്.
കൃഷിവകുപ്പിലെ മുൻ അസിസ്റ്റന്റ് ഡയറക്ടർ
... പി ജെ ജോസഫ് സാർ എഴുതിയ
ഡിസി ബുക്സ് പുറത്തിറക്കിയ
സമ്പൂർണ്ണ ജൈവകൃഷിരീതികൾ എന്ന പുസ്തകം വലിയ ഒരു അസറ്റ് ആണ്
ബഹുമാന്യനായ പി ജെ ജോസഫ് സാറാണ് ഇത് എഴുതിയിരിക്കുന്നത്
ഇപ്പോൾ അഞ്ചാം പതിപ്പ് 230 രൂപയ്ക്ക് ലഭിക്കും
എത്ര ദിവസം കൊണ്ട് ജീവാമൃതം തീർക്കണം ഒരു മാസം വരെ എല്ലാം വെക്കാമോ
Kolallo
Onn try cheyyanamallo
Sure try cheyth nokku
Remaining geevamrutham ethranal sookshikkam?
2 muthal 3 divasthinu ullil ozhich teerkanam
ആട്ടിൻ കഷ്ട്ടം ആയാലും mathiyo
Gevamrutham aalathinu pattumo sir
Pattum.
Enthinum ozhich kodukkam.
മണ്ണിര valaran valare nallathanu
Can We use jeevamrutham for coconut trees
Sure
Valare nallathanu
ജീവാമൃതത്തിന്റെ ഉപജ്ഞതാവ് പറയുന്നത് 48 മണിക്കൂർ കഴിഞ്ഞാൽ ഉപയോഗിച്ച തുടങ്ങാമെന്നും 7 ദിവസത്തിനകം ഉപയോഗിച്ചു തീർക്കണമെന്നുമാണ്..
Gomuthram ഇല്ലാതെ undakkamo
Jeevamrutham goomuthram illathe pattula tto
Neem q yevide kittum
വള കടയിൽ കിട്ടുമല്ലോ
🙏🙏🙏
തെങ്ങിൻ തൈ നട്ടുകഴിഞ്ഞാൽ ചേർക്കേണ്ട വളം പറഞ്ഞു തരുമോ.
തൈ നട്ട് കഴിഞ്ഞാൽ കുഴിയിൽ കരിയില ഇട്ട് ചാണകവെള്ളം അല്ലെങ്കിൽ ജീവാമൃതം അല്ലെങ്കിൽ wdc ഒഴിച്ച് കൊടുത്താൽ mathi
@@VARGHESEPULPALLY.WDC എന്താണ്?
ഒരു ജീവാണു വളം. Detail video channelil und
എത്ര ദിവസം ഇടവിട്ട് എലത്തിന് ഉപയോഗിക്കാം ..???
ഒരു ചെടിക്ക് എത്ര ലിറ്റർ കൊടുക്കാം ..??
2 week kodumbol ozhikunnath nallatha
നന്ദി ...
Bellam sarkkaryano
അതെ
ജീവാമൃതത്തിന് പകരം wdc ഉപയോഗിക്കാമോ
Upayogikkam
💞💞💞💞
ഞാൻ ഇടം കൈ ആണ് എങ്ങനെ ആണ് കറക്കതത്
Jeevamrutham enthu vila aanu
E bellam enthuva?
Avide sharkara enn ayirikkum parayunnath
Ethum WDC um orey gunam aano?
Wdc mannira valaran nallathanu. Randum maari maari upayogichal nallathanu
ഇത് എത്ര നാൾ സൂക്ഷിച്ചു വയ്ക്കാൻ പറ്റും
നന്നായിട്ടുണ്ട് ആടിയത്തെ അനുഭവം പുതിയ അറിവ് കിട്ടി ഫോൺ നമ്പർ അയച്ചു തരാൻ പറ്റുമോ ചേട്ടാ
Number 9744367439
Wdc ഉപയോഗിച്ച ജീവാമൃതം ഉണ്ടാക്കാമോ
ഇല്ല. അങ്ങനെ പറ്റൂല
Ballam sharkara ano
കറുത്ത ബെല്ലം
വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ
@@VARGHESEPULPALLY kandit oru similarity pole..
Athe sharkara aanu bellam
@@ashags1760 k.thankyou🙂
എത്ര ദിവസം ഉപയോഗിക്കാം ?
7 divasm
Cheriya alavil ithundakkan pattille anpathu litre undakkam pattumo
Pattum. Eatra ltre venamenkilum avashaythinu undakkam.
Ahaa😍😍
😍
എക്കൽ മണ്ണ് ശരിയല്ല ☝🏻️കാടിനുള്ളിലെ കന്നി മണ്ണാണ് നല്ലത് ☝🏻️
ജീവാമൃതം എവിടെ യാണോ ഒഴിക്കാൻ ഉദ്ദേശിക്കുന്നത് അവിടെയുള്ള മണ്ണാണ് ജീവാമൃതം തയാറാക്കാൻ എടുക്കേണ്ടത്..
