3 മാസം കഴിഞ്ഞ കോഴികുഞ്ഞിന്റെ കണ്ണിനു നേരെയുള്ള കുരു മാറാൻ എന്താ മരുന്ന്. കണ്ണിൽ നിന്നൊക്കെ വെള്ളം വരുന്നു. ഇവിടെത്തെ മൃഗഡോക്ടർ ലീവിലാണ്. മഞ്ഞളും മുരിങ്ങയില നീരും ഒക്കെ ഉറ്റിച്ചു. But ആ കുരു അതുപോലെന്നെ നിക്കാണ്. ഒരു കണ്ണിനെ ഉള്ളു. ഒരു ആൾടെ അടുത്തിനു വാങ്ങിച്ചതിൽ ഉള്ള പൂവൻ കുഞ്ഞാണ്. Pliz reply 🙏🏻
Thuja ointment and thuja200 drop ഒരു തുള്ളി 2 നേരം കൊടുക്കുകയും പുരട്ടുകയും ചെയ്തു. 24 കോഴിക്കും നല്ല റിസൾട്ട് കിട്ടി. 1എണ്ണം മരിച്ചതിനു ശേഷം ആണ് ഇതു ട്രൈ ചെയ്തത്. ഹോമിയോ മരുന്ന് ആണ്. കുട്ടത്തിൽ ഗ്ളൂക്കോസ് കൊടുത്തു.
എന്റെ 2കോഴിക്കും ഉണ്ടായിട് ഞാൻ ചെയ്തു നല്ല ഫലം ഉണ്ടായി tenkyou ചേട്ടാ 😊😊👍
Thanks chettyi ent orannam chathu poi epo nja ithu nokan pokuva set ayal mathiayirunu
Thank You sir🥺🙏
Oru thivasam ethra pravashyam thekkanam
Attakari prayogam chydhadha but oru problem edhu thecha udane kaaline nagam ubayogichu choriyunnadhu kaarannam facelum sharirathilokke spred aayi kidakkannu.🙇
നല്ല ഇൻഫർമേഷൻ ട്രൈ ചെയ്ത് നോക്കണം
പെട്ടെന്ന് മരുന്ന് വാങ്ങാനൊന്നും പറ്റിന്നു വരില്ല, ഇതാവുമ്പോ എപ്പോ വേണേലും നമ്മക് ണ്ടാക്കി തേച് കൊടുക്കാമല്ലോ, Good job bro.
Kanninu mukalil undu ithu kannil aayaal kuzapam undo
Thanks cheythu nookkatte
Chetta ente kozhiyude vayil punn varunnu athinulla oru medicine 💊 parayamo
3 മാസം കഴിഞ്ഞ കോഴികുഞ്ഞിന്റെ കണ്ണിനു നേരെയുള്ള കുരു മാറാൻ എന്താ മരുന്ന്. കണ്ണിൽ നിന്നൊക്കെ വെള്ളം വരുന്നു. ഇവിടെത്തെ മൃഗഡോക്ടർ ലീവിലാണ്. മഞ്ഞളും മുരിങ്ങയില നീരും ഒക്കെ ഉറ്റിച്ചു. But ആ കുരു അതുപോലെന്നെ നിക്കാണ്. ഒരു കണ്ണിനെ ഉള്ളു. ഒരു ആൾടെ അടുത്തിനു വാങ്ങിച്ചതിൽ ഉള്ള പൂവൻ കുഞ്ഞാണ്. Pliz reply 🙏🏻
കുരുപ്പ് ആണോ അതോ വേറെന്തെത്തിലും മോ
@@thaninadan1761 കുരിപ്പ് അല്ല. വീർത്തു നിക്കുന്ന നീര് വന്ന പോലത്തെ കുരു ആണ്. അത് kanninte thottaduthanu. Athaa kannil ninu vellam varuneth
ആര്യവെപ്പ്, അടുപ്പിലെ കരി, വെളുത്തുള്ളി, മഞ്ഞൾ, ബോറിക്ക് ആസിഡ്, എല്ലാം കൂടെ മിക്സ് ആക്കി തേച്ചു കൊടുത്താൽ മതി 👍🏻
@@thaninadan1761 ok👍🏻
എന്റെ കോഴിക്കും ഉണ്ട് dry cheyyanam
OK Thank
Thuja ointment and thuja200 drop ഒരു തുള്ളി 2 നേരം കൊടുക്കുകയും പുരട്ടുകയും ചെയ്തു. 24 കോഴിക്കും നല്ല റിസൾട്ട് കിട്ടി. 1എണ്ണം മരിച്ചതിനു ശേഷം ആണ് ഇതു ട്രൈ ചെയ്തത്. ഹോമിയോ മരുന്ന് ആണ്. കുട്ടത്തിൽ ഗ്ളൂക്കോസ് കൊടുത്തു.