ഈതു തെങ്ങിന് മഴകാലത്തു കൊടുക്കാൻ പറ്റുമോ
Pattum nallathanu
@@VARGHESEPULPALLY thanks
താങ്കൾ സുഭായ്പലേക്കറുടെ ജീവാമൃതമാണ് പറയുന്നതെങ്കിൽ
തെറ്റുകൾ ഉണ്ട്
നാടൻ പശുവിൻ്റെ ചാണകവും മൂത്രവും ആണ് വേണ്ടത്
ഒരു കിലോ പയർ പൊടി
ഒരു കിലോ കറുത്ത വെല്ലം ഇല്ലെങ്കിൽ മധുരമുള്ള പഴങ്ങൾ
രാസവസ്തുക്കൾ കലരാത്ത മണ്ണ്
വെള്ളം
ചാണകവും വെല്ലവും നന്നായി ഉടച്ചു ചേർക്കണം
ചണച്ചാക്ക് കൊണ്ട് മൂടാൻ പറയുന്നത് വായുസഞ്ചാരം ഉറപ്പാക്കാനാണ്
' പ്രധാന കാര്യം 48 മണികൂർ കൊണ്ട് ജീവാമൃതം ( ദിവസം മൂന്നു നേരം'ഇളക്കണം ) റെഡിയാകുമെങ്കിലും സൂക്ഷ്മാണുക്കൾ വർദ്ധിക്കുന്നത്
പിന്നീടുള്ള ദിവസങ്ങളിലാണ് '
അതു കൊണ്ടു തന്നെ അഞ്ചാം ദിവസം മുതൽ ഉപയോഗിച് തുടങ്ങിയാൽ അടുത്ത അഞ്ചു ദിവസം കൂടി സമയമുണ്ട്.
പത്മശ്രീ .ഡോക്ടർ സുഭാഷ് പലേക്കർ.
Omg...
👍👍👍
👍👍👍👍
അപ്പോൾ കടല പിണ്ണാക്ക് ചേർക്കാൻ ചിലർ പറയുന്നുണ്ടല്ലോ. ഏതാ ഇപ്പൊ ശെരി.
ഗോമത്രത്തിനു പകരം ആടിന്റെ മൂത്രം ഉപയോഗിക്കാമോ
ഗോമൂത്രം തന്നെ വേണം
ഗോമൂത്രം മാത്രം ആയി കിട്ടാൻ ബുദ്ധിമുട്ട് ആണ്. കൂട് കഴുകുന്ന വെള്ളം, കുളിപ്പിക്കുന്ന വെള്ളം എല്ലാം ഒരു ടാങ്കിൽ തന്നെ ആയിരിക്കും വീഴുന്നത് അങ്ങനെ എല്ലാവരും set ചെയ്തിരിക്കുന്നത്. അതു ഉപയോഗിക്കമോ?
ഇല്ല. നല്ല effect കിട്ടണമെങ്കിൽ ഗോമൂത്രം തന്നെ വേണം
@@VARGHESEPULPALLYഅപ്പൊ അതിനു എന്താ ചെയ്യ?
തെങ്ങിന് ജീവാമൃതത്തിന്റെ അളവ് എത്രയാണ് കുരുമുളകിന് എത്രയാണ്?
Ellathinum ore alav thanneyann
@@VARGHESEPULPALLY മറുപടി തന്നതിന് വളരെ അതികം സന്തോഷം ചേട്ടാ 🙏🙏🙏
ആദ്യത്തെ ദിവസമൊഴിച്ചതിനു ശേഷം പിന്നെ എത്ര ദിവസം കൂടുമ്പോഴാണ് ഒഴിക്കേണ്ടത്, ഇത് ഒഴിച്ചതിനു ശേഷം വെള്ളം ഒഴിക്കാമോ
10 divasam koodumbol ozhich kodukkam. Ozhikkunathin munp vellam ozhich tanuppich pinne jeevamrutham ozhich kodukkam
മഴക്കാലത്തു കവുങ്ങിനു ഒഴിക്കുമ്പോൾ വെള്ളം ചേർത്ത് dilute ചെയ്യണോ?
വെള്ളം ചേർത്ത് ozhikkanam
Ellupodi jaivavalam aano? Anybody?
Athe
ഈ കുട്ടികൾക്ക് കൊടുക്കുന്ന അമൃതംപൊടി . ചെറുപയർ പൊടിക്ക് പകരം ചേർത്താൽ മതിയോ
Ath patilla.
Amritham podi kuttikalkkullathanu. Ali kazhikkunnathithavum alle? Nanamillallo?
അറിവ് തേടുന്നത് നാണക്കേടല്ല അറിവില്ലായ്മ അഹങ്കാരം ആകുന്നതാണ് പ്രസനം
One: 5 Aakamo ?
5 litre lekk ulla koot parayan ano udeshichath?
@@VARGHESEPULPALLY alla 1 ltr:5ltr cardamom (Ealam) use cheyyamo ?
@@VARGHESEPULPALLY alla 1 ltr:5ltr cardamom (Ealam) use cheyyamo ?
1litre lekk 10 litre vellam thanne venam tto
@@VARGHESEPULPALLY 👍👍👍
Bellam entha
Sharkara enn ayirikkum avide paryuka
ഈ ജീവാമൃതവും Wdc ഒന്നുതന്നെയാണൊ
അല്ല വേറെ വേറെ ആണ്
ജാതിക് ഒരു ലിറ്ററിന് എത്ര ലിറ്റർ വെള്ളം ചേർക്കണം? എത്ര ദിവസം ജീവാമൃതം കൂട്ടിക്കഴിഞ്ഞു ഉപയോഗിയ്ക്കാൻ പറ്റും മീൻസ് 4ദിവസവും കഴിഞ്ഞു ഉള്ള എത്ര ദിവസത്തിനുള്ളിൽ ഒഴിച്ച് തീർക്കണം?
Jeevamrutham 7 divasathinu ullil ozhich teerkanam
@@VARGHESEPULPALLY 👍
ആടിൻ്റെ മൂത്രം ആയാൽ കുഴപ്പമുണ്ടോ
ഗോമൂത്രം തന്നെ വേണം
ഗോമൂത്രം കിട്ടാതവരാന്തുചെയ്യും
ജീവാമൃതം ഉണ്ടാക്കാൻ ഗോമൂത്രം വേണം. കിട്ടാൻ ഇല്ലെങ്കിൽ വേറെ വളങ്ങൾ ഉപയോഗിക്കാം. Wdc പോലത്തെ
എത്ര ദിവസം കൂടുമ്പോൾ ആണ് പച്ചക്കറി ഒഴിച്ചു കൊടുക്കേണ്ടത്.
Contact number on description
അതെന്ന നിനക്ക് paranjalu @@VARGHESEPULPALLY
പ്ലാസ്റ്റിക് ബക്കറ്റിന് പകരം ഇരുമ്പ് ബക്കറ്റിൽ ഉണ്ടാക്കാമോ?
ചേട്ടാ ഒരു കൂട്ട് ജീവാമൃതം ഉണ്ടാക്കിയാൽ എത്ര നാൾ വരെ ഉപയോഗിക്കാം എത്ര ദിവസം ഇടവിട്ട് ചെടികൾക്ക് കൊടുക്കാം
ജീവാമൃതം ഉണ്ടാക്കി 7 ദിവസത്തിന് ഉള്ളിൽ ഒഴിച്ച് തീർക്കണം. 10 ദിവസം ഇടവിട്ട് ഒഴിച്ച് കൊടുക്കാം
വർഗ്ഗീസ് സർ,
കാര്യങ്ങൾ വളരെ ലളിതമായും വ്യക്തമായും നാട്യങ്ങളില്ലാതെയും അവതരിപ്പിക്കുന്നു.
@@VARGHESEPULPALLY orupravasyam ozhichu kazhinjal aduthu 10 divasam kazhinjallae veendum ozhikkan kazhiyukayulloo pinnenganae 7 divasathinullil theerkkum
മൂത്രത്തിലെ ഒട്ടും വെള്ളം ചേരരുത് എന്നാണല്ലോ പറഞ്ഞത്, അതിനുശേഷം അവസാനം കുറെ വെള്ളം കോരി ഒഴിക്കുന്നുണ്ടല്ലോ? 😃😃
ശരിയാണല്ലോ 🙆♀️🙆♀️
🤣
ഇത് 4ദിവസത്തിന്ന് ശേഷം ഇളക്കേണ്ടതുണ്ടോ
4 ദിവസം കഴിഞ്ഞാൽ 3 ദിവസത്തിന് ഉള്ളിൽ ഒഴിച്ച് തീർക്കണം. ഒഴിക്കുന്ന ദിവസം വരെ ഇളക്കണം
കവുങ്ങിന് കൊടുക്കാൻ പറ്റുമോ?
ഉറപ്പായിട്ടും
മണ്ണിര ഉണ്ടാവാൻ നല്ലതാണ്
സാർ ആധാന്യം മുളപ്പിച്ചാണ് ചെയെണ്ടത്
എന്റെ ചേട്ടാ അവൻ അവർക്ക് പശു ഉണ്ടെങ്കിൽ മാത്രമേ ഗോമൂത്രം കിട്ടുകയുള്ളൂ പശു ഇല്ലാത്തവൻ എവിടെ ചെന്ന് പ ഗോമൂത്രം ഉണ്ടാക്കാനാ
പശു ഉള്ളിടത്ത് നിന്നും വാങ്ങണം. ജീവാമൃതം ഉണ്ടാക്കുവാൻ നാടൻ പശുവിന്റെ ചാണകം ഗോമൂത്രം ഇവ അത്യന്താപേക്ഷികമാണ്.