Ethra divasam kodukkanam Thuja
@@MJ-kd4mj with in 5 or 7 day's you will get the better result
ഇതു സാധാ മെഡിക്കൽ സ്റ്റോറിൽ കിട്ടുമോ
@@priyakuttan7011 No, In homeo medical shop only
Thuja തുള്ളിമരുന്നിൽ വെള്ളം കൂട്ടണ്ടെ?
Thanks
naale thanne cheyyam
Jhangadee kozhikk poovinaan oru kuru vannath oru black colour
Athum kurupp thanneeyaanoo
Yes
ഗുഡ് info
Karikatta ano
Nalla marunnu
👍
എന്റെ കോഴിയുടെ പുറത്തു മുഴ പോലെ ഉണ്ടായിട്ടുണ്ട്, തൂങ്ങി നില്കുന്നുണ്ട്, kuripp രോഗവും ഉണ്ട്, ഇത് മാറാൻ എന്ത് ചെയ്യണം
Machaaa chechth nokkateee evde ndelullathinum vannittund
Cheta എൻ്റെ 2 കോഴി കുഞ്ഞുങ്ങൾ chatu പോയി😭😭😭😭😭😭😭 ഈ അസുഖം കൊണ്ട് ...
Ente yum
Kozhiyude ekilin enthelum marunnudo
പുകയില്ലാത്ത അടുപ്പിന്റെ കുഴളിലുള്ള കരി പറ്റുമോ...
അതാണ് വേണ്ടത് ബ്രോ
Good
പനി മാറാൻ എന്ത് cheyyanam
എൻറെ കോഴി കുഞ്ഞുങ്ങൾക്ക്കുരുപ്പ് ഉണ്ട് ഈ മരുന്ന് കൂടാതെ പനിക്ക് വേറെയും മരുന്ന് കൊടുക്കേണ്ടതുണ്ടോ
രണ്ടാമത് കാണിച്ച കോഴിയുടെ പോലെ വായയുടെ അവിടെ ആണ് വന്നേക്കുന്നത് അതിന്റ വായയിൽ എന്തോ പഴുപ്പ് പോലെയും ഉണ്ട് അപ്പോൾ വായയുടെ ഉള്ളിൽ പറ്റാമോ
Kozhappam illa
Ith njangale kozhick vayiyayi ane ullath ith vayayiyil apply cheyth kodukkano
Manjal vende
Ilellum kozhappam illa
ചേട്ടാ എന്റെ കോഴിക്കും ഉണ്ടായിരുന്നു. ഇത് ചെയ്തപ്പോൾ മാറി
ഇത് നല്ലതാണോ എന്തെങ്കിലും സമ്പവിക്കുമോ കണ്ണ് എറിയുമോ
കണ്ണിൽ ഉപ്പ് ചേർന്നാൽ കുഴപ്പമുണ്ടോ? വായയിലും ചുണ്ടിലും ഉണ്ട്
Illa
കോഴി കുഞ്ഞി ന്റെ പെടലി തിരിന്നാൽ എന്ത് ചെയ്യും എന്റെ രണ്ട് കോഴി കുഞ്ഞു ചത്തു തള്ള കോഴി ചവിട്ടിയിട്ടാണ് തോന്നുന്നു
Goog bpy
എന്റെ 5 കരിം കോഴി കുഞ്ഞുങ്ങൾ ചത്തു പോയി ഇങ്ങനെ വന്നിട്ട് 😭😭😭
അറിഞ്ഞില്ല ചേട്ടാ എന്റെ കോഴി കുഞ്ഞുങ്ങൾ എല്ലാം ചത് പോയി. 10 കോഴിക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു എല്ലാം ചത്തു പോയ
Broo boric acid velichennayil mix cheythu thechu koduthal mathi aake 12rupaye ullu kuracheduthu randu neram thechu koduthal marikittum
@@firufirose8023 tnx bro
@@firufirose8023 tnx bro ente അടുത്ത കോഴിയും വിരിഞ്ഞിരങ്ങി lasota vaccine കൊടുത്തു എന്നിട്ടും 2 ആഴ്ച കഴിഞ്ഞപ്പോൾ പിന്നെയും aaa rokham വന്നു
Pokayara ani
Ente 10 kunjinum und 2ennam marichu😭😭 njan endhu pareeshittum maattam ella
ith enthukobda varunnath?
Kalavastha marunna time il igane undakum.
(Choodu kalam thudagubo)
@@thaninadan1761 🙏🙏🙏 thanks🙏
പനിക്ക് വേറെയും മരുന്ന് കൊടുക്കേണ്ടതുണ്ടോ ചേട്ടാ
Aa
അസുഖം വന്ന കോഴികളെ ആദ്യം മാറ്റിയിടണം
തടി പൊടി ഇടരുത് അതാ വരുന്നത്
Kari ഒഴിവാകാൻ പറ്റുമോ?
No ,athyavashyam aanu
Kozhi പേൻ മാറാൻ നാടൻ മരുന്നുടോ
😈😈👎👎