U p kku വിട്ടോ
ബെല്ലം എന്താണ്. മനസ്സിലായില്ല
Shrkara
കയ്യിൽ ഒരു ഗ്ലൗസ് ഇടാമായിരുന്നു
ജാതിക്കും തെങ്ങിനും ഈ വളം പറ്റുമോ?
Pattum. Nallathanu
ഗോമുത്രം കിട്ടാൻ വഴി ഇല്ല.. അതിന് പകരം എന്ത ഉപയോഗിക്കേണ്ടത്...?
ജീവാമൃതം ഉണ്ടാക്കാൻ ഗോമൂത്രം വേണം. കിട്ടാൻ ഇല്ലെങ്കിൽ wdc ഉണ്ടാക്കിക്കോ
@@VARGHESEPULPALLY WDC എന്താണ് ഉണ്ടാകുന്ന വിധം എങ്ങനെ
Wdc undakkunna detail video channelil und
ജീവാമൃതം എത്ര ദിവസം വരെ സൂക്ഷിക്കാം
പരമാവധി 7 ദിവസത്തിന് ഉള്ളിൽ ഒഴിച്ച് തീർക്കണം.
അല്ലെങ്കിൽ അതിലെ ജീവാണുക്കൾ നശിച്ചു പോകും.
വലത്തേക്ക് മാത്രം ഇളക്കുക.. എന്താണ് അതിന് പിന്നിലെ കാരണം?
ജാവാണുക്കളുടെ വളർച്ചക്ക് വേണ്ടിയാണ്
മണ്ണിൽ വരുന്ന ഒച്ചിനെ മാറ്റാൻ എന്തു ചൈയ്യണം
കുറെ മരുന്ന് ഉണ്ട്. ഇവിടെ വിജയിച്ചത് പറയാം. മണ്ണിൽ ചണച്ചാക്ക് വിരിക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് beer ഒഴിക്കുക. അപ്പോൾ അതിന്റെ മണം അടിച്ചു ഒച്ചുകൾ എല്ലാം ചണച്ചാകിൽ വരും. വരുന്ന എല്ലാത്തിനേം എടുത്ത് ഉപ്പ് വെള്ളത്തിൽ ഇടുക.
മറ്റു വളങ്ങൾ ചെയ്യേണ്ടതില്ലേ?
അടി വളങ്ങൾ ചെയ്യണം
@@VARGHESEPULPALLY അടിവളങ്ങൾ ഏതൊക്കെ ആണ്
ചെറിയ അളവ് പറയാമായിരുന്നു
അത് അളവ് നോക്കി ഉണ്ടാക്കാമല്ലോ. 200 ltr nte അളവ് ആണ് ഇപ്പോൾ പറഞ്ഞത്. അത്പോലെ എത്ര ltr വേണമെങ്കിലും ഉണ്ടാക്കാം
എന്തിനാണ് വലതു വശത്തോട്ടു മാത്രം ഇളക്കുന്നത്
Bacteria valaran vendiyanu
ഭൂമിയുടെ കറങ്ങുന്നതുപോലെ
മണ്ണ് എന്തിനാ ചേർകുന്നേ
അത് ജീവാണുക്കൾ പെട്ടെന്ന് വളരാൻ വേണ്ടിയാണ്
Oo ok thank u chetta..
ആതിയം, പശുവിന്റയെ, അടുത്ത്, കിടന്നു, ഉറങ്ങണം, എന്നിട്ട്, പാത്രം, വെച്ച്, കൊടുക്കണം, അങിനെ,10, ദിവസം, ചെയ്താൽ, ഗോ, മൂത്രം, കിട്ടും,, ഒക്കെ, ആരും, മറക്കരുത്, ഉറങ്ങിയോ, എന്നാൽ,, ദിവസം, കുടും, അയാൾക്, വേറെ, പണി, ഇല്ലേ,, നല്ല, ചവർ, ചാണകം, ച്ചിമകൊന്ന, തോൽ, ഇട്ട്, കൊടുത്താൽ,4ദിവസം, കൊണ്ട്, പുഴി, ഇര, ഉണ്ടാകും, ചുണ്ണാമ്പ്, രാസവളം, ഇട്ടാൽ, അത്, ചാവും, വെറുതെ, ഒരു, ആക്റ്റ്, ഒരു, വസത്തേക്കു, മാത്രം, ഇളക്കുക, ഒരുജാതി, ജാഡ,